'എന്റെ അപ്പനാണ്.. പൊതുസമൂഹം എടുത്തുകൊണ്ട് പോകേണ്ട'; MM ലോറൻസിന്റെ മകൾ പറയുന്നു..

Поделиться
HTML-код
  • Опубликовано: 22 сен 2024
  • 'എന്റെ അപ്പനാണ്.. പൊതുസമൂഹം എടുത്തുകൊണ്ട് പോകേണ്ട'; MM ലോറൻസിന്റെ മകൾ പറയുന്നു..
    #mmlawrence #cpm #ernakulam
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 105

  • @kurianm.m.1900
    @kurianm.m.1900 4 часа назад +53

    ആശാ ലോറൻസിനു പിന്തുണ.❤❤❤❤

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 2 часа назад +7

    അവതാരകാൻ നിഷ്പക്ഷ നായിരിക്കണം!!!! അതാണ് പത്ര ധർമം,!!!!!!!!!

  • @BinduR-d1n
    @BinduR-d1n 4 часа назад +50

    ശരിയാ ആശ പറയുന്നത് ആണ് ശരി, പള്ളിയിൽ അടക്കട്ടെ അതല്ലേ നല്ലത്

    • @anand-ob8ih
      @anand-ob8ih 3 часа назад +3

      Palliyil pokatha aale palliyil adakkano??😂😂

    • @roymonyelavilayil2056
      @roymonyelavilayil2056 3 часа назад

      Vil pathara ella Asak Bodi kodu kana

    • @mdsalu7685
      @mdsalu7685 3 часа назад

      ബോഡി വെച്ച് മെഡിക്കൽ സയൻസ് പഠിക്കുന്നവർ പട്ടിയും പൂച്ചയുമാണെന്ന തരത്തിൽ തരംതാഴ്ത്തുന്നത് ശരിയല്ല.

  • @RinshadRinshad-no8rv
    @RinshadRinshad-no8rv 3 часа назад +5

    ആ മകൾ കെ അച്ചനോട് സ്നേഹമുള്ളു

  • @jayanmullasseri9096
    @jayanmullasseri9096 2 часа назад +4

    പാർട്ടി അവസാന കാലത്ത് ലോറൻസിനോട് എന്താണ് ചെയ്തത്. എന്നിട്ട് ഇപ്പോൾ അയാളെ പുണ്യവാളനാക്കുന്നു. ശവശരീരത്തിൽ എന്തിനാണ് പാർട്ടി അവകാശവാദം ഉന്നയിക്കുന്നത്. പിന്നെ ലോറൻസ് ഇത്തരം കാര്യങ്ങൾ ഒന്നും എഴുതി വച്ചിട്ടില്ല. പിന്നെ കോടതിക്ക് എന്താണ് പറയാനാവുക.

  • @sankaranarayanannairc.s9051
    @sankaranarayanannairc.s9051 3 часа назад +15

    ആസഹോദരിയെ വേദനിപ്പിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്ന അഭിലാഷിൻ്റെ മനോനില തെറ്റിയ പോലെ

  • @shanayyan93
    @shanayyan93 4 часа назад +19

    സ്വന്തം മകളുടെ വൈകാരികതയെ മുദ്രാവാക്യം വിളിച്ചു ആവേശപരതരാകുന്നസഖാത്തികളുടെ കാഴ്ച്ചയെ എന്തു വികാരത്തിൽ പ്രതികരിക്കും?

    • @shameershameer6124
      @shameershameer6124 3 часа назад +3

      മോൾ സുഖമില്ലാതെ കിടന്നപ്പോൾ എന്ത് കാരുണ്യത്തോട് നോക്കി അവിടെ പാർട്ടി പ്രവർത്തകർ ആണ് നോക്കിയത്

  • @akashm8071
    @akashm8071 4 часа назад +31

    ആശ 👍🏻👍🏻🙏🏻🙏🏻🙏🏻🌹🌹❤️❤️മുന്നോട്ടു,അഭിലാഷ് നാണമില്ലെടാ നിനക്ക്

  • @shameershameer6124
    @shameershameer6124 3 часа назад +7

    അച്ഛൻ സുഖമില്ലാതെ കിടന്നപ്പോൾ തിരിഞ്ഞു നോക്കാത്ത മോൾക്ക്‌ എന്ത് സ്നേഹം 😂😂

    • @rinuk3077
      @rinuk3077 2 часа назад

      പറച്ചിൽ കേട്ടാൽ തോന്നും മരിച്ചത് നിന്റെ തന്തയാണെന്ന്...

