അതെ ബ്രോ ഇന്നോവ ആണ് ഞാൻ കുറെ കാലം ഡ്രൈവ് ചെയ്തിട്ടും യാത്ര ചെയ്തിട്ടും ഏറ്റവും ഇഷ്ടം കുറെ വണ്ടികൾ ഓടിച്ചിട്ടും ഇപ്പോഴും ഫസ്റ്റ് ഇന്നോവ ആണ് ഇത് നമ്മൾ രണ്ട് പേരുടെ അഭിപ്രായം മാത്രം അല്ല ഇതിനേക്കാൾ വില കൂടിയ വാഹനം ഉള്ള celibrities അടക്കം സമ്മതിച്ചു തന്നത് ആണ്
അത് ആണ് ബ്രോ നമ്മുടെ യും ആഗ്രഹം തീർച്ചയായും ഞാൻ സ്വന്തം ആയി ആദ്യം കുറച്ചു പഴയ മോഡൽ സ്വിഫ്റ്റ് പോലുള്ള വാഹനം എടുക്കാൻ നോക്കും പിന്നെ secondhand ഇന്നോവ നോക്കണം നിങ്ങളുടെ ആഗ്രഹവും നടക്കട്ടെ മനസ്സിൽ ആഗ്രഹിച്ചു പരിശ്രമിക്കു
Yathra sugham chilappo innova ayirikum....but odikan Puli crysta thanne anu...innova odi ethula mone crysta inte koode....powerful machine anu crysta...power mode koode itta oru pokkaaa
@@jaindevasia4585 cc alla sir power anu kuduthal...innova 100 bhp...crysta 2.5 with 150 bhp and 2.8 with 170 bhp ...power kudumbol perfomance kudulo athre njan paranjullu
സത്യം പറയാല്ലോ ഞാൻ പ്രീമിയം സെഗ്മെന്റ് വാഹനങ്ങളും എസ് യൂ വികളും എല്ലാം ഡ്രൈവ് ചെയ്തതിന്റെ അനുഭവത്തിൽ പറയുകയാണ് എനിയ്ക് ഏറ്റവും ഇഷ്ടപ്പെട്ടവാഹനം അത് ഡ്രൈവിനാണെങ്കിലും യാത്രയിലാണെങ്കിലൂം ഇന്നോവയാണ്,ഇന്നോവയുടെ ആ കംഫർട്ട് മറ്റൊരു വണ്ടിയ്കുമില്ല.ക്രിസ്റ്റ എനിയ്കുണ്ട് പക്ഷേ ഇന്നോവയുടെ ആ ഒരു സുഖമുണ്ടല്ലോ അത് ക്രിസ്റ്റയ്കില്ല.അതുകൊണ്ടാവണം സെലിബ്രേറ്റികളൂം നേതാക്കന്മാരും ബിസിനസുകാരുമെല്ലാം ഇന്നും ഇന്നോവ ഉപയോഗിക്കുന്നത്
2019 Inova crysta g4 model manual Karnataka taxi car Km 60k below Price 9.5 lakhs asking I am not a dealer but you can get it at ola cab used banglore showroom
bro ee malprm , kzkd bhagath ulla udayip kachavadakarde vdio mathram cheyyathe bakki kudi focus cheyyan sremikanam, oru long term subscriberde requst anu
UP, delhi, haryana വണ്ടികൾ അല്ലെ.. History, geography ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അലമ്പ് വണ്ടികൾ ആണ് കൂടുതലും. ഇപ്പോൾ കശ്മീർ ഒക്കെ ഈ വണ്ടികളുടെ ബഹളം ആണ്, pollution problem കൊണ്ട് കശ്മീർ ഒക്കെ ഒരു 2-3 വർഷം കഴിഞ്ഞു അവിടുത്തെ natural beauty ഒക്കെ ഇല്ലാണ്ടാകും
Bro please tell the shop owner name this Chatan name please tell bro You please do all new collection Innova coming video in the robotic used cars OK bro please reply
