കണ്ണേ കലൈമാനേ | തുമ്പീ വാ | ഉയിരേ ഉയിരേ... by BALABHASKAR

Поделиться
HTML-код
  • Опубликовано: 24 янв 2018
  • Cafemocha events is the one stop junction for all events. We are industry experts who specialize in creating innovative, sophisticated and cutting edge events.
    www.cafemocha.in
  • РазвлеченияРазвлечения

Комментарии • 914

  • @finasali7797
    @finasali7797 5 лет назад +419

    പുരാണങളിൽ ഉള്ളതുപോലെ ഏതെങ്കിലും മഹാൻമാർ വന്നു എൻതെകിലും വരം വേണോന്ന് ചോദിച്ചാൽ ഇദ്ദേഹത്തെ ഒന്നുകൂടി......😢😢😢

  • @sarathnairkannan9604
    @sarathnairkannan9604 5 лет назад +160

    ബാലു ചേട്ടാ നിങ്ങളെ മറക്കാൻ ഒക്കില്ലെന്ന് ഉള്ളതിന്റെ തെളിവാണ് ഇത്ര മാസം കഴിഞ്ഞിട്ടും njan ഇവിടെ വന്ന് ഇത് ഇടക്ക് കാണുന്നത്.....

  • @aswathyachu6605
    @aswathyachu6605 2 года назад +27

    ഒന്ന് തിരിച്ചു വന്നെങ്കിൽ എന്ന് ഒരേ പോലെ ആഗ്രഹിക്കുന്ന 2 കലാകാരൻമാർ മണിച്ചേട്ടനും.. ബാലുച്ചേട്ടനും

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi9413 4 года назад +38

    2020ലും കാണുന്നവരുണ്ടോ.

  • @chinthuraj6473
    @chinthuraj6473 5 лет назад +101

    കരായണമെന്നു തോന്നുമ്പോഴൊക്കെ ബാലുച്ചേട്ടന്റെ വയലിൻ നാദം കേൾക്കും...

  • @rubaidharis6822
    @rubaidharis6822 5 лет назад +134

    കൈ അടിക്കാൻ പോലും മറന്നു തരിച്ചിരുന്നു പോകുന്ന പോകുന്ന ഓഡിയൻസ് അദ്
    ബാലു ചേട്ടന്റെ മുന്നിൽ ആയിരിക്കും.
    RIP balabhaskar.

  • @CS-wi3ff
    @CS-wi3ff 5 лет назад +165

    ദൈവമേ.... സങ്കടംവരുന്നു....😭 നല്ല ഒരു മനുഷ്യൻ .... നല്ല കലാകാരൻ.... നല്ല കുടുംബനാഥൻ...... മിസ്സ്‌ യൂ ചേട്ടാ 😭

  • @sreesree7445
    @sreesree7445 5 лет назад +489

    മലയാളികളുടെ മനസ്സിൽ ഒരിക്കലും വിശ്വസിക്കാം കഴിയാത്ത ഒരു വാർത്ത. മണിച്ചേട്ടന്റെ മരണം പോലെ.

    • @user-rp5vg4nj2m
      @user-rp5vg4nj2m 5 лет назад +9

      😢mani chettante maranavaartha shocking aayirunnu..bt vaarthayil kettirunnu adheham madhyam ozhivaakiyirunnilla alcohol bodyil kuuduthalaayirunnu , ennokke..apo pinne okke arinjitum cheytha pole thonni.. ithu pakshe athilum kuuduthal vedhana tharunnu... thattiparichedutha pole.. 😣 lakshmi chechi jeevithathilek thirichu varumpol okke sahikaanulla kshama daivam kodukatte..ivar 2 perum illaatja jeevitham avarkengane ulkollaan patum ...

    • @sreelekshmi1704
      @sreelekshmi1704 5 лет назад +2

      ഞാനും ഇതു തന്നെ പറഞ്ഞല്ലോ....😔

    • @deepeshps6279
      @deepeshps6279 5 лет назад

      Mm

    • @gud7736
      @gud7736 5 лет назад

      Sariyane

    • @shivaraj4752
      @shivaraj4752 5 лет назад

      athu shariya

  • @bashirpandiyath4747
    @bashirpandiyath4747 5 лет назад +99

    വയലിൻ എന്ന സംഭവം ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ മുഖമാണ്...
    Miss you dear 😥😥😥

    • @roshanmathew4989
      @roshanmathew4989 3 года назад

      ruclips.net/video/6XqkdY2Skfc/видео.html❤

  • @Manushyan439
    @Manushyan439 5 лет назад +62

    ഇതൊക്കെ കണ്ടു പൊട്ടിക്കരണഞ്ഞുപോയ എന്നോട് ചോദിക്കുവാ കൂട്ട് കാർ ഈ പ്രായത്തിലും കരയുന്നുവോ നാണമില്ലേ എന്ന് ഞാൻ എന്താണ് അവരോടു പറയ്യാ എന്തോ ഒരു വിഗാരം ആയിരുന്നു ബാലു ചേട്ടൻ🎻❤❤

