ഒരു ആനപ്രേമി തീർച്ചയായും അറിയേണ്ട കാര്യങ്ങൾ - ആനയുടെ ലക്ഷണങ്ങൾ | പൂമുള്ളി ആറാം തമ്പുരാൻ

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 156

  • @Nettipattam
    @Nettipattam  6 лет назад +117

    ഇത് ഒരു പഴയ Interview ആണ്.
    അനുവാദത്തോട് കൂടി ഇത് ഞങ്ങൾ വീണ്ടും Re upload ചെയ്തതാണ്.
    Support our Channel
    Thanks To All Elephant Lovers💕🐘💞

    • @lakshmikrishnan3991
      @lakshmikrishnan3991 6 лет назад

      2 . News
      Paper
      For southern india

    • @petsifieduniverse7992
      @petsifieduniverse7992 5 лет назад

      എപ്പോ ളും തമ്പുരാൻ ജീവിച്ചിരിപ്പുണ്ടോ

  • @govindankelunair1081
    @govindankelunair1081 9 дней назад +1

    തമ്പുരാന് എല്ലാ കാര്യങ്ങളും വളരെ ഹൃദിസ്തമാണ്. വളരെ നന്നായി വിവരിച്ചു തന്നു. അഭിനന്ദനങ്ങൾ 🙏🏼

  • @balakrishnanm577
    @balakrishnanm577 6 лет назад +53

    ഒരു നല്ല ആനക്ക് വേണ്ട ലക്ഷണങ്ങൾ ലളിതമായി വിവരിക്കുന്ന ഈ പരിപാടി അറിവ് പകർന്ന് നല്കുന്നതായിരുന്നു. ശ്രീ പുമുള്ളി നമ്പൂതിരിക്കും ഇതുമായി സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
    ഈ വീഡിയോ പുനസംപ്രേഷണം ചെയ്ത
    നെറ്റിപ്പട്ടം ചാനലിനും നന്ദി.

  • @wazeem9916
    @wazeem9916 10 месяцев назад +1

    Eyall parayaunathe ethraa sheri aan🔥🔥❤❤

  • @anandanp.a.8756
    @anandanp.a.8756 Год назад +1

    ❤❤❤❤❤
    ഏറെ പ്രസക്തമായ വിഷയം അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ അഭിപ്രായം അരിക്കൊമ്പൻ വിഷയത്തിൽ രേഖപ്പെടുത്തുക. ഇന്റർവുകൾ പ്രതീക്ഷിക്കുന്നു.

