പേപ്പർ അല്ലാതെ വേറൊരു മൈ*** ഞാൻ വായിച്ചിട്ടില്ല - ടവറയോളി അണ്ണൻ DAVAREYOLI ANNAN Exclusive Interview

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 508

  • @justinjose3584
    @justinjose3584 9 месяцев назад +36

    സത്യം സത്യമായി പറയുന്ന അണ്ണൻ ❤നമ്മളൊക്കെ മനസ്സിൽ പറയാൻ ആഗ്രഹിക്കുന്നു കാര്യം 🎉

  • @josephlivin5069
    @josephlivin5069 Год назад +515

    ഏതൊരു സാധാരണക്കാരനും ഈ കാലത്ത് മനസ്സിൽ പറയുന്ന കാര്യങ്ങൾ ഈ അണ്ണൻ തുറന്ന് പറയുന്നു അത്രേയുള്ളൂ...

    • @sureshkumarm1218
      @sureshkumarm1218 Год назад +2

      ❤🙏🙏

    • @sirajsafwan2008
      @sirajsafwan2008 Год назад +7

      മനസ്സിൽ തോന്നുന്ന കാര്യം ഒക്കെ തുറന്ന് പറയാൻ പറ്റ്വോ?

  • @Human-hy8vo
    @Human-hy8vo Год назад +192

    ഈ വീഡിയോ ഒർജിനൽ ഇട്ടതിന് നന്ദി.. ഇതൊക്കെ തന്നെയാണ് കേരളത്തിൽ താമസിക്കുന്ന എല്ലാവർക്കും പറയാനുള്ളത്...😂😂

  • @surumifathima4654
    @surumifathima4654 9 месяцев назад +45

    അവധാരിക ചേച്ചി. ആ ചേട്ടനുമായി ഉള്ള സത്യ സന്ധമായ സംഭാഷണം സൂപ്പർ....
    രണ്ടുപേരും എനിക്കിഷ്ടായി
    👍🏻🤝🫂🥳

  • @firozazeez2338
    @firozazeez2338 Год назад +204

    Anchor ഒരേ പൊളി 😄🤣 സൗണ്ട്, ചിരി 👌👌

  • @vinuvinu-un3zf
    @vinuvinu-un3zf 4 месяца назад +15

    ഇത്രയും നേരം ഡവറോളി അണ്ണന്റെ ഡയലോഗ് കേട്ടിരുന്ന കൊച്ചിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👍

  • @peruvalloorsreehari5481
    @peruvalloorsreehari5481 Год назад +28

    കാണാം പോയിട്ട് കോണം ഉടുക്കാനില്ലാത്ത അവസ്ഥ !
    വിരൽ നമസ്തെ കലക്കി !
    ഡവറ💋💔💘💯🎧👀🤭

  • @bijuv7525
    @bijuv7525 Год назад +208

    ഒരു സാധാരണക്കാരൻ്റെ മനസ്സിൽ ഇതൊക്കെ വരാറുണ്ട്. പലരും തുറന്ന് പറയുന്നില്ല എന്ന് മാത്രം.

  • @AskarCi
    @AskarCi 5 месяцев назад +7

    ഈ പ്രോഗ്രാം പോസിറ്റീവ് ആയി എടുത്ത അവതരികക്ക് അഭിനന്ദനങ്ങൾ

  • @sarath582
    @sarath582 Год назад +320

    തെറികൾ ഒഴുക്കായി പറയുമ്പോ തന്നെ മനസിലാകും ആളു തെക്കൻ ആണെന്ന് അണ്ണാ പൊളിച്ചു ❤️

    • @zulfikarfafag5626
      @zulfikarfafag5626 Год назад +18

      ട്രിവാൻഡ്രം slang 😅

    • @sainulabideenaliyarukunju3105
      @sainulabideenaliyarukunju3105 Год назад +34

      അതെന്താ വടക്കൺമർ ചീത്ത പകരം എന്താണ് പറയുന്നത്

    • @yadukrishnan5416
      @yadukrishnan5416 Год назад

      @@sainulabideenaliyarukunju3105 വടക്കന്മാർ തെറി അധികം പറയാറില്ല

    • @younusvm5690
      @younusvm5690 Год назад

      ​@@sainulabideenaliyarukunju3105വടക്കൻ തെറിക്ക് ഒരു രസമില്ല.

