ഗോപൻ സ്വാമിയുടെ മൃതദേഹം നാമജപ ഘോഷയാത്രയായി വീട്ടിലേക്ക്; സമാധിക്കായി വൻ ഒരുക്കങ്ങൾ | Samadhi Case

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 220

  • @sundarji4162
    @sundarji4162 6 часов назад +84

    ഗോപൻ എന്നുമാത്രം പറഞ്ഞതിന് മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ

    • @ahmedanas5214
      @ahmedanas5214 6 часов назад

      ഞാനും ചിന്തിച്ചു അത്

  • @gowripriya-w2l
    @gowripriya-w2l 7 часов назад +80

    'കേരളം ഒരു ഭ്രാന്താലയമാണ് ' എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞതിന് മറ്റൊരു തെളിവ് കൂടി🙂 ഇതൊക്കെ ഈ നൂറ്റാണ്ടിൽ തന്നാണല്ലോ നടക്കണെ എന്നോർക്കുമ്പോഴാ🥹

    • @___822
      @___822 6 часов назад

      എന്തെ

    • @vishnups408
      @vishnups408 5 часов назад

      Ithilu epo entha kuzhapam
      Iyalu marikum mikyavarum arum tiriju nokan polum undakila
      Ithilu kuzhapam onnula
      Avark ishtam ulla pole adakate
      Pinne chila alukale pole bobm potti onnum chavunilalo😂

    • @gowripriya-w2l
      @gowripriya-w2l 4 часа назад

      ​@@___822 കുന്തം🫶

    • @gowripriya-w2l
      @gowripriya-w2l 4 часа назад

      ​@@vishnups408നിങ്ങളെ പോലെ ഉള്ള ചിന്താഗതിക്കാർ തന്നെയാണു സുഹൃത്തെ ഇതുപോലുള്ള ഭ്രാന്ത് തുടരാൻ കാരണം. ഈ മനസ്സ്തി തുടരുന്നിടത്തോളം അത് അവസാനിക്കാനും പോണില്ല.

    • @gowripriya-w2l
      @gowripriya-w2l 3 часа назад

      ​@@___822 കുന്തം🫶

  • @arunns6699
    @arunns6699 7 часов назад +200

    ഞാൻ ഇപ്പൊ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നൊരു പിടിത്തം കിട്ടണില്ലല്ലോ

    • @siljavasudev9931
      @siljavasudev9931 7 часов назад

      പോടാ പന്നീ....

    • @officeboy9779
      @officeboy9779 6 часов назад

      You are living Hindus' century

    • @ChandramanaM
      @ChandramanaM 6 часов назад +1

      ​@@officeboy9779 phhhhaaaaa........

    • @ManikandanPk-u1d
      @ManikandanPk-u1d 6 часов назад

      അന്നം തിന്നണം അപ്പോൾ കിട്ടും അപ്പനും മോനും ഇപ്പോഴും തീട്ടമാണോ തിന്നുന്നെ

    • @MAm44-n2f
      @MAm44-n2f 6 часов назад

      Nabiyudey noottandil enthay

  • @honeybabu2405
    @honeybabu2405 7 часов назад +124

    ദയവുചെയ്ത് ഇതിനൊന്നും മാധ്യമങ്ങൾ അധികം പരിഗണന കൊടുക്കരുത്.

    • @akrcusat
      @akrcusat 5 часов назад

      Itrayum nal avarude annam ee vartha ayirunnu..

  • @Lami-u3c
    @Lami-u3c 7 часов назад +70

    ചെ എന്ത് ഒരു അന്തവിശ്വാസാമാണ് ഇത് വെറും മോശം വിശ്വാസം ആകാം അത് ഇങ്ങനെ ആകരുത് അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ലേ... അല്ലാതെ എന്തെങ്കിലും ശക്തിയോ എന്തെങ്കുലും മായമോ ഇദ്ദേഹത്തിന് അറിയാമായിരുന്നോ ഇത് ഇതിലങ്ങ് അവസാനിക്കട്ടെ ഇനി ഇങ്ങനൊന്നും ഉണ്ടാകാതിരിക്കട്ടെ

  • @unkown079
    @unkown079 7 часов назад +23

    ഇനി മുതൽ ജനുവരി 17 ഗോപൻ സ്വാമി തിരുവടികളുടെ ആറാട്ട് മഹോൽസവം. ഒരു പൊതു അവധി കൂടി വേണം😂

