ഉദ്യോഗസ്ഥ മേധാവിത്തം അംഗീകരിക്കുന്നവർ ബ്യുറോക്രസിയെ അംഗീകരിക്കാൻ മടിയില്ലാത്തവർ. നമുക്ക് അൻവറിനെ ഇഷ്ടമില്ലെങ്കിൽ അടുത്ത ഇലക്ഷനിൽ എടുത്തു ദൂരെ കളയാം. എന്നാൽ ഉദ്യോഗസ്ഥരെ നീക്കാൻ ജനങ്ങൾക്ക് വോട്ട് ഉപയോഗിച്ച് കഴിയില്ല.
മലമുകളിൽ അനധികൃതമായി തടയണ നിർമ്മിച്ചും പാവങ്ങൾക്ക് ലഭിക്കേണ്ട മിച്ചഭൂമിയിൽ കയ്യിട്ടുവാരിയും വനംവകുപ്പിന്റെ ഉൾപ്പടെ എല്ലാ തോന്നിയവാസങ്ങൾക്കും കൂട്ടുനിന്ന അൻവർ ഇപ്പോൾ ഇങ്ങനെ പറയുന്നതിന്റെ ചേതോവികാരം എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.. പങ്കു കച്ചവടത്തിന് പ്രതീക്ഷിച്ച പ്രതിഫലം കിട്ടാത്തത് കൊണ്ട് കാലുമാറി അതാണ് സത്യം
@@binsonantony6142 പേരിന് ഒരു മുതലാളി എന്ന് മാത്രം രാഷ്ട്രീയം നോക്കാതെ എല്ലാം തുറന്നുകാട്ടുന്നുണ്ട്. പിന്നെ വനം വകുപ്പിന് മാത്രമല്ല മുഖ്യമന്ത്രി മുതൽ എല്ലാ ഡിപ്പാർട്ട്മെന്റ് നാഥനില്ല കളരിയാണ്
@@sainudeenkoya49 അല്ല അൻവർ പറയുന്ന കാര്യം എല്ലാം വളരെ ഗൗരവമുള്ള കാര്യങ്ങളാണ് എന്നാൽ ഇത്രയും നാൾ എല്ലാം തോന്നിവാസങ്ങൾക്കും കൂട്ടുനിന്നിട്ട് ഇപ്പോൾ ഇങ്ങനെ പറയുന്നതിന്റെ ചേതോവികാരം എന്താണെന്ന് മനസ്സിലാക്കണം പങ്കു കച്ചവടത്തിന് കിട്ടേണ്ട പ്രതിഫലം കിട്ടാത്തത് കൊണ്ടാവാം ഇങ്ങനെ കാലു മാറിയത് എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു
ഉമേഷ് ബാബു പറഞ്ഞപോലെ സ്കിസോഫ്രേനിയാ എന്ന ഒരു മനോരോഗത്തിനടിമയായൊ എന്ന് സംശയിക്കണം തനിക്ക് ഏതോ പ്രത്യേക സിദ്ധിയൊ അധികാരമൊ ഉണ്ടെന്ന ഒരു ധാരണ ഇവർക്കുണ്ടാവും

🤔👍👍👍ഇപ്പോഴാണ് യഥാർത്ഥ എംഎൽഎ കണ്ടത് ! ഇങ്ങനെ സംസാരിച്ചാൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥന്മാർ ശരിയായി ജോലി ചെയ്യു.. ഇല്ലെങ്കിൽ പാവപ്പെട്ട ജനങ്ങളെ വട്ടം കറക്കൽ പുച്ഛിക്കൽ ജോലി തുടരും! കൈക്കൂലി കൊടുക്കാൻ പണമില്ലാത്തവരുടെ അവസ്ഥ പറയുകയും വേണ്ട ! അൻവർ തനിച്ചു നിന്നാലും പാർട്ടിക്കാരുടെ വോട്ട് ഓട് കൂടി തന്നെ വിജയിക്കും! പൊതുജന പിന്തുണ കൂടുകയാണ് ചെയ്തത് ! ജനങ്ങൾക്ക് വേണ്ടത് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന എംഎൽഎയാണ്. അല്ലാതെ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഓച്ഛാനിച്ച് നിൽക്കുന്നവരെ അല്ല !
ഒരു ആക്ഷൻ സിനിമ കാണുന്ന ലാഘവത്തോടെ കയ്യടിക്കുന്ന ജനങ്ങൾ !!!!! ഇതാണ് കേരള ജനതയുടെ പൊതു മനോഭാവം എങ്കിൽ .......... ഇനിയും എത്ര എത്ര ദുരന്തങ്ങളായിരിക്കും കേരളം കാണേണ്ടി വരിക ?
