"Forever Love Balu & Jaani"

Поделиться
HTML-код
  • Опубликовано: 6 окт 2018

Комментарии • 1,7 тыс.

  • @HariKrishnan-nn5ez
    @HariKrishnan-nn5ez 5 лет назад +3771

    ഓരോന്ന് കാണുമ്പോഴും ഹൃദയംപൊട്ടുകയാ ആരെങ്കിലും തിരികെ വരണേന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് ബാലുചേട്ടനും മണിചേട്ടനുമാണ്

  • @sajithk.shivan8063
    @sajithk.shivan8063 3 года назад +935

    ബാല ഭാസ്കർ sirne സ്നേഹിക്കുന്നവർ ഈ 2022ലും ഉണ്ടെങ്കിൽ like അടിക്ക് 🙏🙏ബാലു ചേട്ടാ i love u😢😢😢😘😘😘😘😘love u ജാനി

  • @ktshafeekh11
    @ktshafeekh11 3 года назад +682

    എന്നെ നേരിൽ കാണുകയോ സംസാരിക്കുകയോ അറിയുകയോ ഇല്ലാത്ത ഒരാളുടെ മരണത്തിൽ ഞാൻ ഇത്രയേറെ ദുഖിക്കുനത് ഭാലുവിന്റെ മരണത്തിലാണ്.

  • @sudheeshsiva878
    @sudheeshsiva878 3 года назад +313

    ബാലു ചേട്ടന്റെ വീഡിയോ തിരഞ്ഞു പിടിച്ചു വന്നു കാണുന്നവർ ഉണ്ടോ..

    • @sonasabu0309
      @sonasabu0309 3 года назад +4

      Njn unde. Search cheythitt kittilla. Last nte aduth ee vdo kittii. Unexpected ayii ee vdo kannunne. Othiri santhosham🥰😘

    • @nasheedaasif9418
      @nasheedaasif9418 3 года назад +2

      Njnanum

    • @remya8204
      @remya8204 3 года назад

      S

    • @sudheeshsiva878
      @sudheeshsiva878 3 года назад

      @@sonasabu0309 ❤️❤️❤️

    • @sudheeshsiva878
      @sudheeshsiva878 3 года назад

      @@nasheedaasif9418 ❤️❤️❤️

  • @minnaminungminnu608
    @minnaminungminnu608 5 лет назад +2650

    എന്റെ കുഞ്ഞാണത് എന്ന് പറയുമ്പോ ഉള്ള ഫീൽ 😢

    • @ArunKumar-rj5eo
      @ArunKumar-rj5eo 5 лет назад +56

      കാത്തിരുന്നു കിട്ടിയതല്ലേ അതല്ലേ അങ്ങനെ പറഞ്ഞേ.

    • @priyaanand6299
      @priyaanand6299 5 лет назад +30

      We could feel his happiness... very proud he was...never thought balu will have a fate like this

    • @subinarafi3374
      @subinarafi3374 5 лет назад +4

      Minnaminung Minnu ccb

    • @tanujatanu5014
      @tanujatanu5014 5 лет назад +27

      സത്യം അത് കേട്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു

    • @thomaschennoth9566
      @thomaschennoth9566 5 лет назад +1

      'eelsrrrbY

  • @aswathymadhukumar8502
    @aswathymadhukumar8502 5 лет назад +2371

    എത്ര താഴ്മയോടെ ആണ് ചോദിക്കുന്നത് 2 മിനിറ്റ് എടുത്തോട്ടെ എന്ന്. ഈശ്വരാ 😞😞😞

    • @bobbypappysentertainments.3
      @bobbypappysentertainments.3 5 лет назад +31

      Ithra simple aayirunnooo....hridayam nallapole vedanikkunnu.

    • @ShijithajoseShijithajose
      @ShijithajoseShijithajose 5 лет назад +43

      നല്ല മനുഷ്യരെ ദൈവം നേരത്തെ കൊണ്ട് പോകും എന്ന് പറയുന്നത് ഇപ്പോൾ മനസ്സിലായി

    • @deepasunandh4797
      @deepasunandh4797 5 лет назад +18

      Hridhyam nurugunna vedana😢😢😢

    • @arshadetk321
      @arshadetk321 5 лет назад +2

      aswathy madhukumar 😭😭😭

    • @ArunKumar-rj5eo
      @ArunKumar-rj5eo 5 лет назад +50

      ആ വിനയമാണ് അദ്ദേഹത്തിന്റെ വിജയം. ഒരു കാര്യം ശ്രദ്ധിച്ചോ നമ്മൾ എവിടെ പോയാലും വയലിന്‍ സംഗീതം കേട്ടാല്‍ അദ്ദേഹത്തിനെ ഓര്‍ത്തിരിക്കും.

  • @lakshmi3611
    @lakshmi3611 4 года назад +225

    നിങ്ങളും മോളും എന്തിനാണ് ആ അമ്മയെ തനിച്ചാക്കി പോയത് ബാലുച്ചേട്ട.... പാവം കൂടെ കൂട്ടായിരുന്നില്ലേ അവരേം...

