നമ്പർ ആയ നല്ല വണ്ടികൾ 2014 മോഡൽ ഏതാണ്ട് 13-14 ലക്ഷം രൂപയ്ക്കു കിട്ടാനുണ്ട്.... ഇനി ഓണർ പറഞ്ഞ പോലെ എല്ലാം അടിപൊളി ആണെങ്കിൽ ഒരു 1 ലക്ഷം രൂപ അധികം കൊടുക്കാം ....അപ്പോളും മാക്സിമം 15 ലക്ഷം രൂപയെ വരാവു ....ഇതിപ്പോ 17.5 .....മ്യാരക വില
The thing is the new buyer has to take care of all 1lakh km periodical maintenance like suspension,tyres etc which will add another shoot to the new buyer pocket
പൊന്നു മോനേ 10 വർഷം തികഞ്ഞ ഡീസൽ വാഹനങ്ങളുടെ RC ഡൽഹി യില് കാൻസൽ ചെയ്യുക ആണ്. RC cancel ആയാൽ പിന്നെ NOC കിട്ടാൻ എളുപ്പം അല്ല അങ്ങനെ ഉള്ള വണ്ടികൾ ചുളു വിലക്ക് വാങ്ങി ആണ് ഇവിടെ കൊള്ള വിലക്ക് വിൽക്കുന്നത്
പൊളി വീഡിയോ.... നല്ല സൂപ്പർ ആയി എടുത്തു.... എഡിറ്റിംഗ് കലക്കി 😍.... Lag ഇല്ലാതെ കണ്ടിരിക്കാം. പുതിയ ഡീലർ കൊള്ളാം 👍🏻 നല്ല സംസാരം... ബ്രോ ഒരു ക്രിസ്റ്റ കാണിക്കാമോ?
Oru 12 lacs aanenkil ok - after kerala tax it would come come to 14.5 or so.. 15.5 for a 10 year old other state vehicle seems high. With conversion charges extra.. 😊
വണ്ടിയുടെ ഇൻഷുറൻസ് തുകയുടെ കാളും കൂട്ടിക്കൊടുത്ത ഒരിക്കലും ഈവക വണ്ടികൾ വാങ്ങാതിരിക്കുക.. അധികം താമസിക്കാതെ തന്നെ ഡീസൽ വണ്ടികളുടെ എല്ലാം കാര്യം തീപ്പൊരി ആകും.ഗുഡ് ഫോർ കരി എന്ന ഒരുതരം കരിഞ്ഞ അവസ്ഥയാകും!!
പറയാൻ പറ്റില്ല bro ഞാൻ 8 years ആയിട്ട് ഉഭയോഗിക്കുന്ന etios liva യുടെ സ്റ്റെപ്പിനി ടയർ ഇതുവരെ ഉപയോഗിച്ചിട്ടില്ല 123000klm running ( ടയർ മാറ്റുമ്പോൾ 4ഉം ഒരുമിച്ച് മാറ്റും)
Bro വണ്ടിയുടെ കണ്ടിഷൻ അറിയണമെങ്കിൽ കംപ്ലയിന്റ് ഉള്ള റോഡിൽ റൈഡ് ചെയ്യണം അതല്ലാതെ നല്ല റോഡിൽ ഓടിയിട് ഒന്നും മനസ്സിലാവില്ല
നമ്പർ ആയ നല്ല വണ്ടികൾ 2014 മോഡൽ ഏതാണ്ട് 13-14 ലക്ഷം രൂപയ്ക്കു കിട്ടാനുണ്ട്.... ഇനി ഓണർ പറഞ്ഞ പോലെ എല്ലാം അടിപൊളി ആണെങ്കിൽ ഒരു 1 ലക്ഷം രൂപ അധികം കൊടുക്കാം ....അപ്പോളും മാക്സിമം 15 ലക്ഷം രൂപയെ വരാവു ....ഇതിപ്പോ 17.5 .....മ്യാരക വില
😂മാരക വില ഈ വണ്ടി 8 ലക്ഷത്തിന് കിട്ടും ഡൽഹി മുംബൈയിൽ
The thing is the new buyer has to take care of all 1lakh km periodical maintenance like suspension,tyres etc which will add another shoot to the new buyer pocket
