എൻറെ പേര് ബ്രില്ല്സ് കൊച്ചിയിൽ പള്ളുരുത്തി യാണ് വീട് എഴുതുന്നത് 26 8 2022 ഇന്ന് ഈ എപ്പിസോഡ് നാലാം ഭാഗത്തിനാണു എന്നു തോന്നുന്നു അഭിപ്രായം എഴുതിയിരുന്നു മറുപടിയും വിട്ടു ഇന്നുതന്നെ ഇതിൻറെ ഒന്നാം ഭാഗം കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു ഞാനിപ്പോൾ കണ്ടെയ്നർ ഫോർട്ടി ട്രെയിലറിൽ ഡ്രൈവർ ആയിട്ട് പോകുന്നു പഠിച്ചുണ്ട് നടക്കുമ്പോൾ എനിക്ക് ആന പാപ്പാൻ ആകണമെന്ന് ആയിരുന്നു ഏറ്റവും ആഗ്രഹം പള്ളുരുത്തി അമ്പലത്തിലെ അടുത്താണ് വീട് വീടിനു മുമ്പിൽ വേറെ ആൾക്കാരുടെ ഒഴിഞ്ഞ പറമ്പുണ്ടായിരുന്നു അവിടെ ആനയെ കെട്ടുമായിരുന്നു അങ്ങനെ പാപ്പാന്മാരോട് ഇഷ്ടമായിരുന്നു പിന്നെ പള്ളുരുത്തി അമ്പലത്തിൽ ഗോപി എന്നും പറഞ്ഞു ഒരു ആന ഉണ്ടായിരുന്നു കുട്ടിയാനയായിരുന്നു. അതിൻറെ പാപ്പാന്മാർ ആയിട്ടും കൂട്ടായിരുന്നു കുറെ നാൾ കഴിഞ്ഞപ്പോൾ അതിനെ കൊടുത്തു അമ്പലത്തിന്റെ പേര് ശ്രീ ഭവനിശ്വര ക്ഷേത്രം എന്നാണ് അവിടെ സ്കൂളിലാണ് പഠിച്ചത്
He didnt die while working at Thiruvanikkavu. He was with vinayettan and paravoor sarath at valappaya, where kuttankulangara Arjunan was tethered. Vinayettan was taking care of onakkan temporarily as a token of gratitude, passed away at mulamkunnathukavu medical college.
നെട്ടൂറാന്റെ എപ്പിസോഡ് ruclips.net/video/kzRYQWySMGg/видео.html
ഒരുപാട് കേട്ടിട്ടുണ്ട് വിനയൻ എന്ന ഈ ചട്ടക്കാരനെ.. പലരുടെയും അഭിമുഖങ്ങളിൽ ഉയർന്നു കേൾക്കുന്ന പേരാണ്.. നല്ലൊരു ആനക്കാരൻ സ്നേഹം പ്രാർത്ഥന
ഓണാക്കൂർ പൊന്നൻ കളരിയിലെ മറ്റൊരു അവതാരം ഓൻക്കാൻ കുഞ്ഞുമോൻ ചേട്ടൻ 🔥🔥
കുഞ്ഞുമോൻ ചേട്ടന്റെ കഥകൾ കേൾക്കാൻ താല്പര്യമുണ്ട് വിനയൻ ഇൽ നിന്ന് 🥰
പേര് പോലെ തന്നെ മനുഷ്യൻ വിനയൻ ചേട്ടൻ എനിക്ക് അനുഭവം ഉണ്ട്.. 🔥നല്ല ഒരു മനുഷ്യൻ... നല്ല ആനകളെ കൊണ്ട് പൂരപറമ്പിൽ വരട്ടെ... 🔥
ഒരുപാടു തവണ ഉയർന്നു കേട്ട പേര്.. നെട്ടൂരാൻ 🔥🔥🔥
Aroor aji chettan 💕
Vinayan chetan 💥💥💥💥💥💯
എൻറെ പേര് ബ്രില്ല്സ് കൊച്ചിയിൽ പള്ളുരുത്തി യാണ് വീട് എഴുതുന്നത് 26 8 2022 ഇന്ന് ഈ എപ്പിസോഡ് നാലാം ഭാഗത്തിനാണു എന്നു തോന്നുന്നു അഭിപ്രായം എഴുതിയിരുന്നു മറുപടിയും വിട്ടു ഇന്നുതന്നെ ഇതിൻറെ ഒന്നാം ഭാഗം കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു ഞാനിപ്പോൾ കണ്ടെയ്നർ ഫോർട്ടി ട്രെയിലറിൽ ഡ്രൈവർ ആയിട്ട് പോകുന്നു പഠിച്ചുണ്ട് നടക്കുമ്പോൾ എനിക്ക് ആന പാപ്പാൻ ആകണമെന്ന് ആയിരുന്നു ഏറ്റവും ആഗ്രഹം പള്ളുരുത്തി അമ്പലത്തിലെ അടുത്താണ് വീട് വീടിനു മുമ്പിൽ വേറെ ആൾക്കാരുടെ ഒഴിഞ്ഞ പറമ്പുണ്ടായിരുന്നു അവിടെ ആനയെ കെട്ടുമായിരുന്നു അങ്ങനെ പാപ്പാന്മാരോട് ഇഷ്ടമായിരുന്നു പിന്നെ പള്ളുരുത്തി അമ്പലത്തിൽ ഗോപി എന്നും പറഞ്ഞു ഒരു ആന ഉണ്ടായിരുന്നു കുട്ടിയാനയായിരുന്നു. അതിൻറെ പാപ്പാന്മാർ ആയിട്ടും കൂട്ടായിരുന്നു കുറെ നാൾ കഴിഞ്ഞപ്പോൾ അതിനെ കൊടുത്തു അമ്പലത്തിന്റെ പേര് ശ്രീ ഭവനിശ്വര ക്ഷേത്രം എന്നാണ് അവിടെ സ്കൂളിലാണ് പഠിച്ചത്
ഓനാക്കൻകുഞ്ഞുമോൻചേട്ടന്റെപണിയുടെ പവർഒന്നുവേറെലെവലാണ് അതിന്റെ കാരണം എന്താണ് പുള്ളിയുടെ ആശാൻ ആരാണെന്നുകരുതി ഓണക്കൂർ പൊന്നൻ സിംഹകുട്ടി
👍
Ponnayi pwoli ane, fire 🔥🔥🔥🔥
Very intresting ...meaningful...clean ...wonderful interview
താങ്ക് യു
വിനയൻ ആശാൻ❤️😘💥💯🔥
നെട്ടൂരാൻ ❤️❤️
Numde ambalathinte kurichu paranjille santhosham ❤️💕
Must greet both of them 🔥🔥🔥 Host and Guest very neat detailed video 💕💕💕💕❤️❤️🔥🔥🔥🔥 TEAM ELEPHANT FRAMES 🔥🔥
Thank you
വിനയൻ ചേട്ടൻ ❤️
ഓനാക്കൻ കുഞ്ഞുമോൻ ചേട്ടൻ 🔥
Kayamkulathine kuriche chodikke?