  • @muhammedjishadck8397
    @muhammedjishadck8397 9 месяцев назад +188

    5വർഷങ്ങൾക്ക് ശേഷം ഇന്നും ഹൃദയബേധകം 😢😢😢😢😢ബാലു കുഞ് ഇവരെ ഓർക്കാൻ പറ്റുന്നില്ല അവരുടെ ആ കൊതി തീരാത്ത സ്നേഹം ഓർക്കുമ്പോ ഹൃദയം വിങ്ങുന്നു 😢😢😢😢

  • @jithumohan6515
    @jithumohan6515 5 лет назад +1520

    പണ്ട് കാണുമ്പോൾ സന്തോഷം തോന്നിയിരുന്ന വിഡിയോകൾ പലതും ഇപ്പോൾ വേദന ആണ്

    • @resmivenugopal264
      @resmivenugopal264 5 лет назад +1

      Sathyam

    • @minnaminungminnu608
      @minnaminungminnu608 5 лет назад +1

      Sathyam

    • @ArunKumar-rj5eo
      @ArunKumar-rj5eo 5 лет назад +3

      ആ സ്നേഹത്തിന്റെ ആഴം കൊണ്ടാകാം അദ്ദേഹത്തിനെ മോളുടെ അടുത്തേക്ക് കൊണ്ടുപോയത്,അവിടെ തനിച്ചല്ലേ.

    • @jithumohan6515
      @jithumohan6515 5 лет назад

      Athe

    • @priyaanand6299
      @priyaanand6299 5 лет назад

      Sathyam

  • @ashraf3410
    @ashraf3410 5 лет назад +786

    എപ്പോഴും ചിരിക്കുന്ന രണ്ട് മുഖങ്ങളെ ഞാൻ കണ്ടിട്ടൊള്ളു.അതിൽ ഒന്ന് നമ്മളെ ചിത്ര ചേച്ചിയും.... പിന്നെ നമ്മുടെ ബാലു ചെട്ടനും.

  • @rijasbabu3414
    @rijasbabu3414 5 лет назад +52

    ഒരു സെലിബ്രിറ്റി മരിച്ചിട്ടും ഇത്രയും വേദനിച്ചിട്ടില്ല.... ആ കുഞ്ഞിനെ കാണുമ്പോൾ സങ്കടം അടക്കി പിടിക്കാൻ കഴിയുന്നില്ല.. എന്ത് പറയണം എന്നറിയില്ല, എല്ലാവരുടെയും ഹൃദയം കീഴടക്കിയ എന്റെ ബാലു.....

  • @RoopaRevathiMusic
    @RoopaRevathiMusic 5 лет назад +140

    😥😥🎻❤️

  • @kunjuzz1872
    @kunjuzz1872 5 лет назад +1578

    16 വർഷം കാത്തിരുന്നു കിട്ടിയ ആ പൊന്നു മോളു ബാലു ചേട്ടന്റെ ജീവനേക്കാളും പ്രിയപ്പെട്ടതായിരുന്നു.

    • @drremyanambiar787
      @drremyanambiar787 5 лет назад +5

      Don't know what to say

    • @muneermu5140
      @muneermu5140 5 лет назад +9

      Ponnu chetta enthina poye?😫😩

    • @sagardasr3576
      @sagardasr3576 5 лет назад +1

      😢😢😢😢

    • @thomasvkkulangara2858
      @thomasvkkulangara2858 5 лет назад +42

      ഈ കലാകാരൻ ജീവിച്ചിരുന്നു എന്ന് ഈ കലാകാരന്റെ മരണശേഷം ആണ് ഞനും കേരളത്തിലെ മിക്കവാറും എല്ലാവരും മനസിലാക്കിയത്

    • @govindsnair1378
      @govindsnair1378 5 лет назад

      Daivam chilappol cruel aagum

  • @cosmosredshift5445
    @cosmosredshift5445 5 лет назад +906

    അച്ഛനും മകൾക്കും ആയിരം കോടി പ്രണാമം😔🌷💐

  • @sruthydayanandan9639
    @sruthydayanandan9639 5 лет назад +126

    ദൈവം എന്നത് സത്യം ആണെകിൽ ഒന്ന് കൂടി കൊടുക്കണം ഒരു ജന്മം, പ്ലീസ് കാണുബോൾ കണ്ണുകൾ അറിയാതെ നിറയുന്നു 😞

  • @varunyavinu9932
    @varunyavinu9932 3 года назад +83

    വീണ്ടും തിരിച്ച് വരാൻ ഞാൻ ആഗ്രഹികുന്നത് മണി ചേട്ടൻ ബാലഭാസ്കർ മിസ് യു Love You

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 лет назад +1178

    ഒന്നും പറയാൻ വയ്യ...
    ഇനി കാണുന്നില്ലാന്ന് തീരുമാനിച്ചതാ. ..പക്ഷെ മനസു സമ്മതിക്കുന്നില്ല , കണ്ടു കഴിയുമ്പോൾ ഈ ചിരി ഇനി" ഇല്ല"എന്ന് അംഗീകരിക്കാനും

  • @athulsuresh_728
    @athulsuresh_728 5 лет назад +362

    ബാലു ചേട്ടൻ നമ്മക്ക് തന്ന പാട്ടുകളിലൂടെ ജീവിക്കും... എന്നും.