    • @jayakrishnanramakrishnan4985
      @jayakrishnanramakrishnan4985 Год назад

      ​@@sainulabideenaliyarukunju3105വടക്കൻ ചീത്ത കാണിക്കുകയേയുള്ളൂ പറയില്ല.

  • @Lyjeditz
    @Lyjeditz Год назад +88

    അണ്ണൻ അവസാനം full ചാർജ് ആയി... 😂😂😂😂
    അവതരിക നന്നായിട്ടുണ്ട്... 🥰❤️😍 ചിരി ❤️

  • @S12-w3o
    @S12-w3o Год назад +22

    അണ്ണൻ ഉയിർ ബാക്കി എല്ലാം മയിർ

  • @sujiths7640
    @sujiths7640 Год назад +56

    അണ്ണൻ പറയണക്കാര്യങ്ങള് സത്യങ്ങള് തന്നെ കെട്ട

  • @lillikuttybinu8885
    @lillikuttybinu8885 Год назад +32

    ഒരു സാധാരണക്കാരന്റെ വികാരം തന്നെയാണ് അദ്ദേഹം പങ്കുവച്ചത്,, 🤝

  • @mathewkrobin
    @mathewkrobin 3 месяца назад +1

    The anchor is so graceful and without any sham.

  • @sreeragav6110
    @sreeragav6110 Год назад +16

    കൃഷ്ണപ്രസാദ് ഏട്ടനോ... അള്ളാ ഞമ്മടെ ഡവറേയോളി അണ്ണൻ ❤

  • @RKV-f7f
    @RKV-f7f 4 месяца назад +2

    അവതാരിക പെൺകൊച്ചു സൂപ്പർ സുന്ദരി... മിടുക്കി ❤️❤️❤️❤️🌹🌹🌹

  • @dr.internationallocal
    @dr.internationallocal Год назад +5

    പച്ചയായ മനുഷ്യൻ... അണ്ണൻ മുത്താണ് ❤💥💥💥💥💥❤️🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️😇😇😇😇😇😇😇😇

  • @royalrider5517
    @royalrider5517 Год назад +2

    Actually he is smarter than all movie stars out there..sir u r my God..

  • @maheshmurali8507
    @maheshmurali8507 Год назад +198

    ചുരുളി second part 😂😂😂

    • @Shafi8291
      @Shafi8291 Год назад +3

      😂😂😂😂😂😂🤣🤣

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Год назад +5

    ഇത്തരം നിഷ്കളങ്കമായി സംസാരിക്കാൻ കഴിയുക അത് കേൾക്കുക എനിയ്ക്കും ഇഷ്ടമാണ് ഞാനും മനസ്സിൽ പറയാറുണ്ട്.

  • @joseachayan7740
    @joseachayan7740 11 месяцев назад +9

    ഇദ്ദേഹം പറയുന്നത് ❤❤💯💯💯 അതുപോലെ ആ കുട്ടിയും മിടുക്കി

  • @rehumathullaka8112
    @rehumathullaka8112 9 месяцев назад +6

    എഡിറ്റിങ്ങിൽ കാലന്മാരാണുള്ളത്. അതു കലക്കി...

  • @rajankamachy1954
    @rajankamachy1954 Год назад +40

    വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല..അതാണ് ഞാൻ ഇവിടെ ഇരിക്കുന്നത്...!!!
    😂😂😂❤

  • @bineshkumar9934
    @bineshkumar9934 9 месяцев назад +5

    Anchor ക്യൂട്ട് ❤️

  • @Im_Sharan
    @Im_Sharan Год назад +37

    1:17 Pullikari 2ndum kalpichann interview start cheyunnathttoo
    2:29 Google official approved 😂😂😂

  • @leonadaniel7398
    @leonadaniel7398 Год назад +25

    ശരിയാണ്, ടെക്‌നോപാർക്കിൽ ജോലിക്കുപോയ എനിക്കറിയാവുന്ന മൂന്നു നാലോളം പെൺകുട്ടികൾ ഇപ്പോൾ ഡിവോഴ്‌സിന്റെ പാതയിലാണ്. അവിഹിതം തന്നെ കാരണം

