ആറന്മുള രഘുനാഥന് എൻ്റെ പ്രണാമം ആ വലിയ കൊമ്പിൽ പിടിച്ചു നിന്ന് തിരുവിതാംകൂറിലെ നിരവധി ക്ഷേത്രങ്ങളിൽ എഴുന്നെള്ളിക്കാനുള്ള ഭാഗ്യം എൻ്റെ ഇരുപതാമത്തെ വയസ്സിൽ എനിക്ക് കഴിഞ്ഞു എന്നത് തിരുവാറന്മുളയപ്പൻ എനിക്കു നൽകിയ മഹാഭാഗ്യം തന്നെയാണ് ' എൻ്റെ മനസ്സുകീഴടക്കിയ ആറന്മുളയുടെ സ്വന്തം രഘുവിൻ്റെ ആത്മാവിനു മുൻപിൽ ശിരസ്സ് നമിച്ച് ഞാൻ പ്രണമിക്കുന്നു. മനസ്സിൽ തങ്കലിപികളിൽ ഞാൻ എഴുതിയിട്ട ആ സുവർണ്ണ നിമിഷങ്ങളെ ഈ ജന്മത്തിൽ എനിക്ക് എങ്ങിനെ മറക്കാൻ കഴിയും. അഷ്ടഗജങ്ങളിലെ ആറാമനായ സുപ്രതീകന് തുല്യമായിരുന്ന തിരുവാറന്മുളയുടെ സ്വന്തം ഗജോത്തമന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ഹൃദയപൂർവ്വം ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കുന്നു. ആറന്മുള മോഹൻദാസ്. റിട്ടയേഡ് ആനക്കാരൻ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ.
@@anishchandran9145 don't worry Man.... He is happy on his life i know him very well... Njaan ..karimp chakka ,,ivayellam koduthitund innathe ethu aanayanu ivayokke kittan bhagyamullathu..
ഞാൻ ഒന്നൊന്നര കൊല്ലമായി രഘുനാഥനെ യൂട്യൂബില് search ചെയ്യുന്നു. ഇതുവരെ എനിക്ക് കിട്ടിയില്ല. അതേ പേരിലൊള്ള വേറെ ആനകളെ ആയിരുന്നു കാണിച്ചിരുന്നത്. ഇന്ന് ഇത് കണ്ടപ്പോ ഒരുപാട് സന്തോഷം. ഒരൊറ്റ തവണ മൂപ്പിലാന്റെ പൊറത്ത് കേറാനൊള്ള ഭാഗ്യം കിട്ടി. തുമ്പിക്കൈ ചാക്കിലാക്കി എഴുന്നള്ളിയ ആന.!!! സാക്ഷാൽ ആറന്മുള രഘുനാഥൻ😍😍😍😍😍😍
ഇത്രയും ഗൗരവം ഉള്ള ഒരു ആനയെ ഇന്ന് വരെയും എങ്ങും തന്നെ ഞാൻ കണ്ടിട്ടില്ല 🙏🙏🌹🌹ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് പറ എടുക്കാൻ രെഘുനാഥനാണ് എന്ന് അറിഞ്ഞാൽ രാത്രി വൈകുന്നത് വരെയും ഇവന്റെ പുറകെ തന്നെ ആണ്, തിരിച്ചു വീട്ടിൽ എത്തിയാൽ അടിയുടെ പൂരം ആണ്, എന്നാലും സന്തോഷം ആയിരുന്നു
ഐരാവതം എന്ന വിശേഷണം തന്നെ മറ്റു ഗജവീരൻ മാരിൽനിന്നും ആറന്മുള രഘുനാഥനെ മാറ്റി നിറുത്തുന്നു എന്നു മനസിലായി . ഇവനെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷവും . അവനെ കണ്ടറിയാൻ സാധിച്ചില്ല എന്ന തോന്നലും നിങ്ങളുടെ അവതരണം മികവുമുണ്ട് തോന്നി ഇതു പോലുള്ള ഗജവീരൻമാരെ ഇനിയും പ്രതീഷിക്കുന്നു