  • @athiratinto7089
    @athiratinto7089 7 часов назад +57

    ഇതു നടക്കുന്നത് കേരളത്തിലും 2025 ആണെന്ന് വിശ്വസിക്കാൻ പ്രയാസം ആണ്

  • @bijupl3178
    @bijupl3178 7 часов назад +25

    ഗോപൻ സ്വാമിയുടെ അമ്പലം ഉദ്ഘാടനം ചെയ്യാൻ ഇനി യോഗി അണ്ണൻ വരുമോ....🤔🤣😂

    • @sunnyk4741
      @sunnyk4741 7 часов назад +1

      Vannal kuzhappamundo

    • @Haldiiiii
      @Haldiiiii 7 часов назад +1

      ചാൻസ് ഉണ്ട് 😊

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 6 часов назад +15

    രണ്ടുദിവസം കഴിഞ്ഞു മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടെന്നറിഞ്ഞാൽ ഈ ചടങ്ങിൽ പങ്കെടുത്തവരുടെ അവസ്ഥ എന്തായിരിക്കും.... 🤭🤭🤭

    • @dhjncf524
      @dhjncf524 5 часов назад

      മുങ്ങും 😅😅😅

  • @joshibajoshibajoshi3320
    @joshibajoshibajoshi3320 7 часов назад +49

    എന്നാലും ഞാൻ ഇപ്പോൾ ചിന്തിച്ചത് 🤔.. ആ പോസ്റ്റ്‌ മോർട്ടം ചെയ്ത മനുഷ്യനെ എങ്ങനെ ചുരുട്ടി കൂട്ടി ഇരുത്തി എന്നാണ് 🙄🤔🤔🤭😂

    • @SuryaSurya-n5f2m
      @SuryaSurya-n5f2m 6 часов назад +1

      അങ്ങനെ പറയല്ലേ അത് സമാധി ആണ് 😁😁😁

    • @joshibajoshibajoshi3320
      @joshibajoshibajoshi3320 6 часов назад

      @SuryaSurya-n5f2m സോറി.. അതിനെ എങ്ങനെ ചുരുട്ടി കൂട്ടി ഇരുത്തി എന്ന് ഓർത്തു""ആധി ""കയറി പറഞ്ഞു പോയതാ 🤭😂😂

    • @Jamsheenarasheed9567
      @Jamsheenarasheed9567 6 часов назад

      😂😂😂😂

  • @Haldiiiii
    @Haldiiiii 7 часов назад +14

    ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത വില മരിച്ചപ്പോൾ കിട്ടി... ബെസ്റ്റ് 😂😂😂

  • @Hajarabeegam-b5q
    @Hajarabeegam-b5q 7 часов назад +34

    എന്തൊക്കെ കാണണം

    • @AutoRkara
      @AutoRkara 7 часов назад

      Karamathu thallu alla

    • @abdulgafoor5831
      @abdulgafoor5831 7 часов назад

      ബിസി

    • @georgebabubabu1159
      @georgebabubabu1159 7 часов назад

      ഒന്നും ആയില്ല.. ഇതൊരു തുടക്കം

  • @safeenakmmuhammedkarisseri3486
    @safeenakmmuhammedkarisseri3486 7 часов назад +10

    ഇപ്പോൾ അവിടെ നിൽക്കുന്ന ആരും സമാധി കാണില്ലല്ലോ അല്ലേ. എല്ലാരുടെയും കണ്ണുകെട്ടുമായിരിക്കും അപ്പോൾ. എന്തൊക്കെയായിരുന്നു. അച്ഛന് സ്വർഗം കിട്ടാൻ ആരും കാണാതെ സമാധിയാക്കൽ. ഇപ്പൊ എന്തായി അഴുകിയ മൃതദേഹം സമാധിയാക്കേണ്ടി വന്നില്ലേ. മുൻപേ ഇത് ചെയ്തിരുന്നുവെങ്കിൽ ഏതു സമാധിയാണെങ്കിലും ഇവരുടെ ആചാരപ്രകാരം കാര്യങ്ങൾ നടക്കുമായിരുന്നില്ലേ. ഏതു മതമായാലും ആചാരമായാലും നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. സമാധി തെറ്റാണെന്നു ഇവിടെ ആരും പറയുന്നില്ല. കാരണം ശ്രീ നാരായണ ഗുരുവിനെ പോലുള്ളവർ സമാധിയായ നാടാണിത്. അദ്ദേഹത്തെ യൊന്നും ഒരു മതവും പുച്ഛിച്ചിട്ടില്ല. ആദരിച്ചിട്ടേയുള്ളൂ. മതമേതായാലും മനുഷ്യൻ നന്നായാൽ മതി. ഈ കേസിൽ മത വിദ്വേഷം പോലും ആ കുടുംബം ആരോപിച്ചിരുന്നു. എന്തായാലും ഈ കേസിൽ ബഹുമാനപ്പെട്ട ഹൈക്കോടതി, സർക്കാർ,കളക്ടർ, പോലീസ് എന്നിവർ സ്തുതിയർഹമായ സേവനമാണ് കാഴ്ച വെച്ചത്.കല്ലറ പൊളിക്കാതെ ആ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും കൊടുത്തിരുന്നുവെങ്കിൽ കേരളം ഇനിയുള്ള കാലങ്ങളിൽ പല പ്രായത്തിലുള്ള ഒരുപാടു സമാധികൾ കാണേണ്ടി വന്നേനെ

