ഇന്നോവ ഫോർച്ചുണർ ചാകര | USED TOYOTA CAR | ROBOTIC CAR | EP 802

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Used Toyota car video from Robotic Cars, Cheenikkal. Only used Toyota cars are included in this video. They are handling mostly re registered vehicles. They will help you to take Innova direct from Delhi market. You will get the facility to check the vehicles if you want to purchase from here. The vehicle details included in this video given below,
    TOYOTA INNOVA
    TOYOTA FORTUNER AUTOMATIC
    TOYOTA FORTUNER 4X4 MANUAL
    TOYOTA ALTIS
    TOYOTA LIVA DIESEL
    For more information please contact to the number.
    ROBOTIC USED CARS
    CHEENIKKAL
    MALAPPURAM
    +91 7306 087 712
    +91 9746 370 119
    +91 7591 905 341
    To purchase directly from Delhi please contact to this number.
    +91 7591 905 341
    +919747 833 152
    Thanks for watch
    Team Tech

Комментарии • 359

  • @basithkuttimon8001
    @basithkuttimon8001 Год назад +29

    ജിതിൻ നിങളെ വീഡിയയിലൂടെ വണ്ടിയെ കുറച് പല കാര്യങ്ങളും മനസ്സിലാവാൻ കഴിഞ്ഞു 👍👍❤

  • @passionworld1708
    @passionworld1708 Год назад +88

    സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. ഓണർ സൂപ്പർ 😍 ധൈര്യമായി എടുക്കാമെന്ന് തോന്നുന്നു. എന്തായാലും കയ്യിൽ പൈസ വരട്ടെ എന്നിട്ട് പോണം😂

    • @TeamTechMedia
      @TeamTechMedia  Год назад +2

      😂😜😍

    • @fayisfax420
      @fayisfax420 Год назад +4

      ഞാൻ പൈസ പലിശക്ക് കൊടുക്കുന്നുട്ട്

    • @kkd784
      @kkd784 Год назад +3

      ഈ കമന്റ് എഴുതാൻ പ്രേരിപ്പിച്ചതിന്റെ ഉദ്ദേശം 😂😂😂😂മനസ്സിലാവുന്നുണ്ട്

    • @rider_vichuz
      @rider_vichuz Год назад

      ​@@fayisfax420 halo

    • @samusamu8253
      @samusamu8253 Год назад +2

      ഓണറുമായി നല്ല ബന്തമാണല്ലെ പഹയാ😂😂

  • @user-vz7vx7oo7f
    @user-vz7vx7oo7f Год назад +3

    ippol gulfl anu..vannal commision kuduthal eduthalum cn illa,oru vandi chettante robotic car l ninn edukkum..sincere ayit karyam paranj vahanam sale cheyyuna chettanu oru big salute

  • @vinunair8437
    @vinunair8437 11 месяцев назад +2

    Owner തുറന്നു സത്യം പറയുന്നു 👍

  • @kaladharankk8727
    @kaladharankk8727 Год назад +1

    ഒരുപ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും വാഹനം എടുക്കുന്നവർ ഒരിക്കലും നെഗറ്റീവ് കമന്റ്സ് യിടുകയില്ല റോബോട്ടിക് കാർസ് ഉടമയുടെ പെർഫോമൻസ് എനിക്ക് വളരെയധികം ഇഷ്ടമായി 🙏🌹🌹🌹🌹🌷🌷🌺🌺🌸💐

  • @sreejeeshm4064
    @sreejeeshm4064 Год назад +5

    Last weekCalicut to malappuram ഒരു ട്രിപ്പ്‌ പോയിരുന്നുന്നു my favourite vandi nokkkan,robotic showroom kandirunnunu,one day avidekkayi onnu varum fortuner

  • @tonychanjoseph9961
    @tonychanjoseph9961 Год назад +8

    Jithin bro u r awesome 😎 u r asking all d questions like a customer....thanks dear ❣️