    • @KUNJAVA-o8i
      @KUNJAVA-o8i 2 часа назад

      പാർട്ടി നോക്കിയോ

    • @vigorouscomments8462
      @vigorouscomments8462 2 часа назад

      Ninak enth mayir ariyam

  • @aneewilson9715
    @aneewilson9715 3 часа назад +5

    എന്ത് രംഗം അഭിലാഷ് അവരുടെ സ്വന്തം പിതാവാണ്മരിച്ചത് അതിന്‍റെ നൊമ്പരം അവര്‍ക്കേ അറിയൂ അഭിലാഷേ

  • @royvt8721
    @royvt8721 3 часа назад +9

    Kammi, Abilash.. Cheeyunnu.. 💯💯👍😂😂😂

  • @VinodViswanathan-e8y
    @VinodViswanathan-e8y 3 часа назад +7

    ആരാന്റെ അമ്മയ്ക്കു ഭ്രാന്ത് പിടിച്ചാൽ ചാനലുകാർക്ക് എന്താണ്

  • @BabuTt-pz7zg
    @BabuTt-pz7zg 3 часа назад +19

    ഇവൻ എന്താണ് പറയുന്നത് മകൾ അപ്പന്റെ ബോഡി കാണാൻ ചെന്നത് അനാതരവ് കാണിച്ചുഎന്ന്

    • @Ambalathmusthafa
      @Ambalathmusthafa 3 часа назад

      ജീവിച്ചിരിക്കുമ്പോൾ വേണ്ട. മരിച്ചപ്പോൾ ബോഡി വേണം.

  • @rajeshmambully4230
    @rajeshmambully4230 3 часа назад +6

    Support aasha

  • @FrancisTJ-bh3uu
    @FrancisTJ-bh3uu 4 часа назад +6

    പീണം ഇത് ചിയും

  • @rosem3182
    @rosem3182 3 часа назад +2

    ഇവർ പറ ഉന്നത്... വളരെ ശരിയാണ്

  • @lijithomas4580
    @lijithomas4580 2 часа назад +3

    ഇയാൾക്ക് എന്തോ നിർബന്ധം സഖാവിന്റെ ബോഡി മെഡിക്കൽ കോളേജിനു കൊടുക്കണം എന്ന്. സ്വന്തം ബോഡി കൊടുക്കുമോ.

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 3 часа назад +21

    മകൾക്ക് ഇല്ലാത്ത സ്നേഹം കമ്മികൾക്ക് ഇവർ ഇത് വരെ എവിടെ ആയിരുന്നു

    • @sajeersv3554
      @sajeersv3554 3 часа назад

      ബാക്കി രണ്ടു പേരും മക്കൾ അല്ലെ? ബിജെപി ക്ക് വേണ്ടി എല്ലാവരും കുനിഞ്ഞു കുണ്ടി കാണിക്കണോ???

    • @GirijaDevi-l7m
      @GirijaDevi-l7m 3 часа назад +1

      Hospitalil nokkan sghakkanmmar ayirunnu undayirunnathu. Ee makal undayirunnilla.