  • @Roseroseeee860
    @Roseroseeee860 7 часов назад +10

    അയ്യോ ഇത് അഴുകിയ ശരീരമല്ലേ ഇങ്ങനെ ഒരു പ്രൊട്ടക്ഷനുമില്ലാതെ ഇങ്ങനെ എടുത്തിരിക്കുന്നത്,

  • @Reshmi09
    @Reshmi09 7 часов назад +27

    അടിപൊളി പരിപാടി😀😀

  • @tpmohananpaloor5152
    @tpmohananpaloor5152 6 часов назад +1

    മാതൃഭൂമിയുടെ വാർത്ത വളരെയധികം ഇങ്ങനെയുള്ള പ്രചരണം കൊടുക്കുന്നത് നല്ലതാണ്

  • @vinodkottukkalanchal4116
    @vinodkottukkalanchal4116 6 часов назад +8

    ദയവായി ചാനലുകാർ ഒന്നും ഇത് മാതിരിയുള്ള കോമാളിത്തരത്തിന്റെയൊന്നും പിറകെ പോകരുത്

  • @mpnarayanan5142
    @mpnarayanan5142 6 часов назад +5

    ഇവിടെയൊന്നും മാധ്യമങ്ങൾ വെറുതെ സമയം ചിലവഴിക്കരുത്. ഒരാൾക്ക് രണ്ട് സമാധി😂

  • @AbdulVahab-h8p
    @AbdulVahab-h8p 7 часов назад +19

    ഡോക്ടർ തൊട്ടാൽ അശുദ്ധ maakille ഇപ്പോൾ 😂

  • @estellelis9227
    @estellelis9227 6 часов назад +4

    കഷ്ടം.. 🥴 ഇതിനൊക്കെ ഇത്രയേറെ പ്രോത്സാഹനം സമൂഹത്തിൽ നിന്ന് കിട്ടിയാൽ ഇനി കൂണുകൾ പോലെ സമാധികൾ ഒരുപാട് മുളച്ചു പൊങ്ങാനും പുതിയ പുതിയ ആൾദൈവങ്ങൾ
    പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട് .. 🥴
    നമ്മുടെ നാട്ടിൽ മാത്രം എന്താണോ നാട്ടുകാർക്ക് നേരം വെളുക്കാത്തത്..!!
    ഭക്തിയും വിശ്വാസവും കച്ചവടവൽക്കരിക്കപ്പെടുന്നു..

  • @shanu9843
    @shanu9843 6 часов назад +3

    ഇത് കണ്ടിട്ട് ചിരി അടക്കാനാവുന്നില്ല... ന്ത് നല്ല ആചാരങ്ങൾ😂

  • @deeparahul1113
    @deeparahul1113 6 часов назад +2

    ഞാൻ time travell ചെയ്ത് കുറേ പുറകിലേക്ക് പോയീന്ന് തോന്നുന്നു.... 16 or 17ാം നൂറ്റാണ്ട്😢

  • @SheriffKkd
    @SheriffKkd 7 часов назад +5

    ഇതൊക്കെ ലോകാവസാനത്തിന്റെ അടയാളങ്ങളാണ്

  • @nagarajans36
    @nagarajans36 6 часов назад +3

    ഇനിയിപ്പോ ഋഷിപീഠമെന്ന ഗോപൻ സമാധിക്ക് ചുറ്റും തട്ടുകട ഹോട്ടൽ ലോഡ്ജ് റിസോർട്ട് എന്നിവകൾ സന്തോഷം കൊണ്ട് എനിക്ക് വയ്യ

  • @anjusunil9223
    @anjusunil9223 7 часов назад +17

    സത്യത്തിൽ ഇതിന്റ എന്തങ്കിലും ആവിശ്യം ഉണ്ടോ.. മരിച്ച ശേഷം എന്ത് ചെയ്തിട്ട് എന്തങ്കിലും കാര്യം ഉണ്ടോ? ജീവിച്ചിരിക്കുമ്പോൾ നൽകാൻ ഉള്ളത് നൽകി സന്തോഷത്തോടെ ജീവിക്കുവാൻ ശ്രമിക്കുക.. ഈ ഭൂമിയിൽ തന്നെയാണ് സ്വർഗ്ഗവും നരകവും ഒക്കെ

    • @ReshmiTr-h4b
      @ReshmiTr-h4b 7 часов назад

      ആരോട് പറയാൻ

  • @nishaKg-rt2we
    @nishaKg-rt2we 7 часов назад +4

    ഒരു വല്ലാത്ത സമാധി ആണെങ്കിലും ആത്യം ഇത് പോലെ അങ്ങ് ചെയ്താൽ പോരായിരുന്നോ വെറുതെ മനുഷ്യരെ ഇട്ട് ബുദ്ധിമുട്ടിക്കാൻ 😡

  • @jamshijamsheer618
    @jamshijamsheer618 6 часов назад +4

    ഒരു നിമിഷം യുപിയിൽ പോയ feeling

  • @thomasutube1
    @thomasutube1 6 часов назад +1

    കേരളത്തിന്‌ അഭിമാന നിമിഷം. ഒരു കടപ്പുറം സുധാമണി കൂടി ഉദയം ചെയ്തിരികയുന്നു.

