എന്റെ ഇല്ലത്തെ ഒരു സ്പെഷ്യൽ | ചൊറിനും ദോശക്കും ഇഡലിക്കും ചപ്പാത്തിക്കും സൂപ്പർ | Best For Idli Dosa

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 262

  • @rekha4477
    @rekha4477 2 года назад +53

    ഒരു വീഡിയോ കാണുന്നതിന് മുന്നേ അതിന്റെ length നോക്കുന്ന ആളാ ഞാൻ , സമയവും ക്ഷമയും തീരെ കുറവുള്ള എന്നെ പോലുള്ളവർക്ക് ഒരുപാടു ഉപകാരപ്രദമായ ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏👍😍

  • @malavika7119
    @malavika7119 2 года назад +19

    ചേച്ചി upload ചെയ്ത പല easy recipe യും ഞാൻ ചെയ്തു നോക്കിട്ടുണ്ട്, അസാധ്യ രുചി ആയിരുന്നു എല്ലാം. Non വെജ് മാത്രം കഴിച്ചോണ്ടിരുന്ന എനിക്ക് veg കഴിക്കാൻ തോന്നിയത് ചേച്ചിയുടെ recipes കണ്ടിട്ടാണ് .തേങ്ങാ പപ്പടകൂട്ട് എല്ലാരുടെയും favourite ആണിപ്പോ. 😜 Thankyou so much sree chechi... 🥰😘

  • @ushavijayakumar6962
    @ushavijayakumar6962 2 года назад +1

    Super aanallo. Try chaidu nokkkanam.

  • @sajithachandran7329
    @sajithachandran7329 2 года назад +1

    വളരെ നന്ദി 🥰 ഞാൻ ഇപ്പോ ദോശ ഉണ്ടാക്കി കഴിഞ്ഞേയുള്ളൂ🥰 അപ്പോഴാ notification കണ്ടത്👍👍👍 ❤️thank uuu ❤️❤️❤️

  • @gireeshtg8657
    @gireeshtg8657 Месяц назад

    ഈ റെസിപ്പി ഇന്ന് ഉണ്ടാക്കിനോക്കി. സൂപ്പർ ആയിരുന്നു... 👌👌👌👍👍👍Thank you so much 🙏🙏🙏🥰

  • @vasanthyiyer9556
    @vasanthyiyer9556 2 года назад +1

    Super adipoli recipe sree indakanam

  • @valsalaaravindan9514
    @valsalaaravindan9514 2 года назад +1

    ഇഷ്ടം ഇഷ്ടം.. എനിക്കിഷ്ടം.. ശ്രീയുടെ ചമ്മന്തി എനിക്കിഷ്ടം.. 👍👍😍😍

  • @sreejan8385
    @sreejan8385 2 года назад +1

    Nannayittundu 👌… undakki nokkam

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад +1

    Oru padu currykal kootti unnunnathinekkal nallath itharam chutney kootti yulla oonaanu.tnq Sree...........

  • @ajithav896
    @ajithav896 2 года назад +1

    Super. Nale thanne try cheyyam

  • @ushavarier8311
    @ushavarier8311 2 года назад +1

    നന്നായി ട്ടുണ്ട്

  • @ramachandrannr3462
    @ramachandrannr3462 2 года назад +1

    ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ
    സൂപ്പർ 😋😋👌👌👌👌👌👌👌

  • @rasiyaam7266
    @rasiyaam7266 2 года назад +5

    നല്ല ചൂട് ചോറ് കഴിക്കാൻ ഈ ചമ്മന്തി മാത്രം മതി, തീർച്ച യായും ഇന്ന് തന്നെ ഞാൻ ഉണ്ടാകും ❤❤❤

  • @Sobhana.D
    @Sobhana.D 2 года назад +1

    ഓരോദിവസവും എന്താകറി എന്താ പലഹാരം ഈ ആലോചനയാ.ഇതുപോലെ ഉള്ള വീഡിയോ വളരെ ഉപകാര പ്രദമാണ്,👍

  • @gouridiwakar2298
    @gouridiwakar2298 2 года назад

    Nice chammandi will try thanks a lot.

  • @girijaramachandran1527
    @girijaramachandran1527 2 года назад +1

    Njan undakarudtto .super anu

  • @premamenon6291
    @premamenon6291 2 года назад +1

    Nice nutrients chamadi thanks.