  • @vishakhamenon5768
    @vishakhamenon5768 5 лет назад +31

    Oh God!The way he requested the audience for 2 minutes...😭😭😭😭....it literally made me cry all over again 😪😪😪😪..Such a humble person...Balu Sir...please RIP(Return If Possible)

  • @shaijalshaijal9818
    @shaijalshaijal9818 Год назад +12

    ഇന്നാണ് ഞാനിത് കാണുന്നത് കണ്ണുനീർ പൊഴിഞ്ഞുപോയി ഇത് കാണുമ്പോൾ..
    ബാലുവേട്ടന്റെ ഓർമ്മകൾക്ക് മരണമില്ലല്ലോ 😔😔😢😢😢

  • @sreelakshmis7553
    @sreelakshmis7553 5 лет назад +350

    That's my baby.."ente kunjanath" 😭😢😔

    • @vishakhamenon5768
      @vishakhamenon5768 5 лет назад +1

      😭😭😭😪

    • @multijaison123
      @multijaison123 5 лет назад +1

      Nintay allla..its his ..kuduthal oversmart avenda

    • @resmirajan7357
      @resmirajan7357 4 года назад +5

      @@vishakhamenon5768 അമ്മു... ഒരു വർഷം കടന്നു പോകുന്നു അല്ലെ... ബാലു ചേട്ടനും മോളും ഇല്ലാതെ ആയിട്ട്😢😢

    • @vishakhamenon5768
      @vishakhamenon5768 4 года назад +1

      @@resmirajan7357 Chechi😔😟😟😟🥺

    • @blackmemmoriesb2692
      @blackmemmoriesb2692 4 года назад +20

      @@multijaison123 do...ayalu balu paranja vakanu paranjathu

  • @siyabiji1331
    @siyabiji1331 5 лет назад +553

    ഇനി ഇവരുടെ വീഡിയോസ് കാണുന്നില്ല എന്ന് തീരുമാനിച്ചതാണ്.. എന്നിട്ടും ദേ പിന്നേം കണ്ടു.
    ആരുമല്ലാഞിട്ടും സഹിക്കാൻ പറ്റാത്ത വിഷമമുണ്ട്..
    എല്ലാം സഹിക്കാൻ ലക്ഷ്മിയെ ദൈവം സഹായിക്കട്ടെ..

  • @nishakrishna9653
    @nishakrishna9653 9 месяцев назад +35

    ഈ അച്ഛനും മകളും ഇന്ന് ഈ ലോകത്തില്ലല്ലോ എന്നോർക്കുമ്പോൾ.. ഉള്ള ഒരു വേദന.... 😥😥😥 ആ കുഞ്ഞിന്റെ അമ്മയെ ഇപ്പോഴും ഓർക്കും... ഒരു മനുഷ്യ ജന്മത്തിൽ ഇതിൽ കൂടുതൽ ഇനി എന്താണ്... 🙏🏻🙏🏻😥😥😥🌹🌹

  • @NINU..SHAIJU695
    @NINU..SHAIJU695 4 года назад +459

    എന്റെ ആരുമല്ല but നമ്മളുടെ ഒക്കെ ചങ്കൊന്നു വിങ്ങി കണ്ണൊന്നു നിറഞ്ഞു😥😥

  • @arj2729
    @arj2729 5 лет назад +160

    Moments like these will be etched forever in the minds of people who truly loved him and his family... these moments that give pain and are so beautiful that it brings both tears and smile... have never seen him in person but there was always something genuine about him that made his departure all the more painful... May his wife have the strength to endure the loss of her beloved husband and child.

  • @kalamoni5783
    @kalamoni5783 5 лет назад +56

    ബാലുവിനെയും ബാലുവിന്റെ വയലിൻ വായനയും ബാലുവിന്റെ മുഖത്തെ നിഷ്കളങ്കത തുളുമ്പുന്ന ചിരിയും മറക്കാൻ കഴിയില്ല.

  • @theviolingirl5169
    @theviolingirl5169 Год назад +75

    ആ അച്ഛനും മകളും ജീവിതത്തിലേക്ക് തിരിച്ചെത്തണെ എന്നു ഒരുപാട് ആഗ്രഹിച്ചുപോയിരുന്നു.. ❤️നേരിട്ട് കാണാൻ ഏറെ ആഗ്രഹിച്ച ഒരു വ്യക്തി ബാലു ചേട്ടൻ 💐🌹😔🎻🎻🎻🎻❤️❤️......