    • @midhunvarghese122
      @midhunvarghese122 3 часа назад +1

      Makal appane nokkiyirunno ennu onnu anneshichu nokamo

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 3 часа назад +3

    കോടതിയും ആ മൃത ശരീരത്തോട് ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിച്ചു നീതി പുലർത്തിയില്ലല്ലോ!!! കഷ്ടം തന്നെ!!!!!! മരിച്ചയാളിന്റെ പ്രോപ്പർട്ടിക്ക് അനന്തരാവകാശികൾ ജീവിച്ചിരിപ്പുണ്ട് ആ നിലയ്ക്ക് പാർട്ടിയിൽ പാർട്ടിയ്ക്കാരനായിരുന്നു എന്നതുകൊണ്ട് മൃത ശരീരത്തിന് മേൽ അവകാശം ഉന്നയിക്കാൻ പാർട്ടിക്ക് അവകാശമില്ല!!!!! അവകാശികൾ മക്കളാണ്!!!! ജീവിച്ചിരുന്ന സമയത്തു തന്റെ മൃത ശരീരം മെഡിക്കൽ വിഭാഗത്തിന് കൈ മാരണമെന്ന് കാണിച്ച് " സമ്മതപത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിൽ സർക്കാരിന് ഇടപെടാം!!! അപ്പോഴും പാർട്ടിക്ക് ഇതിൽ ഇടപെടാൻ യാതൊരു ൽ അവകാശവുമില്ല.
    മറ്റു വ്യവഹാരങ്ങൾ പോലെ മൃത് ശരീരം - തിന്മേൽ കോടതി നടപടികൾ നീട്ടികൊണ്ട് പോകുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്!!!!!!!!!!🙏

  • @BabuVelunni
    @BabuVelunni 3 часа назад +3

    ഉത്തരം മുട്ടി

  • @shaaradi
    @shaaradi 3 часа назад +3

    താങ്കളുടെ അപ്പന് ഒരു ഒരു വെള്ള കടലാസിൽ എഴുതിയാൽ പോരെ, എന്തുകൊണ്ട് എഴുതിയില്ല?

    • @kevinsam9278
      @kevinsam9278 2 часа назад

      താങ്കളുടെ അപ്പന് ഒരു ഒരു വെള്ള കടലാസിൽ എഴുതിയാൽ പോരെ, എന്തുകൊണ്ട് എഴുതിയില്ല?
      angeru vellakadalassil ezhuthiyo hospitalinu vittu kodukkan.. angane onn ondenkil ee issue onnum varillallo

  • @RinshadRinshad-no8rv
    @RinshadRinshad-no8rv 3 часа назад +1

    നല്ല കാലത്ത് പാർട്ടി എന്ന് പറഞ്ഞ് ജീവൻ കളഞ്ഞ ആളയിരിക്കും

  • @Vishnuraj.thazhava
    @Vishnuraj.thazhava 2 часа назад +1

    അഭിലാഷിൻ്റെ കിളി പോയി 😊😊😊

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 часа назад +5

    ബുദ്ധി ഉള്ള മകൻ. ഇപ്പോൾ കല്ലറക്ക് ഒക്കെ എന്താ വില 🤔

    • @remanijagadeesh1671
      @remanijagadeesh1671 3 часа назад

      Athanu athinte vasthavam,,,,medical kuttikal padichu kazhinjal colleginte backil boady upekshikkukayanu cheyaru ennu kurachu nalinu munpu news kandirunnu,allathe adakkam cheyilla.athupole ethra medical studentinte parents marikkumpol boady padikkanayi kodukkum,ethra sakhakkalude koduthitund,,makal parayunnathanu sathyam

  • @KUNJAVA-o8i
    @KUNJAVA-o8i 2 часа назад

    ആരും വിഷമിക്കേണ്ട ധാരാളം പാർട്ടി സഖാക്കളുടെ ബോഡി ഭാവിയിൽ പഠിക്കാൻ കിട്ടൂലോ😊

  • @janishpa-ib6ln
    @janishpa-ib6ln 2 часа назад

    ജീവിതകാലം മുഴുവൻ ആശയങ്ങൾക്ക് വേണ്ടി സമൂഹത്തിനു വേണ്ടിയും പ്രവർത്തിച്ച ഒരു നേതാവ്.. മരണശേഷവും സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒരു കാര്യം ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതായിരുന്നു നടത്തേണ്ടിയിരുന്നത്...