പി വി അൻവറിന് ജനങ്ങൾ അംഗീകരിക്കുന്നുണ്ട് വർഷങ്ങളോളം ആര്യടൻ വിജയിച്ച സ്ഥലത്താണ് ഇന്ന് പി വി അൻവർ വിജയിച്ചിട്ടുള്ളത് എത്രയോ വലിയ ജനങ്ങളുടെ സ്വാധീനമുള്ള ഇടതുപക്ഷ സ്ഥാനാർത്ഥികളെ അവിടെ നിർത്തിയിട്ടും ജയിക്കാൻ പറ്റാത്ത ഒരു സ്ഥലത്താണ് അൻവർ സ്വതന്ത്രനായ്യി നിന്ന് വിജയിച്ചത് ആദ്യം അത് മനസ്സിലാക്കണം ടിവി യുടെ മുന്നിലിരുന്ന് എന്തുമാർക്കും എന്തും പറയാം ഒരു വാർഡിൽ നിന്ന വിജയിക്കാൻ പറ്റാത്തവരാണ് ഈ അൻവറിനെ കുറ്റം പറയുന്നത്
അധികാരത്തിൻ്റെ ലഹരി മദ്യത്തിനോ, മയക്ക്മരുന്നിനൊ കഞ്ചാവിനൊ മദിരാക്ഷിക്കൊ നൽകാനാവില്ല അതാണ് പലനേതാക്കൾക്കും അധികാരം നഷ്ട്ടപ്പെട്ടാൽ ജീവിക്കാനാവില്ല അധികാരമുണ്ടെങ്കിൽ സകലവും ലാഭകച്ചവടം രാഷ്ട്രിയകച്ചവടത്തിൽ ഒരു മുതൽമുടക്കും വേണ്ട ഇഷ്ടം പോലെ പണം ഉണ്ടാക്കാനുള്ളമാർഗ്ഗം കുറച്ച് ചങ്കൂറ്റം ലൈസൻസില്ലാത്ത വാചകമടിയും മതി
എന്ത് പിടിവിട്ട് എന്ന് പറയുന്നത് ഇത് കാണുന്നവരോട് കളി തീർക്കുകയാണ്❓️ സഹോദരാ വണ്ടി നാല് പ്രാവശ്യം അവിടെ സ്ഥലംമാറ്റിച്ചു വനം വകുപ്പ് പോലീസ് വണ്ടി മാറ്റിയത് എന്തിനാണെന്ന് ചോദിക്കാൻ പോയതാ അപ്പോൾ ആരോടാണ് അരിശം തീരാത്തത് കാക്കികൾക്ക് അൻവറിനോട് അരിശം തീരുന്നില്ല എന്ന് പറയു
ഒരു സാധാ രണക്കാരനും അവനവൻ്റെ ആത്മാഭിമാന ഉണ്ട് ഞാനൻവരിൻ്റെ ഒപ്പമാണ് ഉദ: നമ്മുടെ Two wheeler വരെ നല്ല സ്ഥലത്ത് parking ചെയ്താൽ മാറ്റിയിടുന്നവരുണ്ട് അപ്പോഴുണ്ടാകുന്ന ഒരു മനോവികാരമാത്രം.🙏
അൻവർ പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥർ അവർക്ക് ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ആളുകൾ ആയി മാറിയിരിക്കുന്ന അവസ്ഥയിൽ ആണ് അൻവർ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതു ഞന് ഇത്ര കാലം അൻവറിനെ അംഗീകരിക്കാത്ത ആൾ ആയിരുന്നു എന്നാൽ ഇപ്പൊ അൻവർ സംസാരിക്കുന്നതു ജനങ്ങൾക്ക് യാണ്
പാർട്ടി കൂടി തള്ളിയപ്പോൾ അൻവർ ജനങ്ങളെ സുഖിപ്പിക്കാൻ ഇറങ്ങി. ഈ എട്ടു വർഷം 4 ജീവനക്കാരെ വച്ച് പ്രവർത്തിച്ചിരുന്ന ഓഫീസ്, പാർട്ടി ഓയിവാക്കിയപ്പോ ജനങ്ങളെ സുഖിപ്പിക്കാൻ ഇറങ്ങുന്നു. ഇതൊക്കെ ഏത് പൊട്ടനും മനസ്സിലാകും MLA.
@@sainudeenkoya49 അങനെ ഞാൻ പറയില്ല... ബട്ട് അൻവർ കളങ്കിതൻ ആണ്... ഇപ്പോൾ ചെയ്യുന്നത് സ്വാഗതാർഹം പക്ഷെ ഒരു കളങ്കിതൻ ചെയ്യുന്നതുകൊണ്ട് ഉള്ള വിരോധാഭാസം അത്രയേ ഉള്ളു
അൻവർ പിണറായി ഗെയിമിന്റെ കേവലം ഉപകരണം മാത്രം. ഇവിടെ അജിത് കുമാറിനോ ശശിക്കോ അൻവറിനോ പിണറായിക്കോ ഒരു ചുക്കും സംഭവിക്കില്ല. എല്ലാം കളിയുടെ ഭാഗം മാത്രം-പാർലിമെന്റ് തിരഞ്ഞെടുപ്പിലെ മൃഗീയ പരാജയത്തിന് ശേഷം ഭൂരിപക്ഷ ഹിന്ദു വോട്ടുകളിലേക്ക് തിരിച്ചു പോകാനുള്ള തന്ത്രം മാത്രം.
