'എം എം ലോറൻസിന്റെ ശരീരം വിട്ടുകൊടുത്താൽ പള്ളിയുമായും സെമിത്തേരിയുമായുള്ള ബന്ധം ഇല്ലാതാവും'

Поделиться
HTML-код
  • Опубликовано: 22 сен 2024
  • എം എം ലോറൻസിന്റെ ശരീരം വിട്ടുകൊടുത്താൽ പള്ളിയുമായും സെമിത്തേരിയുമായുള്ള ബന്ധം ഇല്ലാതാവും; സഭാവിശ്വാസികൾക്ക് സ്വാഭാവികമായും അതിലൊരു ബുദ്ധിമുട്ടുണ്ടാകും -കെന്നഡി കരിമ്പിൻകാല
    #mmlawrence #cpm #ernakulam #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 16

  • @Mathew5644
    @Mathew5644 6 часов назад +9

    സഭയുടെ ഔദ്യോഗിക ആൾക്കാരെ വിളിക്കു. നന്നായി സംസാരിക്കാൻ അറിയില്ല എന്ന് ഉറപ്പുള്ള ഇത്തരം ആൾക്കാരെ സഭയുടെ ആളാണെന്നു തെറ്റിദ്ധരിപ്പിക്കരുത്

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 6 часов назад +3

    അതല്ല രസം പിണറായി വിജയൻ ഇന്ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ബൈബിൾ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ലോറൻസിന്റെ മകൻ നിരീശ്വരവാദം തെളിയിക്കുന്ന തിരക്കിലാണ്.... അടിമകൾ

  • @SiyadSisi
    @SiyadSisi 6 часов назад +1

    ഏതു മതവിഭാഗത്തിൽപ്പെട്ട കമ്മ്യൂണിസ്റ്റുകാരൻ ആയാലും നേരത്തെ എല്ലാം എഴുതി തയ്യാറാക്കി വച്ചിരിക്കണം അല്ലെങ്കിൽ ഈ സാഹചര്യം മുതലെടുത്ത് കാസയും ബിജെപിയും രംഗത്ത് വരും അവർക്ക് നാല് വോട്ട് കിട്ടിയാൽ മാത്രം മതി മൃതശരീരം അങ്ങോട്ടുമിങ്ങോട്ടും പിടിവലി ആയിരിക്കും

  • @shanayyan93
    @shanayyan93 6 часов назад

    സംഘ ശക്തിയുടെ ചൂഷണാഹങ്കാരത്തിനു നിലനിൽപ്പില്ല.

  • @kassimk.akassim5516
    @kassimk.akassim5516 6 часов назад +1

    കരിമ്പൻ ജൂസ് കുടിച്ചോ!.. എത് തരം ആണ് കുടിച്ചത്. ആശയ ദാരിദ്ര്യം.ചത്തപ്പോൾ വർഗ്ഗ ബോധം.

  • @JustAWatcher73
    @JustAWatcher73 5 часов назад

    കരിമ്പൻ കാലയുടെ ആവശ്യം ആള് മരിച്ചു കഴിഞ്ഞാൽ കുഴിയടക്കം കാശ് കൊടുത്തു മേടിച്ചു പിന്നീട് 7 ഉം 40 ഉം ഒപ്പിസും ചൊല്ലി പള്ളിക്ക് സ്ഥിരമായി കാശ് കിട്ടി കൊണ്ടിരിക്കണം 🤣

  • @davispallipuramporinchu1813
    @davispallipuramporinchu1813 6 часов назад +3

    ഈ കരിമ്പൻ ഏതു ലോകത്തിലാണ് ജീവിക്കുന്നത്?

    • @flowers_comedy-.
      @flowers_comedy-. 6 часов назад

      Karibikala paranjadh adakkam chaithal annathode thirnu ennanallo thettanallo viswasam adhallao karimbinkale endhokke anu parayunnadh

  • @abdulhameed9041
    @abdulhameed9041 4 часа назад

    കരിൻബീകാലെ എത്ര ബോഡികളാണ് താൻകളുടെ സഭയിൽ ദിനേന അടക്കുന്നത്. അതൊക്കെ ഇത് പോലെ ചെയതാൽ എത്ര കുട്ടികൾ ക് പഠികാൻ പററും.

  • @SajeevNaiyr
    @SajeevNaiyr 6 часов назад

    Ems❤❤Ek nayanar❤❤

  • @XavierVincent-p3g
    @XavierVincent-p3g 5 часов назад

    Angine a Graham undayirunnenkil ezhuthi vachane adhehathinte wedding nadathiyathu polum Churchill Anu ithil kooduthal theluvu veno

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 5 часов назад

    എഴുതി വെച്ചിണ്ടോ ടാ അഭിലാഷേ