Это видео недоступно.
Сожалеем об этом.

പ്രായപൂർത്തി ആയ ഒരാൾ പോലും ഈ വീഡിയോ കാണാതെ പോകരുത് വലിയ നഷ്ടം ആകും @Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 4 авг 2021
  • പ്രായപൂർത്തി ആയ ഒരാൾ പോലും ഈ വീഡിയോ കാണാതെ പോകരുത് വലിയ നഷ്ടം ആകും @Dr Manoj Johnson

Комментарии • 398

  • @Candle-tf2gm
    @Candle-tf2gm 2 года назад +34

    Sir നിങ്ങളെ ദൈവം കാക്കട്ടെ.... ഒത്തിരി പേർക്ക് നന്മ വരുത്തുന്ന നിങ്ങളെ പോലെ നന്മ ഉള്ള doctors ലോകത്ത് ഇനിയും ഉണ്ടാവട്ടെ 🙏🙏🙏 കൗൺസലിംഗ് ഡെസ്കിൽ ആയിരം പ്രാവശ്യം പറഞ്ഞ് കൊടുത്താലും കാര്യമില്ല..ചെറുപ്പക്കാർ അംഗീകരിക്കുന്നില്ല...നിങ്ങളെ പോലുള്ള doctors പറയുമ്പോൾ കുറേ കൂടെ ആൾക്കാർ അംഗീകരിക്കും. 🙏 നല്ലത് വരട്ടെ

    • @balachandrans3732
      @balachandrans3732 2 года назад

      നന്നായി പറഞ്ഞു തന്നു താങ്ക്സ്

  • @abdulazeezazeez5304
    @abdulazeezazeez5304 2 года назад +11

    Dr നിഷ്കളങ്കമായ പുഞ്ചിരിയിലൂടെയുള ലളിതമായ അവതരണം കേട്ടാൽ തന്നെ പകുതി അസുഖം മാറാൻ -- കാരണമാകാം ---

  • @sunikumarsuni4130
    @sunikumarsuni4130 3 года назад +30

    Dr. സൂപ്പർ. എനിക്കു ഡോക്ടറെ വളരെ ഇഷ്ടമാണ്

  • @abdulrazack8476
    @abdulrazack8476 2 года назад +127

    ഡോക്ടറാണ് ഡോക്ടറേ ശരിക്കും ഡോക്ടർ 🙏🎉

  • @jishnukkjishnukk8769
    @jishnukkjishnukk8769 11 месяцев назад +1

    നന്നായി തന്നെ ഡോക്ടർ വിശദീകരിച്ചു തന്നു..... Thanks doctor

  • @muhammedsinanm5274
    @muhammedsinanm5274 2 года назад +5

    You are a great doctor I have ever watched... Very impressed and effective to me ..
    God bless you 💖

  • @hashimhashim7449
    @hashimhashim7449 2 года назад +3

    സൂപ്പർ നല്ല രീതിയിൽ മനസിലാക്കി തന്നു താങ്ക്സ് ഡോക്ടർ 🌹🌹🌹🌹

  • @solukk2902
    @solukk2902 2 года назад +6

    Doctor Super message. Eniyum nalla arivukal paraju tharika.thank you 🙏

  • @maharoofrahma1512
    @maharoofrahma1512 2 года назад +12

    ഡോക്ടർ മുത്താണ്

  • @aboobackert.s2505
    @aboobackert.s2505 2 года назад +3

    ഗുഡ് ഡോക്ടർ
    താങ്ക് യു Dr.

  • @sidhantp3888
    @sidhantp3888 3 года назад +27

    ഹായ് ഡോക്ടർ. ഇന്ന് നല്ല മൊഞ്ചൻ ആയിട്ടുണ്ട്

  • @mathewjohn8126
    @mathewjohn8126 3 года назад +11

    Ok Thanks Sir. Nice to hear. 🥰

    • @mrmartinmanu
      @mrmartinmanu 3 года назад +3

      നിന്നെ സമ്മതിക്കണം...15മിനിറ്റ് ഉള്ള വീഡിയോ.. അപ്‌ലോഡ് ചെയ്തിട്ട് വെറും 2മിനിറ്റ് ഫുൾ കണ്ടതുപോലെ കമന്റ്‌ ഇട്ട നിന്റെ ആ ദൊരയെ..
      ...🙏🙏🙏🙏🙏🙏🙏