ആറൻമുള രഘുനാഥന്റെ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ടുപോയ മലയാള ഭാഷയുടെ എല്ലാ ഗാംഭീര്യവും ചടുതലയാർന്ന വാക്യശരങ്ങളും കൊണ്ട് ഈ ഗജോത്തമനെ പരിചയപ്പെടുത്തി തന്ന സുധാകർ ജി ക്ക് ഇരിക്കട്ടെ എന്റെ . Like
എന്റെ കുഞ്ഞുംനാളിൽ രഘുനാഥനെ മണിക്കൂറുകളോളം കണ്ടിരുന്നിട്ടുണ്ട്. തിരുവല്ലാ ജയചന്ദ്രൻ ഇത്രയും സാധുവായ ഒരാന .അവന്റെ കൊമ്പിൽ തൊടാനും ശർക്കര വായിൽ വച്ചുകൊടുക്കാനും ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് .രണ്ട് ഗജോത്തമന്മാർക്കും ആദരാഞ്ജലികൾ
ആറന്മുള കണ്ണാടിയും ആറന്മുള വള്ളംകളിയും ആറന്മുള രഘുനാഥനും ഒരു ദേശത്തിന്റെ കഥപറയുമ്പോൾ സ്വർണ ലിപികളിൽ എഴുതി ചേർക്കേണ്ടി വരുന്ന ത്രയങ്ങൾ. സുധാകരേട്ടൻ പുല്ലേക്കാട്ടിലിന്റെ അസാമാന്യമായ അവതരണ ശൈലി.അവതരണത്തിലെ ആരോഹണ അവരോഹണങ്ങൾ, കേൾക്കുന്നവനെ പിടിച്ചിരുത്തുന്ന നാടൻ ശൈലി. ഗജ ഇതിഹാസം എന്ന് വിളിക്കാവുന്ന ആറന്മുള രഘുനാഥന്റെ കഥയും കൂടിയാകുമ്പോ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിഞ്ഞു പായസം കുടിക്കുന്ന പ്രതീതി. തുടരുക ഭാവുകങ്ങൾ, അണിയറക്കാർക്കെല്ലാം പലാട്ടുമുറിക്കാരൻ
❤️ എന്താ അവതരണം..👍 ആറന്മുള ക്ഷേത്രത്തിൽ ഫോട്ടോയിൽ ആണ് ആദ്യമായി കണ്ടത്.തുമ്പികൈ കണ്ട് ഇതേതാണ് എന്ന് അന്വേഷിച്ചു അറിഞ്ഞു.❤️ അന്ന് പാർഥനെ കാണാനുള്ള ഭാഗ്യം ഉണ്ടായി.. പക്ഷെ പാർത്ഥന്റെ പിനീടുള്ള കാര്യങ്ങൾ അറിഞ്ഞ ശേഷം ആറന്മുള എന്ന് കേൾക്കാൻ ഇഷ്ടമില്ലതായി.. പാവം പാർത്ഥൻ.❤️😭
ഈ രാമചദ്രൻ ചേട്ടനെ ചെയ്തതിന്റെ പിറ്റേന്നാണ് എന്റെ ഇളയ അനിയന്റെ ചോറൂണ് ആറന്മുള അമ്പലത്തിൽ വെച്ച് നടത്തിയത്...... അന്നും അവനെ ഞാൻ കണ്ടിരുന്നു..... എന്റെ ഹീറോ ഇന്നും രഘു തന്നെ.... കേശവൻ പിന്നേ ഉള്ളു......
അവൻ ഒടുവിൽ ആറന്മുള അപ്പൻ നാരായണനിൽ ചെർന്നു. ഗജേന്ദ്ര മോക്ഷ. രഘു ഞങ്ങൾക്ക് ഒരു ആന അല്ല. പള്ളിയോടങ്ങൾ പോലും അമരാച്ചാർത്തു തീരുമ്പോൾ രഘുവിനു സമം തീർക്കാൻ ആണ് ശ്രമിക്കുക. സർവം നാരായണം. ഒരിക്കൽ ആറന്മുളയിൽ വരൂ, you won't leave this legendary world!
