പാർക്കിങ്ങിന്റെ പേരിൽ തർക്കം; വനം വകുപ്പ് ഉദ്യോഗസ്ഥരോട് ചൂടായി പിവി അൻവർ

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 429

  • @letsgotougandauganda9839
    @letsgotougandauganda9839 Месяц назад +129

    ശരിയായ ഈ കാര്യത്തിലും അൻവറിന്റെ കൂടെ...

    • @RobertCarlose
      @RobertCarlose Месяц назад +1

      അൻവർ ഇക്കാ 💪💪💪💪

    • @sssssssssddddggggmg8pt
      @sssssssssddddggggmg8pt Месяц назад +1

      😘മുഖ്യമന്ത്രി യുടെ കാർ പാർക്ക്‌ ചെയ്തപ്പോൾ അൻവർ mla യുടെ കാർ പാർക്ക്‌ ചെയ്യാൻ സ്ഥലം കിട്ടിയിട്ടുണ്ടാവില്ല, ഇത് പണി കൊടുത്തതാണോ എന്നും സംശയം ഉണ്ട്.?

    • @User_000_id
      @User_000_id Месяц назад

      👍

  • @abduljaleel5887
    @abduljaleel5887 Месяц назад +190

    അൻവറിനെ ക്ഷണിച്ച് വരുത്തി വനം വകുപ്പ് വാഹനം പാർക്ക് ചെയ്യാൻ പോലും സമ്മതിച്ചില്ല. ഇതാണോ ഒരു MLA യോട് ചെയ്യേണ്ടത്

  • @milesh3484
    @milesh3484 Месяц назад +110

    എന്തോ ആയിക്കോട്ടെ ആദ്യഹം ഒരു mla ആണ് അങ്ങേരുടെ വണ്ടി അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇടുക എന്ന് ഉദ്യോഗസ്ഥർ പറയുന്നത് അപമാനിക്കലിന് തുല്യം ആണ് അതുകൊണ്ട് mla ചോദ്യം ചെയ്തത്തിൽ തെറ്റില്ല. എന്നാൽ അദ്യേഹത്തോട് ചെയ്തത് കാണാതെ ആദ്യഹം ചെയ്തത് ശരി ആയില്ല എന്ന് പറഞ്ഞു കമെന്റ് ഇടുന്നത് ഇരട്ട തപ്പ് നയം ആണ് എന്റെ അഭിപ്രായത്തിൽ ഏത് mla യോടും ചയ്യരുത് മര്യാദ കാണിക്കണം

    • @harikrishnant5934
      @harikrishnant5934 Месяц назад

      😅😅😅😅😅😅njammante Anwarikka😅😅😅😅😅

    • @kuriakosejoseph8298
      @kuriakosejoseph8298 Месяц назад

      റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തു 100 ഓളം വാഹനങ്ങളുടെ അകമ്പടിയോടെ പായുന്ന ഒരു മുഖ്യമന്ത്രിയുടെ പാർട്ടിയിലെ ഒരു എംഎൽഎ ക്കു വാഹനം പാർക്ക് ചെയ്യാൻ കൂലിപട്ടാളം സമ്മതിക്കുന്നില്ല, നമ്പർ വൺ കേരളം

  • @hopefully917
    @hopefully917 Месяц назад +160

    ഉദ്യോഗസ്ഥരെ കുറിച്ച് സമൂഹത്തിൻ്റെ ധാരണ ശരിയല്ല. നല്ലൊരു ശതമാനം ഉദ്യോഗസ്ഥർ
    ജനവിരുദ്ധരാണ്. ഗവർമെൻ്റ് സർവ്വീസിൽ ജോലി ചെയ്ത എനിക്കറിയാം.

    • @mathewvarghese2131
      @mathewvarghese2131 Месяц назад +2

      ശരിയാണോ

    • @hakkeemap
      @hakkeemap Месяц назад +4

      അതിന് ജനത്തിന് ഗവൺമെൻ്റ് ഉദ്യോഗസ്ഥരെ കുറിച്ച് നല്ല ഒരു ധാരണ ഇല്ല.

