ഫുൾ ലോണിൽ ഇന്നോവകൾ .. ഫുൾ ടാങ്ക് ഡീസൽ ഫ്രീ 😳 ... RED BELL USED CARS Call : 9947914334

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Showroom / Owner contact details:
    Redbell used cars
    white hyper market , mongam
    malappuram , kerala
    Noorudeen : 9656565625
    : 9947914334
    Siraj : 7012313524
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/91807512...
    ajuroadmaster@gmail.com

Комментарии • 184

  • @sudheersudheer8165
    @sudheersudheer8165 Год назад +20

    തള്ള് അല്ല മക്കളെ കേട്ടോളി❤ കാക്ക നല്ല എനർജി യാ

  • @aneesh-x2g
    @aneesh-x2g Год назад +10

    Liva ഒരു 5 ലക്ഷം രൂപയിൽ കൂടുതൽ കിട്ടും എന്ന് പ്രതീക്ഷിക്കണ്ട അതും ഒരു ലക്ഷത്തി നാൽപതിനായിരം ഓടിയ വണ്ടി

  • @shyam4all766
    @shyam4all766 Год назад +13

    തീവിലയിട്ടിട്ട് ഒടുക്കത്തെ വായ്ത്താളവും ..
    ഈ വണ്ടികളൊക്കെ അവിടെത്തന്നെ കിടക്കട്ടേ 😊.

    • @Naughty_RENJITH
      @Naughty_RENJITH Год назад

      Km ചെറുതായി തിരിച്ചിണ്ട്..

    • @arjunmohandas8870
      @arjunmohandas8870 Год назад

      🤣🤣

    • @user-mg9jt2od2b
      @user-mg9jt2od2b Год назад +1

      3. വണ്ടി. വാങ്ങാം നിങ്ങളുടെ. വിലക്

  • @shareef5989
    @shareef5989 Год назад +1

    നിങ്ങളുടെ വണ്ടിയിൽ ഒന്നരലക്ഷത്തിന്റെ ഫിറ്റിംഗ് ആണല്ലോ നിങ്ങൾ പറയുന്നത് തള്ളാണ് കേൾക്കാൻ രസമുണ്ട് ഞങ്ങൾ പ്രവാസികൾ സൗദിയിൽ വണ്ടി ഓടിക്കുന്ന വ്യക്തികളാണ് പോർച്ചുണർ ഫോർച്യൂണർ സൗദിയിലുള്ള ഫെസ്റ്റിവലിറ്റി ഒന്നും അവിടെ ഇല്ല

  • @safuvansafuvanpulppara8573
    @safuvansafuvanpulppara8573 Год назад +26

    Fortuner ന്റെ rate കുറച്ചു koodiyo, ഏതായാലും നല്ല അവതരണം, ഇന്നോവകളും അടിപൊളി 👍

    • @RoadMasterbymanu
      @RoadMasterbymanu  Год назад

      Thank you ❤️

    • @loveshore8482
      @loveshore8482 Год назад +1

      പറ്റിക്കൽ ആണ് കചൊടം കുറഞ്ഞു അതാ offer പോയി പെടണ്ട

  • @jithum408
    @jithum408 Год назад +2

    2012 ഇന്നോവ...9..lac....best

  • @m4malayaliezzz
    @m4malayaliezzz Год назад +3

    Correct ayita regular income ilthavar arum Vandi ipozhe edukalee...കുരച്ച് wait chiyth cash ondaki medikukaa...Vandi ipozhum ivde thanne ondagum ethre years kazhinjalum😮

  • @johnmathew8269
    @johnmathew8269 Год назад +1

    2018 Delhi water food wechicles.

  • @IND.5074
    @IND.5074 Год назад +3

    ലോൺ എത്ര കിട്ടും? അതും അറിയണം ലോണിലേക്ക് മാസം എത്ര അടയ്ക്കണം അതും കൂടി പറയണം വീഡിയോ എടുക്കുമ്പോൾ

  • @hassanarakkal4648
    @hassanarakkal4648 Год назад +13

    പാവം എത്ര കുറച്ചട്ടാണ് വിൽക്കുന്നത് എല്ലാവരോടും ദയയുള്ള കച്ചവടക്കാരൻ ഫുൾ ടാങ്ക് ഫൂയിൽ😃 എല്ലാം ആ പാവത്തിന് നഷ്ട്ടം തന്നെ 😃

  • @fatherhang
    @fatherhang Год назад +5

    2012 innova 6.80 ന് ഇന്നലെ എടുത്ത ഞാൻ 😇

    • @jithujithu8181
      @jithujithu8181 Год назад

      ഏട്ടൻ എവിടെ നിന്ന ഇടുത്തെ

    • @fatherhang
      @fatherhang Год назад

      @@jithujithu8181 മഞ്ചേരി

    • @ashiquekp5977
      @ashiquekp5977 Год назад

      2011 Innova 525000 edtha njan😅

    • @sajidk6587
      @sajidk6587 8 месяцев назад

      2011 510000 eduthit 1 month type 4 v

  • @MXmotomx
    @MXmotomx Год назад +1

    Iyal eppozhum parayunnu fittingsfittings without fittings njanedukkam enikku tyre venda seat venda doors venda prize parayu