    • @babyas2735
      @babyas2735 9 месяцев назад +1

      🎻🎻🎻🎻🎻🎻🎻

    • @babyas2735
      @babyas2735 9 месяцев назад

      🌹

  • @roshnimanohar944
    @roshnimanohar944 6 месяцев назад

    It's been 5 years, whenever this video comes on my recommendations, I hesitate to click on it, pause for a whole minute looking at the baby while deciding whether to watch or not, all the while an ache and a dread filling up inside me, and then I end up watching only to end up in tears and praying that wherever the dad and his little girl is now, that they are happy together and he's playing his fiddle for her over and over again.❤
    You live on as long as music lives. 🙏🏼🙏🏼🙏🏼

  • @HinduHeritage
    @HinduHeritage 5 лет назад +736

    ഹൃദയം നുറുങ്ങുന്ന വേദന.. ജാനിക്കും ബാലുവിനും.. സത്ഗതി ഉണ്ടാവാൻ പരമാത്മാത്മാവിനോട് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള പ്രാർത്ഥന നേരുന്നു ഞാൻ 😙😥😔😔😔☺️ മറ്റൊരു ലോകത്ത് അച്ഛനും മകളും സന്തോഷമായി ഇരിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നു.

  • @aparnakk3048
    @aparnakk3048 5 лет назад +251

    നഷ്ടപ്പെട്ടു പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഓർക്കുമ്പോഴെല്ലാം നെഞ്ചിലേക്ക് ആയിരം കൂരമ്പുകൾ കുത്തിക്കയറുന്ന വേദന ആണ്.

    • @aparnakk3048
      @aparnakk3048 5 лет назад +1

      @Ashley Kurian Sathyam.. Enikum workl concentrate cheyyan kazhiyunnilla...balu chettane oru thavana kandittund Njn... Nammal swargathil anenna oru feel ane Adheham perform cheyyumbol... Nammal Itrayk sankadapedunnundel chechi engane sahikkum.. 😖

    • @saluakhil4907
      @saluakhil4907 5 лет назад

      Yes your right aparna kk eppazum kanumthorum manasil oru vedanaya vallathoru dhurandamayi poyi eth

    • @shahananiyu7797
      @shahananiyu7797 5 лет назад

      Ya correct

  • @achuthankv3079
    @achuthankv3079 5 лет назад +228

    Anyone 2019 here. Balu sir miss you too much 😰😰😰

  • @soniyarohit7120
    @soniyarohit7120 9 месяцев назад +1

    I m crying whenever i m seeing this😢 n again n again i m searching n see n crying again😢

  • @Shuaida123
    @Shuaida123 5 лет назад +163

    Oh!! Hrt tchinhhggg!! Back adich Back adich Kandawar arokke

  • @stylistawomensworld5370
    @stylistawomensworld5370 5 лет назад +196

    എന്തിനാ ബാലു ചേട്ടാ ഈ സന്തോഷങ്ങളൊക്കെ വേണ്ടാന്ന് വെച്ച് ഞങ്ങളെ വിട്ടു പോയത്.

  • @aparnaa9780
    @aparnaa9780 4 года назад +63

    When he says "ente Kunj aanu".....aw that moment🥰😍❤️😘🔥💯💪

  • @jishamariyam
    @jishamariyam 3 года назад +5

    😢😢😢2021 lum nighal marakatha ormakhil nikunu Balu chetta.. 🌹🌹🌹❤️

  • @devikamp
    @devikamp 5 лет назад +6

    Can't control my tears...not able to accept that he is no more..

  • @sadi460
    @sadi460 5 лет назад +61

    മറക്കാൻ ശ്രമിക്കുംതോറും കാണുന്നു... കാണുംതോറും മറക്കാനും കഴിയുന്നില്ല... എത്രയോ ദിവസമായി ഈ സങ്കടം മനസിലുണ്ട്...

  • @GK-ti6kk
    @GK-ti6kk 5 лет назад +8

    In my life first time I am experiencing this much pain dear Brother Balu... can't express my feelings....Love you brother

  • @shareefakm205
    @shareefakm205 2 года назад +34

    ചിലരൊക്കെ ആരുമല്ലാതി രുന്നിട്ടുകൂടി പെട്ടന്ന് മാഞ്ഞുപോയപ്പോൾ വേദനിച്ചിട്ടുങ്കിൽ അത് നിങ്ങളും നിങ്ങളുടെ വയലിനുമാണ് ❤❤❤

  • @aatozmedia3330
    @aatozmedia3330 5 лет назад +182

    ഹോസ്പിറ്റലിൽ കിടക്കുമ്പോൾ തന്നെ തന്റെ കുഞ്ഞു മരിച്ചു എന്ന് ആരും പറയാതെ ബാലുച്ചേട്ടന് മനസ്സിലായിട്ടുണ്ട് ... അത് താങ്ങാൻ അദ്ദേഹത്തിന്റെ ഹൃദയത്തിന് ശക്തിയുണ്ടായില്ല ... അത്രയ്ക്കും മഹത്തായ ഒരു മുന്ജന്മ ബന്ധം ആ അച്ഛനും മകളും തമ്മിലുണ്ട് ... അതാണ് മകളില്ലാത്ത ഈ ലോകത്തിലെ നിന്നും അദ്ദേഹം പോയത്.. മകളുടെ അടുത്തേക്ക്...

  • @shylajaday3966
    @shylajaday3966 5 лет назад +13

    ബാലു,, എനിക്കെപ്പോഴും താങ്കളുടെ നിഷ്കളങ്കമായ ചിരിയും സംസാരവുമാണ് മറക്കാനാവാത്ത നൊമ്പരമായി മനസ്സിൽ നിറയുന്നത്.. ബാലു,, പ്രിയപ്പെട്ട കുഞ്ഞേ.......

