പാർട്ടിക്കാർ ഇല്ലെങ്കിൽ പാർട്ടിയില്ല പാർട്ടി പതുക്കെ പതുക്കെ ഉള്ള നശിക്കും അത് പാർട്ടിക്കാർ വിചാരിക്കുമ്പോൾ ആണ് ഒരു വലിയ പാർട്ടി ഈർക്കിൽ പാർട്ടി ആകാൻ അധികം താമസം ഒന്നും വേണ്ട
ആദ്യം അൻവറിന് അഭ്യർത്ഥിച്ചു അപ്പോൾ തോന്നി അതു പോരാ ആജ്ഞാപിക്കും പോലെ ആകണം എന്ന് അങ്ങനെ ചെയ്തപ്പോൾ അൻവർ തിരിച്ചു പറഞ്ഞു കൂടുതൽ കളിക്കേണ്ട ഇതിലും വലുത് എൻറെ കയ്യിൽ ഇനിയുമുണ്ട് ഇതുകേട്ട തോടുകൂടി വീണ്ടും അഭ്യർത്ഥന യായി അതാണ് ഇന്നലെ സംഭവിച്ചത് അല്ലെങ്കിൽ കുലംകുത്തി ഒന്നും ദുഷ്ട ജീവി എന്നും ഒക്കെ പറയേണ്ട സ്ഥാനത്ത് എന്ത് മൃദുവായി ആണ് സംസാരിക്കുന്നത് അൻവറിന് എപ്പോഴും പേടിയുണ്ട് അതാണ് സത്യം
ജയരാജ് സർ ! കേരളത്തിലെ സാധാരണക്കാർ ഇതെല്ലാം കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് എന്ന് താങ്കൾക്ക് നിരീക്ഷിക്കാൻ കഴിയുന്നുണ്ടോ? അല്ലെങ്കിൽ വെറും ഇടതു ഭാഗ നിരീക്ഷണ ശേഷി മാത്രമേ ഉള്ള്യോ? എത്രവിചിത്രമീ നിരീക്ഷകൻമാരുടെ പുത്തി!!!
അൻവർ വന്നത് എവിടുന്നോ ആകട്ടെ പറയുന്നതിൽ സത്യമുണ്ടോ എന്ന് മുഖ്യമന്ത്രി നോക്കിയാൽ മതി മുഴുവൻ കള്ളക്കളിയും പുറത്താകും എന്ന് കണ്ടപ്പോൾ അയാളുടെ പഴയ പശ്ചാത്തലം പറഞ്ഞു വഴി തിരിച്ചു വിടാൻ നോക്കുന്നു
പണ്ടൊരു സിനിമയിൽ കരമന ജനാർദനൻ പറഞ്ഞപോലെ സാധാരണ കള്ളക്കടത്തുകാരന് ജീവിയ്ക്കാൻ പറ്റാത്ത അവസ്ഥയിലാണ്. 😂. വല്ല മൂലത്തിലോ പൂഞ്ഞാറിലോ വച്ച് കഷ്ടപ്പെട്ടുകൊണ്ടുവരുന്ന സ്വർണ്ണം പോലിസ് പിടിക്കുന്നു. ഞമ്മന്റെ കച്ചോടം പിന്നെ ഇങ്ങനെ നടക്കും. ടാക്സ് അടച്ച് കച്ചവടം ചെയ്യുന്നത് ഞമ്മുക്ക് ഹറാം ആണ്.
പക്ഷേപാതമോ,നിഷ്പക്ഷമോ,പക്ഷപാതിത്വമോഅല്ല,സത്യപക്ഷസ്ഥൈര്യസുധീരമാധ്യമധർമ്മമാണു,സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക,സ്വർഗ്ഗസ്ഥാനശ്വരീയമെന്നതാണ്പരമസത്യം. ജനഭിന്നകപൈശാചികഭീകരോൽപന്ന, ഉപോല്പന്നഭരണപക്ഷപ്രതിപക്ഷ അഴിമതിഭീകര കോക്കസുകൾ ചെയ്ത സർവ്വജനസമ്പത്തുകൊള്ളയുടെ അതിഭീകരമായഅഴിമതികൾ മൂടിവെക്കലിന്റെ പരസ്പരധാരണകളാണീ രാഷ്ട്രീയനാടകങ്ങളെന്ന് അങ്ങാടിപ്പാട്ടായിരിക്കുന്നു. ഇടതന്മാരോളം പ്രത്യേകിച്ച് CPM ഓളം ഉത്സവങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്ത മറ്റാരും കേരളത്തിൽ ഇല്ല. എന്തിന് വേണ്ടിയായാലും, ഏതിന്റെ പേരിലായാലും ഇനിയൊരു പൂരവും ഉത്സവംങ്ങളും യാതൊരു സർവ്വജനപങ്കാളിത്താഘോഷങ്ങളും അലങ്കോലമാക്കാൻ ആർക്കും കഴിയരുത്.
