വീട്ടിൽ വെക്കേണ്ട ഒരു ഗ്രന്ഥം ഏതാണ് epi14|DrAravindhakshan|Sad|life|helthtips

Поделиться
HTML-код
  • Опубликовано: 28 дек 2024
  • കുളിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാമോ ? ഉന്മേഷം കൂടും
    For any Copyright related issues contact us @bharathabhumionline@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
    #BharathabhumiPaithrukaTv#temple#ആചാരങ്ങളിലെശാസ്ത്രീയത

Комментарии •

  • @savithrisankar802
    @savithrisankar802 4 года назад +3

    നമസ്കാരം. Sir പറഞ്ഞത് വളരെ സത്യമാണ്, ഭക്തി അല്ലെങ്കിൽ നാമജപം കൊണ്ട് എന്റെ ജീവിതത്തിൽ എന്നെ കൊണ്ട് സാധ്യമല്ല എന്ന് തോന്നിയ പലതും സാധിച്ചു കിട്ടുന്നു

  • @PremaLatha-fc6nx
    @PremaLatha-fc6nx 4 года назад +8

    എല്ലാം നല്ല കാര്യങ്ങൾ കേൾക്കാൻ നല്ലതാ ജീവിതത്തിൽ ഉൾകൊള്ളാൻ പറ്റിയ കാര്യങ്ങൾ ഹരി ഓം

  • @sandeepks2127
    @sandeepks2127 4 года назад +5

    മഹത്തരം... നന്ദി.

  • @classicjyothisham6994
    @classicjyothisham6994 4 года назад +1

    ശിവം , ശിവകരം , ശാന്തം . ശക്തിയുടെ സ്ഥിതി വിശേഷം മഹത്തരം തന്നെ. ശാന്തിയിലേക്ക് ഏവരെയും നയിക്കട്ടെ. !

  • @babykumari4861
    @babykumari4861 4 года назад +4

    പ്രണാമം sir നല്ല അറിവ് തരുന്ന വീഡിയോ ആയിരുന്നു

  • @PSMOHANANKOTTIYOOR
    @PSMOHANANKOTTIYOOR 4 года назад +12

    " സങ്കടമേതും വരികയുമില്ലല്ലോ പങ്കജനേത്രൻ കഥകൾ കേട്ടീടിനാൽ"

  • @girijatensingh8981
    @girijatensingh8981 2 года назад

    Namaste Sir

  • @radhat2149
    @radhat2149 Год назад

    Namaste.

  • @subashbose7216
    @subashbose7216 4 года назад +1

    നന്ദി ഗുരുവേ :🙏

  • @lekshmidevisr8843
    @lekshmidevisr8843 4 года назад +2

    വളരെ നല്ല sanfasam

  • @sreekumarannamboothiri4642
    @sreekumarannamboothiri4642 4 года назад +1

    Thanks a lot put afeast all together

  • @preethakalesh6155
    @preethakalesh6155 4 года назад +2

    Ellam serriyanu. Nalla. Avatharanam

  • @ayyappanp8851
    @ayyappanp8851 4 года назад +1

    വളരെ സന്തോഷം സർ , ഈശ്വരക്കാരുണ്യം നമുക്കുണ്ടാകട്ടെ !🕉️

  • @anandng385
    @anandng385 2 года назад

    V ery good dr thanks

  • @divyanair5560
    @divyanair5560 4 года назад +2

    Thanku so much sir🙏🏾🙏🏾🙏🏾

  • @abdulkareemabdulkareem9500
    @abdulkareemabdulkareem9500 3 года назад

    Namaskaram. Sir

  • @santhammaprakash169
    @santhammaprakash169 4 года назад +1

    Namasthe Ji

  • @grandprime7397
    @grandprime7397 4 года назад +1

    Eee channelile ettavum nalla parupadi
    👍👍👍👍

  • @syammahadevan7121
    @syammahadevan7121 4 года назад +1

    Thank you...sir for your kind and powerfull information...

