ഇതോ യാത്രയയപ്പ് ? | Encounter Prime | Hashmi Taj Ibrahim | 23 September 2024 | 24 News

Поделиться
HTML-код
  • Опубликовано: 22 сен 2024
  • ഇതോ യാത്രയയപ്പ് ? | Encounter Prime | Hashmi Taj Ibrahim | 23 September 2024 | 24 News
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 99

  • @Kaafir916
    @Kaafir916 6 часов назад +34

    ഇനിയെങ്കിലും മരിക്കാനിരിക്കുന്ന സഖാക്കൾ നിലപാട് വ്യക്തമാക്ക്…..നാട്ടുകാർക്ക് പണിയുണ്ടാക്കിവെക്കാതെ….🙏

    • @jamshidbayan8381
      @jamshidbayan8381 3 часа назад

      😂

    • @Pappss
      @Pappss 3 часа назад +2

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @binujose5736
    @binujose5736 5 часов назад +5

    സന്ദേശം എന്ന സിനിമയിലെ ഒരു രംഗം പെട്ടെന്ന് ഓർത്തു.... ഈ ശവം ഞങ്ങളുടെ.... 😄😄ശ്രീ നിവാസൻ അറിഞ്ഞു എടുത്ത ഒരു സീൻ.... 🙏🙏🙏

  • @nasarnbr2965
    @nasarnbr2965 5 часов назад +7

    മാതാപിതാക്കളോട് സ്നേഹവും ബഹുമാനവും നൽകേണ്ടത് ജീവിച്ചിരിക്കുമ്പോഴും കൂടി വേണ്ടതാണ് , സുഖമില്ലാതെ കിടക്കുമ്പോഴാണ് മക്കൾ കൂടുതലായി അവരെ സ്നേഹിക്കേണ്ടതും സംരക്ഷിക്കേണ്ടതും...
    കുടുംബ പ്രശ്നമാണെങ്കിലും മരണപ്പെടുന്നതിന് മുമ്പ് തന്നെ പിതാവിനോട് എന്ന നിലക്ക് മക്കൾക്ക് ക്ഷമിക്കാനും ഒരു സ്നേഹ ചുംബനം നൽകി വാർദ്ധക്യ സമയത്തെങ്കിലും അദ്ദേത്തിനെയൊന്ന് ചേർത്തി പിടിക്കാമായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം , ഇത് വല്ലാത്തയൊരു അവസ്ഥയായിപ്പോയി 😢😢😢😢

    • @Pappss
      @Pappss 3 часа назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @maharoofpp1906
    @maharoofpp1906 5 часов назад +19

    ചുരുക്കത്തിൽ മനസിലാവുന്നത് ആശയുമായി അച്ഛൻ സൗഹൃദത്തിൽ ആയിരുന്നില്ല എന്നതാണ്

    • @Pappss
      @Pappss 3 часа назад +1

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @basheerp9137
    @basheerp9137 6 часов назад +5

    അതായത് ഉത്തമ... ചുരുക്കം പറഞ്ഞാൽ കേരളം കണ്ട ഒരു നല്ല മുതിർന്ന തൊഴിലാളി നേതാവിൻറെ മൃതശരീരം വെച്ച് ഇന്ത്യ ഭരിക്കുന്ന ബിജെപി ആർഎസ്എസ് കേരളം ഭരിക്കുന്ന നാണംകെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയും അവഹേളിച്ചു.... ഇതിനപ്പുറം ഒന്നും ഇതിന് കമൻറ് ചെയ്യാനില്ല....

    • @Pappss
      @Pappss 3 часа назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @sunilkumarn9652
    @sunilkumarn9652 6 часов назад +7

