ഏതു പ്രായമായവർക്കും ചെറുപ്പത്തിന്റെ ബുദ്ധിയും ശക്തിയും വരും ഈ വ്യായാമം പാലിച്ചാൽ |Epi11|helthtips

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 164

  • @707Arvind
    @707Arvind 4 года назад +42

    നമ്മുടെ ആചാരങ്ങൾ എത്ര മഹത്തരങ്ങൾ ആണെന്ന് ലോകത്തിനു ഇന്നും ധാരണയില്ല, സാറിൻ്റെ പ്രഭാഷണങ്ങൾ അതിന് ഉപകരിക്കുന്നു..

  • @babykumari4861
    @babykumari4861 4 года назад +17

    Sir വീണ്ടും വീണ്ടും പ്രദീക്ഷിക്കുന്നു ഇത്തരം നല്ല അറിവുകൾ ഒരു ഗുരുവിൽ നിന്ന് കേട്ടതുപോലെയുള്ള ഫീലിംഗ്

  • @MANOJKUMAR-fe8po
    @MANOJKUMAR-fe8po 3 года назад +7

    താങ്കൾ പറഞ്ഞതിനോട് വിയോജിക്കുന്നില്ല പക്ഷേ എന്റെ അറിവിൽ നിന്നുള്ള രണ്ട് വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്താം എന്റെ നാട്ടിൽ ജീവിച്ചിരുന്ന ഭാസ്കരൻ എന്ന ഒരു ചെറുപ്പക്കാരൻ വളരെ ചെറിയ പ്രായം മുതൽ തന്നെ മുടക്കം വരാതെ ഏഴര നാഴിക വെളുപ്പിന് എണീറ്റ് യോഗാസനം ചെയ്യുമായിരുന്നു ഏതു യോഗാസനവും നിസ്സാരമായി ചെയ്യുവാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു കൂലിപ്പണി ആയിരുന്നു പൂർണ്ണ സസ്യഭുക്കാണ് തെക്കിൻെറ ഇലയിലും വാഴയുടെ ഇലയിലും ആണ് ഭക്ഷണം കഴിച്ചിരുന്നത് വളരെ ചിട്ടയായ ജീവിതം പക്ഷേ അദ്ദേഹം 40വയസ്സ് തികച്ചില്ല അതിനു മുൻപേ മരണപ്പെട്ടു ,അതേപോലെ ചിട്ടയായി സൂര്യനമസ്കാരവും മാർഷ്യൽ ആർട്സ് പ്രാക്ടീസും നടത്തിവന്ന രണ്ടുപേർ അതിൽ ഒരാൾ ഞാനാണ് ഇതിന്റെ ഫലമായി അവസാനം കിട്ടിയത് ഓസ്റ്റിയോ ആർത്രൈറ്റിസ് ഒരു നല്ല പെർഫോമർ ആയിരുന്നസുഹൃത്ത് ഒരു പതിനഞ്ചു വർഷം മുൻപുതന്നെ കടുത്ത ആർത്രൈറ്റിസ് മൂലം വലയുകയായിരുന്നു നിർമ്മാണതൊഴിലാളി ആയിരുന്നു അദ്ദേഹം പിന്നീട് അദ്ദേഹത്തെ കാണുവാൻ സാധിച്ചിട്ടില്ല അതുകൊണ്ട് നിലവിലെ അവസ്ഥ അറിയുകയുമില്ല കൃത്യമായ ശിക്ഷണത്തിൽ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത മാർഗ്ഗങ്ങളിലൂടെ ഉള്ള പരിശീലനമാണ് ഞങ്ങൾക്ക് കിട്ടിയത് അതിനെ ഒരാവേശമായി കണ്ട് മുടങ്ങാതെ പരിശീലിക്കുകയും ചെയ്തതാണ് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് മനസ്സിലാകാത്തത്

    • @passionplusful
      @passionplusful 3 года назад

      അസൂയ ക്ക് മരുന്നില്ല..കഷണ്ടിക്ക് കണ്ട് പിടിച്ചു

    • @jobybalal5028
      @jobybalal5028 3 года назад

      Karate aayirikkum

    • @chandrikanair9836
      @chandrikanair9836 3 года назад +4

      വ്യായാമം മാത്രമല്ല ഭക്ഷണവും അതനുസരിച്ച് ആകണം. ഒരാളുടെ ആയുസ്സ് എത്ര എന്ന് നേരത്തേ നിശ്ചയിച്ചിരിക്കുന്നു. അതിനുള്ളിൽ ചെയ്തു തീർക്കാൻ ഉള്ള കർത്തവ്യകർമ്മങ്ങൾ എല്ലാം തീർന്നാൽ പോയേ മതിയാകൂ.

