വിനയേട്ടന്റെ കയ്യും പിടിച്ചുള്ള രാമന്റെ രാജകീയ നാളുകൾ I EPISODE 05

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #thechikottukavuramachandranstory #നെട്ടൂരാൻവിനയൻ #തെച്ചിക്കോട്ടുകാവ്രാമചന്ദ്രന്റെ #Rajakkad
    Shibu
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use..

Комментарии • 314

  • @advshinubabu1000
    @advshinubabu1000 3 года назад +141

    പിടിയാന ആണേൽ എന്താ കുഴപ്പം ...നമ്മളും ഒരു പെണ്ണിൽ നിന്ന് വന്നതല്ലേ ...Mass....

  • @deepakk.v8821
    @deepakk.v8821 3 года назад +17

    രാമന് പകരം രാമൻ മാത്രം...💥💯⚜️
    രാമനും..നെട്ടുരാനും നല്ലൊരു കൂട്ട് കെട്ട് ആയിരുന്നു..വിനയേട്ടൻ..💞

  • @abhiramabhiram9750
    @abhiramabhiram9750 3 года назад +104

    സ്വന്ധം ചട്ടകാരെ ഇത്രേ വിശ്വാസവും. ഒന്നും ചെയ്യാത്ത ഒരു ആന തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ❤❤❤❤🙏

  • @sudheeshraveendran4482
    @sudheeshraveendran4482 3 года назад +17

    അതാണ് കർണ്ണൻ 🔥🔥💥കർണ്ണനെ കുറിച്ച് ചോദിച്ചപ്പോൾ വിനയൻ ചേട്ടന്റെ മുഖത്തുവന്ന ചിരി♥️😍😍

  • @adithyanarayananbr1343
    @adithyanarayananbr1343 3 года назад +34

    രാമനെയും കർണ്ണനെയും പറ്റി വിനയൻ ചേട്ടൻ പറഞ്ഞത് കേട്ടോണ്ട് ഇരുന്നപ്പോൾ ശെരിക്കും കോരി തരിച്ചു പോയി.... വിനയൻ ചേട്ടൻ 👌👍

  • @christopallissery4807
    @christopallissery4807 3 года назад +76

    വിനയേട്ടൻ പറഞ്ഞത് 💯 ശെരിയാണ് ഒരു തലക്കനം ഇല്ലാത്ത വ്യക്തി ആയിരുന്നു ഷിബു ചേട്ടൻ എപ്പോഴും ചിരിക്കും ആരെ കണ്ടാലും,
    രാജാക്കാട് ഷിബു ചേട്ടന് പ്രണാമം🙏

  • @sajithsanu3913
    @sajithsanu3913 3 года назад +29

    രാമനും വിനയേട്ടനും ❤️ആനയെ ചങ്ങല ഇടാതെ കൊണ്ട് നടക്കുന്ന ഒരു ഫോട്ടോ ഉണ്ട് ❤️

  • @ajithmkm9873
    @ajithmkm9873 2 года назад +9

    🌹🌹🌹തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 🌹🌹🌹
    പൂരപറമ്പിലെ മിന്നും താരം

  • @vishnuvishnu7450
    @vishnuvishnu7450 3 года назад +48

    രാമനെ കുറിച്ച് പറഞപോൾ ചേട്ടന് സങ്കടം വന്നു. അത്രയും ഇഷ്ട മായിരുന്നു രാമനും വിനയൻ ചേട്ടനും തമ്മിൽ ❤❤❤ 👌👌👌👌

  • @viewfinder5682
    @viewfinder5682 3 года назад +58

    രാമനും കർണനും ❤❤❤❤❤
    പകരംവെക്കാനില്ലാത്ത combo ❤❤❤❤❤

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 года назад +46

    വിനയേട്ടൻറെ കട്ട ഫാനായിട്ട ഞങ്ങ👌👌🙏🙏

  • @____9463
    @____9463 3 года назад +24

    കർണൻ എന്നു പറഞ്ഞപ്പോൾ ആ ചേട്ടൻറെ മുഖത്ത് വന്ന ചിരി നോക്കിക്കേ ❤️❤️❤️ തമ്പുരാനേ 🙏❤️❤️ 🙏

