കാട്ടാനക്കൂട്ടത്തിലേക്ക് നെട്ടൂരാൻ ആനയുമായി | Nettooran Vinayan | Elephant Frames | PART 4

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കാട്ടാനക്കൂട്ടത്തിലേക്ക് നെട്ടൂരാൻ ആനയുമായി | Nettooran Vinayan | Elephant Frames | PART 4
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (RUclips Licensed Music)
    All Rights Reserved ©
    Tags:
    #elephantframes #elephantattack #nettoor #nettooranvinayan #nettoorvinayan #vinayannettur #vinayannettoor

Комментарии • 71

  • @ElephantFrames
    @ElephantFrames  2 года назад +6

    ruclips.net/video/CKh446Am-6w/видео.html നെട്ടൂരാന്റെ വിഡിയോ ലിങ്ക്

  • @aruntm2291
    @aruntm2291 2 года назад +5

    വിനയൻ ചേട്ടന്റെ അനുഭവ കഥ ഒരുപാട് ഇഷ്ടം ആയി... കാടിന്റെ ഭംഗിയും കാടിന്റെ ഭീകരതയും ഒരുപോലെ പറഞ്ഞു തരുന്നു ❤️❤️❤️

  • @pradeeptc2447
    @pradeeptc2447 2 года назад +9

    ശ്രീ vinayan🙏 ശ്രീ s k പൊറ്റക്കാടിനെ പോലുള്ള യാത്രവിവരണം ഇതുപോലെ ഇപ്പഴത്ത ഒരു സാഹിത്യകാരൻ പോലും പറയില്ല 👍

    • @ElephantFrames
      @ElephantFrames  2 года назад +1

      കഥകൾ പറയാൻ ആള് മിടുക്കനാണ് അതാണ് ഞാൻ ശല്യപെടുത്താതിരുന്നത്

  • @anishasokan7296
    @anishasokan7296 2 года назад +9

    വിനയൻ ചേട്ടൻ കാട്ടിലെ കഥ പറഞ്ഞപ്പോൾ , നമ്മളും ആളുടെ കൂടെ അവിടെ ഉണ്ടായിരുന്ന ഒരു ഫീൽ , അടുത്ത എപ്പിസോഡ് വേഗം പോന്നോട്ടെ .😍🥰❤️

  • @rajankoickal4050
    @rajankoickal4050 2 года назад +5

    ഞാൻ കാളകെട്ടികാരൻ ആണ്.അടുക്കുംതോടിന് മുകളിലാണ് വെള്ളച്ചാട്ടം.കാർത്തികേയൻ ആനയെ എനിക്കു അറിയാം ഇപ്പൊൾ കാളകെട്ടി വനത്തിൽ കാട്ടുപോത്ത്, കടുവ,തുടങ്ങിയ മൃഗങ്ങളും ഉണ്ട്.

  • @pradeeptc2447
    @pradeeptc2447 2 года назад +7

    "അന്ന് ഓടിയ ഓട്ടം ഓടിയാൽ ഒളിമ്പിക്സിൽ first ❤ കാട് കൊള്ളാം കാട്ടിലെ ജീവിതവും ❤

  • @Arjun-r8j9b
    @Arjun-r8j9b 2 года назад +13

    ആരോ അറിഞ്ഞിട്ട പേരാണ് വിനയൻ
    വാക്കിലും നോക്കിലും ആ വിനയത്യം കുട്ടിയ്ക്ക് കിട്ടിക്ക്ണു🥰🙏🙏🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +29

    വിനയൻ പറയുന്നത് കേൾക്കുമ്പോ ആ പതിഞ്ഞ ശൈലി കേട്ടാ ആനക്കാരൻ ആണെന്ന് പോലും തോന്നൂല ഒരു പാവത്താൻ നാട്ടിൻപുറത്തുകാരൻ വല്യ പോക്കിരി ആനകളെ പുഷ്പം പോലെ കൊണ്ടു നടന്ന ആളാണ്‌ എന്ന് തോന്നൂല ഇഷ്ടം വിനയൻ പാപ്പാൻ.. ആശംസകൾ