ആറന്മുള രഘുവിന്റെ അമരം ((പിന്ഭാഗം )ആരും പുകഴ്ത്തി കേൾക്കുന്നില്ല ഇത്രയും ഉയരമുള്ള അമരം ഒരു ആനയ്ക്കും ഞാൻ കണ്ടിട്ടില്ല... നടത്തത്തിനു നല്ല ഭംഗിയായിരുന്നു.. പേര് വിളിക്കുന്നത് ഇഷ്ടമല്ലാരുന്നു.. നല്ല ഏറു കിട്ടും.... എനിക്ക് പേര് വിളിച്ചതിനു ഓല മടല് കൊണ്ടുള്ള ഒരു ഏറയിരുന്നു ഫലം... സന്യാസിയും ചക്രവർത്തിയും ഒരാളിൽ ഒന്നിച്ചാലത്തെ തൃപ്തിയായിരുന്നു രഘു....
Thanks for the whole Nettipattam team to share such a good video. So we are able to know the full lifespan of the elephant. Special thanks to Sudharkar for his great effort to gather information about it.
രഘുനാഥനെപ്പറ്റി എത്ര പറഞ്ഞാലും മതിയാകില്ല. അത്ര സുന്ദരനും, ഗാംഭീര്യവും ഉള്ള ഗജവീരൻ.. ഒരുപാടു കണ്ടിട്ടുണ്ട്. ഇവൻ കഴിഞ്ഞേ എനിക്ക് മറ്റു ആനയുള്ളൂ. അത്രക്കും ലക്ഷണമൊത്ത ആനയായിരുന്നു. അവന്റെ വിയോഗം ഒരുപാടു ദുഖമുണ്ടാക്കി... മറക്കില്ല ഒരിക്കലും..
ആറൻമുള രഘുവും തിരുവല്ല ജയചന്ദ്രനും ഒരമ്മ പെറ്റ മക്കളെ പോലെ.. സുന്ദരൻമാർ.. മണിക്കൂറുകൾ നോക്കി നിന്നിട്ടുണ്ട്.. അമ്പലപ്പുഴ രാമചന്ദ്രൻ ആയിരുന്നു തിരുവീതാംകൂറിലെ മറ്റൊരു പ്രശസ്തനായ ആന..
Thanks Nettipattam channel for such a detailed story of this Godly elephant, involving his life incidents. One can imagine the effort put by the creators to collect information and facts, Awesome work. Good Narration.. Keep Going. Looking forwards to meet many such Jumbos from y'll..
ആറന്മുള രഘുനാഥന് എൻ്റെ പ്രണാമം ആ വലിയ കൊമ്പിൽ പിടിച്ചു നിന്ന് തിരുവിതാംകൂറിലെ നിരവധി ക്ഷേത്രങ്ങളിൽ എഴുന്നെള്ളിക്കാനുള്ള ഭാഗ്യം എൻ്റെ ഇരുപതാമത്തെ വയസ്സിൽ എനിക്ക് കഴിഞ്ഞു എന്നത് തിരുവാറന്മുളയപ്പൻ എനിക്കു നൽകിയ മഹാഭാഗ്യം തന്നെയാണ് ' എൻ്റെ മനസ്സുകീഴടക്കിയ ആറന്മുളയുടെ സ്വന്തം രഘുവിൻ്റെ ആത്മാവിനു മുൻപിൽ ശിരസ്സ് നമിച്ച് ഞാൻ പ്രണമിക്കുന്നു. മനസ്സിൽ തങ്കലിപികളിൽ ഞാൻ എഴുതിയിട്ട ആ സുവർണ്ണ നിമിഷങ്ങളെ ഈ ജന്മത്തിൽ എനിക്ക് എങ്ങിനെ മറക്കാൻ കഴിയും. അഷ്ടഗജങ്ങളിലെ ആറാമനായ സുപ്രതീകന് തുല്യമായിരുന്ന തിരുവാറന്മുളയുടെ സ്വന്തം ഗജോത്തമന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഹൃദയപൂർവ്വം ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കുന്നു.
ആറന്മുള മോഹൻദാസ്.
റിട്ടയേഡ് ആനക്കാരൻ,
ഗുരുവായൂർ ദേവസ്വം,
ഗുരുവായൂർ.
❤❤❤
Mohndas chettante Story kanditt ivane thiranj vannavar undo?..
