എന്റെ നാട് ❤പൂമുള്ളി ശേഖരനെ കുറിച് അമ്മൂമ്മ പറഞ്ഞു കെട്ടിട്ടുണ്ട് ഭീമകരനായ ആ ഗജരാജനെ കുറിച്ചു. പിന്നീട് വന്ന ഗണേശനെ നേരിൽ കാണാനും ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏
പൂ മുള്ളി ശേഖ രന്റെ പോലെ പഴയ ആന കളെ കുറച്ചു ഉള്ള വീഡിയോ സ് പ്രതീക്ഷിക്കുന്നു 🤩 നേരിട്ട് കാണാൻ കഴിയില്ല എന്നാലും കാണാൻ കൊതി ആകുന്നു ഗജ സ്മരണകൾ അവൻ ഇനിയും ജീവിക്കട്ടെ
എന്തുകൊണ്ട് ചരിത്രകാരന്മാരെന്ന് പറയുന്നവർ പൂമുള്ളി ശേഖരനെക്കുറിച്ച് പറഞ്ഞില്ല നിങ്ങൾക്ക് ഉള്ള പണി പിന്നെ അതിന് മുൻപ് പൂമുള്ളി ശേഖരനോട് മാപ്പ് കേരളക്കരയുടെ പൊന്നോമനക്ക് മാപ്പ് മാപ്പ് മാപ്പ് മാപ്പ് ഈ ചരിത്രം ഞങ്ങളെ അറിയിച്ച ചരിത്രകാർക്കും നന്ദി ഇനിയും ഇത്തരം ചരിത്രങ്ങൾ അറിയിക്കുമല്ലോ നന്ദി
ഇൗ മന ഇപ്പോഴും ഉണ്ടോ. ഇനി ഇപ്പൊൾ ഇങ്ങനെ ഉത്സവങ്ങൾ ഉണ്ടായിരിക്കില്ല എന്ന് തോന്നുന്നു. എല്ലാവർക്കും നല്ല ഒരു കാലം ഇനി വന്നാൽ കൊള്ളാം. എല്ലാവരും കെട്ടി ഇട്ട പോലെ ആയി കഴിഞ്ഞു.
One elephet was in Pallavur, Palakkad in my childhood. Nomally this elephant always available at Elamkulam mana. Madhavan Nair was his mehout. I had a round at that time with this elephant. My first experience. Our vaccation was with him.
ഇരിഞ്ഞാലക്കുട കുടൽ മാണിക്യ ക്ഷേത്ര നടയിൽ കൽ വിളക്കിനോട് ചേർന്നു ഒരു ഗജ bhimante ചങ്ങല കിടക്കുന്നുണ്ട് അതിലെ കൊമ്പന്റെ സ്റ്റോറി ഒന്നും paryao... ആന യുടെ പേര് അറിയില്ല
വളരെ നല്ല വിവരണം. ഈ വിവരണം കേട്ടപ്പോൾ ആ ഗജശ്രേഷ്ഠനേ ഒന്ന് നേരിൽ കാണാൻ തോന്നുന്നു. പൂമുള്ളി ശേഖരന് പ്രണാമം.
പാലോട് ഗംഗാധരൻ
,,,,,,,,@@krishnadaskrishnadas9554,,,,,,,
എന്റെ നാട് ❤പൂമുള്ളി ശേഖരനെ കുറിച് അമ്മൂമ്മ പറഞ്ഞു കെട്ടിട്ടുണ്ട് ഭീമകരനായ ആ ഗജരാജനെ കുറിച്ചു. പിന്നീട് വന്ന ഗണേശനെ നേരിൽ കാണാനും ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏
പൂ മുള്ളി ശേഖ രന്റെ പോലെ പഴയ
ആന കളെ കുറച്ചു ഉള്ള വീഡിയോ സ് പ്രതീക്ഷിക്കുന്നു 🤩
നേരിട്ട് കാണാൻ കഴിയില്ല എന്നാലും കാണാൻ കൊതി ആകുന്നു
ഗജ സ്മരണകൾ അവൻ ഇനിയും ജീവിക്കട്ടെ
Wow... what a beautiful description . Can really see the elephant in mind. Keep it up
പണ്ടു ഉണ്ടായിരുന്ന ആനകളെ പറ്റി വീഡിയോ ചെയ്യണ൦.കൂടലാററുപുറ൦ രാമചന്ദ്രൻ, കിരങാട് കേശവൻ, കാച്ചാ൦കുറുശ്ശി കേശവൻ, ദേശമംഗലം ആനകൾ.
Nostalgic Story..... my Grand Mother used to tell about Pumully Elephants and Valliya Padhamanabhan from Guruvayur.
