ആനപ്രേമം മൂത്ത് ആനകളെ പറ്റി സര്‍വ്വതും പഠിച്ച മനുഷ്യന്‍ ; മാതംഗലീല മന:പാഠമാക്കിയ സുരേഷ്

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 51

  • @ratheeshkallazhy6824
    @ratheeshkallazhy6824 Год назад +37

    അല്ലെങ്കിലും ആനകളെ വണ്ടിയിൽ കയറ്റി കൊണ്ട് പോകാൻ പറഞ്ഞത് ഇവിടുത്തെ ആന ഉടമകൾ അല്ല വെങ്കിടാചലത്തിന്റെയും കാനട അമ്മായിയുടെയും വാക്ക് കേട്ട് സർക്കാർ ആണ് അങ്ങനെ തീരുമാനം എടുത്തത് അത്‌ ഇവിടുത്തെ പണ കൊതിയൻ മാർ ആയ ചില ആന മുതലാളിമാർക്ക് ഒരു അനുഗ്രഹം ആയി അത്ര തന്നെ ആനകളുടെ നല്ലതിന് എന്ന് പറഞ്ഞ് അവറ്റയെ ലോറിയിൽ കയറ്റി പക്ഷെ ശരീരം അനങ്ങാതെ ലോറി യാത്ര ചെയ്ത് കുറെ എണ്ണത്തിന് ഇരണ്ട കെട്ട് വന്ന് മണ്ണിനടിയിൽ പോയി അല്ലാതെ ആനകൾക്ക് ഒരു ഗുണവും ഇല്ല

  • @amithlal1450
    @amithlal1450 Год назад +10

    ആനയെക്കുറിച്ച് കുറച്ചെങ്കിലും ഒരു ധാരണ ഉള്ള ഒരാളെ വേണം അവതാരകയായി വിളിക്കാൻ എന്നാലേ വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുള്ളൂ ഏതു ചോദ്യത്തിനും ഉത്തരമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് എനിക്ക് തോന്നുന്നു.

  • @sivakrishnan9809
    @sivakrishnan9809 Год назад +5

    അതിമനോഹര ശില്പങ്ങൾ ❤ സർഗ്ഗധനനായ കലാകാരൻ ♥️അപൂർവ വ്യക്തിത്വം ♥️

  • @Supervlogs973
    @Supervlogs973 Год назад +12

    എപ്പിസോഡുകളായി ചെയ്യ്യേണ്ടിയിരുന്നു. നല്ല അറിവുള്ള വ്യക്തിയാണ് അദ്ദേഹം. അത് കൂടുതൽ അടുത്തറിയാൻ സാധിച്ചേനെ.

