അൻവർ കീഴടങ്ങിയോ? | PV Anvar MLA declares ceasefire through FB post | Out Of Focus

Поделиться
HTML-код
  • Опубликовано: 22 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 324

  • @shamima2946
    @shamima2946 3 часа назад +104

    *തുടങ്ങിയപ്പോൾ തന്നെ അൻവർ വിജയിച്ചിരിക്കുന്നു 🎉🎉.*

  • @PmKunjumon
    @PmKunjumon 3 часа назад +54

    സൂപ്പർ നിരീക്ഷണം 👌👌👍👍🙏💙💙💙

  • @bindubindu8539
    @bindubindu8539 3 часа назад +53

    ഒരു പാർട്ടിയെ ഇന്നിലയിൽ വൃത്തികേടാക്കിയതിനു പിണറായി മറുപടി പറയണം.. അയാൾക്കറിയാം ഇപ്രാവശ്യം കൂടിയേ ഭരിക്കൂ.. ശേഷിക്കുന്ന കമ്യുണിസ്റ്റ് കാരെ ഓർക്കുക ഇല്ലാതാവുന്നത് ഒരു പ്രസ്ഥാനമാണ്

    • @rasheedmod9492
      @rasheedmod9492 2 часа назад

      @Bindu Bindu. Nalla Abeprayam .. Thanks baby ❤❤❤

    • @NahasCtct
      @NahasCtct 2 часа назад

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

    • @NahasCtct
      @NahasCtct 2 часа назад

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

    • @oyoorshaheer3017
      @oyoorshaheer3017 Час назад

      U r, correct 👍

  • @tajmeel
    @tajmeel 3 часа назад +67

    രാജാവിന്റെ നഗ്നത തുറന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ല

    • @nadeerajaleel719
      @nadeerajaleel719 3 часа назад +3

      രാജാവ് നഗ്നനാണെന്ന് ബിനോജ് നായർ പറഞ്ഞു കഴിഞ്ഞു...

    • @nadeerajaleel719
      @nadeerajaleel719 3 часа назад +3

      ബിനോജ് നായർ പറഞ്ഞു കഴിഞ്ഞു

    • @tajmeel
      @tajmeel 2 часа назад +1

      @@nadeerajaleel719 അദ്ദേഹം ആരെയും ഭയപ്പെടാത്ത നല്ലൊരു മനുഷ്യസ്നേഹിയാണ്

    • @NahasCtct
      @NahasCtct 2 часа назад +1

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

  • @habeebrahmanpa4064
    @habeebrahmanpa4064 4 часа назад +98

    പൊട്ടിക്കുന്ന സ്വർണത്തിന്റെ പങ്ക് വിജയനും കിട്ടുന്നു എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 3 часа назад +56

    ജയിച്ചത് അൻവർ ആണെന്ന് കാലം തെളിയിക്കും..

    • @sidharthsb436
      @sidharthsb436 3 часа назад +1

      ഒരിക്കലും കള്ളന് അന്തിമ വിജയം ഉണ്ടാവില്ല.

    • @NahasCtct
      @NahasCtct 2 часа назад

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

  • @saisatech2847
    @saisatech2847 3 часа назад +92

    ഏറ്റവും അൽഭുതമായി തോന്നുന്നത്പ്രതിപക്ഷ പാർട്ടികളുടെമൗനമാണ്

    • @tajmeel
      @tajmeel 2 часа назад

      @@saisatech2847 പ്രതിപക്ഷവും ഇത്തരം പല പ്രവര്‍ത്തികളിലും പങ്കുള്ളവരാണ്

    • @amiamigoz253
      @amiamigoz253 2 часа назад +1

      Sathyam ithrem valiya aroponam paritiyile mla thanne unnayichittum athine ethire oral polum shabdham uyarthunilla

    • @Kykkop
      @Kykkop 2 часа назад +2

      അൻവർ ഫുൾ ആയി പുറത്ത് പറയും വരെ വെയിറ്റ് ചെയ്യുക ആണ്

    • @vajidak6918
      @vajidak6918 2 часа назад +3

      Rss വിധേയത്വം

    • @Ar..ls.l6150
      @Ar..ls.l6150 2 часа назад

      അവർ ഇരുന്നപ്പോഴും ഒന്നും ചെയ്തിട്ടില്ല 🤣🤣 ഇനി എന്തേലും പറഞ്ഞാൽ അതിനു അനുസരിച്ചുള്ള മറുപടി ഡബിൾ സ്പീഡിൽ തിരിച്ചു കിട്ടുമെന്ന് അറിയാം 🤣🤣

  • @englishhelper5661
    @englishhelper5661 4 часа назад +148

    *ഇരട്ടചങ്കൻ എന്ന പേര് അൻവറിനാണ് ശരിക്കും യോജിച്ചത്*

    • @abdulhakkim8939
      @abdulhakkim8939 3 часа назад

      C B I. അന്യാഷണം വന്നത്
      ആരെങ്കിലും അറിഞ്ഞൊ
      അരിയിൽ ശുകൂർ വധകേസ്

    • @sidharthsb436
      @sidharthsb436 3 часа назад

      പേടിച്ചു തൂറികളെ അങ്ങിനെയാണോ വിളിക്കുന്നത്‌?