  • @Abdulworld1
    @Abdulworld1 2 часа назад

    ഇവർക്ക് ഇന്നാണോ അച്ഛനെ ഓർമ്മ വന്നത്

  • @babyfrancis968
    @babyfrancis968 2 часа назад

    Yes she is correct

  • @GirijaDevi-l7m
    @GirijaDevi-l7m 3 часа назад +1

    Utharammuttiyappol phone cut cheythu

  • @MopPa-y7l
    @MopPa-y7l 4 часа назад +2

    Appanodumainyathakattanam

  • @anuraj4048
    @anuraj4048 3 часа назад +8

    Abhilash ne ninte father ne CPM karkku kodukku

  • @migipadamattummal2844
    @migipadamattummal2844 3 часа назад +1

    Abilash 😂😂😂😂

  • @lijithomas4580
    @lijithomas4580 3 часа назад +1

    വിവരം ഇല്ലാത്ത ചാനലുകാരൻ

  • @lissymathew6476
    @lissymathew6476 2 часа назад

    It's her right and please do not harass her. As a Christian he should be buried in Christian cemetery. Party is different and religion is different. This is not the right time to challenge her.

  • @vinuvinu-i8l
    @vinuvinu-i8l 4 часа назад +1

    Marumon.chavuppole.chithayilo.palliyilo😮😅😅

  • @28-January
    @28-January 2 часа назад

    ലോറൻസ് ഒരു മുസ്ലിം ആയിരുന്നു എങ്കിൽ സഖാക്കൾ മിണ്ടുമായിരുന്നോ

  • @flowers_comedy-.
    @flowers_comedy-. 3 часа назад +1

    Iyal endhokkeanu eparayunnadh iyal olla charchaile pokarudhairunnu avar kattechaldh poyadhkando avadharakan hho