    • @agkelephantgallery1180
      @agkelephantgallery1180  3 года назад

      🥰🥰

    • @user-ph5wg4hr3e
      @user-ph5wg4hr3e 3 года назад +4

      അത്രക് ഇഷ്ടം ആയിരുന്നു കർണനെ വിനയനു. ❤❤❤. കർണനെ ആരാധിക്കുന്ന രാമന്റെ നല്ലൊരു ചട്ടക്കാരൻ 😍😍

    • @____9463
      @____9463 3 года назад +1

      @@user-ph5wg4hr3e athe, കർണൻ വിടവാങ്ങൽ ഒരു തീരാനഷ്ടമാണ്, എനിക്ക് എപ്പോഴും പറയാൻ വാക്കുകൾ ഇല്ല എപ്പോഴും, എല്ലാദിവസവും കർണ്ണനെ ഞാൻ ഓർക്കും , ഇനിയുള്ള കാലം അവൻ അവനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ജീവിക്കട്ടെ തമ്പുരാൻ.. 🙏😭😭, ഞാൻ ഒരു തിരുവനന്തപുരംകാരൻ ആണ് , പൂരങ്ങളുടെ പറ്റിയോ അറിയില്ല , കർണ്ണൻ നെ ഞാൻ നേരിട്ട് കാണാൻ ഭാഗ്യം കിട്ടിയിട്ടില്ല, എന്നാലും എനിക്ക് അവൻ ജീവനാണ്. എനിക്ക് ജീവനുള്ള കാലം വരെ കർണ്ണനെ ഞാൻ സ്നേഹിക്കും 😭

    • @user-ph5wg4hr3e
      @user-ph5wg4hr3e 3 года назад +2

      @@____9463 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. കർണനെ തറിയിൽ കെട്ടിയിരിക്കുമ്പോൾ നോക്ക്. ഭംഗിയായി ഒന്നും പറയാനില്ല. പക്ഷേ നമുക്ക് നീരുകാലത് അല്ലാത്തപ്പോൾ ഇപ്പോൾ വേണമെങ്കിലും ചെല്ലാം. ആരെയും ഒന്നും ചെയ്യൂല കൊച്ചു പിള്ളേർ നോക്കുന്നത് പോലെ നോക്കി നിക്കും നമ്മളെ. ❤❤❤❤. നമ്മൾ അടുത്ത് ചെന്നിട് നടയിൽ കൈകൊണ്ട് അടിച്ചാൽ ആൾക് തമാശ ആണ് കളിക്കും അങ്ങോട്ടും എങ്ങോട്ടും തല ആട്ടി sound വച്ചു. അത്രക് cute ആണ് കർണാപ്പി. കടിച് പറിക്കാൻ തോന്നും. പിന്നെ പൂരത്തിന് കർണൻ വന്നു നിന്നിട്ടുള്ള തല ഉയർത്തൽ കണ്ടാൽ കുളിരു വരും. കർണൻ കാണിച്ചിട്ടുള്ള മാസ്സ് ഒരു ആനയും കാണിച്ചിട്ടില്ല ബ്രോ. അത്രക് ഫാൻസ്‌ ഉം ഉണ്ട് കർണൻ. തങ്ങളെ പോലെ കർണനെ കണ്ടിട്ട് പോലും ഇല്ലാഞ്ഞിട്ടും നിങ്ങൾ ഇത്രക് അവനെ സ്നേഹിക്കുന്നു എങ്കിൽ ചാമി ആശാൻ പറഞ്ഞത് പോലെ """ കർണൻ അവൻ ഒരു രാജാവ് ജനിക്കേണ്ട സമയത്ത് ജനിച്ചവനാ അത് അവന്റെ ജന്മത്തിന്റെ പവർ ആണ്.... "".കർണൻ എല്ലാരുടെയും മനസ്സിൽ ഇപ്പോളും നിറഞ്ഞു നിൽക്കുനുണ്ട് എന്ന് അറിയുമ്പോൾ കണ്ണീരിൽ കുതിർത്ത സന്തോഷം 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤. മരിക്കില്ല കർണന്റെ ഓർമ്മകൾ ❤❤❤❤ എനിക്ക് ദൈവത്തിനു തുല്യം 🙏🙏🙏അവൻ 😍😍😍😍😍😍

