അടിപൊളി വിലകളാണ്..... എന്നത്തേയും പോലെ ശിഹാബ്ക്ക കിലോമീറ്ററിന്റെ സത്യാവസ്ഥ സത്യസന്ധമായി പറയുന്നു👏🏻👏🏻 എന്നെങ്കിലും വാങ്ങാൻ കഴിയുമെന്ന മോഹവുമായി ഇപ്പോഴും കണ്ടോണ്ടിരിക്കുന്നു❤
കോമഡി എന്താണെന്ന് വച്ചാൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉള്ള യൂസ്ഡ് കാർ ഷോപ്പിൽ കയറിയാൽ ഇടിച്ച വണ്ടി ഒരെണ്ണം പോലും ഇല്ല.. അപ്പോൾ ഇടിച്ച വണ്ടി എല്ലാം എങ്ങോട്ടായിരിക്കും പോയിരിക്കുക...😂😂😂🤣🤣😹
ഇടിച്ച vandikalellam അപ്പൊ തന്നെ ഇവർക്കൊക്കെ വിൽക്കും എന്ന് നിങ്ങളോട് ആരാ പറഞ്ഞത് accident തന്നെ പല ടൈപ്പ് ഇല്ലേ മേജർ മൈനർ ഫുൾ ലോസ് അങ്ങനെ പലതരം ഉണ്ടല്ലോ
വെറുതെ നെഗറ്റീവ് അടിച്ചു ഇരിക്കാതെ നേരിട്ട് വന്നു നോക്കിയിട്ട് പറ. ഞാൻ അവ്ടെന്നു നേരിട്ട് വണ്ടി എടുത്ത ആൾ ആണ് ആക്‌സിഡന്റ് ആയ ഒരു വണ്ടികളും അവിടെ ഇല്ല ❤
Ente kayyil oru 2.4z single owner 2016 60000km odiya vandi und full company service with history njan verum ask cheyyunnedh 18.30 lakhs anu😹😹 iyal re vandik 2 lakhs odiyadhin 19 laksho!!!😹
Bro,മാസം മോശമല്ലാത്ത കച്ചവടം നടക്കുന്നത് കൊണ്ട് 10 lakh mukalil ഉള്ള വാഹനത്തിന് പരമാവധി 50 നു മുകളിൽ ലാഭം എടുക്കരുത് അത് പോലെ 10lakh നു താഴെ ഉള്ള വാഹനത്തിന് പരമാവധി 25 നു മുകളിൽ എടുക്കരുത് അത് പോലെ
അടിപൊളി വിലകളാണ്..... എന്നത്തേയും പോലെ ശിഹാബ്ക്ക കിലോമീറ്ററിന്റെ സത്യാവസ്ഥ സത്യസന്ധമായി പറയുന്നു👏🏻👏🏻 എന്നെങ്കിലും വാങ്ങാൻ കഴിയുമെന്ന മോഹവുമായി ഇപ്പോഴും കണ്ടോണ്ടിരിക്കുന്നു❤
Thanks , bro
ഒരിക്കലും വങ്ങാനാവില്ല എന്നറിയാം. എന്നലും ഈ വീഡിയോ കാണുമ്പോ എല്ലാം സ്വന്തമാണെന്നപോലാണ് ഫീൽ....
Same bro🤩
❤❤❤❤❤❤❤❤❤❤❤
ഇങ്ങനെ ചിന്തിക്കരുത് ബ്രോ.
Bro u are thinking negative....engane ith vedikkam enna njan aaloikinne...nte kayyilum paisa onnm lla
ഇങ്ങനെ പറഞ്ഞവരൊക്കെ ഇപ്പോ ഇതേ വണ്ടിയിൽ യാത്ര ചെയ്യുന്ന owners ആണ്
ഞാൻ അവിടെ നിന്ന് fortuner എടതിട്ടുണ്ട് നല്ല പ്രൈസ്ങ്ങും നല്ല സെർവിസിയും ❤️❤️❤️❤️❤️❤️❤️❤️Thankyou shihab bhai❤️🔥
Fortuner ഗുണങ്ങൾ എന്തൊക്കെ??
ഇവൻ്റെ വീഡിയോ കണ്ട് പോയത് വീഡിയോ ഒരു വിലപറയും2013 v model 8.25 അവിടെ മറ്റൊരുവില പറയും 8.75 ?
Ithil new info system add akan pattuvo
പുള്ളിയുടെ ചിരിൽ ഉണ്ട് എല്ലാം 😍👌
Evadnn vandi edkumbol dhairaayitt edkka.... Nalla adipoli service aaan
Shihabkka Adipoli video standard video
Qualis 2005 RS undo
Nissan Evalia kodukkan unto?