    • @nadeerajaleel719
      @nadeerajaleel719 3 часа назад +7

      പിണറായിക്കുള്ളത് ഇരട്ടച്ചങ്കല്ല, ഇരട്ടമുഖമാണ്...

    • @NahasCtct
      @NahasCtct 2 часа назад

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

  • @shameershameer9991
    @shameershameer9991 3 часа назад +29

    പിണറായിയോടെ CPI M അസ്തമിക്കുന്നു സങ്കടം മുണ്ട് സഖ വെ ഞങ്ങളുടെ പ്രതിക്ഷ തെറ്റിച്ചു ഇരട്ടച്ചങ്കൻ. ഇത്രയും വേണ്ടിയിരുന്നില്ല.🙏

    • @NahasCtct
      @NahasCtct 2 часа назад

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

    • @kanjumam7125
      @kanjumam7125 Час назад

      പശ്ചിമ ബംഗാൾ
      ത്രിപുര
      അടുത്തത് കേരളം
      അതും പിണറായി ലൂടെ പിണം

  • @YousefVa
    @YousefVa 3 часа назад +16

    ജനറൽ നോളേജ് ചോദ്യങ്ങൾ...
    കേരളം ഭരിക്കുന്നത് ആര്?
    ഉത്തരം.....ബിജെപി ,ആർഎസ്എസ്

  • @saidusaidu2888
    @saidusaidu2888 3 часа назад +27

    സത്യം ഒരിക്കൽ പുറത്തുവരും...P. V. അൻവർ ഉന്നയിച്ച ആരോപണങ്ങൾ 100% ശെരിയാണെന്ന് കാലം തെളിയിക്കും.. കാത്തിരുന്നു കാണാം.. 🙂🙂

    • @NahasCtct
      @NahasCtct 2 часа назад

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

  • @rashidrashi1907
    @rashidrashi1907 3 часа назад +33

    അടുത്ത തീരെഞ്ഞെടുപ്പ് .വരട്ടെ നമുക്ക് കാണാം സഖ വേ??

  • @thajudeenm9023
    @thajudeenm9023 3 часа назад +25

    നിഷാദ് പൊളിച്ചു

  • @sirajudeenkb
    @sirajudeenkb 3 часа назад +35

    ഒരു MLA പോലുമില്ലാത്ത RSS എത്ര ഭംഗിയായി കേരളം ഭരിക്കുന്നു💯

    • @sajeerakkal563
      @sajeerakkal563 2 часа назад

      Correct

    • @karthik-bh1bb
      @karthik-bh1bb 2 часа назад

      Jamaate islaami alalo

    • @sajeerakkal563
      @sajeerakkal563 Час назад

      @@karthik-bh1bb സത്യം പറ നീ സങ്കി അല്ലെ 😅

    • @Akash-z
      @Akash-z 34 минуты назад

      ​@@karthik-bh1bb ഹിന്ദുക്കള്ളുടെ ജമാത്ഇസ്ലാമിയല്ലേ RSS??? 🤔

    • @karthik-bh1bb
      @karthik-bh1bb 9 минут назад

      @@Akash-z anenkl entha, kuthithitp undakinilalo

  • @SelmanA.W
    @SelmanA.W 3 часа назад +20

    ഇപ്പോൾ ക്യാപ്റ്റനുമില്ല കോപ്പുമില്ല

  • @musthafa666
    @musthafa666 2 часа назад +15

    അൻവർ പറത്തിയ പട്ടം ജനമനസ്സുകളിൽ മാതൃകാപരമായി പറപറന്നു കൊണ്ടിരിക്കുന്നു രാജാവേ 😂

  • @pksbabumarutha
    @pksbabumarutha 4 часа назад +37

    നിഷാദ് പറഞ്ഞത് സത്യം

  • @NujumJamal
    @NujumJamal 3 часа назад +19

    ഏറ്റവും അത്ഭുതം കോൻഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സമീപനമാണ്.😮😮

