ജീവിതത്തിൽ ഉണ്ടാകുന്ന ഏതു പ്രതിസന്ധിയെയും നേരിടാനുള്ളസിമ്പിൾആയ മാർഗ്ഗം ഇതാ| epi13|DrAravindhakshan

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @rajendranpillai3595
    @rajendranpillai3595 4 года назад +21

    പ്രണാമം സാർ, അങ്ങു നൽകിയ വിലപ്പെട്ട അറിവുകൾക്ക് നന്ദി.

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +21

    ഉള്ളത് പറഞ്ഞാൽ സാർ അങ്ങെയേ കാണുന്നതും ഈ അറിവുകൾ ഓരോ കഥ പോലെ കേട്ടുകൊണ്ടിരിക്കാൻ എനിക്ക് വളരെ സന്തോഷാ.. നന്ദി🙏

    • @krishnanambily5
      @krishnanambily5 2 года назад

      സത്യം, എനിക്കും ഇദ്ദേഹത്തെ കാണുന്നത് സന്തോഷം

  • @ardraslal3760
    @ardraslal3760 3 года назад +3

    അങ്ങ യുടെ അനുഭവസമ്പത്ത് പകർന്നു തരുന്നതിന് നന്ദി.

  • @achzimb5855
    @achzimb5855 4 года назад +7

    സത്യം എനിക്കു അനുഭവം ഉണ്ട്. എന്റെ കഷ്ടതകൾ എല്ലാം തരണം ചെയ്തത് ഈ പ്രാർത്ഥനയും നാമസംഗീർത്തനങ്ങളുമാണ്

  • @vinodkumar.cvkumar2359
    @vinodkumar.cvkumar2359 4 года назад +4

    വളരെയധികം അറിവുപകരുന്ന അങ്ങയുടെ പ്രഭാഷണങ്ങൾ നിത്യ ജീവിതത്തിൽ ഉപകാരപ്രദമാണ്. നന്ദി. നമസ്കാരം.

  • @suns4527
    @suns4527 4 года назад +6

    വളരെ dhukhitha ആയ എനിക്കു അങ്ങയുടെ സംഭാഷണം kelkkumbollu
    ശാന്തി കിട്ടാറുണ്ട്

  • @ball.n_football_
    @ball.n_football_ 4 года назад +9

    വളരെ practical ആയ കാര്യങ്ങൾ .. ദേവി മാഹാത്മ്യം പാരായണം ചിട്ടയോടെ എങ്ങിനെ ചെയ്യണം ??? ആചമനം മുതൽ ക്ഷമാപ്രാര്ഥന വരെ എങ്ങിനെ ചെയ്യണം എന്ന് ദയവായി പറഞ്ഞു തരുമോ

  • @classicjyothisham6994
    @classicjyothisham6994 4 года назад +9

    പ്രാർത്ഥനക്കു പറ്റിയ ഏറ്റവും നല്ല സമയം പുലർകാലം. ധ്യാനത്തിലൂടെ ഓരോ ദിവസവും നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അദ്‌ഭുതകരമായി അതിജീവിക്കാം. അതിനു ആദ്യം വേണ്ടത് ഇഛാ ശക്തി പിന്നെ നിത്യേനയുള്ള practice അത്യാവശ്യമാണ്.

  • @evpnambiar7719
    @evpnambiar7719 Год назад

    Excellent presentation. Thank you very much for your valuable advices which r very useful in human life. God bless you, Sir.

  • @rekhanandakumar3649
    @rekhanandakumar3649 3 года назад +2

    സർ എനിക്ക് ഇത് അനുഭവമാണ് 🙏

  • @sobhav390
    @sobhav390 4 года назад +2

    Very nice 👌 beautiful 😍 video Thank you sir

  • @indirat5954
    @indirat5954 4 месяца назад

    ശരിയാണ്. പ്രാർത്ഥന വളരെ ശക്തി തരും🙏

  • @hussinkc1681
    @hussinkc1681 4 года назад +17

    ദൈവസ്മരണയിലും പ്രാർത്ത നയിലുമാണ് മനസ്സമാധാനം എന്ന് വി. ഖുർആനും പറയുന്നു

  • @sindunavaznavaz2948
    @sindunavaznavaz2948 4 года назад +3

    Thank you for your great speech sir

  • @kdcpillai8086
    @kdcpillai8086 4 года назад +3

    Excellent sir.

  • @mayavijayan2008
    @mayavijayan2008 2 года назад

    Thank You

  • @haridask5902
    @haridask5902 4 года назад +1

    Very informative

  • @thomastpulickal2626
    @thomastpulickal2626 4 года назад +3

    Excellent talk about prayer....
    All should listen....

  • @mickeymouse2622
    @mickeymouse2622 2 года назад

    Athra videos kandalum sir nte words oru posativ vib aanu thank so mach🙏🏻🙏🏻

  • @sumathi1734
    @sumathi1734 4 года назад +1

    Super Aayi, Thank you Sir

  • @syammahadevan7121
    @syammahadevan7121 4 года назад +2

    Thanks for your great information sir...may god bless you...