  • @kenzakenza909
    @kenzakenza909 Год назад +51

    വണ്ടി എല്ലാം എടുക്കണമെന്ന അധിയായ മോഹമുണ്ട്
    വണ്ടി എടുക്കാനുള്ള പൈസയൊ , നിർത്താനുള്ള, സ്ഥലമൊ,വണ്ടിഓടിക്കാനോ,അറിയില്ല
    ആകെയുള്ള ആശ്വാസം കയ്യിലുള്ള പഴയ 4Gഫോണും ഉപയോഗിച്ച് വീഡിയോകൾ മുടങ്ങാതെ കണ്ട് സന്തോഷിക്കുന്ന ഒരു പാവം പ്രവാസി 😢(സ്വന്തമെന്നു എന്ന് പറയാൻ കടങ്ങളും കുടുംബവും 😂😢)

  • @Prabhakar1600
    @Prabhakar1600 Год назад +37

    2015 ഒറിജിനൽ kerala വണ്ടി എന്റെ ഫ്രണ്ട് എടുത്തത് 9.60 ന് ആണ് 1.30 ആരുന്നു ഓട്ടം 😂

    • @udhayakumarkb1919
      @udhayakumarkb1919 Год назад +4

      10 to 10.50 vare okke ullo bro market rate avidennu direct poyi edukkumbo oru 1.5 to 2 lakhs nte diffrence varum

    • @ron7F7
      @ron7F7 Год назад

      Automatic or manual? Unbelievable 😮 15 original KL vandi 9.6la nu kittiyenkil athu lottery anu..olx muzhuvan above 15la anu asking same year vandi.

    • @Prabhakar1600
      @Prabhakar1600 Год назад +2

      @@ron7F7 G varient KL 43 G registration Taxi registration arunu second owner

    • @ron7F7
      @ron7F7 Год назад +1

      @@Prabhakar1600 ayyo bro njan karuthi Fortuner anennu...sorry

    • @Prabhakar1600
      @Prabhakar1600 Год назад

      @@ron7F7 ala Innova anu G varient

  • @udhayakumarkb1919
    @udhayakumarkb1919 Год назад +6

    Aa genuinity und rate kurachu kooduthal aanegilum edukkunna rate koode parayunundallo nammukku vene avidennu ivarude risk lu eduthum tharam ennu parayunund 2% commission oru prblm aavilla aarukkum athu nigalude risk nte cash anallo so keep going kurachoode rate onnu kurachaa nannavum😊

    • @Lolanlolan304
      @Lolanlolan304 Год назад +1

      ഈ 2% കമ്മീഷൻ വണ്ടി കൊടുത്തെ ആളുടെ കയെന്നും കിട്ടും നമ്മൾ വാങ്ങുമ്പോൾ നമ്മുടെ കയെന്നും വാങ്ങും.. അങ്ങനെ മൊത്തം 4% കമ്മീഷൻ കിട്ടും...ആൾക്ക്..

    • @udhayakumarkb1919
      @udhayakumarkb1919 Год назад +3

      @@Lolanlolan304 bro athu seri aayirikyum athu nammale effect cheyyilallo athu avarude kachavadam alle bro nammukku nalla rate kuravilu vandy kittya pore bro😊

    • @TeamTechMedia
      @TeamTechMedia  Год назад +1

      👍🏻🙏

  • @renjithushas2007
    @renjithushas2007 Год назад +3

    Njan delhi il 2003 muthal ond, dealers nte kayile oru cycle anel polum vishwasikan pattula atrakum fruad kal ond maximum alukal um, meter alter cheyyana potte a engine um gear box koodi nokanam 😂😂RC le same number anone noku but athum achil venel ondakum anganathe teams a avide olle

    • @Mr_Ajo
      @Mr_Ajo 5 месяцев назад

      Contact me

  • @njanmalayali-ej1ut
    @njanmalayali-ej1ut Год назад +4

    നല്ല അടിപൊളി വീഡിയോ. എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു 👍🏻👍🏻

  • @anilvaishag8280
    @anilvaishag8280 Год назад +12

    വിണ്ടും വിണ്ടും fast അടിച്ചു കൊണ്ടിരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤😂

  • @asharafk4990
    @asharafk4990 Год назад +10

    2015 ഇന്നോവക്ക് 960 noc റേറ്റ്. അടിപൊളി tax അടച്ചു വരുമ്പോൾ 11 ന്റെ മേലെ പോകും.7.80 നു വാങ്ങിയ വണ്ടി just 9.60 നു ആണ് കൊടുക്കുന്നത്.... തീരെ ലാഭം ഇല്ല..

