ആനയുടെ ചാനൽ പലതും കണ്ടിട്ടുണ്ട് ഇത്രയും അനുഭവങ്ങൾ പങ്കുവെച്ച ചാനൽ വേറെ കണ്ടിട്ടില്ല കാട്ടിൽ കയറിയവന് അതിന്റെ അനുഭവങ്ങൾ ഒന്നു വേറെ യായിരിക്കും പഴയ കാലങ്ങൾ ഓർക്കാൻ പറ്റി ഒരു പത്ത് മുപ്പതു കൊല്ലം പുറകോട്ടു പോയി ഈ ചാനൽ കണ്ടപ്പോൾ ഞാനും കൂട്ടുകാരനും കൂടി ചിന്നാർ പോയായിരുന്നു അന്ന് പെട്രോളിന് 25 രൂപ ഉണ്ടായിരുന്ന കാലം ഹീറോ ഹോണ്ട എസ് എസ് ആയിട്ട് അഞ്ചുദിവസത്തെ ട്രിപ്പ് ആണ് പോയത് അങ്ങനെയാണ് ചിന്നാർ കയറിയത് ചിന്നാർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ പരിചയപ്പെട്ടു അവർ തവാരണ സൂക്ഷിപ്പുകാരനും
റിപ്ലൈ ഒന്നും പ്രതീക്ഷിച്ചില്ല എഴുതി വന്നപ്പോൾ കുറച്ചുഭാഗം മുറിഞ്ഞു പോയി കാടിനുള്ളിൽ കയറിയ സമയം ഒരു പത്തിരുപത് ആന ഉണ്ടായിരുന്നു കുഞ്ഞും തള്ളയും കൂടി വാച്ച് ടവർ കേറി നോക്കിയപ്പോൾ അവിടെ നിന്നിറങ്ങി ആനയുടെ അടുത്തേക്ക് പോയി കുറച്ചെടുത്ത് എത്തിയപ്പോൾ ആന ഞങ്ങളുടെ നേരെ തിരിഞ്ഞു അവിടെനിന്ന് ഒരു കണക്കിനാണ് ഓടി രക്ഷപ്പെട്ടത് അവിടെ ചെറിയ മുള്ള് മരങ്ങൾ ഉണ്ടായിരുന്നു അതൊക്കെ ഉടക്കി മുറിവ് പറ്റി ആ പോക്കിൽ ഒരു അറിവ് കിട്ടി. ആന മലമുകളിൽ നിന്നും ഇരുന്നു തെന്നി താഴത്തേക്ക് വരുമെന്ന് കൂടെ വന്ന ആൾ പറഞ്ഞു അതൊരു പുതിയ അറിവായിരുന്നു ആന ഒത്തിരി ഇഷ്ടം
ഈ എപ്പിസോഡിന് മുൻപുള്ള എപ്പിസോഡ് ruclips.net/video/kzRYQWySMGg/видео.html
ഇങ്ങേരുടെ മറ്റുള്ള interview എല്ലാം കണ്ടിട്ടുണ്ട് പക്ഷെ ആശാൻ ഇങ്ങനെ കഥ പറഞ്ഞു കേട്ടത് ഇവിടെയാണ്🔥🔥🔥🔥🔥 അതും തീപാറുന്ന കഥകൾ 🔥🔥🔥🔥🔥🔥🔥
താങ്ക് യു
Correct 👍🏻
നല്ല പക്വതയുള്ള സംസാരം, കേട്ടിരിക്കാന്‍ രസമുണ്ട്
നെട്ടൂരാൻ മറ്റു ചാനലുകളിൽ പറയുന്ന പോലെ അല്ല, ഇവിടെ വേറെ level ആണല്ലോ 🔥🔥🔥🔥
കഥകൾ പറയിപ്പിക്കുകയല്ലേ,
@@ElephantFrames അല്ല പിന്നെ preej bhai🥰💚
@@rendeepradhakrishnan6506 താങ്ക് യൂ randeep
ചെയ്യുന്ന ജോലിയെപ്പറ്റി പൂർണമായ അറിവ്... ജോലിയോടുള്ള ഇഷ്ടം... 👍
ആള് മറ്റുള്ള ചാനലിൽ പറയാത്ത കഥകൾ ഒക്കെ പറയുന്നുണ്ടല്ലോ...
കേട്ടിരിക്കാൻ അടിപൊളി ആയിട്ടുണ്ട് മച്ചാനെ 🔥
അതാണ് നമ്മുടെ ചാനലിന്റെ പ്രേത്യേകത
♥♥വിനയൻ പാപ്പാൻ ഇഷ്ടം കഥകൾ പറയുന്നത് കേൾക്കാൻ തന്നെ സുഖാണ്
❤️
Vinayan Chettane pooleyulla Pappanmaar Ishttampooleyund Kashttapett Papanmaaraayavar.
