അന്ന് രാമന്റെ പാപ്പാൻ ....ഇന്ന് ചിറയ്ക്കൽ കാളിക്ക് സ്വന്തം ....വിനോദേട്ടന് പറയാനുള്ളത്..

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ചരിത്രമെഴുതിയ പൂര വിളംബരത്തിന്റെ നാളുകളിലും ...
    പിന്നെ രാമരാജാവിന്റെ ജീവിതപ്പാതയിലെ ചില നിർണ്ണായക നിമിഷങ്ങളിലും
    വഴി നയിച്ച തൃക്കാരിയൂർ വിനോദ് ...!
    വിനോദേട്ടൻ ഇപ്പോൾ ... കാളിയ്ക്കൊപ്പം ....
    വനം വകുപ്പിന്റെ കണക്കെടുപ്പ് പ്രകാരം കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമനായ ചിറയ്ക്കൽ കാളിദാസന്റെ സ്വന്തം പാപ്പാൻ ...
    ഒരു ആനയോടുള്ള ഇഷ്ടക്കൂടുതൽ മറ്റൊരു ആനയോടുള്ള അനിഷ്ടമായി ചിലരുടെ മനസ്സുകളിൽ എങ്കിലും ഇടം പിടിക്കുന്ന കാലത്ത് തൃക്കാരിയൂർ വിനോദിന്റെ വാക്കുകൾക്ക് പ്രസക്തി ഏറെയാണ്.....!
    #Sree4Elephants #keralaelephants #Aanapremi #chirakkalkalidasan #aana

Комментарии • 427