  • @sirajk8301
    @sirajk8301 Год назад +11

    സത്യസന്ദ മായി അ വത രണം ❤

  • @thephoenix8301
    @thephoenix8301 Год назад +7

    Shop owner MrPerfect Tech ne pole....!!!

  • @SFROMEFROD-lt7yf
    @SFROMEFROD-lt7yf Год назад +6

    ഡീസൽ വണ്ടികൾ 15 വർഷം അല്ലെ ഉപയോഗിക്കാൻ പറ്റുകയുള്ളൂ..

    • @TeamTechMedia
      @TeamTechMedia  Год назад

      Niyamam oru confirmation tharunnilla🙏

  • @reneeshreni6732
    @reneeshreni6732 Год назад +5

    Hi jithin bro 🤗

  • @FifyMariamjose-jt5pi
    @FifyMariamjose-jt5pi Год назад +1

    Chetta oru samshyamanu ketto. Vahanangalude front glassil spotum chinnalum kandal entho kalladichaTanennu Thonnunnu Ennanu Mikka Video ilum samsaarichu kelkkunnathu . Chetta evideya kallu mazha peyyunna thu ennukoodi parayumo???????

    • @TeamTechMedia
      @TeamTechMedia  Год назад

      😜അതിന് കല്ലുമഴ പെയ്യണ്ട 🙏 അത് കണ്ടാൽ ആ ഒരു സംശയത്തിൽ പറയുന്നുവരുന്നേയുള്ളു. പൊട്ട് കാണുമ്പോൾ ഏകദേശം ഊഹിക്കാൻ പറ്റും.... എന്റെ ഫ്രണ്ടിന്റെ കാറിന്റെ മെയിൻ ഗ്ലാസിൽ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ഡയറക്റ്റ് കല്ലടിച്ചിട്ടുണ്ട്.... അനുഭവം വരുമ്പോഴേ ഓരോ കാര്യങ്ങൾ പിടികിട്ടു... എനിക്കന്നു മനസ്സിലായി

  • @Pickachu4321
    @Pickachu4321 Год назад +15

    തരക്കേട് ഇല്ലാത്ത വില യാണ് 👍🏻👍🏻👍🏻

  • @majmas0194
    @majmas0194 Год назад +2

    ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ല എന്നൊരു പുതിയ നിയമങ്ങൾ വരുന്നുണ്ട് മാക്സിമം നാലു വർഷം കൂടി മാത്രമേ ഡീസൽ വാഹനങ്ങൾക്ക് നിരത്തിൽ ഓടാൻ പാടുകയും പാടുള്ളൂ എന്ന നിയമം നാലുവർഷത്തിനുള്ളിൽ വരുന്നതായിരിക്കും പിന്നെന്തിന് ഡീസൽ വാഹനങ്ങൾ എടുക്കുന്നത്

  • @amaanma7922
    @amaanma7922 Год назад +2

    4wd vandik additional wieght additional oil angane okke nokumpol mileage drop varum

  • @xaomimi9151
    @xaomimi9151 Год назад +6

    ജിതിൻ ,ഇന്ന് ഫുൾ മൈൻഡ് ഔട്ട് ആണല്ലോ.കേരളത്തിലേക്ക് ചേഞ്ച് ചെയ്യാൻ എത്രയാണെന്ന് പല വണ്ടികളും ചോദിക്കാൻ മറന്നു പോയി..❤

  • @varghesepa2162
    @varghesepa2162 Год назад +1

    1 lks km il below fortuner ethra vila varum?