  • @KhadeejaSameer
    @KhadeejaSameer 7 часов назад +12

    ഹെമ്മേ,ന്തെല്ലാം കാണണം 😂

  • @raveendranv9334
    @raveendranv9334 7 часов назад +5

    ദൈവത്തിനു സുഗന്ധമുണ്ടെന്നാണ് കെട്ടിട്ടുള്ളത്. എങ്കിൽപിന്നെ mask എന്തിനാ?

    • @user-md4wq1mh2c
      @user-md4wq1mh2c 7 часов назад +2

      Dead body k nalla sugadham anu..athum azhukiya deadbody😂

  • @ReshmiTr-h4b
    @ReshmiTr-h4b 7 часов назад +7

    ആ മനുഷ്യനെ ഒടിച്ചു മടക്കാതെ എങ്ങനെ ഇരുത്താൻ പറ്റും

  • @sreerajvs1955
    @sreerajvs1955 6 часов назад +1

    സമാധി കാണുവാൻ ടിക്കറ്റിൻ്റെ റേറ്റ് എത്രയാണ്?

  • @drishyadp2039
    @drishyadp2039 6 часов назад +2

    ഇതൊക്കെ കാണുമ്പോ ഉള്ള ദൈവ വിശ്വാസവും പോകും 🙄

  • @anithaanitha5
    @anithaanitha5 6 часов назад +2

    Kashttam 😢😢😢

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 7 часов назад +4

    പോറ്റി എവിടെ...അവനെ പിന്നെ കണ്ടിട്ടില്ല....എവിടെ പോയി😂😂😂

  • @riyaz1830
    @riyaz1830 7 часов назад +2

    11 വെട്ടുകേസിലെ പ്രതിയുടെ സമാധി 🤣അടുത്ത വർഷം മുതൽ ജനുവരി 17 പൊതു അവധി ആയിരിക്കും

  • @donuzz5563
    @donuzz5563 6 часов назад +2

    രാവിലെ കണ്ട രജന നാരായണൻ കുട്ടി വന്നില്ലേ 🤔

  • @jani6219
    @jani6219 7 часов назад +3

    Very nice..

  • @firozv76
    @firozv76 7 часов назад +12

    ഞാൻ കണ്ട ഹിന്ദു ഇതല്ല ഇത് ഒരു നാടകമാണ് ആർക്കയോ എന്തെക്കയോ താൽപര്യം

    • @sunnyk4741
      @sunnyk4741 7 часов назад

      Venda nee kanenda

    • @Yash-vf7dg
      @Yash-vf7dg 7 часов назад

      Njn kanda muslimsum inganallarnu pandonnum kanditilatha pardhayum athpole halal namangalum okke koodi varunathinu pinnil prathyeka ajanda ille enn doubt illathilla
      Nere marichu e samathi okke pandu kalam thotte ivide undayirunnatha maharshimarude okke samadhiye patti ulla arivillathathkond thonunatha allathe chilare pole ippo pottimulacha arabi copy adi alla

  • @MusiMusi-l5i
    @MusiMusi-l5i 7 часов назад +2

    അത്യമായിട്ടാണ് ഇരുന്നു കൊണ്ട് വരുന്ന മൃതദേയം കാണുന്നത്

    • @shafeekshafeek1481
      @shafeekshafeek1481 7 часов назад +1

      😂😂😂 തമിഴ്നാട്ടിലൊക്കെ ഇങ്ങനെയാണെന്ന് കേട്ടിട്ടുണ്ട് ഇന്നും പാട്ടുപാടിയും ഡാൻസ് കളിച്ചും ഒക്കെയാണ് ശവം കൊണ്ടുവരാൻ എന്ന് കേട്ടിട്ടുണ്ട് ചില സിനിമകളിൽ കണ്ടിട്ടുമുണ്ട്. അല്ല ഈ ഗോപൻ സ്വാമിയുടെ മകൻ അല്ലേ പറഞ്ഞത് ആളുകൾ കണ്ടാലും ഡോക്ടർ പോലീസ് മറ്റ് ഉദ്യോഗസ്ഥർ കണ്ടാലും ഇതിന് ഫലം ഉണ്ടാവില്ല എന്ന് എന്നിട്ട് ഇപ്പോഴോ ഈ പണി ഇവർക്ക് ആദ്യമേ ചെയ്ത പോരായിരുന്നോ എങ്കിൽ ഇത്രയും നൂലാമാലകൾ വരുമായിരുന്നു ഓരോ അന്ധവിശ്വാസങ്ങളെ😅