  • @jomonjoseph3303
    @jomonjoseph3303 5 лет назад +165

    വയലിൻ എന്നുള്ള ഉപകാരണത്തോടു ഇഷ്ടം തോന്നാൻ കാരണക്കാരൻ ആയ കലാകാരൻ. എന്റെ മക്കളിൽ ആരെയെങ്കിലും ഒരാളെ വയലിൻ പഠിപ്പിക്കണം എന്നുള്ള തീരുമാനം എടുപ്പിച്ച കലാകാരൻ. ഇത് വരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അപകട വാർത്ത അറിഞ്ഞ നിമിഷം മുതൽ ഒന്നും സംഭവിക്കാതെ ബേധമായി വരട്ടെ എന്ന്‌ പ്രാർത്ഥിച്ചിരുന്നു ബട്ട്‌ വേറെ പല പ്രാർത്ഥനകളും കേൾക്കാത്ത ദൈവം അതും കേൾക്കാതെ പോയി. ലക്ഷ്മി ചേച്ചിക്ക് ഇതിനെയെല്ലാം മറികടക്കാൻ ആ ദൈവം തന്നെ ശക്തി നൽകട്ടെ. പലരും പറയുന്ന പോലെ കലാകാരന്മാരുടെ ദേഹം മാത്രമേ നമ്മളെ വിട്ടു പോകുന്നുള്ളൂ അവർ ചെയ്തു വെച്ചത് നമ്മളുടെ മനസ്സിൽ എന്നും ഉണ്ടാകും. We will definitly miss you Bhalabaskar

  • @shonnmiriamtomson6907
    @shonnmiriamtomson6907 5 лет назад +107

    കണ്ണീരോടെയല്ലാതെ ഇത് കാണാന്‍ കഴിയുന്നില്ല...മനസ്സിനെ വല്ലാതെയങ്ങ് സ്പര്‍ശിച്ചു...

  • @krishnaneravilveetil78
    @krishnaneravilveetil78 5 лет назад +73

    ഈ വിയോഗം പ്രളയാനന്തര ദുരന്തങ്ങളെക്കാൾ മനസ്സു വേദനിപ്പിക്കുന്നു.

  • @sreejithck1171
    @sreejithck1171 5 лет назад +236

    കരയിപ്പിച്ചു കളഞ്ഞല്ലോ... ഒന്നും പറയാൻ ഇല്ല ഭഗവാനെ.. ഇത്രയും ക്രൂരത ആ കുടുബത്തോടു കാണിക്കേണ്ടായിരുന്നു 😣😣😣😣😣😥😥😥😥😥

    • @sajithasubhash6547
      @sajithasubhash6547 5 лет назад

      ഇത്രയും ക്രൂരത ദൈവം ആ കുടുംബത്തിനോട് ചെയ്യരുതായിരുന്നു

    • @saisaidas
      @saisaidas 5 лет назад

      Ithoke kanubol anu bhagavan ethra kruran annu ennu thonnunathu

    • @sabithack5325
      @sabithack5325 5 лет назад

      .

    • @vcamumbai12345
      @vcamumbai12345 5 лет назад

      ruclips.net/video/mey4tAQGq4w/видео.html
      Watch this tribute to Balabhaskar from Voice Culture Academy Mumbai

    • @sajanmunnar2765
      @sajanmunnar2765 5 лет назад

      Sreejith Appu

  • @ayyappadass.v7403
    @ayyappadass.v7403 Год назад +5

    കണ്ണ് നിറഞ്ഞ് പോകും പ്രിയ കലാകാരാ🙏🙏🙏❤️❤️❤️❤️💖

  • @junaidtp701
    @junaidtp701 5 лет назад +35

    Sir നിങ്ങളുടെ കൈ വിരലുകൾ കൊണ്ടുള്ള ഈ വരികൾ കേൾക്കുമ്പോൾ സത്യം പറയാലോ ഞങ്ങളുടെ മനസ്സ് പിടക്കുന്നു
    ആദരാഞ്ജലികൾ ബാലു ചേട്ടാ 😣😣😣😣😣😣

  • @jesusloverofmysoul2284
    @jesusloverofmysoul2284 5 лет назад +41

    പകരം വെച്ചു പറയുവാന്‍ കഴിയാത്ത ഈണത്തിനും ചിരിയുടെയും ഉടമ..
    ബാലുച്ചേട്ടന്‍ ആരായിരുന്നു ഞങ്ങള്‍ക്കെന്ന് ഈ വേര്‍പാടില്‍ ഞങ്ങളറിയുന്നു ഓരോ സെക്കന്റിലും...ചങ്ക് എരിഞ്ഞ് സഹിക്കാന്‍ പറ്റാത്ത അവസ്ഥ..കരച്ചിലു അടക്കിപിടിക്കുവാന്‍ കഴിയുന്നില്ല😭😭😭😭😢