    • @hopefully917
      @hopefully917 Месяц назад

      @@hakkeemap പൊതുവെ പറയാറുണ്ട് . പോലീസിലും
      സേനയിലും മറ്റു സർക്കാർ സ്ഥാപനത്തിലും ജോലി ചെയ്യുന്നവരിൽ ചെറിയ ഒരു വിഭാഗം മാത്രമാണ് മോശക്കാർ എന്ന്. ചെറിയ ഒരു വിഭാഗം മാത്രമാണ് കുഴപ്പക്കാരെന്ന് . പക്ഷെ വളരെ ചെറിയ ഒരു വിഭാഗം മാത്രമെ ശരിയായി ജോലി ചെയ്യുകയും ജനങ്ങൾക്ക് പ്രയാസം കുറക്കുന്നവരുമുള്ളൂ .
      ഒരു സർക്കാറിനും അവരെ നേരെയാക്കാൻ പറ്റില്ല.
      അതിന് ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങിയാലേ രക്ഷയുള്ളൂ. സർവ്വീസിൽ കയറിയാൽ എങ്ങനെ ജോലി ചെയ്യാതിരിക്കാമെന്നാണ്
      അവർ നോക്കുന്നത് . ജോലി ചെയ്യാൻ താർപ്പര്യമള്ള കുറച്ച് പേരെ കൊണ്ടാണ് ഓരോ ഓഫീസിലും കാര്യങ്ങൾ കുറച്ചെങ്കിലും നടന്നു പോകുന്നത്. അവർ ജോലി ചെയ്ത് ശമ്പളം വാങ്ങണം എന്ന് കരുതുന്നവരാണ് .

    • @mvhmvh4107
      @mvhmvh4107 Месяц назад

      എന്ന് ​@@mathewvarghese2131

    • @salimk2968
      @salimk2968 Месяц назад

      @@mathewvarghese2131ellarkum aryaallo e karyangal

  • @Abraham50012
    @Abraham50012 Месяц назад +136

    അൻവർ പറഞ്ഞത് 100 ശതമാനം ശരിയാണ് . പന്നി ശല്യം കൊണ്ട് നിലമ്പൂരിൽ രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയുന്നില്ല

  • @rstvssss
    @rstvssss Месяц назад +175

    MLA യ്ക്ക് ഇതാണോ വിധി... അയ്യാൾ ഏത് പാർട്ടിയോ ആകട്ടെ.... അയ്യാളെ ജനങ്ങൾ വോട്ട് ചെയ്ത് വിട്ടതാണ്

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Месяц назад +1

      കള്ളക്കടത്തു കാരൻ അൻവറിന്റെ ലീലാവിലാസങ്ങൾ

    • @padmaralanralan2103
      @padmaralanralan2103 Месяц назад +7

      No പാർക്കിംഗ് ഏരിയ ആണ് യൻകിൽ മാറ്റി ഇടണം

    • @SomasenanS.P
      @SomasenanS.P Месяц назад +3

      ക്യാഷ് കൊടുത്തു വോട്ട് വാങ്ങി ജയിച്ചവൻ അല്ലേ സഖാവേ

    • @mellocraft23
      @mellocraft23 Месяц назад +1

      പാവം എത്ര സ്വർണം ആണ് പോയത്

    • @sssssssssddddggggmg8pt
      @sssssssssddddggggmg8pt Месяц назад

      മുഖ്യമന്ത്രി യുടെ കാർ പാർക്ക്‌ ചെയ്തപ്പോൾ അൻവർ mla യുടെ കാർ പാർക്ക്‌ ചെയ്യാൻ സ്ഥലം കിട്ടിയിട്ടുണ്ടാവില്ല, ഇത് പണി കൊടുത്തതാണോ എന്നും സംശയം ഉണ്ട്.?

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Месяц назад +70

    അൻവാറാണ് യഥാർത്ഥ സഖാവ്, സഖാക്കൾ ആരാവണം എന്ന് അവർ പഠിപ്പിച് തരും

    • @muhammedhadi3876
      @muhammedhadi3876 Месяц назад

      സഖാവ് കുഞ്ഞാലിക്ക് ശേഷം നിലമ്പൂറിനൊരു നേതാവ്

  • @noufalnoufal8521
    @noufalnoufal8521 Месяц назад +130

    അൻവർ ഔട്ട്‌ ആകും എന്നുറപ്പാണ്... എന്നാലും ആൺകുട്ടിയാണ് അൻവർ.. ചോദിക്കേണ്ടവരോട് ചോദിച്ചിരിക്കും

    • @AsnnaPalapatta
      @AsnnaPalapatta Месяц назад +1

      PV Anwar said true'