അൻവർ ഉയർത്തി വിട്ട പ്രശ്നങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാത്ത നിൽക്കുകയാണ് അതിനെപ്പറ്റി ആർക്കെങ്കിലും വല്ല ബോധവും ഉണ്ടോ ഏഷ്യാനെറ്റ് ഉദ്ദേശം മനസ്സിലാവും എല്ലാവരെയും എല്ലാകാലത്തും പൊട്ടന്മാർ ആക്കാൻ പറ്റില്ല ആർഎസ്എസ് കേരളത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു അത് കണ്ണുതുറന്ന് കാണുന്ന ഒരു സമൂഹം ഇവിടെയുണ്ട്
വൈകുന്നേരം കൂടി ചർച്ച ചെയ്യുന്നതല്ല നാട്ടിലെ യഥാർത്ഥ സംഭവങ്ങൾ ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കണമെങ്കിൽ സാധാരണക്കാരുടെ വിശമങ്ങൾ അവരുടെ പ്രയാസങ്ങളും എന്താണെന്ന് മനസ്സിലാക്കണം ഒരു പാർട്ടി പ്രവർത്തകന്റെ വേദന എന്താണെന്ന് ഒരു കേസുമായി സ്റ്റേഷനിലേക്ക് ചെല്ലുമ്പോൾ അറിയൂ എത്രയാ കൊലപാതകങ്ങളാണ് നടന്നത് ദുരൂഹമായി അതിനെതിരെയൊക്കെ എവിടെയാണ് ഇവിടെ ഒരു സത്യസന്ധമായ അന്വേഷണം നടന്നിട്ടുള്ളത് എത്രയോ സ്വർണ്ണം കടത്തിലുകളും എത്രയോ ഹവാല ഇടപാടുകളും അതൊക്കെ എവിടെ പോയി ഇതൊന്നും ആകാശത്തു നിന്ന് പൊട്ടിവീണതല്ല ഭൂമിയിൽ നിന്ന് കിളർത്തു പൊന്തിയതുമില്ല ഇതൊക്കെ പറയാൻ ഒരു അൻവർ ഉണ്ടായി എന്നുള്ളതാണ് എന്തു പറഞ്ഞാലും സത്യം അതു പറയാൻ ഒരു കാലാൾപട തന്നെ ഉള്ള മുസ്ലിം ലീഗിനോ കോൺഗ്രസിനോ സാധ്യമായില്ല പിന്നെ ഇപ്പൊ അൻവർ എതിരെ നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊള്ളുക കായ് ഉള്ള മരത്തിനെ കല്ലു വരൂ എന്ന് മാത്രമേ പറയുന്നുള്ളൂ
ലോക്സഭയിൽ പോയിട്ട് കിടന്നുറങ്ങുന്ന അല്ലെങ്കിൽ ഇരുന്നു ഉറങ്ങുന്ന ഇന്നസെന്റിനെയും മുകേഷിനെയും പ്രതിഷ്ഠിച്ചതും ഒക്കെ അതേപോലെതന്നെ ജലീലിനെയും കാരാട്ട് റസാക്കിനെയും ഒക്കെ പ്രതിഷ്ഠിച്ചതും ഈ പാർട്ടിയാണ് ഈ പാർട്ടി എന്ന് പറഞ്ഞാൽ ഏകാധി ഏകചത്രാധിപതിയായ ഈ പിണറായി മറ്റൊന്നുമല്ല
ഒരു മാധ്യമവും ഇവിടെ യഥാർത്ഥ പ്രശ്നം ചർച്ച ചെയ്യാതെ അൻവർ പിണറയി എന്ന് മാറ്റി.. രാഷ്ട്രീയം അൻവർ ഇത് രണ്ടും മാറ്റിവെച്ച അൻവർ പറഞ്ഞത് പോലീസിൽ ഉള്ള വീഴ്ച ആരും ചർച്ച ചെയ്യുന്നില്ല അതാണ് മനസ്സിൽ ആവാതെ സാദാരണ ജനം ചിരിക്കുന്നു 😂
ഫോറെസ്റ്റ് ൽ physical പോയത് കാര്യം ആയി അമ്പർ ക്കാ യുടെ ഡയലോഗ് എന്റെ അടുത്ത് ആയിരുന്നു എങ്കിൽ അടി പെടലി ക്ക് കൊടുത്തേനെ ജോലി പിന്നെ പഠിച്ചു ജോലി മേടിച്ചിട്ട് ഇവന്റെ എല്ലാം..... താളം കേൾക്കാൻ നെവർ
അൻവറിന്റെ സമനില തെറ്റി....... രാഹുൽ ഗാന്ധിയെ കുറിച്ചൊക്കെ പറയുമ്പോൾ അല്പം മാന്യത വേണ്ടിയിരുന്നു...... അൻവർ താങ്കൾക് ഒന്നും നടക്കില്ല...... ഇപ്പോൾ എലി ആയി....
അൻവർൻ്റെ കിളി പോയി
🥰🥰🥰🥰🥰
😅@@JoseCP-x2c
അൻവർ മഹാനാണെന്നും പറഞ്ഞു പതിനായിരം കമന്റുകൾ വരും. ഒക്കെ അൽസുടുക്കൾ ആയിരിക്കും. 😂😂😂
എന്ന് ഒരമ്പളത്തൂറി
ഉദ്യോഗസ്ഥ മേധാവിത്തം അംഗീകരിക്കുന്നവർ ബ്യുറോക്രസിയെ അംഗീകരിക്കാൻ മടിയില്ലാത്തവർ.
നമുക്ക് അൻവറിനെ ഇഷ്ടമില്ലെങ്കിൽ അടുത്ത ഇലക്ഷനിൽ എടുത്തു ദൂരെ കളയാം.
എന്നാൽ ഉദ്യോഗസ്ഥരെ നീക്കാൻ ജനങ്ങൾക്ക് വോട്ട് ഉപയോഗിച്ച് കഴിയില്ല.
@@Yoosuf-v3z ഞമ്മന്റെ ആൾക്കാർ തീട്ടം തിന്നാലും അത് മഹത്തരം. മതമാണ് മതമാണ് രോഗം 😃
@@Yoosuf-v3zഅക്ഷരം പഠിച്ചിട്ടു വാ.സുടാപ്പി 😂😂😂
Thooran padipichathu Arif@@devaprakashprakash7832
അൻവർ ആണ് ശരി അയാൾ പറയുന്നത് ഇവിടുത്തെ പ്രതിപക്ഷം പറയേണ്ടതാണ്.
Enthu ithupole alukale cheetha parayunnathu ningal enthu arichittanu parayunnathu
സത്യം
മലമുകളിൽ അനധികൃതമായി തടയണ നിർമ്മിച്ചും പാവങ്ങൾക്ക് ലഭിക്കേണ്ട മിച്ചഭൂമിയിൽ കയ്യിട്ടുവാരിയും വനംവകുപ്പിന്റെ ഉൾപ്പടെ എല്ലാ തോന്നിയവാസങ്ങൾക്കും കൂട്ടുനിന്ന അൻവർ ഇപ്പോൾ ഇങ്ങനെ പറയുന്നതിന്റെ ചേതോവികാരം എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.. പങ്കു കച്ചവടത്തിന് പ്രതീക്ഷിച്ച പ്രതിഫലം കിട്ടാത്തത് കൊണ്ട് കാലുമാറി അതാണ് സത്യം
Asinet bjp chanel ആയതുകൊണ്ട് അവർക്കിതേ പറ്റു. രണ്ടു വർഷമായി വനം വകുപ്പ് നാഥനില്ലാ കളരിയാണ്
അതുകൊണ്ട്, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അവഗണിച്ചു തള്ളേണ്ടതാണോ?