എന്തുകൊണ്ട് ചരിത്രകാരന്മാരെന്ന് പറയുന്നവർ പൂമുള്ളി ശേഖരനെക്കുറിച്ച് പറഞ്ഞില്ല നിങ്ങൾക്ക് ഉള്ള പണി പിന്നെ അതിന് മുൻപ് പൂമുള്ളി ശേഖരനോട് മാപ്പ് കേരളക്കരയുടെ പൊന്നോമനക്ക് മാപ്പ് മാപ്പ് മാപ്പ് മാപ്പ് ഈ ചരിത്രം ഞങ്ങളെ അറിയിച്ച ചരിത്രകാർക്കും നന്ദി ഇനിയും ഇത്തരം ചരിത്രങ്ങൾ അറിയിക്കുമല്ലോ നന്ദി
So sweet of you to remember our bygone legend
ഓണാട്ടുകരയുടെ ഗജരാജൻ പുല്ലുകുളങ്ങര ഗണേശന് ആയി ഇപ്പറഞ്ഞ എല്ലാ ലക്ഷണങ്ങളിലും സാദ്രശ്യം ഉണ്ട്
Sumesh kumar serianu paranjathu netti pattam pala thavana puthikki panithittond ganeshante ettavum edaneelam olla anayum ganeshnan thanne ayirunnu . Vandiyil kayaran pedi ollathukondanu trisur poorathil pakkedukkan pattathe poyathu allekil Keralam muzuvan ana femous ayyene
Can you make story of cherpulassery valiya ayyappan elephant
ചെങ്കനല്ലൂർ രംഗനാഥനെ കുറിച്ചു ഒരു വീഡിയോ ഞാനും ചെയ്യുന്നുണ്ട് ♥️♥️♥️♥️
😍💖
അകവൂർ ഗോവിന്ദനേ പറ്റിയും ചെയ്യണം.
ചെങ്കനല്ലൂർ രംഗനാഥനല്ല ചെങ്ങല്ലൂർ രംഗനാഥൻ
@@കൈലാസ്നായർ-ധ3സ ♥️
കീരങ്ങാട്ടു കേശവൻ സ്റ്റോറി...
Adipwoli presentation 👌 cute voice 👍👍
പെരിങ്ങോട് പൂമുളി മന. ഞങ്ങടെ നാട്.
ഇപ്പോൾ ആണ് ഇങ്ങനെ ഒരു ആന മനയിൽ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നത്.
Thanks നെറ്റിപ്പട്ടം.. 👍👍👍😍😍😍
Kollengode kaachamkurissi padmanabane kurichoru video cheyaamo
Nice video😎✌️
നല്ല ശബ്ദം👍👌👌
പഴയ പൂമുള്ളി മനയുടെ വീഡിയോ ഉള്ളവർ പോസ്റ്റ് ചെയ്യുമോ.
അവതരണം മികവേകി 🏆
നല്ല വിവരണം 💖👌👌
Very good information.
🙏... Pranamamme
Thank you very much.
ഇൗ മന ഇപ്പോഴും ഉണ്ടോ. ഇനി ഇപ്പൊൾ ഇങ്ങനെ ഉത്സവങ്ങൾ ഉണ്ടായിരിക്കില്ല എന്ന് തോന്നുന്നു. എല്ലാവർക്കും നല്ല ഒരു കാലം ഇനി വന്നാൽ കൊള്ളാം. എല്ലാവരും കെട്ടി ഇട്ട പോലെ ആയി കഴിഞ്ഞു.
Mana ippo tourist place aanennu thonnunnu.
പൂമുള്ളിമനയുടെ പതിനാറു കെട്ടു പൊളിച്ചു ബാക്കി ഭാഗങ്ങൾ ഇപ്പോഴും ഉണ്ട്
very nice video, thanks to the makers for invoking so many details. Keep Going...
All credit goes to the writer Anand Peringode
History pollichu 😍😍😍❤
Kurayanur mana evideyann please reply
പുറയന്നൂർ മനയാണ്.ഷൊർണ്ണൂർ അടുത്ത്.
Nice presentation👌
Purayanur mana athu evide yann
അത് ചിലപ്പോൾ ഗുരുവായൂർ നന്ദൻ പാകം ആവും ആയിരുന്നു
Kollam panayam giri super
ശങ്കരൻ കുളങ്ങര ഗംഗാധരൻ എന്ന ആനയെ കുറിച്ച് പറയുമോ
Vandannoor Gopalakrishnan ❤️
Shekharante changala und n parayunnath evideyaan??
നല്ല വീഡിയോ
ഈ വീഡിയോ നിങ്ങൾ ചെയ്തു ഇല്ലായിരുന്നു എങ്കിൽ ഞാൻ പൂമുള്ളി ശേഖരനെ കുറച്ചു അറിയില്ല
എന്റെ അറിവിൽ
രംഗ നാഥൻ ആ വലിയ വനെ
പൊക്കംത്തിൽ കാര്യം ഇല്ല
Polichutta
ഏറ്റവും "ഒടുവിൽ പൂമുള്ളി പ്രിത്വിരാജ് "എന്ന ആന ഉണ്ടായിരുന്നു
Aranmula reghunadhane patti oru video cheyyumo.
Chengalloor ranganadhan story cheyyumo....