  • @user-yv7mb3kt4r
    @user-yv7mb3kt4r Год назад +5

    ജിതിൻ നിങ്ങൾ സൂപ്പറാണ്

  • @thoufeequeali9830
    @thoufeequeali9830 Год назад +3

    Enthayalum Oru fortuner edukanam ❤

  • @user-yv7mb3kt4r
    @user-yv7mb3kt4r Год назад +5

    ഇയാളേ വണ്ടികൾ ക്ക് എപ്പോഴും വില കൂടുതലാണ്

    • @TeamTechMedia
      @TeamTechMedia  Год назад

      Ok😍 namukku adutha videoyil vikakkuravulla vandikalkku parayam🙏

    • @subinv5247
      @subinv5247 Год назад

      ,👍

  • @emiratesboats
    @emiratesboats Год назад +3

    ഇവിടുത്തെ റേറ്റ് വളരെ കൂടുതൽ ആണ്,,2014 ഇന്നോവ ക്ലീൻ car 675,000 ഞാൻ എടുത്തത്

  • @kumarviswaraj7876
    @kumarviswaraj7876 7 месяцев назад

    Very informative

  • @Jacksonlife123
    @Jacksonlife123 Год назад +2

    Arengilum oral sale cheyyunna product nte cost parayumo...reall thalll raja

  • @asharafk4990
    @asharafk4990 Год назад +3

    Greenland used cars ചാലക്കുടി. ഇവരുമായി റേറ്റ് compare ചെയ്തു നോക്ക് . ഇയാളെ റേറ്റ് വളരെ കൂടുതൽ ആണ്

  • @safwanci6486
    @safwanci6486 Год назад +1

    NOC cheyda shesham number maattal nirbandano?
    Angane cheyyanenkil etre expence varum?

    • @TeamTechMedia
      @TeamTechMedia  Год назад

      Yes👍🏻... Vandiyude bakkiyulla varshamanusarichorikkum tax

  • @gopzzz8645
    @gopzzz8645 Год назад +2

    Athe, atheyathe, atheyatheyatheyathe..

  • @sreerajrajendran9147
    @sreerajrajendran9147 Год назад +1

    Alu nannayi karyam paranju, viswasichu edukkan pattiya showroom, karanam njan delhiyil anu job cheyyunathu

  • @pranavantony1424
    @pranavantony1424 Год назад +1

    6:13.....Fortuner ന്റെ എല്ലാ മാനുവൽ മോഡലുകളും all wheel drive ആണ്...

  • @sanoojsanu5344
    @sanoojsanu5344 Год назад +6

    Super

  • @alzahraopticalalzahra8379
    @alzahraopticalalzahra8379 Год назад +1

    Nalla quality ok
    Moshalla rate comfortable

  • @Lolanlolan304
    @Lolanlolan304 Год назад +36

    ഡൽഹി വണ്ടികൾ എല്ലാം കേരളത്തിലോട്ടു അപ്പോൾ കേരളത്തിലെ വണ്ടികൾ എല്ലാം എങ്ങോട്ടു പോണു 🤔😄

    • @TeamTechMedia
      @TeamTechMedia  Год назад +5

      🤔 athum oru chodyamanu

    • @Aneefptvlog
      @Aneefptvlog Год назад +3

      800 ആൾട്ടോ indica എല്ലാം പൊളിച്ചു പോവുന്നു പിന്നെ എല്ലാ വീടുകളിലും കാർ ആയി തുടങ്ങി 👍🏻👍🏻👍🏻

    • @sujithpsuresh8587
      @sujithpsuresh8587 Год назад

      കളർ മാറ്റിയിട്ടു പൊളിക്കും

    • @jibuhari
      @jibuhari Год назад +2

      തമിഴ്നാട്ടിലേക്ക് .. പൊളിക്കാൻ പോകും..

    • @sktalks9001
      @sktalks9001 Год назад +1

      വണ്ടി കേരളത്തിൽ നട്ടം കറങ്ങുന്നു 😂😂😂

  • @yaseryasu8472
    @yaseryasu8472 Год назад +1

    Genuine person 🎉

  • @Hanees313
    @Hanees313 Год назад +5

    H R 2091 V ഇനോവ വശങ്ങളും പുറകും ഉൾവശവും കാണിച്ചില്ല . നിങ്ങൾ രണ്ട് പേരെ കൂടുതൽ കാണിച്ച് കൊണ്ട് സമയം വെറുതെ കളഞ്ഞു .

