യൂസ്ഡ് ഇന്നോവകൾക്ക് എന്തുപറ്റി | USED INNOVA FOR SALE | AUTOLUX | EP 857

Поделиться
HTML-код
  • Опубликовано: 16 июл 2024
  • Used Innova for sale video from Autolux luxury cars, Chalakkudi. They are dealing with re registered Innova and Fortuner. They are providing seat customization on every cars. Maximum loan available on all cars according to the customer profile. Used Innova for sale with the amount after the registration and full cover insurance. Used vehicles in this video as follows,
    TOYOTA INNOVA G4
    TOYOTA INNOVA V
    TOYOTA FORTUNER 2X4 AUTOMATIC
    TeamTech pages links providing below
    / @teamtechmedia
    Instagram link : teamtechmedia?i...
    Facebook links :
    TeamTechPage...
    profile.php?...
    For further details about the vehicles please contact to the showroom number provided below with their address.
    AUTOLUX USED CARS
    OPPOSITE DIVINE RETREAT CENTER
    COIMBATORE ERNAKULAM BYPASS
    CHALAKKUDI
    THRISSUR
    +91 9946 96 76 35 - Office
    +91 9946 96 76 31 - Pauly
    Thanks for watching
    TeamTech
  • Авто/МотоАвто/Мото

Комментарии • 144

  • @basheerm425
    @basheerm425 11 месяцев назад +33

    ഡൽഹിയിലുള്ള ഓൾമോസ്റ്റ്‌ കച്ചവടക്കാറും വണ്ടിയുടെ മാത്രമല്ല മറ്റുള്ള കച്ചവടക്കാരും തരികിടെയാണ് എനിക്കും നല്ല അനുഭവം ഉണ്ട്...

  • @ratheeshchandran7540
    @ratheeshchandran7540 11 месяцев назад +13

    ഇങ്ങനുള്ള കാര്യങ്ങൾ തുറന്നു പറയണം ഇല്ലെങ്കിൽ പാവങ്ങൾ പോയി പെടും ഇങ്ങനെ വേണം വണ്ടി കച്ചവടം ചെയ്യാൻ 🙏🙏♥️♥️

  • @abroadviews7736
    @abroadviews7736 9 месяцев назад

    യാഥാർഥ്യം ജനങ്ങളെ അറിയിച്ചതിന് thanks 👍

  • @sebinscaria4502
    @sebinscaria4502 11 месяцев назад +13

    സർവീസ് ഹിസ്റ്ററി ഉള്ളവണ്ടി എങ്ങനെ കി.മീ. തിരിക്കാം എന്ന് നോക്കാം.. പുതിയവണ്ടി ആദ്യം കമ്പനി സർവീസ് ആയിരിക്കും.. ഇടക്ക് പുറത്തു നിന്നും സർവീസ് എടുത്ത് 30k -40k ഒക്കെ ഓടും.. വീണ്ടും പഴയ ടോയോട്ട സർവീസ് കിലോമീറ്ററിലേക്ക് തിരിച് വീണ്ടും ടോയോട്ടയിൽ കൊണ്ടുപോയി സർവീസ് എടുക്കും ഹിസ്റ്ററി അപ്ഡേറ്റ് ആക്കും.. 3 ലാക്ക് ഓടിയ വണ്ടി 1.50 ആക്കി വിൽക്കാൻ ഒരു പ്രശനവും ഇല്ല.. ഹിസ്റ്ററി നോക്കി പോയാൽ കറക്റ്റ് ആയിരിക്കും താനും...