Yes
ആറന്മുള ഭഗവാനെ തുല്യമായി മനസ്സിൽ ഇന്നും ആറന്മുള രഘുനാഥ്. ഞങ്ങളുടെ സ്വന്തം ❤️
ഓര്മവെച്ചപ്പോൾ കേട്ട അതേതെ ആനപ്പേര് ആറന്മുള reghu. ❤️🔥❤️
ഞങ്ങള് തൃശൂക്കാർക്ക് ഒരു നോക്കു കാണാൻ പോലും കിട്ടാത്ത രണ്ട് ലക്ഷണമൊത്ത ആനകളാണ് ആറൻമുള രഘുനാഥും പുല്ലുകുളങ്ങര ഗണേശനും! 😢
കറക്റ്റ്......
ഗണേശനെ കാണാൻ ഞാൻ പത്തിൽ പഠിക്കുമ്പോൾ 38 കിലോമീറ്റർ സൈക്കിൾ ചവിട്ടി പോയിട്ടുണ്ട്.....
Amarathinu ithrayum uyaram ulla aana illa... Pinbhaagam. Ayathinal uyaram nalla pole aaya kaalathu undayirunnu. Nottam vallatha bhngiyanu. Sangeetham nannayi aswadikkunnathum ivante savisheshathayanu.
@@thampannaranmulla5287 athe. ARANMULA RAGHUNADHAN ne equal avan mathram.
Thrissur poorathine urappayum thidambu kittenda elephant ayirunnu aranmula raghunadhan . Pakshe akkalathe transportation oru problem aye vannu kanum. Elephant fans associations um ellarunnu. Ennittum avante avasana kalathe kerala govt oru gajaraja pattam koduthu . Athe thanne valiya kariyum. Reghuvine kandittula oral enna nilayil parayatte avan oru gajarajan thanne ayirunnu. Avanolam lekshanamotha elephant vere njan kandittilla.
@@anishchandran9145 don't worry Man.... He is happy on his life i know him very well... Njaan ..karimp chakka ,,ivayellam koduthitund innathe ethu aanayanu ivayokke kittan bhagyamullathu..
കണ്ണിനും കാതിനും ഒരു പോലെ ആനന്ദം പകരുന്ന അപൂർവ്വ കാഴ്ച സമ്മാനിച്ച നെറ്റി പട്ടം അവതരണംകൊണ്ടും മികച്ചതിൽ മികച്ചതായി .സന്തോഷം -❤️🙏
ആറന്മുളയിൽ ഉണ്ടായിരുന്ന മുന്ന് ആനയും നല്ല മുതലുകൾ ആയിരുന്നു രഘുനാഥൻ, മോഹനൻ, പാർത്ഥൻ 😍😍
എല്ലാ ആനേയും കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്..ചെങ്ങനൂരിൽ താമസിക്കുമ്പോൾ..1985കാലയളവിൽ.. ഓർമ്മകൾ.. മരിക്കുന്നില്ല.
🥺
Aranmula Bala krishnan und bro
അവനെ ഞാൻ നേരിൽ കണ്ടിട്ടും അവനു ഭക്ഷണം കൊടുക്കാനും ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഇപ്പോളും ഞങ്ങൾ ആറന്മുള കാർക്ക് അവനെ മറക്കാൻ പറ്റില്ല
Enth thall anu manushya
@@venuacharivd589 ഞാൻ ആറന്മുള കാരൻ ആണ്. സുഹൃത്തേ 🤔 സത്യം ആ. അല്ലെ ഇത് ചോദിക്കാൻ ആരാ മനസ്സിൽ ആയില്ല
@@venuacharivd589 വേണ്ടായിരുന്നു
Enikkum bagyamundyi I am lucky