  • @beenaxavier4380
    @beenaxavier4380 3 часа назад +1

    Appane ettavum kuduthal vishamippicha makal

  • @basheerp9137
    @basheerp9137 3 часа назад

    എന്തോന്ന് ഇത്... ഒന്നും മനസ്സിലാവുന്നില്ല.... എന്തുകൊണ്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടായി... അതിനെപ്പറ്റി ചിന്തിക്കണം... തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ഒഴിഞ്ഞു വെച്ച ഒരു മനുഷ്യന് ഇങ്ങിനെ ആയിരുന്നോ അന്ത്യയാത്ര കൊടുക്കേണ്ടിയിരുന്നത്... ആരാണ് ശരി ആരാണ് തെറ്റ് ഇതൊന്നും ആർക്കും ഇപ്പോൾ പറയാൻ പറ്റില്ല... മക്കളിൽ ഒരാൾ എതിർ പറഞ്ഞു എങ്കിൽ അതിനനുസരിച്ച് മുന്നോട്ട് നീങ്ങേണ്ടി ഇരുന്നു ഈ പാർട്ടി.. അല്ലെങ്കിലും ഈ പാർട്ടിക്ക് എന്താണ് ഈ നേതാവിനോട് ഉത്തരവാദിത്തം ഉണ്ടായിരുന്നത്... ലൈവ് ന്യൂസിൽ കണ്ടു ഒരാൾ വന്നു പറയുന്നത് കേട്ടു നാലുവർഷമായി പാർട്ടിയാണ് ഇദ്ദേഹത്തിൻറെ എല്ലാ ചികിത്സയും കാര്യങ്ങളും നടത്തുന്നത് എന്ന്.. അല്ല അദ്ദേഹം ജനിച്ചിട്ട് അല്ലെങ്കിൽ കിടപ്പിലായത് നാലുവർഷം മാത്രമേ ആയിട്ടുള്ളൂ.. അതിന് ഈ പറയുന്ന പാർട്ടിക്കാർ ഒന്നും മറുപടി തരുന്നില്ലല്ലോ... ചെറ്റത്തരം എന്നു പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടപ്പിറപ്പുകൾ ആണ്... കൊടിയേരി സഖാവിനോട് ചെയ്ത പാതകം നമ്മൾ കണ്ടതാണ്... കേരളത്തിലെ കമ്മ്യൂണിസം തലയിൽ കയറാത്ത നല്ലൊരു വിഭാഗം ജനങ്ങളും കൊടിയേരി സഖാവിൻറെ ഭൗതികശരീരം കാണണം എന്ന് ആഗ്രഹിച്ചവർ ആയിരുന്നു... അവിടെ എന്തുപറ്റി.. നേരെ കണ്ണൂരിലേക്ക്.. അവിടെനിന്ന് രക്തസാക്ഷി മണ്ഡപത്തിലേക്ക്.. എന്തുകൊണ്ട് സംഭവിച്ചു എന്ന് ഏതെങ്കിലും ഒരു സാധാരണ സഖാക്കൾ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ.. ഇന്ന് കണ്ടതും അതിൻറെ ഒരു മറുപുറം മാത്രമാണ്... നാലുവർഷമായി പാർട്ടി സംരക്ഷിക്കുന്ന സഖാവ് മരണപ്പെട്ടപ്പോൾ എല്ലാ ഉത്തരവാദിത്വവും പാർട്ടിക്ക്.. ഈ സഖാവ് രോഗശയ്യയിൽ ആയിട്ട് നാലു വർഷമേ ആയിട്ടുള്ളൂ എന്നതിനു കൂടി ഈ സഖാക്കൾ മറുപടി പറയണം.. മകൾ എതിരെ പറഞ്ഞു മകൾ ഇപ്പോൾ എതിർ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിച്ചതുകൊണ്ട് അവർ പറയുന്നതിന് വില കൊടുക്കേണ്ട എന്ന രീതിയിലുള്ള ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധപ്പതിച്ച രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ താരതമ്യം ചെയ്യും...
    പിന്നെ അഭിലാഷ് നിന്നോട് ഒരു കാര്യം പണ്ടേ പറയണം എന്ന് കരുതിയതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി കൂട്ടിക്കൊടുപ്പും ചേർന്നു കൊടുത്തു നടത്തുന്ന നിൻറെ മാധ്യമപ്രവർത്തനം ഇനി നിർത്തുന്നത് നല്ലത്... മാധ്യമപ്രവർത്തകർക്ക് എന്ത് തെമ്മാടിത്തരവും പറയാതിരിക്കാൻ എന്ന ചിന്ത നിനക്ക് ഉണ്ട് എങ്കിൽ ഏതു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു എങ്കിലും ജനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാൻ തുടങ്ങും.. നിന്നെപ്പോലെയുള്ള മാമാ മാധ്യമപ്രവർത്തകരാണ് ഒറിജിനൽ മാധ്യമപ്രവർത്തകർക്ക് ആപ്പു വെക്കുന്നത്.. അതുകൊണ്ട് അഭിലാഷ് നിൻറെ സിപിഎം പ്രേമം നിർത്ത്.. നിൻറെ കാര്യങ്ങൾ നീ കരുതിയ പോലെ കൂട്ടിക്കൊടുത്ത അല്ലെങ്കിൽ ചേർന്നു കൊടുത്ത് നീ നടത്തി എടുത്തു കൊള്ളുക... അല്ലാതെ നിൻറെ വായിൽ നിന്ന് വരുന്ന വിസർജനം മുഴുവൻ കേരളത്തിലെ ജനങ്ങളുടെ തലയിലേക്ക് അല്ലെങ്കിൽ ചെവിയിലേക്ക് തള്ളി കൊടുക്കാൻ നോക്കരുത്... വർഷങ്ങളായി നിൻറെ മാധ്യമപ്രവർത്തനം കൂട്ടിക്കൊടുത്തു കൊണ്ട് നടക്കുന്നതാണ്.. അത് ഇനി വേണ്ട.. അതു തുടർന്നാൽ നിനക്ക് തെരുവിൽ അടി വാങ്ങേണ്ടിവരും..

  • @rajannair5972
    @rajannair5972 2 часа назад

    Nanamille Abhilashe

  • @thankamanisivadas2925
    @thankamanisivadas2925 2 часа назад

    😊

  • @saphire7693
    @saphire7693 2 часа назад

    Ee streekku durvashiyanu

  • @anuraj4048
    @anuraj4048 3 часа назад +1

    Abhilash ne anchor ane ne eathu political party yude adima anennu malayale kke aryam

  • @vinuvinu-i8l
    @vinuvinu-i8l 4 часа назад +1

    Marumon.chavuppole.chithayilo.palliyilo😮😅😅.pinarayi.eppozhe.alochicho😮😢😢

  • @ksanu129
    @ksanu129 3 часа назад

    അബിലാഷ് നിനക്ക് ലോറൻസ് ജീവിതം എന്താണെന്ന അറിയോ

  • @changmatta
    @changmatta 3 часа назад +1

    eda abhilash ninte appante karyam nee nokku. avaurde appante karyam avaru nokkum

  • @GirijaDevi-l7m
    @GirijaDevi-l7m 3 часа назад

    Kodiyeriyude makkalum EMS nte makkalum Ashaye ppole veshamkettan vannilla.