@@binsonantony6142 പേരിന് ഒരു മുതലാളി എന്ന് മാത്രം രാഷ്ട്രീയം നോക്കാതെ എല്ലാം തുറന്നുകാട്ടുന്നുണ്ട്. പിന്നെ വനം വകുപ്പിന് മാത്രമല്ല മുഖ്യമന്ത്രി മുതൽ എല്ലാ ഡിപ്പാർട്ട്മെന്റ് നാഥനില്ല കളരിയാണ്
@@sainudeenkoya49 അല്ല അൻവർ പറയുന്ന കാര്യം എല്ലാം വളരെ ഗൗരവമുള്ള കാര്യങ്ങളാണ് എന്നാൽ ഇത്രയും നാൾ എല്ലാം തോന്നിവാസങ്ങൾക്കും കൂട്ടുനിന്നിട്ട് ഇപ്പോൾ ഇങ്ങനെ പറയുന്നതിന്റെ ചേതോവികാരം എന്താണെന്ന് മനസ്സിലാക്കണം പങ്കു കച്ചവടത്തിന് കിട്ടേണ്ട പ്രതിഫലം കിട്ടാത്തത് കൊണ്ടാവാം ഇങ്ങനെ കാലു മാറിയത് എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു
@@sainudeenkoya49 ഇപ്പോഴാണോ ഈ നിയമ ലംഘനം ഒക്കെ നടക്കുന്നത്, പണ്ടേ ഉള്ളതല്ലേ. അപ്പോ എന്താ മിണ്ടഞ്ഞത്
മറുനാടനെ പൂട്ടാൻ കഴിയാതെ വന്നതോടെ.. അൻവറിന്റെ കിളി മൊത്തം പോയി..😂
😅😅😅😅 10:29 10:57 11:04
നമ്മുടെ നാടിന്റെ ഗതികേട് ഇതു പോലെ ഉള്ളവരെ ചുമക്കേണ്ടി വരുന്നു
ഉമേഷ് ബാബു പറഞ്ഞപോലെ സ്കിസോഫ്രേനിയാ എന്ന ഒരു മനോരോഗത്തിനടിമയായൊ എന്ന് സംശയിക്കണം തനിക്ക് ഏതോ പ്രത്യേക സിദ്ധിയൊ അധികാരമൊ ഉണ്ടെന്ന ഒരു ധാരണ ഇവർക്കുണ്ടാവും
താമര വിജയൻ ആയാക്കുവേണ്ടയി നിങളും 😂😂😂😂😂😂😂😂😂😂😂
അന്‍വര്‍ ആണ് ശെരി
അൻപറിക്ക😂
ഉദ്യോഗസ്ഥ മേധാവിത്തം അംഗീകരിക്കുന്നവർ ബ്യുറോക്രസിയെ അംഗീകരിക്കാൻ മടിയില്ലാത്തവർ.
നമുക്ക് അൻവറിനെ ഇഷ്ടമില്ലെങ്കിൽ അടുത്ത ഇലക്ഷനിൽ എടുത്തു ദൂരെ കളയാം.
എന്നാൽ ഉദ്യോഗസ്ഥരെ നീക്കാൻ ജനങ്ങൾക്ക് വോട്ട് ഉപയോഗിച്ച് കഴിയില്ല.
അൻവർ പറഞ്ഞതിലും ശരിയുണ്ട് തൃശ്ശൂർ പൂരം മുതൽ പല കാര്യങ്ങളും സാധാരണ ജനങ്ങളിൽ പല സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അത് മുഖ്യമന്ത്രിക്ക് വ്യക്തമാക്കേണ്ടതുണ്ട്
സൂപ്പർ ❤
🤔👍👍👍ഇപ്പോഴാണ് യഥാർത്ഥ എംഎൽഎ കണ്ടത് !
ഇങ്ങനെ സംസാരിച്ചാൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥന്മാർ ശരിയായി ജോലി ചെയ്യു.. ഇല്ലെങ്കിൽ പാവപ്പെട്ട ജനങ്ങളെ വട്ടം കറക്കൽ പുച്ഛിക്കൽ ജോലി തുടരും! കൈക്കൂലി കൊടുക്കാൻ പണമില്ലാത്തവരുടെ അവസ്ഥ പറയുകയും വേണ്ട !
അൻവർ തനിച്ചു നിന്നാലും പാർട്ടിക്കാരുടെ വോട്ട് ഓട് കൂടി തന്നെ വിജയിക്കും! പൊതുജന പിന്തുണ കൂടുകയാണ് ചെയ്തത് !
ജനങ്ങൾക്ക് വേണ്ടത് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന എംഎൽഎയാണ്. അല്ലാതെ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഓച്ഛാനിച്ച് നിൽക്കുന്നവരെ അല്ല !
ഈ mla യെ 😅ഇങ്ങനത്തെ mla യെ ജനങ്ങൾ അടിച്ചു പായിക്കണം 😊
Yes
അന്‍വര്‍ സംസാരിക്കുന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി. ഉദ്യോഗസ്ഥ മാടമ്പി മാര്‍ക്കതിരെയാണ് അന്‍വര്‍.
സാധാരണ ജനങ്ങളെല്ലാം സ്വർണകള്ളക്കടത്തുകാരാണോ?