2012 il ee vandi onroad etra akum
@@Mathewzz-00 23-25lakhs
10 year old unused spare tyre is danger to use. Because tyre is expired
പൊന്നു മോനേ 10 വർഷം തികഞ്ഞ ഡീസൽ വാഹനങ്ങളുടെ RC ഡൽഹി യില് കാൻസൽ ചെയ്യുക ആണ്. RC cancel ആയാൽ പിന്നെ NOC കിട്ടാൻ എളുപ്പം അല്ല അങ്ങനെ ഉള്ള വണ്ടികൾ ചുളു വിലക്ക് വാങ്ങി ആണ് ഇവിടെ കൊള്ള വിലക്ക് വിൽക്കുന്നത്
Nte ponn chetta ath delhiyil up vandi an ith avde seen onum ilaa nthelum ariynkil para 🤦♂️
നല്ല തുടക്കമാവട്ടെ 👍
പൊളി വീഡിയോ.... നല്ല സൂപ്പർ ആയി എടുത്തു.... എഡിറ്റിംഗ് കലക്കി 😍.... Lag ഇല്ലാതെ കണ്ടിരിക്കാം. പുതിയ ഡീലർ കൊള്ളാം 👍🏻 നല്ല സംസാരം... ബ്രോ ഒരു ക്രിസ്റ്റ കാണിക്കാമോ?
മോനെ ജിതിനെ ഇജ്ജ് ഫ്ലൈറ്റ് റിവ്യൂ ചെയ്യാറായി ല്ലേ 😂
😂😂 ayintem koodi oru kuravund😜
വണ്ടി കണ്ടിട്ട് കിടിലൻ ക്വാളിറ്റിയാണെന്ന് തോന്നുന്നു. ഓണറിന്റെ സംസാരവും അടിപൊളി. എല്ലാം പറയുന്നുണ്ട് 👍🏻. എന്തായാലും ഇതിപ്പോ എന്നെക്കൊണ്ട് എടുക്കാൻ പറ്റൂല്ല 😜 എന്നെങ്കിലും പറ്റുമെന്നു വിശ്വസിക്കുന്നു ❤️
നമസ്കാരം ഓണർ.... 🙏🙏
😂
@@Saleena2004😂
Ini 4 ara kollam maathram odaan niyama vevasthayulla 10 kollam pazhakamaaya vandy 17.50 allenkil 18 Laksham roopa vaangunnathu shudha mandatharam 18. Laksham roopaku oru vilayum ille
വില വളരെ കൂടുതൽ. പിന്നേ 75000. K m.. 2014.അല്ലെ. കൊള്ളാം....
Oru 12 lacs aanenkil ok - after kerala tax it would come come to 14.5 or so.. 15.5 for a 10 year old other state vehicle seems high. With conversion charges extra.. 😊
ഹായ്
Bro bro oooooooooo ഓട്ടോമാറ്റിക് കാർ അതിനെക്കുറിച്ച് പറ ബ്രോ😊😂❤❤
ഡൽഹി price=10
നാട്ടിൽ 12
ഇതാണ് മാർക്കറ്റ് വില
Alla... athilum kurav aan
Bro vidio polichu but number aaya vandikk 14 ullu maximum 2014/15 vandikk
Super video ❤🥰
ഒരു 10 ഉർപ്യക്കൊക്കെ ആണെങ്കി നോക്കാം
വണ്ടിയുടെ ഇൻഷുറൻസ് തുകയുടെ കാളും കൂട്ടിക്കൊടുത്ത ഒരിക്കലും ഈവക വണ്ടികൾ വാങ്ങാതിരിക്കുക.. അധികം താമസിക്കാതെ തന്നെ ഡീസൽ വണ്ടികളുടെ എല്ലാം കാര്യം തീപ്പൊരി ആകും.ഗുഡ് ഫോർ കരി എന്ന ഒരുതരം കരിഞ്ഞ അവസ്ഥയാകും!!