  • @ananthu.s95
    @ananthu.s95 8 месяцев назад +7

    അണ്ണൻ ബിഗ്ബോസിൽ വരണം

  • @vmr3855
    @vmr3855 Год назад +65

    ടവറോളി അണ്ണൻ ❤

  • @sajidne7114
    @sajidne7114 Год назад +233

    അവതരകയ്ക്ക്. ഇതൊക്കെ. കേൾക്കാൻ. ഇഷ്ടമാണ്
    😂. മുഖത്തു. എന്തൊരു. പ്രകാശം. കൊച്ചു. ഗള്ളി. 😜

    • @leonadaniel7398
      @leonadaniel7398 Год назад +6

      വളരെ സത്യം

    • @renjith.pprabhakran3235
      @renjith.pprabhakran3235 Год назад +10

      അവളുടെ ആഗ്രഹവും അതുതന്നെയാണ് പരിപാടിക്ക് വൻ പബ്ലിസിറ്റി കിട്ടണം ഇതു പോലെയുള്ള---,--മോൻ മാരുടെ അഭിമുഖം എടുക്കാൻ നടക്കുന്ന ത*********** അഭിനന്ദനങ്ങൾ

    • @beecymurali6276
      @beecymurali6276 Год назад +1

      😅😅😅

    • @beecymurali6276
      @beecymurali6276 Год назад +1

      ​@@renjith.pprabhakran3235ഇതൊക്കെ എന്ത്....😏😏

  • @nazimcityland3616
    @nazimcityland3616 Год назад +59

    Interview ചെയ്ത കുട്ടിയെ സമ്മതിക്കണം 😂❤

    • @edappalkkaran
      @edappalkkaran Год назад +6

      അത് പ്രതീക്ഷിച്ചു പോയ പെണ്ണ്

    • @vijeshpk8637
      @vijeshpk8637 10 месяцев назад +1

      😂😂സത്യം

    • @sayjen123
      @sayjen123 8 месяцев назад +1

      ഓടാൻ തയാറായി ഇരിക്കു്യാണ്

  • @MK123.79
    @MK123.79 Год назад +28

    ഇതിലും better ആയിട്ടാണ് എല്ലാ മാന്യൻമാരും വീട്ടിൽ പറയുന്നത് , പിന്നെ പുള്ളിയെ അംഗീകരിച്ചാൽ 😊

    • @athullal7438
      @athullal7438 3 месяца назад +1

      പുള്ളിയെ അംഗീകരിക്കുന്നു. വീട്ടിൽ എല്ലാവരും ഇങ്ങനെയാണ് സംസാരിക്കുന്നത് എന്ന് കരുതിയത് നിങ്ങളുടെ തെറ്റ്.

  • @ambilis6924
    @ambilis6924 Год назад +39

    "ആ... ഇപ്പ എങ്ങനെ ഇരിക്കണ് " ഹിറ്റ്

  • @shajinandhanam4117
    @shajinandhanam4117 Год назад +5

    അണ്ണാ നിങ്ങൾ പൊളിച്ചു

  • @pkm2577
    @pkm2577 Год назад +5

    നല്ല അവതരിക നല്ല ചോദ്യങ്ങൾ.സൂപ്പർ

  • @sanumsalu77
    @sanumsalu77 Год назад +54

    എന്റെ പൊന്നേ ചിരിച്ചു ഒരു വഴിയായി .അണ്ണാ നമിച്ചു 😂😂😂😂😂😂😂

  • @jobingeorge8821
    @jobingeorge8821 Год назад +4

    അത് ഇഷ്ട പെട്ടു..... വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല.... അത് കൊണ്ടാണ് ഞാൻ ഇവിടെ ഇരിക്കുന്നത്....... ആ പോയിന്റ്

  • @jayathilak9476
    @jayathilak9476 9 месяцев назад +3

    അയ്യോ ഇതെന്ത് Interview ആദ്യമായാണ് ഇത്തരം ഒരു interview ഞാൻ കാണുന്നത്.

