പ്രിയപ്പെട്ട ബാലഭാസ്കർ ദുബായിലെ ഹിറ്റ് FM റേഡിയോ ചാനലിൽ വന്നപ്പോൾ

Поделиться
HTML-код
  • Опубликовано: 6 окт 2018
  • പ്രിയപ്പെട്ട ബാലഭാസ്കർ ദുബായിലെ ഹിറ്റ് FM ള്ള വന്നപ്പോൾ
    #balabhaskar #violinist #musicdirector
    LET'S CONNECT!
    -- ✅Subscribe RUclips Channel : -goo.gl/h8VC8V
    -- ✅ Like Facebook Page : goo.gl/DznMMN

Комментарии • 192

  • @shafeekameer5283
    @shafeekameer5283 5 лет назад +21

    ഞാനും നിങ്ങളെ സ്നേഹിക്കുന്നു ബാലഭാസ്കർ, ഒരുപാട്........ നിങ്ങളുടെ നിഷ്കളഗമായ ചിരിയും പെരുമാറ്റവും വല്ലാതെ നോവിക്കുന്നു.

  • @JoyalAntony
    @JoyalAntony 5 лет назад +12

    ഇപ്പോഴും ഞാൻ കരയുകയാണ് എനിക്ക് ഇത് താങ്ങാൻ ആകുന്നില്ല... Love u balu chetta

  • @flyingspider7494
    @flyingspider7494 5 лет назад +13

    ഹൃദയം പൊട്ടിപ്പോവുന്ന വേദന. എന്തിനാ ബാലു ഞങ്ങളെ വിട്ടു പോയത്.ബാലുവിന്റെ ഓരോ വീഡിയോ കാണുമ്പോഴും നെഞ്ചുപൊട്ടി കരയുവാ സഹിക്കാൻ പറ്റുന്നില്ല.ഒരിക്കലും താങ്കളെ മറക്കാൻ സാധിക്കത്തില്ല.ദൈവമേ പാവം ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ.😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢

  • @anjukkkk1500
    @anjukkkk1500 5 лет назад +75

    ബാലു ചേട്ടന്റെ സംസാരവും ചിരിയും എത്ര എളിമയോടുഉള്ളതാ

  • @mazink1415
    @mazink1415 5 лет назад +12

    എല്ലവരും അറിയാതെ പോയല്ലോ ഈ മഹാ പ്രതിഭയെ.....
    ബാലു ചേട്ടാ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു നിങ്ങളെ....

  • @sabarimadhu1903
    @sabarimadhu1903 5 лет назад +135

    സത്യം ബാലു നിങ്ങളുടെ ജാടയില്ലാത്ത സംസാരം നിങ്ങളുടെ ചിരി നിങ്ങളുടെ സംഗീതം ഒരിയ്ക്കലും മറയില്ല ആരുടെ ഓർമകളിൽ നിന്നും ഇപ്പോഴാണ് ബ്രദർ നിങ്ങൾ എല്ലാവരെയും ഇത്രയും സ്വാധീനിച്ചിരുന്നെന്നു മനസിലാകുന്നത് miss u bro ഞങ്ങളുടെ തീരാത്ത നഷ്ട്ടം ആണ് ഡിയർ നിങ്ങൾ

    • @raheenasharin90
      @raheenasharin90 5 лет назад

      Sabari Madhu n

    • @Naseerwyn
      @Naseerwyn 5 лет назад

      Sabari Madhu 😥😥😥

    • @hanajafar5283
      @hanajafar5283 5 лет назад

      Orikkalum marakkan pattilla balu chettane

    • @haritha95
      @haritha95 5 лет назад

      😒😒😒

    • @shehina_shehi
      @shehina_shehi 5 лет назад

      Love you so much baluchetta....
      You touched our heart with your cute smile ,pure music , everything .... Baluchettanum lekshmi chechiyum janimolum epolum njagalude manasil onichundakum ....... 😢😢😢😢

  • @ponnusba9480
    @ponnusba9480 5 лет назад +30

    ബാലുചേട്ടൻ ഇല്ലാതെ ഈ ലോകം എങ്ങനെ..കണ്ണുനീർ വീഴാതെ ഒരിക്കലും ബാലുചേട്ടന്റെ വീഡിയോ കാണാൻ കഴിയുന്നില്ല 😥😥😥