    • @MANOJKUMAR-fe8po
      @MANOJKUMAR-fe8po 3 года назад

      @@jobybalal5028 athe

    • @MANOJKUMAR-fe8po
      @MANOJKUMAR-fe8po 3 года назад +2

      @@chandrikanair9836 ഞങ്ങൾ ഗ്രാമീണജീവിതം നയിക്കുന്ന ആൾക്കാരാണ് മേഡം ജങ്ക് ഫുഡുകൾ ഒന്നും സ്ഥിരമായി ഉപയോഗിക്കുന്ന ശീലവും കുറവാണ് ,കഠിനാധ്വാനം ചെയ്ത് ദീർഘായുസ്സോടെ ജീവിച്ച പഴയ തലമുറയുടെ ഭക്ഷണക്രമം (ചെറിയ ചില മാറ്റങ്ങൾ ഉണ്ട് )തന്നെയാണ് അനുവർത്തിച്ചു പോരുന്നത് അതുകൊണ്ട് ഭക്ഷണത്തിലെ പോരായ്മ എന്ന് പറയാൻ ആവില്ല ,ജനിതകപരമായി ഉള്ളത് എന്ന് പറയാനുമാവില്ല കാരണം പരസ്പരബന്ധമില്ലാത്ത പല കുടുംബങ്ങളിലെ അംഗങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത് പൊതുവായ ഒരു കാരണം ഉണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു ,താങ്കൾ പറഞ്ഞതുപോലെ ഭക്ഷണ രീതിയല്ല പോഷകസമൃദ്ധമായ പഴങ്ങളിലും പച്ചക്കറികളിലും അടക്കമുള്ള മായവും ,വിഷാംശവും ആയുസ്സിനേയും ആരോഗ്യത്തെയും ഈ നശിപ്പിക്കുന്നതിൽ ഒരു പ്രധാന കാരണമാണ് പ്രതികരിച്ചതിന് നന്ദി

  • @subashbose7216
    @subashbose7216 4 года назад +6

    വളരെ നല്ല അറിവുകൾ, നന്ദി sir 🙏

  • @jayancheruparamadathil1749
    @jayancheruparamadathil1749 3 года назад +30

    സൂര്യനമസ്കാരം ഏറ്റവും നല്ല വ്യായാമം ഞാൻ ദിവസം 25എണ്ണം ചെയ്യും 47വയസ്സുണ്ട് ഇപ്പോഴും ഒരു കുഴപ്പവും ഇല്ല 28ന്റെ ആരോഗ്യം ഉണ്ട്

    • @abdulkhaderkv9990
      @abdulkhaderkv9990 3 года назад +1

      Video undo bro

    • @deepakdelights7357
      @deepakdelights7357 4 месяца назад

      ​@@abdulkhaderkv9990ശ്രീ ശ്രീ യോഗ എന്ന ചാനൽ നോക്കൂ. എങ്കിലും സൂര്യനമസ്കാരം ഗുരുമുഖത്തു നിന്ന് പഠിക്കുന്നതാണ് ഉത്തമം.

    • @deepakdelights7357
      @deepakdelights7357 4 месяца назад

      ഞാനും ചെയ്യുന്നുണ്ട്. അസാധ്യ ഊർജ്ജം, ഉന്മേഷം തരും❤

  • @renjanpai4256
    @renjanpai4256 3 года назад +4

    സൂരൃനമസ്കകാരം വളരേ നലല വൃയാമമാണ്

  • @sicilyjacob5848
    @sicilyjacob5848 3 года назад +1

    Chiri yoga is most suitable for this Exercise,congrats for valuable classes

  • @sobhav390
    @sobhav390 4 года назад +5

    Very beautiful 👌 information 👍 Thank you sir

  • @dominicayyanikkatt7463
    @dominicayyanikkatt7463 4 года назад +3

    Thank you. Very helpful information.