    അപ്പൻ മർദ്ധിക്കുന്നു എന്നു പറഞ്ഞ് വി എസിന് പരാതി എഴുതി കൊടുത്തത് ആശ

    • @t.p8790
      @t.p8790 5 часов назад +1

      C p m കഷ്ടഠ

  • @User-m6e4k
    @User-m6e4k 5 часов назад +10

    ഈ പാർട്ടി ഫുൾ കോമഡിയാണല്ലോ😂😂😂

  • @soorajmp2041
    @soorajmp2041 2 часа назад +2

    പാർട്ടിക്കു വേണ്ടി മരിച്ചു പ്രവർത്തിച്ചതിനു ശേഷം പിന്നീട് അവരെ തഴഞ്ഞു അവരെ ഒന്നും അല്ലാതെ ആക്കി. പിന്നീട് മരിച്ചാൽ ചുവപ്പ് പുതപ്പിക്കലും മുദ്രാവാക്യം വിളികളും പോസ്റ്റർ ഒടിക്കലും ഒക്കെ ആയി ജഗ പുക. ജീവിച്ചിരിക്കുമ്പോൾ മരിച്ച പോലെ ആക്കും മരിച്ചാൽ ജീവിച്ച പോലെ ആക്കും 😁😁😁😁

  • @abdulsamadparakkattuhaneef6542
    @abdulsamadparakkattuhaneef6542 4 часа назад +4

    ജീവിച്ചിരിക്കുമ്പോ ഒരു ചുംബനം നൽകാതെ മരിച്ചപ്പോ സ്നേഹിക്കാൻ വരുന്ന മക്കളെ എന്താ പറയുക. ജനങ്ങൾക്ക് വേണ്ടി ജീവിച്ച ഒരു neathavinte ഒരു അവസ്ഥ ഓങ്ങനെയുള്ള മക്കളുണ്ടെങ്കി പരിതാപകരമായിരിക്കും

  • @kollamchandran2975
    @kollamchandran2975 6 часов назад +10

    അവർ കമ്മ്യൂണിസത്തെ.... വെറുക്കുന്നു....!

    • @Pappss
      @Pappss 3 часа назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @muhammedshafip8221
    @muhammedshafip8221 44 минуты назад

    ജീവിച്ചിരുന്ന അപ്പനെ നോക്കാത്ത മകൾക്ക് മരിച്ചു കഴിഞ്ഞപ്പോൾ എന്തൊരു സ്നേഹം

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 51 минуту назад

    She never looked after her father as a daughter even her mother she didn't care .❤

  • @amishshazelkidsworld
    @amishshazelkidsworld 4 часа назад +1

    ബി ജേ പി ക്കു ഇത് തന്നെ വേണം

  • @Pappss
    @Pappss 3 часа назад +1

    Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @Renji-qd1uz
    @Renji-qd1uz 2 часа назад +1

    പൊളിറ്റികള്‍ ബാക്ഗ്രൌണ്ട് ഉള്ള ഹസ്മിയ്ക് എങ്ങനെ നിഷ്പഷ്ണകാന്‍ കായിയും?

  • @sujithcphilips
    @sujithcphilips 4 часа назад

    ശ്രീനിവാസൻ സന്ദേശം സിനിമയിൽ പറഞ്ഞു വച്ചത് ഓർത്ത് പോകുന്നു. സ്വന്തം കുടുംബം നേരെ ചൊവ്വേ നോക്കാൻ അറിയാത്തവൻ നാട് നന്നാക്കാൻ ഇറങ്ങരുത് . ലോറൻസ് തോട്ടി പണിക്കാരെ സംഘടിപ്പിക്കാൻ ഇറങ്ങി പക്ഷെ കുടുംബത്തെ ഒന്നിപ്പിക്കാൻ പറ്റിയില്ല. അതു കൊണ്ട് അവസാന കാലത്ത് മക്കളുടെ കയ്യിൽ നിന്ന് വെള്ളം കുടിക്കാൻ യോഗം ഇല്ലാതെ ബന്ധുവിന്റെ സംരക്ഷണയിൽ കഴിയേണ്ടി വന്നു അതിനുമപ്പുറം നല്ലൊരു ശവസംസ്കാരം പോലും ലഭിക്കാതെ മോർച്ചറിയിൽ തണുത്തു വിറച്ചു അനാഥമായി കിടക്കുന്നു.