താങ്കളുടെ വീഡിയോ ഇഷ്ടമാണു, എല്ലാവരുടെയും നംബർ സ്ക്രീനിൽ കാണാറൂണ്ട്, പക്ഷെ ഇതിൽ ഇല്ലാത്തത് കൊണ്ട് ചോദിച്ചതാ, ഉണ്ടായിട്ടും കാര്യമില്ല, പലരും എടുക്കാറില്ല, വിളിക്കുന്നവരെ റെസ്പെക്ട് ചെയ്യാത്ത കച്ചവടക്കാർ അതികവും. വിളിക്കുന്ന എല്ലാവരും വാങ്ങിക്കണം എന്ന് നിർബൻഡമില്ല, പക്ഷെ എല്ലാ കോളുകൾക്കും അന്വേഷൺഗൾക്കും റെസ്പോണ്ട് ഛേയ്യുക എന്നത് യു ബിൽ പബ്ലിഷ് ചെയ്താൽ നിർബൻഡമാണു. താങ്കളെ കുറ്റപ്പെടുത്തിയതല്ല, ഇംപ്രൂവ് ചെയ്യേണ്ട ഒരു ഗാപ്പ് കാണിച്ചതാണു, വീഡിയോ ചെയ്യുംബൊൾ എല്ലാരോടൂം ഫോൺ പിക്ക് ചെയ്യുന്നില്ലെങ്കിൽ അത് വീഫിയോയിൽ പറയാൻ പറായണം
വില കൂടുതലാണ് ഈ വിലക്ക് കേരള വണ്ടി കിട്ടും
ആ ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്... ഇന്നോവയുടെ യാത്ര സുഖം, ക്രിസ്റ്റക്കില്ല 💪💪💪
♥️
Yes, but fecture and seat Crysta good
ഞാൻ റെഡി ഷിഹാബ്ക്കാൻ്റെ നംമ്പർ വേണം
Also driving comfort
Hii
അടിപൊളി വീഡിയോസ് ...😘ഇന്നോവ ക്രിസ്റ്റ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഗം ...എപ്പളാണാവോ ഞാനും ഒരു ക്രിസ്റ്റ ഒക്കെ എടുക്കുന്നെ ....🙇🏻
ഞാനും 😄😄😄
നിങ്ങളുടെ വീഡിയോ കണ്ട് ഇന്നോവ യോടുള്ള കൊതി തീർക്കുന്നു. 🥰🥰
ഇതിൽ replacement ഇല്ലെന്ന് പറയുമ്പോളും മിക്കതും 2012 - 13 model ആണ്. എന്നാൽ എല്ലാം type4 ബോഡി ആണ് type 4 ഇറങ്ങുന്നതുതന്നെ 2014 ൽ ആണ്
ഇന്നോവ മുത്താണ് 10കൊല്ലമായി ഒപ്പം കൂടിയിട്ട് 💪💪💪
അതെ ബ്രോ ഇന്നോവ ആണ് ഞാൻ കുറെ കാലം ഡ്രൈവ് ചെയ്തിട്ടും യാത്ര ചെയ്തിട്ടും ഏറ്റവും ഇഷ്ടം കുറെ വണ്ടികൾ ഓടിച്ചിട്ടും ഇപ്പോഴും ഫസ്റ്റ് ഇന്നോവ ആണ് ഇത് നമ്മൾ രണ്ട് പേരുടെ അഭിപ്രായം മാത്രം അല്ല ഇതിനേക്കാൾ വില കൂടിയ വാഹനം ഉള്ള celibrities അടക്കം സമ്മതിച്ചു തന്നത് ആണ്
ഇന്നോവയോട് ഒത്തിരി ഇഷ്ടം ഉണ്ട് സ്വന്തം ആക്കണം എന്ന് അതിയായ ആഗ്രഹവും ഉണ്ട് പക്ഷെ പൈസക്ക് പൈസ തന്നെ വേണ്ടേ......😞
😥😥
അത് ആണ് ബ്രോ നമ്മുടെ യും ആഗ്രഹം തീർച്ചയായും ഞാൻ സ്വന്തം ആയി ആദ്യം കുറച്ചു പഴയ മോഡൽ സ്വിഫ്റ്റ് പോലുള്ള വാഹനം എടുക്കാൻ നോക്കും പിന്നെ secondhand ഇന്നോവ നോക്കണം നിങ്ങളുടെ ആഗ്രഹവും നടക്കട്ടെ മനസ്സിൽ ആഗ്രഹിച്ചു പരിശ്രമിക്കു
Njan crysta odichitilla innova kayil ind ath oru rakshayum illa comfort 🤩
Innova is driver's car....it's driver's choice ... powli aneee 🤗
Its not a drivers car if its not maintained well,
Anyway the seats are comfortable
Innova comfort 👍👍
എടുക്കാൻ പറ്റില്ലെങ്കിലും വീഡിയോ നല്ലത്
I used both innova and crysta... Enthu kondum crysta anu better.. Power, milege, comfort, options... Everything
No way, i am using both, i feel innova is far better.