  • @jestinviolin5742
    @jestinviolin5742 5 лет назад +11

    Dislike ചെയ്യാൻവരെ ആളുകൾ ഉണ്ടല്ലോ എന്നുള്ളതാണ് എനിക്കുണ്ടായ അത്ഭുതം.
    ബാലു ചേട്ടാ ശെരിക്കും ഇ വിഡിയോ കാണുമ്പോൾ സഹിക്കാൻപറ്റാത്ത അത്രയും വേദനയാണ് മനസിനുണ്ടാകുന്നത്...

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi 9 месяцев назад +10

    Bala will be always in the ❤ his voice is soothing

  • @pradeeshph8321
    @pradeeshph8321 5 лет назад +61

    ചേട്ടാ ഇതിന് മുമ്പ് ഞാൻ താങ്കളുടെ ഗാനങ്ങൾ കാണാൻ ശ്രമിച്ചിട്ടില്ല.....പക്ഷേ ഇപ്പോൾ ഞാൻ താങ്കളെ ഒരുപാട് ആരാധിക്കുന്നു......Miss You .....

  • @isahakkm1945
    @isahakkm1945 5 лет назад +748

    ആ നശിച്ച അപകടം സംഭവിക്കാതെ ഇരുന്നുവെങ്കിൽ....ഓരോ വീഡിയോ കാണുബോഴും ആഗ്രഹിക്കുകയാണ്..ബാലൂ ജാനീ..നിങ്ങൾ സ്വർഗ്ഗത്തിൽ കണ്ടു മുട്ടിയോ....ദിവസം കഴിയുംതോറും ഞങ്ങളുടെ വേദന കൂടിവരുന്നു...

    • @shylajaday3966
      @shylajaday3966 5 лет назад +11

      ഞാൻ വിചാരിക്കുന്നത് ഞാൻ മാത്രമേ ഇങ്ങനെ ഹൃദയം കീറിമുറിക്കുന്ന വേദനയോടെ കരയുന്നുള്ളു എന്നാണ്. പ്രോഗ്രാം കണ്ടു മാത്രം പരിചയമുള്ള എനിക്ക് ഇത്രമാത്രം വേദനയെങ്കിൽ, നേരിട്ട് പരിചയമുള്ളവർക്കും ബാലുവിന്റെ വീട്ടുകാർക്കും എത്ര ഹൃദയഭേദകമായിരിക്കും ആ വേർപാട്.

    • @aparnakk3048
      @aparnakk3048 5 лет назад +11

      ഓരോ നിമിഷവും ചിന്തിച്ചോണ്ടിരിക്ക്യാണ്. ഇതെങ്ങനെ സംഭവിച്ചു. അന്ന് പോവേണ്ടിയിരുന്നില്ല ക്ഷേത്രത്തിലേക്ക്. അല്ലെങ്കിൽ അവിടെ തങ്ങാമായിരുന്നു. അതല്ലെങ്കിൽ ബാലു ചേട്ടന് ഡ്രൈവ് ചെയ്താ മതിയാരുന്നു. അതുമല്ലെങ്കിൽ പിന്നിൽ ചേച്ചിയുടെ കൂടെ എങ്കിലും ഇരിക്കാമായിരുന്നു.

    • @afsaldq5098
      @afsaldq5098 5 лет назад +3

      Sambhvichu.ini paranjyt krymila. Veroru celbruty marichyt polum ithrakk sankdm vannytila

    • @rayhanathahanoon328
      @rayhanathahanoon328 5 лет назад +2

      aparna kk nanum idu thanneyaayrnu chindichad😢😢😢

    • @143mayavi
      @143mayavi 5 лет назад +5

      Sathyam oru Maranavum enne ithupole haunt cheythitilla ithuvare marakkan kazhiyunilla aa bharya yude avastha avarude snehathinte azham oru real love entho ente manassu valla the vedanichu ennum njn prarthikunundu ideham oru nalla manushanayirinnu manushar ellarum marikkum oru 70 to 80 but ithrem vendiyirunilla. I m keeping them in prayers even though I don't know them .aa nashicha apakadam.

  • @ushakumari2051
    @ushakumari2051 5 лет назад

    Ohh god i cant ...love u...so sweet..vry heart toughng...

  • @ShEbInmathew55
    @ShEbInmathew55 5 лет назад +16

    ഒരുപാട് ആർട്ടിസ്റ്റുകൾ നമ്മോട് വിട പറഞ്ഞിട്ടുണ്ട്, അകാലത്തിൽ പൊലിഞ്ഞവർ നമ്മെ ചിരിപ്പിച്ചവർ, പക്ഷെ അവരൊന്നും പൊലിഞ്ഞപ്പോളും ഇതുപോലൊരു വേദന ഉണ്ടായിട്ടില്ല എന്തോ മനസിനെ വല്ലാതെ നോവിക്കുന്നു ബാലു ചേട്ടന്റെ മരണം, മറക്കില്ലഒരിക്കലും വിരലുകളിൽ മാസ്മരികം തീർത്ത ഈ മന്ദ്രികനെ.....