എന്ത് നാടിൻ്റെ ഭാവി സർ...? ഇന്നലെ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ,ഇവിടെ ജനിച്ച് വീഴുന്ന ഓരോ കുഞ്ഞുങ്ങളും ഒരു ലക്ഷത്തി മുപ്പത്തി ആറായിരം രൂപ കടക്കാരാണ്..... നിങ്ങള് വരുന്നത് വരെ ഈ കടം വെറും നാൽപ്പത്തി എണ്ണായിരം രൂപ ആയിരുന്നു.... എട്ടര വർഷം കൊണ്ട് ആണ് ഇത് മുകളിൽ പറഞ്ഞ തുക ആയത്...ഇനിയും കടം എടുപ്പ് നടക്കുക ആണ് എല്ലാ മാസവും... നിങ്ങളുടെ കാലാവധി കഴിയുമ്പോഴേക്കും ഏകദേശം രണ്ട് ലക്ഷം എങ്കിലും ആക്കും നിങ്ങള് ....... ഇവിടെ എല്ലാ വ്യവസായ, ചെറുകിട കച്ചവട സ്ഥാപനങ്ങളും പൂട്ടിച്ച്,കർഷകരെ ബുദ്ധി മുട്ടിച്ച് ഇവിടെ ഒരു വരുമാനവും ഇല്ലാത്ത അവസ്ഥ ആക്കി വച്ചു...... പുതിയ വ്യവസായങ്ങൾ തുടങ്ങി,കൂടുതൽ കൂടുതൽ കമ്പനികളെ നാട്ടിൽ കൊണ്ട് വന്ന് വരുമാനം വർദ്ധിപ്പിക്കാതെ...ഇങ്ങനെ കടം എടുത്ത് കാര്യങ്ങൽ നടത്താൻ ഇവിടുത്തെ ജനങ്ങൾ ഇങ്ങനെ ഒരു സർക്കാരിനെ തെരഞ്ഞെടുക്കേണ്ട ആവശ്യം ഉണ്ടോ....??? പണ്ടത്തെ തമിഴ്നാടും കർണാടകയും എങ്ങനെ ആയിരുന്നു...?ഇപ്പോൾ ആണെങ്കിലോ...അവിടെ വ്യവസായങ്ങൾ വർദ്ധിച്ചു, ഒരുപാട് കമ്പനികളെ അവിടെ കൊണ്ടു വന്നു.... ഇവിടെയോ....??????????
സ്വർണ്ണം കടത്തിന്റെ കാര്യം പറയുമ്പോൾ അയ്യപ്പ ദാസ് പെട്ടെന്ന് ശ്രദ്ധമാറ്റുന്നു കാരണം അത് ബി ജെ പി യേ ബാധിക്കുന്ന പ്രശ്നം ആണ് മനോരമ ബി ജെ പി ബാന്ധവം വ്യക്തം ആണ്
അൻവറിന്റെ കൂടെ ഞങ്ങൾ ഉണ്ട്
Anwar❤️❤️❤️😘
Anwar ന് എന്നും support
P ജയരാജൻ കയറി വരണം
സർവ തോന്നിവസവും നിൽക്കും
പാർട്ടിക്കാർ ഇല്ലെങ്കിൽ പാർട്ടിയില്ല പാർട്ടി പതുക്കെ പതുക്കെ ഉള്ള നശിക്കും അത് പാർട്ടിക്കാർ വിചാരിക്കുമ്പോൾ ആണ് ഒരു വലിയ പാർട്ടി ഈർക്കിൽ പാർട്ടി ആകാൻ അധികം താമസം ഒന്നും വേണ്ട
ഇവന്മാരോട് ചരിത്രം പറയാതെ വർത്തമാന കാലത്തേക്ക് വരാൻ പറയു.