  • @Shaaaaaaaaa567
    @Shaaaaaaaaa567 6 часов назад +3

    കലക്റ്റർ ഇല്ലാലെ 🙂

  • @My.first.impression
    @My.first.impression 5 часов назад

    Kerala is blessed with God Gopan🎉

  • @riyasmone4483
    @riyasmone4483 7 часов назад +3

    പ്രണാമം🌹

  • @AbdulVahab-h8p
    @AbdulVahab-h8p 7 часов назад +11

    ഈ നൂറ്റാണ്ടിലും ഇങ്ങനുണ്ടല്ലോ 😂

    • @AbhilashKpsr
      @AbhilashKpsr 7 часов назад

      എന്ന് പറയുന്നത് ആരാണ് പെണ്ണുങ്ങളുടെ തലയിലെ തട്ടം ഒന്ന് നീങ്ങിയാൽ അള്ളാഹു അത് ശ്രെദ്ധിക്കും നരകത്തിൽ അടക്കും എന്ന് തള്ളുന്ന നിങ്ങൾ ആണോ 😂

    • @JithinKT-um3xr
      @JithinKT-um3xr 6 часов назад +1

      ഈ നൂറ്റാണ്ടിൽ ഗവണ്മെന്റ്ൽ നിന്ന് സബ്‌സിഡി വാങ്ങി വിമാനം പിടിച്ചു പോയി കരിങ്കൽ ചെകുത്താനെ കല്ലെറിഞ്ഞു, മൂലകല്ലിന് മുത്തം കൊടുക്കുന്ന ടീമുകൾ ഉണ്ട്. കിതാബിൽ പറയാത്തത് ഹിന്ദു ചെയ്യുന്നതും, കിതാബിൽ പറയുന്നത് കോയ ചെയ്യുന്നതും നോക്കിയാൽ ഞമ്മളുടെ കൊതം കോമഡി ആയിരിക്കും 🤣🤣🤣

    • @safeera2870
      @safeera2870 6 часов назад

      ​@@JithinKT-um3xrഹജ്ജ് സബ്‌സിഡിയൊക്കെ നിർത്തിയിട്ട് കുറച്ചായി മനുഷ്യാ.

    • @Ad_hiii
      @Ad_hiii 6 часов назад

      ​@@JithinKT-um3xr അണ്ണാക്കിൽ 😂🤣👍

    • @meradil-y6s
      @meradil-y6s 6 часов назад

      ​@@JithinKT-um3xr ഒരാളെ പിന്നിലൂടെ ഉപയോഗിച്ചാൽ നാളെ അവൻ മഹ്ശറയിൽ വരുമ്പോൾ സ്വയം അവൻ കിടന്നുരുണ്ട് കൊണ്ടാണ് വരുന്നധ് അത് വളരെ ശിക്ഷാർഹം തന്നെ അപ്പോൾ അങ്ങനെയുള്ളപ്പോൾ ഒരു മുസ്ലിമിന് അത് വിലക്കുണ്ടെങ്കിൽ എന്നിട്ടും അവൻ ചെയ്‌താൽ അവന്റെ കാര്യം hudha gava 👍🏻 അപ്പോൾ നിങ്ങളുടെ കാര്യം പറയണോ 🙄 ഇസ്ലാമിൽ ആരുദെന്ന് പറയുന്നതെല്ലാം നല്ലതാണെന്നു പറയുന്ന നിങ്ങൾ ഇദൊക്കെ ചെയ്‌തില്ലെങ്കിലേ അത്ഭുതം ഉള്ളൂ 🤑 സുന്നത് നടത്താദെ അതിലുള്ള വൃത്തികെട്ട സ്മെൽ ഉള്ള ദ്രവാകം ബ്ലാ ന്റെ പൊന്നോ ന്തു നാറ്റമാ 🙄 സായിപ്പുമാർ സുന്നത് ചെയ്യാത്തവർ ആരുമില്ല , യഹൂഥികൾ ചെയ്യാത്തവർ ആരുമില്ല , ഇപ്പോൾ എല്ലാവരും ചെയ്യുന്നുണ്ട് 🙄 നിങ്ങൾക്ക് മാത്രം വിവരം വച്ചില്ല 🙄 രോഗങ്ങൾ വരുമ്പോൾ 👍🏻 വന്നേക്കുന്നു മറ്റുള്ളവരെ കുറ്റം പറയാൻ

  • @NooruPni-r7n
    @NooruPni-r7n 6 часов назад +1

    പുതിയ ദൈവം 😂😂😂പക്ഷെ റിസൾട്ട് ഇനിയും വരാനുണ്ട്...