  • @bhargavisukumaran6007
    @bhargavisukumaran6007 4 месяца назад

    Correct message ❤

  • @remadevu4116
    @remadevu4116 4 года назад +1

    Pranam. 🙏🏻

  • @pavananr4850
    @pavananr4850 4 года назад +3

    Thank you sir for your kind information.

  • @sudheersudhee6508
    @sudheersudhee6508 3 года назад

    നന്ദി സർ

  • @krishnadas5566
    @krishnadas5566 4 года назад +1

    വളരെ മധുരമായിരിക്കുന്നു

  • @lejusenkoickal9986
    @lejusenkoickal9986 4 года назад +1

    Good information

  • @priyak6901
    @priyak6901 2 года назад

    നമസ്കാരം ഗുരുജി. ഇത്രമേൽ വിലപ്പെട്ട അറിവുകൾ നമ്മൾക്കു പറഞ്ഞു തരാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ട .... ഒരു പാട് നന്ദി. അങ്ങയ്ക്ക് ആയുസ്സും ആരോഗ്യവും തരാൻ ്് ഭഗവാനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @girijasasilal9851
    @girijasasilal9851 4 года назад +1

    Namaste sir

  • @krishnanambily5
    @krishnanambily5 2 года назад

    നമസ്ക്കാരം ,ഗുരുജി

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 4 года назад +2

    പൈതൃക ചാനൽ 👌

  • @syamalanarayanan1259
    @syamalanarayanan1259 4 года назад

    Sir,valare sariyanue.anikke anuebhavamanue

  • @sandeepks2127
    @sandeepks2127 4 года назад +9

    മഹനീയം... മഹത്തരവും.

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 4 года назад +2

    Namaste

  • @prasannaraghvan8951
    @prasannaraghvan8951 4 года назад

    Thankyu sir...njan. aennum namam japikum, eee anubhavangal aenikundakarund..

  • @vijayankrishnan1717
    @vijayankrishnan1717 4 года назад

    Nalla vakkukal sir

  • @gayathridevi8459
    @gayathridevi8459 4 года назад

    good speech uncle

  • @komalavallik6130
    @komalavallik6130 Год назад

    Ekagrata undavan enthi cheyyum prabho.🙏🙏🙏

  • @abdulnasar2172
    @abdulnasar2172 3 года назад

    You'r correct sr...

  • @rajoshkumarpt451
    @rajoshkumarpt451 4 года назад

    Pranam sir

  • @prajitharajendran9069
    @prajitharajendran9069 4 года назад +1

    Thanks sir

  • @sreerashmi4006
    @sreerashmi4006 4 года назад +1

    Thank you sir🙏

  • @Linilbabuck
    @Linilbabuck 3 года назад

    Supr

  • @varadarajaniyer1264
    @varadarajaniyer1264 4 года назад

    Yes Dr sree Arvindakshan with prayer one can achieve any thing ,can free from our difficiancies.one knows what one actually is.eekaagra chitham transform us to divinity and goodness...true religion..not reacting to other religion. All religions are good but people practice hate.,the prime cause of perversion.religion becomes business battle ground
    PRayer is pure absolutely free forever. Pranams

  • @v.sgirish5445
    @v.sgirish5445 4 года назад +1

    നമസ്തേ സർ

  • @josekollamula487
    @josekollamula487 4 года назад +2

    What you've told on the communication with the Almighty, is very important to nurture the individual freedom. For the personal fitness, the spiritual nourishment is absolutely inevitable. Today humanity is after religious establishments, rather than spiritual wellbeing. Let's begin to invoke the holy name of Almighty atlest for half an hour every day as per the belief.

  • @krishnaveni1749
    @krishnaveni1749 4 года назад +2

    🙏🙏

  • @ponnuponnuponnuponnu100
    @ponnuponnuponnuponnu100 4 года назад +1

    Pregnent ladiesinu vendi oru motivation video idumo plz

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 4 месяца назад

    ❤❤❤

  • @focuswithserious
    @focuswithserious 4 года назад +1

    Loka samastha sukhino bhavanthu 🙏

  • @ravindranathuc9359
    @ravindranathuc9359 4 года назад +1

    Thank u very much sir for ur kind information and guidance.

  • @lakshminair536
    @lakshminair536 3 года назад

    Namsskaram

  • @malavikashyani8357
    @malavikashyani8357 3 года назад

    എന്താണ് ആ നാമം ഒന്നു പറയു

  • @viven2345
    @viven2345 4 года назад

    Angu parayunnathu Ayurvedam aanenkillum athil oru Jnanaththinnte parimalam anubhavikkan kazhiyyunnu...