    • @____9463
      @____9463 3 года назад +1

      @@user-ph5wg4hr3e ❤️❤️❤️ ഒറ്റവാക്കിൽ പറഞ്ഞാൽ , പണ്ടത്തെ ഗുരുവായൂർ കേശവന് തുല്യമാണ് നമ്മളെല്ലാം സ്നേഹം കൊണ്ട് നെഞ്ചിലേറ്റിയ "തമ്പുരാൻ മംഗലാംകുന്ന് കർണ്ണൻ ❤️❤️🙏🙏 ,, ok bro... അവൻ കൂടെയുണ്ട് അവനെ സ്നേഹിക്കുന്നവരുടെ കൂടെ . 🙏🙏🐘❤️

  • @jineshca5765
    @jineshca5765 3 года назад +55

    രാമനെ ഒരു ചങ്ങല പോലും ഇല്ലാതെ പരുപാടി സ്ഥലത്ത് കൊണ്ടുവരുന്നത് വിനയൻ കൊണ്ടുനടക്കുമ്പോൾ ആയിരുന്നു

  • @anurajsibi4403
    @anurajsibi4403 3 года назад +12

    രാമകർണ്ണൻമാരെ കുറിച്ച് വർണ്ണിച്ചതിൽ ഒരുപാട് സന്തോഷം ❤️❤️😘😘😘

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 года назад +46

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വാക്കുകൾക്കും വർണ്ണനകൾക്കും അതീതം🚩🚩🚩🚩🚩🚩🚩🚩🚩

  • @jaisonksamuel6567
    @jaisonksamuel6567 3 года назад +11

    ഒരു പാവം ചട്ടക്കാരൻ.... കൂടാതെ നല്ലൊരു ദൈവവിശ്വാസിയും... ♥️♥️♥️

  • @chandhuchandhu5217
    @chandhuchandhu5217 3 года назад +23

    ഷിബു ചേട്ടനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു

  • @akhilpr952
    @akhilpr952 3 года назад +57

    തെച്ചിക്കോട്ടുകാവ് ഭഗവതിയെയും രാമനെയും വിനയൻ വിളിച്ചട്ടും ഉണ്ട് കൂടെ വന്നട്ടും ഉണ്ട്....... നെട്ടൂരാൻ....💪💪

  • @vishnuprasad981
    @vishnuprasad981 3 года назад +45

    ഒന്ന് കൂടെ വരണം ഇൗ കൂട്ടുകെട്ട്...അത്രയ്ക്ക് ആഗ്രഹം തോന്നുന്നു...രാമൻ വിനയൻ 💖🔥

  • @boy34
    @boy34 3 года назад +32

    കേട്ടിരുന്നു എപ്പിസോഡ് തീരല്ലേ എന്ന് ആഗ്രഹിച്ചത് വിനയൻ ചേട്ടന്റെ കഥകൾ കേട്ട് 😘😘😘🐘

  • @sangeeth.m.s2234
    @sangeeth.m.s2234 3 года назад +15

    ആനപ്രേമികളുടെ സ്വന്തം രാജാക്കാടന് രാജാക്കാട് ഷിബുവേട്ടന് 🌹🌹പ്രണാമം🌹🌹

  • @vishnuravindran359
    @vishnuravindran359 3 года назад +42

    വല്ല്യാനയെപ്പറ്റി നെട്ടൂരാൻ പറയുമ്പോ രോമാഞ്ചം വരുന്നു 🔥🔥🔥🔥

  • @adithdev6482
    @adithdev6482 3 года назад +19

    വിനയൻചേട്ടൻ രാമനെ 💯 അടിപൊളി ആയിട്ടാണ് കൊണ്ടുനടന്നിട്ടുള്ളത്
    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് രാമനെ എങ്ങനെയാണ് കൊണ്ടുനടന്നിട്ടുള്ളതെന്നു