  • @jazzmk1311
    @jazzmk1311 Год назад

    പ്ലസ് registration ഫീ യും tax ഉം ഒക്കെ അടച്ചു വരുമ്പോൾ കുറഞ്ഞ കിലോമി ഓടിയ കേരളം വണ്ടി കിട്ടും ..പിന്നെവിൽക്കാൻ പൊവുംബൊ റീ reg വണ്ടിക്ക് resale വാല്യൂ വും undaavilla

  • @msureshkumar9771
    @msureshkumar9771 Год назад +1

    Annna tamil nadu registration pana mudiyuma na please tell me na

  • @beautifulgallery8692
    @beautifulgallery8692 Год назад +1

    NOC rate enn udheshikkunnath enthan

    • @TeamTechMedia
      @TeamTechMedia  Год назад +1

      Other state vandikal keralathilekku re register cheyyumbol aviduthe rto kodukkunna clearance aanu noc. Athingottu maranamenkil keralathile tax koodi adakkendi varum. Athu adakkathe noc eduthu kodukkunna price aanu paranjathu🙏

  • @moideennkm9079
    @moideennkm9079 Год назад +7

    അടിപൊളി ഇന്നോവ കൾ 👌👌

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Год назад

    I can purchase without commision.

  • @jijojohn8248
    @jijojohn8248 Год назад +1

    Ine ithu onnum poye edukkaruth....pinne athilum valiya pani kittum.... diesel stop cheyyukayanu ellam....ine petrol...anu better allnkil...electric...

  • @sreeharim7202
    @sreeharim7202 Год назад +1

    2014 model fortuner Re registration chymbol kl tax ethra verum

  • @thomasmathew6947
    @thomasmathew6947 Год назад +1

    Good vedeo

  • @Cake_loungeKattanghal
    @Cake_loungeKattanghal Год назад

    ithrem kashtappett pinne avdenn vandi edukkano...ennitt kerala vandinekkaalum rate kootti vilikkem cheyyum

  • @sanjaynandilath6154
    @sanjaynandilath6154 Год назад +1

    Altis use cheyuna arenkilum undo

  • @naveenmukundan9716
    @naveenmukundan9716 Год назад +2

    Chetta pajero evide kittum

    • @TeamTechMedia
      @TeamTechMedia  Год назад +1

      Last cheytha oru benz videoyilund. Channelil keri nokkiyal mathi. Athil number undu

  • @abdulnasar3368
    @abdulnasar3368 Год назад +2

    Ok

  • @nidhinashok4485
    @nidhinashok4485 Год назад +1

    Chettaa.. fortuner 2010 full time four wheel drive aaa tttaa

  • @jibin5640
    @jibin5640 Год назад +6

    ഡീസൽ വണ്ടികളുടെ കഥ കഴിഞ്ഞു... ഇനി 4വർഷം കൂടി ഓടിക്കാം ennittum😂ഇത്രയും വിലക്ക് ആര് എടുക്കാൻ

  • @shyjushyju6530
    @shyjushyju6530 Год назад +4

    Super ❤❤👌

  • @sureshcv4630
    @sureshcv4630 Год назад

    Owner poli ullad paraj tarunnu👍🏻😊

  • @Noble12343
    @Noble12343 Год назад +1

    Bro, എനിക്ക് ഒരു വണ്ടി എടുക്കണം ഡൽഹിയിൽ നിന്നും . Breza, altroz, i20,amaze ഇതിൽ ഏതെങ്കിലും

    • @TeamTechMedia
      @TeamTechMedia  Год назад

      ഷോറൂമിലേക്കൊന്നു വിളിക്കാമോ

  • @hashemkannothankandy1936
    @hashemkannothankandy1936 Год назад +1

    പറഞ്ഞു കേൾക്കുമ്പോൾ എല്ലാം സത്യസന്ധമായിട്ട് തന്നെയാണ് തോന്നുന്നത് ഡൽഹിയിൽ വരുന്നതാണെങ്കിൽ ഞങ്ങൾ എവിടെയാണ് വരേണ്ടത്

  • @marshalmathew7627
    @marshalmathew7627 Год назад +2

    Supper supper supper

  • @tharikida100
    @tharikida100 Год назад +1

    വണ്ടി മാത്രമല്ല വിലയുo ഭയങ്കര o തന്നെ . അൽപം ലാഭം കുറച്ച് പറയാമായിരുന്നു Bro.....

