90 ശതമാനം ജനങ്ങളും വെള്ളം കുടിക്കുന്നത് തെറ്റായിട്ടാണ് എങനെ വേണം കുടിക്കാൻ |Epi10helthtips|heritage

Поделиться
HTML-код

Комментарии • 84

  • @gopinathapanicker5379
    @gopinathapanicker5379 4 года назад +16

    വളരെ നന്മയുള്ള വിലപ്പെട്ട സന്ദേശം. വളരെ നന്ദിയോടെ എന്നും സ്മരിച്ചു കൊണ്ട് പ്രാ യോഗികമാക്കി ജീവിക്കേണ്ട കാര്യങ്ങളാണ് ഞങ്ങളെ അങ്ങ് ഓർമ്മപ്പെടുത്തിയിരിക്കന്നത്.

  • @balakrishnanm577
    @balakrishnanm577 4 года назад +6

    അരവിന്ദാക്ഷൻ സാർ പൈതൃക അറിവുകളുടെ ഒരു ഭണ്ഡാരമാണ്.
    അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖൃം നേരുന്നു.

  • @youthvoice1761
    @youthvoice1761 4 года назад +38

    സർവ്വ ചരാചരങ്ങളിലും ഈശ്വരനെ കാണുന്ന നമ്മൾക്ക് ജലം ഗംഗ ദേവിയാണ്...!! ഇത്രയും വിശാലമായ സംസ്കാരം ഭാരതത്തിന് സ്വന്തം... അതിൽ നമുക്ക് അഭിമാനിക്കാം...!!

  • @amruthampn6230
    @amruthampn6230 4 года назад +14

    നന്ദിയുണ്ട്. നല്ല സന്ദേശം

  • @jayasrees957
    @jayasrees957 4 года назад +4

    Very helpful programme.... thanks

  • @a.p.harikumar4313
    @a.p.harikumar4313 3 года назад

    ഈ പരിപാടി കേൾക്കാൻ ഇന്നാണ് ഭാഗ്യം കൈവന്നത്....ഒത്തിരി ഇഷ്ടായി....സന്തോഷം, സാഷ്ടാങ്കപ്രണാമം....

  • @annammaeyalil4702
    @annammaeyalil4702 4 года назад +21

    ശരിയാണു്, പരമ സതൃമാണു്. മനസും ശരീരവും ഏതൊരു പ്രവർത്തിയെ തുടർന്നും Stress ൽ ആകും. ആ ജോലി ചെയ്തു കഴിഞ്ഞു് അരമണിക്കൂർ വിശ്രമം ആവശൃമാണു്. എന്നാൽ മാത്രമെ അടുത്ത സ്റെറപ് ജോലി ഏറ്റെടുക്കാനുള്ള ശക്തി ശരീരവും മനസ്സും ആർജ്ജിക്കത്തുള്ളു. വായന പഠിത്തം, മെന്റൽ സ്റ്റ്രെസ് ഉണ്ടാകും, 10 - 15 മിനിറ്റ് വിശ്രമം, അല്പം പാനീയ പാനം, ഇതൊക്കെആവശൃമാണു്. വീണ്ടും വിദൃാർത്ഥികൾ റിഫ്രഷ് ആകും. നന്ദി സർ. ശുഭദിനം.

  • @jpyutuber
    @jpyutuber 4 года назад +2

    Great Knowledge! The guru's age & energy shows that He is the Doctor we should follow - NOT the fake alopathy ones who are energyless & healthless!

  • @SaseendranPallavi
    @SaseendranPallavi 3 месяца назад

    സൂപ്പർ 🙏🙏🙏🙏🙏🙏

  • @akhilng4004
    @akhilng4004 3 года назад

    നന്ദി സാർ 👍

  • @rajkalesh2934
    @rajkalesh2934 4 года назад +3

    Good information thanks

  • @sindhusanthosh5527
    @sindhusanthosh5527 4 года назад +7

    Good information
    Thank you

  • @sreekalasunil2611
    @sreekalasunil2611 4 года назад +2

    Very good information. Thank you sir.