  • @saajithsubhash7247
    @saajithsubhash7247 26 дней назад

    എല്ലാം തികഞ്ഞവന് ആയിസ് കൊടുക്കില്ല. അതിനൊരു ഉത്തമ ഉദാഹരണം ആണ് ശിവസുന്ദർ ആന 🤌🏻💎

  • @dasankm254
    @dasankm254 5 лет назад +67

    ഒറ്റപ്പേര് അത്‌ 💪പാമ്പാടി രാജൻ

    • @nishanthnarayanan1033
      @nishanthnarayanan1033 4 года назад +6

      രാജന്റെ വാലിനു ഒരു വളവുണ്ട്... താഴെ ആയിട്ട് ബാക്കി എല്ലാകാര്യങ്ങളും ശരിയാണ്

    • @vishnuvishnu6520
      @vishnuvishnu6520 4 года назад +7

      അല്ല മോനെ അഴകിന്റെ തമ്പുരാൻ തിരുവമ്പാടി ശിവസുന്ദർ

    • @anandakrishnanan4427
      @anandakrishnanan4427 4 года назад +2

      Guruvayoor keshavan no1 lakshanam

    • @ആനച്ചന്ദം
      @ആനച്ചന്ദം 3 года назад +1

      ആണകളിലെ അഴകുള്ളവൻ ശിവസുന്ദർ ആണ്. തമ്പുരാൻ നുമ്മ സ്വന്തം കർണാപ്പി ❤❤❤❤

    • @swathymanohar3517
      @swathymanohar3517 3 года назад +1

      ഗജകേസരി ശിവസുന്ദർ

  • @travelholic7710
    @travelholic7710 4 года назад +9

    നാട്ടുരാജാവ്.പാമ്പാടി രാജൻ ❤️❤️

  • @AH-qk2ts
    @AH-qk2ts 5 лет назад +21

    കമ്പം പാമ്പാടിയോട്

  • @ഗജകേസരി
    @ഗജകേസരി 2 месяца назад +1

    💚💚💚💚💚💚💚

  • @a.g.kshenoy6453
    @a.g.kshenoy6453 4 года назад +6

    Adoor bhaasi de voice pole.

  • @TravancoreTalkies
    @TravancoreTalkies 4 года назад +1

    Very informative and very Simple presentation
    Dedicated to All Elephant lovers in Kerala.

  • @athul2077
    @athul2077 3 года назад +3

    കൊടുങ്ങല്ലൂർ ഗിരീശൻ 😊❤️

  • @SunilKumar-u4z8l
    @SunilKumar-u4z8l Год назад

    നമസ്കാരം

  • @Vavachi491
    @Vavachi491 8 месяцев назад

    Qualification 🔥

  • @novaphilippine7057
    @novaphilippine7057 4 года назад +17

    പൂമുള്ളി ആറാം തമ്പുരാൻ ഗ്രേറ്റ്‌... ഇദ്ദേഹം maathangasasthrangail... നിപുണനായിരുന്നു... മറ്റാരും ഇത്രേം വരില്ല... ഉറപ്പാണ്‌

  • @abhijithsaji542
    @abhijithsaji542 Год назад +1

    Puthupally sathu ,chulliparambil vishnusankar keezhkombana but avarellam famous aanello

  • @devdeeds
    @devdeeds 3 года назад

    Thank you

  • @kunjumon1422
    @kunjumon1422 3 года назад

    Ok thanks

  • @coconutboy4624
    @coconutboy4624 6 лет назад +5

    എല്ലാം കൊണ്ടും നല്ലത് മാത്രം മതി
    എന്നർത്ഥം...

  • @anoopkumar-my8nk
    @anoopkumar-my8nk 6 лет назад +1

    Great . super video

  • @krishnankk3710
    @krishnankk3710 4 года назад +1

    Kirangat kersavan nu ee parajtokke und frnd ഭാഗം

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 6 лет назад +4

    gd video............thanks for uploading......

  • @cksartsandcrafts3893
    @cksartsandcrafts3893 4 года назад +2

    ആനയുടെ മസ്തകം എന്നാൽ എന്താണ്, എവിടെ യാണ്?

  • @user-pt6et9ns8v
    @user-pt6et9ns8v 4 года назад

    നമസ്കാരം..... 🙏

  • @jobyjose3916
    @jobyjose3916 4 года назад +4

    ഒരേ ഒരു പേര്...................
    പാമ്പാടി രാജൻ

    • @vishnuvishnu6520
      @vishnuvishnu6520 4 года назад +2

      Joby Jose അല്ല അഴകിന്റെ തമ്പുരാൻ തിരുവമ്പാടി ശിവസുന്ദർ

  • @veluthedan
    @veluthedan 4 года назад +3

    പ്രണാമം തമ്പുരാന്
    തീരാ നഷ്ടം

  • @nightwatch1122
    @nightwatch1122 6 лет назад +4

    Legend

  • @urvaras3665
    @urvaras3665 4 года назад +3

    Voice actor sreeramanteyano

  • @jiljomathew
    @jiljomathew 4 года назад +1

    Ithil kanichirikkunna aana etha..