  • @dineshkandoth6083
    @dineshkandoth6083 4 года назад +1

    👌👌👌🙏🙏🙏💐💐💐😇

  • @venugopagopal5205
    @venugopagopal5205 2 года назад

    🙏💯

  • @sheebak4011
    @sheebak4011 4 года назад +1

    Sir daily vayikuna oru puran book etha onnu parnju tharo 🙏

  • @mrbeeast9051
    @mrbeeast9051 4 года назад

    Sathyam thanneyano parayunnathokke chila aalukal sathyamakunnathinu vendi oronnu koottipatayunna seelamunde

  • @nandanagopinath9550
    @nandanagopinath9550 4 года назад

    🙏🙏🙏🙏👍👍

  • @sushamabalan7637
    @sushamabalan7637 4 года назад +1

    AAcharangaleyum...Anushtanangaleyum...Arinjulla...Jeevitham...Veedukalil...Saanthiyum....Samadhanavum...Nalkunnu...Ethupolulla....gurukkalkkayurarogyasoukhyamode....Bhagavante....Kadakshamundakatteyennu...Prarthikkunnu.....

  • @ss-tv8vw
    @ss-tv8vw 4 года назад

    സർ പറഞ്ഞത് പോലെ ഒക്കെ തന്നെയാ ഞാൻ നാമം ജെപിക്കാറ ജീവിതത്തിൽ ദുഃഖമല്ലാതെ ഇന്നേവരെ ഒരു സാഢോഷവും എനിക്കിണ്ടായിട്ടില്ല എഗ്രാഗ്ര തയോടെ മനസ്സറിഞാ ദൈവത്തെ വിളിക്കാറ പക്ഷെ ദൈവം എന്നെ വീണ്ടും വീണ്ടും കുഴിയിലേക്ക് തള്ളിയിട്ടു കൊണ്ടിരിക്കുന്നു ഇത്രയും മനസറിഞ്ഞു ദൈവത്തെ വിളിച്ചിട്ട് ദൈവം എന്നെ എന്തിനാ ഇങ്ങനെ ആകുന്നെന്ന ഇപ്പൊ ഒരു ചിന്ത വന്നിരിക്കുന്നു സത്യത്തിൽ ദൈവമുണ്ടോ

  • @RameshanP-lb5wt
    @RameshanP-lb5wt Год назад

    എന്റെ ജനന ദിവസം അറിയില്ല നക്ഷത്രം ഌ റി യി ല്ല ഞാൻ നല്ലതു പറഞ്ഞാലും തെറ്റ് പറഞ്ഞാലും എനിക്ക് തിരിഞ്ഞ് വരുന്നു എന്തുകൊണ്ടാണ് എന്നറിയില്ല അതിന് വേറെ എന്തങ്കിലും മാർഗമുണ്ടോ സാർ ഒന്ന് പറഞ്ഞു തണാൽ എ നിക്ക് ഉപകാരം ആയേനെ

  • @unnikrishnanpk9700
    @unnikrishnanpk9700 4 года назад

    ഞാൻ സാറിന്റെ ആദ്ധ്യാത്മീക ക്ലാസുകൾ നേരിട്ട് കേട്ടിട്ടുണ്ട്. സന്ധ്യ ക്കു നാമം ചൊല്ലുന്നത് പടിഞ്ഞാട്ടു തിരിഞ്ഞു ഇരിക്കണം എന്ന് കേട്ടിട്ടുണ്ട് ശരിയാണോ സർ

  • @babykumari4861
    @babykumari4861 4 года назад

    പ്രണാമം sir

  • @najunaju8991
    @najunaju8991 4 года назад +1

    Enik idokkeya prasnam

  • @prasannasreedharan5711
    @prasannasreedharan5711 2 года назад

    Ko

  • @sajisajilesh4713
    @sajisajilesh4713 4 года назад +1

    Thanks sir

  • @Heartsenses
    @Heartsenses 3 месяца назад

    ❤❤❤❤❤

  • @sajisajilesh4713
    @sajisajilesh4713 4 года назад +2

    🙏

  • @shibum2020
    @shibum2020 3 года назад

    🙏🙏🙏🙏🙏🙏🙏

  • @priyankaarjun7777
    @priyankaarjun7777 4 года назад

    🙏🙏🙏🙏🙏🙏

  • @valsalanair6566
    @valsalanair6566 3 года назад +1

    🙏🏻🙏🏻🙏🏻

  • @sreejith6969
    @sreejith6969 4 года назад +1

    🙏🙏🙏🙏

  • @sijotj6768
    @sijotj6768 4 года назад +2

    Thank you sir

  • @kkvs472
    @kkvs472 4 года назад +1

    🙏

  • @mayar.u1767
    @mayar.u1767 4 года назад +2

    Thank you sir

  • @santhammaprakash169
    @santhammaprakash169 3 года назад +1

    Sir, Thanks.

  • @sreedevir6639
    @sreedevir6639 2 года назад

    🙏🙏🙏