    • @NahasCtct
      @NahasCtct 2 часа назад

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

  • @firoskhanedappatta2185
    @firoskhanedappatta2185 3 часа назад +26

    നിഷാദ് മുത്ത് ❤ വ്യക്തമായ നിലപാട്

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 3 часа назад +8

    അൻവർ ഓർത്തിരിന്നില്ല ഞാൻ ഇപ്പോൾ ജിവിക്കുന്നത് കഭട ലോകത്താണ്

  • @fitnessswimmer7463
    @fitnessswimmer7463 2 часа назад +5

    നിഷാദിന്റെ അതെ അഭിപ്രായവും നിലപാടുകളും ഈ വിഷയത്തിൽ പൂർണമായും പിന്തുണക്കുന്നു എന്നുള്ള അഭിപ്രായമാണ് എല്ലാ സാധാരണ സഖാക്കൾക്കും ഉള്ളത് 💪

  • @harispk8198
    @harispk8198 3 часа назад +8

    സി.പി.എം പിണറായി എന്ന വെക്തിയുടെ താല്പര്യങ്ങളിൽ ഒതുങ്ങുമൊ?

  • @pramodhpjoseph2156
    @pramodhpjoseph2156 2 часа назад +6

    എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും പാർട്ടിയാണ് വിജയൻ
    വിജയനാണ് പാർട്ടി .......
    മൂലധനശക്തി മുച്ചൂടും വീഴുങ്ങിയിരിക്കുന്നു:

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 2 часа назад +14

    പിണറായിയുടെ യാത്ര ബംഗാളിലെ പാർട്ടിയുടെ വഴിയേ !

    • @NahasCtct
      @NahasCtct 2 часа назад

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

  • @YousefVa
    @YousefVa 3 часа назад +7

    ബിജെപി ആർഎസ്എസ് നൂറുശതമാനം അംഗീകരിച്ചിരിക്കുന്നു
    MLAപോലുമില്ലാതെ കേരളം ഭരിക്കാൻ എന്നുണ്ടെങ്കിൽ അത് സമ്മതിച്ചേ പറ്റൂ.. നൂറു കൊല്ലത്തെ പരിശ്രമം ❤

  • @aslampakistanmukusainulabd5236
    @aslampakistanmukusainulabd5236 2 часа назад +5

    😮PV അൻവർ ഉന്നയിച്ച ആരോപണങ്ങൾ അന്തരീക്ഷത്തിൽ നില നിക്കുന്നു ഇനിയും കുറെ കാലം നിക്കുകയും ചെയ്യും

  • @junaisjunu5189
    @junaisjunu5189 4 часа назад +59

    നിഷാദ് റൗത്തർ പറഞ്ഞത് സത്യം ❤

    • @faisalbabu6606
      @faisalbabu6606 4 часа назад +2

      Currect

    • @NahasCtct
      @NahasCtct Час назад

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

  • @sulaimanparakal7410
    @sulaimanparakal7410 4 часа назад +50

    ഇലക്ഷനിൽ തോറ്റു തുന്നംപാടുമ്പോൾ അറിഞ്ഞോളും ജനങ്ങൾ ആരാണെന്ന് പിണറായിസഖാവേ

    • @nadeerajaleel719
      @nadeerajaleel719 3 часа назад +1

      കേന്ദ്രവും കേരളവും പൊലീസും ഒന്നാനെങ്കിൽ ഇവിഎം കടാക്ഷം സുനിശ്ചിതം...

    • @NahasCtct
      @NahasCtct Час назад

      പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢

  • @backeramana4383
    @backeramana4383 4 часа назад +40

    സത്യത്തിനു സാക്ഷത തോൽവി ഉണ്ടാവില്ല
    അൻവറിന്റെ നാവു അടക്കിയാലും
    അൻവർ അഴിച്ചുവിട്ട പട്ടം ജനമനസുകളിൽ അടുത്ത തിരെഞ്ഞെടുപ്പിൽ മനസിലാക്കും
    കളന്മാരും കൊള്ളക്കാരെയും ജനം തിരിച്ചറിയുന്നു

    • @MUHAMMED_IRFAN_369
      @MUHAMMED_IRFAN_369 4 часа назад

      Congress nethaav koodi ithilokke ulpettittund... Apozho.....???? Ithoke paavam janagalude kannil podiyidaan maatram... Anvar genuine aayi kaaryanagl nekkunnu

    • @sidharthsb436
      @sidharthsb436 3 часа назад

      അൻവറിനേക്കാൾ വലിയ കള്ളനോ?