  • @meee2023
    @meee2023 5 лет назад +62

    ബാലു നിങ്ങൾ iniyillaaale.... മനസിനിപ്പോഴും ഇതു വിശ്വസിക്കാനായിട്ടില്ല

  • @divyaniyarenjith8638
    @divyaniyarenjith8638 5 лет назад +38

    ബാലു ചേട്ടന്റെ എല്ലാ പ്രോഗ്രാമിലും കൂടെ വായിക്കുന്നവർ ഇവരാണല്ലോ... ആ വിയോഗത്തിൽ നമ്മൾ ഓരോരുത്തരും ഇത്രയും വേദനിക്കുന്നെങ്കിൽ ഇവരുടെയൊക്കെ അവസ്ഥ എന്തായിരിക്കും.... ഓർക്കാനേ പറ്റുന്നില്ലല്ലോ ഈശ്വരാ....

  • @Naseerwyn
    @Naseerwyn 5 лет назад +28

    പരസ്പരം അംഗീകരിക്കുന്ന വില മതിക്കുന്ന ബാലു ചേട്ടനും ഫ്രെണ്ട്സും ചെയ്യുന്ന പെർഫോമൻസ് കാണാൻ തന്നെ നല്ല ചന്തമാണ് 😍

    • @sureshms3965
      @sureshms3965 5 лет назад

      ബാലു കാണാൻ വയ്യ

  • @sckkpn2834
    @sckkpn2834 5 лет назад +17

    കുറെയേറെ പാഠങ്ങൾ പകർന്നു തന്നു വടക്കും നാഥന്റെ അടുക്കലേക്കു തിരിച്ചു പോയി. അല്ലേ... നിങ്ങളുടെ ചിരി., വിനയം എല്ലാം അനന്ത കാലത്തോളം നിൽക്കട്ടെ ജനമനസ്സുകളിൽ. പ്രണാമം. 😪😪😔

  • @jesybabu1398
    @jesybabu1398 5 лет назад +106

    1 wk akarayai ...orikkal polum kandittillatha ...ennittum eppozhum karayunnath njan mathramano......RIP....how sweet ....always with positive energy 😥😥😥😥

    • @afkp8810
      @afkp8810 5 лет назад +3

      Ningal maathramalla.njanum epozhum karachil thanneyaa.vdeo kaanumbol.nammude avastha ithanenkil koode wrk cheyyunnabarude avastha enthayirikum

    • @nazihisham7923
      @nazihisham7923 5 лет назад +1

      Ashley Kurian njnum

    • @mindofmine6581
      @mindofmine6581 5 лет назад +1

      Njaanum und...recover aayi varunnu

    • @jasminejustin3331
      @jasminejustin3331 5 лет назад +3

      Njanum same videos kanum karayum

    • @lovedale8920
      @lovedale8920 5 лет назад +1

      Njanum.😢😢😢😢

  • @nylubilu9753
    @nylubilu9753 5 лет назад +15

    Balu ennu vilichal mathi, love you baluchetta....
    Enne orupad karayichu

  • @abcdefghijk2485
    @abcdefghijk2485 5 лет назад +14

    Cute talk...and smile...eppozum chirikunavark ayuss koodum ennu parayunath verutheyan....

  • @abhilashmv2927
    @abhilashmv2927 5 лет назад +2

    Balu You will be always in our hearts. Magic of your strings n ur face will never fade.
    You n your musical journey will be contribution to the music industry.
    You inspired many youngsters.
    May God help to punish those who responsible for the gi8est loss.
    May you and ur lil angel soul rest in peace in heaven. Amen

  • @reshuramesh1588
    @reshuramesh1588 5 лет назад +6

    ദൈവമേ ബാലു ഏട്ടൻ ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പൊ കുറച്ചു ദിവസമായി..... പക്ഷേ ആള് ഈ ലോകത്തു ഇല്ലാ ന്ന് വ്ശ്വസിക്കാൻ പറ്റുന്നില്ല.. ഓരോ vidios കാണുമ്പോ മനസ് കിടന്നു വിങ്ങി പൊട്ടി പോകുന്ന feeling ആണ്....