  • @hammerjohn9290
    @hammerjohn9290 Месяц назад +4

    17:52 😂😂😂😂😂😂
    21:25 🤣🤣🤣🤣🤣🤣

  • @omanaasokan8198
    @omanaasokan8198 8 месяцев назад +2

    എന്തായാലും അണ്ണന് എനിക്ക് ഒരുപാട് ഇഷ്ടമാണ്.. എല്ലാരും പറയാൻ ഉദ്ദേശിച്ചതൊക്കെ അണ്ണൻ വെട്ടി തുറന്നു പറയുന്നു 😄❤️

  • @unknown-x6c8r
    @unknown-x6c8r 3 месяца назад +2

    Annan kidu 🤣😍

  • @rahula5749
    @rahula5749 Год назад +13

    ഇതു തന്നെയാണ് ഇപ്പോഴത്തെ മലയാളിക്ക് പറയാനുള്ളത് അത് അണ്ണൻ പറഞ്ഞു

  • @SP-hh9pz
    @SP-hh9pz Год назад +36

    ഇജ്ജാതി ഇന്റർവ്യൂ ആദ്യം 😂😂😂😂

  • @vimalemmanuel4514
    @vimalemmanuel4514 10 месяцев назад +2

    അണ്ണൻ പൊളിയാണ്

  • @sandeepabraham7589
    @sandeepabraham7589 Год назад +14

    chechi supera ttoo

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 Год назад +7

    Chandranil chothi chothiyil koothi
    Epic 😍😍😍🔥🔥🔥

  • @rijiantony9585
    @rijiantony9585 Год назад +17

    അണ്ണാ സൂപ്പർ ഇതുപോലെ പച്ചയ്ക്ക് പറഞ്ഞു ഒരാളെങ്കിലും ഉണ്ടല്ലോ അങ്ങനെ കയറിവാ

  • @u7all-rounder251
    @u7all-rounder251 Год назад +22

    പുള്ളിക്കരനെ കൊണ്ടുവന്നാൽ reach കിട്ടും എന്നത് കൊണ്ടാണല്ലോ പുള്ളിയെ കൊണ്ടുവന്നത്. എന്ത് പറയണം എങ്ങനെ പറയണം എന്ന് കൃത്യമായ കാര്യങ്ങൾ പറഞ്ഞ് കൊടുത്തിട്ടാണ് ഇവിടെ intreview ചെയ്യുന്നത്.. എല്ലാം paid പരിപാടി ആണ്.. നമ്മൾ മണ്ടന്മാർ.. Trolen മാർക്ക് പോലും ക്യാഷ് കൊടുത്തു Reach ചെയ്യിപ്പിക്കുന്നത് എല്ലാം ബിസിനസ്..

  • @MYDREAM-xf8dz
    @MYDREAM-xf8dz Год назад +4

    ആ ഇപ്പം എങ്ങനെ ഇരിക്കണ് 😂😂😂.അണ്ണൻ ഹിറ്റ്

  • @harimundakkodi
    @harimundakkodi Год назад +46

    ഇത്തരത്തിൽ ഉള്ള വാർത്തമാനങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇത്‌ കൊള്ളാം

    • @mskalim8409
      @mskalim8409 Год назад +2

      Athe satyam

    • @sonysonysuresh4080
      @sonysonysuresh4080 Год назад +1

      Samuuham nannavathathe kondulla rosham kuudiyane etharam samsaram. Sabhyamaya bhashayil prethikarichaal athe just oru video maathram. Enthe konde ayal engane prethikarikunu?

  • @TFEGaming-w2p
    @TFEGaming-w2p 7 месяцев назад +1

    അണ്ണൻ ഉയിർ 🔥🔥❤️❤️❤️

  • @anishanish949
    @anishanish949 Год назад +27

    വണ്ടി വലിക്കുന്ന കാളക്ക് അ%# ഒരു ഭാരമല്ല എന്നും പറയാം

  • @shabi6911
    @shabi6911 Год назад +18

    09:30 Thug life 🔥😂😂

  • @vishnudas7749
    @vishnudas7749 Год назад +8

    Avatharaka polichu...😅

  • @kesavadas5502
    @kesavadas5502 Год назад +2

    മോൾ നന്നായി ചെയ്തു good

  • @salmankhansalmankhan6475
    @salmankhansalmankhan6475 Год назад +3

    Good 👍👍👍💚💚💚

  • @sajinair1215
    @sajinair1215 Год назад +3

    Krishnaprasat is absolutely right

  • @anazcmk7860
    @anazcmk7860 Год назад +7

    I don’t how she managed to interview him 🤣🤣🤣🤣

  • @muhammedshareef5310
    @muhammedshareef5310 Год назад +2

    Chettan👍👍👍👍

  • @babykumar1030
    @babykumar1030 Год назад +1

    നിഷ്കളങ്കമായ.....