Yathra sugham chilappo innova ayirikum....but odikan Puli crysta thanne anu...innova odi ethula mone crysta inte koode....powerful machine anu crysta...power mode koode itta oru pokkaaa
Koppanu
@@ajmalnish1524 Kopp ine patti eni areela...ningal Kopp ayirikum odikunne...sorry sir
@@yadukrishnannk6334 crysta engin cc kooduthalanu
@@jaindevasia4585 cc alla sir power anu kuduthal...innova 100 bhp...crysta 2.5 with 150 bhp and 2.8 with 170 bhp ...power kudumbol perfomance kudulo athre njan paranjullu
സത്യം പറയാല്ലോ ഞാൻ പ്രീമിയം സെഗ്മെന്റ് വാഹനങ്ങളും എസ് യൂ വികളും എല്ലാം ഡ്രൈവ് ചെയ്തതിന്റെ അനുഭവത്തിൽ പറയുകയാണ് എനിയ്ക് ഏറ്റവും ഇഷ്ടപ്പെട്ടവാഹനം അത് ഡ്രൈവിനാണെങ്കിലും യാത്രയിലാണെങ്കിലൂം ഇന്നോവയാണ്,ഇന്നോവയുടെ ആ കംഫർട്ട് മറ്റൊരു വണ്ടിയ്കുമില്ല.ക്രിസ്റ്റ എനിയ്കുണ്ട് പക്ഷേ ഇന്നോവയുടെ ആ ഒരു സുഖമുണ്ടല്ലോ അത് ക്രിസ്റ്റയ്കില്ല.അതുകൊണ്ടാവണം സെലിബ്രേറ്റികളൂം നേതാക്കന്മാരും ബിസിനസുകാരുമെല്ലാം ഇന്നും ഇന്നോവ ഉപയോഗിക്കുന്നത്
😍😍❤️
Price almost double it seems, in Mumbai and delhi under 4lacs available
Like cheithittey ningada video kanu😌
Innova oru vikhaaram aan 😍
Super video jithin bro...
Nalla avatharanam🥰🥰🥰🥰
TEAMTECH Nice bro
Thanks❤️
വണ്ടി കാണിക്കുമ്പോൾ അതിന്റെ മുൻഭാഗം മാത്രം അല്ല കാണിക്കേണ്ടത് ടയർ ഇന്റീരിയർ ബാക്ക് എല്ലാം ഉൾപ്പെടുത്തണം.. അല്ലാതെ വിലയും മോഡലും പറഞ്ഞു പോയാൽ പോരാ..
Sorry... Shradikkam🙏
ഓക്കേ സെർ
എന്റെ 2008 മോഡൽ ഇന്നോവ 15km മൈലേജ് എനിക്ക് കിട്ടുന്നുണ്ട്
MH ആയിരുന്നു ഇപ്പൊ കേരള നമ്പർ ആയി
ഞാനൊന്നു നോക്കിയാലോ, ഞാനൊരു team tech പ്രേക്ഷകനാണ്
😍
Powli video muthe😍
2015 innova g4 genuine km 110000 re registered in 2020 took for 8.90lac.