  • @anoopbalan4119
    @anoopbalan4119 3 года назад

    🙏

  • @rithinpganesh747
    @rithinpganesh747 6 лет назад

    Good vedio

  • @renjithsivanath8010
    @renjithsivanath8010 4 года назад +6

    പുല്ല്കുളങ്ങര ഗണേശൻ

  • @ആനച്ചന്ദം
    @ആനച്ചന്ദം 3 года назад +4

    തിരുമേനിയുടെ അവതരണം കൊള്ളാം ബട്ട്‌ ഒരേയൊരു കാര്യം പറഞ്ഞത് ശെരിയായില്ല ട്ടോ. കീഴ്കൊമ്പ് ഉള്ളവന്മാരെ ആനകളുടെ കൂടെ കൂട്ടില്ലെന്നു അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം ആയി കരുതിക്കോളാം ഞങ്ങൾ.

  • @vamosargentina612
    @vamosargentina612 4 года назад +1

    കർണൻ 😭😭😭

  • @naveenrs6047
    @naveenrs6047 4 года назад

    Aa aanyaude perenthaa ...

  • @saleeshkadepadikkal973
    @saleeshkadepadikkal973 4 года назад

    Aaram Thampuran

  • @JayK.2002_
    @JayK.2002_ 4 года назад

    Inganeyulls arivulalonnum ezhuthi vechittilatha chila mathangalum granthangalumundu.. Avaekake ariyunnath nencharhadi, ale kollal... Avarude comments kandal manassilakum..

  • @pramithabaiju4978
    @pramithabaiju4978 6 лет назад

    Supper

  • @unaispp8510
    @unaispp8510 5 лет назад +1

    Ee lakshanangal ellam otha ethra aanakal und kerala thil

    • @gamingwithpablo1740
      @gamingwithpablo1740 4 года назад

      കാണാൻ സാധ്യത കുറവാണ്

    • @jbpvm6025
      @jbpvm6025 4 года назад

      pambadi rajan almost

    • @gamingwithpablo1740
      @gamingwithpablo1740 4 года назад +3

      @@jbpvm6025 കോന്നി സുരേന്ദ്രൻ. 20 നഖങ്ങൾ ഉണ്ട്

    • @sujithrnair3208
      @sujithrnair3208 4 года назад +3

      Guruvayur kesavan anganayirunnille

    • @vishnuvishnu6520
      @vishnuvishnu6520 4 года назад +1

      തിരുവമ്പാടി ശിവസുന്ദർ only

  • @komban2655
    @komban2655 2 года назад

    Karanan orthu poye edakkiii......... 💔

  • @svcreation3963
    @svcreation3963 6 лет назад +23

    The late"thiruvambadi shivasundar"
    അഴകിന്റെ രാജാവ് 😍😍😍

    • @noufalm1066
      @noufalm1066 5 лет назад +4

      Athu valare sheriyanu bro pambadi ok ivante aduth varumo?

    • @maxg5433
      @maxg5433 4 года назад +2

      Sivanu idaneelam kurava .munnazhak und

    • @maxg5433
      @maxg5433 4 года назад +1

      Pambadi aanu madhangasasthram parayunna lakshanamulla aana .vaalinu ulla valav ozhichhal

    • @തൃശൂർക്കാരൻ-യ9ന
      @തൃശൂർക്കാരൻ-യ9ന 4 года назад +1

      @@maxg5433 അല്ല. മാതഗ ശാസ്ത്രത്തിൽ പറയുന്ന കൂടുതൽ ലക്ഷണം ശിവനാണ്. ശിവൻ ഇടനീളം ഇല്ലെന്ന് ആരു പറഞ്ഞു. ആവശ്യത്തിന് ഇടനീളം ഉണ്ട്

  • @subingeorge598
    @subingeorge598 6 лет назад +10

    Karnan kizhkombananallo..