കുറുക്കൻ നീലത്തിൽ മുങ്ങിയാലും ജനങ്ങൾ തിരിച്ചറിയും 😂
അബ്ദുള്ള ക്ക് അങ്ങനെ തോന്നിയില്ലേൽ ല്ലേ അത്ഭുതം 😂😂
@@Madhu-n3vhihi.. അടിമക്കൂട്ടം തന്നെ!😂
മദ്രസയോളികളുടെ ഒരു കാര്യം😅
അൻവർ ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ പച്ചയായി വെട്ടിത്തുറന്നു പറഞ്ഞു.❤🎉
😂😂😂
ഏത് ജനങളുടെ 😂😂
😂
പച്ചയായി😂
Kmkkkkk
😂
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്, പിണറായിയോട് തോറ്റതിൻറെ അരിശം😂
Pv അൻവർ ആണ് ശരി ❤
Both Anwar and pinarayi is wrong but Anwar lunatic
Anvar🥰👍
അൻവർ❤❤
ഏഷ്യാനെറ്റിൻ്റെ കുരു ഇതുവരെ പൊട്ടി ഇതുവരെ പൊട്ടി തീർന്നില്ലേ.
അൻവർ
❤❤❤ അൻവർ❤❤❤
ജിഹാദി.. 😛
അൻവർ ❤
ഒരു ആക്ഷൻ സിനിമ കാണുന്ന ലാഘവത്തോടെ കയ്യടിക്കുന്ന ജനങ്ങൾ !!!!! ഇതാണ് കേരള ജനതയുടെ പൊതു മനോഭാവം എങ്കിൽ .......... ഇനിയും എത്ര എത്ര ദുരന്തങ്ങളായിരിക്കും കേരളം കാണേണ്ടി വരിക ?
സ്വർണം കടത്താൻ പാർട്ടി ഒപ്പം നിൽക്കില്ല അതിന്റെ കേട്
Athentha ippam party nerittu kadathunnathu kondano
അതുകൊണ്ട് അൻവർ പറഞ്ഞ കാര്യങ്ങൾ അവഗണിച്ചു തള്ളേണ്ടതാണോ?
പിസി ജോർജും അൻവറും ചേർന്ന് ഒരു പാർട്ടി ഉണ്ടാക്കുന്നതാണ് നല്ലത്
ഏഷ്യാനറ്റ് മലക്കം മറിയുന്നു.
Anwar. Curect MLA
Pv അൻവർ 👍👍👍👍
അൻവർ❤❤❤❤❤ശരി
നിലമ്പൂര്‍ ജനങ്ങള്‍ വോട്ടു ചെയ്തു ജയിപ്പിച്ചത്. അർ എസ് എസിന്റെ കൂഴലൂതനാല്ല
ഹായ് പരിഹാസ കമ്മിറ്റിയിൽ ഒരാൾ കുറവ് ഉണ്ടല്ലോ ! ചങ്കരൻ ?. ആ കുറവ് അവതാരകൻ നിക്കത്തും
സത്യം പറഞ്ഞാൽ പരിഹാസം???
നിങ്ങൾ ആണ് ഇ സമൂഹത്തെ ദുഷിപ്പ്പിക്കുന്നത്.
കമന്റ് കണ്ടപ്പോൾ മനസ്സിലായി .
ഏഷ്യ നെറ്റിന് അൻവറിനോട് വല്ലാത്ത കലിപ്പ് ആണല്ലോ .
അപ്പോൾ ആ പോലീസുകാരിൽ അഴിമതി ഇല്ലല്ലേ ? ഞാൻ വെറുതെ തെറ്റിദ്ധരിച്ചു😂😂
പി വി അൻവറിന് ജനങ്ങൾ അംഗീകരിക്കുന്നുണ്ട് വർഷങ്ങളോളം ആര്യടൻ വിജയിച്ച സ്ഥലത്താണ് ഇന്ന് പി വി അൻവർ വിജയിച്ചിട്ടുള്ളത് എത്രയോ വലിയ ജനങ്ങളുടെ സ്വാധീനമുള്ള ഇടതുപക്ഷ സ്ഥാനാർത്ഥികളെ അവിടെ നിർത്തിയിട്ടും ജയിക്കാൻ പറ്റാത്ത ഒരു സ്ഥലത്താണ് അൻവർ സ്വതന്ത്രനായ്യി നിന്ന് വിജയിച്ചത് ആദ്യം അത് മനസ്സിലാക്കണം ടിവി യുടെ മുന്നിലിരുന്ന് എന്തുമാർക്കും എന്തും പറയാം ഒരു വാർഡിൽ നിന്ന വിജയിക്കാൻ പറ്റാത്തവരാണ് ഈ അൻവറിനെ കുറ്റം പറയുന്നത്
അധികാരത്തിൻ്റെ ലഹരി മദ്യത്തിനോ, മയക്ക്മരുന്നിനൊ കഞ്ചാവിനൊ മദിരാക്ഷിക്കൊ നൽകാനാവില്ല അതാണ് പലനേതാക്കൾക്കും അധികാരം നഷ്ട്ടപ്പെട്ടാൽ ജീവിക്കാനാവില്ല അധികാരമുണ്ടെങ്കിൽ സകലവും ലാഭകച്ചവടം രാഷ്ട്രിയകച്ചവടത്തിൽ ഒരു മുതൽമുടക്കും വേണ്ട ഇഷ്ടം പോലെ പണം ഉണ്ടാക്കാനുള്ളമാർഗ്ഗം കുറച്ച് ചങ്കൂറ്റം ലൈസൻസില്ലാത്ത വാചകമടിയും മതി
അതല്ലാതെ അൻവറിനെ ജനങ്ങൾ തെരെഞ്ഞെടുത്തതല്ല, പിണറായിയുടെ സൗമനസ്യത്തിൽ ആണ് ഹ് ഹ് ഹ്!