10വർഷമായിട്ട് ഉപയോഗിക്കാത്ത സ്റ്റെപ്പിനി ടയർ . ആഹാ അന്തസ്
😅
പറയാൻ പറ്റില്ല bro ഞാൻ 8 years ആയിട്ട് ഉഭയോഗിക്കുന്ന etios liva യുടെ സ്റ്റെപ്പിനി ടയർ ഇതുവരെ ഉപയോഗിച്ചിട്ടില്ല 123000klm running ( ടയർ മാറ്റുമ്പോൾ 4ഉം ഒരുമിച്ച് മാറ്റും)
@@junaidmt5447ആ tyar ഇനി എൻഡിനെങ്കിലും പറ്റുമോ
Very good
4x4 automatic 2015 fortuner വണ്ടി 10 lakh കിട്ടും.
Vila അല്പം കൂടുതലാണല്ലോ?
തള്ള് 9.30 to 9.39 വിൽപ്പനക്കാരൻ: ഇന്നലെ ഇട്ട original ടയർ ആണ് അപ്പോ അവതാരകൻ ടയർ കുറച്ച് കുറവാണല്ലോ കാരണം മഴയാണ് ടയർ ഒരു ദിവസം കൊണ്ടൊക്കെ തേഞ്ഞു പോകും
ഇന്നലെ ഇട്ട എന്നല്ല വണ്ടി ഇറക്കിയപ്പോ ഉള്ള ഒറിജിനൽ ടയർ ആണെന്ന ഉദ്ദേശിച്ചത് ഇതുവരെ മാറിയിട്ടില്ലെന്ന്
@@muhammedrishad8230 plz watch again u understand what he said
please do not take like videos bro .
നല്ല വണ്ടി ആണെങ്കിൽ വില കൂടുതൽ അല്ല
Mera കാർസിൽ വിളിച്ചിട്ട് ഇതുവരെ തിരിച്ചു വിളിച്ചില്ലല്ലോ😊 ( 10/7/24 രാവിലെ വിളിച്ചു....)
അടിപൊളി.... കമന്റ് വിട്ടിട്ടും റിപ്ലൈ ഇല്ല....
12 ok
namuk vendi edukkunna pole…rameeskane copy adikkan nokkuvano 😜
വില കൂടുതൽ ഇച്ചിരി കൂടുതൽ ആണോ, രജിസ്ട്രേഷൻ കഴിയുമ്പോ 2014 ന്, 17.5 ആവില്ലേ, but വണ്ടി നല്ല കണ്ടീഷൻ ആണ് എന്ന് തോന്നുന്നു, ❤
14 here 18.5 nu kittum
Partners ondayond ano ethra vila😂
8 lakhs alle maximum
too much rate bro
കണ്ണൂർ എയർപോർട്ട് അതോർട്ടിക്ക് 10000 രൂപ താങ്കൾ അടവാക്കേണ്ടത് ഉണ്ട് 😅😅
🎉🎉
❤ fist comment
കേരളത്തിൽ മാറാൻ 3 ലഷം
2 lakh aan
2.32
ഫ്ലൈറ്റ് ഏതാ മോഡൽ😂
🤺
Athe vila kett netti. Eduthond podo
High rate
Vila kuduthal aanu.
❤❤
😂😂😂😂😂
8.ലക്ഷം ഒണ്ടേൽ ഈ മോഡൽ വണ്ടി കിട്ടും ഡൽഹി പോയാൽ
❤👍