'കമൽ ഹാസൻ ശരീരം പഠനത്തിന് നൽകും എന്ന് പറഞ്ഞപ്പോൾ എനിക്കും അതാണ് വേണ്ടതെന്ന് ലോറൻസ് പറഞ്ഞു'

Поделиться
HTML-код
  • Опубликовано: 22 сен 2024

Комментарии • 26

  • @pgrajendran7523
    @pgrajendran7523 8 часов назад +7

    നമ്മുടെ കൈയ്യിൽ എന്തുണ്ടോ അതേ കൊടുക്കാൻ നിയമം അനുവദിക്കുന്നുള്ളു. ഒരാളുടെ മൃതദേഹം ആ വ്യക്തിയുടെ കൈയ്യിലുണ്ടാകില്ല. അദ്ദേഹം ത്തിന് ആഗ്രഹം പ്രകടിപ്പിക്കാം. മൃതദേഹത്തിന്റെ നിയമപ്രകാരമുള്ള അവകാശികൾ മക്കളാണ്. പിന്നെ അന്ത്യനാളുകളിൽ അദ്ദേഹത്തിന്റെ മാനസിക നില എന്തായിരുന്നു എന്നു കൂടി വിലയിരുത്തേണ്ടിവരും.

  • @muhammedalishihab3162
    @muhammedalishihab3162 7 часов назад +3

    അദ്ദേഹം അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് എഴുതി വെക്കൽ അദ്ദേഹത്തിന്റെ കടമ ആയിരുന്നു.അല്ലെങ്കിൽ ഭൂരിപക്ഷ മക്കളുടെ അഭിപ്രായം നടപ്പിക്കുക

  • @mdjalil4439
    @mdjalil4439 8 часов назад +2

    അരുൺ ആന്റണി, യാഥാർഥ്യം 👍👍👍!

    • @SivarajanccCc
      @SivarajanccCc 7 часов назад

      വായ പൊളിച്ചാൽ കള്ളം മാത്രം പറയുന്ന കമ്മികൾ എങ്ങനെ യാഥാർത്ഥ്യം ആവും ചേട്ടാ 😂😂😂

  • @Bipin22554
    @Bipin22554 6 часов назад +1

    മക്കളുമാര് രാഷ്ട്രീയം കളിക്കുവാണ് അദ്ദേഹത്തിന്റെ മൃതദേഹത്തിനോട് ഒട്ടും മരിയാദ കാണിക്കുന്നില്ല..

  • @nasrani9936
    @nasrani9936 8 часов назад +1

    കമ്മൂണിസ്റ്റ് കാരെല്ലാം by default അവയവ ദാനവും ശരീരം മെഡിക്കൽ കോളജുകൾക്ക് വിട്ട് കൊടുക്കണം എന്ന് നിർബന്ധമാക്കിയാൽ പോരേ.

  • @pulakkadan
    @pulakkadan 6 часов назад

    തെളിവ് ഉണ്ടെങ്കിൽ പുറത്തു വിടണം

  • @RajeshPanicker-f7r
    @RajeshPanicker-f7r 8 часов назад +2

    Ezhuthy kodutho lorence

  • @RaviKumar-kw8qp
    @RaviKumar-kw8qp 8 часов назад

    No.😮

  • @Mathew5644
    @Mathew5644 8 часов назад +1

    മകൾ അല്ലെ പറയുന്നത്.

    • @nithu8658
      @nithu8658 7 часов назад

      Mattu makkal kodukkan thayyaraanu, makal mathramaanu ethiru nilkunnath

    • @kukku22
      @kukku22 6 часов назад

      Ella makkalum orupole samamthichale body vittujodukkan pattu..

  • @iSchooltfs
    @iSchooltfs 8 часов назад +4

    ആശ ലോറൻസ് ഇവൻ്റെ ആരായിട്ട് വരും? എന്നിട്ട് ഇവൻ അവരെ പേര് വിളിച്ച് സംസാരിക്കുന്നു?

    • @thomasmathew8635
      @thomasmathew8635 8 часов назад +1

      ആശയും വകീലിന്റെ അമ്മയും, ആങ്ങള പെങ്ങൾ മക്കൾ ആണ്.

    • @PraveenVL
      @PraveenVL 7 часов назад

      @@thomasmathew8635ലോറൻസിന്റെ സഹോദരിയുടെ മകളുടെ മകൻ മറ്റേതു മകൾ ആരാണ് യഥാർത്ഥ അവകാശി ? മകൾ മകൻ അല്ലാതാര്

    • @PraveenVL
      @PraveenVL 7 часов назад

      @@thomasmathew8635അല്ല

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 6 часов назад

    എല്ലാ ഡിഫി ക്കാരും ബോഡി മെഡിക്കൽ കോളേജ് കൾക്ക് കൊടുക്കണം

  • @deepanpattuparambil3810
    @deepanpattuparambil3810 8 часов назад

    Sagavinte rekthathil undaya swantham makal thanne ano

  • @RaviKumar-kw8qp
    @RaviKumar-kw8qp 8 часов назад +1

    Kamalahasan verum drohi😊

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 8 часов назад +1

    Bjp kkaran idil end karyam💩💩

    • @Jigeesh_Nair
      @Jigeesh_Nair 8 часов назад

      😂😂ഇവിടെ നെല്ലിൻറെ കൂമ്പുവാട്ടത്തെക്കുറിച്ചുള്ള ചർചയാണെങ്കിലും മന്തുരോഗത്തെകുറിച്ചോ ഗ്ലോബൽ വാമിംഗിനെ ക്കുറിച്ചോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ചോ ഉള്ള ചർചയാണെങ്കിലും വിളിച്ചിരുത്തി ചർച്ചിപ്പിക്കുന്നത് ബി.ജെ.പി ,കോൺ, കമ്യൂണിസ്റ്റ് പ്രതിനിധികളെക്കൊണ്ടാണ്.😅 😂

  • @RafeenaNV
    @RafeenaNV 8 часов назад +1

    തെളിവുണ്ടോ ഉണ്ടെങ്കിൽ പിന്നെ എന്തിനു തർക്കം

    • @iSchooltfs
      @iSchooltfs 8 часов назад +1

      ഉണ്ടാക്കി എടുക്കേണ്ടെ?

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 6 часов назад

    കമ്മ്യൂണിസ്റ് കാരന് നവതി ആഘോഷംമോ