  • @prajitharajendran9069
    @prajitharajendran9069 4 года назад +6

    Thank you sir... Good information

  • @rajanit9125
    @rajanit9125 3 года назад +2

    Nalla message

  • @cmpktd
    @cmpktd 4 года назад +1

    🙏🙏 Sir.....valare vilappetta Arivukal......Innathe thalamurakku venty ulla amoolya sandesangal.....iniyum nalkumennu pratheekshikkunnu

  • @yakobjose4157
    @yakobjose4157 3 года назад +2

    Very useful class 👍

  • @aruntjose5733
    @aruntjose5733 3 года назад +2

    I was asked my mind to know meaning of rituals. Now I get a chance. I subscribed it. Thank you sir. I want to be healed bodly, mentally, intellectually and spiritually and I like to become a more social human being.

  • @YT_Gost
    @YT_Gost Год назад

    ഒരുപാട് നന്ദി sir

  • @askme1969
    @askme1969 3 года назад +13

    പ്രാക്ടിക്കൽ ആയി ഒരു വീഡിയോ കാണിച്ചിരുന്നു എങ്കിൽ കൂടുതൽ ഉപകാരപ്രദം ആയേനെ...

  • @Didelight
    @Didelight 3 года назад +3

    സർ...പറഞ്ഞ കാര്യങ്ങളിൽ ഒക്കെ വളരെ valuable ആണ്..
    പക്ഷേ...സർ ഇത് പറയ്‌ബോൾ..അത് practically ചെയ്തു കാണിക്കാൻ ഒരു ആളെ കൂടി കൂട്ടി കാണിച്ചിരുന്നെങ്കിൽ....ഈ വീഡിയോ perfect ആയെനെ ...
    അല്ലാതെ..ഇങ്ങിനെ അങ്ങോട്ട് ...ഇങ്ങോട്ട് തിരിച്ചു ..കാൽമുട്ട് rotate ചെയ്യു എന്നൊക്കെ പറയുമ്പോൾ...basic ആയ കാര്യങ്ങൽ മാത്രം അറിയാവുന്ന...comman ആൾക്കാർക്ക്...ഇത് മനസ്സിലായിക്കൊള്ളണമെന്നില്ല...അത് കൊണ്ട്..ഈ video കാണുന്ന എല്ലാവർക്കും ഒന്ന് കൂടി സഹായകരം ആവാൻ വേണ്ടി...അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ...നന്നായിരുന്നു...🙏

  • @pmmohanan9864
    @pmmohanan9864 Год назад

    Namaskaram sir

  • @adoado4891
    @adoado4891 4 года назад

    പുതിയ അറിവുകൾ നന്ദി

  • @sudharansundha1218
    @sudharansundha1218 5 месяцев назад +1

    👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽🙏🏽

  • @ART7N23
    @ART7N23 3 года назад +1

    Surya namaskaram is best -- u dont need to use mantra just follow step cause its help all join and backborn

  • @tolyjohn1788
    @tolyjohn1788 4 года назад +1

    Thank you very much sir

  • @abdullahvayalar
    @abdullahvayalar 3 года назад +11

    This is what 5 times prayers in Islam too, each day

    • @jaleelpp852
      @jaleelpp852 3 года назад

      നമസ്കാരത്തിൽ നടക്കുന്നത് ഇതൊക്കെ തന്നെയാണ്

    • @libra8198
      @libra8198 3 года назад

      വജ്രാസനം അതാണു നമസ്കാരം ചെയ്യുന്നത്‌ തന്നെ

    • @nayandevmk9739
      @nayandevmk9739 3 года назад +1

      Niskaram kazhinju bakiyullathu ninnukondu cheyyuka.Oro joints um madakuka,nivarkuka.Valaykuka, nivarkuka.Pinne,rotate ,thirichum karakuka.Kurachu days cheythu kazhiyumbol ellam pudikittum ok.

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 3 года назад +4

    മറ്റൊരാളും പറഞ്ഞു തരാത്ത നല്ല അറിവ്

  • @nadeerteeyem6047
    @nadeerteeyem6047 4 года назад

    What an excellent presentation.. The same style of Ramachandran Sir

  • @jighishjigh582
    @jighishjigh582 3 года назад +1

    Sir angayude programme.janam tv l kanarundu👍

  • @udayabhanupadmaanabhaan2346
    @udayabhanupadmaanabhaan2346 4 года назад +1

    Very usefull for happy life

  • @karthikeyank8298
    @karthikeyank8298 3 года назад +2

    ധ്യാനത്തെക്കുറിച്ച് സാറിൻറെ വക ഒരു പാഠം വിശദീകരണം തരാമോ ?