Cheythittundu
കവളപ്പാറ ആനയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
👏👏
കോന്നി കൃഷ്ണയുടെ story cheyyumo
Good selection
ദേശമംഗലം ആനകളെ പ്പറ്റി വീഡിയോ ചെയ്യാമോ?
Pwoli
Pullukulangara ganeshante vdo cheyyu
can u do a video on keerangattu kesavan?!!
നായരമ്പലം രാജശേഖരൻ
Thank you You could have posted a photo of anappadi or elephant gate,through.which he could just get in
Aah
നായരമ്പലം ബാലകൃഷ്ണൻ ഇന്റെ വീഡിയോ ചെയ്യോ ?
IG thappana ye kurich vedio cheyyavo
Informations kittumo ennu nokkate
Details ithrayum ano ollooo....cherinjath enna?
ഗജരാജൻ കല്ലൂർ വേണുഗോപാലിന്റെ വീഡിയോ ചെയ്യുമോ
👍
U mean Palakkad kallur ?
No Thrissur kallur
Panayam giriyude story cheyaamo
👍
Royal family in palakkad
Ples try kollengde iappan storey
Kangatt Kesavan please
ദേശമംഗലം അയ്യപ്പൻ
🙏
ചാനനിക്കാട് രാജൻ അവന്റെ സ്റ്റോറി പറയാമോ
Pranamam
Kpk മാധവൻ എന്നൊരു കൊലകൊല്ലി ആനയുണ്ടായിരുന്നു. തൃശൂർ -പാലക്കാട് ഭാഗത്ത്. ആ ആനയുടെ കഥ അറിയാൻ താല്പര്യപ്പെടുന്നു.
🐘😘😘😘
Kiduuuuuuuuuu videoooooooo
പുമുളി മന ത്രിശൂർ ആണോ.. ഏത് ഭാഗത്തു.. ഒന്നു പറയാമോ
Palakkad
ഞങ്ങടെ നാട് പെരിങ്ങോട്... 😍😍😍
പെരിങ്ങോട്.
Superr
Kallekulangara rajgopalan -location- palakkad , olavakode , railway colony , emoor temple
അവതരണം നല്ലത്
🥰🥰🥰🥰
Sankarkulagara gagadharan
Kandambully tholpichavan....kidu siggestion.....am also waitng to knw
Nice story🥰🐘
Please try on Aranmula reghunathan and Thiruvalla jaya Chandran
Thiruvalla Jayachandran Story cheythittundu
ഒരു ആന പ്രാന്തൻ ♥️
Poomulli.ganesan.azhakotha.gaja.sreshttan
Keerangatu Keshavan
💖😍
Aranmula Reghunathan...
വീഡിയോ വരുന്നുണ്ട്. അതിന്റെ പണിപ്പുരയിൽ ആണ്
ദേശമംഗലംകാരൻ
New informations.
Gajasamratt.poomulli.segaran
❤
Njagade nadinte abhimanam
Chengaloor aaneye kurichu full ditels hight weyit Peru mugame c t..........
Kandam pulli bala narayanan
കോട്ടയം തിരുനക്കര ശിവനെ ഒന്ന് കണ്ട് നോക്ക്
പൂമുള്ളി ശേഖരന്റെ അത്ര വരില്ല
Thirunakkara Viswanathan
Kuttikk aranmula reghuvine ariyillannu thonunnu...
One elephet was in Pallavur, Palakkad in my childhood. Nomally this elephant always available at Elamkulam mana. Madhavan Nair was his mehout. I had a round at that time with this elephant. My first experience. Our vaccation was with him.
ദേശമംഗലം മനയിലെ ആനയുടെ സ്റ്റോറി ചെയ്യാമോ?
Nokkam
Expecting sankarankulangara gangadharan......kandambully balanarayanan beat him and became the king
കോതരമനയ്ക്കൽ ആനയെപറ്റി അറിയാമോ
കാട്ടു മൈന എന്നാ ആന യുടെ കാര്യം അറിയാമോ എങ്കിൽ ഒന്നു ഉള്പെടുത്താമോ
കൂടുതൽ details വല്ലതും അറിയോ
കാട്ടുമൈന രാമചന്ദ്രൻ
ഇരിഞ്ഞാലക്കുട കുടൽ മാണിക്യ ക്ഷേത്ര നടയിൽ കൽ വിളക്കിനോട് ചേർന്നു ഒരു ഗജ bhimante ചങ്ങല കിടക്കുന്നുണ്ട് അതിലെ കൊമ്പന്റെ സ്റ്റോറി ഒന്നും paryao... ആന യുടെ പേര് അറിയില്ല
Kavala para komban
കൂടൽമാണിക്യം വലിയരവി
പെരിങ്ങോട് ശ്രീ രാമക്ഷേത്രം അല്ലെ ഇത്
Aaa
ɴᴊᴀɴ ᴋᴀɴᴅɪᴛᴜɴᴅ ꜱʜᴇɢᴀʀᴇɴᴇ😄
കുടലറ്റുപുറം രാമചന്ദ്രൻ
തൃപ്രയാർ അനീഷ് നെ കുറിച്ച് പറയുമോ