  • @sreedevipp4455
    @sreedevipp4455 2 года назад

    ഉണ്ടാക്കി നോക്കി - നന്നായിട്ടുണ്ട്.

  • @minimurali4054
    @minimurali4054 2 года назад +1

    Sreede ella recipes m ivide randum kayyum kootti sweekarikkarund

  • @ammunair877
    @ammunair877 2 года назад +1

    Nannayit und super👌👌👌👌👌👌

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад +3

    Chammanthy supertto. Thanks Sree 👍🥰🥰🥰💖💖💖💖💖💯💯💯💯🙏

  • @pushpalatha8531
    @pushpalatha8531 2 года назад

    Thanx for this wonderful recipie

  • @indira8973
    @indira8973 Год назад

    ശ്രീ നമസ്കാരം എപ്പഴും ഞാൻ ഇത് കാണാറുണ്ട് മിക്ക തിലും ഉഴുന്ന് പരിപ ചേർക്കന്നു കൊഴുപ് കിട്ടി നാണോ എല്ലാ കറികളും സൂപ്പർ ആണ്

  • @ThulasiDas-g9v
    @ThulasiDas-g9v 7 месяцев назад

    Sreeeeeee heart wishes and prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 2 года назад +1

    എന്നത്തേയും പോലെ വ്യത്യസ്തമായ വിഭവം.തീർച്ചയായും try ചെയ്യും..Tku ശ്രീ🙏🏻

  • @divineencounters8020
    @divineencounters8020 2 года назад +4

    Nice, simple, delicious & tasty Chamandhi 👍👍👍Thank you 🙏

  • @geethar9015
    @geethar9015 2 года назад +1

    Super sree super. Ellam onninonnu mecham.

  • @raninair6065
    @raninair6065 2 года назад +2

    ചമ്മന്തിയുടെ ആരധികയായ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️

  • @premamenon6291
    @premamenon6291 2 года назад +1

    Very nutrients chamandi very tasty thanks 👌

  • @sheelachandran4652
    @sheelachandran4652 2 года назад +1

    I will try this recipe

  • @anitharajeev109
    @anitharajeev109 2 года назад

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് കണ്ടിട്ട് നല്ലതായിട്ട് തോന്നി എന്തായാലും സബ്സ്ക്രൈബ് ചെയ്തു. ഇനി പഴയ വീഡിയോ ഒക്കെ കാണണം എന്നിട്ട് എല്ലാം ഉണ്ടാക്കി നോക്കണം

  • @jayalekshmits6945
    @jayalekshmits6945 2 года назад +1

    Nice receipe .!!! Surely will try.

  • @sinianil2777
    @sinianil2777 2 года назад +1

    ഇത് ഉണ്ടാക്കി നോക്കാം 👍🙏

  • @lathasambu
    @lathasambu 2 года назад +1

    Aahaa,😍😍😍😍❤️❤️❤️❤️👌🏻👌🏻☺️☺️

  • @anishkdy1
    @anishkdy1 2 года назад +4

    Tempting dishes as always. We prepare this Thogayal and its very tasty

  • @rajithaarun2757
    @rajithaarun2757 2 года назад +1

    Try cheyyum ....
    Nalla ozichu curry kal undakunath kanikumo

  • @shaliunni8241
    @shaliunni8241 2 года назад

    Indaakki nokki Sree...very tasty..liked it ..

  • @pradeepp1402
    @pradeepp1402 2 года назад +1

    Try cheiyum👍

  • @sejivasudevan4076
    @sejivasudevan4076 2 года назад +1

    തീർച്ചയായും tri cheyyum

  • @sahithisanthosh7475
    @sahithisanthosh7475 2 года назад +3

    ചോറ് ആയപ്പോ റെസിപ്പി കിട്ടി സ്പെഷ്യൽ ചമ്മന്തി കൂട്ടി ഉണ്ടു 👌👌👌👌👌👌👌❤❤❤❤❤

  • @ambishiva
    @ambishiva 2 года назад +2

    good .instead of adding tamarind and jaggery AS IT IS it is better to dilute them and add .you get impurities removed in that way .nice work,,,,