  • @anandng385
    @anandng385 2 года назад

    Very good thanks

  • @krishnaveni1749
    @krishnaveni1749 4 года назад +4

    🙏🙏👍

  • @athiradhaneesh9266
    @athiradhaneesh9266 4 года назад +4

    Kaanichu thannaal nannaayirunnu

  • @theminecraftchannel1963
    @theminecraftchannel1963 4 года назад +1

    Very nice Sir

  • @nayandevmk9739
    @nayandevmk9739 3 года назад

    NjnAmma ,Joseph Antony yepole manasilakathavar oru 10 vayasulla rathu yoga ariyunna kuttiyod ithu kettu paranjutharan paranjal athu cheythu kanichutharum.Pinne cheruppam varan ithu cheythalmathi.Blood circuite koodum.Appol utsaham,churuchuruk koodum,cheruppakkarepole aakum.OK......

  • @jighishjigh582
    @jighishjigh582 Год назад

    BP kurakan enthannu vazi sir

  • @TOPTUTORSONLINE
    @TOPTUTORSONLINE 3 года назад

    Really informative messages...

  • @sindhuchandran9502
    @sindhuchandran9502 3 года назад

    താങ്ക്സ്.. സർ

  • @ashrafppasaru8499
    @ashrafppasaru8499 4 года назад

    Nella arivukal thanks sir

  • @manojmanoj2486
    @manojmanoj2486 4 года назад

    നന്ദി

  • @Ggsmin
    @Ggsmin 4 года назад +3

    Very good message!
    Om shanti👏

  • @nayandevmk9739
    @nayandevmk9739 3 года назад

    NjnAmma,aged 60.Ithu exercise enthenkilum ariyavunna atke manasilakoo.Aadym athu ariyanam

  • @bsbupradosh7976
    @bsbupradosh7976 4 года назад

    Sir pranam sir ethupolulla karyangal pinthudarunna guru ayirikkum ethra energetic anu

  • @mansoorph1007
    @mansoorph1007 3 года назад

    God bless you

  • @sobhananarayanannair5699
    @sobhananarayanannair5699 4 года назад

    Very good knowledge

  • @geethakumar601
    @geethakumar601 2 месяца назад

    🎉🎉🎉🎉🎉

  • @muhammedrafi85
    @muhammedrafi85 2 года назад

    ❤🙏🏻🙏🏻🙏🏻

  • @rajoshkumarpt451
    @rajoshkumarpt451 4 года назад

    Pranam sir

  • @sarathr7061
    @sarathr7061 3 года назад

    namsthe

  • @scpcholapparambil5973
    @scpcholapparambil5973 4 года назад +37

    അനിവാര്യമായ ഒരു സന്ദേശം..
    ഇത് പോലുള്ള അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു..
    ചില നികൃഷ്ട ജന്മങ്ങൾ കമന്റ് ബോക്സിൽ അവരുടെ കഴപ്പിന് മരുന്ന് അന്വേഷിക്കുന്നുണ്ട്.. ശ്രദ്ധിക്കേണ്ട

  • @sathgamaya4538
    @sathgamaya4538 3 года назад

    Annyare
    Yoga,pranayam.sudharsana,Priya,dhyanam.mudhra,pranay.nalla,clasukal.athayathe.tension.dipresion
    Enne veanda,Ella,manasika,unmeshiovum.tharunna,ore.course unde.art.of.living.sri.sri.ravisankajide.ethreyum.pettenne.angangalavu.18.varshayi.njan.ethinde.bagayite.ende.kudbathil.ore.asukavillathe.njanathram.58.vayasayitum.jeeevikunnu

  • @prasanthr817
    @prasanthr817 4 года назад

    Thanks sir

  • @-moneycheppu5130
    @-moneycheppu5130 4 года назад

    Good

  • @Anoopamayur
    @Anoopamayur 3 года назад +3

    Sir, നല്ല അറിവാണ് but,💪എല്ലാവരും മറുപടിപറയണം pls ... കേരളത്തിലെ കാര്യം പറയാം ഈ വീഡിയോയിൽ തന്നെ നോക്കിക്കേ photo കൊടുത്തിരിക്കുന്നത്, മറ്റു രാജ്യത്തുള്ളവരുടെ 'എല്ലാവരും എ പ്പോളും ഇത് ത്തന്നെയാണ് ചെയ്യുന്നത്??? Plss മനസിലാവുന്നവർ ഒരു മറുപടി???? Voice വിടാൻ പറ്റാത്ത കൊണ്ട ചുരുക്കുന്നത്.