Vinayan Cheettan adipolyaan, Nalloru Manushyanaaan ❤️
ആനയുടെ ചാനൽ പലതും കണ്ടിട്ടുണ്ട് ഇത്രയും അനുഭവങ്ങൾ പങ്കുവെച്ച ചാനൽ വേറെ കണ്ടിട്ടില്ല കാട്ടിൽ കയറിയവന് അതിന്റെ അനുഭവങ്ങൾ ഒന്നു വേറെ യായിരിക്കും പഴയ കാലങ്ങൾ ഓർക്കാൻ പറ്റി ഒരു പത്ത് മുപ്പതു കൊല്ലം പുറകോട്ടു പോയി ഈ ചാനൽ കണ്ടപ്പോൾ ഞാനും കൂട്ടുകാരനും കൂടി ചിന്നാർ പോയായിരുന്നു അന്ന് പെട്രോളിന് 25 രൂപ ഉണ്ടായിരുന്ന കാലം ഹീറോ ഹോണ്ട എസ് എസ് ആയിട്ട് അഞ്ചുദിവസത്തെ ട്രിപ്പ് ആണ് പോയത് അങ്ങനെയാണ് ചിന്നാർ കയറിയത് ചിന്നാർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ പരിചയപ്പെട്ടു അവർ തവാരണ സൂക്ഷിപ്പുകാരനും
പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു... കാടിന്റെ അനുഭവംങ്ങൾ വേറെയും ഉണ്ട്നമ്മുടെ ചാനലിൽ മുതുകുളം വിജയൻ ചേട്ടന്റെ എപ്പിസോഡുകൾ....
റിപ്ലൈ ഒന്നും പ്രതീക്ഷിച്ചില്ല എഴുതി വന്നപ്പോൾ കുറച്ചുഭാഗം മുറിഞ്ഞു പോയി കാടിനുള്ളിൽ കയറിയ സമയം ഒരു പത്തിരുപത് ആന ഉണ്ടായിരുന്നു കുഞ്ഞും തള്ളയും കൂടി വാച്ച് ടവർ കേറി നോക്കിയപ്പോൾ അവിടെ നിന്നിറങ്ങി ആനയുടെ അടുത്തേക്ക് പോയി കുറച്ചെടുത്ത് എത്തിയപ്പോൾ ആന ഞങ്ങളുടെ നേരെ തിരിഞ്ഞു അവിടെനിന്ന് ഒരു കണക്കിനാണ് ഓടി രക്ഷപ്പെട്ടത് അവിടെ ചെറിയ മുള്ള് മരങ്ങൾ ഉണ്ടായിരുന്നു അതൊക്കെ ഉടക്കി മുറിവ് പറ്റി ആ പോക്കിൽ ഒരു അറിവ് കിട്ടി. ആന മലമുകളിൽ നിന്നും ഇരുന്നു തെന്നി താഴത്തേക്ക് വരുമെന്ന് കൂടെ വന്ന ആൾ പറഞ്ഞു അതൊരു പുതിയ അറിവായിരുന്നു ആന ഒത്തിരി ഇഷ്ടം
ഒരുനല്ല അഹങ്കരിയല്ലസ്‌തയൊരു ആനകരൻ ഒരേസമയം നിങ്ങൾ കാട്ടിലൂടെ aanayudekoodepoyaoruanubhayan
നന്നായിട്ടുണ്ട് ♥♥♥
താങ്ക് യു
കടവൂർ ആനയുടെ മനോജേട്ടന്റെ ഇന്റർവ്യൂ എടുക്കാമോ
Nettuuraan is great
Waiting aayirunnu videokk vendi😌😁
👍
👍👍🐘🐘🐘🐘
ചേട്ട വീഡിയോ സൂപ്പർ
Thank you gokul
ആന മുതലാളിക് അറിയില്ലല്ലോ ആനയും അനക്കാരനും തമ്മിലുള്ള ബന്ധം എന്നാലും ഒരാളുടെ കഞ്ഞിയിൽ വേറൊരാൾ മണ്ണ് വാരി ഇടരുത് നല്ല എപ്പിസോഡ് 👍
Good episode ❤️👍
തിരക്കൊന്നും വേണ്ട ആശാന്റെ ഫുൾ സ്റ്റോറി ഇങ്ങ് പോരട്ടെ
വരുന്നുണ്ട്.... 👍
Adutha video vekkam post cheyyane bro...
K
Nalla arivulla manushyan
PAPPAN MARUDAY JEEVITHAM KASHTAMANU JOOLIKU ANUSARICHULLA SHAMBALAM AVARKU KITTANAM 🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤
😍❤️
🥰🥰
1 comment♥️
ആ ആന yude full name entha??
✌️🤟
പൊന്നൻ ചേട്ടന്റെ വീഡിയോ കഴിഞ്ഞോ
, ഇല്ല
💝💝💝💝💝💝💝💝💝💝💝
Ponnettan interview kazhinjo
പുതിയ എപ്പിസോഡുകൾ വരുന്നുണ്ട്
Kammattiye paty chothikku
👍🏻👍🏻👍🏻
💕💕💕💕