  • @shahinaputhalath5935
    @shahinaputhalath5935 5 лет назад +4

    Humble ,ablest and loving person.unforgettable memories

  • @rajeshwariknair1999
    @rajeshwariknair1999 5 лет назад +12

    My god how u can be so cruel.? After APJ sir am crying for Balu sir and family..its heart breaking

  • @Akashboss-anandhu-2024
    @Akashboss-anandhu-2024 Год назад +13

    ബാലുച്ചേട്ടാ... സംഗീതത്തിലൂടെ ഇന്നും മലയാളികളുടെ മനസ്സിൽ നിങ്ങൾ ജീവിക്കുന്നു

  • @suhailali2114
    @suhailali2114 Год назад +2

    This video breaks my heart !! 😔

  • @tasteland8517
    @tasteland8517 5 лет назад +139

    ഇതിലിലില്ലേ balu ചേട്ടൻ ആരാണെന്നു മോൾക്ക്‌ 😥😥ഇല്ല മോളില്ലാതെ പറ്റില്ല അത് കൊണ്ട് അവൾക്കു പാടാൻ വേണ്ടി പോയതാ ചേട്ടൻ 😢

    • @sreeganeshus5315
      @sreeganeshus5315 5 лет назад

      Badira Musbiya b

    • @sreeganeshus5315
      @sreeganeshus5315 5 лет назад

      Badira Musbiya

    • @resmirajan7357
      @resmirajan7357 4 года назад +1

      അച്ഛനും മോളും പോയിട്ട്..
      ആ ചിരി മാഞ്ഞിട്ടു... ഒരു വർഷം ആകുന്നു😢

    • @sneha8161
      @sneha8161 4 года назад

      Badu badi.... Sathyam🙏😢

  • @echadvoice1040
    @echadvoice1040 5 лет назад +8

    U can't leave this world like that baluchetta...!!
    That innocent smile!!!❤😓

  • @ishalashik4338
    @ishalashik4338 5 лет назад +2

    Watching his videos everyday ... His videos make me believe he s alive somewhere n happy with his family ..

  • @tomraj966
    @tomraj966 5 лет назад +4

    People can be so talented and famous but bad friends ship can lead them to tragic end it’s heart breaking to their fans!!!! Biggest example is manichatten and him.

  • @yadhukrishna4776
    @yadhukrishna4776 5 лет назад +471

    മണി ചേട്ടൻ മരിച്ചിട്ട് പോലും എനിക്ക് ഇത്ര സങ്കടം വന്നിട്ടില്ല

    • @dhanyac3062
      @dhanyac3062 5 лет назад +22

      Sathyam... Idakkeppozhokkeyo ath swayam varuthi vachathallenn thonnippoyirunnu... But ith... Uff... Kaanum thorum kannu niranjozhukukayaanu😢😢😢😢

    • @aiswaryarajan7788
      @aiswaryarajan7788 5 лет назад +3

      Sathyam....same here

    • @midhunmadhav1828
      @midhunmadhav1828 5 лет назад +5

      ntho eppuzhum youtube enne Pinthudarunnie. kand kand karanj Vayyaaa

    • @mariyamibrahim269
      @mariyamibrahim269 5 лет назад +1

      Yadhu krishna .sathiyam 😢😢

    • @Noushadshadz
      @Noushadshadz 5 лет назад +5

      മണി ചേട്ടന് ശേഷം ഏറ്റവും കരയിച്ചത് ബാലു ചേട്ടൻ ആണ്!!!

  • @keerthanamohan2257
    @keerthanamohan2257 5 лет назад +35

    Will you come back holding violin in one hand and that angel in other??😢😢

  • @harigovind11
    @harigovind11 5 лет назад +1

    Sweetest and most heartbreaking thing I have ever seen.

  • @subathramani6007
    @subathramani6007 5 лет назад +3

    I cant believe that u and ur daughter no more..... tears cant control

  • @sarathnamanattu
    @sarathnamanattu 5 лет назад +77

    Very special day of his life! 😢
    അവർ ഇല്ലാതായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല... Life is unfair. 😢😢

    • @ksreekumari3182
      @ksreekumari3182 5 лет назад +2

      പണ്ടാരം പിടിച്ച അപകടം. ഞങ്ങളെ കണ്ണീരിലാഴ്ത്തിബാലുവിനും മകൾ ക്കും ആല്മവിനുവേണ്ടി പ്രാർത്ഥിക്കാം.

  • @sunianns2761
    @sunianns2761 5 лет назад +5

    An innocent man...we miss you a lotttttt bhalabhaskkar the magical musician...

  • @tintuk7512
    @tintuk7512 9 месяцев назад +1

    Baluchetta we missuuuu.❤️❤️

  • @bessymoljose6478
    @bessymoljose6478 9 месяцев назад +1

    Can't help crying

  • @vineedkumar1056
    @vineedkumar1056 5 лет назад +4

    Such a humble person ... God Loved him so much than us 😢

  • @Melvin523
    @Melvin523 5 лет назад +5

    What a pure love
    That comes through him
    How to find meaning in all these
    RIP bro with your beautiful daughter
    Praying for your wife

  • @renzart6670
    @renzart6670 3 года назад

    That was a brilliant trick.!!! .. he played many songs in those two minutes.