  • @കല്ലൂസൻ
    @കല്ലൂസൻ Год назад +10

    സുരേഷ് ചേട്ടൻ👌👌👏👏🙏🙏

  • @SamaranmulaSam
    @SamaranmulaSam 3 месяца назад +1

    നല്ല ലക്ഷണം എല്ലാർക്കും അറിയാമായിരിക്കും... എന്നാൽ ചീത്ത ലക്ഷണവുമുണ്ട് ആനകൾക്ക്.. ഒരിക്കലും അടിപ്പിക്കാൻ കൊള്ളാത്ത ചില ആന ലക്ഷണം എന്റെ അനുഭവത്തിൽ ഇതാ... ചില്ലി കൊമ്പ്.. വണ്ണമില്ലാതെ.. എന്നാൽ നീളവുമില്ല... നേരെ മുന്നോട്ടു നിൽക്കും.. ഒന്ന് താന്നും ഒന്നുയർന്നും.. സൂക്ഷിക്കണം.. വളരെ കുഴിഞ്ഞ കണ്ണുകൾ... മഞ്ഞ നിറമില്ലാത്ത തുമ്പിക്കൈ.. ഇളകി ആടി ഉള്ള നിൽപ്. ചെറിയ ചെവി... ചെവിയിൽ ഇടയ്ക്കിടെ പിടിക്കുന്ന സ്വഭാവം... പൊട്ടിയ കാൽ നഖങ്ങൾ.... വലിപ്പമില്ലാത്ത ഉടൽ... നീള മില്ലാത്ത വാലും തുമ്പികയ്യും... വളരെ ചെറിയ പിണ്ഡം.. ശബ്ദമില്ലാത്ത ആംഗ്യങ്ങൾ.. ചെറിയ ചിന്നം വിളി.. തീറ്റിയോട്‌ ആർത്തിയില്ലായ്‌മ.. കണ്ണുരുട്ടൽ നല്ല ആന ഭക്ഷണം ആസ്വദിക്കും.. Mattu😂ആനകളുടെ മണം പിടിക്കാൻ തുമ്പിക്കൈ കൊണ്ട് തോണ്ടൽ.. ഒടിവുള്ള നടുവ്.. ആൾക്കാർ കൂടുന്നിടത്തു ഇവ പറ്റില്ല... തടി വലിക്കാം... പിന്നെ നല്ല ലക്ഷണം...ഉള്ള ആനകളുമുണ്ട് വലിയ മസ്തകം വീണെടുത്ത കൊമ്പ്.. നീണ്ട വാല്... ചുളിവുള്ള ചെവികൾ... മഞ്ഞ... നിറമുള്ള മുഖം... മടി ഇല്ല എന്നുള്ളതിന്റെ തെളിവാണ്.... പേശി സങ്കോജവും വികസിക്കലുമാണ് ആനയ്‌ക്ക് മഞ്ഞ നിറം കൊടുക്കുന്നത്... അതെവിടെ ആയാലും.... ഒതുങ്ങിയ വയർ... പരന്ന നടകൾ.. ഇത്രയുമുണ്ടെൽ നാട്ടാന ആയി.. പിന്നൊക്കെ വളർത്തു ഗുണം..

  • @arunnadh1697
    @arunnadh1697 Год назад +58

    ആവശ്യം ഉള്ളതൊന്നും ചോദിക്കുകയുമില്ല, എന്നാൽ ആ ചേട്ടൻ പറയുന്നത് ഒന്നും മുഴുമിപ്പിക്കുകയുമില്ല. ഒരു കാര്യം പറയുന്നതിന്റെ ഇടയിൽ അടുത്ത ചോദ്യവുമായി വന്നോളും

    • @ravilion9670
      @ravilion9670 Год назад +1

      അതിപ്പോ ആ കുട്ടി പഠിച്ചു വരുന്നതേയുള്ളൂ

    • @tintotom3826
      @tintotom3826 Год назад

      @@ravilion9670 kunjuvava

    • @amithlal1450
      @amithlal1450 Год назад

      Sathyam

    • @sudishtgeorge3203
      @sudishtgeorge3203 Год назад

      Thottikku chevikku pdikkanam.

  • @sarathlal7284
    @sarathlal7284 Год назад +9

    നല്ല അവതരണം ❤️👏

  • @ravilion9670
    @ravilion9670 Год назад +20

    പെട്ടെന്നു തീർന്നത് പോലെ പിന്നെ അദ്ദേഹം ഉണ്ടാക്കിയ കുറച്ചു ആനകളെ വ്യക്തമായ ചോദിച്ച കാണിക്കാമായിരുന്നു

  • @Mani-ud9gt
    @Mani-ud9gt Год назад +2

    ഗുരുവായൂർ കേശവൻ സർവ ലക്ഷങ്ങൾ ഒത്ത ഒരു ആന ആണ്
    20നകം തലകുന്നി വിട്ടു താഴേക്കു നിൽക്കുന്ന പ്രതേകത ഉള്ള ചെവി ലക്ഷണം ഒത്ത കൊമ്പ് പ്രത്യേകതരം വാൽ ഇതെല്ലാം കേശവൻറെ പ്രത്യേകതയാണ്

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 Год назад +3

    ഗുരുവായൂർ കേശവനാനക്ക് 20നഖം undayirunnu🥰

  • @arundev..8041
    @arundev..8041 Год назад +12

    ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരു ആനയുണ്ടായിരുന്നു രഘുനാഥൻ . നല്ല ലക്ഷണമുള്ള ഒരു ആന ആരുന്നു..