  • @shihabaslamick357
    @shihabaslamick357 3 года назад +97

    ഇതിൽ വരുന്ന ഡോക്റ്റർമാരുടെ സംസാരം കേട്ടാൽത്തന്നെ ഒരു വിധം മനസ്സമാധാനം കിട്ടുന്നുണ്ട്

  • @ratheeshkichu7709
    @ratheeshkichu7709 2 года назад +10

    നല്ല ഡോക്ടർ ❤️❤️❤️❤️

  • @sureshach4823
    @sureshach4823 2 года назад

    Doctor tangail oru adyapakanann nalla arivukal pakarnnutthannadinn thanks

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +7

    Thank you doctor 👍

  • @sreevisakh.uanchal2525
    @sreevisakh.uanchal2525 3 года назад +7

    Good presentation

  • @majeshkrishna4670
    @majeshkrishna4670 Год назад

    tnx Dr നല്ല motivation തരുന്ന വീഡിയോ ആണ് താങ്കൾ ചെയ്യുന്നത് thank u so much number ഇടുകയാണെൽ valare ഉപകാരം ആണ് എനിക്കും എല്ലാവർക്കും.

  • @bennychacko5381
    @bennychacko5381 3 года назад +3

    Good Doctor.thanks.

  • @suhaila5613
    @suhaila5613 2 года назад +2

    Doctor ellam manassilakithannu .pachamalayathil thanne .thank you

  • @mehasoomferoke790
    @mehasoomferoke790 3 года назад +4

    Good ഇൻഫോം

  • @hibafathima9230
    @hibafathima9230 2 года назад +6

    കല്ലിയാണം കഴിഞ്ഞ് ട്ട് 12 വർഷമായി 4 വർഷമേ നല്ല രു ജീവിതം കിട്ടിയുള്ളു ഡേക്ടറെന്ന് കാണാനായുരുന്നു ഹോസ്പ്പിറ്റലിലെ നമ്പർ ഒന്നു തരാമോ

  • @ayyappanc7913
    @ayyappanc7913 2 года назад +4

    സാർ തുറന്നു പറയുന്നതിൽ നന്ദി പക്ഷേ petiond തുറന്നു പറയില്ല പറയാൻ മടിയാണ്

  • @jijeshputhukkot3803
    @jijeshputhukkot3803 2 года назад +5

    ജാമിത ടീച്ചർ.. ഒരു സിനിമയിൽ ശ്രീനിവാസൻ പറയുന്നുണ്ട് ഞാൻ പറയുന്നത് ഒരാൾക്കെങ്കിലും മനസ്സിലായാൽ അത് എൻറെ വിജയമാണ് --ഞാൻ ടീച്ചറെയും അവിടെത്തന്നെ കാണുന്നു ..ലാഭേച്ഛ ഇല്ലാതെ എന്നിവരെ പ്രവർത്തിക്കാൻ പറ്റുമോ അന്നുവരെ പ്രവർത്തിക്കുക ..കള്ളനാണയങ്ങൾ ഇല്ലാതാകട്ടെ

    • @LLBMhdMphil
      @LLBMhdMphil 2 года назад +2

      ജാമിത അല്ലേ... ആ best.... നല്ല ടീം ആണേ

  • @adithnair7341
    @adithnair7341 3 года назад +16

    Nice video sir it had a great effect on me and now I am feeling comfortable. U r my hero sir l luv to see ur videos sir🥰