    • @rameshwarinair1175
      @rameshwarinair1175 2 года назад +1

      Change. It

    • @AnishKrishnantcr
      @AnishKrishnantcr 2 года назад

      കറയില്ലാത്ത മനുഷ്യനാണ് .. എത്തിക്സിന്റെ പര്യായമാണ്.. കള്ളിന്റെയും കഞ്ചാവിന്റെയും ഒന്നും ബലത്തിൽ അല്ലാത്ത ഗുരുത്വം കൊണ്ട് ഉള്ള തൊഴിലുമാണ് ..🙏🏼

  • @jishnuchikku94
    @jishnuchikku94 2 года назад +7

    കേട്ടിരുന്നു പോവും വിനയേട്ടന്റെ കഥ 🔥😘

  • @jithumonar3264
    @jithumonar3264 2 года назад +4

    I can't wait any more... Please upload next episode ASAP.😔😔😔😔😔😔

  • @sabikerala1323
    @sabikerala1323 2 года назад +5

    അടുത്ത episode പെട്ടന്ന് ittekkane 😍

  • @sumeshts2985
    @sumeshts2985 Год назад +1

    പാപ്പാൻമാരെ അറപ്പോടും വെറുപ്പോടും കാണുന്ന മനസാക്ഷിയുള്ള ആരൊക്കെയുണ്ട്...ഈ പവങ്ങളോടുള്ള ക്രൂരതയ്ക്ക് പ്രകൃതി തിരിച്ചടിക്കും ഉറപ്പ്....

  • @ajeaje2479
    @ajeaje2479 2 года назад

    ഇരുമ്പൂന്നിക്കരയിൽ oru വല്യ പാപ്പാൻ ഉണ്ടാരുന്നു മോശചേട്ടൻ ❤

  • @akshay5572
    @akshay5572 2 года назад +5

    നന്ദിലത് ആനകുട്ടിയെ ee നിലയിൽ എത്തിക്കാൻ പുള്ളി നല്ലോണം കഷ്ടപ്പെട്ടിട്ടുണ്ട് ആ വിശേഷങ്ങൾ ചോദിക്കുമല്ലോ അനക്കുട്ടിയുടെയും നെട്ടൂരാനും

  • @NoName-ur2do
    @NoName-ur2do 2 года назад +2

    കാഞ്ഞിരപ്പള്ളി,എരുമേലി, പൊൻകുന്നം, കോട്ടയം❤❤

  • @sreejithsreebhadra1514
    @sreejithsreebhadra1514 2 года назад +1

    Priyappetta Vinayan❤️

  • @SureshKumar-lv6fk
    @SureshKumar-lv6fk Год назад

    അന്ന് കിട്ടാത്ത മെഡൽ ഇന്ന് ഞങ്ങൾ തരുന്നു 🏅

  • @chandrane7239
    @chandrane7239 2 года назад +3

    Super👌👌👌

  • @AnishKrishnantcr
    @AnishKrishnantcr 2 года назад +1

    ആനക്കാരൻ ❤️

  • @ajaykrishnan2306
    @ajaykrishnan2306 2 года назад +1

    Oru triller serial episode konduvannu nirthiyapolundu 👌

  • @visakhpk4814
    @visakhpk4814 8 месяцев назад

    നല്ല കഥപറച്ചിൽ സ്കിൽ...

  • @chicks748
    @chicks748 2 года назад +1

    നെട്ടൂരാൻ 🔥🔥🔥

  • @nofalp1427
    @nofalp1427 Год назад +1

    കാട്ടിൽ കഴിയുന്ന മാവോയിസ്റ്റ്കളെ ആന ഒന്നും ചെയ്യുന്നില്ലല്ലോ 🤔

  • @ashwinunni7530
    @ashwinunni7530 2 года назад

    Vivarathinte manadhennam education alla ennathinte example.nalla vivaram ulla manushyan.