  • @rimis343
    @rimis343 5 лет назад +5

    Baluuuu ningaley enganeya marakuka. Entey ormavechanaalmuthal എനിക്കിഷ്ട്ടായിരുന്നു ആ നിറഞ്ഞ പുഞ്ചിരി... miss uuuuuu tooool

  • @bijeshrv4184
    @bijeshrv4184 5 лет назад +9

    2010സെപ്റ്റംബർ 3ന് ആരുന്നു എന്റെ സ്വന്തം ഏട്ടൻ ഞങ്ങളെ വിട്ട് എന്നെന്നേക്കുമായി പോയത്, വർഷങ്ങൾ കഴിഞ്ഞിട്ടും അത് മറക്കാൻ പറ്റിയിട്ടില്ല, ഏട്ടൻ ഇപ്പോഴും നീറുന്ന ഓർമയായി ഉള്ളിൽ ഉണ്ട്, അന്ന് ഞാൻ അനുഭവിച്ച അതേ വിഷമം ഈ ഒക്ടോബർ 3 ന് ഉണ്ടായി, എന്റെ ഏട്ടൻ എന്നെ പിരിഞ്ഞ വേദന പിന്നയും ഞാൻ അനുഭവിച്ചു, എന്നും ബാലുച്ചേട്ടൻ എന്റെ സ്വന്തം ഏട്ടനെപോലെ എന്റെ മനസ്സിൽ ഉണ്ടാകും, miss uuuu ഏട്ടാ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @flyingspider7494
      @flyingspider7494 5 лет назад +1

      😢😢😢😭😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭

  • @albump1411
    @albump1411 5 лет назад +3

    2018 endhu ithannno sir.... marakkkan patttunillla chettta miss youuuuuu

  • @aleenapavithran985
    @aleenapavithran985 5 лет назад +1

    Can't forget this smiling face baluuuuu

  • @vinilagirish825
    @vinilagirish825 5 лет назад +1

    ബാലു ചേട്ടാ.... പലരും പറയും കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന്, തങ്ങളുടെ വിയോഗം ഞങ്ങളുടെ മനസിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവ് ഒരു കാലത്തിനും മായ്ക്കാൻ കഴിയില്ല. "ചില ഓർമകൾക്ക് മരണമേയില്ല.... ചില വ്യക്തികൾക്കും...... "

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 лет назад +3

    It's a lesson choose ur friends wisely

  • @Naseerwyn
    @Naseerwyn 5 лет назад +47

    താങ്കളുടെ ഓരോ വീഡിയോയും കണ്ണീരോടെ അല്ലാതെ കാണാൻ കഴിയുന്നില്ല...

  • @afkp8810
    @afkp8810 5 лет назад +19

    Mole kurichoke parayumbol balunte santhosham...ayyo ithoke kaanananallo nammude vidhi...

  • @babuanitha2454
    @babuanitha2454 5 лет назад +1

    Balu chetta i miss you

  • @shehina_shehi
    @shehina_shehi 5 лет назад

    Love you so much baluchetta....
    You touched our heart with your cute smile ,pure music , everything .... Baluchettanum lekshmi chechiyum janimolum epolum njagalude manasil onichundakum ....... 😢😢😢😢

  • @shanavasmamantakath9867
    @shanavasmamantakath9867 5 лет назад +16

    ഇനി ഇല്ല ല്ലേ......... ബാലു sir

  • @Achu14ProMax
    @Achu14ProMax 5 лет назад +5

    Baalu chetta ....enik eppozhum nira kannukalode allethe eth kaanan kazhiyunnilla .....nammal orikalum thammil knditilla samsarichitilla ennalum oru vallatha aduppam ath kondanallo poi one week ayitum chettane orth enne kannukal niranj ozhukunnath .....oru kalakaaran,bharthav,kamukan,enne nilakal ellm nannai jeevichu eppo etha snehamulla achanennum theliyichu......ennalum chechi ottakanu .....avr jeevithathylekk tyrich varumbo chettan poyath arinju .....ennalum ee video kk kaanumbo avrk egane thaaganakum chettaaaa......njan marikum vare chettan ennum ee youth oode yung aayi ennodoppam .......sherikum oru gandarvan ne poleeeee.......I love you 🎻🎻🎻🎻🎻🎻🎻

  • @Ansidh
    @Ansidh 5 лет назад +2

    Yellarum kannu vachum asooyakondum aa pavathe konnu
    Balu njan kandittullathil ettavum sundaranaya purushan aanu ningal
    Manasu kondum shareeram kondum
    Marakkille orikkalum
    ....
    Luv u..