  • @jayasreeraj3203
    @jayasreeraj3203 3 часа назад

    തമിഴ് നാട്ടിൽ എല്ലാവരും സമാധി തന്നെ

  • @zubairbilal8458
    @zubairbilal8458 6 часов назад +1

    അടുത്ത കലണ്ടറിൽ ഒരു അവധി കൂടി കിട്ടി

  • @AswinAshok-q5r
    @AswinAshok-q5r 6 часов назад

    Very good life challenge all Don t forget all time

  • @MuhammdShafi-r4p
    @MuhammdShafi-r4p 7 часов назад +4

    ഇതൊന്നും വാർത്ത ആക്കരുത്

  • @muneermp4417
    @muneermp4417 6 часов назад

    ഇതിൽ ബിജെപി വഹിക്കുന്ന പങ്ക് ആരും കാണാതെ പോകരുത്
    എങ്ങനേലും കുളം കലക്കി മീൻ പിടിക്കണം 😅

  • @donuzz5563
    @donuzz5563 6 часов назад +1

    Postmortem കഴിഞ്ഞിട്ട് nice ആയിട്ട് വളച്ചൊടിച്ചു അങ്ങിരുത്തി അല്ലേ ഡോട്ടർമാരെ 🙄

  • @sruthys5768
    @sruthys5768 7 часов назад +1

    മുജ്ജന്മ സുകൃത ക്ഷയം 😁...

  • @shabeershabeer1179
    @shabeershabeer1179 7 часов назад +6

    ഹിന്ദുക്കൾ പൊതുവേ നിഷ്കളങ്കരാണ് നല്ലവരാണ് ഇങ്ങിനെയൊക്കെ കണ്ടാൽ അവിടെ പ്രാർത്ഥന നടത്തും പൂജയും ചെയ്യും ഇനി ഇതൊരു അമ്പലമാകുമോ തീർത്ഥാടന കേന്ദ്രവും . പരിഹസിച്ചതല്ലട്ടോ ഞാൻ മനസിലാക്കിയതാണ്

  • @shilpachippu7113
    @shilpachippu7113 7 часов назад +8

    ശർദ്ദിക്കാൻ വരുന്നു കണ്ടിട്ട് 🙄

  • @cgzmaxxa
    @cgzmaxxa 7 часов назад +4

    നാട്ടുകാരും നിയമവും ഇടപെട്ടു വെറും സമാധി മഹാസമാധി ആയി ആഘോഷപൂർവം നടത്തുന്നു 😂

  • @NandhiniNandu-ec6rt
    @NandhiniNandu-ec6rt 7 часов назад +1

    ഒന്നും പറയാനില്ല,

  • @maniyammoidu
    @maniyammoidu 6 часов назад

    ഒരു മൃദ്ധ ദേഹത്തോട് കാണിക്കുന്ന ക്രൂരത

  • @Njr45678
    @Njr45678 6 часов назад

    ചാനൽ കാര്‍ serious ആയിട്ട് ആണല്ലോ

  • @prkarthik9106
    @prkarthik9106 7 часов назад +1

    Boche😊 oke മാറി നിക്കുന്ന marketing

  • @chinnammababukutti2816
    @chinnammababukutti2816 7 часов назад

    ഇതു കേരളമോ അതോ തമിഴ്നാടോ ഇതുപോലെ ഉള്ള പരിപാടികൾ തമിഴ്നാട്ടിൽ കണ്ടിട്ടുള്ളു....

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n 7 часов назад +1

    Enthonnade ethokke Keralathil aanennu orkkumpol👀😂🤣

  • @lekhapg8120
    @lekhapg8120 6 часов назад

    A manushyanu power und.athu kond ithrem famous ayi ipol

  • @SabuKoya-jc8ye
    @SabuKoya-jc8ye 7 часов назад +2

    കാണാത്ത ദൈവങ്ങളെ വിശ്വസിക്കുന്നതിനേക്കാൾ എന്തു നല്ലതാണ് കാണപ്പെട്ട ദൈവമായ ഗോപൻ സ്വാമിയെ വിശ്വസിക്കുന്നത് ഇനിയുള്ള കാലം നെയ്യാറ്റിൻകര ഒരു തീർത്ഥാടന കേന്ദ്രമായി മാറണം ലോകത്തുള്ള എല്ലാ വിശ്വാസികളും ഇനി വരും സമാധി ദിനത്തിൽ നെയ്യാറ്റിൻകരയിലേക്ക് ഒഴുകി എത്തട്ടെ അങ്ങനെ നെയ്യാറ്റിൻകരയും ലോകം അറിയട്ടെ