    • @mnmohanannair7799
      @mnmohanannair7799 Год назад +2

      ഒരു കാലത്ത് തിരുവതാംകൂറിലെ ഗജകേസരി ആയിരുന്നു . ചെങ്ങന്നൂർ
      ഹരിപ്പാട് അമ്പലപ്പുഴ തിരുവല്ല കണ്ടിയൂർ ഇവിടെങ്ങളിലൊക്കെ ആറമുളയിൽ ന്നിന്നും രഘുനാഥനെ ഉത്സവത്തിന് നടത്തി കൊണ്ടു പോകുമായിരുന്നു .
      നല്ല സ്നേഹവും അതീവ ബുദ്ധിയുമുള്ള ആനയായിരുന്നു .

  • @Jomaljose528
    @Jomaljose528 Год назад +15

    ആനയ്ക് മാത്രം അല്ല കുതിരക്കും സാധുക്കും യുദ്ധം ചെയ്യാനും ഭാരം വഹിക്കാനും ❤

    • @deepplusyou3318
      @deepplusyou3318 Год назад

      കുതിര എങ്ങനെ യുദ്ധം ചെയ്യും. അന എല്ലാം നശിപ്പികുമല്ലോ

    • @Jomaljose528
      @Jomaljose528 Год назад +1

      @@deepplusyou3318 കുതിരയുടെ അടുത്ത പോയി നിന് നോക്കു 😹😹. ആനയ്ക് വരെ കുതിരയെ പേടിയാണ് mmMr😹

  • @gajalokam3493
    @gajalokam3493 Год назад +2

    Vandiyil kond pona kuzappam anen vechal erandakett varan chance valare kooduthal ann. pand poorangalk okkei nadathi ann kond pona

  • @athulkrishnakannan9780
    @athulkrishnakannan9780 Год назад

    😊😇 chettan supera

  • @Manu.490
    @Manu.490 Год назад +7

    അറിവിനോടൊപ്പം അന്ധവിശ്വാസവും ഉണ്ട് പുള്ളിക്ക്..

  • @shajuthachamkulam137
    @shajuthachamkulam137 Год назад

    സുരുഭായ്...... 🙏🙏🙏🙏

  • @sanukarghil-re5iu
    @sanukarghil-re5iu Год назад

    💯👌

  • @sharakrishna5529
    @sharakrishna5529 Год назад

    Arikombante varthakal kand ethipetta vedio athe manushyante akrantham kayyettam nirthuka kadine kadinte vazhik viduka aviduthe jeevajalangale veruthe viduka... Kalangalk munne paranja e vakkukal inn sathyamayi oru mindapraniye avante avasavyavasthayil ninnum adarthimatti.....oru pakshe avanu avasyamulla bakshanam a kattil undayirunnenkil,e manushyar kadukal kayyeriyillayirunnenkil avan ippozhum avante amma urangunna mannil avante kudumbathodoppam undayene..😢so sad

  • @jayadevtj4188
    @jayadevtj4188 Год назад +1

    ഇനിയും വിഡോ ചെയ്യാമോ💖🎈✨

  • @alhabihalik5950
    @alhabihalik5950 Год назад +2

    Ella manushyarum Ingane chinthichirunnu engil nammude ee lokam sworgam aayi theerum. Angane undaavum ennu pretheekshikkam alle😊

    • @valsanta6613
      @valsanta6613 Год назад

      Very good interview, both are talanted

  • @sreeramraj5439
    @sreeramraj5439 Год назад +1

    Appo guruvayour KESAVAN 20 Nagam ille

    • @opinion123
      @opinion123 9 месяцев назад

      Guruvayoor valiya padmanabhan( old keshavan munne undayirunna aana )20 nakham ayirunnu kesavan 18 ennan ariv

  • @dhanyapriyanka8299
    @dhanyapriyanka8299 Год назад +1

    ഇദ്ദേഹം പറയുന്നത് എല്ലാ ആന ഉടമകൾ കേൾക്കണം..ഈ ആക്രാന്തം അവസാനിപ്പിക്കുക.. Wild animal ആണ് ആന.. അതിനെ സ്വതന്ത്രമായി കാട്ടിൽ വിടുക.. അല്ലെങ്കിൽ കോന്നി പോലെ ഉള്ള ആന കൊട്ടിലിൽ സംരക്ഷണം കൊടുക്കുക..