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 4 года назад +1

    Namaskaram sir 💥🙏

  • @prajitharajendran9069
    @prajitharajendran9069 4 года назад +1

    Namaskaram Sir

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +2

    നമസ്കാരം 🙏

  • @travelyogi.6562
    @travelyogi.6562 4 года назад +6

    യോഗ പഠിക്കാം താല്പര്യം ഉള്ളവർ ഫോളോ ചെയ്യു 💪

  • @bavesh2006
    @bavesh2006 4 года назад +1

    Dear sir ,Namaste each episode are very powerful energy
    Thank you

  • @ambimohandas9097
    @ambimohandas9097 4 года назад +2

    Sathyam anu .Njan Ramayanam vayikkarund.lppo athoru fashion allathathu kondu ellarum kaliyakkum enkilum enikku athu valiya ishtamanu athiloode kadannu pokumpol manushya jeevithathile Ella khattangaliloodeyum kadannupokum pole
    Bhakthi ,knowledge,samarpanam ellam koodi cherna oru anubhoothi
    Enthoru sukhamanu !

  • @prasanthr817
    @prasanthr817 4 года назад +1

    Thanks sir

  • @vijayankrishnan1717
    @vijayankrishnan1717 4 года назад

    Maha nadan jayan sir namthil nanni sir super nalla vakkukal sir

  • @thankammalrajammal1222
    @thankammalrajammal1222 4 года назад

    Very Very Super.

  • @rajisuresh935
    @rajisuresh935 4 года назад

    You are great sir

  • @PremaLatha-fc6nx
    @PremaLatha-fc6nx 4 года назад +6

    പ്രതോഷത്തെ കുറച്ചു വിസ്തരിച്ചു ഒരു ദിവസം പറയണം മറക്കരുത് അനന്തകോടി നമസ്കാരം

  • @premanandp5092
    @premanandp5092 4 года назад +1

    Namastha jii

  • @parthasarathitl6315
    @parthasarathitl6315 4 года назад

    Sir
    How to observe vratha for pitru.Any day other than karkida vavubali.Which holy book we should read to satisfy our ancestors (pitrukkal).👍

  • @blackaryan7265
    @blackaryan7265 4 года назад +1

    Adipoli

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 года назад +1

    Sathyam, by,. Beenasureshkumar, calicut,

  • @sujathababu5576
    @sujathababu5576 4 года назад

    100% sathyamaya arivanu angu share cheythath..njan Devimahathmya parayanam arambichit oru varsham kazhinju..viseshich pathinonam adhyayam..parayanaphalamayi orupad anugrahangal undayitund..ente makal uyarana vijayasathamanathil plus two exam pass ayathanu aduthundaya valiya anugraham..Ela hindhu kudumbangalilum Devimahathmyam Grandham undayirikendathum parayanam cheyendathumanu..oruvidha vishamangalum aa kudumbangale badhikukayila...mathramala aiswaryapoornamaya jeevitham anugrahamayi varukayum cheyum...Amme..mahamayee..saranam..

  • @vijikn5716
    @vijikn5716 4 года назад +2

    🙏🙏🙏

  • @unnikrishnan1097
    @unnikrishnan1097 4 года назад +2

    ❤️

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 года назад

    Njan ennu muthal eny sankada padilla, sir by. Beenasureshkumar, calicut

  • @sumathiminumol5522
    @sumathiminumol5522 4 года назад

    Chathurvedangal Aanu Veettil vaykkendath karanam vedangal veda vani adava eeswara vaniyanu

  • @sushamabalan7637
    @sushamabalan7637 4 года назад

    Namathe....bhagathVachangal....Maadhuryamode....Ellavarum....
    sravikkaan....Kazhiyatte.....
    Yennasamsikkunnu....

  • @rajisuresh935
    @rajisuresh935 4 года назад

    😍😍😍

  • @ManojManoj-xm9of
    @ManojManoj-xm9of 4 года назад

    മുടി കരിക്കുന്നത് കൊണ്ട് എന്തേലും ദോഷം ഉണ്ടോ?