  • @rayarothhari
    @rayarothhari 5 лет назад +162

    ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഇന്ന് രാവിലെ ന്യൂസ് വന്നപ്പോൾ ഒരു തരം മരവിപ്പ് പിന്നെ എന്തോ മുഖം കാണുമ്പോൾ വല്ലാത്ത സങ്കടം..മോളുടെ കൂടെ ആണെല്ലോ എന്ന ഒരു സമാധാനം..മറക്കില്ല ഒരിക്കലും സംഗീതത്തെ സ്നേഹിക്കുന്ന മലയാളികൾ..നിഷ്കളകമായ ആ മുഖം കൂടെ എവിടെ വയലിൻ കാണുന്നു അവിടെ നീയും ഉണ്ടാകും..ഞങ്ങളുടെ കൂടെ..ബാലു..

  • @sanilkumar9188
    @sanilkumar9188 Год назад +1

    2023 ലും കാണുന്നവരുണ്ടോ ബാലു ചേട്ടാ നിങ്ങളെ നേരിൽ കാണണമെന്നുണ്ടായിരുന്നു 😢😢 miss you😢😢

  • @renjinidhruva531
    @renjinidhruva531 2 года назад +1

    ഇത്രയും വർഷം കഴിഞ്ഞിട്ടും... മറക്കാനോ ഇല്ല എന്നുള്ളത് വിശ്വസിക്കനോ കഴിയില്ല 😔😔😔miss uuuuuu

  • @vishnuchandran3547
    @vishnuchandran3547 6 лет назад +114

    This is not a MUSIC
    This is MAGIC 😘😘😘😘😘😘😘

  • @Thejomation
    @Thejomation 2 года назад +9

    *എത്ര കേട്ടാലും മതി വരില്ല ഇതൊക്കെ..ഈ വയലിനിലൂടെ വായിച്ച സ൦ഗീതങ്ങളിലൂടെ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടാകു൦ ❣️❣️❣️❣️*

  • @shahansvlogs8027
    @shahansvlogs8027 4 года назад +3

    മരിച്ചതിനു ശേഷം ഇന്നാണ് വീണ്ടും കേൾക്കുന്നത് 😪😪😪സഹിക്കാൻ പറ്റുന്നില്ല......

  • @aabiden
    @aabiden 5 лет назад +110

    പ്രിയ ബാലാ .. മകളെ ചേർത്ത് പിടിച്ചു തങ്ങളുടെ മാന്ത്രിക വിരലുകൾ കൊണ്ട് വയലിനാൽ മാലാഖകളെയും അപ്സരസുകളെയും അമ്പരപ്പിക്കണം .... മനുഷ്യർ എന്തുകൊണ്ട് ഇത്ര ഉന്നതർ എന്ന് അവർക്കു അസൂയപെടണം ... :( :(

    • @vivektv3721
      @vivektv3721 5 лет назад +2

      Karayipikale

    • @shakkumakku
      @shakkumakku 5 лет назад +4

      Sathyam eee comment vayichappo nenju pottunna vedana. Nammude arumalla ennittum😢😢😢ellam sahikkanulla shakthi aaa chechikku kodukkane rabbe😓

    • @smithashibu8526
      @smithashibu8526 5 лет назад

      😢😢😢😢😢😢😢

    • @pranavofficial3122
      @pranavofficial3122 5 лет назад +1

      Balu will always be missed.

  • @soumyarajesh3774
    @soumyarajesh3774 4 года назад +3

    ബാലു ചേട്ടൻ ജീവിക്കും എന്നും ഞങ്ങളുടെ ഹൃദയത്തിൽ മനസ്സിൽ ഓർമ്മയിൽ ലൗ you ഡിയർ

  • @vinodsathyan7615
    @vinodsathyan7615 6 лет назад +132

    വാക്കുകൾ കൊണ്ടേ പറയാൻ പറ്റില്ല. അതിലും മുകളിലാണ്. Gerat great. Supeeeeeeeeer sir.

