പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ | Shanu Ismail

Поделиться
HTML-код
  • Опубликовано: 23 сен 2024
  • പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; നേരത്തെ നടിയുടെ പരാതിയില്‍ കേസെടുത്തിരുന്നു | Shanu Ismail
    #shanuismail #kochi #productioncontroller #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 10

  • @abdulrazake5185
    @abdulrazake5185 6 часов назад +16

    മരണമോ കൊലപാതകമോ.?
    എന്ന് അന്വേഷിച്ച് കണ്ടെത്തണം.
    ഇല്ലെങ്കിൽ ആത്മഹത്യയാണ് എന്ന് സ്ഥിരീകരിച്ചാൽ ആ മറവിൽ മറ്റ് പീഡന വീരന്മാർ രക്ഷപ്പെടും.
    എല്ലാം പൊതുവൽക്കരിക്കപ്പെടും അതിന് ഇട നൽകരുത്. 😭

    • @redrose9264
      @redrose9264 6 часов назад +1

      Crct aannu thankal pàranjathu .

  • @saralraj6839
    @saralraj6839 5 часов назад +2

    ആരോ ചെയ്തത് ആകും.. കൈയിലിരുപ്പ് അത്രക്ക് നല്ലതാണല്ലോ 😔.

  • @basheerp9137
    @basheerp9137 4 часа назад +5

    സിനിമയിൽ കമ്പം തോന്നി നടി ആകാൻ ഇറങ്ങി പുറപ്പെട്ടു ആർക്കുവേണ്ടിയും മലർന്നു കൊടുത്തു സുഖിച്ച് അതിനുശേഷം അതിന് പൈസയും വാങ്ങി സിനിമയിൽ മുഖം കാണിക്കുകയും ചെയ്തു.. അതും കഴിഞ്ഞപ്പോൾ സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടാതെ ഇരിക്കുന്ന ഒരു കൂട്ടം പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട്.
    അതിൻറെ ആദ്യത്തെ ഇര...
    ഇവളുമാർ നന്നായി സുഖിക്കുകയും ആഹ്ലാദിക്കുകയും സിനിമയിൽ മുഖം കാണിക്കാൻ സാധിക്കുകയും ചെയ്തിട്ട് പിന്നെ ഇതിന് ഇറങ്ങിപ്പുറപ്പെട്ടത് എന്തിന് എന്ന് മനസ്സിലാവുന്നില്ല... അഭിനയിക്കാൻ കഴിവുള്ള നടികൾ ഒക്കെയും മുന്നോട്ടു വന്നിട്ടുണ്ട്... ഇവർക്ക് അതിന് കഴിവില്ലാത്തത് കൊണ്ടല്ലേ പിന്നെ ചാൻസ് കിട്ടാതിരുന്നത്... അപ്പോൾ പിന്നെ കുറ്റം മുഴുവൻ പുരുഷന്മാർക്ക്... ഈ ചിന്താഗതി നല്ലതല്ല.. മലർന്നുകിടന്ന് കൊടുക്കുന്നതിനു മുമ്പ് തന്നെ തനിക്ക് അഭിനയിക്കാൻ കഴിയും എന്ന് ബോധ്യപ്പെടുത്തണം...

    • @CP6377
      @CP6377 58 минут назад

      എന്ത് വൃത്തി കെട്ടവൻ ആണെടോ താൻ...... തന്റെ കുടുംബത്തിൽ സ്ത്രീകൾ ആർകെങ്കിലും ആണ് ഇങ്ങെനെ സംഭവിതെങ്കിലും താൻ ഇങ്ങെനെ പറയുമോ..... അവൻ നല്ല പുള്ള ആയ്രുനെങ്കിൽ അവൻ ആത്മഹത്യ ചെയ്യേണ്ടേ കാര്യമുണ്ടോ....അവൻ തെറ്റാണ് ചെയ്തത് എന്നാ ബോധ്യം ഉള്ളത് കൊണ്ടെല്ലേ ഇത് ചെയ്തത്

  • @NaufalUzhinjalath
    @NaufalUzhinjalath 6 часов назад +1

    ഇനി എത്ര എണ്ണം

  • @jintoFrancis-m3o
    @jintoFrancis-m3o 5 часов назад

    Yes

  • @alimathary1304
    @alimathary1304 5 часов назад +1

    😂WCC 🤣😂😅😆😁😄👍👍👍

  • @Aansi787
    @Aansi787 3 часа назад

    കോച്ചിയോ 🙏

  • @sibiasdfx2003
    @sibiasdfx2003 4 часа назад

    Pucham