  • @shijinsree431
    @shijinsree431 Год назад +1

    Owner 🔥

  • @user-vz7vx7oo7f
    @user-vz7vx7oo7f Год назад +1

    genuinity kollam😊

  • @shiyasabdulla7304
    @shiyasabdulla7304 Год назад +2

    2027 ഇൽ പൂർണമായും 4വീൽ ഡീസൽ വണ്ടികൾ ഒഴിവാക്കുന്നു...ഒരു ന്യൂസ്‌ കണ്ടു.. ശെരിയാണോ

  • @philipapayampallypayampall3614
    @philipapayampallypayampall3614 Год назад +1

    Tata safari stome available ano

  • @majmas0194
    @majmas0194 Год назад +3

    ഡീസൽ വാഹനങ്ങളുടെ കഥ കഴിഞ്ഞു ഡൽഹിയിൽ ഉപേക്ഷിക്കുന്ന വണ്ടി കേരളത്തിൽ കൊണ്ടുവരുന്നു കേരളത്തിലും ഇന്ത്യ മുഴുവനും നിരോധിക്കുന്നു

    • @jyothish7378
      @jyothish7378 Год назад +1

      TOYOTA crysta 2016 ൽ ആണ് ഇറങ്ങിയത്.99% diesel വണ്ടിയാണ്.10 ലക്ഷത്തിന് മുകളിൽ ഇറങ്ങിയിട്ടുണ്ട്.പുതിയത് 6 മാസം waiting ഉണ്ട്.ഇതെല്ലാംകൂടി ഒറ്റയടിക്ക് നിരോധിച്ചാലുണ്ടാകുന്ന പ്രതിഷേധം താങ്ങാൻ ഒരു government നും ആകില്ല.ഇന്ന് എടുത്ത പുതിയ വണ്ടി നാളെ നിരോധിക്കാൻ പറ്റുമോ....!!??

  • @nimishnarayanan4430
    @nimishnarayanan4430 Год назад

    Ithentha north vandikal krityam 1.40- 1.60 kayinjal odometer work aakille

  • @sahabassudtthamma6978
    @sahabassudtthamma6978 Год назад

    Jipsy kk rate

  • @nihalmohammed1235
    @nihalmohammed1235 Год назад +1

    Back il ulla gypsy kaanikum enn vicharichu

  • @Levii748
    @Levii748 Год назад +5

    Business ariyam😂❤❤ but genuine aanu athu sammathikenam🤝

  • @ansarammadkadeejakadeeja1218
    @ansarammadkadeejakadeeja1218 Год назад +1

    ഇന്നോവ ഒന്നും വേണ്ട നല്ലൊരു Datsun redigo കിട്ടുമോ വില ക്കുറവിൽ 999cc ആണെങ്കിൽ ഉപകാരം

    • @TeamTechMedia
      @TeamTechMedia  Год назад +1

      Nokkatte... Video miss cheyyathe kaanane

    • @ansarammadkadeejakadeeja1218
      @ansarammadkadeejakadeeja1218 Год назад

      തീർച്ചയായും. ഓരോന്നും കാണുന്നുണ്ട്
      ഒരു കാർ എന്ന സ്വപ്നം പൂവണിയും വരെ

  • @abeljosejojo3319
    @abeljosejojo3319 Год назад +1

    19:21 എന്നാലും എങ്ങനെ ആണ് 2015 മോഡൽ ഇന്നോവ 8.45lack inu കൊടുക്കുന്നെ. ഇനി പുള്ളിക് പറഞ്ഞപ്പോ തെറ്റി പോയത് ആണോ

  • @RameshKumar-ze7dd
    @RameshKumar-ze7dd Год назад +1

    ഗുഡ് 👍

  • @MjhggFghf-ul5ln
    @MjhggFghf-ul5ln Год назад

    Super❤

  • @vishnudath1
    @vishnudath1 Год назад +2

    Bangalore to Kozhikode 350 km + 50 extra 400 km 12km milage vech 33, potte 35 liter nu 3430 rs petrol price. Vandikkaranu chelav 1000 kodthalum max 4500, aynte molil 1500 adhikam keti 6000 akkiya ivanu carinte bakki kanakkil vellam cherth labam koyyan ano paad. Thalli marikkuanallo.