  • @naseelamuhsin2291
    @naseelamuhsin2291 3 года назад +1

    നമ്മുടെ ആരും അല്ലാഞ്ഞിട്ട് പോലും ഇത്രയും സങ്കടം അപ്പോൾ ആ ചേച്ചിയുടെ അവസ്ഥ ദൈവം നല്ലത് മാത്രം കൊടുക്കട്ടെ ആ പാവത്തിന് 😰

  • @sreelekshmi1704
    @sreelekshmi1704 5 лет назад +77

    18 വർഷം ലക്ഷ്മി ചേച്ചി ബാലുച്ചേട്ടന് താങ്ങും തണലുമായി കൂടെ നിന്നു, എന്നിട്ടും അവർക്ക് താങ്ങായി കൂടെ ഉണ്ടാവേണ്ട സമയത്ത് തനിച്ചാക്കി പോയി,,കൂടെ കൂട്ടായിരുന്നില്ലേ അവരെ കൂടി😔😔😔

    • @akhileshs1526
      @akhileshs1526 5 лет назад

      Sathyam

    • @m.svideocollections5961
      @m.svideocollections5961 5 лет назад +2

      Athagana dhaivam nalllavare adhiyam kondu pokum 😥😥

    • @aleenariyas3258
      @aleenariyas3258 4 года назад +1

      Crt...koode kootiyirunnel ithrem vshmam illarnnu...ithipo avr mathram thanich....😥😥😥😥😥😥

    • @sajithamanoharan6987
      @sajithamanoharan6987 4 года назад +1

      Paavam Lakshmi ippol. enganeyavo entho.enikkupolum ippozhum balune marakkan vayya.marichittillann viseasikkana ishtam.athinu vendi mikkavarum balunte vedios kanum

    • @sneha8161
      @sneha8161 4 года назад +2

      Sheriyanu.. Namuk polum sahikkan pattanilla.. Appo avrko...

  • @kassimkarumady7151
    @kassimkarumady7151 5 лет назад +92

    വിധിയെ തോല്പിക്കാൻ അർക്കും കഴിയുകയില്ലല്ലോ ,മനുഷ്യർ നാം നിസാരന്മാർ ,നമുക്ക് എന്ത് ചെയ്യാൻ കഴിയും ,

  • @JohnsonVettuvelil
    @JohnsonVettuvelil 5 лет назад +22

    ആദരാഞ്ജലികൾ ബാലു... നിങ്ങൾ അവശേഷിപ്പിച്ചുപോകുന്ന സംഗീത ശകലങ്ങളിലൂടെ ഞങ്ങളെന്നും ഓർക്കും,
    സ്നേഹത്തോടെ.. അതിലുപരി വിങ്ങലോടെ.

  • @jineshkk532
    @jineshkk532 5 лет назад +10

    ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല മനസ്സിൽ ഒരു വിങ്ങൽ miss you brother

  • @mafkuyal5774
    @mafkuyal5774 5 лет назад +21

    കാണുമ്പോൾ കണ്ണിലെ കാഴ്ച മങ്ങും പോലെ....
    കണ്ണുകൾ നിറയുന്നത് കൊണ്ടാവാം അല്ലേ.....

  • @noushadc7159
    @noushadc7159 5 лет назад +24

    Ya allahhh... ബാലുവിന്റെ മരണം വേദനിപ്പിക്കുന്നു റബ്ബേ... പെട്ടെന്നുള്ള maranathethottum (അപകട മരണം)... മാരകമായ രോഗത്തെ തൊട്ടും kakkane റബ്ബേ.. ബാലുവിന്റെ ഭാര്യയ്ക്ക് ഇത് സഹിക്കാനുള്ള കഴിവ് kodukkane റബ്ബേ..

  • @beenajijimon5513
    @beenajijimon5513 5 лет назад +13

    ഓരോ പാട്ടും ഹൃദയത്തിൽ തട്ടി തെന്നിത്തെറിച്ചു കണ്ണുനീർ തുള്ളിയായി ഒഴുകി. വയനിലിൽ വായിച്ചുതീർത്ത ഓരോ പാട്ടിന്റെയും അർത്ഥം ഇപ്പോഴാണ് കരയിച്ചതു. വാനിൽ ഒരു മാലാഖയായിത്തീരട്ടെ അച്ഛനും പൊന്നുമോളും

  • @sherlykdas2532
    @sherlykdas2532 Год назад +1

    നെഞ്ച് പൊട്ടി പോകുന്ന സങ്കടം വരുന്നു.. ബാലു....

  • @stillwjk228._
    @stillwjk228._ 8 месяцев назад +1

    ആ നിഷ്കളങ്കമായ ചിരി. ഒരുപാടു കൊതിക്കുന്നു നിങ്ങളെ കാണാൻ തിരിച്ചു വരില്ലെന്നറിയാം എന്നാലും. നിങ്ങൾ കാരണം ആണ് ഞാൻ വയലിനെ പ്രേമിച്ചു തുടങ്ങിയത്. 🥺

  • @amsalan
    @amsalan 4 года назад +11

    2019ilum baluchettane miss chaiyinavar like adiikoo

  • @iboosmyworld8957
    @iboosmyworld8957 5 лет назад +70

    നിങളുടെ വിയോഗം ഉൾക്കൊള്ളാൻ കഴിയുന്നില്ല sir.😥😥

  • @Usluk-123
    @Usluk-123 9 месяцев назад

    ഒരിക്കൽ കൂടി.. തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുന്നു.. നിറക്കണ്ണുകളോടെ.. മാത്രം കേൾക്കാൻ കഴിയുന്നുള്ളൂ.. പ്രിയ കലാകാരാ 😔

  • @mohammedmusthafa1762
    @mohammedmusthafa1762 3 года назад +1

    Kanenda ennu karuthum....ennalum veendum kandupokum....vallatha oru vingalanu manassinu innum...miss youuu Balu........