  • @user-md4wq1mh2c
    @user-md4wq1mh2c 7 часов назад

    ഇത് 2025 അല്ലെ???ആരെങ്കിലും ഒന്നു പറയാമോ??6 am നൂറ്റാണ്ടില്‍ ആണോ??😢

  • @dreemhomechanele6056
    @dreemhomechanele6056 7 часов назад

    ഗോപഭഗവാനേ🙏

  • @JohnShalin
    @JohnShalin 6 часов назад +1

    Enthonnedeyy😂

  • @MuhammedaliAli-q8s
    @MuhammedaliAli-q8s 7 часов назад

    കേരളം കൈയ്യ് വിട്ട് പോയി
    ഭരണം യോഗീജിക്ക് ഉടൻ തന്നേ കൈയ്യ് മാറു മെന്നു അറിയീക്കുന്നു😊😊😊😊😊😊 മാധ്യമങ്ങൾ
    മാധ്യമ ധർമ്മം നല്ലത് പോലേ നിറവേറ്റുന്നുണ്ട്😅😮😊😊😂😂😂 എനി സന്ദർഷർക്ക് സുഖമ മായി അവിടെ എത്താൻ
    ഒരു ഐസ്പീഡ് ട്രയിൻ സൗകര്യം കൂടി ഒരു ക്കും😊

  • @raveendrankk4622
    @raveendrankk4622 6 часов назад

    ഋഷി പീഠം മൈ- 21-ാം നൂറ്റാണ്ടിൽ

  • @UnnimayaVT-my7db
    @UnnimayaVT-my7db 6 часов назад +1

    Eee kochu keralathil enthokkeyada nadakkunne

  • @Anu-urself
    @Anu-urself 7 часов назад +3

    New god 😮😂

  • @anithaanitha5
    @anithaanitha5 6 часов назад

    Vattu thanne oru shamshayam Ella nattukarkum vattu ellavarkum vattu 😢😢😢😢

  • @abdulgafoor5831
    @abdulgafoor5831 7 часов назад

    കൊള്ളാം...

  • @scariamathew2591
    @scariamathew2591 7 часов назад

    നെയ്യാറ്റിൻകര ഗോപന്റ ആറാട്ട്

  • @mayadhiyaSathish
    @mayadhiyaSathish 7 часов назад +1

    Hahaaaà super... evarke adiyome chaiyanome ayiriune.....

  • @Roseroseeee860
    @Roseroseeee860 7 часов назад

    ആ ചേട്ടനെ ദഹിപ്പിക്കുവാണോ അതോ അടക്കം ചെയ്തോ

  • @SharfaSharfa-kn3fu
    @SharfaSharfa-kn3fu 7 часов назад +4

    ഇവരല്ലേ പറഞ്ഞത് അച്ഛൻ പറഞ്ഞു ആർക്കും കാണിക്കരുത് എന്ന് അതുകൊണ്ടാ കൊണ്ടല്ലേ ഒറ്റക് സമാധി ആക്കിയത്, ഇപ്പൊ ലോകം മൊത്തം കാണുന്നുണ്ടല്ലോ,, കാണാൻ പാടില്ല ശിവൻ ഇഷ്ടമുള്ള 😂😂😂‼️

  • @amithaprasanth1967
    @amithaprasanth1967 7 часов назад

    പൂജ ചെയ്യുന്ന മകൻ എവിടെ. അവൻ കർമം ചെയ്യണം എന്നല്ലേ പറഞ്ഞത്. എങ്ങനെ വെച്ചിരിക്കുന്നു. അത് സ്വാമി തന്നെ ആണോ മുഖം കാണാൻ പറ്റില്ലല്ലോ

  • @pkindia2018
    @pkindia2018 6 часов назад +1

    സമാധി ഒക്കെ അവരവരുടെ വിശ്വാസം! എങ്കിലും ഇതാരാണ് ഇത്രയും ഉയർത്തിക്കൊണ്ടുവന്നത്? പരാതി നൽകി പോലീസിൻറെ തീരുമാനത്തിന് വിടുന്നതിന് പകരം ആരാണ് വിവാദം ഉയർത്തി വിട്ടത്? കുടുംബത്തെ അപമാനിച്ചത് ? അജ്ഞതകൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഒരു ഡോക്ടറെ അല്ലെങ്കിൽ ഒരു സാക്ഷിയെ കുടുംബം ഉൾപ്പെടുത്തിയില്ല എന്നുള്ളത് ശരി ! അതിനിത്ര ക്രൂശിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല!! ഇനിയെങ്കിലും വിവാദങ്ങൾ നിർത്തി അന്തിമ പരിശോധന ഫലത്തിനായി കാത്തിരിക്കാം!

  • @chaithrachai1748
    @chaithrachai1748 6 часов назад

    ഇത് ഒക്കെ ഏത് ഹിന്ദുക്കൾ ആണ് 😮😮

  • @kavungalkavungal8822
    @kavungalkavungal8822 7 часов назад +4

    ഫ്രീയായി ഒരു ദൈവത്തെ കിട്ടി 😂😂😂😂😂😂😂😂

  • @afnad6800
    @afnad6800 6 часов назад +2

    ചാനലുകാർക്ക് ചാകരയാണല്ലോ

  • @vivoVivo-ok4vf
    @vivoVivo-ok4vf 6 часов назад

    Woooow amazing 😂😂😂😂 arum kanatha samathi ellarum kanumna samthi eny ella varsham gopan maholsavam goshayathra ezhunellip enthokk kanum

  • @advpraveenmathew
    @advpraveenmathew 7 часов назад +1

    Jeeval samadhi aarum kanan padilla..