    • @vpr3167
      @vpr3167 Месяц назад

      ഇതിലും വലിയ ലീഗ്-യുഡിഎഫ് വിരുദ്ധനായിരുന്നു മഞ്ഞളാം കുഴി അലി.മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനെ പരാജയപ്പെടുത്തി അൻവറിനെ പോലെ ഇടതുപക്ഷത്തിൻറ്റെ പിന്തുണയുള്ള സ്വതന്ത്ര എംഎല്‍എയായി നിയമസഭയിൽ എത്തി.ദ കിംങ്,അമരം അടക്കമുള്ള സൂപ്പർ ഹിറ്റ് മമ്മൂട്ടി സിനിമകളുടെ നിർമ്മാതാവ് കൂടിയായ അലി 2011-ലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം ലീഗിൽ ചേര്‍ന്നു,മത്സരിച്ചു,ജയിച്ചു,മന്ത്രിയായി.അൻവറിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഉദ്യോഗസ്ഥരാണ്.അവരുടെ മുകളിൽ കയറിയിരിക്കാൻ ഒരു അവസരം ലഭിച്ചാൽ അൻവർ അത് ഉപയോഗിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട..

  • @x-factor.x
    @x-factor.x Месяц назад +29

    ജനപ്രതിനിധിയുടെ വാഹനം മൂന്നുതവണ മാറ്റിയിടുവിച്ചത് അപമാനിക്കുന്നതിനു തുല്യമാണ് ?.

  • @smartcreat1
    @smartcreat1 Месяц назад +28

    അൻവർ പറഞ്ഞത് വളരെ ശരിയാണ്

  • @YacobYosef
    @YacobYosef Месяц назад +42

    വനം വകുപ്പ് മരം മുറിച്ച് വില്‍ക്കുന്ന തിരക്കിലാണ്...

  • @abdurazaquenk2916
    @abdurazaquenk2916 Месяц назад +48

    മടിയിൽ കനമുളളവർ അൻവറിനെതിരെ നീക്കം നടത്തുന്ന

    • @sssssssssddddggggmg8pt
      @sssssssssddddggggmg8pt Месяц назад

      മുഖ്യമന്ത്രി യുടെ കാർ പാർക്ക്‌ ചെയ്തപ്പോൾ അൻവർ mla യുടെ കാർ പാർക്ക്‌ ചെയ്യാൻ സ്ഥലം കിട്ടിയിട്ടുണ്ടാവില്ല, ഇത് പണി കൊടുത്തതാണോ എന്നും സംശയം ഉണ്ട്.?

  • @നെൽകതിർ
    @നെൽകതിർ Месяц назад +74

    അൻവർ ♥️👌പന്നി ശല്യം നിലമ്പൂരിൽ രൂക്ഷമാണ് എന്നത് അൻവർ പറഞ്ഞത് ശരിയാണ്. എം എൽ എ യുടെ വണ്ടി എന്ന് അറിഞ്ഞിട്ടും മൂന്ന് പ്രാവശ്യം മാറ്റി...അവരുടെ പരിപാടിയിൽ വന്നതാണ് എം എൽ എ എന്നോർക്കണം അതിന് വണ്ടി ഇടാൻ ഒരു സ്ഥലം ഇല്ലേ

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Месяц назад

      എന്തിനാഡോ അൻവറിനെ പന്നി എന്നൊക്കെ വിളിക്കുന്നത്??

  • @Nahan-zv2fe
    @Nahan-zv2fe Месяц назад +11

    അൻവർ യഥാർത്ഥ ജനപ്രതിനിധി ആണ് അല്ലാതെ ഉദ്യോഗസ്ഥന്മാരെ തന്റെ ലാഭത്തിനു വേണ്ടി മാധ്യസ്ത ചർച്ചക്ക് വിട്ടവനല്ല, അങ്ങിനെയുള്ളവർക് ഉദ്യോഗസ്ഥൻ എഴുതികൊടുത്തത് വായിക്കേണ്ടിവരും കേരളത്തിന്റെ ആഭ്യന്തരം ഏൽപ്പിക്കേണ്ടവൻ സിനിമ യിലെ മമ്മൂട്ടി പോലും ഇത്രയും ഹീറോ ആയിട്ടില്ല BIG SALUTE ANVAR SIR

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 Месяц назад +10

    അൻവർ മുത്താണ്❤❤❤

  • @muhammedct5549
    @muhammedct5549 Месяц назад +32

    അൻവറിനെ പോലത്തെ ജനപ്രിതിനിധികളാണ് വേണ്ടത് ആൺകുട്ടിയാണ് അയാൾ 👍👍

    • @dubaidxb4066
      @dubaidxb4066 Месяц назад

      സുടാപ്പി 😂

  • @shameerkpoyil3474
    @shameerkpoyil3474 Месяц назад +22

    എംഎൽഎ chief സെക്രട്ടറിയുടെ മുകളിൽ എന്നിട്ട് ഉദ്യോഗസ്ഥ വിരട്ടൽ..