  • @ginumathew1378
    @ginumathew1378 11 месяцев назад +5

    Outside kerala reg vandiku rate kuravane normaly ithuipol koodi koodi varunalo

  • @tomykurian-wc5le
    @tomykurian-wc5le 11 месяцев назад +1

    Super adi poli

  • @passionworld1708
    @passionworld1708 11 месяцев назад +2

    Super😍

  • @akz4466
    @akz4466 11 месяцев назад +1

    Pwoli

  • @santhoshkumar-tr9vm
    @santhoshkumar-tr9vm 11 месяцев назад +1

    Noc important... Nice 👍

  • @tojjen2386
    @tojjen2386 11 месяцев назад +2

    Good 👍

  • @kingini246
    @kingini246 11 месяцев назад +20

    ജിതിനെ ആ കാട്ടിയ fortuneril നിന്നും അയാൾക്ക് മിനിമം 5 ലക്ഷം ലാഭം കിട്ടും. പൊതുവെ വില കൂടുതൽ ആണ്. ഇതൊന്നും ജെനുവിൽ കിലോമീറ്റർ ഒന്നുമല്ല. Kerala വണ്ടി ആണേൽ വിലഭാഗം ഏകദേശം ശെരിയാണ്. ഇത് അറപ്പ് എന്ന് പറയുന്നില്ല. ബ്ലേഡ് ആണ്

  • @nawazarar7778
    @nawazarar7778 11 месяцев назад +1

    👍

  • @sanoojsanu5344
    @sanoojsanu5344 11 месяцев назад +1

    Super

  • @josmiidukky
    @josmiidukky 11 месяцев назад +1

    😍👍

  • @udhayakumarkb1919
    @udhayakumarkb1919 11 месяцев назад +5

    Vandy kond poyittu clutch engine gear box complaint vannal coustomerkku showroomil ninnu thanne work eduth ok aaki kodukkillennu onnu chothikyane jithin bro ille ivaru local workshopil ketti cheythu 6 mnths kazhiyumbo aduthaa pani varumbo ivarude aduthekku povanum pattille athane ella shopilum ithu onnu chothichaa Coustomers nu help aavum🙏

    • @user-nc7mj5cr4f
      @user-nc7mj5cr4f 11 месяцев назад +1

      നല്ല വണ്ടി ആരെങ്കിലും വിൽക്കുമോ

    • @udhayakumarkb1919
      @udhayakumarkb1919 11 месяцев назад +2

      @@user-nc7mj5cr4f 😀😀 bro alla 10 years alle bro diesel vandykalu use cheyyan paattu athu mathram alla bro ivaru ellavarum ithra guarantee paranj kodukkuvalle ithu namukku ariyande bro edukkunnabarakku ariyanam allo

    • @user-nc7mj5cr4f
      @user-nc7mj5cr4f 11 месяцев назад +1

      @@udhayakumarkb1919 accident ella replacement ella main Glass mari shop owners
      കാസ്റ്റമർ അപ്പോൾ ഫ്ലഡ് ആക്‌സിഡന്റ് replacement ഉള്ളവണ്ടികൾ എവിടെ
      എല്ലാം തട്ടിപ്പ് 😄

    • @udhayakumarkb1919
      @udhayakumarkb1919 11 месяцев назад +1

      @@user-nc7mj5cr4f seri aayirikyam bro but nammukkum check cheyyallo toyota kond poyaa avaru full check cheyth tharum nth undelum pidikyum nammukku parichayam ulla aalu koode unde kurachoode help aavum😄