  • @snehaannajacob6100
    @snehaannajacob6100 3 года назад +17

    വിനയേട്ടൻ രാമനെ പറ്റി പറയുന്നകേട്ടപ്പോൾ ഒരു രോമാഞ്ചം 🔥🔥🔥🔥🔥❤️❤️❤️❤️

  • @sajithsatheeshan3074
    @sajithsatheeshan3074 3 года назад +13

    ഈ എപ്പിസോഡ് ഒരു രക്ഷയും ഇല്ലായിരുന്നു പൊളി ആയിരുന്നു......❤️❤️❤️❤️❤️ വിനയൻ ചേട്ടൻ ഒരു പച്ചയായ മനുഷ്യനാണ് 🙏🙏🙏

  • @rideneat742
    @rideneat742 3 года назад +47

    കർണനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 😑😑

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 года назад +12

    ഒന്നും പറയാനില്ല..വാക്കുകളില്ല.. പറഞ്ഞാലും തീരില്ല...
    വിനയേട്ടൻ ,രാമൻ, കർണ്ണൻ ❤️❤️❤️

  • @vishnuprasad1999
    @vishnuprasad1999 3 года назад +4

    ആഹ് വർണന അടിപൊളി....... രാമനെ പറ്റി വാചാലനാണ് ചേട്ടൻ 😍😍😍😍

  • @jezlingeo
    @jezlingeo 2 года назад +2

    രാമനെ പോലെ ഇത്രയ് നിവർന്നോർ ആനയെ തൊപ്പിക്ക നിസ്സാര കാര്യമാണോ...... അതാരുന്നു കർണൻ......രാമൻ ജീവൻ...... കർണൻ ഉയിർ........ 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔കർണൻ ❣️❣️❣️raman❣️❣️❣️

  • @jibinjerry1796
    @jibinjerry1796 3 года назад +27

    കർണ്ണൻ എന്ന് പറഞ്ഞപ്പോൾ ഉള്ള ആ ചിരി ❤❤❤

  • @freddyjoy599
    @freddyjoy599 3 года назад +9

    ആനപ്രേമികൾ പലർക്കും ഒന്നും അറിയില്ല പക്ഷെ
    എല്ലാം അറിയാം എന്നുള്ള വിചാരം ആണ്

  • @shyams28
    @shyams28 3 года назад +3

    "Perumugham vattam pidichappol..... aanaa ingane nokki....aa aanade nottathilille .....kili pokum "....wowwww😯

  • @alwinthomas4336
    @alwinthomas4336 3 года назад +8

    (18.21- )
    പീച്ചി പൂരം 2016
    രാമൻ❤ ഞങ്ങളുടെ ദേശത്തിന് [തെക്കേക്കുളം ദേശം]ആയിരുന്നു🔥
    SK രാജശേഖരൻ, പാമ്പാടി വെല്യാന, മംഗലാംകുന്ന് അയ്യപ്പൻ, കുട്ടൻകുളങ്ങര അർജുനൻ, SK അനന്തപദ്മനാഭൻ, ചുള്ളി തുടങ്ങി പീച്ചി പൂരം കണ്ട എക്കാലത്തെയും മികച്ച കൊമ്പന്മാരിൽ വമ്പന്മാരുടെ നിര ആയിരുന്നു ആ വർഷം...
    അന്നത്തെ അനുഭവം വിനയേട്ടൻ ഓർത്തെടുത്തു പറയുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 года назад +4

    ഒരുപാട് സന്തോഷം തോന്നിയ എപ്പിസോഡ്

  • @midhunc8774
    @midhunc8774 3 года назад +9

    ഇനിയും പേരാമംഗലം ആനയെ കുറിച്ച് കേൾക്കാൻ ആഗ്രഹം ഉണ്ട്... അതിനു ത്രിക്കരിയൂർ വിനോദ് ഏട്ടൻ്റെ ഇൻ്റർവ്യൂ കൂടി ചെയ്യണം ... പറ്റുമെങ്കിൽ ചെയ്യു വിനോദ് എട്ടനുമയി