ബല്ലാത്ത സ്റ്റേറ്റ്മെന്റ്
എന്ത് പിടിവിട്ട് എന്ന് പറയുന്നത്
ഇത് കാണുന്നവരോട് കളി തീർക്കുകയാണ്❓️
സഹോദരാ വണ്ടി നാല് പ്രാവശ്യം അവിടെ സ്ഥലംമാറ്റിച്ചു വനം വകുപ്പ് പോലീസ് വണ്ടി മാറ്റിയത് എന്തിനാണെന്ന് ചോദിക്കാൻ പോയതാ അപ്പോൾ ആരോടാണ് അരിശം തീരാത്തത് കാക്കികൾക്ക് അൻവറിനോട് അരിശം തീരുന്നില്ല എന്ന് പറയു
Pv anvar ❤❤❤
എടൊ അൻവർ താങ്കൾ വല്ലാതെ ഓവർ സ്മാർട്ട് കളിക്കല്ലേ തനിക്ക് അറിയാമല്ലോ മാഷാ അല്ലഹ ഇനോവ തനിക്ക് തോക്കു കിട്ടിയോ
അൻവർ 100 % ശരി
എല്ലാരും ഒന്നിച്ചോ നക്കിക്കോ നന്നിയുടായാൽ മധി എന്ന് താമര വിജയൻ😂
അൻവർ ശരി അല്ലാക്കിൽ പുറത്തായിക്കൂടെ
അടുത്ത തിര്ഞെടുപ്പിൽ പിണറയ് ഔട്ട്. അതിന് ശേഷം വരുന്ന ഭരണത്തിലും അൻവർ ഭരണപക്ഷ MLA !!!
P V anwar 👍👍👍👍
എന്താണ് അൻവർ പറഞ്ഞത്തിൽ കുറ്റം
ഒരു സാധാ രണക്കാരനും അവനവൻ്റെ ആത്മാഭിമാന ഉണ്ട് ഞാനൻവരിൻ്റെ ഒപ്പമാണ് ഉദ: നമ്മുടെ Two wheeler വരെ നല്ല സ്ഥലത്ത് parking ചെയ്താൽ മാറ്റിയിടുന്നവരുണ്ട് അപ്പോഴുണ്ടാകുന്ന ഒരു മനോവികാരമാത്രം.🙏
Pv anvar👍👍👍
കാര്യം എന്തായാലും അൻവറിന്റെ വാക്കിൽ തന്നെയാണ് കുറേ സത്യങ്ങൾ
❤❤❤❤
❤❤❤
വനം മന്ത്രി. പരാജയം
അൻവർ പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ്
ഉദ്യോഗസ്ഥർ അവർക്ക് ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ആളുകൾ ആയി മാറിയിരിക്കുന്ന അവസ്ഥയിൽ ആണ് അൻവർ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതു
ഞന് ഇത്ര കാലം അൻവറിനെ അംഗീകരിക്കാത്ത ആൾ ആയിരുന്നു എന്നാൽ ഇപ്പൊ അൻവർ സംസാരിക്കുന്നതു ജനങ്ങൾക്ക് യാണ്
പാർട്ടി കൂടി തള്ളിയപ്പോൾ അൻവർ ജനങ്ങളെ സുഖിപ്പിക്കാൻ ഇറങ്ങി. ഈ എട്ടു വർഷം 4 ജീവനക്കാരെ വച്ച് പ്രവർത്തിച്ചിരുന്ന ഓഫീസ്, പാർട്ടി ഓയിവാക്കിയപ്പോ ജനങ്ങളെ സുഖിപ്പിക്കാൻ ഇറങ്ങുന്നു. ഇതൊക്കെ ഏത് പൊട്ടനും മനസ്സിലാകും MLA.
അൻവർൻ്റെ പിന്നിൽ ജനങ്ങളുണ്ട്
അൻവർ പക്കാ വർഗീയവാദി...
അമിത്തും അജിതും രാജ്യസ്നേഹികളും
അതുകൊണ്ട് അൻവർ പറഞ്ഞ കാര്യങ്ങൾ അവഗണിച്ചു തള്ളേണ്ടതാണോ?
@@sainudeenkoya49 അങനെ ഞാൻ പറയില്ല... ബട്ട് അൻവർ കളങ്കിതൻ ആണ്... ഇപ്പോൾ ചെയ്യുന്നത് സ്വാഗതാർഹം പക്ഷെ ഒരു കളങ്കിതൻ ചെയ്യുന്നതുകൊണ്ട് ഉള്ള വിരോധാഭാസം അത്രയേ ഉള്ളു
ജനങ്ങൾ അൻവറിന് കൈയടിക്കുന്നു. ❤❤ ഈ വാർത്ത തിരസ്കരിക്കുന്നു
ശരിയാണ്. ജനസംഖ്യയുടെ 20 ശതമാനം സുടുക്കളുടെ പിന്തുണമതി ആഫ്രിക്കന്‍ കൊള്ളത്തലവന് അടുത്ത സീറ്റ് കിട്ടാന്‍😂😂
അൻവറിന് lime light ൻ്റെ ആവശ്യമില്ല
Anwar ❤
ഇതാണ് ചർച്ച❤
ബാലപ്രയോഗത്തിലൂടെ നേടാൻ കഴിയാത്തത് മലപ്രയോഗത്തിലൂടെ നേടാം എന്ന് തെളിയിച്ച ധീര വിപ്ലവകാരി - അൽ - അൻവർ
PV Anvar❤❤
അരിശം അൻവറിനല്ല പിണറായി വിജയന്റെഅടുത്ത് തോറ്റു ഓടിപ്പോയ മാപ്ര കൾക്കാണ് അങ്ങാടിയിൽ തോറ്റത്തിന് അമ്മേടെ നെഞ്ചത്ത് എന്ന് പറയും പോലെ
അൻവർ🎉 ആണ് ഒരുത്തൻ🎉
തോറ്റു എന്ന് പറയുന്നത് എന്തു!