  • @arshadkallara7753
    @arshadkallara7753 5 часов назад +7

    താത്തമ്മേ പൂച്ച പൂച്ച ബിജെപി അത് പോലെ പഠിപ്പിച്ചു കൊടുത്തു

    • @Godwin-zm9zo
      @Godwin-zm9zo 4 часа назад

      നീ അന്തൻകമ്മിയാണോ 😜😜😜 ,,

  • @shajir4898
    @shajir4898 3 часа назад

    വിരലിൽ എണ്ണാവുന്ന കമ്യൂണിസ്റ്റ് നേതാവ് ,,

  • @ksunilkumar-ktechglobal8449
    @ksunilkumar-ktechglobal8449 3 часа назад +1

    ഇത്രയും അടുപ്പം ഉള്ള ഹാഷ്മി യെ ഇവിടെ ഒഴുവാക്കാമായിരുന്നു . ഇദ്ദേഹം ഇരിക്കേണ്ടിരുന്നത് ശ്രീ സജീവനും ആശയും ഇരുന്ന ഭാഗത്തുആണ്.ഈ കാര്യത്തിൽ 24 നു (ചാനൽ) ഒരൽപ്പം ഔചിത്യം കാണിക്കുമായിരുന്നു

  • @rahoofKaryatt
    @rahoofKaryatt 6 часов назад +4

    Communisathil pettal ithu thanneyanu sthithi, athil poyi pedathirikkuka

    • @Pappss
      @Pappss 3 часа назад

      നീ എന്ത് അറിഞ്ഞാട്ട ഈ കെടന്നു പറയുന്നത് Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

  • @geochan_pookkattil
    @geochan_pookkattil 2 часа назад +3

    ഹാഷമി നിലവാരം താഴേക്കു ആണോ എന്ന് ഈ അടുത്തകാലത്തു പല സംഭവങ്ങൾ നിന്നും സ്വയം പരിശോധന നടത്തും എന്ന് വിശ്വസിക്കുന്നു

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 58 минут назад

    Hashmi before you make judgement find out if asha looked after her father, it was a show the way she acted.😢

  • @kunhimoideenkp6556
    @kunhimoideenkp6556 3 часа назад +1

    ചർച്ച യിൽ ഷാ ബു എന്ന് കൊന്തൻ ഉണ്ടെന്നറിഞ്ഞതിൽ
    കേൾക്കേണ്ട എന്ന് തോന്നിയെങ്കിലും
    സഗവു ലോറൻസ് നെ കുറിച്ചോർക്കുമ്പോൾ
    എങ്ങിനെ കാണ് അതിരിക്കും
    ......

  • @Dude-op9ug
    @Dude-op9ug 4 часа назад +2

    എന്തിൻറെ പേരിലായാലും ശരി മരിച്ചു കിടക്കുന്ന ഒരു മൃതദേഹത്തോടെ ഒരു ആദരവ് കാണിക്കേണ്ടിയിരുന്നു സ്വന്തം മകൾ ഇങ്ങനെ പ്രവർത്തിച്ചതിൽ എല്ലാവർക്കും ദുഃഖമുണ്ട് രാഷ്ട്രീയ പകപോക്കലോ രാഷ്ട്രീയ കാര്യങ്ങളും ഒരു മൃതദേഹത്തിന്റെ മുന്നിലല്ല കാണിക്കേണ്ടത് മകൾ എന്ന് പറയുന്ന ആശ തികച്ചും പരാജിതയാണ് എന്നിട്ടുപോലും അച്ഛൻറെ മൃതദേഹം മോർച്ചറിയിൽ ഇരിക്കുമ്പോൾ പോലും ഇവിടെ വന്ന് ആ സംസാരിക്കുന്ന അതിലെ ഗർവ് കണ്ടാൽ തന്നെ മനസ്സിലാക്കാം അവരുടെ മനസ്സിലെ ഉദ്ദേശശുദ്ധി

  • @binomathews7153
    @binomathews7153 2 часа назад

    ഇവരുടെ അകൽച്ച പാർട്ടി ശരിക്കും മുതലെടുത്തു, അത്രേയുള്ളൂ കാര്യം, തനിക്കൊണം കാണിച്ചു

  • @josephjohnkoreth4546
    @josephjohnkoreth4546 2 часа назад

    If the marriage takes place inside any church or temple,courts or police stations or jails it does not make any difference.

  • @basheerkk3170
    @basheerkk3170 5 часов назад +8

    സ്വന്തം കുടുംബത്തെ ഒന്നിപ്പിക്കാൻ പറ്റാത്ത നേതാവ് മൊത്തം കമ്യുണിസം എന്നത് നാശം തുലയട്ടെ ഈ സിദ്ധാന്തം നശിക്കട്ടെ

  • @josephjohnkoreth4546
    @josephjohnkoreth4546 2 часа назад

    In politics and media there are no permanent father's mothers or brother's or sisters.