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Месяц назад +48

    ബോധപൂർവ്വം മാറ്റിയിടാൻ പറഞ്ഞതായിരിക്കാം. അദ്ദേഹം അവിടുത്തെ MLA അല്ലേ?

    • @sherin.s.
      @sherin.s. Месяц назад

      MLAയെ പ്രകോപിപ്പിക്കുന്നു
      എന്നാൽ അല്ലെ കേസ് എടുക്കാൻ പറ്റു

  • @drmedia3364
    @drmedia3364 Месяц назад +16

    അൻവർ അടുത്ത കേരള മുഖ്യമന്ത്രി ആകും ഉറപ്പിച്ചോ. ജനങ്ങൾ ഇതെല്ലാം കാണുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤ജനങ്ങൾ ക്ക് വേണ്ടി സംസാരിക്കുന്ന ഒരേ ഒരു നേതാവ്. ബാക്കിയുള്ളവർ സ്വന്തം കാര്യം നോക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @amalsl0014
      @amalsl0014 Месяц назад +4

      1 mla സീറ്റ് കൊണ്ട് മുഖ്യമന്ത്രി ആവാൻ പറ്റില്ല സഹോ.. 😂😂😂😂😂

  • @SadiqAli-yz4jo
    @SadiqAli-yz4jo Месяц назад +4

    പാർട്ടിയോ മതവും ഒന്നും നോക്കണ്ട ആ മനുഷ്യൻ ഉണ്ടല്ലോ നല്ലൊരു സഖാവ് അതാണ് അൻവർ 100% ശരാശരി സഖാവ് ആണ് അൻവർ❤❤❤❤

  • @VijuBalakrishnan
    @VijuBalakrishnan Месяц назад +53

    മിക്കവാറും അൻവർ ഔട്ട് ആവും....

    • @YacobYosef
      @YacobYosef Месяц назад +6

      ഔട്ടില്‍ കാണിയായി ഇരിക്കുമെന്ന് കരുതേണ്ട...

    • @InnocentBaseballEquipmen-xl1ms
      @InnocentBaseballEquipmen-xl1ms Месяц назад +3

      Anwar attitude melae aakasham thazhe bhumi. Unnaki kanichal onnum pedikkila ethrakkare.

    • @jineeshjoseph9739
      @jineeshjoseph9739 Месяц назад

      Out aayal adipwoli ayirikkum,,,pinugandi ragi vekkandi varum....

    • @WorkLife-n1q
      @WorkLife-n1q Месяц назад +1

      ഉവ്വ, ആര് ഔട്ടാകും എന്ന് കണ്ടറിയാം

  • @rajil5314
    @rajil5314 Месяц назад +10

    അൻവർ ❤

  • @rishadmkl8710
    @rishadmkl8710 Месяц назад +56

    അഭിനന്ദനങ്ങൾ സഖാവേ ❤❤❤

  • @RiyasKavad-cm7kk
    @RiyasKavad-cm7kk Месяц назад +4

    ഞങ്ങളെ സുൽത്താൻ പി വി അൻവർ 🔥🔥🔥

  • @mansoornilaknth3835
    @mansoornilaknth3835 Месяц назад +27

    അൻവർ പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @yoosafp6559
    @yoosafp6559 Месяц назад +2

    Anwar💜

  • @rafeekrafe6163
    @rafeekrafe6163 Месяц назад +8

    അൻവർ ആൻ കുട്ടിയാണ് അയാൾ ആണ് ജനങളുടെ നേതാവ് ഇങ്ങനെ ഉള്ളനേതാവ് ആണ് അണികൾക്ക് ആവേശം ഉണ്ടാക്കിന്നത്