  • @sreelethavn645
    @sreelethavn645 2 года назад +2

    Sree ഒരു വിധം എല്ലാം തന്നെ ഞാൻ try ചെയ്തു നോക്കീട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. നമ്മുടെ ഇല്ലങ്ങളിലെ ആ പഴയ ഓർമകൾ മനസിൽ ഓടി എത്തും . ഇവയൊക്കെ കാണുമ്പോൾ

  • @malathim4198
    @malathim4198 2 года назад +1

    തീർച്ചയായും ഉണ്ടാക്കും

  • @sreekantanachuthan6446
    @sreekantanachuthan6446 2 года назад

    Thanks..will try to make same way and will revert 🙏

  • @meerastat
    @meerastat 2 года назад +1

    ഇല്ലത്തുള്ളോരൊക്കെ ഉള്ളി കഴിക്കുമോ

  • @rajalakshmishanker2232
    @rajalakshmishanker2232 2 года назад +3

    Ur presentation style is always nice to watch ..

  • @radhikanandakumar2416
    @radhikanandakumar2416 2 года назад +1

    സൂപ്പർ 👌👌👌👌

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 года назад +2

    Very delicious 😋😋

  • @geethuvarier367
    @geethuvarier367 2 года назад

    Undakki sree.super👌

  • @suprabhavr8171
    @suprabhavr8171 2 года назад +1

    Super recepie Sree thank you👍👍💞💞

  • @geethamenon8574
    @geethamenon8574 2 года назад +6

    Thank you dear for this wonderful recipe. Always it's special and enjoy making it. Love and prayers to you and your lovely children. May Guruvayurappan's blessings be there with you and your lovely family. 🙏🕉🌞🌈🌼

  • @sujaissacl8514
    @sujaissacl8514 2 года назад +1

    ഹായ് ഇല്ലത്തെ സ്പെഷ്യൽ ഇനി ഞങ്ങളുടെയും സ്പെഷ്യൽ.അട ദോശകു വേണ്ടി കാത്തിരിക്കുകയാണ്,.🥰🥰

  • @indiragopinath1325
    @indiragopinath1325 2 года назад +1

    Adipoli chammanthi 👌

  • @pnkmani9087
    @pnkmani9087 2 года назад +1

    Chammanthi supper indakkam

  • @malup2992
    @malup2992 2 года назад

    Very nice dear👍 watching for the first time ❤️ subscribed ❤️

  • @rithyasriarchana7048
    @rithyasriarchana7048 2 года назад +1

    എന്തായാലും ഇന്നുതന്നെ ട്രൈ ചെയ്യും 👍👍

  • @jkmanamangalathjayanmkd9548
    @jkmanamangalathjayanmkd9548 2 года назад +1

    Very nice 👍

  • @camobiles8544
    @camobiles8544 2 года назад +1

    Adipoli

  • @anilraghu8687
    @anilraghu8687 2 года назад

    Keeping it short is nice

  • @Vidyaumanath
    @Vidyaumanath 2 года назад +1

    New subscriber. From palakkad kunissery. Ente illam payyannur

  • @nimeshk1916
    @nimeshk1916 2 года назад

    Sister നിങ്ങളുടെ എല്ലാ വിഭവവും ഞാൻ കാണലുണ്ട് എല്ലാം സൂപ്പർ ആണ്

  • @dineshav1002
    @dineshav1002 2 года назад +1

    അത് തകർത്തു

  • @syamalas9116
    @syamalas9116 2 года назад +1

    കൊള്ളാം

  • @snehajyothi3018
    @snehajyothi3018 2 года назад +1

    അടിപൊളി.....

  • @saranyareghu3378
    @saranyareghu3378 2 года назад +1

    Good👍👍👍👍👍 thank you❤❤❤❤🌹❤❤❤🌹🌹🌹🙏

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 года назад +1

    കുറച്ച് കൂടെ മൂപ്പിച്ച് പൊടിച്ച് ചമ്മന്തി പൊടി ആക്കാറുണ്ട് ഇനി ഇങ്ങനെ try ചെയ്തു നോക്കാം Sri

  • @anilakumari7767
    @anilakumari7767 2 года назад +1

    Super.