Here 9.2 asking rate is too much for this variant
fortuner ഇപ്പോഴും undo2018
Over price
2019
Inova crysta g4 model manual Karnataka taxi car
Km 60k below
Price 9.5 lakhs asking
I am not a dealer but you can get it at ola cab used banglore showroom
Contact number
ഇങ്ങനെ ഒരു കളക്ഷൻ വീഡിയോക്ക്
എത്ര പേര് വെയ്റ്റിങ്ൽ ഉണ്ട്
ഒരു കൊല്ലം കഴിഞ്ഞു എനിക്കും വേണോ ഒരു ഇന്നോവ വേണം 😍
ഇന്നോവ തന്നെയാണ് രാജാബ്
😍♥️
ഓഫർ പ്രോമിസ് ഒരു മലപ്പുറത്ത് കാരൻ്റെ വാക്കാണ് അത് പാലിക്കും ...ഞാൻ ഒരു കോഴിക്കോട് കാരൻ ആണ് but I love മലപ്പുറം
Nano car venam
2010 മോഡൽ Innova 460000 KM ഓടി ഇപ്പോഴും ഒരു കുഴപ്പവും ഇല്ല
Athaaanu Innova
,😘
Engine പണി വരില്ലേ
നല്ല ടോപ്പ് വിലയാണ് ചോദിക്കുന്നത്... മോഡൽ കുറഞ്ഞവണ്ടിക്കും വിലകൂടുതൽ 👍👍
Ok👍🏻
സൂപ്പർ വീഡിയോ
♥️
I think honestly. The prices r too high. I cud rather buy a new car
But you dont get a new car for this price. You may need to shell out 2 fold of these prices for a new one.
അവതരണം സൂപ്പർ,
ഇവരെന്ന് ഒരു വണ്ടി എടുക്കണം ഇൻശാഹ് അല്ലാഹ് 🥰
Super digonisis, Innova is only super comfortable journey,
😍❤️
ഇന്റർകൂളാർ ഇന്നോവയാക് എത്ര മൈലേജ് കിട്ടും... അത് ഒന്ന് പറഞ്ഞു തരുമോ
bro ee malprm , kzkd bhagath ulla udayip kachavadakarde vdio mathram cheyyathe bakki kudi focus cheyyan sremikanam, oru long term subscriberde requst anu
Innova old is Gold ❤️🔥❤️
😍😍❤️
Low budget innova kal koode ulpeduthi videos cheyyamo bro?😌
Innova bs4 ellam with intercooler annu, intercooler added to meet emission allathe for city use alla..
👍🏻
UP, delhi, haryana വണ്ടികൾ അല്ലെ.. History, geography ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അലമ്പ് വണ്ടികൾ ആണ് കൂടുതലും. ഇപ്പോൾ കശ്മീർ ഒക്കെ ഈ വണ്ടികളുടെ ബഹളം ആണ്, pollution problem കൊണ്ട് കശ്മീർ ഒക്കെ ഒരു 2-3 വർഷം കഴിഞ്ഞു അവിടുത്തെ natural beauty ഒക്കെ ഇല്ലാണ്ടാകും
Over price
സിറ്റി കാർസിലെ ജംഷീർക്കയുടെ അതെ സൗണ്ട് ഈ ആൾക്കും ✌️😜
Greenland used car chalakudi oru video chaiyuvoo
Surr👍🏻
നല്ല വാഹനങ്ങൾക്ക് ഡൽഹിയിൽ നല്ല വില കൊടുക്കണം അവിടുന്ന് വരുന്ന വാഹനങ്ങൾ ഒന്നുകിൽ ടാക്സി ഓടിയത് അല്ലെങ്കിൽ ആക്സിഡണ്ട് വാഹനങ്ങൾ.
100% ✅
Supper 👍
My dreem ..innova🥰
2007 ende vandikk 14 mileage ❤ maharashtra registration
Ende kayyil crysta, Innova Eva randumundu yathra sugham Crysta Aanu bro randillum yathra cheyyunna Aalayathukondu paraya veruthe Innova sail Aakkan vendi chumma parayathe
Palarkum pala abhiprayam ahn
Enik
Personally old innova ahn yathra sukham ayiit thoonit ollath
Full fludge ayiit yathra cheyumbam
Innova crysta 3 rd row athra comfort illa
Pakshe
Old innovayil 3rd rowum nalla comfortable ahnn
Video kalakki😍♥️
😍🙏
Bro nammal parayunna sthalthl ninn car edtho nt veruvo delhi le..