  • @jighishjigh582
    @jighishjigh582 4 года назад +1

    Angaye njan janam tv yil kandittundu god bless you

  • @unnikrishnanmv6827
    @unnikrishnanmv6827 3 года назад +4

    ഒരു ഡെമൊ അത്യാവശ്യം ആണ്

  • @damuthuyyath288
    @damuthuyyath288 4 года назад +1

    Namaskaram
    Please check my idea is ok or wrong
    Thekku puli
    Vadakku kanjhiram
    Kizhakku elanji
    Padinjaru pala
    This Ides I got from grand father

    • @ivarrave8196
      @ivarrave8196 3 года назад +1

      ഇതു കൊള്ളാവുന്ന ഐഡിയ ആണ്. അഥവാ ഇതിനു കഴിഞ്ഞില്ലെങ്കിൽ തെക്കു സെപ്റ്റിക് ടാങ്ക്, വടക്കു പട്ടി കൂട്, കിഴക്കു കാർപോർച്ച്‌, പടിഞ്ഞാറു മോട്ടോർഷെഡ് ഇങ്ങനെ ആയാലും ഐശ്വര്യ മായിരിക്കും

    • @SS-vy1of
      @SS-vy1of 3 года назад

      @@ivarrave8196 avaravarude culture -inu anusarichu enthu venamenkilum cheyyam 😄

  • @jayakumar.j1359
    @jayakumar.j1359 4 года назад +1

    😍😍🙏🙏

  • @varadarajaniyer1264
    @varadarajaniyer1264 4 года назад +3

    Body brain and mind need to be trained to achieve perfection. To get to that supreme state of being the aatman. Body bothering distorts and perverts the mind and one gets lost in to confusion. Your advise is excellent, a clear message to the needy. I see the truth in your advice. It will lead to right action harmony in life at all stages of it. Namaskarams

  • @unnir2773
    @unnir2773 4 года назад

    It is very informative and effective. So all should have to learn.

  • @shijijoseph10
    @shijijoseph10 4 года назад

    👍👍👍👍👍👍👍👍

  • @sathgamaya4538
    @sathgamaya4538 3 года назад

    Many are.ennane
    Firstil.

  • @manaswinislox
    @manaswinislox 3 года назад

    Translation.. Or subtitles are not appropriate.. Pls check

  • @rajendranv2436
    @rajendranv2436 2 года назад +2

    എന്റെ വീട്ടിൽ പൂജ മുറിയാണ് ഉള്ളത്. അതു അനുകൂലമാണോ അല്ല പ്രതിക്കോ ആണോ.

  • @Samyakindialife
    @Samyakindialife 3 года назад

    കിണ്ടി ആചാരങ്ങൾ അതിനുള്ളതാണോ

  • @gracythankachan5301
    @gracythankachan5301 3 года назад

    ഷോൾഡർ പൈൻ എഇങ്ങിനെ മാറ്റാം

  • @thampikumarvt4302
    @thampikumarvt4302 4 года назад +6

    ഇതിനോടൊപ്പം ഒരു ഡമോകൂടി
    ചേർത്താൽ നന്നായിരുന്നു.

    • @emerald.m1061
      @emerald.m1061 3 года назад +1

      ruclips.net/video/1xRX1MuoImw/видео.html
      ruclips.net/video/E4o-6YT1Kyo/видео.html

    • @poppinscreations3035
      @poppinscreations3035 3 года назад

      @@emerald.m1061 ok

  • @maninair609
    @maninair609 3 года назад +2

    ഡിസ്ക് പ്രശ്നം ഉണ്ട്. ചെയ്യാൻ പറ്റുന്നില്ല 😥

  • @sivadasanp.pillai9362
    @sivadasanp.pillai9362 4 года назад

    Please demonstrate along with your narration

  • @neeraja3259
    @neeraja3259 4 года назад +1

    Suryanamaskarathepati entha parayanjathu

    • @farookmoosa1397
      @farookmoosa1397 3 года назад

      Adinn ee parayunna aalundallo ninnepole sanghiyalla

    • @neeraja3259
      @neeraja3259 3 года назад +1

      @@farookmoosa1397 *Athinu Suryanamaskaram sangiyanu kandupidichathenu ninodu ara paranjathu* 😂😂😂😂🤣🤣🤣🤣🤣😅😅😅