    • @christopherjohn6617
      @christopherjohn6617 2 года назад

      ഇതിൽ ഡോക്ടർന്നു തെറ്റി നൂറു ശതമാനം. ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായിട്ടാണ് സൃഷ്ടിച്ചത്. മൃഗങ്ങൾ പോലും ഒരേ ജെൻറ്ററുമായി ഇണ ചേരാറില്ല ആ തിരിച്ചറിവ് മനുഷ്യന് മാത്രമaണില്ലaathഅത് . ഇത് പ്രകൃതി വിരുദ്ധമാണ്. മെഡിക്കൽ സയൻസിൽ പ്രപഞ്ചത്തിലുള്ള എല്ലാ സത്യങ്ങളുമില്ല എല്ലാവർക്കും എല്ലാകാര്യങ്ങളും അറിയില്ല പ്ലീസ്, അതുകൊണ്ടുതെറ്റുപറഞ് അങ്ങയെപോലുള്ളവർ ലോകത്തിലെ മേജോറിറ്റി alkkarum വെറുക്കുന്ന ഈ അധർമ്മികതയെ വെള്ള പൂശാരുത്. അനേകം നന്മയുള്ള ഡോക്ടർ ഇത് വഴി അനേകർക്കു ഇടർച്ചയ്ക്കും പാപംചെയ്യാനും കാരണമാകും.

  • @jaseelakt4082
    @jaseelakt4082 2 года назад +2

    Good information.Thankyuo Doctor

  • @lijomolalex3960
    @lijomolalex3960 3 года назад +3

    Thanks for information

  • @unniunni7030
    @unniunni7030 2 года назад +1

    Vary gud information sar

  • @manoojashaik655
    @manoojashaik655 2 года назад +1

    Thanks for the information

  • @Ancy261
    @Ancy261 3 года назад +18

    സർ, ഈ വീഡിയോ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തി, വരുന്ന തലമുറയെങ്കിലും രക്ഷപ്പെടട്ടെ എന്നാണ് എന്റൊരു ഇത്.

  • @gopakumarchankamhouse9749
    @gopakumarchankamhouse9749 3 года назад +5

    Good information thanku sir

    • @basheerkp1185
      @basheerkp1185 Год назад

      ഞാൻ ടൊട്ടറുടെ പറച്ചിൽ കേട്ട് എനിക്ക' ലൈഗിഗതയി. വളരെ പ്രഷനങ്ങൾ ഉണ്ട് എനിക്ക് ശുഗർ ഉള്ളതാണ് എനിക്ക് പെട്ടന്ന് വന്നു പോകുന്നുണ്ട് ഗൗണ്ടിങ്ങ് വളരെ കുവാണ് ഉദ്ധാരകുറവും ഉണ്ട് ചിലപ്പോൾ താൽപ്പര്യ കുറവ?മുണ്ട് ഞാൻ
      വളരെ പ്രായ സന്തിലാണ് ഞാൻ ഏന്ത് ചെയ്യണം

  • @aboobackerkoyilandi399
    @aboobackerkoyilandi399 3 года назад +7

    Dr പറഞ്ഞ എല്ലാ രോഗങ്ങളും എനിക്കുണ്ട് ഡോക്ടറെ നേരിൽ കാണാൻ എവിടെ വരണം

  • @sharafushasharafu9417
    @sharafushasharafu9417 3 года назад +21

    Dr നബർ കിട്ടൻ വല്ല മാർഗ ഉണ്ടോ 🤔🤔🤔🤔🤔

    • @sidhiqmk8509
      @sidhiqmk8509 Год назад

      പ്രയോജനപ്രദം, ഗുണകരം - വിജ്ഞാനപ്രദം👍👍👍

  • @saboonasaboona3211
    @saboonasaboona3211 2 года назад +2

    ഗുഡ് മെസ്സേജ് സർ

  • @gopalanv7943
    @gopalanv7943 2 года назад +5

    Sir, ഞാൻ ചില സന്ദര്ഭങ്ങളില് ടാബ് ഉപയോഗിക്കുന്നു നൂറു മില്ലിയുടെ ടാബ് മുറിച് പകുതി കഴിക്കുന്നു, ആഴ്ചയിൽ ഒരിക്കലൊക്കെ മാത്രം, ഇന്റർകോഴ്‌സ് കഴിഞ്ഞാലുട നെ ഭക്ഷണം കഴിക്കും എന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുമോ,? എനിക്ക് അറുപതു വയസുണ്ട്

    • @thavakkalna5836
      @thavakkalna5836 2 года назад

      അവസാനം താങ്കൾ മരിക്കും

  • @raveendrannambron7960
    @raveendrannambron7960 2 года назад

    Arppitha maaya karmmam
    aathmaartha maayi nirraveetunna
    Sathya santhanaaya oru karmma yoogi aaya Doctor.Namasthay

  • @savithakbkb5369
    @savithakbkb5369 2 года назад +1

    Thank you Dr ♥️♥️♥️🙏🙏🙏🙏

  • @ejjohny176
    @ejjohny176 2 года назад

    Very infornative video..