Sure😍 varam👍🏻
ഗുഡ് Video👌
Very good video
Automatic wagon full options 2022 undo?
Company yil undavum
Innova thanne drive comfirt first 🥰🥰🥰
Jithin .....Fortuner zigma 4 ന്റെ കാര്യം എന്തായി എന്ന് അറിയാൻ ആഗ്രഹിക്കുന്നു.
നാട്ടിൽ ഒള്ളത് 2013 model തന്നെ 230000 ഒകെ ഓടിയിട്ടുണ്ടാകും എന്നിട്ടാണോ റീ vandi 🤗
, ടീം ടെക്കിന്റെ വീഡിയോ ഒന്നും കോട്ടയം ജില്ലയിൽ ഇല്ലേ
Mumbu cheythitttttund
ഇന്നോവ 👍👍👍
😍😍
Hi, Thank you for invitation
😍
❤ hai jithin 🎉
Hai😍
Ya that's true innova ani drive cheyane better. Njan epoyum travel cheyubo (forest and hill and long drive ) it's good to drive
യാത്ര സുഖം innova.എത്ര ലോങ്ങ് പോയാലും ഷീണം പിടിക്കില്ല കാരണം ഞാൻ കുറെ കാലം കൊണ്ട് നടന്നതാ
ഷിഹാബ് ഇക്ക 20I8 Fortuner എത്ര കിലോമീറ്ററാണ്ട്
Njan advance kodukan poya innova anu 2015 black njan poyapoyeakum verea oral advance thannu ennu paranju ea shopil alla verea shopil 😢
യാത്ര സുഖം ഇന്നോവ...ഡ്രൈവ് ചെയ്യാൻ crysta ...എനിക്ക് 2 ഉം ഉണ്ട്...എറണാകുളം മുതൽ മാഹീ വരെ റണ്ണിംഗ് ടൈം 1 hour-1.5 hour... കുറവ് മതി ക്രിസ്റ്റക്ക്
🫣
1 to 1.50 hour വേണ്ടായിരുന്നു
ഒരു 2 ആക്കാൻ പറ്റോ
No:എവിടെ
ക്രിസ്റ്റ 🔥🔥🔥🔥🔥
♥️
Shihab ikka njan orennam medikkum avide ninnu urappaa innova✌️✌️✌️
Black colour G variant vandiyil yenth cheytha V leku convert cheythennu parayunne alloys ittathinano atho chathan android player vachathinano climate control AC inbuilt touch screen steering wheel control switches yenthinu side view mirrorsil indicators polumilla thallimarikathanna Jithin bro Variants converted anengil athum koodi vyakthamayi kaanikanam allathe ningalde videos kanunnavere mandanmar aakaruthu
🙏
Yes Bro ഇന്നോവയുടെ സുഖം ക്രിസ്റ്റക്കില്ലാ 100 ശതമാനം ശരിയാണ്
😍
Great 👍
Innova 2015 re kittumo. Gry
Pajero onnum kanarille?
കൊടുക്കാൻ ണ്ട് 2012
@@മുഹബ്ബത്തിൻകിത്താബ് details? Place km and rate details?
Ullavar arum athikam kodukilla bro🙂
Safari carsl und
Good
Innova👌👌
എന്തായാലും ടാറിലും ജീപ്പിലും ഇരിക്കുന്ന ആ ഒരു ലുക്ക് കിട്ടില്ല🤔😁😁😁😁👍👍👍👍
എന്തായാലും ഇന്നോവയുടെ അത്രേയും comfort ജീപ്പിലും ഥാറിലും കിട്ടില്ല
ജീപ്പ് ടാക്സി കുറെ കാലം ഓടിച്ചു നടന്ന നമുക്ക് അറിയാം innova..വേറെ ലവൽ ആണ് ജീപ്പ്. Thaar.ഓഫ്രോഡ് വണ്ടി ആണ് അതാണ് വത്തിയാസം
Divasavum off roadinu pokunna yethra perund?