  • @ShajahankpShajahankp
    @ShajahankpShajahankp 4 часа назад +4

    അപ്പൻ അംഗീകരിക്കാത്ത മകൾ ഇപ്പോൾ വന്ന് കണ്ണീരൊഴുക്കുന്നു. 😂😂

    • @Pappss
      @Pappss 3 часа назад

      Asha Lawrence ആരാ ഏന് അറിയണം .. സ്വന്തം പിതാവിനെ നാണം കെടുത്താൻ വേണ്ടി BJP ഇൽ പോയി ചെർന്നു .. പിതാവ് കിടപിലായിട്ടു ഒരു glass വെള്ളം പോലും എടുത്ത് കൊടുക്കാത്തവളാ... പിന്നെ ഇവർക്കു ലേശം വട്ടും ഉണ്ട് എന്നാണ് കുടുംബക്കാർ പറയുന്നത്.. ഇത്രേം നാളെ നോക്കാത്തവൾക് എന്ത് അവകാശം.. ഇവരുടെ പുറകെ ബിജെപി തന്നെ ആണ്.. ഇത് അവരുടെ നാടകം മാത്രം..

    • @Pappss
      @Pappss 3 часа назад +1

      Correct

  • @safarupalazi6170
    @safarupalazi6170 2 часа назад

    സ. എം എം ലോറൻസ് ജീവിച്ചിരുന്ന കാലത്തും ആശുപത്രിയിൽ ആയിരുന്ന സമയത്തും ഏറ്റവും കൂടുതൽ വിഷമതകൾ അനുഭവിച്ചത് ഈ മകളെക്കൊണ്ടാണ്.
    ജീവിതകാലം മുഴുവൻ സഖാവ് എന്ത്‌ ആശയത്തെയാണോ എതിർത്തിരുന്നത് അതിന്റെ ഭാഗമാക്കുകയും സ്വന്തം മകനേക്കൂടി അതിലേക്ക് ചേർത്ത് അച്ഛനെതിരെ പ്രതികാരതത്തിനിറങ്ങിയ മകൾ.
    ഒടുവിൽ അദ്ദേഹത്തിന് ആശുപത്രികിടക്കിയിൽ കിടന്നുകൊണ്ട് മകൾക്കെതിരെ പോസ്റ്റ് ഇടേണ്ടിവന്നു.
    മരണശേഷവും ആ മകളുടെ ദ്രോഹം തീർന്നില്ല. സഖാവിന്റെ അന്ത്യാഭിലാഷം എന്ന നിലയിൽ തന്റെ മൃദദേഹം മെഡിക്കൽകോളേജിന് കൈമാറണം എന്ന് മൂത്ത മകനോട് പറഞ്ഞതിനുസരിച്ചു പാർട്ടിയും മകനും കൂടി അതിന് തയ്യാറായപ്പോ അതിനെതിരെ കോടതിയിൽ പോയ ആ മകൾ...
    സ. എം എം ലോറൻസ് ആശുപത്രികിടക്കയിൽ നിന്ന് മകൾക്കെതിരെ എഴുതിയ പോസ്റ്റ്‌..
    ------------------------------------
    കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണമെന്ന് ലോറൻസ് കുറിച്ചു.
    നാല് മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ് - എം എം ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്
    ഫേസ്ബുക്ക് പോസ്റ്റ്
    ഓക്സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.
    4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.
    എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ
    ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്.
    എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല.
    കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @createchannelramdas6207
    @createchannelramdas6207 4 часа назад

    തല തിരിഞ്ഞ C.P.I.M എന്ന പാർട്ടിയിൽ നിന്നും തല തിരിഞ്ഞ പ്രവർത്തനം പ്രതീക്ഷിച്ചാൽ ദുക്കിക്കേണ്ട.

  • @rajukarat133
    @rajukarat133 4 часа назад +1

    ഇവർക്ക് അച്ഛൻ മരിച്ച ഒരു വിഷമം ഇല്ല

  • @pushpasundaran2898
    @pushpasundaran2898 13 минут назад

    അയ്യേ ഈ ഹാഷ്മി ഇപ്പോഴായിട്ട് എയറിൽ തന്നെയാണല്ലോ.