  • @MuhammedAmeen-fz1pj
    @MuhammedAmeen-fz1pj 4 часа назад +10

    Pv 🔥🔥🔥🔥

  • @MusammilH
    @MusammilH 2 часа назад +3

    പി വി അൻവർ കീഴടങ്ങിയാലും ഇല്ലെങ്കിലും ധീരമായി വിളിച്ചുപറഞ്ഞ കുറെ സത്യങ്ങൾ ജനങ്ങളുടെ ഇടയിൽ തന്നെയുണ്ടാവും ജനങ്ങളാണ് ശക്തി അധികാരം താൽക്കാലികം ലാൽസലാം സഖാവേ

  • @ajmalek7126
    @ajmalek7126 3 часа назад +8

    Nishad on fire 💥💥

  • @htp1849
    @htp1849 4 часа назад +20

    PV Anwar❤

  • @rashidrashi1907
    @rashidrashi1907 3 часа назад +12

    Out of focus 🔥🔥🔥🔥

  • @mohammedrafi1976
    @mohammedrafi1976 3 часа назад +8

    I am CPIM
    I am waiting for next election

  • @kok96755
    @kok96755 4 часа назад +13

    Nishad rawuthar❤❤❤

  • @Sajin-um2dg
    @Sajin-um2dg Час назад +4

    കേരളം കണ്ട ഏറ്റവും നീചനായ മുഖ്യൻ പിണറായി

  • @abdullaerumankadavath6447
    @abdullaerumankadavath6447 3 часа назад +14

    Nishad super opinion ❤

  • @vinodkumarb3245
    @vinodkumarb3245 2 часа назад +3

    മോഷണ മുതൽ, സ്വർണ്ണം കള്ള കടത്തു വീതം വയ്പ് നടത്താതെ മൊത്തത്തോടെ അടിച്ചു കൊണ്ട് പോകുന്നത് ശരിയല്ല, എല്ലാവരും കുറച്ചു കൊണ്ടു പൊക്കോട്ടെ! പാവം ജനങ്ങൾ ഇതൊക്കെ കേട്ടിട്ട് സഹിക്കുന്നത് സമ്മതിക്കണം 🙏🏻

  • @abdulrasheedchelli7897
    @abdulrasheedchelli7897 2 часа назад +3

    രാജാവേ അങ്ങ് നഗ്നനാണ്

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Час назад +3

    സഖാക്കൾ അനുവറിൻ്റെ കൂടെ! ... അനുവർ പാർട്ടിയുടെ മുഖം. ഇതാണ് സാധാരണ സഖാക്കൾ അനുവറിൻ്റെ കൂടെ! . അതിമോഹികൾ ആരുടെ കൂടെ എന്ന് കേരള ജനതയക്ക് അറിയാം. പൊന്ന് തബ്രാൻ ഏമാനെ അടുത്ത ഇലക്ഷൻ വരട്ടെ! ഈ അടിയന്മാർ ഇതിൻ്റെ വില തീർച്ചയായും പോളിം ബൂത്തിൽ കാണിക്കും.

  • @alfialfi1937
    @alfialfi1937 2 часа назад +3

    നിഷാദ് സൂപ്പര്‍ ❤❤വിശകലനം

  • @beeranvadakkangara3268
    @beeranvadakkangara3268 4 часа назад +30

    അൻവർ മുട്ടുമടക്കില്ല

    • @sidharthsb436
      @sidharthsb436 3 часа назад

      ഇഴഞ് പോയി കാലു നക്കും

    • @SulfiNoora-m4h
      @SulfiNoora-m4h 3 часа назад +1

      ​@@sidharthsb436ath sangikuttanmar cheyunna karyam

  • @mash-ef1kd
    @mash-ef1kd 2 часа назад +4

    നല്ല നിരീക്ഷണം 👍🏻

  • @XCommunist
    @XCommunist 2 часа назад +2

    അവസാന തോൽവി ഹമാസിനാവില്ല എന്ന് അടുപ്പ് കൂട്ടി ചർച്ച ചെയ്തത് ഇപ്പോൾ അനുസ്മരിക്കുന്നു

  • @vajidak6918
    @vajidak6918 2 часа назад +2

    പിണറായിയെ ഇത്രയും കാലം കാരണഭൂതൻ എന്ന് പറഞ്ഞു കളിയാക്കിയിരുന്ന rss ടീം ഇപ്പോ അന്തർധാര ജനങ്ങൾ മനസ്സിലാക്കിയെപ്പോ തങ്ങളുടെ പ്രിയ സംഘപുത്രനെ ന്യായീകരിക്കാൻ ഇറങ്ങിയിരിക്കുന്നു

  • @userktl1162
    @userktl1162 4 часа назад +65

    ഒരു MLA പോലുമില്ലാത്ത RSS എത്ര ഭംഗിയായി കേരളം ഭരിക്കുന്നു

    • @MohamedMohamed-d2h5s
      @MohamedMohamed-d2h5s 3 часа назад

      ❤ yse

    • @anirudhj8804
      @anirudhj8804 Час назад

      കേന്ദ്രത്തിലും അധികാരം ഇല്ലാത്ത കാലത്തും RSS അവർക്ക് വേണ്ട കാര്യങ്ങൾ നടപ്പാക്കിയെടുക്കാറുണ്ട്.