നാളെ ബിജയൻ:- ജലീലിൻ്റെ പശ്ചാത്തലം ഇടതു പക്ഷം അല്ല സിമി കാരൻ ആണ്😂😂😂
മുഖ്യനു വേണ്ടി RSS - അനുഭാവികൾ commonl s ഇട്ടു കൊണ്ടിരിക്കുന്നത് കാണാൻ മനോഹരം😊😊😊😊
ആദ്യം അൻവറിന് അഭ്യർത്ഥിച്ചു അപ്പോൾ തോന്നി അതു പോരാ ആജ്ഞാപിക്കും പോലെ ആകണം എന്ന് അങ്ങനെ ചെയ്തപ്പോൾ അൻവർ തിരിച്ചു പറഞ്ഞു കൂടുതൽ കളിക്കേണ്ട ഇതിലും വലുത് എൻറെ കയ്യിൽ ഇനിയുമുണ്ട് ഇതുകേട്ട തോടുകൂടി വീണ്ടും അഭ്യർത്ഥന യായി അതാണ് ഇന്നലെ സംഭവിച്ചത് അല്ലെങ്കിൽ കുലംകുത്തി ഒന്നും ദുഷ്ട ജീവി എന്നും ഒക്കെ പറയേണ്ട സ്ഥാനത്ത് എന്ത് മൃദുവായി ആണ് സംസാരിക്കുന്നത് അൻവറിന് എപ്പോഴും പേടിയുണ്ട് അതാണ് സത്യം
ജയരാജ് സർ !
കേരളത്തിലെ സാധാരണക്കാർ ഇതെല്ലാം കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് എന്ന് താങ്കൾക്ക് നിരീക്ഷിക്കാൻ കഴിയുന്നുണ്ടോ?
അല്ലെങ്കിൽ വെറും ഇടതു ഭാഗ നിരീക്ഷണ ശേഷി മാത്രമേ ഉള്ള്യോ?
എത്രവിചിത്രമീ നിരീക്ഷകൻമാരുടെ പുത്തി!!!
അൻവർ വന്നത് എവിടുന്നോ ആകട്ടെ പറയുന്നതിൽ സത്യമുണ്ടോ എന്ന് മുഖ്യമന്ത്രി നോക്കിയാൽ മതി മുഴുവൻ കള്ളക്കളിയും പുറത്താകും എന്ന് കണ്ടപ്പോൾ അയാളുടെ പഴയ പശ്ചാത്തലം പറഞ്ഞു വഴി തിരിച്ചു വിടാൻ നോക്കുന്നു
സുധീഷ് മിന്നി ഇപ്പോൾ എവിടെയാണ് 🙄ഓൻ വന്ന വഴി ഏതാണ് 😜
മഹാപ്രസ്ഥാനം എന്ന് ഷംസീർ സർട്ടിഫിക്കറ്റ് കൊടുത്തു 😜
പാർട്ടിയില്ല ങ്കിലും സാധാരണക്കാർ ഉണ്ടു
അൻവറിനൊപ്പം
പണ്ടൊരു സിനിമയിൽ കരമന ജനാർദനൻ പറഞ്ഞപോലെ സാധാരണ കള്ളക്കടത്തുകാരന് ജീവിയ്ക്കാൻ പറ്റാത്ത അവസ്ഥയിലാണ്. 😂. വല്ല മൂലത്തിലോ പൂഞ്ഞാറിലോ വച്ച് കഷ്ടപ്പെട്ടുകൊണ്ടുവരുന്ന സ്വർണ്ണം പോലിസ് പിടിക്കുന്നു. ഞമ്മന്റെ കച്ചോടം പിന്നെ ഇങ്ങനെ നടക്കും. ടാക്സ് അടച്ച് കച്ചവടം ചെയ്യുന്നത് ഞമ്മുക്ക് ഹറാം ആണ്.
❤ Anwar 🔥💪👍
Pv❤
Anuvar 👍👍👍👍👍👍👍
❤❤❤ Pv
പക്ഷേപാതമോ,നിഷ്പക്ഷമോ,പക്ഷപാതിത്വമോഅല്ല,സത്യപക്ഷസ്ഥൈര്യസുധീരമാധ്യമധർമ്മമാണു,സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക,സ്വർഗ്ഗസ്ഥാനശ്വരീയമെന്നതാണ്പരമസത്യം.