Black fortuner inte air bag pottiyath ano
ജിതിൻ bro.. അറിയാത്തത് കൊണ്ട് ചോദിക്കാണ്.. ഈ crysta, innova, fortuner എല്ലാതും intercooler engine ആണോ?😊
Crysta full intercooler engine aan
City caril video cheyyunnille..angeru vayum polannu ira pidikkan avide katthiripundakum..vegam chennu kayari kodu🙏🙏🙏
Z g for തമ്മിൽ ഉള്ള വിത്യാസം എന്താണ്
Edanu dealer his words 🌟🌟🌟🌟👍
Adipoli siyabka❤❤❤❤
ഞാൻ ഇതു വരെ കണ്ടതിൽഏറ്റവും നല്ല വീഡിയോ ❤❤
കോമഡി എന്താണെന്ന് വച്ചാൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉള്ള യൂസ്ഡ് കാർ ഷോപ്പിൽ കയറിയാൽ ഇടിച്ച വണ്ടി ഒരെണ്ണം പോലും ഇല്ല.. അപ്പോൾ ഇടിച്ച വണ്ടി എല്ലാം എങ്ങോട്ടായിരിക്കും പോയിരിക്കുക...😂😂😂🤣🤣😹
😁
വർക്ക്‌ഷോപ്പ് 😁
ഇടിച്ച vandikalellam അപ്പൊ തന്നെ ഇവർക്കൊക്കെ വിൽക്കും എന്ന് നിങ്ങളോട് ആരാ പറഞ്ഞത് accident തന്നെ പല ടൈപ്പ് ഇല്ലേ മേജർ മൈനർ ഫുൾ ലോസ് അങ്ങനെ പലതരം ഉണ്ടല്ലോ
വെറുതെ നെഗറ്റീവ് അടിച്ചു ഇരിക്കാതെ നേരിട്ട് വന്നു നോക്കിയിട്ട് പറ. ഞാൻ അവ്ടെന്നു നേരിട്ട് വണ്ടി എടുത്ത ആൾ ആണ് ആക്‌സിഡന്റ് ആയ ഒരു വണ്ടികളും അവിടെ ഇല്ല ❤
Accident ഉള്ള വണ്ടി ഡീലർമാർ പിടിക്കില്ല..... P2P കച്ചോടം ആയിരിക്കും
Crsta dream....Insha allha
Adi poliyan shihabkkaa❤
Shihab Bhai super ❤
Price definitely not high but very very high
Black fortuner Nalla idi kittiyitundallo
Price kuduthala
2016 Innova 2.5 z undo kodukksn
Superwheels video waiting
welcome back nice video ❤………..
Nice video...shihabka keep it up❤..natil vannal visit cheyum.. insha'Allah
Ente friend eduthittund nalla price quality vehicles aanu alll
Loan kittumo...
Nalla surprise price aanu robotic cars
എന്റെ കയ്യിൽ ഒരു KA reg gypsy ഉണ്ട് 2036 വരെ renew ഉള്ളത്. കാസറഗോഡ് വേണ്ടവർ ബന്ധപെടുക
Rate
@@Nihaazvlogs nokkittu paanjamthi condition
Noc paranjal entha?
Non objection certificate
❤
Ente kayyil oru 2.4z single owner 2016 60000km odiya vandi und full company service with history njan verum ask cheyyunnedh 18.30 lakhs anu😹😹 iyal re vandik 2 lakhs odiyadhin 19 laksho!!!😹
Details please
Hi
Tayota അല്ലാത്ത വണ്ടി ഇല്ലേ
Robotics 🔥
800+ credit score undu. Loan interest ethrak kittum?
11.5 to 13.5. its better to buy new one bcoz we need to pay higher EMIs
@@sanumadhav ok
Pottanmaarodu para chettaa.... Nalla rate aanu
Bro,മാസം മോശമല്ലാത്ത കച്ചവടം നടക്കുന്നത് കൊണ്ട് 10 lakh mukalil ഉള്ള വാഹനത്തിന് പരമാവധി 50 നു മുകളിൽ ലാഭം എടുക്കരുത്
അത് പോലെ 10lakh നു താഴെ ഉള്ള വാഹനത്തിന് പരമാവധി 25 നു മുകളിൽ എടുക്കരുത്
അത് പോലെ
👍👍
ഇൻഷാ അള്ളാ നിങ്ങളെ കയ്യിൽ നിന്ന് എനിക്കും ഒരു വണ്ടി മേടിക്കണം..
ശെരിക്കും fortuner ഈ കാണാനുള്ള ഗുമ്മ് അല്ലാതെ വേറെ എന്തേലും ഉണ്ടോ 🙂
Comfort?
Drivability?
🔥
2:18 - 2:36 കിലോമീറ്റർ നെ പറ്റി ചോദിച്ചപ്പോൾ ആശാൻ്റെ കളിയും തമാശയും പോയി serious ആയി....!!!
ഇവിടെ നിന്നും വണ്ടി എടുക്കുന്നത് ലാഭം ആണ്.... പിന്നെ ടൊയോട്ട വണ്ടി ആയോണ്ട് മറ്റു പ്രേശ്നങ്ങൾ ഒന്നും വരില്ല
Hi.bro
സത്യ സന്ത മായി പറയുന്നതാണ് എനിക്ക് ഇഷ്ടപ്പെട്ടത്
2016 crysta 2 lakh odiyathin 18 lakh😅16n kittunnund 1.5klmtr odiyathokke
12 ആണ് market value, ബാക്കി അവരെ ലാഭം
Kore aayalo kanditt
Mm
Njan varum Innova vangan
ഫസ്റ്റ്
Tata tigor on road
Kolity😂 vehicle.. KM am NOT sure😂😂😂
No reply wts up😂😂😂😂
Hi😍
ഞാൻ അവിടെ നിന്നും ഒരു innova എടുത്തിട്ട് ഉണ്ട് നല്ല കണ്ടിഷൻ ഉള്ള വണ്ടികൾ ആണ് വിശ്വസിച്ചു എടുക്കാൻ പറ്റുന്ന ഒരു ഷോപ്പ് ആണ് ROBOTIC Cars
ഇൻ ഷാ അള്ളാ ഒരു ഇന്നോവാ ങ്ങണംന്നുണ്ട്
വില കൂടി
മലിക് മംഗ ശിഹാബ്
Over priced😮
വർഷം കൂടും തോറും വിലയും കൂടുമോ ?
ടൊയോട്ട ക്ക് കൂട്ടം 916
ഓവർ പ്രൈസ്
Vila kooduthal aanu bro