  • @shijuparakkal7406
    @shijuparakkal7406 5 лет назад +6

    baluchetta really miss you forever

  • @sudhasubramanian7818
    @sudhasubramanian7818 5 лет назад +4

    Really a great talent, a good human with a lovely smiling face. Unbearable tragedy.

  • @rajageetha5896
    @rajageetha5896 5 лет назад +3

    Your smile is super, bala anna miss you

  • @aishwaryaaysh6261
    @aishwaryaaysh6261 5 лет назад +1

    He s not Playing violin. Its his mesmerising voice.

  • @laughoutloudvava2360
    @laughoutloudvava2360 5 лет назад +3

    after one week still cant control my tears baluchetta...nte ponnu pranayam na ariyichath ningalude paatukalilude aarunu.Ninakai enna Casette.. enik marakan patunila chetta....chechiye ortha athilerey dukham..

  • @thankujohn6955
    @thankujohn6955 5 лет назад +12

    Even strangers cant imagine he is no more still eyes r filled like anything may be something special in his lovely sweet smile. God might have thought that his dearest daughter is all alone without him so he called her father too. Fyn but wat.about her mother??? How she will face it ? God only knows. So many couples r.killing quarelling not even talking each other no prblm.living still. Here SET THE SUN IN THE MID-DAY. SO SAD.

  • @lisaparampil8514
    @lisaparampil8514 5 лет назад +1

    A soulful rendition by the most talented Balu! Thanks to all of his team! Elevated Maestro Iliayaraja's beautiful composition with all of its intense beauty and emotions. My prayers and thoughts go to dearest Lekshmi and Balu's parents.

  • @juliemaria6366
    @juliemaria6366 5 лет назад +1

    Am tired....with my tears...oh my God.

  • @sreekuttyjishnu5242
    @sreekuttyjishnu5242 5 лет назад +1

    Miss you chettaa

  • @minisuresh427
    @minisuresh427 5 лет назад +24

    Kanumbol karachil varunnu

  • @aswinviswam8215
    @aswinviswam8215 5 лет назад +1

    Great musician love you balu chetta

  • @chinjuvava1171
    @chinjuvava1171 5 лет назад +1

    Baluchettaaaaa miss you forever

  • @ramseenazaheed6460
    @ramseenazaheed6460 5 лет назад

    miss uuuuu.........baluu................

  • @yamunakrishnakumar6585
    @yamunakrishnakumar6585 5 лет назад

    Every day I watch ur music especially this song .even though u r not here we still love u.get another life and come back

  • @jackylove7949
    @jackylove7949 5 лет назад +1

    Balu u r miss u a very big gapppp...

  • @faisalkvfaisi7295
    @faisalkvfaisi7295 5 лет назад +1

    💘💘💘💘💘💘baalu miss u buddyyyy💓💓💓

  • @jasminejustin3331
    @jasminejustin3331 5 лет назад +3

    Balu.....Balu.......😍😍😍😍😍

  • @visakhbhasuranvisakhb4679
    @visakhbhasuranvisakhb4679 5 лет назад +1

    Love you baluuu

  • @dasdas-hv7yh
    @dasdas-hv7yh 5 лет назад +1

    Miss you so baluchetta

  • @salinisalini.s8313
    @salinisalini.s8313 5 лет назад +1

    really miss u baluchettaaa

  • @jayakthankachen2520
    @jayakthankachen2520 5 лет назад +3

    Great
    Super

  • @libiyababy6487
    @libiyababy6487 5 лет назад +3

    miss uuu balu chetta

  • @dasdas-hv7yh
    @dasdas-hv7yh 5 лет назад +1

    You are a one off the persion for the music

  • @sumynair
    @sumynair 5 лет назад +2

    13:01 to 13:02 ... touching...