    • @agkelephantgallery1180
      @agkelephantgallery1180  3 года назад

      Try chyennu unde

    • @midhunc8774
      @midhunc8774 3 года назад +1

      അപോൾ ചോദിക്കണം ഇനിയും പേരാമംഗലം ആനയുമയുള്ള കൂട്ടുകെട്ട് കാണാൻ സാധിക്കുമോ എന്ന്

    • @agkelephantgallery1180
      @agkelephantgallery1180  3 года назад

      @@midhunc8774 👍👍

    • @midhunc8774
      @midhunc8774 3 года назад

      മറക്കരുത് ഏട്ടാ എന്തായാലും ചോദിക്കണം ...
      മറക്കാൻ പറ്റാത്ത കൂട്ടുകെട്ടിൽ ഒന്നായിരുന്നു അത്

  • @akhillal1293
    @akhillal1293 3 года назад +12

    രാമന്റെ നോട്ടത്തിൽ തന്നെ നമ്മുടെ കിളി പാറും

  • @umerrasheed5259
    @umerrasheed5259 3 года назад +1

    ഷിബു ചേട്ടൻ നല്ല ആന സ്നേഹി നല്ല മനസിനുടമ മറക്കില്ല

  • @sibincs5804
    @sibincs5804 3 года назад +3

    വരാക്കര പൂരത്തിന് വിനയേട്ടന്റ കൂടെ ഒരു വരവ് ഉണ്ടായിരുന്നു. വന്നട്ടു കടവൂരാൻടേം രാജാശേഖരന്റേം നടുവിൽ ഒരു നിപ്പ. ഓർക്കുമ്പോ ഇപ്പോഴും കുളിരു കോരന്

  • @akhilbabu3076
    @akhilbabu3076 3 года назад +15

    നെട്ടൂരാൻ " അടിപൊളിയല്ലേ !!"💥💥💥💥💥

  • @me00praveen88
    @me00praveen88 3 года назад +17

    തീയും തീപ്പൊരിയും 😘❤

  • @pmPm.
    @pmPm. 3 года назад +3

    Karnane pati parayunath kelkkan mathram vanna njn ❤️ thamburan ishttam ❤️💯

  • @pramodp5537
    @pramodp5537 3 года назад +11

    Raman &karnan..heros❤️❤️

  • @sreeprakashp1386
    @sreeprakashp1386 3 года назад +9

    രാമൻ♥ കർണൻ 👌👌👌🙏🙏🙏

  • @vishnum8353
    @vishnum8353 3 года назад +1

    ആശാൻ കർണനെ കുറിച്ച് പറഞ്ഞപോ കണ്ണ് നിറഞ്ഞു പോയി 😭🙏തമ്പുരാൻ ❤❤

  • @kiranvallachira8540
    @kiranvallachira8540 3 года назад +8

    Ramanodulla snehavum agraham poorthiyakathende vshamavum aaa vakukalil und....iniyum a agraham poorthikarikan netooranu bhagyam undavatte.....Raman🔥🔥Karnan💔💔

  • @freddyjoy599
    @freddyjoy599 3 года назад +4

    നമ്മുക്ക് വേണ്ടതൊരെ നമുക്കും വേണ്ട
    പറഞ്ഞത് ശെരിയാണ്

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +9

    വിനയേട്ടൻ 💓💓💓💓

  • @jijopalakkad3627
    @jijopalakkad3627 3 года назад +10

    രാമൻ 😘😘😘😘😍😍😍😍😍🐘🐘

  • @shymamadhu2356
    @shymamadhu2356 3 года назад +5

    Thechikotukavu ramachandran🔥🔥

  • @pavanminnaramprasad6566
    @pavanminnaramprasad6566 3 года назад +9

    ആന ഭയങ്കര powerful ആനയാ... 💥

  • @anandnair3106
    @anandnair3106 3 года назад +3

    Egane ramane patti parayunnu orortharryum sradhichal manasilavum aa aavesham paranjittum paranjittum theeratha vishesham 🤗😍ennum raman oru vikaram aahn avesham an❤️

  • @adarshanand7806
    @adarshanand7806 3 года назад +2

    പരിപാടി കിടുവാണ്.... BGM വേറെ ലെവൽ ആണ്......

  • @akshaych066
    @akshaych066 3 года назад +4

    കർണ്ണൻ എന്നും ഒരു തീരാനഷ്ടം.....

