എന്റെ അമ്മയ്ക്ക് 72 വയസ് കുറേ കാലങ്ങളായ് വയറ്റിൽ നിന്നു ഒട്ടും പോകുന്നല്ല വയർ വീർത്തിട്ടൊന്നും ഇല്ല ഇപ്പം തീരെ വിശപ്പും ഇല്ല ഹോസ്പിറ്റലിൽ പോകാൻ അമ്മയ്ക്ക് പേടിയാ എന്താണ് ഡോക്ടർ ഇതിനു കാരണം പ്ലീസ് റിപ്ലൈ
@@bindutomy5434 നമുക്ക് റീപ്ലേ ചെയ്യാന്‍ കഴിയുന്ന മാക്സിമം കമന്റുകളും നമ്മൾ റീപ്ലേ ചെയ്യാറുണ്ട് .പിന്നെ വരുന്ന എല്ലാ comments നും റീപ്ലേ എഴുതി അയക്കുക പ്രായോഗികമായി ചെയ്യാന്‍ കഴിയുന്ന കാര്യം അല്ല .രണ്ടായിരത്തോളം വീഡിയോ ഇട്ടിട്ടുണ്ട് ഈ ചാനലില്‍ ഇതില്‍ ഉള്ള മിക്ക video യുടെ അടിയിലും comment's വരും അത് എല്ലാം വായിക്കുക തന്നെ ശ്രമകരമായ കാര്യം ആണ് അപ്പോൾ മറുപടി എഴുതുന്ന കാര്യം ചിന്തിക്കുക .പിന്നെ അത്യാവശ്യമായി അറിയേണ്ട കാര്യം ആണെങ്കിൽ video യില്‍ number ഉണ്ടല്ലോ .പിന്നെ ചികില്‍സ എങ്ങനെ എന്ന് ചോദിക്കുന്ന comment's സാധാരണ പ്രതികരണം ചെയ്യാറില്ല അതിനു കാരണം ഒരാളുടെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ അതിനുള്ള ചികിത്സ പറഞ്ഞു കൊടുക്കുന്നത് ശരിയായ അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്ത ഉപകാരം ഇല്ലാത്ത ഒരു കാര്യം ആയതുകൊണ്ട് ആണ്
ഇതില്‍ പറഞ്ഞിരിക്കുന്ന താങ്കള്‍ക്ക് ഇംഗ്ലീഷ് എന്ന് തോന്നുന്ന ആ കാര്യങ്ങള്‍ മലയാളത്തില്‍ അങ്ങനെ തന്നെയാണ് പറയുക .അത് ഇനിയും മലയാളി വത്കരണം നടത്തി എടുക്കാന്‍ വല്ല ഭാഷ പണ്ഡിതര്‍ വേണ്ടി വരും എന്ന് മാത്രമല്ല മലയാളത്തില്‍ ആക്കിയ വായില്‍ കൊള്ളാത്ത പേരുകള്‍ ആകും
Very useful information thankyou
Puli,veluthulli,banana, apple cider , good 14:46
എന്റെ അമ്മയ്ക്ക് 72 വയസ് കുറേ കാലങ്ങളായ് വയറ്റിൽ നിന്നു ഒട്ടും പോകുന്നല്ല വയർ വീർത്തിട്ടൊന്നും ഇല്ല ഇപ്പം തീരെ വിശപ്പും ഇല്ല ഹോസ്പിറ്റലിൽ പോകാൻ അമ്മയ്ക്ക് പേടിയാ എന്താണ് ഡോക്ടർ ഇതിനു കാരണം പ്ലീസ് റിപ്ലൈ
അഷ്ടചൂർണ്ണം അല്ലെങ്കിൽ ത്രിഫല ചൂർണ്ണം 5 - 10g രാത്രി ഭക്ഷണത്തിനുശേഷം അരമണിക്കൂർ കഴിഞ്ഞ് കൊടുക്കു.
ഡെയിലി നാടൻ പുളി വെളുത്തുള്ളി തിളപ്പിച്ച് മൂന്ന് നേരം അര കപ്പ് കുടിച്ചാൽ പുട്ട്കുറ്റിയിൽ നിന്നു പുട്ട് പുറത്ത് വരുന്ന മാതിരി പുറത്ത് വരും
വാളൻ പുളി ആണോ
17:17
Free outgoing ആകുമോ?.