  • @shajimonsamuel1153
    @shajimonsamuel1153 Год назад +1

    Kathiiiii Priceeee

  • @007531015
    @007531015 Год назад

    Main glass mathram mariii …chilapooo thengaa 🥥 veenathvummm😂😂

  • @kunju933
    @kunju933 11 месяцев назад

    ഇത് എവിടെയാ സ്ഥലം

  • @rajeeshpt
    @rajeeshpt Год назад

    good

  • @samusamu8253
    @samusamu8253 Год назад

    മെക്കാനി ക്ക് എന്ന നിലക്ക് ഒരു കാര്യം പറയട്ടെ .കമ്പനി ഹിസ്റ്ററി
    ഉണ്ട് എന്ന് കേട്ട് ചാടി വീണ് വണ്ടി എടുക്കണ്ട .അതിൻ്റെ ഗുട്ടൻസ് വേറെയാണ് ... അത് ഞാൻ ഇവിടെ പറയുന്നില്ല.

  • @allahdevu8991
    @allahdevu8991 Год назад

    ഡൽഹിയിൽ ഡീസൽ വാഹങ്ങൾ നിരോധിച്ചു 😪..15 വർഷം കഴിഞവ... ഇനി ഈ നിയമം ഇവിടേം വരുമോ

  • @sandeepck8210
    @sandeepck8210 Год назад

    2013 v kittumo innova
    Service history ullath

  • @basheerpatta8378
    @basheerpatta8378 Год назад +2

    Kerala story

  • @shalupappankozikode8383
    @shalupappankozikode8383 Год назад +1

    ഹായ്...

  • @umesht3149
    @umesht3149 Год назад

    Nice video 👍

  • @sirajk8301
    @sirajk8301 Год назад +1

    സത്യസന്ദ മായി അ വത രണം

  • @noushadburaq2766
    @noushadburaq2766 Год назад +1

    ഹായ്

  • @rashidrashi2990
    @rashidrashi2990 Год назад +1

    എത്രാമത്തെ owner ആണ് എന്ന് പറയുന്നുമില്ല,ചോദിക്കുന്നുമില്ല😅

  • @MohamedSahalMP
    @MohamedSahalMP Год назад +3

    2016 vare ulla 4wd fortuner ellam full time 4wd aan.. Ath 2wd mode aakan patulla 😊

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 Год назад +1

    ഇന്നോവയുടെ ചാകര കണ്ടു. വാഹനം വാങ്ങിക്കാനുള്ള അവസ്ഥയിലല്ല. എങ്കിലും ടീം ടെക്‌ന്റെ യും, അതി പ്രശസ്തരായ മറ്റു പല പ്രഗത്ഭരുടെയും വീഡിയോകൾ മുടങ്ങാതെ കാണാറുണ്ട്. ഈ ഡൽഹി വണ്ടികൾക്ക് ലോൺ സൗകര്യങ്ങൾ ലഭ്യമല്ലേ?

  • @shiyadkottemannil1736
    @shiyadkottemannil1736 Год назад +1

    Place എവിടെ

  • @anishvarghesekolasseril9558
    @anishvarghesekolasseril9558 Год назад +1

    Altis diesel ano?

  • @muha2503
    @muha2503 22 дня назад

    Ellam kuduthalaa time kalanju

  • @jibin5640
    @jibin5640 Год назад +2

    ആരും ഇനി ഡീസൽ വണ്ടി വാങ്ങി ശശി ആവല്ലേ... കേന്ദ്രത്തിൽ നിന്നും റിപ്പോർട്ട്‌ വന്നു 2027 ടുകൂടി diesel car പൊളിക്കും

  • @manafirshad9646
    @manafirshad9646 Год назад +1

    👌 video

    • @TeamTechMedia
      @TeamTechMedia  Год назад

      Thanks❤️

    • @manafirshad9646
      @manafirshad9646 Год назад

      @@TeamTechMedia car edukan nri ac pattumo adutha video athine kurich onnu parayane detaile ayyi

  • @muhammedkabeer2317
    @muhammedkabeer2317 Год назад +2

    20:25 6.40 എത്ര ലോൺ കിട്ടും

  • @vishnu_104
    @vishnu_104 Год назад

    Aren't diesel vehicles about to be banned soon or something?

  • @hodophile07mallu
    @hodophile07mallu Год назад +2

    Thar ന്റെ ചാകര undo

  • @saleemmangaladan956
    @saleemmangaladan956 Год назад +1

    Altis price kooduthalaan

  • @mubarizekkuz494
    @mubarizekkuz494 Год назад

    2012 model 4x2 auto delhiyil 8.50 ollu veraaa

  • @jisjose9620
    @jisjose9620 10 месяцев назад

    Manyamaya vila