  • @jeevanvalakathu928
    @jeevanvalakathu928 Год назад +5

    കിടിലം❤❤❤❤❤

  • @aneeshspaceKolangatukara
    @aneeshspaceKolangatukara Год назад +22

    മന്ത്രിമാര് ഉണ്ടെങ്കിലും ഒരു മയും നടക്കുന്നില്ലന്ന്😅😅

  • @iamHoneyyyy
    @iamHoneyyyy Год назад +22

    ഡവറെയോളി അണ്ണൻ ❤

  • @1994anwarsha
    @1994anwarsha 5 месяцев назад

    Ithe polulla positive anchors 🔥

  • @shajit2029
    @shajit2029 Год назад +7

    Anchor super

  • @vishnuvijayan3320
    @vishnuvijayan3320 Год назад +2

    നല്ല സൂപ്പർ anchoring

  • @mustafakemal718
    @mustafakemal718 Год назад +1

    Anchor is very beautiful..

  • @humanrightscommissionhuman9414
    @humanrightscommissionhuman9414 Год назад +8

    Annan Always Super ❤️😂

  • @rajeevkurup9181
    @rajeevkurup9181 Год назад +36

    ചെറ്റ വർത്തമാനം പറയുന്നവനും സെലെബ്രെറ്റി....... അതിനും ഒരു അങ്കെർ..😮

    • @haridhar8620
      @haridhar8620 Год назад +3

      Kalikaalam !!
      Sasmskaara soonyre celebratikal aakkunna kaalam. Cenima ku namuku sensor board undu. Athu polum niyanthrikunnavaril adhaman maar undu.
      Athukondaanu churuli polathe adhama Cenima kal release aayathu.
      Ivan parayunna polathe kaaryangal nammude chinthayil varum. Pakshe nammal valarnu vanna saahacharyam kaaranam vrithiketta bhaasha upayogikkilla.

    • @rajedhransuresh165
      @rajedhransuresh165 10 месяцев назад +1

      നീ പുണ്യാളന്‍ അണ്

    • @bijukc150
      @bijukc150 8 месяцев назад +1

      നീ ഏതാടാ കുണ്ണേ..

    • @meesamadhavan2391
      @meesamadhavan2391 8 месяцев назад +1

      Onv പോലെ ഉള്ളവരുടെ കാലം കഴിഞ്ഞു ചേട്ടാ, ഇപ്പോൾ ഇവരൊക്കെ ആണ് താരം.
      നെഗറ്റീവ് ന് ആണ് ഇപ്പോൾ മാർക്കറ്റ്.
      ചേട്ടൻ ഒരു 100പേർക്ക് ബ്ലഡ്‌ കൊടുത്താൽ വാർത്ത ആകില്ല,
      പകരം ചേട്ടൻ കുറെ തെറി പറയുക, അല്ലെങ്കിൽ തിയേറ്റർ ഇൽ പോയി ഡാൻസ് കളിച്ചു റിവ്യൂ പറയുക, യൊക്കെ ചെയ്താൽ വൈറൽ ആകും..

  • @jithinjoseph___2255
    @jithinjoseph___2255 3 месяца назад

    ചേച്ചി. അവിടെ ഇരുന്ന് ഉരുകുന്ന്. Annan on FIRE

  • @kuriakosekuriakose8396
    @kuriakosekuriakose8396 Год назад +6

    Adipoli chetta pattikelude kariyam paranjath corete

  • @AjayanrajuRaju
    @AjayanrajuRaju 4 месяца назад

    അവതാരക 👌👌👌👌👌👌👌👌👌

  • @vian6040
    @vian6040 Год назад +33

    ഇങ്ങേര് സിനിമ റിവ്യൂ പറയാൻ തുടങ്ങിയാൽ വമ്പൻ ഹിറ്റാകും തമിഴിലെ blue sattai പോലെ.... പിന്നെ ഇങ്ങേർക്ക് തിരിഞ്ഞു നോക്കേണ്ട

  • @onrecordbykdk3285
    @onrecordbykdk3285 3 месяца назад +1

    Koothi annan interview ennu search cheyth kanan vanna njan😂😂

  • @Defender5568
    @Defender5568 3 месяца назад

    💯💯💯👍🏻👍🏻 pwoli..... അണ്ണൻ

  • @subhashchandran6999
    @subhashchandran6999 Год назад +1

    He told facts.
    Some fellows may not like.
    The only negative is that he has taken Ph.D from University of Kodungalloor.