Ithe engneya compare cheyane ?? Thar and Innova ? Mannasilayila..enthe base vachane comparison??
Innova aanu best. Pinne kurach rate kuduthal aanu.
Super
ആ ബോണറ്റ് കൂടി ഉയർത്തി എൻജിൻ റൂമും കാണിച്ചാൽ നന്നായിരിക്കും
👍
Bro please tell the shop owner name this Chatan name please tell bro You please do all new collection Innova coming video in the robotic used cars OK bro please reply
Maheendra vandikal ചെയ്യാറില്ലേ
Yes
Ee. Shop. Yevideya...
Malappuram😍
North India il chood kond main glass pottarund
Good...
😍🙏
സൂപ്പർ 👌👌👍👍👍
Good Luck
Thanks😍
2013 g4 innova njgal delhi nu eduthath 4.40..,
Commission 10k
Kerala konduvaran expense ayathu 27k toll/diseal
Kerala tax 78k
Appo evarde profit oohicholu 😅
Epo Innova enganend
06:13 ഞാൻ നോക്കിയപ്പോൾ bonnet ഉള്ളിൽ കാണിക്കുന്നത് 1.5L km ആണ്, അത് എന്താ അങ്ങനെ
Thalassery crysta Poyo pls rply
Dayavayi showroomumayi bandhappeduka🙏
Vedioyil kaanunna pole alla neritt ethonnum kyinja vedio kand vndi edkn poyi pani kittiyatha verde tym mony spend cheyth pokn nikkathe vedios full portion wth strtg smoke ellm include aayt watsp chyth matram pokan nokkuka illel pani kittum kittyathaan 😮
Engane brw. Problem? Edukan plan und
Ten lakh innovakku tax ethra aakum?
Insurance yearly ethra aakum 2018 model below 1 lakh KM?
Teamtech..,🤩🤩
Nice offer..
2017 crysta... 15 lakh അതും Re registrd.. High rate aan...
💯
KL ഒറിജിനൽ എത്രയാ rate അറിയുമോ
@@mujeeburahman4906 2017 മോഡലിന് 17.5 lakh
എനിക്കും ഇന്നോവ 🥰🥰🥰🥰
Robotic Car ന്റെ കൊണ്ടാക്ട് നംബർ വെക്കാത്തത് മനപ്പൂർവ്വം ആണൊ
Description boxil undennu vyakthamayi paranjittundallo🤔
താങ്കളുടെ വീഡിയോ ഇഷ്ടമാണു, എല്ലാവരുടെയും നംബർ സ്ക്രീനിൽ കാണാറൂണ്ട്, പക്ഷെ ഇതിൽ ഇല്ലാത്തത് കൊണ്ട് ചോദിച്ചതാ, ഉണ്ടായിട്ടും കാര്യമില്ല, പലരും എടുക്കാറില്ല, വിളിക്കുന്നവരെ റെസ്പെക്ട് ചെയ്യാത്ത കച്ചവടക്കാർ അതികവും. വിളിക്കുന്ന എല്ലാവരും വാങ്ങിക്കണം എന്ന് നിർബൻഡമില്ല, പക്ഷെ എല്ലാ കോളുകൾക്കും അന്വേഷൺഗൾക്കും റെസ്പോണ്ട് ഛേയ്യുക എന്നത് യു ബിൽ പബ്ലിഷ് ചെയ്താൽ നിർബൻഡമാണു. താങ്കളെ കുറ്റപ്പെടുത്തിയതല്ല, ഇംപ്രൂവ് ചെയ്യേണ്ട ഒരു ഗാപ്പ് കാണിച്ചതാണു, വീഡിയോ ചെയ്യുംബൊൾ എല്ലാരോടൂം ഫോൺ പിക്ക് ചെയ്യുന്നില്ലെങ്കിൽ അത് വീഫിയോയിൽ പറയാൻ പറായണം
All are taxi vehicles?
Innova yes better in driving and comfort than Crysta,