ഇഗ്ലീഷ് കുറച്ചു കൂടി കൂട്ടി മുഴുവനാക്കണം എന്നാലേ സാധാരണക്കാർക്ക് മനസ്സിലാവു
@@urazaque5632 sorry സർ ഇതില്‍ കൂടുതൽ മലയാളത്തില്‍ പറയാന്‍ അറിവില്ല എന്നതുകൊണ്ട് ആണ്.സത്യമായും ഇതിലപ്പുറം ഇതൊക്കെ ഇനി എങ്ങനെ ആണ് മലയാളി vathkarikkuka
Very useful information
Thanks a lot
@@BaijusVlogsOfficial ,useful information ennu parayumbol മാത്രം നിങ്ങൾ പ്രതികാരിച്ചാൽ പോര ഞങ്ങളുടെ കമന്റിനു ആൻസർ തരണ്ട ഉത്തരവാദിത്തം കൂടി വേണം
@@bindutomy5434 നമുക്ക് റീപ്ലേ ചെയ്യാന്‍ കഴിയുന്ന മാക്സിമം കമന്റുകളും നമ്മൾ റീപ്ലേ ചെയ്യാറുണ്ട് .പിന്നെ വരുന്ന എല്ലാ comments നും റീപ്ലേ എഴുതി അയക്കുക പ്രായോഗികമായി ചെയ്യാന്‍ കഴിയുന്ന കാര്യം അല്ല .രണ്ടായിരത്തോളം വീഡിയോ ഇട്ടിട്ടുണ്ട് ഈ ചാനലില്‍ ഇതില്‍ ഉള്ള മിക്ക video യുടെ അടിയിലും comment's വരും അത് എല്ലാം വായിക്കുക തന്നെ ശ്രമകരമായ കാര്യം ആണ് അപ്പോൾ മറുപടി എഴുതുന്ന കാര്യം ചിന്തിക്കുക .പിന്നെ അത്യാവശ്യമായി അറിയേണ്ട കാര്യം ആണെങ്കിൽ video യില്‍ number ഉണ്ടല്ലോ .പിന്നെ ചികില്‍സ എങ്ങനെ എന്ന് ചോദിക്കുന്ന comment's സാധാരണ പ്രതികരണം ചെയ്യാറില്ല അതിനു കാരണം ഒരാളുടെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ അതിനുള്ള ചികിത്സ പറഞ്ഞു കൊടുക്കുന്നത് ശരിയായ അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്ത ഉപകാരം ഇല്ലാത്ത ഒരു കാര്യം ആയതുകൊണ്ട് ആണ്
@@BaijusVlogsOfficial ok
Dr.sir.kandamanam.english.parayathe.malalampara.u.ellavarum.sadharanakaranu.enthanu.ennu.avarum.manasilakate
ഇതില്‍ പറഞ്ഞിരിക്കുന്ന താങ്കള്‍ക്ക് ഇംഗ്ലീഷ് എന്ന് തോന്നുന്ന ആ കാര്യങ്ങള്‍ മലയാളത്തില്‍ അങ്ങനെ തന്നെയാണ് പറയുക .അത് ഇനിയും മലയാളി വത്കരണം നടത്തി എടുക്കാന്‍ വല്ല ഭാഷ പണ്ഡിതര്‍ വേണ്ടി വരും എന്ന് മാത്രമല്ല മലയാളത്തില്‍ ആക്കിയ വായില്‍ കൊള്ളാത്ത പേരുകള്‍ ആകും
Same pblm
Kattanchayayil +pashumneai =verumvayattile
oru pazhathinte peru parayanano 17 min, atho onnil kooduthal undo?
😆🤣🤭
അവരുടെ വിവരം, കേമത്തം നമ്മളെ അറിയിക്കണ്ടേ 😆🤣🤭
👍🏻
Arache,meen,muta,paal,maanda,ena,teerum,hospital,kaaleyaakum,daakkRmaar,toyelurapenu,pokum
ഇടക്ക് മലയാളം പറയണമെന്നില്ല ഞങ്ങൾ മലയാളികൾക്ക് മലയാളം പറഞ്ഞു നാണക്കെടുത്തല്ലേ പ്ലീസ് 😂😂😂😂😂
ചുരുക്കി പറഞ്ഞാൽ, ഒന്നും മനസ്സിലാവാത്ത അവതരണം
Pearakka,kayecholoo
Malayalam.nanakedanu.ennupara,u.nna.videshikal.angotu.pokate.karanam.pongacham.parayanulla.vedhiyalla
എന്റെ പോന്നു അണ്ണാ എന്നതാണ് ഈ എഴുതി വച്ചിരിക്കുന്നത്
RDX actress
ഒരു ഉപകാരമില്ലാത്ത വീഡിയോ ...
കുറച്ചു അകത്തേക്ക് തള്ളുക.😂😂. അപ്പോൾ എല്ലാം നേരെയാവും.
😂😂😂