  • @malayalimamangam153
    @malayalimamangam153 3 года назад +15

    പാവം ആൾക്ക്‌ അതിൽ നില്കാൻ പറ്റിയില്ല...

  • @gopalkrishnan684
    @gopalkrishnan684 3 года назад +3

    Loverly programme. Viayetta I pray God to give you more strenth you and your family members. How vineyttan explauning his entire story. Pls continue programme to interview more aanakkar.

  • @midhunmuralia.v.muralidhar7949
    @midhunmuralia.v.muralidhar7949 3 года назад +11

    കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം. പിന്നെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ കുറച്ച് ശബ്ദം കൂട്ടണം 👍

  • @kargilnath8231
    @kargilnath8231 3 года назад +1

    നന്നായിട്ടുണ്ട്👍

  • @bichudevu9262
    @bichudevu9262 3 года назад +5

    Ente ponnoooo thiiiiiporiiiiii eppisod❤ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sijinsijincl9392
    @sijinsijincl9392 3 года назад +2

    വിനെയേട്ടൻ mass🔥🔥🔥🔥👍👍👍

  • @sandeepasokan2928
    @sandeepasokan2928 3 года назад +14

    Karnan ishtam 🥰💪😭

  • @sivatarur6300
    @sivatarur6300 3 года назад +2

    തെച്ചിക്കോട്ട്കാവിൽ 'അമ്മ❣️❣️❣️❣️

  • @ramankuttymanikkan5578
    @ramankuttymanikkan5578 3 года назад +2

    Vinayetta ninga poliya👍💪

  • @jezlingeo
    @jezlingeo 2 года назад +1

    Spr video...... Nalla clarity ullaa audio.... Agk spr presentation...........

  • @keralaboy6911
    @keralaboy6911 3 года назад +2

    Raman uyireee karnnan missing 😔

  • @aryamannickal4130
    @aryamannickal4130 3 года назад +2

    Karnanekurich parayunna karyam comment boxil kand athu parayunna kekan vendi akamshayode irunnu kandu...commentil ninnu kittiyathilum santhosham karnanum ennu paranjapol undaya aa chiriyum snehavum aa mukham vidarnnathum kandappol kittty❤️❤️❤️❤️❤️❤️❤️❤️thamburan🔥🔥🔥🔥🔥🔥🔥❤️❤️❤️❤️

  • @naveenraj5094
    @naveenraj5094 3 года назад +10

    Ente veedu kasargodanu evide annakalonum illa nengaloke enthu bagyavananu

  • @sharontm5334
    @sharontm5334 3 года назад +3

    രാമജയം ❤

  • @abinsamuel1807
    @abinsamuel1807 3 года назад +2

    Ore oru rajavu Raman🤴💗

  • @vichuvichu438
    @vichuvichu438 3 года назад +3

    കർണ്ണൻ 🔥❤️

  • @sreekanth4395
    @sreekanth4395 3 года назад +8

    എന്താരു പാവം മനുഷ്യൻ ആണ് വിനയയേട്ടൻ

    • @agkelephantgallery1180
      @agkelephantgallery1180  3 года назад +1

      💯🥰

    • @sreekanth4395
      @sreekanth4395 3 года назад +1

      വിനയൻ ചേട്ടൻ്റെ എപ്പിസോഡുകൾ ഇനി എത്ര എണ്ണo ഉണ്ട്

  • @vineethkannan5355
    @vineethkannan5355 3 года назад +11

    കറുപ്പായിന്നെ കുറിച്ച് ഒന്ന് chothikam ആയിരുന്നു

  • @001zzz
    @001zzz 3 года назад +6

    തമ്പുരാൻ കർണ്ണൻ💞😭😭😭😭😭😭😭😭😭

  • @viveku5902
    @viveku5902 3 года назад +6

    Karnan uyir 🤗

  • @ambareeshnsambari3614
    @ambareeshnsambari3614 3 года назад +1

    വിനയേട്ടൻ 👏❤️

  • @venm6854
    @venm6854 3 года назад +8

    Karnan❤❤❤

  • @malayalimamangam153
    @malayalimamangam153 3 года назад +12

    നയരമ്പലം നിധിഷ് അന്നും ഉണ്ടോ ഇടച്ചട്ടം... നിധിഷ് ആണ് ഏറ്റവും കൂടുതൽ തവണ പൂരവിളംബരം നടത്തിയ ഇട ചട്ട കാരൻ... നിധിഷ് ന്റെ ഒരു ഇന്റർവ്യൂ നടക്കുമോ