Pv അൻവർ അടുത്ത ഇലക്ഷനിൽ സ്വൊന്തം നിന്നാലും ഈസി ആയി വിജയിപ്പിക്കും
അൻവറിൻ്റെ ചെരുപ്പ് നക്കാനുള്ള യോഗ്യതയുണ്ടോ നിങ്ങൾക്ക് !!
മലം കാക്ക 😂😂😂
നക്കുന്ന കാര്യമേ കോയയ്ക്ക് അറിയുള്ളു..
👍👍 pv അൻവർ
അൻവർ പിണറായി ഗെയിമിന്റെ കേവലം ഉപകരണം മാത്രം. ഇവിടെ അജിത് കുമാറിനോ ശശിക്കോ അൻവറിനോ പിണറായിക്കോ ഒരു ചുക്കും സംഭവിക്കില്ല. എല്ലാം കളിയുടെ ഭാഗം മാത്രം-പാർലിമെന്റ് തിരഞ്ഞെടുപ്പിലെ മൃഗീയ പരാജയത്തിന് ശേഷം ഭൂരിപക്ഷ ഹിന്ദു വോട്ടുകളിലേക്ക് തിരിച്ചു പോകാനുള്ള തന്ത്രം മാത്രം.
ചെക്കുട്ടി 👍👍
Pv❤❤❤❤❤
സുടാപ്പി ആയി മത്സരിച്ചിട്ടു ജയിച്ചിട്ടുണ്ടോ??
ചോദ്യം ചെയ്യാൻ പാടില്ല..😂😂
ഞങ്ങളുടെ MLA യാണ് എന്ത് പറയാനും അവകാശക്ക് ഞങ്ങളുടെ ശബ്ദമാണ്..
അൻവർ ആണ് ശരി എന്ന് സമൂഹത്തിന് അറിയാം പ്രതിപക്ഷം അൻവറിനെ കണ്ടു പഠിക്ക്
ചിരിപ്പിക്കല്ലെ
Anvarinae Kandu Padikenda Avasyam Opposition Parties inu illa
ഇപ്പൊ എല്ലാർക്കും അൻവർ മോശക്കാരനായി 🤣🤣🤣...
അൻവറാണ് ശരി ജനാധിപത്യമാണ് വേണ്ടത് അല്ലാതെ ഉദ്യോഗസ്ഥ ഭരണമല്ല വേണ്ടത്
കേരളത്തിൻ്റെ തുടർഭരണ ഗതികേട്
One side discussion 😅
ദൈവതിന്റെ ഒരു ദിവസം പൊലെ
1000 വര്ഷം 😂😂😂😂😂😂
നില ബൂർ ജനത 8 - വർഷമായി അനുഭിക്കു കയാണ്.ആകാശത്തുകൂടി പോയതും ഏന്നി വെച്ചിട്ട് കിട്ടാഞ്ഞിട്ട് എറിഞ്ഞു പിടിച്ചതല്ലെ അനുഭവിച്ചെ, പറ്റു
Marunadan ❤
അൻവർ ഉയർത്തി വിട്ട പ്രശ്നങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാത്ത നിൽക്കുകയാണ് അതിനെപ്പറ്റി ആർക്കെങ്കിലും വല്ല ബോധവും ഉണ്ടോ ഏഷ്യാനെറ്റ് ഉദ്ദേശം മനസ്സിലാവും എല്ലാവരെയും എല്ലാകാലത്തും പൊട്ടന്മാർ ആക്കാൻ പറ്റില്ല ആർഎസ്എസ് കേരളത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു അത് കണ്ണുതുറന്ന് കാണുന്ന ഒരു സമൂഹം ഇവിടെയുണ്ട്
ലാൽ സലാംയഥാർത്ഥ നായകൻ അൻവർലാൽ സലാം
ആരൊക്കെ എന്ത് പറഞ്ഞാലും അൻവർ ന് ജന പിന്തുണ കൂടി ഇട്ടുണ്ട്..... സിപിഎം ന്റെ യും ബിജെപി യുടെ യും കൂട്ട് കെട്ടു വെളിച്ചത്തു വന്നു
വിഷയ ദാരിദ്രം കൊണ്ടാണ് ഈ ചർച്ച എന്ന് തോന്നുന്നില്ല.....
ഒരു MLA എങ്ങനെയായിരിക്കണം എന്ന ശരിയായ വ്യക്തിയാണ് അൻവർ
Tihar jail for Anwar
Inside Tihar jail everything is available through Modi.
അൻവർ 👌👌👌
ഉദ്യേഗസ്തന്മാർക്ക് എന്ത് തൊമ്മാടിത്തരവും കാണിക്കാം, അതിന് എതിർക്കാൻ പാടില്ലേ
സത്യം 💯
❤❤❤
പലരുടെയും തനിനിറം ഇവിടെ പുറത്തായി
ക്രിമിനൽ ഭരണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു
അതിനി വിനുവല്ല, ജോൺ ശ്രമിച്ചാലും നടക്കില്ല.