ഞാൻ ഒന്നൊന്നര കൊല്ലമായി രഘുനാഥനെ യൂട്യൂബില് search ചെയ്യുന്നു. ഇതുവരെ എനിക്ക് കിട്ടിയില്ല. അതേ പേരിലൊള്ള വേറെ ആനകളെ ആയിരുന്നു കാണിച്ചിരുന്നത്. ഇന്ന് ഇത് കണ്ടപ്പോ ഒരുപാട് സന്തോഷം. ഒരൊറ്റ തവണ മൂപ്പിലാന്റെ പൊറത്ത് കേറാനൊള്ള ഭാഗ്യം കിട്ടി. തുമ്പിക്കൈ ചാക്കിലാക്കി എഴുന്നള്ളിയ ആന.!!! സാക്ഷാൽ ആറന്മുള രഘുനാഥൻ😍😍😍😍😍😍
ഇത്രയും ഗൗരവം ഉള്ള ഒരു ആനയെ ഇന്ന് വരെയും എങ്ങും തന്നെ ഞാൻ കണ്ടിട്ടില്ല 🙏🙏🌹🌹ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് പറ എടുക്കാൻ രെഘുനാഥനാണ് എന്ന് അറിഞ്ഞാൽ രാത്രി വൈകുന്നത് വരെയും ഇവന്റെ പുറകെ തന്നെ ആണ്, തിരിച്ചു വീട്ടിൽ എത്തിയാൽ അടിയുടെ പൂരം ആണ്, എന്നാലും സന്തോഷം ആയിരുന്നു
ഐരാവതം എന്ന വിശേഷണം തന്നെ മറ്റു ഗജവീരൻ മാരിൽനിന്നും
ആറന്മുള രഘുനാഥനെ മാറ്റി നിറുത്തുന്നു എന്നു മനസിലായി .
ഇവനെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷവും . അവനെ കണ്ടറിയാൻ സാധിച്ചില്ല എന്ന തോന്നലും നിങ്ങളുടെ
അവതരണം മികവുമുണ്ട് തോന്നി
ഇതു പോലുള്ള ഗജവീരൻമാരെ ഇനിയും പ്രതീഷിക്കുന്നു
ഇത് പോലെ ഇനി കിട്ടാൻ പ്രയാസമാണ് അണ്ണാ.....
Thiruvapady Shiva sunder lookil raghuvinte kootanu but thumpikkai kuravanu shivadundarinu... Pampadiyum reghuvinu okkum but komp raghu thanne nallathu... Kadhakal ullathum reghuvinanu.... Pettennu vayasu chennu poyi reghuvinu... Thalarvaatham undayitund... 45divasam chengennooril ezhunelkkathe kidannu pinnedu ezhunetu nadannu poyi...
Mayuvanurvenugopaltumpinilamullanumberoneanayayirunnu
ആറന്മുളയുടെ അഭിമാനം.. മികച്ച വിവരണം
ആറൻമുളക്കാര് ഇവിടെ ഉണ്ടെ ഒന്ന് ലൈക്കിക്കെ
💗
I'm from kannur..but aranmula is my favourite place..... തേവരെ... ശരണം
Njan aranmulaya
ആറന്മുള 🔥🔥🔥
❤❤❤
ആറൻമുള രഘുനാഥന്റെ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ടുപോയ
മലയാള ഭാഷയുടെ എല്ലാ ഗാംഭീര്യവും ചടുതലയാർന്ന വാക്യശരങ്ങളും കൊണ്ട് ഈ ഗജോത്തമനെ പരിചയപ്പെടുത്തി തന്ന സുധാകർ ജി ക്ക് ഇരിക്കട്ടെ എന്റെ . Like
കണ്മുന്നിൽ നില്കുന്നപോലെ എന്റെ
മനസ്സിൽ അവൻ എപ്പോഴും ഉണ്ട്
എന്റെ കൃഷ്ണാ
മാടമ്പ് കുഞ്ഞകുട്ടൻ മാഷേ പോലുള്ള അവതരേണം.
എന്റെ കുഞ്ഞുംനാളിൽ രഘുനാഥനെ മണിക്കൂറുകളോളം കണ്ടിരുന്നിട്ടുണ്ട്. തിരുവല്ലാ ജയചന്ദ്രൻ ഇത്രയും സാധുവായ ഒരാന .അവന്റെ കൊമ്പിൽ തൊടാനും ശർക്കര വായിൽ വച്ചുകൊടുക്കാനും ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് .രണ്ട് ഗജോത്തമന്മാർക്കും ആദരാഞ്ജലികൾ
ആറന്മുള കണ്ണാടിയും ആറന്മുള വള്ളംകളിയും ആറന്മുള രഘുനാഥനും
ഒരു ദേശത്തിന്റെ കഥപറയുമ്പോൾ സ്വർണ ലിപികളിൽ എഴുതി ചേർക്കേണ്ടി വരുന്ന ത്രയങ്ങൾ.