  • @shikkarishambu1
    @shikkarishambu1 11 месяцев назад +1

    😍😍

  • @marshalmathew7627
    @marshalmathew7627 11 месяцев назад +2

    Supper supper supper

  • @arundevpa3128
    @arundevpa3128 11 месяцев назад +1

    😍

  • @jyothyvkumar1638
    @jyothyvkumar1638 11 месяцев назад +8

    നല്ല vedio മലയാളികൾക്ക് ചതിവ് പറ്റാതെ ഇരിക്കട്ടെ

  • @santhoshkumar6697
    @santhoshkumar6697 11 месяцев назад +2

    👍👍🌹🌹

  • @samprasad9004
    @samprasad9004 11 месяцев назад +3

    2010il model thaza ulla innovayuda vedio chyumo low rate

  • @arunv3538
    @arunv3538 11 месяцев назад +1

    👍🏻👍🏻👍🏻👍🏻

  • @rajandas8467
    @rajandas8467 11 месяцев назад +1

    TOYOTA IS GREAT

  • @amizwingsandfins2101
    @amizwingsandfins2101 11 месяцев назад +1

    Jithin bro❤

  • @fasiltp9509
    @fasiltp9509 9 месяцев назад +5

    മലപ്പുറം സഫാരി യൂസ്ഡ് കാർ best ഓപ്ഷൻ
    ഇതൊക്കെ മാരക അറവ് കേന്ദ്രമാണ്

    • @tojjen2386
      @tojjen2386 7 месяцев назад

      3 ലക്ഷത്തിന് കിട്ടുമായിരിക്കും അല്ലെ 😂😂

    • @ashker388
      @ashker388 5 месяцев назад

      😂😂​@@tojjen2386

  • @alangeorge4208
    @alangeorge4208 11 месяцев назад

    Karol Bagh mothathil scene sthalam aanu

  • @reneeshreni6732
    @reneeshreni6732 11 месяцев назад +1

    Hi jithin bro👍🙋‍♂🙋‍♂🤗

  • @renjithpr4090
    @renjithpr4090 8 месяцев назад

    Rate kooduthalanuu njnan poyitundayirunuu

  • @intradsl
    @intradsl 11 месяцев назад

    Dusterum ayittu exchange pidikkumo. Bakki amount loan..

  • @jack6587
    @jack6587 11 месяцев назад +1

    TN lu registered Saiyan paittuvo bro aingana keittuvo

  • @nibraazvlog2203
    @nibraazvlog2203 9 месяцев назад

    തൃശൂർക്കാരെ തീരെ വിശ്വസിക്കാൻ കൊള്ളില്ല - പേപ്പറിന്റെ കാര്യം ചിന്തിക്കുകയേ വേണ്ട

  • @sreejitharathi
    @sreejitharathi 11 месяцев назад +1

    Cheyta evar etios cheyunundo

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 8 месяцев назад

    ഇലക്ട്രിക് വണ്ടി ആണ് super

  • @97456066
    @97456066 11 месяцев назад +2

    ഡൽഹിയിൽ ഇപ്പൊ 2 3 ലക്ഷത്തിനു വണ്ടി ഇല്ല അവിടെയും വില കൂടി ആൾക്കാരുടെ തെള്ളു കാരണം

  • @ginumathew1378
    @ginumathew1378 11 месяцев назад

    10lakhs ruppes undel pajerosport vangikam or MH Delhi registration fortuner vangikalo aor new jimmny cc ku or keltos oke edukamalo bro

    • @unaistt9690
      @unaistt9690 11 месяцев назад +1

      Edukkendavark edukkam😂

  • @bumaashrafmass3200
    @bumaashrafmass3200 11 месяцев назад +14

    Rate very high

  • @baijukollamparampil4595
    @baijukollamparampil4595 9 месяцев назад

    എന്റെബായി2014 '15 v ഒർജിനൽകേരളാ 11.50 Re 14 v 11lack

  • @rajeshchandran2881
    @rajeshchandran2881 11 месяцев назад +1

    Hai

  • @sanukappacheri7251
    @sanukappacheri7251 11 месяцев назад +2

    Ni endina kashtapettu avide poyi edukkunne nattukare sevikkanano

  • @udhayakumarkb1919
    @udhayakumarkb1919 11 месяцев назад +8

    2014 v kyu 11 lakh oo original kerala ithilum kuranja rate nu kittan und🙏🙏🙏

    • @wolverinejay3406
      @wolverinejay3406 11 месяцев назад +1

      U r crct

    • @allunderone2677
      @allunderone2677 11 месяцев назад

      Kodkan indo.. Og kerala

    • @udhayakumarkb1919
      @udhayakumarkb1919 11 месяцев назад +1

      @@allunderone2677 ente cousin brother 2022 lu 2013 model 2014 v 96k km original kerala showroom service vandy eduthath 10lakh aanu aanu
      2016 model 12.5 okke kittan undallo onnu anneshikyu wait cheyth edutha mathi eee kathi vilakyu okke aarelum edukko alle pinne 14 lakh nu thaazhe kyu 2016 model g4 crysta edukku re vandykalu