എന്ന് എഡിറ്റ് ചെയ്യാമായിരുന്നു
വൈകുന്നേരം കൂടി ചർച്ച ചെയ്യുന്നതല്ല നാട്ടിലെ യഥാർത്ഥ സംഭവങ്ങൾ ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കണമെങ്കിൽ സാധാരണക്കാരുടെ വിശമങ്ങൾ അവരുടെ പ്രയാസങ്ങളും എന്താണെന്ന് മനസ്സിലാക്കണം ഒരു പാർട്ടി പ്രവർത്തകന്റെ വേദന എന്താണെന്ന് ഒരു കേസുമായി സ്റ്റേഷനിലേക്ക് ചെല്ലുമ്പോൾ അറിയൂ എത്രയാ കൊലപാതകങ്ങളാണ് നടന്നത് ദുരൂഹമായി അതിനെതിരെയൊക്കെ എവിടെയാണ് ഇവിടെ ഒരു സത്യസന്ധമായ അന്വേഷണം നടന്നിട്ടുള്ളത് എത്രയോ സ്വർണ്ണം കടത്തിലുകളും എത്രയോ ഹവാല ഇടപാടുകളും അതൊക്കെ എവിടെ പോയി ഇതൊന്നും ആകാശത്തു നിന്ന് പൊട്ടിവീണതല്ല ഭൂമിയിൽ നിന്ന് കിളർത്തു പൊന്തിയതുമില്ല ഇതൊക്കെ പറയാൻ ഒരു അൻവർ ഉണ്ടായി എന്നുള്ളതാണ് എന്തു പറഞ്ഞാലും സത്യം അതു പറയാൻ ഒരു കാലാൾപട തന്നെ ഉള്ള മുസ്ലിം ലീഗിനോ കോൺഗ്രസിനോ സാധ്യമായില്ല പിന്നെ ഇപ്പൊ അൻവർ എതിരെ നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊള്ളുക കായ് ഉള്ള മരത്തിനെ കല്ലു വരൂ എന്ന് മാത്രമേ പറയുന്നുള്ളൂ
ഗൗരിയമ്മല്ല Anwar ..ഓർത്തോ..CPM കേരളത്തിൽ കാണൂല..
ഉമേഷ് ബാബു അൻവർ ഉന്നൈച്ച കാര്യങ്ങൾ പറ
അൻവർ അടുത്ത മുഖ്യമന്ത്രി ❤️❤️ ഇൻശാ അല്ലാഹ്
പിണറായിയെ അകത്താക്കും 😡😡
അൻവറാണ് ഇപ്പോൾ ശെരി വിനുവിന് ഇച്ചിരി ചൊരുക്ക് കാണും
ലോക്സഭയിൽ പോയിട്ട് കിടന്നുറങ്ങുന്ന അല്ലെങ്കിൽ ഇരുന്നു ഉറങ്ങുന്ന ഇന്നസെന്റിനെയും മുകേഷിനെയും പ്രതിഷ്ഠിച്ചതും ഒക്കെ അതേപോലെതന്നെ ജലീലിനെയും കാരാട്ട് റസാക്കിനെയും ഒക്കെ പ്രതിഷ്ഠിച്ചതും ഈ പാർട്ടിയാണ് ഈ പാർട്ടി എന്ന് പറഞ്ഞാൽ ഏകാധി ഏകചത്രാധിപതിയായ ഈ പിണറായി മറ്റൊന്നുമല്ല
Malalppuram 💯 times repeat 😂😂😂
താമര വിജയൻ. അവനൊരു നീല കുറുക്കനാണ്
ഒരു മാധ്യമവും ഇവിടെ യഥാർത്ഥ പ്രശ്നം ചർച്ച ചെയ്യാതെ അൻവർ പിണറയി എന്ന് മാറ്റി..
രാഷ്ട്രീയം അൻവർ ഇത് രണ്ടും മാറ്റിവെച്ച അൻവർ പറഞ്ഞത് പോലീസിൽ ഉള്ള വീഴ്ച ആരും ചർച്ച ചെയ്യുന്നില്ല അതാണ് മനസ്സിൽ ആവാതെ സാദാരണ ജനം ചിരിക്കുന്നു 😂
Mla ananu
അൻവർ ഉന്നയിച്ച കാര്യങ്ങൾക്ക് സർക്കാരിന് മറുപടി പറയാൻ ഇതുവരെ കഴിഞ്ഞില്ല.
എന്തുകൊണ്ട്?
ചേക്കുട്ടിയെ പണ്ടത്തെ ചേക്കുട്ടി യെ ഓർമി പ്പിക്കുന്നു തിന്മയെ സപ്പോർട്ട് ചെയ്യുന്കാഴ്ച പുതിയ കാലത്തും ആവർ ത്തിക്കപ്പെട്ടുന്നു
ഫോറെസ്റ്റ് ൽ physical പോയത് കാര്യം ആയി അമ്പർ ക്കാ യുടെ ഡയലോഗ് എന്റെ അടുത്ത് ആയിരുന്നു എങ്കിൽ അടി പെടലി ക്ക് കൊടുത്തേനെ ജോലി പിന്നെ പഠിച്ചു ജോലി മേടിച്ചിട്ട് ഇവന്റെ എല്ലാം..... താളം കേൾക്കാൻ നെവർ
കേൾക്കാൻ രസമുണ്ട്, പ്രയോഗികവത്കരിക്കാൻ കുറച്ചു പാടാണ്. നെറികേട് കാണിക്കുന്ന ഉദ്യോഗസ്ഥരോടോ അയാൾ ഇങ്ങനെ പെരുമാറുന്നുള്ളൂ, എല്ലാവരോടുമെല്ല.
അൻവറിന്റെ സമനില തെറ്റി....... രാഹുൽ ഗാന്ധിയെ കുറിച്ചൊക്കെ പറയുമ്പോൾ അല്പം മാന്യത വേണ്ടിയിരുന്നു...... അൻവർ താങ്കൾക് ഒന്നും നടക്കില്ല...... ഇപ്പോൾ എലി ആയി....
അതുകൊണ്ട് അൻവർ പറഞ്ഞ കാര്യങ്ങൾ അവഗണിച്ചു തള്ളേണ്ടതാണോ?
ശശിയും, അജിത്കുമാർ സാറിനോട് മാത്രമല്ല ഷാജൻ സാറിനോടും തോറ്റു