  • @asnak.s3869
    @asnak.s3869 5 лет назад +25

    Eee 5 mint vedio kanumbo ullil oru kathalaaan rabbeee... 😣😭 Nthokeyo Baki vech poimaranjallo.... 😓 Will miss u n Alwyz live in our 💕

  • @haseenanavas6393
    @haseenanavas6393 5 лет назад +143

    ഇവർക്ക് രണ്ട് പേർക്കും ഇനിയും നല്ലൊരു ജീവിതം ഉണ്ടാകണം. തേജസ്വിനി പോലൊരു മകളെ യും. ദൈവം ക്ഷ്മിക്കാനുള്ള കഴിവും നൽകട്ടെ

  • @ShEbInmathew55
    @ShEbInmathew55 5 лет назад +1

    ഇത് എപ്പോൾ കണ്ടാലും അറിയാതെ കണ്ണ് നിറയും.... Miss u dear brother.. 😪😪😪

  • @kKrEpR
    @kKrEpR 4 года назад +2

    പകരം വെയ്ക്കാനില്ലാത്ത ഈ കലാകാരന് ഒരിക്കൽ കൂടി പ്രണാമം

  • @akshathaachumuliyar9192
    @akshathaachumuliyar9192 5 лет назад +3

    വയലിൻ സംഗീതത്തിൽ വിസ്മയങ്ങൾ തീർത്ത മഹാപ്രതിഭയ്ക് ഒരായിരം പ്രണാമം..May ur Soul rest in peace..

  • @jitheshchala1485
    @jitheshchala1485 5 лет назад +23

    ദൈവം കൈവിടില്ല താങ്കളെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ..

  • @arjunsalimmimics8221
    @arjunsalimmimics8221 4 года назад +1

    ബാലുച്ചേട്ടാ...❤️ നിങ്ങൾ പുനർജനിക്കും.

  • @abbasmega1868
    @abbasmega1868 5 лет назад +11

    സങ്കടത്തോടെയാ കേട്ടിരിക്കുന്നത്.
    നിങ്ങളുടെ മരണവർത്തയറിനത് മുതൽ, അല്ലേലും നല്ല അനേകം കഴിവുള്ള കലാകാരന്മാരെ വേഗം അങ് വിളിക്കും, കലാഭവൻ മണി, അബി, ജിഷ്ണു, ചങ്ങമ്പുഴ, മൈക്കിൾ ജാക്‌സൺ, അങ്ങനെ എത്രയോപേർ, ഇപ്പോൾ നിങ്ങളും നിങ്ങളുടെ മോളും,

  • @sairaml9123
    @sairaml9123 5 лет назад +8

    At 3:22 n 3:54 u just took us somewhere.. out of the world out of limits..... BALU CHETTA I n we are missing u like any thing bcoz u r my inspiration my hero boss 😍😍😍😍😍😍😍its tooo hard 4 me to accept the true fact BALU SIR Thankq sooo much 4 cmg to this planet sir😢😢😢😢miss u like anything lots of love n respect baluu chetttaa luv u n missing u😍😍😍😍😍😍RIP BALU SIR plz do cm back-sri varsha

  • @snehageorge440
    @snehageorge440 4 года назад +7

    Sometimes words cant express what heart feels. Now you are a blessing to the heaven.

  • @bijikarthik670
    @bijikarthik670 5 лет назад +1

    Ethrum janagalude vishamam kanditt yakilum daivame thirich thannude baluchettane

  • @sreejiths6842
    @sreejiths6842 5 лет назад

    ഒരിക്കൽ സന്തോഷത്തോടെ കേട്ട പാട്ടുകൾ ഇപ്പോൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു...

  • @srilaxmireddy2187
    @srilaxmireddy2187 5 лет назад +5

    My favourite and I just love the magic he creates with those blessed hands and the wonderful smile...Balabhaskar sir we greatly miss you.

  • @johnsonvj5594
    @johnsonvj5594 5 лет назад +3

    Like ചെയ്തില്ലേലും dislike ചെയ്യാതിരുന്നൂടെ..
    നിറകണ്ണുകളോടെ ഇത് കാണുന്നവരുടെ ശാപം തേടിവരും....
    ബാലുച്ചേട്ടൻ 😭😭

  • @kidslearning4061
    @kidslearning4061 3 года назад +1

    മനസ്സ് അലിഞ്ഞു പോകുനപോലെയുള്ള ഫീൽ

  • @preethimol2358
    @preethimol2358 3 года назад

    നെഞ്ച് പൊട്ടാതെ ആർക്കാണ് ഇത് കാണാൻ കഴിയുക ഭഗവാനെ

  • @dibn1308
    @dibn1308 5 лет назад +4

    Thank you ......our dear Balabhasker to revive those sweet music ... You are there for all music lovers.. Bless your soul.