  • @shylajashihab2427
    @shylajashihab2427 4 года назад

    Amasayathinu chalana seshi illa vydaire enthu chaiyyanam

    • @ivarrave8196
      @ivarrave8196 3 года назад

      വീട്ടിൽ ആമാശയം ചലിപ്പിക്കാൻ പറ്റിയ ആഹാരം ഇല്ലാത്തതു കൊണ്ടാണ് ഈ പ്രശനം. അടുത്തു ഒരു നല്ല ഹോട്ടൽ കണ്ടു പിടിച്ചു ആമാശയം പതുക്കെ അവിടെ വരെ ഒരാഴ്‌ച പതിവായി ചലിപ്പിച്ചാൽ ഈ പ്രശനം മാറിക്കോളും

  • @karunakaranamrayil3347
    @karunakaranamrayil3347 3 года назад

    Suriya namaskar better

  • @rajisuresh935
    @rajisuresh935 4 года назад

    Very nice

  • @atkmusthafa
    @atkmusthafa 3 года назад +1

    ഹൈന്ദവ വിശ്വാസങ്ങളിൽ ഒരു പാട് മനുഷ്യന് ഉപകാരപ്രദമായ ഒരു പാട് പ്രമാണങ്ങൾ ഉണ്ട്.. എല്ലാം ഓരോ ശാസത്രങ്ങൾ ആണ്... വൈദ്യശാസ്ത്രം, തച്ചുശാസ്ത്രം, വാസ്തു ശാസ്ത്രം, സസ്യ ശാസ്ത്രം, ഗണിത ശാസ്ത്രം ഇങ്ങനെ മനുഷ്യന് വേണ്ട എല്ലാം അതിൽ ഉണ്ട്... ഇനിയും ഗുരുവിൽ നിന്ന് ഇത്തരം ഉപകാരപ്രദമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു...

  • @manoharangangadharan446
    @manoharangangadharan446 4 года назад

    Use full

  • @venkataramanns9320
    @venkataramanns9320 3 года назад +1

    Number കൊടുത്താൽ തരക്കേടില്ലല്ലോ. Retrieve ചെയ്യാൻ എളുപ്പമാണ്

  • @jagadeeshmenon123
    @jagadeeshmenon123 3 года назад

    Ethu pole onnu kettittilla

  • @saraswathigopakumar7231
    @saraswathigopakumar7231 4 года назад +7

    Disk problem ഉള്ളത് കൊണ്ട് താഴെ ഇരിക്കാൻ പോലും സാധിക്കുന്നില്ല
    അതു കൊണ്ടു സന്ധ്യക്ക്‌ നിലത്തിരുന്നല്ല ഒരു മണിക്കൂർ നാമജപം. അപ്പോൾ എന്താണ് ചെയ്യേണ്ടത്. ഈ നടു വേദന പോകാൻ

    • @madhukodayam7817
      @madhukodayam7817 4 года назад +7

      ഒരിക്കലും വേദന ഉള്ളപ്പോൾ ചെയ്യരുത് നേരെ നീണ്ടു നിവർന്നു കിടക്കുക നട്ടെല്ല് വളവോ ചെരിവോ ഒന്നും പാടില്ല നടുവേദന ഉള്ളപ്പോൾ ലഖുവായ വ്യായാമം ആണു നല്ലത് .നേരെ കിടന്നു നട്ടെല്ലിന് വളവില്ലാതെ ആയാസ രഹിതമായി കിടന്നു മെല്ലെ തല ഇടത്തോട്ട് ചരിക്കുക ശ്വാസം വിട്ട് നേരെ കൊണ്ടുവന്നു ശ്വാസം പിടിച്ചു വലത്തോട്ട് ചരിക്കുക
      രണ്ടു ഭാഗത്തു തുല്യമായ എണ്ണം
      ഈ സമയത്ത് മറ്റൊരു അവയവയും ഇളക്കാൻ പാടില്ല
      പിന്നെ കാലുകൾ ഇടത്തോട്ടും വലത്തോട്ടും ചരിക്കുക ഈ സമയം കാൽ ഇടത്തോട്ട് ചാരിയുമ്പോൾ തല വലത്തോട്ടും പിന്നെ നേർ തിരിച്ചും
      ലഖുവായ് ഈ വ്യായാമം 25തവണ ദിവസേന ചെയ്‌താൽ പിന്നെ അല്പം കൂടി ആയാസമുള്ള വ്യായാമത്തിലേക്ക് കടക്കാം
      വേദന തോന്നുമ്പോൾ നിർത്തുക
      കടപ്പാട്
      Kottakkal arya വൈദ്യ ശാല yoga retreat center ..
      നന്ദി