  • @ansarameeransarameer4085
    @ansarameeransarameer4085 2 года назад +3

    ന്നല്ല ഡോക്റ്റർ 🤲🤲🤲🤲

  • @rajoshkumarpt451
    @rajoshkumarpt451 3 года назад +1

    Thanks Dr

  • @bennajose920
    @bennajose920 Год назад

    Thanks Doctor 👌🌹

  • @AngryBird-hx5tz
    @AngryBird-hx5tz 3 года назад +1

    Thanks doctor

  • @rasheedopt2650
    @rasheedopt2650 2 года назад +8

    Not suggesting any remedy for ED and other issues.. just some stories, what is the usage.
    Suitable remedy must explain for sexual problems. No loosetalks.
    Thanks

  • @anumoljoseph689
    @anumoljoseph689 3 года назад +29

    ചെറിയ ഒരു ചമ്മൽ ഉണ്ടെഎല്ലെ,സാരമില്ല you are more handsome today.

    • @kunjuvava342
      @kunjuvava342 3 года назад +4

      Anumole enthina chammal ellarrum cheyyunnathu alley 😍😍❤

    • @fg4513
      @fg4513 2 года назад

      Oho doc nod line

    • @esathannickal6830
      @esathannickal6830 2 года назад

      Anu. Chammalum nanavum venda. Ethoka natil nadapullathalley. Ara cheyyathath. Ellavarkum sexinterested ane

  • @raveendrank679
    @raveendrank679 2 года назад +2

    Good Doctor. ❤️❤️🙏

  • @rajendraprasadmp6916
    @rajendraprasadmp6916 2 года назад +2

    Good advice doctor

  • @ullaskumar1792
    @ullaskumar1792 2 года назад +1

    Good massage sir 😁🙏🙏🙏🙏

  • @naseemanazar2345
    @naseemanazar2345 2 года назад +1

    Thankyoudoctor

    • @kunjuvava342
      @kunjuvava342 2 года назад

      Naseema husnu ee problem undoo😍😍

  • @RajeshRajesh-pi8ug
    @RajeshRajesh-pi8ug 2 года назад +2

    sir ennu bhayankara sundaranayitund kettooo

  • @abhilashpillai1577
    @abhilashpillai1577 2 года назад

    Nice message

  • @vijayappanpa5782
    @vijayappanpa5782 2 года назад

    DR. Thangale NERIL KANANAM. PLEASE GIVE ME YOUR DETAILS.