  • @sruthys5667
    @sruthys5667 5 лет назад

    Can't control my tears while watching ths ...love u baaluetta & molu

  • @arks_pace
    @arks_pace 5 лет назад +12

    It touches somewhere in infinity.....💟💟💟Neelambari Raga..Miss the Legend😞

  • @empathizers
    @empathizers 5 лет назад +21

    No words 😣

  • @soosammatffchacko7830
    @soosammatffchacko7830 5 лет назад

    Omg.. A can't see without tears

  • @fathima9565
    @fathima9565 4 года назад +4

    Oh i am crying...

  • @sarathkrishnan464
    @sarathkrishnan464 5 лет назад +11

    😢
    He'll always be remembered ❤

  • @atchaya4819
    @atchaya4819 5 лет назад +6

    may his wife get courage to overcome this tragedy ..... really feeling bad for her...

  • @centumshippingllcdubai7686
    @centumshippingllcdubai7686 4 года назад +1

    My angel...

  • @aswathymanohar2335
    @aswathymanohar2335 5 лет назад

    Feel very sad sir...u r a legend..god takes away exceptionally talented personalities very soon...

  • @rjis3453
    @rjis3453 5 лет назад +61

    *ചിരിച്ചോണ്ട് കേട്ടു പക്ഷെ കേട്ടുകഴിഞ്ഞപ്പോൾ എന്തിന്‌ഞാൻ ചിരിച്ചു എന്നാലോചിക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഇരുട്ടുകേറുമ്പോലെ* 😥

    • @shylajaday3966
      @shylajaday3966 5 лет назад +2

      സത്യം

    • @brienneoftarth1806
      @brienneoftarth1806 5 лет назад +4

      Sathyam aanu..vishamichond anu video open cheytath..but Balu chetante aa chiriyum molude nishkalangamaya nottavum kandapo ariyathe chirichupoyi..orupakshe aa sneham innum nammalilude prathiphalikkunu ennathin thelivakum

    • @varshasam620
      @varshasam620 5 лет назад

      Sathyam 😞

  • @Deepthi_Mahesh
    @Deepthi_Mahesh 5 лет назад +5

    No words to write beacuse i'm crying

  • @naina7751
    @naina7751 3 года назад

    Howww cuteeee ❤️

  • @indhu9229
    @indhu9229 5 лет назад +1

    Miss u beyond words Sir........❤️

  • @nithyarajbalaji
    @nithyarajbalaji 5 лет назад +146

    I came to know about him and the tragedy to his family only through a malayali friend last week. In the past 10 days saw all his interviews and bits and pieces of performances. Heart is heavy. Been thinking only of lakshmi for the past 2 days after stephen posted about her health condition. As a mother and a wife I will say it's a bad luck for Lakshmi that she survived. Many might think I am being cruel. It's ok. If you loose your child, it's your partner who will console you and be there for the rest of your life. When he too is.gone life is.hell.

    • @blondy2024
      @blondy2024 5 лет назад +14

      Nithyaraj Balaji what you said Yes it's a bitter truth. This will be going in her mind too when she comes to know the "Bitter Truth" Life and death is all in the hands of God...May god give her strength and power..🙏🙏

    • @susankoshy3511
      @susankoshy3511 5 лет назад +10

      Very true. Even my heart is so so heavy. Keep telling myself not to feel so broken and to avoid watching his videos but yet. I keep coming back to them. Now my prayer is for lakshmi. May God be merciful to her.

    • @jaimyjoseph3969
      @jaimyjoseph3969 5 лет назад +13

      Nobody will think bad about you. Intact all kerala is wishing for the same.. it is bad to wish like that. But it is impossible to live without them both

    • @alexanderraju4689
      @alexanderraju4689 5 лет назад +6

      We shouldn't wish for Lakshmi not to come back to life. I know how painful it would be if she comes back... Yet we have to pray to God to give her the strength to bear it.. I know how painful is the loss of our loved ones, but God can help you walk through life even after it.. let's all, together, pray that she be given the strength to bear this loss.

    • @beenabeena6109
      @beenabeena6109 5 лет назад

      Vidio eni kandannu karuthiyatha vettil vazhqkkuparayuva kandu kandu manasu vishamippikkatheyennu .... Enkilum kandupokum enne balabhaskar sire ettavum kooduthal akarshichathu voilinekkal ആ ചിരിയായിരുന്നു

  • @smithaanilkumar6171
    @smithaanilkumar6171 5 лет назад +6

    Love this song...😘😘
    With memories of baalu chettan😞😖😖😖😢

  • @adhyakrishna8145
    @adhyakrishna8145 12 дней назад

    Happiest bday to this mahn... ❤

  • @adilrayyan2201
    @adilrayyan2201 4 года назад

    Heart touching father.. awsome u r balu sir... rip

  • @nibinsabu1088
    @nibinsabu1088 5 лет назад +8

    കാണണ്ട എന്ന് ആഗ്രഹമുണ്ട് പക്ഷെ എത്ര ശ്രെമിച്ചിട്ടും ജനിക്കുട്ടിയെയും, ബാലുച്ചേട്ടനെയും മറക്കാൻ കഴിയുന്നില്ല......