സുധാകരേട്ടൻ പുല്ലേക്കാട്ടിലിന്റെ അസാമാന്യമായ അവതരണ ശൈലി.അവതരണത്തിലെ ആരോഹണ അവരോഹണങ്ങൾ, കേൾക്കുന്നവനെ പിടിച്ചിരുത്തുന്ന നാടൻ ശൈലി.
ഗജ ഇതിഹാസം എന്ന് വിളിക്കാവുന്ന ആറന്മുള രഘുനാഥന്റെ കഥയും കൂടിയാകുമ്പോ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിഞ്ഞു പായസം കുടിക്കുന്ന പ്രതീതി.
തുടരുക
ഭാവുകങ്ങൾ, അണിയറക്കാർക്കെല്ലാം
പലാട്ടുമുറിക്കാരൻ
എന്റെ...തിരുവാരന്മുളയപ്പാ..🙏
ഞങ്ങള്ടെ അഭിമാനം അന്നും ഇന്നും എന്നും രഘു 😘😘😘
എവിടെ ആറന്മുളക്കാർ ഹാജർ ഉണ്ടോ? ❤️❤️❤️
ആറന്മുള രഘുനാഥനും സുധാകര൯ ചേട്ടന്റെ വിവരണവും 😍😍എല്ലാവരുടേയും പ്രയത്നങ്ങള്ക്കും നന്ദി
നല്ല അവരണ ശൈലി.രഘുനാഥൻ സൂപ്പർ
ആറന്മുള രഗുനാഥൻ മാസ്സ് 🐘♥️
കുട്ടികാലത്തെ ഏറ്റവും വലിയ ഭാഗ്യം ഒരുപാട് തവണ കാണാൻ സാധിച്ചു.. തിരുവാറന്മുളയപ്പാ 💓🙏🙏🙏🙏
സുധാകരൻ ചേട്ടാ ഈ ആനയെ കുറിച്ച് പറഞ്ഞ വാക്കുകൾ അടിപൊളി
ആറന്മുളയുടെ സ്വത്ത്... രഘുനാഥൻ 💕💕💕
എവിടെ പോയാലും തിടമ്പ് നിർബന്ധം തിടമ്പ് ഏറ്റിയാൽ .. ഒരാനയും. രഘുവിന്റെ തലപ്പൊക്കം വരില്ല. ഗജരാജപ്പട്ടം നൽകി. ആദരിച്ചു.
നേരിട്ട് കാണാൻ ഭാഗ്യമുണ്ടായില്ല..
സുധാകർ ജീ ...& നെറ്റിപ്പട്ടം👏👏👏👏👏
❤️ എന്താ അവതരണം..👍
ആറന്മുള ക്ഷേത്രത്തിൽ ഫോട്ടോയിൽ ആണ് ആദ്യമായി കണ്ടത്.തുമ്പികൈ കണ്ട് ഇതേതാണ് എന്ന് അന്വേഷിച്ചു അറിഞ്ഞു.❤️
അന്ന് പാർഥനെ കാണാനുള്ള ഭാഗ്യം ഉണ്ടായി.. പക്ഷെ പാർത്ഥന്റെ പിനീടുള്ള കാര്യങ്ങൾ അറിഞ്ഞ ശേഷം ആറന്മുള എന്ന് കേൾക്കാൻ ഇഷ്ടമില്ലതായി.. പാവം പാർത്ഥൻ.❤️😭
ആറന്മുള രഘു , തിരുവല്ല ജയചന്ദ്രൻ , പടനായർകുളങ്ങര മഹാദേവൻ
💚 Trinity 💙
രഘുനാഥന്‍െറ കഥ ഇതൊന്നും അല്ല... ഇനിയും ഇനിയും ഉണ്ട്.. ഞങ്ങള്‍ ആറന്മുളക്കാരുടെ ഗജരാജകുലപതി..ആണ് രഘുനാഥന്‍
Aaranmula Raghunathanu Pranamam.