    • @udhayakumarkb1919
      @udhayakumarkb1919 11 месяцев назад

      @@allunderone2677 eee rate nu bro pinne sale cheyyumbo oraalu polum
      Vangilla max poya 8lakh

  • @Godofficialkeralam
    @Godofficialkeralam 7 месяцев назад

    Km തിരിക്കാമാണെങ്കിൽ എന്തിനാ കമ്പനി angne🙏🏻ചെയ്യുന്നേ ⚠️⚠️

  • @sufyannavas1226
    @sufyannavas1226 11 месяцев назад +2

    Nte ponn Mone high price aan ..Og kerla vandik ithra price ila 🙌

    • @abeljosejojo3319
      @abeljosejojo3319 11 месяцев назад +2

      Kerala Innova orikilum ee rateil kitula

    • @Sumesh209
      @Sumesh209 11 месяцев назад

      2016 ഇന്നോവെ കേരള 10 ലക്ഷത്തിന് കിട്ടുമോ?

    • @udhayakumarkb1919
      @udhayakumarkb1919 11 месяцев назад

      2014 v kyu 11lakh nu thazhe keralathil kittan und original kerala fortuner nte rate🙏🙏🙏
      10.75 lakh nu re vandy edukunnathinekkalum nallath 75k kootti original kerala vandy eduthude

    • @Sumesh209
      @Sumesh209 11 месяцев назад

      @@udhayakumarkb1919 what about 2016 Innova 10 lakhinu kitanundo?

    • @udhayakumarkb1919
      @udhayakumarkb1919 11 месяцев назад

      @@Sumesh209 2016 innova 10.75 lakh aanu paranjath
      11 to 11.5 g4 ullo original kerala vandykyu pinne re vandy eduth resale cheyyumbo ariyam market

  • @harismuhammedharis38
    @harismuhammedharis38 11 месяцев назад +5

    വില കൂടുതലാണ്

  • @rafeeqwafa9602
    @rafeeqwafa9602 11 месяцев назад +5

    ഒർജിനൽ കേരള വണ്ടിക്ക് പോലും ഈ വില ഇല്ല

    • @TeamTechMedia
      @TeamTechMedia  11 месяцев назад

      👍🏻

    • @vijine294
      @vijine294 11 месяцев назад +1

      ബ്രോ ആ കേരള വണ്ടി കിട്ടുന്ന സ്ഥലം പറയാമോ ആവിശ്യമുണ്ട്

  • @muhammadunais4615
    @muhammadunais4615 11 месяцев назад +1

    Rate high

  • @salimusafir7964
    @salimusafir7964 11 месяцев назад +1

    Vila kooduthalaaa changai 😏

  • @techytravelvlogs831
    @techytravelvlogs831 11 месяцев назад

    Odukkathe vila😢😢😢

  • @Ramla-gi7bp
    @Ramla-gi7bp 11 месяцев назад +3

    High prize

  • @ginumathew1378
    @ginumathew1378 11 месяцев назад +4

    Nalla vilakuravu analo bro😂😂😂

  • @sebinscaria4502
    @sebinscaria4502 11 месяцев назад

    വീഡിയോയിൽ പറയുന്നപോലെ ഒന്നുമല്ല കാര്യങ്ങൾ.. സീറ്റ് കവർ ഒന്നും ഫ്രീ അല്ല.. എല്ലാം നോക്കി എടുക്കുക... കിലോമീറ്റർ തിരിക്കൽ ആണ് റീ വണ്ടികളുടെ മെയിൻ പ്രോബ്ലം...