  • @rajithaamar575
    @rajithaamar575 6 лет назад +8

    Superb feel പറയാൻ വാക്കുകളില്ല ലയിപിച്ചു കളഞ്ഞു ' മയങ്ങി പോയി super

  • @renjithrenju341
    @renjithrenju341 5 лет назад +1

    ബാലു ചേട്ടനെപോലെ ഒരു legend ആയി ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു ബാലു ചേട്ടനും മകൾക്കും ശതകോടി പ്രണാമം

  • @sachunandhuaathira7839
    @sachunandhuaathira7839 3 года назад +1

    Balu ninak avide ella anugrahavum nalkumaravete oru vingalode ennum ninakkayi🙏🙏🙏🌹❤

  • @abrahamp6996
    @abrahamp6996 5 лет назад +4

    RIP, A loving father can never leave his daughter alone, he loved her sooo much that God dint want them separated and took this legend too to another better beautiful world.

  • @ashlysaju4182
    @ashlysaju4182 5 лет назад +27

    Thr man..he is smply awsmme..pray 4 u chettaaa..

  • @miliashok626
    @miliashok626 5 лет назад +2

    If you want to live life ..live like this man... so true to his music.. so much truth in every word he says .. so much truth in his feelings pacha manushyan .. salute u sir

  • @dheerajmohan
    @dheerajmohan 5 месяцев назад

    I only asked for autograph once in my life. It was him when he played in our college in 2003. Totally spell bound. You are eternal. You live forever. Accidents stole 6 members in my family. You are the 7th.

  • @fasilact5582
    @fasilact5582 5 лет назад +64

    കാത്തിരുന്ന കിട്ടിയ മോളൂട്ടിയോടു കൂടി സ്വർഗ്ഗത്തിൽ വെച്ച് ഇനിയുള്ള കാലം കഴിച്ചുകൂട്ടാനല്ലേ ഈശ്വരന്റെ വിധി. അങ്ങിനെയാവട്ടെ! അതോർത്ത് ഞങ്ങൾ സമാദാനിച്ചോളാം.
    അവിടെ അഛനും മകളും മതിമറന്ന് ആർത്തുല്ലസിക്കുമ്പോൾ
    താങ്കളെ ജീവനു തുല്യം സ്നേഹിച്ച ഒരു ജനതയുണ്ട് ഈ കേരളത്തിൽ.... പ്ലീസ് വല്ലപ്പോഴും നമ്മളേയും ഓർക്കണേ!... Gd bye

    • @vidyap5358
      @vidyap5358 5 лет назад +3

      Lakshmi edathiyode enthu paranju samadanipikkum. Deivame

    • @ronymdominic4442
      @ronymdominic4442 5 лет назад +3

      കരയാതെ എന്ത് ചെയ്യാൻ ...മറക്കില്ലൊരിക്കലും ...😢

    • @roshanmathew4989
      @roshanmathew4989 3 года назад

      ruclips.net/video/6XqkdY2Skfc/видео.html❤

  • @jayansoloman1932
    @jayansoloman1932 6 лет назад +8

    Nice Mr. Bala bhaskar.....

  • @vaigavaiga7507
    @vaigavaiga7507 3 года назад

    ഈ വിഡിയോ കാണുമ്പോൾ കണ്ണുകൾ താനേ നിറഞ്ഞ് പോവ്വും

  • @coded4654
    @coded4654 4 года назад +1

    ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം.. ഇദ്ദേഹത്തെ കണ്ട് ഇഷ്ടം പോലെ ആളുകൾ വയലിൻ പഠിക്കാൻ താത്പര്യപ്പെടുന്നു എന്നുള്ളതാണ്

  • @isahakkm1945
    @isahakkm1945 5 лет назад +35

    എൻ്‌റ ഈ സഹോദരനും കടുംബത്തിനും ദീർഖായുസ് നൽകണേ നാഥാ.. ഇവർക്ക് ഇനിയും കുഞ്ഞുങ്ങൾ പിറക്കട്ടെ.. എൻറയും കടുംബത്തിൻെറയും പ്രാർത്ഥന എന്നും നിങ്ങൾക്കുണ്ട്