കുട്ടി കാലത്ത് കേട്ട രഘുവിന്റെ കഥകൾ ആണ് എന്നെ ഒരു ആന പ്രേമി ആക്കിയത്. Raghuvintea കഥകൾ parajaal തീരില്ല.. ആറന്മുള ഭഗവാന് തുല്യം രഘു ഞങളുടെ മനസ്സിൽ.
ഈ രാമചദ്രൻ ചേട്ടനെ ചെയ്തതിന്റെ പിറ്റേന്നാണ് എന്റെ ഇളയ അനിയന്റെ ചോറൂണ് ആറന്മുള അമ്പലത്തിൽ വെച്ച് നടത്തിയത്......
അന്നും അവനെ ഞാൻ കണ്ടിരുന്നു.....
എന്റെ ഹീറോ ഇന്നും രഘു തന്നെ....
കേശവൻ പിന്നേ ഉള്ളു......
Kesavan , Ragunathan , Nandan , Ellavarum Super 💞💞💞
3 perukum moonu prethyekathakal
Reghunathane kurich ariyan kazhinjathil santhosham
Sudhakaran chettande avatharanavum nanayitund
ഒരു കഥ കേൾക്കുന്നഫീലിങ് തീർന്നത് അറിഞ്ഞില്ല നന്ദി..... സുധാകരേട്ടനും ഗ്രുപ്പിനും.......
ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി ❣️
Thank you nettipattam team for this video especially for our raghu story
Hi Nettippattam team I really liked this episode, I was really lucky to see both Thiruvalla Jayachandran and Reghunathan together.
2000ത്തിൽ ഞങ്ങൾടെ രഘു പാർത്ഥസാരഥി യിൽ ലയിച്ചു...😔🙏
Oro aranmulakaarante ahakaaram reghunadhan😍😍😍😍
മറ്റുരയ്ക്കുന്ന നിങ്ങളുടെ ശബ്ദം രഘുനാഥന്റെ കഥയുടെ ഇമ്പം വർദ്ധിപ്പിച്ചു
❤ആറന്മുളയപ്പന്റെ പുത്രൻ. ആറന്മുള രഘു നാഥൻ ❤
ശിവസുന്ദർ, രഘുനാഥൻ
Thiruvallaude abhimanamannu jayachandhran😍.....
എന്റെ നാട്...🔥💕🔥
നല്ല അവതരണം, നന്നായിട്ടുണ്ട്, ഇനിയും തുടരുക. എലലാത്തിനുമുപരി എല്ലാവിധ ആശംസകളും.
ആറന്മുള രഘുനാഥന് പ്രണാമം
🙏🙏🙏
സുധാകരേട്ടാ, അവതരണം കലക്കി ട്ടോ
ആറന്മുളക്കാരൻ 😍
Marvellous Voice Rendering and Presentation. Keep it up 👌👌👌
ആറന്മുളയുടെ മാണിക്യക്കല്ല് ആയിരുന്നു ല്ലേ.....
PwoliYeee❤❤
ആറന്മുള ഭഗവാന്റെ പുത്രൻ
ഭഗവാന്റെ അനുഗ്രഹം ഉള്ളവൻ 😘🙏🐘🌿✡️
.
reghu nandan pranamam 🙏🙏🙏🌹
അവൻ ഒടുവിൽ ആറന്മുള അപ്പൻ നാരായണനിൽ ചെർന്നു. ഗജേന്ദ്ര മോക്ഷ. രഘു ഞങ്ങൾക്ക് ഒരു ആന അല്ല. പള്ളിയോടങ്ങൾ പോലും അമരാച്ചാർത്തു തീരുമ്പോൾ രഘുവിനു സമം തീർക്കാൻ ആണ് ശ്രമിക്കുക. സർവം നാരായണം. ഒരിക്കൽ ആറന്മുളയിൽ വരൂ, you won't leave this legendary world!