ജനഭിന്നകപൈശാചികഭീകരോൽപന്ന, ഉപോല്പന്നഭരണപക്ഷപ്രതിപക്ഷ അഴിമതിഭീകര കോക്കസുകൾ ചെയ്ത സർവ്വജനസമ്പത്തുകൊള്ളയുടെ അതിഭീകരമായഅഴിമതികൾ മൂടിവെക്കലിന്റെ പരസ്പരധാരണകളാണീ രാഷ്ട്രീയനാടകങ്ങളെന്ന് അങ്ങാടിപ്പാട്ടായിരിക്കുന്നു.
ഇടതന്മാരോളം പ്രത്യേകിച്ച് CPM ഓളം ഉത്സവങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്ത മറ്റാരും കേരളത്തിൽ ഇല്ല.
എന്തിന് വേണ്ടിയായാലും, ഏതിന്റെ പേരിലായാലും ഇനിയൊരു പൂരവും ഉത്സവംങ്ങളും യാതൊരു സർവ്വജനപങ്കാളിത്താഘോഷങ്ങളും അലങ്കോലമാക്കാൻ ആർക്കും കഴിയരുത്.
ADGP, ക് Rss, നേതാവിനെ കാണാൻ പാടില്ലേ, അതു വലിയകുറ്റമാണോ .
കണ്ടെന്ന ആരോപണം മാത്രമല്ലല്ലോ ഉന്നയിച്ചതും അന്വേഷിക്കാത്തതും 😀
Yes
Rss മഹാത്മാഗാന്ധിയെ ചെറുതായ് വെടിവെച്ചു കൊന്ന തീവ്രവാദി യുടെ സംഘടനയാണ്
തീവ്രവാദ സംഘം ആയതു കൊണ്ടാണ്
Anwar❤
ഉളുപ്പ് ഇല്ലാ എന്നറിയാം ഇപ്പം ഒറപ്പായി
എന്ത് നാടിൻ്റെ ഭാവി സർ...?
ഇന്നലെ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ,ഇവിടെ ജനിച്ച് വീഴുന്ന ഓരോ കുഞ്ഞുങ്ങളും ഒരു ലക്ഷത്തി മുപ്പത്തി ആറായിരം രൂപ കടക്കാരാണ്.....
നിങ്ങള് വരുന്നത് വരെ ഈ കടം വെറും നാൽപ്പത്തി എണ്ണായിരം രൂപ ആയിരുന്നു....
എട്ടര വർഷം കൊണ്ട് ആണ് ഇത് മുകളിൽ പറഞ്ഞ തുക ആയത്...ഇനിയും കടം എടുപ്പ് നടക്കുക ആണ് എല്ലാ മാസവും...
നിങ്ങളുടെ കാലാവധി കഴിയുമ്പോഴേക്കും ഏകദേശം രണ്ട് ലക്ഷം എങ്കിലും ആക്കും നിങ്ങള് .......
ഇവിടെ എല്ലാ വ്യവസായ, ചെറുകിട കച്ചവട സ്ഥാപനങ്ങളും പൂട്ടിച്ച്,കർഷകരെ ബുദ്ധി മുട്ടിച്ച് ഇവിടെ ഒരു വരുമാനവും ഇല്ലാത്ത അവസ്ഥ ആക്കി വച്ചു......
പുതിയ വ്യവസായങ്ങൾ തുടങ്ങി,കൂടുതൽ കൂടുതൽ കമ്പനികളെ നാട്ടിൽ കൊണ്ട് വന്ന് വരുമാനം വർദ്ധിപ്പിക്കാതെ...ഇങ്ങനെ കടം എടുത്ത് കാര്യങ്ങൽ നടത്താൻ ഇവിടുത്തെ ജനങ്ങൾ ഇങ്ങനെ ഒരു സർക്കാരിനെ തെരഞ്ഞെടുക്കേണ്ട ആവശ്യം ഉണ്ടോ....???
പണ്ടത്തെ തമിഴ്നാടും കർണാടകയും എങ്ങനെ ആയിരുന്നു...?ഇപ്പോൾ ആണെങ്കിലോ...അവിടെ വ്യവസായങ്ങൾ വർദ്ധിച്ചു, ഒരുപാട് കമ്പനികളെ അവിടെ കൊണ്ടു വന്നു.... ഇവിടെയോ....??????????