    • @TeamTechMedia
      @TeamTechMedia  11 месяцев назад

      Yes👍🏻

    • @sebinscaria4502
      @sebinscaria4502 11 месяцев назад

      @@TeamTechMedia njan vandi eduthatha pullide aduthuninnum.. skirting vechathinum ok cash vangichu..

  • @dhanudhaneshdhanesh4635
    @dhanudhaneshdhanesh4635 11 месяцев назад +3

    വില കുറച്ചു കൂടുതൽ ആണോ?????😂

  • @baijukollamparampil4595
    @baijukollamparampil4595 11 месяцев назад

    Vila Ellam kuduthal anu

  • @ff-yh6qg
    @ff-yh6qg 11 месяцев назад

    Moyanth

  • @lijojacob2136
    @lijojacob2136 11 месяцев назад

    Full udaypp😅😅😅

  • @salimusafir7964
    @salimusafir7964 11 месяцев назад +1

    Re vandi km 160 ,170 ullil aaairikum ath nthaaa😂🤣

  • @user-dc9bv4bp7c
    @user-dc9bv4bp7c 11 месяцев назад

    Over rated .. Ella vandikum almost 2 lk kuduthal an

  • @ramijvp5002
    @ramijvp5002 8 месяцев назад +1

    അറവ് കേന്ദ്രം

  • @alikunju2069
    @alikunju2069 3 месяца назад

    Ivanteyaduthu ella vandikum original kerala vandikalude vilayaanu parayunnathu athum g4 vandikalennu orkanam

  • @achuajmal417
    @achuajmal417 11 месяцев назад +1

    കുഴപ്പം ഇല്ല പ്രൈസ്

  • @MJR519
    @MJR519 10 месяцев назад

    ഓവർ വില

  • @rahmantrvm3627
    @rahmantrvm3627 11 месяцев назад +1

    ഇവന്റെ ഒക്കെ വണ്ടി വിറ്റു പോകുന്നുണ്ടോ

  • @ejaspkamal
    @ejaspkamal 6 месяцев назад

    വല്ല കട്ടപ്പാര എടുത്തു കാക്കാൻ പോടെ.....
    ആളെ പറ്റിക്കാതെ ബ്ലേഡ് പ്രൈസ്

  • @0973vibereal
    @0973vibereal 11 месяцев назад +1

    എൻ ഓ സി, ഇൻഷുറൻസും, എല്ലാം കൂടിയുള്ള വിലയാൻ പറയുന്നത് 😅😅 നിങ്ങളെ സൗന്ദര്യം കാണാനാണ് ആൾക്കാര് വരുന്നത്,, ഇന്നോവ ജനുവിനായിട്ട് കച്ചവടം ഒരിക്കലും കേരളത്തിൽ നടക്കത്തില്ല, അത്രയ്ക്കും മൂന്ന് നാല് ലക്ഷം കിലോമീറ്റർ ക്ഷീണിച്ച വണ്ടികളാണ് കേരളത്തിലേക്ക് വരുന്നത്

  • @sureshcv4630
    @sureshcv4630 11 месяцев назад

    🔪🔪😂

  • @manikantanv792
    @manikantanv792 11 месяцев назад +1

    കൊള്ള തീവെട്ടി കൊള്ള

  • @user-en1oh6yu9y
    @user-en1oh6yu9y 11 месяцев назад

    വെറുതെ ഇങ്ങോട്ട് വരണ്ട 😅

  • @indianmilitary5572
    @indianmilitary5572 11 месяцев назад +1

    😍😍😍

  • @ratheeshchandran7540
    @ratheeshchandran7540 11 месяцев назад +1

    ഇങ്ങനുള്ള കാര്യങ്ങൾ തുറന്നു പറയണം ഇല്ലെങ്കിൽ പാവങ്ങൾ പോയി പെടും ഇങ്ങനെ വേണം വണ്ടി കച്ചവടം ചെയ്യാൻ 🙏🙏♥️♥️