  • @shahidasidheeque1520
    @shahidasidheeque1520 5 лет назад +1

    I miss u baalu

  • @lachusworld525
    @lachusworld525 5 лет назад +2

    miss your smile

  • @sanvikasclick7791
    @sanvikasclick7791 5 лет назад +9

    Maranam nadannu one week aayitum vishamam marunnilla. orikkal njan work cheytha companyil program present cheyyan vannirunnu appozhum kanan pattiyilla .chettante nishkalagatha niranja aa chiriyum aa samsaravum mathi chetta njagalkku chettane orkkan.

  • @RamKumar-rw4qr
    @RamKumar-rw4qr 5 лет назад +6

    ബാലു നീ ഇനി വരില്ലേ
    😂😂😂😂😂😂😚😚😚😚

  • @essenceofgodlywomanbysaraj9445
    @essenceofgodlywomanbysaraj9445 5 лет назад +3

    Awesome

  • @sabinoushadsabinoushad946
    @sabinoushadsabinoushad946 5 лет назад +6

    Aadhyam kettirunna pala music um enn balu tte vdeo il kelkumbol manass vellaathe vdhumbunnu.....

  • @AkshayaOnline03
    @AkshayaOnline03 5 лет назад +5

    baluchettan evideyum poyittilla

  • @ashwinlaughingclub9260
    @ashwinlaughingclub9260 5 лет назад +4

    Super

  • @sajithamanoharan6987
    @sajithamanoharan6987 5 лет назад +1

    2017 oru paad santhosham balunu lifil kondu vannu.2018 balu nammale ellam vittu heavenil poyi alle.god undonnu polum thonni pokunnu.

  • @bineeshks3321
    @bineeshks3321 5 лет назад +2

    kananam annu othiri agraham aaayirunnu pakshe njan aaaa veettil kandathu orikkalum ante manasinu sahikkan pattatha oru kazhcha aaaaayirunnu orikkalum nilakkatha sangeethamaaanu balabhaskar

  • @raheemachirakkalponnu7227
    @raheemachirakkalponnu7227 5 лет назад +12

    Baalu. Aa chiri kaanumbol thanne sahikkaan vayya😓

  • @sivaidukki8288
    @sivaidukki8288 5 лет назад +2

    baluu daily onetime eankilum nithea videoes kanum really miss u da dheivathodu deashyam thonna sarikkum

  • @reginadkunja6660
    @reginadkunja6660 5 лет назад

    Koode ullavareyum care cheyunu...avareyum koode kaniku ennu parayunna kando..
    Loving.....

  • @princygeetheshourworldofjo8428
    @princygeetheshourworldofjo8428 5 лет назад +2

    Baluz vdo kaanathe nilkan aagahikunnu,kannuneerine marikadakaan aavunnilla.sad.

  • @jineshmamballi8443
    @jineshmamballi8443 5 лет назад +1

    Eee bhoomiyekal nalloru place undenkil avide baluvum makalum undavum. means swargathekkal mahatharamayath

  • @sagardasr3576
    @sagardasr3576 5 лет назад

    Veendm veendm eee video kanunnu,baluchettaaaaaa we misss uuuu

  • @sooryas6580
    @sooryas6580 5 лет назад +6

    balu chettante oru aarathika aaya enikku chettante videos kaanumpo kannu nirayunnundu . Lekshmi chechide jeevanaya balu chettaneyum moleyum kanaathe engane eni chechi munnottu pokum😢😞

  • @navasn8954
    @navasn8954 5 лет назад +1

    Baluchettan ippizhum evideyo jeevichirikkunnund ennu vishwasikkan thonnunnille😢😢

  • @amznidhi
    @amznidhi 5 лет назад +3

    2018il ingjane oru verpad thannu poyi... mis u baluchetta

  • @jayashreesreedharan6276
    @jayashreesreedharan6276 5 лет назад +1

    Tears

  • @ratheeshsubramanian53
    @ratheeshsubramanian53 5 лет назад +1

    Avatharika... High lighted.. ശരിക്കും aswadhichu

  • @arunjoshy7893
    @arunjoshy7893 5 лет назад

    Which is this song?

  • @chekavar8733
    @chekavar8733 5 лет назад +4

    നാദഗന്ധർവ്വൻ മാലാഖ കുഞ്ഞിനെ തേടി പോയ്...