    • @kiran.rpillai1949
      @kiran.rpillai1949 6 лет назад +2

      അതേയ്

    • @anandhumurali6168
      @anandhumurali6168 4 года назад

      കാളിയും

    • @Shihab-qp9zr
      @Shihab-qp9zr 4 года назад +2

      @@anandhumurali6168 കാളി കൂട്ട് കൊമ്പൻ ആയിരുന്നു.. ഇപ്പോൾ വികസിച്ചു എടുത്ത കൊമ്പ് ആയി

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 года назад +1

      നിലവുകൊണ്ട് മാത്രം പ്രസിദ്ധി കിട്ടി കര്ണന്. അതിനുമുന്നെ എല്ലാ ലക്ഷണവും തികഞ്ഞ ഗണപതിയാൽ ഉടമ പ്രസിദ്ധി ആർജിച്ചിരുന്നു.

  • @finofran
    @finofran 4 года назад +13

    കുറെ മൃഗസ്നേഹികൾ പറയുന്നത് കേട്ടാൽ തോന്നും, മനുഷ്യൻ ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത് എന്ന്‌...ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് തന്നെ ആനയെ യുദ്ധങ്ങൾക്കു വേണ്ടിയും തടി പിടിക്കാൻ വേണ്ടിയുമൊക്കെ ഉപയോഗിച്ചിരുന്നു...അന്നൊക്കെ ഉണ്ടായിരുന്നോ ആവോ ഈ മൃഗ സ്നേഹികൾ..പിന്നെ ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളുടെ അറുത്തു കൊള്ളുന്നത് അവരുടെ ഭാഷയിൽ പീഡനമല്ലേ അല്ല..മനുഷ്യന്റെ നിലനിൽപിന് വേണ്ടിയാണ്..നിങ്ങൾ എവിടെയെങ്കിലും ഒന്നു ഉറച്ചു നിൽക്കഡോ..ആനയെ മാത്രമല്ലല്ലോ പല കാട്ടിൽ ജീവിക്കുന്ന പല മൃഗങ്ങളെയും പിടിച്ച് മെരുക്കി ലോകത്തിലെ പല മൃഗശാലകളിലും ഇട്ടിട്ടുണ്ട്..മാംസത്തിനും തോലിനും ഒക്കെ വേണ്ടി വേട്ടയാടുന്നുണ്ട്..അതൊക്കെ അവിടെ നിൽക്കട്ടെ..നമ്മുടെ നാട്ടിലെ മൃഗസ്നേഹികൾക്ക് ആനയെ മാത്രം മതി🤣

    • @vishnuvishnu6520
      @vishnuvishnu6520 4 года назад +2

      FINO FRANCIS അതിന്റ പേര് മൃഗസ്നേഹം അല്ല ബ്രോ. അവര്ക് ഇ ആചാരങ്ങൾ ഒക്കെ തകർക്കണം

    • @abhilashgr1268
      @abhilashgr1268 4 года назад +1

      Sathyam. Kure myranmar ond Stop animal cruelty ennum parajukond oro ആനയുടെ videos താഴെ kanum kure comment

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 года назад +1

    തമ്പുരാന്റെ ശബ്ദം കൊള്ളാം പക്ഷെ ഒന്നും മനസ്സിലാവുന്നില്ല

  • @ajaykrishnan2306
    @ajaykrishnan2306 4 года назад

    Videoyil ulla Anna Ethanu?

    • @vishnukannan3872
      @vishnukannan3872 10 месяцев назад

      പൂമുള്ളി ഗണേശൻ

  • @SangeethPrakash
    @SangeethPrakash 3 года назад

    ഇത് ഏത് ആന യാ....