  • @josephjohnkoreth4546
    @josephjohnkoreth4546 2 часа назад

    If the so called sagav was born or not born what difference it makes to the residents of Kerala.

  • @ponnuminnu8226
    @ponnuminnu8226 5 часов назад

    Ashaye kurich sakhav lorance thanne ezhuthiyittund

  • @rksrks3441
    @rksrks3441 2 часа назад

    ഒരു രാഷ്ട്രീയ nedavhu adyem കുടുംബം നന്നാക്കാൻ നോക്ക് adhhu കഴിഞ്ഞിട്ട് മതി നാട് നന്നാക്കാൾ

  • @bijugeorge6200
    @bijugeorge6200 6 часов назад +1

    നല്ല ഫാമിലി എന്ന് പറയേണ്ടി വരും. എന്തായാലും ഒരു വില്ൽ എഴുതി വച്ചിരുന്നെങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു

  • @vipinrajpaleri1438
    @vipinrajpaleri1438 5 часов назад

    Hashmi nigalum nigalude parents um ayee ithuvare oru problem um undaytilla. Illa ennu paranjal viswsikkan bhudimuttanu

  • @fayizpattikkaden3348
    @fayizpattikkaden3348 3 часа назад

    കഥയല്ലിത് ജീവിതം 😢

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 47 минут назад

    😂😂😂😂😂babababa what a comedy 😅😅😅😅😅

  • @ashokank9047
    @ashokank9047 4 часа назад

    Nalgudea.sagave.poyer.lalsalam

  • @krishnanraghavan9728
    @krishnanraghavan9728 4 часа назад

    പാവം സ ലോറൻസ് ഇനി വല്ലതും അറിയുന്നുണ്ടോ...?

  • @sumithmathew7176
    @sumithmathew7176 5 часов назад

    Chechi appo psycho alla. krishnarajine chechikku ariyilla 😂😂😂

  • @josephjohnkoreth4546
    @josephjohnkoreth4546 2 часа назад

    The persons who cannot take care or unite there own families then what this so called keaders do for the common man of that states.

  • @ANSARALI-ki2op
    @ANSARALI-ki2op 27 минут назад

    Nallavary Alaam Vijayan Konoo Vijayan Vaazhunoo

  • @shamnadhameed4532
    @shamnadhameed4532 2 часа назад

    അത്രയ്ക്ക് ദാരിദ്ര്യം ആണോ 24 നീ vishayagalk

  • @NidheeshCv-z2l
    @NidheeshCv-z2l 4 часа назад

    Hashmi ithu parayan pazhaya sfi kaaran onnum aakanda

  • @NidheeshCv-z2l
    @NidheeshCv-z2l 4 часа назад

    Party paranjo

  • @sajithomas560
    @sajithomas560 5 часов назад

    എന്തിനാടെവേണ്ടാത്തകാര്യംചർച്ചചെയ്യുന്നത്

  • @josephjohnkoreth4546
    @josephjohnkoreth4546 2 часа назад

    When in death of there father childrens are not together then imagine what would have been there internal conditions inside there lifes when they were alive .Politics ,greed and love for money and piwer destroyed there families.

  • @Sajism-s6f
    @Sajism-s6f 5 часов назад

    എന്താപ്പൊ ഇത്😮

  • @anishkumaru7732
    @anishkumaru7732 5 часов назад

    Sandhesam cinimayil ee kaaryam varshangalkk munpe kanichittund

  • @NidheeshCv-z2l
    @NidheeshCv-z2l 4 часа назад

    Achan marichitt news channel irunnitt varthanam parayan ee pennugalkk aakalo

  • @safiyack6048
    @safiyack6048 6 часов назад

    Lorans sagav. Nu. Lalsalam

  • @rajuthumbunkal3104
    @rajuthumbunkal3104 3 часа назад

    ഭാര്യയുടെ അടുത്തു
    സംസ്കരിക്കണം ,
    അതാ നീതി

    • @sarunkumar6753
      @sarunkumar6753 3 часа назад

      അത് മക്കൾ തീരുമാനിക്കട്ടെ

  • @ANSARALI-ki2op
    @ANSARALI-ki2op 20 минут назад

    CPM Naadinnum Veedinnum Kudubathinnum Naasham

  • @shijumathew3842
    @shijumathew3842 56 минут назад

    Appan jeevichirunappol thirinju nokkathe irunna molanu appan marichapol patti show kaniche avare medias promiteum cheyyunnu best…

  • @rahmanstu
    @rahmanstu 3 часа назад

    സിന്ദാബാദ്

  • @GNN64
    @GNN64 Час назад

    HASHMI vargiya wadi alle?