  • @prasadmalappuram6175
    @prasadmalappuram6175 3 года назад +15

    വിനയൻ ചേട്ടൻ നിന്നപ്പോഴും വിനോദേട്ടൻ നിന്നപ്പോഴും രാമന്റെ രണ്ടാം പാപ്പാൻ ഒരാൾ ആയിരുന്നോ??? ആളുടെ ഒരു details കൂടെ ചോദിക്കാമോ...

  • @പാർവതി
    @പാർവതി 5 месяцев назад

    ഇനിയും രാമന്റെ ആശാൻ ആവാൻ കാവിലമ്മ വിനയേട്ടനെ വിളിക്കട്ടെ

  • @harikrishnanr4681
    @harikrishnanr4681 3 года назад +5

    കേരളത്തിലെ വലിയ ആന എന്ന് പറയണ്ട ഏഷ്യാലെ തന്നെ രണ്ടാമത്തെ ആനയാണ്

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 года назад +4

    കർണ്ണനെ പറഞ്ഞപ്പോൾ ആ മുഖത്തെ അഭിമാന ഭാവം...209 ദിവസം തമ്പുരാൻ പോയിട്ട്

  • @vishnu8890
    @vishnu8890 3 года назад +2

    Raajaav enn parayaam ennalla raaajaaav. Oore oru raajav 🥰🥰🥰

  • @arunwayanad5937
    @arunwayanad5937 3 года назад +2

    Polichu❤❤

  • @prakashniya8719
    @prakashniya8719 3 года назад +10

    Raman.karnan💪💪💪

  • @sheebasudu8936
    @sheebasudu8936 3 года назад +7

    🔥🔥🔥Agk🔥🔥🔥

  • @vyshaksreepadmam6790
    @vyshaksreepadmam6790 3 года назад +2

    9:28 powlii...

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 года назад +4

    കേട്ടിരുന്ന് കേട്ടിരുന്ന് പോയി

  • @imperfections1830
    @imperfections1830 3 года назад +1

    Vinayettan adipoli manushyan...

  • @RahulRahul-gn8ex
    @RahulRahul-gn8ex 3 года назад +2

    Super aayittund

  • @adithyanpm4708
    @adithyanpm4708 3 года назад +6

    Kand nokkatte ❤

  • @anakuttam587
    @anakuttam587 2 года назад

    പേരാമംഗംലം ക്കാരൻ ടാ

  • @vishnukanayannoor8668
    @vishnukanayannoor8668 3 года назад +1

    Raman uyir❤❤❤❤❤❤❤❤❤❤

  • @prasanthprprasanthpr5557
    @prasanthprprasanthpr5557 3 года назад +1

    ചേട്ടൻ സൂപ്പർ ❤❤

  • @prafulkrishna7294
    @prafulkrishna7294 3 года назад

    നല്ല അടിപൊളി സാരഥി.

  • @aswalmm6087
    @aswalmm6087 3 года назад +1

    Super video bro 👌💯

  • @adarshhari1635
    @adarshhari1635 3 года назад +8

    Agk📸❤️

  • @kishkrishkrish3383
    @kishkrishkrish3383 2 года назад

    Aaa prashnam undakiyathu prathapan aana allae shaji chettante interview il paranja katha annu raman. Undallo avide.

  • @manu-xg9vu
    @manu-xg9vu 3 года назад +2

    Raman🔥🔥❤️❤️❤️

  • @adhiponnoos653
    @adhiponnoos653 3 года назад

    Athupole karnanum.... Avakkil ariya... Avnodulla valsallyam.....

  • @sanjaykrishna3753
    @sanjaykrishna3753 3 года назад +2

    Karnaaaa💔💔💔🙏🙏🙏

  • @firufirose8023
    @firufirose8023 3 года назад +1

    Super 😍😍😘😘