  • @nithya1162
    @nithya1162 2 года назад

    Super doctor 💐💐💐🌸❤️❤️👍🏻👍🏻🙏🙏

  • @user-xy1uw4ix6r
    @user-xy1uw4ix6r 10 месяцев назад

    Doctor super

  • @syamsankar8196
    @syamsankar8196 3 года назад +20

    Sir nte dialogs nalla comedy anu 😃😃😃 kollaam

  • @rishikesh4161
    @rishikesh4161 3 года назад +5

    Hai sir ❤ 🌹

  • @subines01
    @subines01 3 года назад +5

    Nice presentation Sir👍👍

  • @mapilapattukal4430
    @mapilapattukal4430 2 года назад +1

    Doctor ഇന്നസെന്റാണ്

  • @dr.mathewvarghese754
    @dr.mathewvarghese754 2 года назад +3

    Nice explanation but no solution from your talk

  • @deepakvlog4430
    @deepakvlog4430 2 года назад +1

    ഡോക്ടർ ഞാനെന്റെ പാർട്ണറും ആയി ബന്ധപ്പെടുമ്പോൾ ഒരു മിനിറ്റിനുള്ളിൽ എനിക്ക് സ്കലനം നടക്കുന്നുണ്ട് അതുകാരണം എനിക്ക് ഒരുപാട് നേരം ആസ്വദിക്കാൻ പറ്റുന്നില്ല അതിന് എന്താണ് ഡോക്ടർ ചെയ്യേണ്ടത് അതിന് എന്തെങ്കിലും മെഡിസിൻ ഉണ്ടോ പറഞ്ഞുതരാമോ ഡോക്ടർ ലിംഗ വലിപ്പ കുറവ് ഉണ്ട് ഡോക്ടർ അതുകാരണം എനിക്ക് ഒരുപാട് ടെൻഷൻ ഉണ്ട് ഇതിനൊരു പരിഹാരം പറഞ്ഞുതരാമോ ഡോക്ടർ പ്ലീസ് ലൈംഗികബന്ധത്തിൽ ഒരു സന്തോഷവും ഇല്ല അതുകൊണ്ടാണ് ഡോക്ടർ പ്ലീസ് ഒന്നു പറഞ്ഞുതരാമോ

    • @kunjuvava342
      @kunjuvava342 2 года назад

      Deepak sadanam chruthayalum kuzhappam illa food kazhinju 1:30 hr kazhinju amakuram powder pallil ittu thilapichu kudikku

  • @rashidraaz7863
    @rashidraaz7863 2 года назад +1

    Veicosealine kurichu onnu video cheyyumoo.

  • @saleenaashraf4501
    @saleenaashraf4501 3 года назад +10

    ഹായ് സർ സൂപ്പറായിട്ടുണ്ട്

  • @koyakapt9230
    @koyakapt9230 2 года назад

    Very good

  • @abdulmajeed4193
    @abdulmajeed4193 2 года назад

    Good dr

  • @rajeeshp7333
    @rajeeshp7333 3 года назад +4

    Sir enikku nighalodu onnu samsarikkanam.time onnu paraumo

  • @mhdkp6832
    @mhdkp6832 2 года назад

    ഈ തകരാറിനും . ഏതാണ് നല്ല ഡോക്ടർ, ഒന്ന് പറഞ്ഞും തരുമോ

  • @sabu3677
    @sabu3677 2 года назад

    Brother.suuper...talk

  • @vinodpb2256
    @vinodpb2256 2 года назад +5

    Sir I have errectel dysfunction I have impaired ability to touch my feet Which doctor should I see

  • @rafeekrafe3052
    @rafeekrafe3052 3 года назад +2

    Nice information👌👌🥰

  • @ragasudhafilms4834
    @ragasudhafilms4834 3 года назад +22

    പൊതുവെ സ്ത്രീകൾക് എത്ര വയസ് വരെ ലൈംഗിക താല്പര്യം ഉണ്ടാകാം

    • @mathluke1806
      @mathluke1806 2 года назад +2

      65 വരെ ഉള്ളതായി അറിയാം. അതിനു മുകളിലും ചിലപ്പോൾ കണ്ടേക്കുംം

    • @atusman5114
      @atusman5114 2 года назад +2

      @@mathluke1806 ആണിനോ

    • @mathluke1806
      @mathluke1806 2 года назад +1

      @@atusman5114 yes

    • @hashimhashim2120
      @hashimhashim2120 2 года назад +1

      @@atusman5114 ജീവിതകാലം മുഴുവനും.

  • @jayakumarvv8650
    @jayakumarvv8650 2 года назад

    Hi super excited

  • @rockfishing6117
    @rockfishing6117 2 года назад +2

    Sir.after my disc surgery nothing happening..totally disorder..wht s de treatment for my problm

  • @refeeqs5184
    @refeeqs5184 10 месяцев назад +1

    ഇങ്ങനെ ഉള്ള കാര്യങൾ നമ്മൾ ഏത് ഡോക്ടർ നെ ആണ് കാണിക്കേണ്ടത് സർജനെ കാണിക്കാമോ

  • @vinayantk997
    @vinayantk997 2 года назад

    Thanks sir👌👌👌👍🙏

  • @albertanit6320
    @albertanit6320 2 года назад

    Sir very correct advice

  • @ranjithck2217
    @ranjithck2217 3 года назад

    Nice topic.......