  • @kalasunder6818
    @kalasunder6818 3 часа назад

    Where were you when your father was in his death bed?

  • @Parisianmallu
    @Parisianmallu 2 часа назад

    THIS WOMEN IS A DISASTER 😢😢😢 BIG FAILURE 😢 MOST DISRESPECTFUL UNFORTUNATE DAUGHTER. SHE DONT WANT LISTEN, SHE CAME FOR MONEY.😢

  • @SukuEk-m3u
    @SukuEk-m3u 3 часа назад

    Chothikunna Eavanan Nari

  • @janishpa-ib6ln
    @janishpa-ib6ln 2 часа назад

    Aoru

  • @roymonyelavilayil2056
    @roymonyelavilayil2056 3 часа назад

    Undakia Achan Nattu kara kodu poe

  • @GirijaDevi-l7m
    @GirijaDevi-l7m 3 часа назад

    Mattumakkal 2 perum achante aagraham nadathan thayararakumpol enthinu ee vidhivesham?

  • @naturesongs571
    @naturesongs571 3 часа назад

    Evaneetu kazhuveeriyaanu appi

  • @vinodchakka
    @vinodchakka 3 часа назад +3

    അഭിലാസ് നിന്റെ അച്ഛൻ ആരാണെന്ന് നിനക്ക് അറിയോ പൂറ 😊

  • @saphire7693
    @saphire7693 2 часа назад

    Nunachi..pattikkum poochakkum polum

  • @roymonyelavilayil2056
    @roymonyelavilayil2056 3 часа назад

    Appant Bodi ka Molka avaks allad

  • @asharanjith1
    @asharanjith1 4 часа назад +1

    Ee parayunnavar aarengilum swantham veettil ullavarude karyathilo swantham karyathilo inganoru nilapadedukkumo?

  • @27mbiju
    @27mbiju 3 часа назад +1

    Edo abhilashe thanikku nanamundo ,ayalude makkalanu theerumanikkandathu allandu sakakkalalla

  • @vinuvinu-i8l
    @vinuvinu-i8l 4 часа назад

    Pinarayiyude.asanam.thaggi.parayaruthe

  • @DefenceGuidePortal
    @DefenceGuidePortal 3 часа назад

    നാണമില്ലാത്തവൾ സ്വന്തം അച്ഛൻ പോലും തള്ളി പറഞ്ഞ ആൾ ആണ് ഈ പറയുന്നത്. അദ്ദേഹത്തെ നോക്കിയത് പാർട്ടി ആണ്. അപ്പോ ഇവൾ എവിടെ പോയി.

    • @flowers_comedy-.
      @flowers_comedy-. 3 часа назад +1

      Enattilalle ellam janangalke areyamennei verutheee

  • @RejeeshPT-r1i
    @RejeeshPT-r1i 3 часа назад +1

    അപ്പന്റെ അടുത്ത് ഉണ്ടായാൽ ഈ പ്രശ്നം ഇല്ലല്ലോ ഇവർ ഇത്‌ വരെ എവിടെ ആയിരുന്നു

  • @amajoker1712
    @amajoker1712 3 часа назад +13

    ആശാ ലോറൻസിനു പിന്തുണ ❤❤❤

    • @midhunvarghese122
      @midhunvarghese122 3 часа назад

      Nthinanu pinthuna. .. siru vayyathe kidannapo nokkathathinano

    • @midhunvarghese122
      @midhunvarghese122 3 часа назад

      Appan marichu kidakkumbo chanelil charchakku varunnathinano pinthuna

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 3 часа назад +3

    Support aasha