  • @V.4Vlogs
    @V.4Vlogs 5 лет назад +30

    പാമ്പാടി രാജൻ ഉത്തമൻ ഇല്ല്യേ തിരുമേനി

    • @nishanthnarayanan1033
      @nishanthnarayanan1033 4 года назад +2

      വാൽ വളഞ്ഞതാണ് പാമ്പാടി രാജന്റെ

    • @mishihaff130
      @mishihaff130 4 года назад +1

      @@nishanthnarayanan1033 ayinu

    • @dfs5267
      @dfs5267 4 года назад +2

      @@nishanthnarayanan1033 ake ulla oru kurav....deyvam ella jeevajalangalkkum oru kurav koduthitt undayirikkum bro...athanu charithram.... pinne veruthe alla gajalekshanaperumal enn pambadye vilikkunnath.... allellum kuravukal parayan malayalikalkk nalla ulsahama.. 😓😓

    • @nishanthnarayanan1033
      @nishanthnarayanan1033 4 года назад +2

      @@dfs5267 ശരിയാണ് ഭായ്... ഞാൻ അത്‌ നെഗറ്റീവ് രീതിയിൽ പറഞ്ഞതല്ല.. മറ്റെല്ലാ കാര്യങ്ങളിലും രാജൻ ഉത്തമമാണ് അദ്ദേഹം എല്ലാ ലക്ഷണങ്ങളും പറഞ്ഞതിൽ വാലിന്റെ വളവിനെ കുറിച്ചും പറഞ്ഞിട്ടുണ്ട്... അതാണ് ഞാൻ മുകളിൽ എഴുതിയത്

    • @vishnuvishnu6520
      @vishnuvishnu6520 4 года назад +3

      അതെ പക്ഷെ തിരുവമ്പാടി ശിവസുന്ദർ ആണ് അഴകിൽ മുൻപന്

  • @binu.mbinuvilangara8827
    @binu.mbinuvilangara8827 6 лет назад

    സൂപ്പർ

  • @gireeshjinu6267
    @gireeshjinu6267 4 года назад +6

    Thiruvambadi Sivasundar
    Mangalamkunnu ganapathi
    Paambadi raajan ivar moonnupeeum e pranja lakshnangalulla aanakal aanu

    • @jbkarthi3332
      @jbkarthi3332 4 года назад

      Mangalamkunnu ayyapan ooo?

    • @sreekumarg773
      @sreekumarg773 4 года назад +1

      @@jbkarthi3332 നാടൻ ആനകളെ കുറിച്ചാണ് പറയുന്നത്.

    • @swathymanohar3517
      @swathymanohar3517 3 года назад +1

      കീരങ്ങാടൻ

  • @muhammedsalmanfaris7304
    @muhammedsalmanfaris7304 6 лет назад

    😍

  • @indhuchoodanvg1515
    @indhuchoodanvg1515 Год назад

    Pambadi Rajan orkunnavarundo

  • @rahulharidas6899
    @rahulharidas6899 5 лет назад

    😍😍😍😘😘😘🐘🐘🐘

  • @unnikg1244
    @unnikg1244 3 года назад

    അതിന് പറ്റിയ കൊറേ ആന പ്രേമികളും

  • @akhilraj1928
    @akhilraj1928 4 года назад

    Pambadi rajan

  • @gjmjtgjamx9971
    @gjmjtgjamx9971 3 года назад

    Anayude perenthuva

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 6 лет назад

    like it

  • @sreeragkssreeragks7792
    @sreeragkssreeragks7792 4 года назад +2

    Mangalam kunnu janapathi
    Uthaman

    • @Nettipattam
      @Nettipattam  4 года назад

      ruclips.net/video/8GOpdNNOHvE/видео.html
      മംഗലാംകുന്ന് ഗണപതി വീഡിയോ

  • @anoop8610
    @anoop8610 5 лет назад +3

    korach science kore potta vishvasangal

    • @dhaneeshanandhan4906
      @dhaneeshanandhan4906 4 года назад +3

      ലക്ഷണം ആണ് പറഞ്ഞത് പൊട്ടാ

    • @sarathpb7748
      @sarathpb7748 4 года назад +1

      @@donajoshy8038 നീ എന്തിനു കാണുന്നു ? പോത്തിനേയും പോർക്കിനെയും വെട്ടി നുറുക്കി തിന്നുന്നതിന് കുഴപ്പമില്ല അല്ലേ

  • @FrancisJoseph
    @FrancisJoseph 5 лет назад

    പുസ്തകത്തിന്റെ പേര് എന്താ പറഞ്ഞതു??