  • @happywithnature9203
    @happywithnature9203 4 года назад

    How to get rid of fear please tell sir

  • @pramodkannada3713
    @pramodkannada3713 4 года назад +3

    ഈ വ്യായാമങ്ങൾക്ക് ഏത് ആചാരങ്ങളുമായാണ് ബന്ധം?

    • @SS-vy1of
      @SS-vy1of 3 года назад

      Yoga - Dinacharya ennulla aachaaram undu.

  • @danmarthan8029
    @danmarthan8029 4 года назад +2

    For your information - Coconut climbing is toneing every muscles in the body.

    • @travelyogi.6562
      @travelyogi.6562 4 года назад

      Back bending exercise not in there

    • @travelyogi.6562
      @travelyogi.6562 4 года назад

      Side bending also

    • @ivarrave8196
      @ivarrave8196 3 года назад +1

      നന്നായി മദ്യപിച്ചു തെങ്ങിൽ കയറിയാൽ ഈ രണ്ടു ബെന്റിങ്ങും കിട്ടും.

  • @abdulrazakp32
    @abdulrazakp32 3 года назад +1

    സാറിന്റെ Addras അറിയുവാൻ താലപര്യം

    • @ivarrave8196
      @ivarrave8196 3 года назад

      വേണ്ട റസാക്കെ.. പ്രായായിട്ടുള്ള ആളല്ലേ... പൊക്കോട്ടെ.

    • @NAJIBSAFEELA
      @NAJIBSAFEELA 3 года назад

      Chumma waste of time.iyaal enthu koppanu parayunnadu ????

    • @Aysha-zp7ci
      @Aysha-zp7ci 3 года назад

      ബഷീർ മനസ്സിലാവില്ല, മുൻ തലമുറയിലെ മുസ്‌ങ്ങൾക്ക് മനസ്സിലാവും

  • @rajanp3400
    @rajanp3400 3 года назад +1

    ഉത്തമ൦,മഹത്തര൦,ആരോഗ്യദായക൦🙏🙏🙏🙏🙏

  • @sumeashjismy9573
    @sumeashjismy9573 3 года назад +5

    തെങ്ങുകയറുബോൾ വർക്ക് ചെയ്യാത്ത ശരീരഭാഗം ഏതാണു സാറെ?

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 3 года назад +2

      ഇയാൾ ഒന്നാന്തരം സവർണ്ണ ജാതി ഭ്രാന്തുള്ള ഒരു ജന്നുസ്സ് ആണ്. ഇയാളുടെ മനസ്സിലെ അവർണ്ണ വിഭാഗത്തിന്റെ കരുത്തു കണ്ട് അസൂയ മൂത്തു അബോധാമനസ്സിൽ നിന്ന് തികട്ടി വന്ന ജാതിഭ്രാന്ത് ആണ് മൂപ്പരുടെ ഈ കിളയ്ക്കുന്നവരോടും തെങ്ങുകയറ്റകാരോടും ഉള്ള അബോധാമനസ്സിലെ അസൂയ കുശുമ്പ് ദുഷ്ട ചിന്ത ഒക്കെ

  • @Namobarat
    @Namobarat 3 года назад +2

    ഒന്ന് കാണിച്ചാൽ നന്നാകുമായിരുന്നു. അങേയ്‌ക് പ്രയാസമാണെന്നറിയാം മറ്റാരെയെൻകിലും നിർത്തികാണിക്കാമായിരുന്നു

  • @templesworld4561
    @templesworld4561 4 года назад +2

    സാറിനെ കാണിക്കുന്നത് നന്നായിരിക്കും

  • @sajithasajeev9178
    @sajithasajeev9178 2 года назад +1

    ദയവ് ചെയ്ത് ചേരാത്ത photos ഇടാതെ സാറിനെ കാണിക്കുക . ഈ ഫോട്ടോസ് വളരെ ബോർ ആണ്

  • @Yogamaaya
    @Yogamaaya 3 года назад

    Audio si excellent but video is not satisfied

  • @kssubramanian4793
    @kssubramanian4793 4 года назад +3

    why don't you show what you say ?