  • @jasminewhite3372
    @jasminewhite3372 4 года назад +5

    വളരെ നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @jorgeat4300
    @jorgeat4300 4 года назад +4

    Thank you Thank you Thank you

  • @reshmirajesh2406
    @reshmirajesh2406 3 года назад

    Thanks a lot for sharing this precious information..may god bless you abundantly 🙏

  • @deepamenon567
    @deepamenon567 4 года назад +2

    Dr ku pranamam 🙏🙏

  • @shyjunambiar9843
    @shyjunambiar9843 3 года назад

    Which thulasi is better for this sir

  • @raghigirish8266
    @raghigirish8266 4 года назад +2

    Good information.. Thx sir 👍

  • @nidheeshnarayanan9188
    @nidheeshnarayanan9188 4 года назад

    savasanam cheyyumpol upayogikkenda technique super Sir ( marichu ennu sankalpikkuka )

  • @vineethakalarikkal7680
    @vineethakalarikkal7680 4 года назад +1

    excellent talk

  • @sreedharanvembalath5951
    @sreedharanvembalath5951 4 года назад +4

    Shavasana - Excellent Dr!!!

  • @rameshmr3332
    @rameshmr3332 3 года назад

    നന്ദി🙏

  • @baby24142
    @baby24142 4 года назад +5

    Good information

  • @vijeshpudussery6859
    @vijeshpudussery6859 4 года назад +4

    Sir,vary nice program and thank you very much.

  • @sujaroy941
    @sujaroy941 4 года назад +2

    Good msg 👍

  • @onlineme2878
    @onlineme2878 4 года назад +2

    Thanks

  • @prasanthnavaloor
    @prasanthnavaloor 4 года назад +2

    Thanks sir

  • @ushavijayakumar3096
    @ushavijayakumar3096 4 года назад

    thanks Dr. for the valuable message.

  • @alphonseantony8545
    @alphonseantony8545 3 года назад

    Good information.

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 4 года назад +2

    Sir pranamam

  • @anishchandranchandran3092
    @anishchandranchandran3092 3 года назад

    God bless you

  • @sheelasheela6158
    @sheelasheela6158 3 года назад

    Thakyousir

  • @abdulkareemabdulkareem9500
    @abdulkareemabdulkareem9500 3 года назад

    Super. Sir

  • @minijayarajunni221
    @minijayarajunni221 4 года назад

    Best message,imparts knowledge about science 🌹🌹🌹

  • @pratheemans7480
    @pratheemans7480 4 года назад

    Thank-you Doctor

  • @shajiparakelathirkuzhishaj2929

    1ബാഗം തൊട്ടു കാണാൻ ആഗ്രഹിക്കുന്നു

  • @santhammanarayanan5443
    @santhammanarayanan5443 2 года назад

    🙏👍👍👏👏

  • @SureshKumar-xn2og
    @SureshKumar-xn2og 4 года назад +4

    Sir, chuduvellathil tulasi ettu kazhikamo

  • @pnivedpnived4861
    @pnivedpnived4861 4 года назад

    nisagandi vetilundakunnath nallathalle sir

  • @vkxvibe
    @vkxvibe 4 года назад +1

    Truly good and great info Dr..

  • @pavithranparamel4387
    @pavithranparamel4387 4 года назад +3

    Good info..sir

  • @nithinanandarajan2531
    @nithinanandarajan2531 4 года назад +3

    ശുദ്ധമായ പച്ചവെള്ളവും രാസവളം ചെയ്യാത്ത കരിക്കിന്റെ വെള്ളവും ആരോഗ്യത്തിന് വളരെ നല്ലത്

  • @amruthanarayanan6237
    @amruthanarayanan6237 4 года назад

    Pranaamam 🙏🙏

  • @dominicayyanikkatt7463
    @dominicayyanikkatt7463 4 года назад

    Thank you once again for reminding us about the wisdom of our ancestors.

  • @rajeshpayyada6631
    @rajeshpayyada6631 4 года назад +2

    Sir super savasannam super

  • @lillynair6772
    @lillynair6772 4 года назад

    Super

  • @nair3269
    @nair3269 4 года назад

    കുറുന്തോട്ടി വേര് ആണോ സമൂലം ആണോ ഉപയോഗിക്കേണ്ടത്

  • @shinythomas9621
    @shinythomas9621 4 года назад

    Sooper

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 4 года назад +1

    🙏🙏🙏

  • @Agni-Art-Foundation
    @Agni-Art-Foundation 4 года назад +1

    വെളളം ചൂടാക്കി ഈ പറഞ്ഞ ഇലകൾ ഇട്ടത്കൊണ്ട് ഗുണമുണ്ടോ?