  • @ambikakumari530
    @ambikakumari530 2 года назад +1

    Nice 👍🙂

  • @santhiganesh3560
    @santhiganesh3560 2 года назад +1

    Looking nice

  • @dhaneeshdhaneesh8822
    @dhaneeshdhaneesh8822 2 года назад +1

    സൂപ്പർ 👍🏻👍🏻

  • @pushpaunnikrishnan7671
    @pushpaunnikrishnan7671 2 года назад +1

    Taste very nice 👍

  • @bindumohan6645
    @bindumohan6645 2 года назад +1

    Super tasty 😋

  • @ushavasudevan1810
    @ushavasudevan1810 2 года назад +2

    👍🏻try ചെയ്യും. ശ്രീയുടെ അമ്മ ഉണ്ടാക്കുന്ന കടുമാങ്ങ ഏതു പേരിലാണ് വിപണിയിൽ കിട്ടുന്നത്? കേരളത്തിൽ എല്ലായിടത്തും കിട്ടുമോ?

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      അത്ര വലിയ രീതിയിൽ ഇല്യ.. Only locally available😊

  • @lakshmysubramanian4327
    @lakshmysubramanian4327 2 года назад +1

    Adipoli vibhavs

  • @girijasharma2324
    @girijasharma2324 2 года назад +2

    ഇല്ലത്ത് ഉള്ളി വയ്കുമോ

  • @lakshmysubramanian4327
    @lakshmysubramanian4327 2 года назад +1

    Adipoli vibhabsm

  • @lakshmysubramanian4327
    @lakshmysubramanian4327 2 года назад +1

    Adipoli bibha

  • @amyannashajohn1919
    @amyannashajohn1919 2 года назад

    Sree....I can't find the recipe for ' BHARANI VELLAM'

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      Got a copyright for music.. So deleted😊😊

    • @amyannashajohn1919
      @amyannashajohn1919 2 года назад

      I see... Sorry to hear that....
      But is there anyway I get that recipe... That's one of my favorite 😐 you can just text the recipe.... please 🙏🙏🙏🙏🙏

  • @harisanthsree
    @harisanthsree 2 года назад +1

    Good 👍

  • @razakkarivellur6756
    @razakkarivellur6756 2 года назад +2

    Super ചമ്മന്തി 👍🏻

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад +2

    Hi Sree adipoli chutney 👌👍🤤

  • @rs.meera.sreelayam2135
    @rs.meera.sreelayam2135 2 года назад +1

    Super super

  • @devbalan8886
    @devbalan8886 2 года назад

    Very nice

  • @rajmohansubbaraman2207
    @rajmohansubbaraman2207 2 года назад

    To make typical Ada..or adai..we use ponni rice, thoor dal, black uzhunnu, lavish quantity of kayam (katta), pepper, jeerakam, coconut thinky chopped.. coarsely ground, and prepare in ellenna drizzled again lavishly. It gets golden brown in colour.

  • @geetarajeevan1450
    @geetarajeevan1450 2 года назад +1

    തീർച്ചയായും ഉണ്ടാക്കും👌

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад

    Samamundakki kanukayanu Sreeee.Samayam waste aayillenna santhosham. Best.....

  • @getsmartwithteddy4054
    @getsmartwithteddy4054 2 года назад +1

    I like this thogayal very much my sweet Shree👌💞

  • @gamingwithxezrax630
    @gamingwithxezrax630 2 года назад

    പൈനാപ്പിൾ പുളിശ്ശേരി edamo

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    Super ചമ്മന്തി

  • @sindhulal2334
    @sindhulal2334 2 года назад +1

    Hai Sree😁👍

  • @ushaareepuram9903
    @ushaareepuram9903 2 года назад +1

    👌👌👌

  • @kavithajayakumar4216
    @kavithajayakumar4216 2 года назад +1

    Super

  • @eswarynair2736
    @eswarynair2736 2 года назад +2

    👌

  • @sreekuttysreekutty5784
    @sreekuttysreekutty5784 2 года назад +1

    Superr chechi

  • @santhiganesh3560
    @santhiganesh3560 2 года назад

    Today I made this chutney..nice

  • @priyajainan
    @priyajainan 2 года назад +1

    👌nice

  • @sindhusunilkumar553
    @sindhusunilkumar553 2 года назад +1

    👍🏻👌🏼

  • @vipinrajkt8221
    @vipinrajkt8221 2 года назад +1

    👌👌👌😋

  • @Rajithajayan-b5l
    @Rajithajayan-b5l 2 года назад

    Super ❤❤❤

  • @gjayarajan7254
    @gjayarajan7254 2 года назад

    Anna Lakshmi, This is mouth watering chummandhy.