  • @mahaniyamministries6184
    @mahaniyamministries6184 3 часа назад +3

    പേര് കേട്ട ഒരു നഗരവും.... പേര് കേട്ട ഒരു ഭരണാധികാരിയും എക്കാലവും നില നിന്ന ചരിത്രം ഇല്ല...... അഹങ്കരിക്കുന്നവരുടെ വീഴ്ച വലുതായിരിക്കും....

  • @shakeelsha7332
    @shakeelsha7332 Час назад +2

    പിണറായി പാർട്ടി അല്ല ..
    പാർട്ടിയിലെ ഒരു വ്യക്തിആണ്

  • @faisalsulaiman857
    @faisalsulaiman857 Час назад +3

    " നിഷാദ് സർ.... 💪💪💪💪💪...

  • @skavinchal
    @skavinchal 2 часа назад +4

    അവസാന ജയം ബിജെപി ക്ക് മാത്രം😅

  • @ajithkumar8253
    @ajithkumar8253 4 часа назад +8

    സ്വർണം കടത്താണ് പ്രശ്നം... അല്ലാതെന്തു തേങ്ങയാണ് 😄

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 4 часа назад +4

    ഭയങ്കരം പരിശോധന ആണ് ആദ്യം 😆മറ്റുള്ളവരെ മനസ്സ് വായിക്കാൻ പോയിട്ട് മലയാള മാധ്യമ പ്രവർത്തകർക്ക് ഒട്ടാകെ അറിയുന്നത് കത്തിക്കൽ ദൂർദർശൻ ചാനൽ വാർത്ത മാത്ര മുള്ള ആ നല്ല കാലം നഷ്ടപെട്ടത് മലയാളിയുടെ കെട്ട കാലം തുടങ്ങിയപ്പോൾ 😊

    • @sirajahamed6757
      @sirajahamed6757 2 часа назад

      വല്ല ehilum കിട്ടുന്നുണ്ടെങ്കിൽ നക്കി പോയി ഉറങ്ങാൻ നോക്ക് അന്തം കമ്മി.

  • @skyland0
    @skyland0 2 часа назад +2

    ആര് എന്ത് ആരോപണം ഉന്നയിച്ചാലും.. പിണറായിയെ ചോദ്യം ചെയ്യാൻ ഇന്ത്യയിൽ ആരും ജനിച്ചിട്ടില്ല... അതാണ് പവർ... ജനങ്ങളുടെ രാജാവ്....💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @aligoldenmosco
      @aligoldenmosco 2 часа назад

      സത്യസന്ദധ യോടെയാണെങ്കിൽ രാജാവ് ആകുമായിരുന്നു ഇപ്പോൾ ഓരോ സഗാവിനോട് ചോദിച്ചാലും മറുപടി രാജാവ് നഗ്നനആണ്

  • @m_10_vlogz44
    @m_10_vlogz44 3 часа назад +4

    PV ❤️

  • @sarfarazmohammed7386
    @sarfarazmohammed7386 3 часа назад +3

    Correct

  • @ajnasajnas-kx8ks
    @ajnasajnas-kx8ks Час назад +1

    നാണവും മാനവും ഇല്ലഗിലും അതികാരം ഉണ്ട്😀

  • @sidheekdxb6695
    @sidheekdxb6695 4 часа назад +4

    Pv❤❤❤

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 3 часа назад +6

    താമര വിജയൻ രാജി വെച്ചാൽ എല്ലാം ശരിയാവും

  • @greendrivecp4226
    @greendrivecp4226 2 часа назад +1

    ഇതിലെ ഏറ്റവും വലിയ കള്ളൻ മുഖ്യനായിരിക്കും..അതു കൊണ്ടാണ് അദ്ദേഹം പിടിച്ച് നിൽക്കാൻ നോക്കുന്നത്.