  • @safiyarasheed6160
    @safiyarasheed6160 5 лет назад

    baaluchetta vallathoru feeling ningale oro vedio kaanumboyum

    • @safiyarasheed6160
      @safiyarasheed6160 5 лет назад +2

      jaadayillatha chiri pavam thonnunnu nishkalangamaya Mugam

  • @rrr9484
    @rrr9484 5 лет назад +2

    balu you miss .but you no more

  • @ajnasakeer9082
    @ajnasakeer9082 5 лет назад +5

    Kanandannu vijarichalum kandupokunnu....

  • @sadsalim1
    @sadsalim1 5 лет назад +1

    എന്തോ വല്ലാതെ മനസ്സു നോവിക്കുന്നു നമ്മുടെ സ്വന്തം ബാലു നമ്മുടെ കൂടെ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍

  • @jinijoyputhenveetil9749
    @jinijoyputhenveetil9749 5 лет назад

    Balu cheta ningalude chirium aa samsaravum ellam kanumthorum manasilevideyo oru pidachil engilum veendum veendum Kanan thonugayanu njangalude manasil chetanu orikkalum maranamilla. Allengilum kalakaranu maranamillallow sangeethathinum.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @veenaakku8354
    @veenaakku8354 5 лет назад +1

    Baluchettaaaaa

  • @kunjuzz1872
    @kunjuzz1872 5 лет назад +1

    2018 ൽ ബാലുചേട്ടൻ ഞങ്ങളെ വിട്ടു പോയില്ലേ.

  • @rrr9484
    @rrr9484 5 лет назад +2

    balu you no more

  • @shafnakodungayil8595
    @shafnakodungayil8595 5 лет назад +1

    ndhaa parayaa.ndho oru cool aayit allel nishkalangamaaya samsaram..aarkum eshtaavum...ndhaayaalum miss cheyyunnu...epozhaan baluyetane kooduthalaayi manassil aarokke aayi mariyath

  • @neenu2653
    @neenu2653 5 лет назад +1

    12:59 😳😥😥 samayam kalanjondirikkuwaanennoru thonnal.. Ohh god...

  • @Mckuruvila287
    @Mckuruvila287 5 лет назад +2

    😥😥

  • @bindukv9740
    @bindukv9740 2 года назад

    മറക്കാൻ കഴിയോ ഇത് കാണുമ്പോൾ ചങ്ക് പൊടിയുന്നു 😭😭😭

  • @sureshkumarkumar643
    @sureshkumarkumar643 5 лет назад +1

    God

  • @rafnaaabid3746
    @rafnaaabid3746 5 лет назад +14

    Andhina pinneyum pinneyum baaluchetante videoclip ittittu njangale ingane vishamipikunadhu

  • @shakirshakir5107
    @shakirshakir5107 5 лет назад +6

    Vayya kanan oooo aa chiri kannilninnum maayunnilla baluchetta

  • @sindhus9349
    @sindhus9349 5 лет назад +1

    😭😭😭😭

  • @ponnusba9480
    @ponnusba9480 5 лет назад +1

    jeevichu thudangiyitollu... Paavam........ Nte daivame.... 😥

  • @safiyarasheed6160
    @safiyarasheed6160 5 лет назад +2

    njan athrayo aal marichitund annal anik athra parijayamillatha baalu marichapol anthinanu ithra.sangadam annenikariyilla oro vedio kaanumboyum karanjupokunnu

  • @manjumolanu3945
    @manjumolanu3945 5 лет назад +1

    😥😥😥😥😥😥😥

  • @thasreefyzlabul
    @thasreefyzlabul 5 лет назад +1

    oru ahangarum illatha pacha pawa manusyan😭😭😭😭 ayalude wifnum kudumbathinum kshama nalg rabbee..

  • @aswaniachu6659
    @aswaniachu6659 5 лет назад +1

    Balu chettaaaaaa 😭 😭 😭 🎻🎻🎻E dislike adichavar e lokathileku vechu ettavum valiya parajayangal aarikum athu sure aanu cheeeeeeeeee shame 😬😬😬

  • @shynithomas7234
    @shynithomas7234 5 лет назад +1

    Ethrayo nalloru manushanarunnu

  • @elizabethelizabeth5275
    @elizabethelizabeth5275 5 лет назад

    Baalu chettan orikkalum marikkillaaa.ennum njngalude manasil undaakum

  • @nehanair4737
    @nehanair4737 5 лет назад +1

    😣😣