  • @JincyPuthukkattil
    @JincyPuthukkattil 7 часов назад

    God's own country 😔😬

  • @vinitapillai4144
    @vinitapillai4144 7 часов назад +1

    You people are again encouraging these kind of idiotism.

  • @shibukumar.vkadakkal908
    @shibukumar.vkadakkal908 6 часов назад

    2025 ആയില്ലേ ഇതു വരെ ....

  • @PetsCats2024
    @PetsCats2024 7 часов назад

    എങ്ങനെ ഇരുത്തി 😂😂

  • @jayachandrannair4016
    @jayachandrannair4016 5 часов назад

    ഗോപനോ? വീട്ടിൽ അച്ഛനെ വിളിക്കുമ്പോലെ വിളിക്കല്ലേ നിനക്കൊക്കെ ദഹിക്കില്ലന്നറിയാം

  • @swathy6594
    @swathy6594 6 часов назад

    1186-2010 ???

  • @ManikandanPk-u1d
    @ManikandanPk-u1d 6 часов назад

    ബോബൻ സ്വാമി എന്ന് പറയാൻ പേടിയാണോ മാപ്പ്രേ

  • @rejanreghu9400
    @rejanreghu9400 5 часов назад

    Gopan. Ok

  • @siljavasudev9931
    @siljavasudev9931 7 часов назад +3

    നെയ്യാറ്റിൻകര ഗോപൻ സ്വാമികൾക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏
    പ്രണാമം 🌹🌹🌹

  • @umaibhanu8403
    @umaibhanu8403 7 часов назад +1

    അടുത്ത ആൾ ദൈവം

  • @amraspa638
    @amraspa638 6 часов назад

    പുതിയ ഡിങ്കൻ 😂🤣

  • @krishnakrishna1385
    @krishnakrishna1385 7 часов назад

    .marichavar marichu.ethinte valla avasyavum undayirunno

  • @familyfungallery5958
    @familyfungallery5958 6 часов назад

    പവർ പോയി 😀

  • @SangeethaKS-e6v
    @SangeethaKS-e6v 7 часов назад

    Endhonna idhokke😂😂😂

  • @PrakashraoNarayanan
    @PrakashraoNarayanan 7 часов назад

    Gopan swamiyo eath swami evidathe swamy? Gopan athrem mathi

  • @santhoshkumardhp
    @santhoshkumardhp 7 часов назад

    Sachara Keralam😄

  • @vinodkumar-bm7zf
    @vinodkumar-bm7zf 6 часов назад +1

    ഒരാൾ സമാദാനം ആയി മരിക്കുക.. സമാധി..ആകുക എന്നത്.. അദ്ദേഹത്തിന്റെ.. .ആഗ്രഹം ആയിരിക്കും.
    പക്ഷേ വെറുപ്പുള്ള നാട്ടുകാർ അതിനെ ആശ്വാഭാവിക മരണം എന്ന് പറഞ്ഞു കേസ് കൊടുക്കുക.. മൊത്തം.. സിസ്റ്റം അത്‌ ഏറ്റെടുക്കുക..!??
    ഒടുവിൽ എല്ലാ വരും കുറ്റ സമ്മതം നടത്തുക..!!?
    ആരെല്ലാം ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്..
    മാപ്പ് പറയേണ്ട താണ്.. ..
    സമാധി പണ്ട് നടന്നിട്ടുണ്ട്... ഇനി അത്‌ പാടില്ല എന്നുണ്ടോ...??
    സമാധി ഇന്നും നടക്കുന്നുണ്ട് ഇ അടുത്ത് ഒരു ജയിൻ മുനി സമാധി യായി ഘോഷ യാത്ര യായി കൊണ്ട് പോകുന്ന വീഡിയോ യുട്ടൂബിൽ കാണും,,
    ഹരിദ്യാറിലെ നീൽ ഘാട്ടിൽ ജല സമാധി ഇന്നും നടക്കുന്നുണ്ട്. മോദി യുടെ ഗംഗ ശുദ്ധീകാരണ
    മിഷൻ വന്നപ്പോൾ ഇത് നിർത്താൻ പറഞ്ഞിരുന്നു എന്നിട്ടും നടക്കുന്നുണ്ട്..

    • @haridas527
      @haridas527 6 часов назад

      ടാ പൊട്ട ആരെയെങ്കിലുമറിയിച്ചിട്ട് ഇത് ചെയ്തെങ്കിൽ ഒരു പ്രശ്നം ഉണ്ടാകില്ലായിരുന്നു