    • @meee2023
      @meee2023 5 лет назад +2

      Isahak Km poyii iniyilla

    • @suhailbasheer3708
      @suhailbasheer3708 5 лет назад +3

      Adheham ini orma mathraam😔

    • @isahakkm1945
      @isahakkm1945 5 лет назад +4

      ബാലൂ വിട..വിട..മോളൂട്ടിയുമായി സ്വർഗ്ഗത്തിൽ സന്തോഷിക്ക്

    • @geethumohan5394
      @geethumohan5394 5 лет назад

      Okke verute ayirunu....pattichu kalaju

  • @rafseenarafseena4102
    @rafseenarafseena4102 5 лет назад +14

    Nijalk ellam sahikannulla manas padachon tharattea praying for you an wife

  • @vidhyadharanr7554
    @vidhyadharanr7554 5 лет назад

    ഇതു കാണുമ്പോൾ ഞങ്ങൾ ആവശ്യപ്പെട്ടു വീണ്ടും കാതൽ റോജാവേ ബാലുവേട്ടൻ വായിച്ചതു ഓർമയിൽ നിറയാണ്. ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു...

  • @sangeethachinnu6634
    @sangeethachinnu6634 5 лет назад +1

    Marichathinu sheesaham ayirangaludae manasil jeevicha valiya oru Pratibha.....ayiram pramanagal

  • @rasheeddhanya7686
    @rasheeddhanya7686 5 лет назад +78

    തിരിച്ചു വരും നിങ്ങൾ

  • @mubikoppammubikoppam1911
    @mubikoppammubikoppam1911 6 лет назад +18

    I like ബാലാ so much

  • @arunimaprasadjs6478
    @arunimaprasadjs6478 5 лет назад +1

    veendum vismayam theerkan baluchettan punarjanikum

  • @moncychacko1724
    @moncychacko1724 5 лет назад

    ഒരുപാട് മലയാളികളെ. വളരെയധികം വേദനിപ്പിച്ച ഒരു മരണമായിരുന്നു മണിച്ചേട്ടൻ അതുപോലെ തന്നെ നേരിട്ട് കാണണമെന്ന ഒരുപാട് ആഗ്രഹിച്ച പറയാൻ വാക്കുകൾ കിട്ടുന്നില്ല ഓർമ്മവച്ച കാലം മുതൽ കേൾക്കുന്ന ഒരു സംഗീതം. ഹൃദയത്തെ തൊട്ടുണർത്തുന്ന നൊമ്പരപ്പെടുത്തുന്ന ആ വരികളിലൂടെ എന്തോ ഒരു ബന്ധം കുടുംബത്തിലെ ഒരു സഹോദരൻ നഷ്ടപ്പെട്ട ഒരു മകൻ നഷ്ടപ്പെട്ട അവസ്ഥ. ലക്ഷ്മിക്ക് ദൈവമേ സഹിക്കാനുള്ള ശക്തികൊടുക്കണേ. ബാലു ചേട്ടൻറെ ഒരു പ്രോഗ്രാം പോലും കണ്ണ് നനയാതെ കേൾക്കാൻ കഴിയില്ല. ദൈവമേ എൻറെ ആയുസ്സ് എടുത്താലും കുഴപ്പമില്ലായിരുന്നു രണ്ടുപേർക്കും ഒരു ജീവിതം തിരിച്ചു കിട്ടില്ലല്ലോ.

  • @anuajith6263
    @anuajith6263 5 лет назад +31

    Deivame evare jeevippikkane..😢😢😢

  • @anjum2282
    @anjum2282 6 лет назад +14

    Bala rockzzzzz😘😘😘😘😘......

  • @fazil_veliancode
    @fazil_veliancode 3 года назад

    ഏറ്റവും സന്തോഷിക്കുന്ന വേളയിലും സങ്കടം തോന്നുന്ന നേരത്തും ഓടിയെത്തുന്നതും മനസ്സിൽ മിന്നിമറയുന്ന മുഖവും ഏട്ടന്റെയടുത്തേക്കാണ് എത്തിക്കുന്നത്....
    ഇന്ന് വന്നതും....
    ❣️❣️❣️❣️❣️😕

  • @sandrachandran9097
    @sandrachandran9097 4 года назад

    Nilaykatha swasamanu balu chettan😘😍😘

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 3 года назад +3

    Enchanting musician ♥️♥️♥️

  • @shameerismail1673
    @shameerismail1673 5 лет назад +105

    ആക്സിഡന്റ് ഉണ്ടായി എന്നറിഞ് ഈ വീഡിയോ കണ്ടവർ ഉണ്ടോ?

  • @brindathekkathil1226
    @brindathekkathil1226 Год назад

    Deivathinu deshiyam thonninnathu balabhaskar ae orkumbola.
    Love you balabhaskar... We miss you

  • @reshmib9516
    @reshmib9516 5 лет назад +1

    Balu etta ningal ariyundo ellavarum ningalae hridhayam kondu anu snehichathu enu.....oru nimisham engilum thirichu varan pattiyal lekshmi chechi onu vilichu unarthirunengil enu okkae veruthae agrahichu pokum balu ettaa........