  • @Sahad0512
    @Sahad0512 Месяц назад +36

    ജനങ്ങൾ ഉദ്യോഗസ്ഥരെ ചെപ്പക്കുറ്റി നോക്കി അടിക്കുന്ന കാലം വിദൂരമല്ല 🔥

  • @musthuakbar
    @musthuakbar Месяц назад +3

    ജനപ്രതിനിധി ❤

  • @josephchandy164
    @josephchandy164 Месяц назад +14

    അൻവർ പറഞ്ഞത് മുഴുവൻ 100% ശെരി . വനം വകുപ്പ് ജീവനക്കാർ , ജനങളുടെ ജീവനും സ്വത്തിനും കാട്ടുമൃഗങ്ങളിൽ നിന്നും സംരക്ഷണം കൊടുക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ , സർക്കാർ ഫണ്ട്‌കൾ അവർക്കു ഗുണകരമായ രീതിയിൽ ചിലവ് ചെയ്തു മുഖ്യ പങ്ക് അടിച്ചുമാറ്റുകയാണ് . സഖാവ് അൻവറേ പോലെയുള്ള ജനപ്രതിനിധികളെയാണ് നാടിനു ആവശ്യം ! എത്ര കൊല്ലങ്ങൾ ആയിട്ടും വനാതിർത്തി തിരിച്ചു മൃഗങ്ങൾ നാട്ടിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും കേടുവരുത്തുന്നത് തടയാൻ ഇവർ എന്ത് ചെയ്തു . ഇവർ പട്ടണത്തിൽ സർക്കാർ കെട്ടിടത്തിൽ AC - ൽ ഇരുന്നും കിടന്നും അദ്ധ്വാനം? ഇവരുടെ ചുമതലയിൽ വരേണ്ട കാര്യം അല്ലേ മൃഗങ്ങൾ വനം വിട്ടു നാട്ടിൽ ഇറങ്ങി വരാതെ കാവൽ നിൽക്കേണ്ടത്? എന്നിട്ട് ജനത്തെ കള്ള കേസിൽ കുടിക്കി വിഷമിപ്പിക്കുന്നു ? സഖാവ് അൻവറിന് സർവ്വ പിന്തുണയും നൽകുക : എല്ലാ മലയോര നിവാസികളും അൻവറിന് പിന്നിൽ അണിനിരക്കുക.

  • @Aleta_ezlin
    @Aleta_ezlin Месяц назад

    മരം മുറിച്ചു വിൽക്കാൻ പറ്റാത്തതിലുള്ള ദേഷ്യം

  • @AliOruvil-j3e
    @AliOruvil-j3e Месяц назад +15

    ഉദ്യാഗസ്ഥന്റെ കരണം കുറ്റി നോക്കി ഒന്ന് കൊടുക്കണമായിരുന്നു

  • @suhailmhd678
    @suhailmhd678 Месяц назад +10

    സാധാരണക്കാരോടും ഉദ്യോഗസ്ഥർ ഇങ്ങനെ അല്ലെ പെരുമാറല് .... അപ്പോ ഇതൊക്കെ നല്ലതാ

  • @nazeertvm1280
    @nazeertvm1280 Месяц назад +2

    അൻവർ ഭായ് 💪💪💪💪❤️❤️❤️

  • @murshidmk8337
    @murshidmk8337 Месяц назад +2

    ജനാധിപത്യ രാജ്യത്തിൽ ജനപ്രതിനിധി ക്ക് ഇതാണോ സ്ഥിതി

  • @AsharAshar-gg7ft
    @AsharAshar-gg7ft Месяц назад +1

    Pv anver ❤️🔥💪

  • @shoukathali7785
    @shoukathali7785 Месяц назад +4

    ഉദ്യോഗസ്ഥന്മാർക്ക് എന്ത് തോന്നിവാസവും ചെയ്യാമെന്ന
    തോന്നലുണ്ടെങ്കിൽ അത് മനസ്സിലാക്കിയാൽ നന്ന്

  • @regimathew5699
    @regimathew5699 Месяц назад +42

    മറുനാടനേ പൂട്ടാൻ നോക്കി ഇപ്പോൾ അൻവർ കൂട്ടിലായി
    😂

    • @BESTMEDIA-uw2tu
      @BESTMEDIA-uw2tu Месяц назад +4

      ഇങ്ങനെ പോയാൽ കേരളം മൊത്തം പൂട്ടും. കള്ളനെ പിടിക്കേണ്ടവർ കള്ളന്മാർ ആയില്ലേ

    • @AsnnaPalapatta
      @AsnnaPalapatta Месяц назад +2

      He said true'

    • @urdaysport6400
      @urdaysport6400 Месяц назад

      Wait one month...wait for report...