  • @vileenavinayan6514
    @vileenavinayan6514 4 года назад +4

    always live in our hearts....love you Balabhaskar

  • @yamunakrishna56
    @yamunakrishna56 4 года назад +4

    Still miss u even in this covid 19 seson .

  • @SRIKANTHS-fu6pp
    @SRIKANTHS-fu6pp Месяц назад

    Rest in peace.. what an artist ❤️

  • @VaishakhPunjavee
    @VaishakhPunjavee 5 лет назад +3

    One and only 😍

  • @asha5944
    @asha5944 3 года назад +17

    2020 and still hearing it..... Nostalgic.....Balu chetta 😔

  • @smithanair7772
    @smithanair7772 4 года назад

    😥😥😥such a pure soal RIP sir🙏🙏

  • @varshaav6790
    @varshaav6790 5 лет назад +1

    So sweet vava

  • @gourmet_stories_
    @gourmet_stories_ 5 лет назад +8

    Can you plzz upload the full video?

  • @GK-ti6kk
    @GK-ti6kk 5 лет назад +3

    Dear Aathi if you have the full video of this program please upload....please

  • @niyaniya560
    @niyaniya560 5 лет назад +2

    Down to earth man ....dat s y....we missing u

  • @tharunkp16
    @tharunkp16 9 месяцев назад +1

    എത്തിയിരുന്നു ബാലുച്ചേട്ടനെ ഞങ്ങളിൽ നിന്നും എന്നേക്കുമായി വേർപെടുത്തിയത്. ഇന്നും ഒരു തീരാ നോവായി തളർത്തുകയാണ് ഓരോ മലയാളിയെയും.😔😔😔

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 5 лет назад +28

    ആരും കൈവെക്കാൻ ധൈര്യം കാട്ടാത്ത ഒരു സംഗീത മേഘലയിൽ തൻെറ ചിന്തയാൽ സംഗീതത്തെ സ്നേഹിക്കുന്നവർക്കായി ഒരുകാലത്തും ഒരുതലമുറക്കും മറക്കാൻ കഴിയാത്ത ഓമ്മൾ സമ്മാനിക്കാൻ ബാലുവിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ .സഗീതത്തെ സ്നേഹിക്കുന്നവർ ഭൂമിയിൽ ഉള്ളകാലത്തോളം ബാലുവിനെ മരിക്കാത്ത ഓർമ്മക്കാനായി ജിവിച്ചിരിക്കുന്ന നമ്മൾക്കെല്ലാം ഒന്നായി മറക്കാൻ കഴിത്ത എന്തെങ്കിലും തുടങ്ങാൻ കഴിയില്ലെ ? അതിൻെറ ഉത്തരവാദിത്വം ബാലു ജീവന് തുല്യം സ്നേഹിച്ച ലക്ഷ്മിയെ ഏൽപ്പിച്ചുകൂടെ സഗീതത്തിനായ് ഒരു കോളേജ്.അഹങ്കമില്ലാതെ ചരിക്കുകയും ചിന്തിക്കുകയും ചെയ്തിടു ആ നല്ല കലകാരനായ് നമുക്കെല്ലാം ഒന്നിച്ചു കൂടെ ? പരസ്പരം ആശയങ്ങൾ കൈമാറി നല്ല ഒരു തുടക്കം രാഷ്ട്രീയക്കാർക്കായ് നാം കത്തു നിൽക്കരുത് .കാരണം പല കലാകാരൻമാർ മരിക്കുമ്പോഴും ഒന്നു ഓർക്കാൻ കൂടി കഴിയാതെ ഓമ്മകളുടെ തിരശീലക്ക് പിറകിൽ മറക്കുന്നു അത്തരം ഒരു അവസ്ഥ ബാലു വിന് ഉണ്ടായിക്കൂട .(ചിലവില്ലാത്ത)അനുശോചനങ്ങൾ അനവധി നമുക്ക് കാണാൻ കഴിയും അതിൽ നിന്ന്‌ വ്യത്യസ്തമായ ഒരു തുടക്കമായിരിക്കണം ബാലുവിൻെറ ആത്മാവിൻെറ ഓമ്മകൾക്കായി നാം കൊടുക്കുന്ന
    കാല കാലം നിൽക്കുന്ന സമ്മാനം.. എന്ന് അബ്ദുൾ ഗഫൂർ. കുവൈത്ത് 965 99586986 965 99698689

  • @binduanilkumar4341
    @binduanilkumar4341 5 лет назад +32

    Oooo god! I cant watch this....it hurtss sooo much.....why are yuh soo cruel god...balu chettaaa..u will live forevr in our heartsss....janikuttyyy.u r d apple of our eyes....balabaskhar is a true legend....i cant tolerate d pain evnthough u are no one to me....didnt evn see u...doesnt evn noe u...bt it hurts so much fr me....

  • @ElizuMol
    @ElizuMol 5 лет назад

    So humble person..

  • @adbones7351
    @adbones7351 2 года назад

    evergreen .....