  • @vijayapathanadukam129
    @vijayapathanadukam129 5 часов назад

    ആശ്മി അതിരുകടക്കുന്നു!!!?

    • @Rainbow-r5j
      @Rainbow-r5j 5 часов назад

      സിപിഎം വിരുദ്ധത മൂത്ത്പോയി അതാണ് അതിര് കടക്കുന്നത്

  • @ANSARALI-ki2op
    @ANSARALI-ki2op 16 минут назад

    Pooram Kalakki ipoll Kudumbavum Kalakki CPM

  • @fakrudheenali5755
    @fakrudheenali5755 3 часа назад

    Mol aalu seriyalla ennu manassilaayi

  • @ashokank9047
    @ashokank9047 4 часа назад

    A

  • @techamazing32
    @techamazing32 6 часов назад +3

    Sangikal verum chettakal ane

  • @anishkumaru7732
    @anishkumaru7732 5 часов назад +1

    Cpm ippol keralathile oru comaali comedy party aayi

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 5 часов назад

    Naanam ille oru mrthadeham vech vrthiked kanikan,sanghini mole???

  • @NidheeshCv-z2l
    @NidheeshCv-z2l 4 часа назад

    Oru makal aanallo chaakumbo enkilum onnu samadanathode vittoodde

  • @SurendranPoyil-g4j
    @SurendranPoyil-g4j 4 часа назад

    Body vechu kalikkathe....aasa famous aakan endhokke vazhi verayund?

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 6 часов назад

    Cpm😂😂😂😂😭😭😭🦅🦅🦅

  • @Rainbow-r5j
    @Rainbow-r5j 4 часа назад

    14:47 :അടിപൊളി

  • @tothenature2992
    @tothenature2992 4 часа назад

    ആശ കുശ

  • @chidambaransr9285
    @chidambaransr9285 5 часов назад

    Ella Ella Mrikilla election divasam varum kalla vote cheyan😢😢😢😢😢😢

  • @ashikashi584
    @ashikashi584 6 часов назад

    😂😂😂

  • @samsonsanthosh6318
    @samsonsanthosh6318 2 часа назад

    ഇതാണ് കമ്മ്യൂണിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞാൽ അത പതനത്തിന്റെ അവസാനത്തെ കാഴ്ചയും കേരളം കണ്ട്. ഇത് മറ്റു മതങ്ങൾ ആയിരുന്നെങ്കിൽ ഈ കമ്മ്യൂണിസ്റ്റ്‌ കാർക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമോ. ഒരു മരിച്ച മനുഷ്യൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ മരണ ശേഷം ഭൗധീക ശരീരം മെഡിക്കൽ സ്റ്റുഡന്റിന് കൊടുക്കണം എന്ന്. മരിച്ച മനുഷ്യന്റെ മക്കൾക്ക് അധികാരമില്ല മതപരമായി ശവസംസ്ക്കാരം നടത്താൻ അതും കമ്മ്യൂണിസ്റ്റ്‌ നിരീശ്വര വാദികൾ ഏറ്റെടുത്തോ. കഷ്ടം നാണമില്ലാത്ത വർഗ്ഗം ആയിപോയി കമ്മ്യൂണിസ്റ്റ്‌ എന്ന പുരാതന വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സിന്ദാന്തം

  • @samsonsanthosh6318
    @samsonsanthosh6318 2 часа назад

    ഇത് എപ്പോഴാണെടോ ആഷ്മി അവരുടെ പ്രിയപ്പെട്ട സഗാവ് ആയത്.

  • @samsonsanthosh6318
    @samsonsanthosh6318 2 часа назад

    ആഷ്മി ഇത്ര അതപത്തിക്കാൻ പാടില്ലായിരുന്നു.