    • @shl6201
      @shl6201 Месяц назад +1

      Mairaanu

  • @SainudheenghSainudheengh
    @SainudheenghSainudheengh Месяц назад +47

    പിണുവിനോട് ഉള്ള ദേഷ്യം മറ്റുള്ളവരോട് തീർക്കരുത്...😂😂😂

    • @myownvlog4158
      @myownvlog4158 Месяц назад +1

      Bro nere thirich alle,,😆

    • @Aseesom-n5i
      @Aseesom-n5i Месяц назад

      അൻവറി നോട് ഉള്ള ദേശ്യം സംഘികൾ പോലീസിനെ കൊണ്ട് ചെയ്യുകയാണ്🤣🤣🤣

    • @Slothstatic
      @Slothstatic Месяц назад +2

      Faisi onnu thirich chinthich nokk

  • @AbcAbc-sj3jm
    @AbcAbc-sj3jm Месяц назад +3

    അൻവർ ആൺകുട്ടിയാണ് ❤❤❤❤❤

  • @sulaimanvp
    @sulaimanvp Месяц назад +28

    ആകെ കിളി പോയി ഇരിക്കുവാണ്

    • @azeezkarekkadazeezkarekkad8839
      @azeezkarekkadazeezkarekkad8839 Месяц назад +1