  • @abhijithsaji542
    @abhijithsaji542 Год назад +8

    Guruvayoor kesavanന് 20 mഖങ്ങൾ undallo എന്ന് കേട്ടിട്ടുണ്ട്

    • @achurajmb6276
      @achurajmb6276 Год назад +1

      18

    • @jubindas5356
      @jubindas5356 Год назад +1

      ഗുരുവായൂർ പഴയ പത്മനാഭൻ. എന്ന ആനക്ക് ഉണ്ടായിരുന്നു

  • @arunkumarr3216
    @arunkumarr3216 9 месяцев назад

    Namude nashicha gvnment parishkaarangal aanu ipo aanakal chariyunath..

  • @SureshBabu-dx6vr
    @SureshBabu-dx6vr Год назад +2

    പാവം ചേട്ടൻ..

  • @ambareeshbiyya449
    @ambareeshbiyya449 Год назад +5

    എല്ലാ ലക്ഷണങ്ങളും തികഞ്ഞത് ശിവസുന്ദർ അല്ലെ

    • @alluvlogs0075
      @alluvlogs0075 Год назад +3

      പാമ്പാടി രാജന് വാലിനു വളവ് ഉണ്ട് ചെറിയ.. ശിവന് ഉടൽനീളം കുറവാണ്

  • @annaankunj
    @annaankunj Год назад +7

    ഹൊ 12000 കൊല്ലമോ, തള്ളി മറിച്ചിട്ടല്ലോ ചേട്ടാ...
    ചിറകുള്ള ആനകളെയ്, Phh.. 🤭 നല്ല ബെസ്റ്റ് ആന ശാസ്ത്രം...

    • @funsandtech1578
      @funsandtech1578 Год назад +7

      Madangaleelayil angana thanne parayunne

    • @annaankunj
      @annaankunj Год назад

      ഈ വീഡിയോയുടെ ടൈറ്റിൽ വായിച്ചപ്പോൾ കണ്ട് നോക്കിയതാണ്, ഇത് പോലുള്ള അന്തവിശ്വാസത്തെ കണക്കിലെടുത്ത് വീഡിയോ ചെയ്തിരിക്കുന്നു, ചാനലിന്റ നിലവാരം, കഷ്ട്ടം

    • @bindumol5908
      @bindumol5908 Год назад +7

      @@annaankunj നിങ്ങൾക്ക് ഇഷ്ടമില്ലാത്തതൊക്കെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. എന്ന് വെച്ച് ഐതിഹ്യങ്ങൾ എങ്ങനെയാണ് ഇല്ലാതാകുന്നത്

    • @annaankunj
      @annaankunj Год назад

      @@bindumol5908 പണ്ടത്തെ കെട്ടുകഥകളെ ശാസ്ത്രം എന്നുപറഞ്ഞു വിളമ്പിയാൽ അതിനെ അംഗീകരിക്കണമെങ്കിൽ അയാളുടെ തലയിൽ ചാണകമായിരിക്കണം

  • @nandhusekharj8915
    @nandhusekharj8915 Год назад +2

    Gajaraja gundu 😂

  • @RajeshKumar-ij2cz
    @RajeshKumar-ij2cz Год назад +1

    ആശാന്റെ നമ്പർ ഒന്ന് കിട്ടുമോ? വാട്സ്ആപ്പ് ചെയ്തു തരുമോ?

    • @rinsilakc7168
      @rinsilakc7168 Год назад

      എന്റെ നാട്ടിൽ ആണ് ആളുടെ വീട്
      ഞാൻ അറിയുന്ന വ്യക്തിയാണ്