  • @MANIKANDAN-dm5gm
    @MANIKANDAN-dm5gm 2 года назад +4

    പുതുപ്പള്ളി മാണിക്യൻ എന്ന ആന ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു

  • @vinodkumar.v5237
    @vinodkumar.v5237 2 года назад

    അടിപൊളി...... സൂപ്പർ

  • @jayakrishnanr3444
    @jayakrishnanr3444 2 года назад +2

    Good episode👍😍😂

  • @sarveshkrishna5737
    @sarveshkrishna5737 2 года назад +1

    Vinayan chettanodu തൃപ്പൂണിത്തുറ ശ്രീഹരി aanaye kurich chodiko pls.....

  • @bijucs1508
    @bijucs1508 2 года назад

    Super

  • @lijojoseph-qj8oy
    @lijojoseph-qj8oy Год назад

    എന്റെ നടന് ചേട്ടാ,, പിന്നെ mookkanpetty അല്ല mookkenpetty anu

  • @iamsonusatheesh5242
    @iamsonusatheesh5242 2 года назад

    👌👌👌

  • @manikantanchirayil5602
    @manikantanchirayil5602 2 года назад +2

    സൂപ്പർ ആയിട്ടുണ്ട് ഓണാക്കൂർ പൊന്നൻ ചേട്ടന്റെ എപ്പിസോഡ് കഴിഞ്ഞോ?

    • @ElephantFrames
      @ElephantFrames  2 года назад +2

      കഴിഞ്ഞില്ല വരുന്നുണ്ട്.

    • @ElephantFrames
      @ElephantFrames  2 года назад

      👍

    • @febinmv3335
      @febinmv3335 2 года назад

      @@ElephantFrames ❤🔥

    • @febinmv3335
      @febinmv3335 2 года назад

      @@ElephantFrames രത്നൻ ചേട്ടൻടെയോ...?

  • @ajaykrishnan4193
    @ajaykrishnan4193 2 года назад +1

    Tripunithara sreehari aana iplum ondo

  • @AKSHAY-uh5qu
    @AKSHAY-uh5qu 2 года назад +1

    😍😍

  • @appu2838
    @appu2838 2 года назад +1

    ❤❤❤❤

  • @sreejithns4743
    @sreejithns4743 2 года назад +1

    Vera mood💥💥

  • @Mystatusvb
    @Mystatusvb 2 года назад +3

    രാമനെയും കർണനെയും പറ്റി ചോദിക്ക് bro 😊

    • @ElephantFrames
      @ElephantFrames  2 года назад

      👍

    • @ArunPiravomvlog
      @ArunPiravomvlog 2 года назад

      AGK ചാനലിൽ വിനയൻ ചേട്ടൻ രാമനെ കർണ്ണൻനെ കുറിച്ച് പറയുന്നുണ്ട്

  • @sarunsaru6822
    @sarunsaru6822 2 года назад +1

    ശരത്ത് ഏട്ടന്റെ വീഡിയോ ഇനി എപ്പോഴാ ലാസ്റ്റ് വീഡിയോയിൽ തുടരുമെന്ന് ഉണ്ടല്ലോ

  • @sanjaysanju4597
    @sanjaysanju4597 2 года назад +2

    Next ennan upload cheyyunnath

    • @ElephantFrames
      @ElephantFrames  2 года назад +1

      പ്ലീസ് വെയിറ്റ് എഡിറ്റിംഗ് നടക്കുന്നു

    • @jithumonar3264
      @jithumonar3264 2 года назад

      @@ElephantFrames എത്രെയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ.. 🥰 എന്നും യൂട്യൂബിൽ വന്നു നോക്കും വീഡിയോ വന്നൊന്..😔

  • @sabarisureshel9911
    @sabarisureshel9911 2 года назад +1

    Manikyan ippam ondo

  • @kuwaitphones1577
    @kuwaitphones1577 2 года назад +3

    കായംകുളം ശരത്തിനെ കുറിച്ച് ചോദിക്ക് pls🙏

  • @balan8640
    @balan8640 Месяц назад

    Kuttikuroomban

    • @balan8640
      @balan8640 Месяц назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 Месяц назад

      Ente boshoos keshuttan😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤

  • @amalgovind
    @amalgovind 2 года назад

    ❤❤