  • @amarroshan8389
    @amarroshan8389 Год назад +1

    Anchor name?

  • @rahulo2682
    @rahulo2682 Год назад +17

    🤣ബെസ്റ്റ് Moment ഓഫ് the day🤣10:31

  • @hadhiomy
    @hadhiomy 3 месяца назад

    Anchor name

  • @gracesam2651
    @gracesam2651 9 месяцев назад

    Ellavarum chirichu oru vazhiyaayi😂😂😂 suuper.

  • @RajKumar-qq8qc
    @RajKumar-qq8qc 4 месяца назад

    ചീത്തകൾ പറഞ്ഞ് ഫേമസ് ആയ മഹാൻ 🙏

  • @AnilKumar-lx5cf
    @AnilKumar-lx5cf 6 месяцев назад +2

    👌👌👌👌😍

  • @shahirsalahudeen9635
    @shahirsalahudeen9635 Год назад +3

    Ooh My God Girl

  • @HappyLife-vw2cx
    @HappyLife-vw2cx Год назад +6

    ഓടുന്ന കുതിരക്ക് ആടുന്ന പ... ഒരു പ്രശ്നമല്ല 😂 ടവറോളി അണ്ണൻ 🔥

    • @anijithm
      @anijithm Год назад +3

      മറ്റൊരു കുതിര വേർഷൻ.. ഭാരം വലിക്കുന്ന കാളക്ക് പറി ഒരു ഭാരം അല്ല!!!😂

  • @itz_me_aju007
    @itz_me_aju007 Год назад +2

    Mute aakathe upload cheitha channelinte aa manas

  • @sulusulusulaiman9312
    @sulusulusulaiman9312 Год назад +2

    Anchor 👍🏻😂❤️❤️

  • @imabhijithunni
    @imabhijithunni Год назад +13

    ഇന്റർവ്യൂ ഡയറക്ടർ പറഞ്ഞിട്ടുണ്ടാകും ഇയ്യാളോട് തെറി പറയാൻ വ്യൂസ് കൂടാൻ വേണ്ടി

  • @wondervlog3031
    @wondervlog3031 Год назад +2

    Anxiety, depression, stress ഉള്ളവർക്കെല്ലാം ഒരു releafinu ഈ വീഡിയോ ബെസ്റ്റ് ആണ്... 😜😜

  • @അരിയണ്ണൻ
    @അരിയണ്ണൻ Год назад +1

    Anchor 🌹റി കൊള്ളാം അണ്ണൻ കുണ്ണനും 👌

  • @ashilaji9093
    @ashilaji9093 9 месяцев назад

    ഡവറയൊള്ളി അണ്ണൻ 🎉❤😎😇

  • @sagarjosh77
    @sagarjosh77 5 месяцев назад

    Superb Anna. Sathyam mathram parayunnathil Namikunnu😂

  • @nadishkhanlive3030
    @nadishkhanlive3030 Год назад +4

    പച്ചയായ മനുഷ്യൻ❤😅

  • @SivaKumar-it5jo
    @SivaKumar-it5jo 9 месяцев назад

    Cheryl... Good

  • @jayeshjayaram826
    @jayeshjayaram826 Год назад

    annan genuine annu ..........

  • @കുട്ടൻസ്
    @കുട്ടൻസ് Год назад +9

    മോളെ നിനക്ക് ഓസ്കാർ 🙏🏼

  • @prajithk123
    @prajithk123 9 месяцев назад

    Kettirikkunna chechi Maayum pooyum nalla pole enjoy cheythu. 😂😂

  • @vandipraantha4497
    @vandipraantha4497 Год назад +2

    Instayil kand vannavar undo😂😂😂😂😂

  • @hady9359
    @hady9359 Месяц назад

    Who coming from reels❤😂

  • @gimonmathew9750
    @gimonmathew9750 9 месяцев назад

    ഈ അണ്ണന്റെ യഥാർത്ഥ പേരെന്താ 😊

  • @adarshmohanan2725
    @adarshmohanan2725 Год назад +18

    കണ്ട അണ്ടനേം അടകോടനേം ഇന്റർവ്യൂ ചെയ്യാൻ ഇരിക്കുമ്പോൾ ഓർക്കണം 🤣