  • @HaizuHashu
    @HaizuHashu 3 часа назад +2

    Pinarayi കലം കഴിഞ്ഞു മാത്രമേ എൽഡിഎഫ് ഇനി ചാൻസ് ഉള്ളൂ

  • @sainudeenpk6861
    @sainudeenpk6861 3 часа назад +2

    മിഡിയ വൺ അൻവർനെ മാലാഖ ആക്കുന്നു

  • @Nobody...123
    @Nobody...123 3 часа назад +2

    ങാഹാ ;
    നിങ്ങളിവിടെ വന്നിരിക്കുകയായിരുന്നോ?
    ഞാൻ ഹിസ്ബുള്ള യുടെ കാര്യം പറയുന്നിടത്താരെയും കാണാഞ്ഞിട്ട് വന്നതാണ് !!!
    ബാ അപ്പറെ ആളില്ല😢😢😢

  • @ashrafashru2472
    @ashrafashru2472 Час назад +2

    ഇന്ന് കാലൻ ചാനലുകാരോട് ചോദിച്ച ചോദ്യമുണ്ട് ?
    നിങ്ങൾ ഒരുത്തനെ
    പൊന്തിച്ച് നടന്നിട്ട് എന്തായി.
    പിന്നെ ഒന്ന് കൂടി പറഞ്ഞു
    ഇനി അധികം
    കളിക്കുല എന്ന് ...
    എന്താ അതിനർത്ഥം
    കേന്ദ്രത്തിനെ വിട്ട് പൂട്ടും എന്ന് തന്നെയാണ് .....

  • @akkum6520
    @akkum6520 4 часа назад +9

    Anwar 👍

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk 3 часа назад +9

    Exllent

  • @muhammedalikinangattil1017
    @muhammedalikinangattil1017 Час назад +1

    പാവം സഖാക്കൾ 😂😂 പിണറായി പാർട്ടി വിറ്റ് ജീവിക്കുന്നു.

  • @jkcazwa2972
    @jkcazwa2972 2 часа назад +1

    അൻവർ ❤❤❤hero
    ഞാൻ ഒരു ap സുന്നി എന്റെ കുടുംബത്തിന്റെ വോട്ട് ഇക്കാലമത്രയും sankanakk വേണ്ടി ഇടതു pakashathinu വേണ്ടി ആണ് വോട്ട് ചൈതു poonnirunnath
    അടുത്ത ഇലക്ഷൻ വരട്ടെ.. മറുനാടൻ. Abc മലയാളം. കർമ്മ ന്യൂസ്‌.. ഇങ്ങനെ ഉള്ള youtub chanalaukal നിരന്തരം മുസ്ലികളെ അന്യവൽക്കരിച്ചു മറ്റു മതസ്ഥർക്ക് ഇടയിൽ മുസ്ലികൾ വെറുക്കപ്പെടേണ്ടവർ ആണ് എന്ന് വരുത്തി തീർക്കുന്ന തരത്തിൽ മത sprtda വളർത്തുന്നു.... എന്ത് കൊണ്ടാണ് പോലീസ് അവർക്ക് എതിരെ കേസ് എടുക്കാത്തദ് ഈ പിണറായി എന്ത് ഇരട്ട ചങ്ക് ആണ്... അവരെ ഒന്നും നിയത്രിക്കാതെ മുസ്ലികളുടെ വോട്ട് മേടിച്ചു... മുസ്ലികൾക്ക് തന്നെ പാര പണിയുന്നു... അൻവറിനെ പ്പോലെ മുസ്ലിം സമുദായത്തിൽ പെട്ടവർ ഇനി മുഖ്യ മന്ത്രി സ്ഥാനങ്ങളിൽ വരണം
    പിണറായി. ശശികല. കൂട്ട് കേട്ട് ആണ് ഇപ്പോൾ ഉള്ളത്

  • @sajeerakkal563
    @sajeerakkal563 2 часа назад +2

    നടപടി ജനങ്ങൾ എടുത്തോളും

  • @jaleelacb
    @jaleelacb Час назад +1

    അൻവർ 👍👍❤

  • @azizma705
    @azizma705 Час назад +1

    പുലി.. പതുങ്ങുന്നത്.. പേടിച്ചിട്ടല്ല.. ഇരട്ടി വീര്യത്തിൽ അത് കുതിച്ചു.. വരും.. Pv അൻവർ 🌹.. നേരിന്റെ. നിറകുടം.. അഭിനന്ദനങ്ങൾ 🌹. കള്ളങ്ങൾക്ക്.. കുട പിടിക്കുന്നവർക്ക്... എല്ലാവിധ ആദരാഞ്ജലികൾ.... ഇ പാർട്ടിയെ നശിപ്പിക്കുന്ന.. വർഖമേ.. നിങ്ങൾക്ക്. പാവപെട്ട.. മൻ മറഞ്ഞു പോയ ഒരു സഖാകളും. മാപ്പ് തരില്ല... കാലം നിങ്ങളുടെ അനീതി. പുറം ലോകത്തെ കാണിക്കും.. തീർച്ചയായും