  • @jayakumar200
    @jayakumar200 4 года назад

    🙏🙏🙏🙏🙏

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 2 года назад

    💥💥💥👍👍🤝🤝🙏🙏🙏🙏🙏🙏

  • @ramyap.r2534
    @ramyap.r2534 4 года назад +1

    ഈ ഐല്ലാ ഇലകളും ഒന്നിച്ചിടാമോ

  • @sunilkumaren9582
    @sunilkumaren9582 4 года назад

    നാനാത്വത്തിൽ എകത്വം തുളസി . മുന്നിലെചോദ്യം അറിഞ്ഞുകൊണ്ട് വിട്ടതാണ്,, കൂവളം ഇരുന്നാൽ കുടുംബത്തിനും കുടുംബനാഥനും കേട്, പരിഹാരം കൽ,,പ്രതിമ.

  • @dineshkandoth6083
    @dineshkandoth6083 4 года назад

    👌😀

  • @user-xb5pq
    @user-xb5pq 3 года назад +1

    ഇനിയും വിശ്രമം ഒട്ടും കിട്ടത്തില്ല കാരണം ഇനിയുള്ള തലമുറ 24 മണിക്കൂറും മൊബൈൽ കളിയാണ്

  • @danmarthan8029
    @danmarthan8029 4 года назад +1

    2:56 this or 7:40 🙃🙃🙃

  • @vilasanipeethabran5627
    @vilasanipeethabran5627 4 года назад +3

    🙏sir

  • @sindhusujith2315
    @sindhusujith2315 4 года назад

    തീണ്ടാരി കല്യാണത്തെ കുറിച്ച് ഒന്നു പറയാമോ. അപ്പോൾ ചെയ്യണ്ട ആചാരങ്ങൾ എന്തെല്ലാമാണ് . അതിന്റെ ആവശ്യകതയും ഒന്നു വിവരിക്കാമോ .

  • @svt6392
    @svt6392 4 года назад

    തങ്കൾ പറയുന്നതെല്ലാം വളരെ ശരിയാണ്, അതുകൊണ്ടാണല്ലോ ഭാരതീയ സംസ്കാരം സ്വീകരിച്ച് മരിക്കുന്നവരെല്ലാം യുഗങ്ങളോളം ജീവിയ്ക്കുന്നത്; മറ്റുള്ളവർക്കോ തുച്ഛമായ ആയുസ്സും! ഹഹഹ...ഹാ!
    ംം

  • @arun-zf6tc
    @arun-zf6tc 4 года назад +1

    കുറുന്തോട്ടി എങ്ങനെയാ കഴിക്കേണ്ടത്...?

    • @suseelannair832
      @suseelannair832 4 года назад +1

      Kuruthotiude very edichu chathachittu vellam venthu kudikuka

  • @dineshkumarb7456
    @dineshkumarb7456 4 года назад

    വലിച്ചു നീട്ടിയുള്ള അവതരണം ബോറാണ്‌

  • @sreejeshb2406
    @sreejeshb2406 4 года назад +3

    Thank you sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arathyarun6728
    @arathyarun6728 4 года назад +1

    🙏🙏🙏

  • @tolyjohn1788
    @tolyjohn1788 4 года назад +3

    Thank you sir

  • @sankumarkuwait
    @sankumarkuwait 4 года назад

    Great video Thanks Sir 🙏👍❤️

  • @kasinathan9489
    @kasinathan9489 2 года назад

    🙏

  • @kumarkreghu5879
    @kumarkreghu5879 4 года назад +3

    Thank you sir

  • @sivarajnarayanan3254
    @sivarajnarayanan3254 3 месяца назад

    🙏

  • @dharmarajan8367
    @dharmarajan8367 4 года назад

    🕉️🙏

  • @vijesh3029
    @vijesh3029 4 года назад +1

    Thank you sir

  • @vijayankrishnan1717
    @vijayankrishnan1717 4 года назад

    Thanks sir

  • @manjujohnson3196
    @manjujohnson3196 4 года назад

    Thank U sir