7000 കോടി ആസ്തി ഉള്ള മുതലാളി ആണ് അൻവർ പിണറായി അന്വറിനെ അങ്ങനെ അങ്ങോട്ട് ഒഴിവാകൂല
അൻവർ എന്തായാലും സ്വന്തം തടി നോക്കണം ഏതു സമയത്തും ഒരു attack ഉണ്ടായേക്കാം പിണറായി യുടെ സംസാരം കേട്ടാൽ അറിയാം
ജയരാജിന്റെ വാച്ച് കൊള്ളാം
😅
സ്വർണ്ണം കടത്തിന്റെ കാര്യം പറയുമ്പോൾ അയ്യപ്പ ദാസ് പെട്ടെന്ന് ശ്രദ്ധമാറ്റുന്നു കാരണം അത് ബി ജെ പി യേ ബാധിക്കുന്ന പ്രശ്നം ആണ് മനോരമ ബി ജെ പി ബാന്ധവം വ്യക്തം ആണ്
Madrasa padicha ellam teevravathikal anu
പിണറായിയുടെ മരുമോൻ അപ്പൊ ഏതു ഗണത്തിൽ പെടും ??
@@thelittlethings2😂😂😂😂😂😂
Not cpm- bjp-rss but only with pinarai & pinaraaists with rss-bjp- modi
Anwar sasi ayyi 😅
Anwar pettu center agency and kerala agency behind him
Because of that he keep silent
ഏത് സമയത്തും Innova വരും.Anwar സൂക്ഷിക്കേണം😢😢😢..
*അധികം ആയുസ്സില്ല എന്ന് പരനാറി പറഞ്ഞത് Anwar ന് നേരെ അല്ലാന്ന് ആർക്കറിയാം....*
Anwarinte കൂടെ നല്ലൊരു ജന സമൂഹം ഉണ്ട് ❤️💪
Evan etha ee alavalathi jayaraj. Eee patti valla kanjavu adichano vannu iruñnu korakkunnathu
Good to see you back Ayyappa das!
കള്ളൻമാർക്കും കൊളളക്കാർക്കും തൽകാലിക വിജയം മാത്രം അൻവർ മുന്നോട്ടു തന്നെ
Vannirikkunna waste duplicate doctor from cpm university😂😂
😂😂😂😂
ശശിയേയും, എഡിജിപി യേയും മാറ്റി അവിടെ ഏതെങ്കിലും മുറിയൻമാർ വരണം , എന്നാലേ കേരളം ജിഘാതി കൈയിൽ ആവും, അതിൻ്റെ തുടക്കമായി
ദൈവംകൂടെയുണ്ടെന്ന് അൻവർ ഇടക്കിടെ അവകാശപ്പെടുന്നത് സത്യമാണെങ്കിൽ, അൻവറോ,പ്രതിഭയോ,അജിതോ, സുജിത്തോ, അമേരിക്കൻപ്രസിഡന്റോ,ഇറാൻ ഇസ്രായേൽ പ്രസിഡന്റ്മാരോ പിണറായിയോ, മോഡിയോ,ആരായാലുമവർ ജന്മസ്വത്വസത്യസംശുദ്ധ സ്ഥൈര്യസുധീരതദൈവീകവ്യക്തിത്വങ്ങളുള്ളവരാണെങ്കിൽ അവരെ യാതൊരു ജനഭിന്നകപൈശാചികഭീകരോൽപന്നങ്ങൾക്കും അതിജയിക്കാനാവില്ല.
ഓരോരോ ശബ്ദങ്ങൾക്കും ചലനങ്ങൾക്കും ചിന്തകൾക്കും
സംസാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും വികാരവിചാരഭാവഹാവങ്ങൾക്കുപോലും നന്മക്കുനന്മതിന്മക്കുതിന്മയെന്ന അനന്തരഫല ദൈവീകനീതിവിധിയുണ്ട്.കോടനുകോടിഘട്ടഘടകജന്മങ്ങളാക്കിയാണെങ്കിലും പാപങ്ങളുടെതോതനുസരിച്ചുള്ളസുനിശ്ചിതശിക്ഷാനീതിയാണത്.യാതൊന്നുംഅർഹമായതുമാത്രമനുഭവിക്കുന്നതാണ്കർമ്മഫലദൈവീകനീതിവിധി.
സംഭവാമിയുഗേയുഗേ!!!!!!!
സത്യമേവജയതേ!!!!!!!!!