    • @kpmbasheer473
      @kpmbasheer473 Час назад

      ആ പെണ്ണ് എന്തിനാണ് നടുവിൽ ഇരിക്കുന്നത്.ഒന്നും പറയാനില്ലേ...??
      നിഷാദ് പറഞ്ഞ സത്യങ്ങൾ
      എസ് വെക്കാൻ
      ശരി

  • @aikikkaklusman4870
    @aikikkaklusman4870 52 минуты назад

    ഓട്ടോ ഓഫ് ഫോക്കസ് സിപിഎം കാര് കേട്ടിരുന്നെങ്കിൽ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ പ്രതിപാദിക്കുന്നുണ്ട് എല്ലാവരും കേൾക്കുക ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ

  • @sharfushanaaz4512
    @sharfushanaaz4512 Час назад +2

    Anvar 👍

  • @KunjiKoyasadu
    @KunjiKoyasadu Час назад +1

    Good ❤❤❤

  • @Shamsudheen-tk4jm
    @Shamsudheen-tk4jm 2 часа назад

    കള്ളനും കൊല്ലനും
    പിന്നെ പി വി അൻവറും 😄😄😄😄😄

  • @sainudeenpk6861
    @sainudeenpk6861 3 часа назад +1

    അൻവർ നെ പൂട്ടാൻ പിണറായി പലതും ഓങ്ങി വെച്ചിട്ടുണ്ട്, ആദ്യം അൻവർ ക്ളീൻ ആയി വരു

  • @goodvibe2767
    @goodvibe2767 Час назад +1

    Anvar 💪🏻💪🏻💪🏻❤

  • @nasarnasar328
    @nasarnasar328 Час назад +1

    നിഷാദ് മുത്തേ ഇജ്ജ് പൊളിച്ചു ഔട്ട് ഓഫ് ഫോക്കസ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ലത് ഇതാണ് നിഷാദ് മുത്തേ നിന്റെ നമ്പർ ഒന്ന് തരണം ഞാൻ ബഹ്റൈനിൽ ഉണ്ട് ഇവിടെ വരുമ്പോൾ വിളിക്കാലോ

  • @nizarnizar5130
    @nizarnizar5130 4 часа назад +9

    10:00 correct 💯

  • @suhailazhar8482
    @suhailazhar8482 Час назад +1

    ANWAR SIR❤

  • @sandeepnarayanan3874
    @sandeepnarayanan3874 2 часа назад +1

    അൻവർ വെളിപ്പെടുത്തണം.. അതോടു കൂടി ഇസ്ലാമിക മേത്തന്മാരുടെ തനിനിറം ഹിന്ദു സഖാക്കൾക്ക് മനസ്സിലാക്കും

  • @3st-point447
    @3st-point447 30 минут назад

    അൻവർ വിജയിച്ചിരിക്കുന്നു. ഇവരുടെ അന്വേഷണങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും ഇവിടെയുള്ള ജനങ്ങൾ ഇവരെ എന്നെന്നേക്കുമായി മറന്നാൽ പിന്നെ ഈ പാർട്ടിയെ സങ്കപരിവാർ ചവിട്ടി തേയ്ക്കും. നിങ്ങൾ വർഷങ്ങളായി ഉണ്ടാക്കിയെടുത്ത എല്ലാം അവർ അവസാനിപ്പിക്കും. നിങ്ങൾ പാർട്ടിയേക്കാൾ അതിൻറെ പ്രവർത്തകനെ ആരാധിച്ച് ഒന്നും മിണ്ടാതിരുന്നാൽ നിങ്ങളെ കൊണ്ട് ഈ ജനങ്ങളും കഷ്ടപ്പെടും അവസാനം നിങ്ങളും ഇല്ലാതാകും. ഉണരൂ... കമ്മ്യുണിസ്റ്റ് കാരെ ഫാസിസ്റ്റ്‌ കാപാലിക്കാരെ വാഴിക്കാൻ ഒത്താശ ചെയ്യുന്നവരെ ഒറ്റപ്പെടുത്തി നല്ലൊരു നാളേയ്ക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കു സഖാക്കളെ!

  • @sajeeva3088
    @sajeeva3088 21 минуту назад

    ജനങ്ങളാണ് പാർട്ടി നേതാക്കൾ ഓർത്താൽ നന്ന്

  • @Nasarep
    @Nasarep 3 часа назад +1

    Good

  • @backertcl9734
    @backertcl9734 4 часа назад +1

    Pv anver 👍

  • @saneeshsanu6306
    @saneeshsanu6306 3 часа назад +2

    ആ മൊട്ട ദാവൂദ് എവിടെ 🤣🤣🤣 ഹിസ് ബുള്ളക്ക് തട്ട് കിട്ടുന്ന ദിവസം ആ മൊട്ട യെ കാണില്ല 🤣🤣🤣

  • @AbdulKhader-i3z
    @AbdulKhader-i3z Час назад +1

    👍👍👍👍

  • @krazy11-YT
    @krazy11-YT 3 часа назад +1

    BJP Vijayan is the last CM of communism in India. This is the start of the end of communism in India. Bengal , tripura are done, and Kerala will be dealt with by RSS Vijayan.