നെട്ടൂരാൻ🔥🔥
Mambi ,Thrikkariyoor vinod ettante interview cheyoo
ദേ നെട്ടൂരാൻ 🔥🔥
Kadukan ബൈജു ആശാൻ്റെ വീഡിയോ വേണം 🙏🙏🙏🙏
നെട്ടൂരാൻ 🔥🔥🔥🔥❤️❤️❤️🥰🥰
നെട്ടൂരാൻ 😍🔥
കാത്തി ഇരിക്കുകയായിരു.വീഡിയോ വരാൻ....
❤️
Kayamkulam sharathettano
Thrikkariyoor vinodchettante interview chyane chetta..
sarathettante episode kazhinjjo need more
Kayamkulam part 8 evidee?
Papi ramdas ,chalachira rajeevettan interview cheyo
Valli nazhi Gopalakrishnattanda videos chayyu
Sukunan pappedeyum parvoor Sharathettante yum vdo cheyyo
അറിവുള്ള ആനക്കാരൻ❣️
👍👍🔥🔥
Powlichu ❤
ശരത്തേട്ടന്റെ എപ്പിസോഡ് കഴിഞ്ഞോ?ഇനി എപ്പിസോഡ് എണ്ടങ്കിൽ നമ്മടെ കർണ്ണനെ പറ്റി ചോദിക്കനോട്ട ❤️
ശരത്തേട്ടന്റെ എപ്പിസോഡുകൾ വരുന്നുണ്ട്
Sarath ettante vdo kazhinjo
ശരത് അണ്ണന്റെ ഇന്റർവ്യൂ ഇനി ഇല്ലയോ
, കഴിഞ്ഞിട്ടില്ല
Super
🔥🔥🔥🔥
😍😍👌👌
Njanum raathri keri vetteettundu
I have doubt , is ONAKOOR KUNJUMON CHETTAN ALIVE ,
No died due to heart attack when he was working with Thiruvanikkavu elephant
Thanks for the info Gentle Man
He didnt die while working at Thiruvanikkavu. He was with vinayettan and paravoor sarath at valappaya, where kuttankulangara Arjunan was tethered. Vinayettan was taking care of onakkan temporarily as a token of gratitude, passed away at mulamkunnathukavu medical college.
First 😌
വൈക്കത്തപ്പന്റെ ഇന്റർവ്യൂ?
ആളു മരണ മാസ്സ് ആണ് മോനെ 👌👌👌👌👌👌👌👌
❤️
Elephant frames ningde contact chyan ntha vazhi number descriptionil idumo
Karnaane kurichu 2 vaku chothikayirunnu
അടുത്ത ഭാഗം എന്നാണ്
നെന്മാറ രാമേട്ടൻ ഇന്റർവ്യൂ ചെയോ 🙂
നെന്മാറ രാമേട്ടന്റെ വീഡിയോ വരുന്നുണ്ട്
❤️🙏
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
നെട്ടുരാൻ❤...... ഇപ്പോൾ പനം പട്ടടെ business അല്ലേ?
അതേ
Sarath chettanentha video kazhigooo
ഇല്ല
@@ElephantFrames video kandilla athaaaa chothichaaa
വൈക്കംകാരൻ ആണോ ചേട്ടൻ???
അന്നത്തെ അ കാലം ആന പണി പഠിക്കുന്നവരുടെ കഷ്ടപ്പാട് ശരിയാണ്
☺😅💜
😅
ഇനി ആനക്ക് ചുമതല കയറുമോ എന്ന് ചോദിക്കു.....
കേറും , പക്ഷെ ഉടനെ ഉണ്ടാവാൻ സാധ്യത ഇല്ല.
കല്ലേറ്റും കര സജി ആയി ഇന്റർവ്യൂ
ആളു വേറെ level aaa👌👌👌👌
നെന്മാറ രാമേട്ടന്റെ ശിഷ്യൻ ആണു saji പാപ്പാൻ
ആന പണി നിർത്തിയോ
തത്കാലത്തേക്ക് , ഇപ്പോൾ പട്ട ബിസിനസ് ആണ് , തിരിച്ചു വരാൻ ആഗ്രഹം ഉണ്ട്. വരും ☺️
❤️❤️
❤
❤️
❤️❤️
❤️❤️