      തന്ത ഇല്ലാത്തവരായവർക്കിളി പോവും,Anvar ആൺ കുട്ടിയാ,

    • @Sidheek-qt1kz
      @Sidheek-qt1kz Месяц назад

      എന്ന് പിണുവിന്റെ സ്വന്തം അടിമ സങ്കാവ്

  • @sriramkrishnakumar3825
    @sriramkrishnakumar3825 Месяц назад +21

    അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന് പറയുന്ന പോലെ

    • @noufalpc1877
      @noufalpc1877 Месяц назад +1

      അമ്മ അമ്മായിഅമ്മ ആവരുത്

    • @mhdsvlog2469
      @mhdsvlog2469 Месяц назад

      ഇദ്യോഗസ്ഥരുടെ ജനങ്ങളോടുള്ള ഇടപെടലുകളിൽ കാലാനുസൃത മായ പിരോഗതി ഉണ്ടാകുന്നില്ല

  • @noush-wg3dj
    @noush-wg3dj Месяц назад +12

    Pv അൻവർ ❤️💪🏻

  • @roygeorge9386
    @roygeorge9386 Месяц назад +2

    Big salute to pv anwar

  • @sajeerwayanad2706
    @sajeerwayanad2706 Месяц назад +9

    Mla paranjath 💯 true

  • @NeilG-e6q
    @NeilG-e6q Месяц назад +15

    ഇയാൾ ആരുവാ???😂

    • @shanushanu1996
      @shanushanu1996 Месяц назад +2

      അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധി

    • @NeilG-e6q
      @NeilG-e6q Месяц назад

      @@shanushanu1996 ജനങളുടെ ഒരു നിലവാരമേ... 🤭🤭🤭

    • @twiceadaynight
      @twiceadaynight Месяц назад

      Poyi iyaaal paranjathu onnu kelkku Mayre

    • @alimonps7323
      @alimonps7323 Месяц назад

      Atheham aankutti aanu ennu theliyichu ningal aaruva😂

    • @NeilG-e6q
      @NeilG-e6q Месяц назад

      @@alimonps7323 😂😂😂ആൺകുട്ടി 🤭🤭🤭

  • @AliOruvil-j3e
    @AliOruvil-j3e Месяц назад +5

    അൻവർക്ക മലപ്പുറത്തേക്ക് സ്വാഗതം

  • @abdurazakm5989
    @abdurazakm5989 Месяц назад +2

    ഉദ്യോഗസ്ഥന്മാർ ചോദിച്ചു വാങ്ങിയതാണ് അത് അൻവർ നല്ല കാര്യം തന്നെ ചെയ്യും

  • @ahmedknp9727
    @ahmedknp9727 Месяц назад

    Very good

  • @tktech5733
    @tktech5733 Месяц назад

    അൻവർ ❤🔥👍ആൺകുട്ടിക് ലൈക് അടിക്കീൻ

  • @murshidmk8337
    @murshidmk8337 Месяц назад +1

    ഒരു ബാപ്പനെയും പേടിക്കാത്ത അൻവർ പുലി 👍🏼👍🏼👍🏼👍🏼

  • @manafmuhammad3149
    @manafmuhammad3149 Месяц назад

    അൻവർ ഗ്രേറ്റ് ❤❤❤

  • @jabirkps
    @jabirkps Месяц назад +28

    നട്ടെല്ലുള്ള ഒരു എംഎൽഎ യെ ഇപ്പൊ കണ്ടു.. അൻവർ എംഎൽഎ❤

  • @funfactfuture
    @funfactfuture Месяц назад +2

    ഇയാൾ ആരാണ്.. നിങ്ങൾ ആരായാലും ആരോടും ഇങ്ങനെ പെരുമാറാന്‍ പാടില്ല

  • @noushadcr0077
    @noushadcr0077 Месяц назад

    PV Anwar ❤❤❤

  • @skn1727
    @skn1727 Месяц назад +20

    വിനാശകാലെ വിപരീത ബുദ്ധി 😄😄പിന്നെ ഇയാൾ ആരാണ് 😂

  • @MujeebRahman-qt9wk
    @MujeebRahman-qt9wk Месяц назад

    അനീതിക്കെതിരെ നാവനക്കണം.... പാവങ്ങളുടെ നികുതി പണം പിരിച്ചു.. ആര് ചണ്ടിത്തരം ചെയ്താലും എല്ലാവരും പ്രതികരിക്കണം

  • @BenamiOfSunami
    @BenamiOfSunami Месяц назад +1

    Moori chagav 🥰

  • @AshrafIm-vt9vo
    @AshrafIm-vt9vo Месяц назад +28

    അദ്ധേഹം പറയുന്നതിൽ കാര്യമില്ലേ ജനങ്ങൾക്ക് വേണ്ടിയാവണം പാലകർ

  • @hariharanb2560
    @hariharanb2560 Месяц назад +8

    In this case MLA is correct
    By protocol he is to be respected

  • @shinekar4550
    @shinekar4550 Месяц назад

    Good anver

  • @munnasstream8338
    @munnasstream8338 Месяц назад +1

    അൻവറിനെ കൂട്ടം ആയി ആക്രമിക്കാം...... അനീതി കാണിക്കാം എന്ന് കരുതണ്ട.. അൻവർ..... ജനനായകൻ മ്മാരുടെ പട നായകൻ ആണ്

  • @SadiqAli-yz4jo
    @SadiqAli-yz4jo Месяц назад

    അൻവർ ഖാൻ്റെ നേതൃത്വത്തിൽ ഒരു മനുഷ്യൻ മുന്നണി ഞങ്ങൾ നിർമ്മിക്കും മക്കളെ നിങ്ങൾക്ക് കാണാം മനുഷ്യന് നീതി വരും അൻവർ❤❤❤

  • @subashkj6810
    @subashkj6810 Месяц назад

    Anwar 🔥🔥🔥❤❤❤❤

  • @abdulatheef3677
    @abdulatheef3677 Месяц назад +1

    തമിൾ നാട്ടിലെ മുക്യൻ അധ് വേറേ ലെവൽ സ്റ്റാലിന്നു പകരം സ്റ്റാലിൻ

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Месяц назад

    പി വി അൻവർ നല്ലവനൊന്നുമല്ല. പക്ഷെ ഈ കാര്യത്തിൽ ഞാൻ അയാൾക്കൊപ്പം

  • @muhammadnazil4633
    @muhammadnazil4633 Месяц назад +1

    PV ❤

  • @dubaidxb4066
    @dubaidxb4066 Месяц назад +1

    ഇവനാരാ ഇടഞ്ഞ ഒറ്റയാനോ 😂

  • @VenkiteshMuraleedharan
    @VenkiteshMuraleedharan Месяц назад +1

    നട്ടെല്ലുള്ളവൻ... അൻവർ...