അടിപൊളി
Polichu
ആറന്മുള രഘുവിന്റെ അമരം ((പിന്ഭാഗം )ആരും പുകഴ്ത്തി കേൾക്കുന്നില്ല ഇത്രയും ഉയരമുള്ള അമരം ഒരു ആനയ്ക്കും ഞാൻ കണ്ടിട്ടില്ല... നടത്തത്തിനു നല്ല ഭംഗിയായിരുന്നു.. പേര് വിളിക്കുന്നത് ഇഷ്ടമല്ലാരുന്നു.. നല്ല ഏറു കിട്ടും.... എനിക്ക് പേര് വിളിച്ചതിനു ഓല മടല് കൊണ്ടുള്ള ഒരു ഏറയിരുന്നു ഫലം... സന്യാസിയും ചക്രവർത്തിയും ഒരാളിൽ ഒന്നിച്ചാലത്തെ തൃപ്തിയായിരുന്നു രഘു....
സബാഷ്. നല്ലൊരു ഡോക്യുമെന്ററി.
Ante kuttikkalathe super hero raghu
ഞാൻ ഒരു ആറന്മുള കാരൻ ❣️
പ്രണാമം ഗജസ്രേഷ്ട്ടൻ ആറൻമുള രാഹുനാഥൻ 🙏🙏
Super
Pathanamthitta ❤️🔥
Pathanamthittakkaran....💪💪💪
മണ്‍മറഞ്ഞുപോയ വീര കേസരി🙏🙏🙏
നല്ല അവതരണം
.
Thanks for the whole Nettipattam team to share such a good video. So we are able to know the full lifespan of the elephant. Special thanks to Sudharkar for his great effort to gather information about it.
Nalla language aanalloo.....fine
സുധാകരട്ടെ പ്വോളിച്ചു ട്ടോ
Pwoli mahn
പുല്ലുകുളങ്ങര ഗണേശനെ പറ്റി ഒരു vdo ചയ്യുമോ pls
Uff രോമാഞ്ചം.... 🔥❤️🥰
അടിപൊളി ❤️❤️❤️
Aranmulakkaran♥️😍
രഘുനാഥനെപ്പറ്റി എത്ര പറഞ്ഞാലും മതിയാകില്ല. അത്ര സുന്ദരനും, ഗാംഭീര്യവും ഉള്ള ഗജവീരൻ.. ഒരുപാടു കണ്ടിട്ടുണ്ട്. ഇവൻ കഴിഞ്ഞേ എനിക്ക് മറ്റു ആനയുള്ളൂ. അത്രക്കും ലക്ഷണമൊത്ത ആനയായിരുന്നു. അവന്റെ വിയോഗം ഒരുപാടു ദുഖമുണ്ടാക്കി... മറക്കില്ല ഒരിക്കലും..
pwoliii
ആറൻമുള രഘുവും തിരുവല്ല ജയചന്ദ്രനും ഒരമ്മ പെറ്റ മക്കളെ പോലെ.. സുന്ദരൻമാർ.. മണിക്കൂറുകൾ നോക്കി നിന്നിട്ടുണ്ട്.. അമ്പലപ്പുഴ രാമചന്ദ്രൻ ആയിരുന്നു തിരുവീതാംകൂറിലെ മറ്റൊരു പ്രശസ്തനായ ആന..
നല്ല ആന
രഘു ആന. ♥️♥️
അടിപൊളി സ്റ്റോറി
ഞങ്ങൾടെ രെഖുനാതൻ ..😣
Sivaraju massa
Thanks Nettipattam channel for such a detailed story of this Godly elephant, involving his life incidents. One can imagine the effort put by the creators to collect information and facts, Awesome work. Good Narration.. Keep Going. Looking forwards to meet many such Jumbos from y'll..
Thank you nettipattam
aranmula mohandas chettan❤️❤️❤️❤️❤️❤️❤️❤️💟💟💟💟
Kollaaam....
നല്ല അവതരണം
Karunagapally Mahadevante oru video chey sir
Vivaranam kalaki Pinne Ragunathanum 🐘
ഞങളുടെ നാട്
ഹരിപ്പാട് skantan
Miss cheythuuuuuu
!..ചെങ്ങല്ലൂർ രംഗനാഥൻ..!
വിവരണ നന്നായിട്ടുണ്ട്
I love too much my Raghunathan............
Class explanation ...namaskaram..
Guruvayoor keshavan shesham keralam kanda lekshanamotha gajarajan ayirunnu regunathan
Simha samhanan raghu...... Adivechadukkunna 68kalakal.....