    • @Nettipattam
      @Nettipattam  5 лет назад +1

      ഹസ്ഥയുർവേദം, മാതംഗലീല

    • @gamingwithpablo1740
      @gamingwithpablo1740 4 года назад

      @@Nettipattam വാങ്ങാൻ കിട്ടുമോ

  • @noufalmajeed6223
    @noufalmajeed6223 Год назад

    എല്ലാ ലക്ഷണവും തികയുന്നതും നല്ലതല്ല

  • @muhdaslam3771
    @muhdaslam3771 6 лет назад

    ഇത് ഏതു ആന??

  • @JayK.2002_
    @JayK.2002_ 4 года назад

    Hasthiayurvedam 3000 kollam mumbu ezhu thappetathaaanu.. Athil parsysthathu onnumilla..

  • @தமிழ்தமிழ்-ட1ட

    என்டா ஆசானே

  • @kannanattapdi5402
    @kannanattapdi5402 5 лет назад

    Ennna kuttathilee

  • @nikhilkallamkonam9082
    @nikhilkallamkonam9082 6 лет назад

    Kana🤣

  • @satheeshkwt4215
    @satheeshkwt4215 4 года назад +1

    നഖം 21 ഉള്ള ആന ഇന്ത്യ യിൽ ഉണ്ടോ കാർന്നോരേ..

    • @akshayamithun7987
      @akshayamithun7987 4 года назад +2

      Pls Give Respect

    • @dhaneeshanandhan4906
      @dhaneeshanandhan4906 4 года назад +4

      21 വിരലുള്ള മനുഷ്യർ ഉണ്ട്. ആനയും ഉണ്ടാകും. അതിനെ ജനിതക വൈകല്യം എന്ന് പറയും. പൊട്ടാ

    • @dfs5267
      @dfs5267 4 года назад

      Undavum raajaveee

    • @virtuousman794
      @virtuousman794 3 года назад

      ഉണ്ട് ബിഹാറിൽ

  • @_SAJIDMUHAMMED_
    @_SAJIDMUHAMMED_ 3 года назад +1

    മണ്ടത്തരം 😁... Aanade കണ്ണ് കേടുവന്ന ഉടമസ്ഥന്റെ ഭാര്യക്ക് 😁😁

  • @unnikg1244
    @unnikg1244 3 года назад

    ഒന്ന് പോടാ.. അതിനെ കൊല്ലാൻ അല്ലേ

  • @ajeeshchandran.s8828
    @ajeeshchandran.s8828 4 года назад

    പണ്ഡിതൻ ആണെന്ന് തോന്നുന്നു 👌👌👌

  • @framework123frame9
    @framework123frame9 4 года назад +2

    ഒഞ്ഞു പോടാപ്പാ ഓരോ ആനയും ഓരോ തരം ആയിരിക്കും അവന്റെ ഒരു ശാസ്ത്രം

    • @lalprasanthr.l7503
      @lalprasanthr.l7503 4 года назад +1

      Ithu eathu ana

    • @sarathpb7748
      @sarathpb7748 4 года назад +5

      അതു ശരിയാ , പക്ഷെ ആള് പറഞ്ഞത് ആന ശാസ്ത്രം ആണ് മണ്ടാ ആദ്യം അത് മനസ്സിലാക്ക്

  • @rajeeshrajasekharan5210
    @rajeeshrajasekharan5210 Год назад

    🙏🙏

  • @devikaraj2845
    @devikaraj2845 4 года назад

    Good

  • @akhilvinayak6985
    @akhilvinayak6985 4 года назад

    Legend

  • @SunilKumar-u4z8l
    @SunilKumar-u4z8l Год назад

    🙏

  • @jihadoutlawz3190
    @jihadoutlawz3190 6 лет назад

    super