  • @shinusivaraman4241
    @shinusivaraman4241 4 года назад

    ആനക്കി എന്ത് പട്ടം പാവം നമ്മളോട് ഒരാൾ ചിത്ത പറഞാൽ നമ്മൾ ഉടനടി തിരിച്ച് പറയും പാവം ആനകളെ കാര്യം നോക്ക്

  • @sabumanayil1078
    @sabumanayil1078 4 года назад +2

    സാമവേദത്തിൽ ആവർത്തിച്ച് പറയുന്നുണ്ട് ഇന്ദ്രൻ, അഗ്നി, വരുണൻ, വിശ്വകർമ്മാവ്. വിഘ്നേശ്വരൻ ,അശ്വനി ദേവൻ, യമൻ, ദേവി ഈ പേരെല്ലാം ഒരു ദൈവത്തെ പറയുന്ന പല പേരുകളാണെന്നാണ് പുരാണങ്ങളിൽ ഈ പേര് ഓരോരുത്തരുടേതാണ് വേദത്തിൻ പറയുന്ന ദൈവം എല്ലാം സ്വഷ്ടിച്ചവനും, എല്ലാറ്റിന്റെയും സ്വാമിയുമാണെന്നും പറയുന്നു പുരാണങ്ങളിൽ. അങ്ങിനെയല്ല. വേദത്തിൽ പറയുന്ന ദൈവം കാമത്തിനും ക്രോധത്തിനും അതീതനാണെന്ന് എഴുതിയിരിക്കുന്നു പത്മ പുരാണത്തിൽ പറയുന്നു സൃഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രികളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല എന്ന് എഴുതിയിരിക്കുന്നു വേദത്തിൽ പറയുന്ന ദൈവമാണോ പുരാണത്തിൽ പറയുന്ന ദൈവങ്ങൾ

    • @sujathaas5964
      @sujathaas5964 4 года назад

      Sir
      Nalla Arivukal

    • @sabumanayil1078
      @sabumanayil1078 4 года назад

      @@sujathaas5964 സ്വാമി വിവേകാനന്ദൻ ജ്ഞാന യോഗത്തിൽ എഴുതിയിരിക്കുന്നു ലോകത്തിലെ വിവിധ ആരാധനാ സമ്പ്രദായങ്ങൾ പരിശോധിച്ചാൽ ഭൂതം ,പ്രേതം, പിശാച്, കുടുംബ ദൈവം സർപ്പം ഇവയെ ആരാധിക്കുന്നത് പ്രാക്യത വർഗ്ഗക്കാരാണ് എന്ന് ദൈവവും പിശാചും തമ്മിലുള്ള വ്യത്യാസവും പറയുന്നു ദൈവത്തെപ്പോലെ അറിവും കഴിവുമുള്ളവനാണ് പിശാച് വിശുദ്ധി ഇല്ലെന്നു മാത്രം ദൈവം വിശുദ്ധിയാണ് ആ വിശുദ്ധിയെ അന്വേഷിക്കുക. ഞാൻ ഏഴ് വർഷമായി ഇതെല്ലാം പഠിക്കുന്നു കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ പറഞ്ഞു തരാം

  • @leenabalu1973
    @leenabalu1973 4 года назад +3

    മുകോടി books ഉണ്ടായാൽ ഏതൊക്കെ കുട്ടികളേ പഠിപ്പിക്കും

    • @sreekumark8780
      @sreekumark8780 4 года назад +6

      അക്ഷരമറിയാത്ത കുട്ടി അക്ഷരമാല പഠിക്കുക. മുക്കോടിന്ഥങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കണ്ട കാര്യമില്ല. അക്ഷരം പഠിച്ചു പ്രാപ്തനാകുമ്പോൾ എന്തു വായിക്കണം മനസ്സിലാക്കണം എന്നത് താനേ തെളിഞ്ഞു വരും. ഇനി ഒന്നും തെളിഞ്ഞില്ലെങ്കിൽ തെളിയുന്നതു വരെ ഒന്നും ചെയ്യണ്ട. ഗ്രന്ഥം പഠിച്ചില്ലെന്നു വച്ച് ആരും ഒരാൾക്കും ഇവിടെ ഭ്രഷ്ട് കല്പിക്കുകയില്ല.🙏🙏🙏

  • @gjayachandrannair5253
    @gjayachandrannair5253 2 года назад

    à

  • @ratheeshpalakkad6123
    @ratheeshpalakkad6123 4 года назад +1

    Super

  • @rameshmr3332
    @rameshmr3332 4 года назад

    Thank you sir

  • @mymoon3545
    @mymoon3545 4 года назад +1

    🙏🙏

  • @ajithputhoor
    @ajithputhoor 4 года назад +1

  • @reejasreedharan9917
    @reejasreedharan9917 4 года назад

    🙏🙏🙏🙏

  • @kkvs472
    @kkvs472 4 года назад

    🙏