  • @rojivargese8819
    @rojivargese8819 4 года назад +5

    ഈ പ്രഭാഷണത്തിന് എന്തിനാണ് ആചാരങ്ങളിലെ ശാസ്ത്രീയത എന്ന തലക്കെട്ടു അനാവശ്യമായി കയറ്റി വിടുന്നത്?

    • @Sujathadevisnairs
      @Sujathadevisnairs 4 года назад +4

      ആചാരങ്ങൾ scientific view ഉണ്ടെങ്കിൽ എല്ലാവർക്കും follow ചെയ്യാൻ തോന്നും.അല്ലെങ്കിൽ അന്ധവിശ്വാസങ്ങൾ എന്ന് പറയും.

    • @ivarrave8196
      @ivarrave8196 3 года назад

      ഈ പ്രഭാഷണം എളുപ്പത്തിൽ തലയിൽ കേറ്റി വച്ചു നടക്കാനാണ് ഈ തലക്കെട്ടു. റോജിക്കു തലയിൽ കേറ്റാണ്ട എന്നുണ്ടെങ്കിൽ വിട്ടേക്കു

  • @muralimuali2294
    @muralimuali2294 4 года назад +1

    Gjbh

  • @venkataramanns9320
    @venkataramanns9320 3 года назад

    Address, tel number തന്നാൽ കൊള്ളാം

  • @danmarthan8029
    @danmarthan8029 4 года назад

    Yoga and meditation, to my knowledge is not relevant in exercises. Exercises are to strengthen the muscles to build them up and develop, where as yoga stretches and loosen the muscles. Be specific to your point. What are you taking about exercise or relaxation?

    • @sujathaas5964
      @sujathaas5964 4 года назад +1

      Namasthe Sir
      Nalla messege

    • @danmarthan8029
      @danmarthan8029 4 года назад +1

      @@sujathaas5964 🙏🏾

    • @Sujathadevisnairs
      @Sujathadevisnairs 4 года назад

      Through Yoga mind&body get relaxation. Exercises only meant for bodybuilding

    • @999vsvs
      @999vsvs 3 года назад

      Very relevant question. But he will not answer.

  • @saniyavlogsnowooncreations9678
    @saniyavlogsnowooncreations9678 3 года назад

    അപ്പൂപ്പൻ ഇത് ചെയ്യാറുണ്ടോ 😜😜

  • @bijusonyandre
    @bijusonyandre 3 года назад +1

    ഇങ്ങേര് ഇത് ആർക്കുവേണ്ടി പറഞ്ഞതാണാവോ? പറയുന്നത് എന്താണെന്ന് ഒരു വീഡിയോ ഇടാതെ, അങ്ങേരുടെ വീഡിയോ പോലും കാണിക്കാതെ കുറച്ച് പെണ്ണുങ്ങൾ കവച്ചിരിക്കുന്ന ഫോട്ടോസ് ഇട്ട് വീഡിയോ ഉണ്ടാക്കിയവനെ നമിച്ചിരിക്കുന്നു.

  • @sunilkumart3287
    @sunilkumart3287 4 года назад

  • @atnnmx
    @atnnmx 3 года назад

    Good information. Ee ideas okke kitiyalum oralude keezhil job cheyyannulla intelligence matrame bhooripaksha samudayathinu ullu.allenki pennu kitilla, fools

  • @ranjithpr8989
    @ranjithpr8989 3 года назад

    ശാരീരിക വ്യായാമങ്ങൾ കൊണ്ട് തലച്ചോറ് നിയന്ത്രിക്കുന്ന ബുദ്ധിയും ഒർമശക്തിയും കുടും എന്ന് പറയുന്ന പൊട്ടത്തരം !!

  • @rojivargese8819
    @rojivargese8819 3 года назад

    ഇതൊരു ആചാരമല്ല.. വ്യായാമം ഒരു ജീവിത ശൈലിയാണ്.. പൈതൃകം മണ്ണാങ്കട്ടയെന്നു പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്

  • @annalekshmy6741
    @annalekshmy6741 3 года назад

    Thank you sir excellant presentation namastheee

  • @rejivarughese7893
    @rejivarughese7893 3 года назад +1

    Good

  • @mazhathullimedia7024
    @mazhathullimedia7024 4 года назад +3

    Thank you