  • @Vinu-sm4cu
    @Vinu-sm4cu 2 года назад

    Good, Goodvery

  • @ramlathm6014
    @ramlathm6014 2 года назад +5

    ഡോക്ടറെ ഈ പ്രശനം ങ്ങൾക് ആരെയാണ് കാണേണ്ടത് ഒന്ന് പറഞ്ഞു തരുമോ ❓️

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад

      ഡോക്ടർ എനിക്ക് ആദ്യം ഒകെ എന്ത് കണ്ടാലും ഉദ്ധാരണം ഉണ്ടായിരുന്നു ഇപ്പോൾ ഒൻപത് വർഷമായിട്ട് ഉദ്ധാരണം ഇല്ല എന്റ്റെ പ്രായം അന്പത്തി രണ്ട് ആയി ഇതിന് പരിഹാരം വല്ലതും ഉണ്ടോ ഷുഗർ ഉണ്ട് oru140 ചിലപ്പോൾ കുറയും ഇങ്ങനെ ഒകെ ആണ്

    • @shafiv7595
      @shafiv7595 2 года назад

      🤔🤔🤔🤔

    • @kunjuvava342
      @kunjuvava342 2 года назад

      Ramlath oru sexolagistne kaanu

    • @esathannickal6830
      @esathannickal6830 2 года назад

      Ramlath. Hussine interest undo.

  • @siyabudeenp8786
    @siyabudeenp8786 2 года назад

    Good study

  • @abhilashch1815
    @abhilashch1815 10 месяцев назад

    Super

  • @vincentjames2297
    @vincentjames2297 2 года назад

    Good information 👍 👌

  • @majeshk8464
    @majeshk8464 2 года назад

    Good job sir

  • @MohamedAli-ns6qx
    @MohamedAli-ns6qx 2 года назад +1

    സർ, യൂറിക്കാആസിഡ് കൊണ്ടാണെങ്കിൽ എന്ത് cheyyam

  • @ss-qc7sn
    @ss-qc7sn 2 года назад

    Dr sooparaanee 👌👌👌👌👌

  • @ajivalasseril8470
    @ajivalasseril8470 3 года назад +2

    Useful information .

  • @suneerakhan2374
    @suneerakhan2374 2 года назад +1

    ഞങ്ങൾക്ക് അതേ പോലെ ആണ് സാർ🤔🌹🌹🌹👍👍👍

  • @sibythomas1431
    @sibythomas1431 2 года назад

    What is the single solution Dr.meant here?

  • @prasannaakkil3041
    @prasannaakkil3041 2 года назад +4

    Dr ezhu varshamala pathinanju varshamayie njan hasbentumayi verpirinjit namal normalayi nokiyal ethinu kazhiyum pakshe njan epol happeyanu enik pathinaru varshamayi BP no teanioan

  • @nikhilnalinikesavan2626
    @nikhilnalinikesavan2626 2 года назад +1

    👍

  • @sreenivasanvennikkal.sreen4487
    @sreenivasanvennikkal.sreen4487 2 года назад

    വെരി സൂപ്പർ

  • @basheeraabdu9779
    @basheeraabdu9779 2 года назад

    Hai doctor

  • @bijuvaanampaadi9093
    @bijuvaanampaadi9093 2 года назад +1

    Great..sir...thaks

  • @manzoorsalim4147
    @manzoorsalim4147 Год назад

    Dr I am 47yr old lady I have recurrent U T I due to chronic bladder cystitis is their any sulution for this disease

  • @rejikollam7663
    @rejikollam7663 2 года назад +1

    Super Bro

  • @abdulsalamsalam905
    @abdulsalamsalam905 2 года назад

    Supper

  • @vivekanand5211
    @vivekanand5211 2 года назад

    Good Advice Dr 👍👍

  • @manupnilamburmanupnilambur5206
    @manupnilamburmanupnilambur5206 2 года назад +1

    Sir👍👍👍👍👍👍

  • @rijuadoor8755
    @rijuadoor8755 2 года назад

    👌

  • @gangap293
    @gangap293 2 года назад

    Good. Video

  • @linyyesudas9368
    @linyyesudas9368 2 года назад

    Thanks Doctor

  • @sajankumar7870
    @sajankumar7870 3 года назад +1

    Valuable information