  • @shamerpsshamerps1392
    @shamerpsshamerps1392 Месяц назад

    Anver❤❤❤❤❤❤

  • @zubairkanarandi3836
    @zubairkanarandi3836 Месяц назад +1

    നല്ല ഇളക്കം തട്ടിയിട്ടാണല്ലൊ ഉള്ളത്

  • @shahina__shanu8262
    @shahina__shanu8262 Месяц назад

    Salut.Anvar

  • @cuteanha9667
    @cuteanha9667 Месяц назад +1

    10 കാശിനു പറ്റാത്ത ഒരു മന്ധ്രിയും

  • @basheerp9674
    @basheerp9674 Месяц назад

    അൻവർ ശരിയാണ്

  • @defender8481
    @defender8481 Месяц назад

    അൻവർ പൊളി

  • @amananisar386
    @amananisar386 Месяц назад

    MLA🎉

  • @abdulazeez3138
    @abdulazeez3138 Месяц назад

    അബ മാനിക്കാനല്ല കേസുണ്ടാക്കാനാണന്ന് ഡൈവർക്ക് മനസിലാക്കാൻ കൈയിഞ്ഞില്ല

  • @umairkannur3709
    @umairkannur3709 Месяц назад +1

    അൻവർ എംഎൽഎ ❤❤❤❤❤

  • @sanoopchalil287
    @sanoopchalil287 Месяц назад +1

    Anwar 💪🏻

  • @johnsonc.j7591
    @johnsonc.j7591 Месяц назад +1

    👍

  • @sharafalimkm4628
    @sharafalimkm4628 Месяц назад +10

    Pv അൻവർ ❤

  • @kuttuuus
    @kuttuuus Месяц назад

    പാലസ്തീല്‍ െഎക്യദാര്‍ഡ്യം... ഷേവ് ഘാഷാ... ഹിസ് പുള്ളേ നിങ്ങളോടൊപ്പം.. ''കണ്ണേ കരളേ ഹിഷ് പുള്ളേ...ധീരതയോടെ മുന്നോട്ട് ലച്ചം ലച്ചം പിന്നാലേ...'' - DYFI.. CPM ..എച്ചില്‍ ഫ്രൈ

  • @noshadnoushu6955
    @noshadnoushu6955 Месяц назад +2

    SUPER STAR MLA p.v

  • @Kdg1150
    @Kdg1150 Месяц назад

    Which rule give power to MLA to ask an officer to meet and give explanation?
    He is only a represenrative.
    Not a minister.
    Not a govt secretary.
    He is arrogant.
    Or mad?

  • @MoideenPka
    @MoideenPka Месяц назад

    👌🏽💐

  • @abdulatheef3677
    @abdulatheef3677 Месяц назад +2

    അൻവർ mLA 👍👍👍👍

  • @JamsheerJam-q6d
    @JamsheerJam-q6d Месяц назад

    അൻവറിനൊപ്പം

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +5

    താമര വിജയൻ

  • @shibilrehman
    @shibilrehman Месяц назад +1

    MLA യെ പ്രകോപിപ്പിച്ചു സ്ഥിരം പ്രശ്നക്കാരൻ ആണെന്ന് വരുത്താനുള്ള നീക്കം
    ...

  • @sajeerwayanad2706
    @sajeerwayanad2706 Месяц назад +1

    Anverdaaa ❤❤❤❤

  • @SadiqAli-yz4jo
    @SadiqAli-yz4jo Месяц назад

    ജനങ്ങൾക്ക് വേണ്ടിയുള്ള ജീവനും സ്വത്തിനും വേണ്ടിയുള്ള ഒരു മുഖ്യമന്ത്രിയെ നമുക്കാവശ്യമാണ് അതാണ് അൻവർ ഖബർ അൻവർ അൻവർ❤❤❤

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 Месяц назад +1

    എവിടെയോ കുഴപ്പം

  • @vidhunjoseph6309
    @vidhunjoseph6309 Месяц назад +1

    കാക്കിയിട്ടാൽ സൂര്യൻ കാലിൻ്റെ ഇടയിൽ ആണ് ഉദിക്കുന്നത് എന്നാണ് ഇവനമാരുടെ ഒക്കെ വിചാരം

  • @ismailn3939
    @ismailn3939 Месяц назад +1

    Anwar❤❤❤❤

  • @mubashirsha1230
    @mubashirsha1230 Месяц назад

    anvar❤️❤️❤️❤️

  • @KeralatouristdriverTripBullet
    @KeralatouristdriverTripBullet Месяц назад

    MLA ക്ക് പോലീസ് നോട് സംസാരിക്കാൻ പോലും അവഗശമ്മില്ലേ ?

  • @sirajkc1
    @sirajkc1 Месяц назад +1

    അൻവർ ഈസ്‌ ദി ഹീറോ 🥰🥰🥰

  • @Shoukath-b2k
    @Shoukath-b2k Месяц назад +3

    Anvar ❤❤❤

  • @husenhasen3471
    @husenhasen3471 Месяц назад

    അതാണ് അൻവർ സാഹിബ്

  • @RajeevPozath
    @RajeevPozath Месяц назад

    Pv👍👍👍