  • @KSubash-yy3ki
    @KSubash-yy3ki Час назад

    സ്വർണം കടത്തിയാൽ അതിന്റ പങ്ക് പാർട്ടിക്കും വേണം... ഹവാല ഇടപാട് നടത്തിയാൽ അതിന്റ പങ്ക് പാർട്ടിക്കും വേണം...
    അല്ലെങ്കിൽ ആരായാലും അൻവറിനെപ്പോലെ തേഞ്ഞൊട്ടും 😜

  • @controllergm4610
    @controllergm4610 3 минуты назад

    പിണുവിനേക്കാൾ ഭീകരരായ മദ്രസയോളികളെ പിണു തൽക്കാലം അപ്പിവെള്ളം ഒഴിച്ച് നാറ്റിച്ചു. Innova vittalo secretariat ilekk😅

  • @samadsam8054
    @samadsam8054 3 часа назад +1

    Anvar ❤

  • @abdulsalam8540
    @abdulsalam8540 2 часа назад

    പിണറായി നിന്റെ കണ്ണ് തിമരം വന്നു മൂടി പാവം സഗാക്കളെ നീ നിന്റെ അടിമകൾ ആണ് എന്ന് ഉള്ള നിന്റെ മനസ്സ് ഒരു കാലം വെറും ഓർത്തോ

  • @Manoj-su7ts
    @Manoj-su7ts 4 часа назад +3

    Anvar akathu pokum

  • @Rajesh.Ranjan
    @Rajesh.Ranjan 3 часа назад +3

    Frustrated septic tank Anwar express his arrogance on forest officer....😏😏

    • @vajidak6918
      @vajidak6918 2 часа назад

      പിണറായിയെ ഇത്രയും കാലം കാരണഭൂതൻ എന്ന് പറഞ്ഞു കളിയാക്കിയിരുന്ന rss ടീം ഇപ്പോ അന്തർധാര ജനങ്ങൾ മനസ്സിലാക്കിയെപ്പോ തങ്ങളുടെ പ്രിയ സംഘപുത്രനെ ന്യായീകരിക്കാൻ ഇറങ്ങിയിരിക്കുന്നു

    • @Rajesh.Ranjan
      @Rajesh.Ranjan 2 часа назад

      @@vajidak6918 Only Gold smugglers and Hawala teams support Anwar.Nobody else.

    • @vajidak6918
      @vajidak6918 2 часа назад

      @@Rajesh.Ranjan കൊള്ളാം മോനേ നല്ല capsule...

  • @taffywaffer
    @taffywaffer 2 часа назад

    പിണറായി യുടെ മുഖത്തു നോക്കി പറയണ്ട കാര്യങ്ങൾ തലയിൽ കയറി പറഞ്ഞു അതിനു ചങ്കൂറ്റം ഉള്ള ഏത് സിപിഎം കാരണാനുള്ളത്

  • @sreejithps9772
    @sreejithps9772 Час назад

    പാർട്ടിയെ നശിപ്പിച്ചേ പിനുങ്ങാണ്ടി ഒടുങ്ങൂ 😢as a റിയൽ comred ഈ would say that 😡😡😡😡

  • @malluvisionbyabdulkader2664
    @malluvisionbyabdulkader2664 Час назад

    പക്ഷേ ഒരു മാസത്തിനുള്ളിൽ അൻവറിനെ സ്വാധീനിക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും നടക്കും. അതിൽ ഭീഷണിയും പ്രലോഭനങ്ങളും ഒക്കെ ഉണ്ടാകും. കേന്ദ്രത്തിൽ നിന്ന് വരെ സമ്മർദ്ദം ഉണ്ടാകും. ഇതൊക്കെ അതിജീവിച്ച് അൻവർ വീണ്ടും വരുമോ എന്ന് കണ്ടറിയുക തന്നെ വേണം.

  • @ANX333.
    @ANX333. 2 часа назад

    good conversation 😍 after all anvr and nishad pwlich 😅

  • @KizhakkeAshraf
    @KizhakkeAshraf 4 часа назад +2

    ഇന്ന് കാട്ടിലാണല്ലോ അൻവർ കാക്ക വെടി വെച്ചത് 😂

  • @Fiveten105
    @Fiveten105 2 часа назад

    സിപിഎം നു ജോപ്പനെ ഓർമ്മയുണ്ടോ ? ?