  • @mayacpmayu6769
    @mayacpmayu6769 5 лет назад +3

    Audience are lucky bz they get chance to see his performance on live

  • @jasminechristina8387
    @jasminechristina8387 5 лет назад +3

    ur music is great. I always enjoy that.but...now,when I hear ur music the tears come from my eyes... miss uuuuuuuu

  • @nith_editz
    @nith_editz 5 лет назад +2

    You will definetely live in everyone heart.Without your fingers violin cant sing.I didnt get words to say more.My eyes is full of tears..Really loves u baluchetta..

  • @prajitha.p2913
    @prajitha.p2913 2 года назад

    Baluchetta daivam palapozhum dushtanann parayendivarunnath ningalepole ullavare kondupokumbozha... Love you...

  • @user-eb7bv2vb9y
    @user-eb7bv2vb9y 5 лет назад +7

    ഈശ്വരൻ ശക്തി കൊടുക്കട്ടെ

  • @dakshinadakshina1808
    @dakshinadakshina1808 5 лет назад +8

    Baalu.... Hridhya vedhanayode prarthikkunnu... Nigal madangii varumm... BHAGAVAN Anugrahikyatee.....

  • @narayanip6122
    @narayanip6122 Год назад

    ബാലു കേൾക്കുമ്പോഴേ കരച്ചില് വരാ . ഇനി ആ നിഷ്കളങ്കമായ ചിരി ഇനിയില്ലാ എന്നോർക്കുമ്പോൾ കരച്ചിലു വരാ

  • @thanoosrecipies3381
    @thanoosrecipies3381 Год назад +1

    Marakugil orikalum , no one can replace you balu , you live in our heart 😍

  • @kris_n17
    @kris_n17 5 лет назад +14

    my prayers go out to you and your family!!

  • @123arjun100
    @123arjun100 6 лет назад +5

    Excellent sir... great feel.. amazing..

  • @arunmohan9379
    @arunmohan9379 5 лет назад

    യൂട്യൂബ് ,ഫേസ്ബുക് എന്നി സോഷ്യൽ മീഡിയകൾ ഇല്ലാതിരുന്ന കാലം...
    ദൂരദർശൻ, ഏഷ്യാനെറ്റ് ,സൂര്യ എന്നി ചാനലുകളിൽ ആണു അദ്ദേഹത്തെ ആദ്യമായി കാണുന്നത്. വയലിനിൽ ഇത്രക്ക് ഭാവ സാന്ദ്രമായി സിനിമ ഗാനങ്ങൾ അനുഭവിച്ചത്‌ ബാലഭാസ്കർന്റ്റെ പരിപാടികളിലായിരുന്നു.
    തുമ്പി വാ തുമ്പക്കുടത്തിൽ...
    കാദൽ റോജാവേ...
    കണ്ണീർ പൂവിന്റെ കവിളിൽ തലോടി..
    യെ അജ്ഞഭി തു ഭി കഭി ...
    എന്നി ഗാനങ്ങൾ അദ്ദേഹം വയലിനിൽ വായിച്ചത് സംഗീതാസ്വാദകർക്കു ഒരിക്കലും മറക്കുവാൻ കഴിയില്ല....
    വാഹനപകടത്തിൽ അകാലത്തിൽ മരണപ്പെട്ട ബാലഭാസ്കറിന് ആദരാഞ്ജലികൾ ....

  • @HappySad547
    @HappySad547 5 лет назад

    നമ്മുടെ ബാലു ചേട്ടൻ മരിച്ചിട്ടില്ല.. നമ്മുടെയൊക്കെ മനസ്സിൽ ജീവിക്കുന്നുണ്ട്.. സംഗീതം ഉള്ളടുത്തോളം ബാലു ചേട്ടന് മരണം ഇല്ല

  • @ajuajith4231
    @ajuajith4231 5 лет назад +23

    പ്രാർത്ഥന ഉണ്ടാകും സർ.... നല്ലൊരു തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു 😇😍

    • @muhammedashfaq1973
      @muhammedashfaq1973 5 лет назад

      poyille

    • @iloveindia1516
      @iloveindia1516 5 лет назад +1

      എനിക്ക് ഇപ്പോഴും വിശ്വസിക്കാനേ കഴിയുന്നില്ല ....

  • @mohamedmohamedmv6616
    @mohamedmohamedmv6616 5 лет назад +3

    😢😢Realy Feel.....Miss u baalu chettaaaa....🎻🎻

  • @shyamkumar5633
    @shyamkumar5633 4 года назад +1

    😭😭😭😩ബാലുച്ചേട്ടൻടെ ഓർമകൾ.

  • @babunair72
    @babunair72 5 лет назад

    lokathile ettavum valiya hathabagyananu njan....Baluvinte oru progam polum live kanan enikku pattiyilla.....vallatha oru soonyatha ippol ...Love you Baluuuuu.............