  • @zcatcher9377
    @zcatcher9377 Год назад +3

    ഇന്നോവ എല്ലാം റേറ്റ് കൂടുതലാണല്ലോ

  • @arjunmohandas8870
    @arjunmohandas8870 Год назад +2

    2023 le ore 4 roopak molil nala rate ne second vandi kittan nala pani ane...nalath kitiya edka...Ee 2nd showroom chettanmar depreciation rate le ala vandi vilkane 2023 price le ane....Ente kayil ore iPhone 10 ind 90000 roopa 2018 model top version...2022 iphone 14 pro max 1.3 laksham....aa price noki njn iphone 10 75000 ne kodkna pole ane ith 🤣

  • @rafeequedaddy8630
    @rafeequedaddy8630 Год назад +2

    ഫുൾ ടാങ്ക് ഡീസൽ അടിച്ചാൽ ജീവിതകാലം ഫുൾ ആയിട്ട് ഓടാൻ പറ്റുമോ

  • @mrtech9703
    @mrtech9703 Год назад +2

    കൂടുതൽ ഡയലോഗ് അടിക്കല്ലേ ഒരുപാട് കൂടുതൽ ആണ് എല്ലാ വണ്ടികൾക്കും

  • @nabeeltoday
    @nabeeltoday Год назад +1

    പുതിയ മോഡൽ വണ്ടികൾ കൂടുതൽ കാര്യക്ഷമതയോടെ,മൈലേജ് ഉള്ളത് ഈ വിലെയാക്കളും കുറച്ചു കൂടുതൽ കൊടുത്തു ലഭ്യമാണ് ഇപ്പൊൾ.ഇത്രയും വലിയ വിലക്ക് യൂസ്ഡ് വണ്ടി എടുക്കുന്നത് ബുദ്ധിയല്ല.

  • @muneermuneer26
    @muneermuneer26 Год назад +11

    അജു mpm true വാല്യൂ വീഡിയോ ചെയ്യൂ

  • @user-oo9vi9ib8z
    @user-oo9vi9ib8z Год назад

    Seവര മാറ്റി ഇനോവ എടുക്കാൻ പറ്റുമോ എന്റെ കൈയിൽ 2010 Seവര ആന്ന് 2 9000 km ഓടി

  • @user-kr3hw3le7l
    @user-kr3hw3le7l Год назад +1

    delhi blogs onnum kaanarilla thonunnu kakka..4.5 avide kodukunna vandiyaa ethokke

  • @bijup1192
    @bijup1192 11 месяцев назад

    2013 2014 2015 thar കിട്ടുമോ

  • @jayeshmoncp7570
    @jayeshmoncp7570 Год назад +5

    കാണിക്കുന്ന വണ്ടികൾ ടാക്സി പെർമിറ്റ്‌ ആയിരുന്നോ അതോ പ്രൈവറ്റ് പെർമിറ്റ്‌ ആണോ എന്ന്
    ഒന്ന് പറയാമോ വിഡിയോയിൽ

  • @k.m.mathew6349
    @k.m.mathew6349 Год назад +6

    Fortuner model above 15- (more or less)

  • @ahmedhussain6449
    @ahmedhussain6449 Год назад

    Super energetic person ekka

  • @nabeelmohammed2979
    @nabeelmohammed2979 Год назад

    Innova August 15 n Delivery edthittt Njagalkkk Kittiyath 2000 rooopakkk maathram Dieselen……

  • @rafeeksprfaijas8275
    @rafeeksprfaijas8275 Год назад +4

    കാക്ക പോളിയാണ് 🤣

  • @baijugeorge7309
    @baijugeorge7309 Год назад

    ethil evideyanu vilakkuravu

  • @tkr914
    @tkr914 Год назад +2

    2010 Alto LXI... Fixed price 1.25 lack.. ഹി ഹി.. ഇയാളൊക്കെ ഏതു നാട്ടിലാ ജീവിക്കുന്നത് 😀😀

  • @mohammedsafwan370
    @mohammedsafwan370 Год назад +2

    Fortuner ❤

  • @user-ch6kg1du3s
    @user-ch6kg1du3s 11 месяцев назад

    Maasai ethrayanu EMI

  • @ashiqmohammed3283
    @ashiqmohammed3283 Год назад

    Ikka whatsappil catelogue set aakuo

  • @mufeedmc4766
    @mufeedmc4766 Год назад +2

    Super presentation ❤

  • @renjithpv
    @renjithpv Год назад

    Good collection of all models. And a good presentation.

  • @niziointerior
    @niziointerior 11 месяцев назад

    നല്ല പ്രൈസ് ആണ് മൊത്തത്തിൽ

  • @sureshnr3644
    @sureshnr3644 Год назад

    15 varashe aysu ullu athumkoodi nokiyatu vila parayuka

  • @marshalmathew7627
    @marshalmathew7627 Год назад +4

    Next 2017 Mahindra THAR collection do say the owner THAR how much loan will get Please tell bro

  • @godblessyou1021
    @godblessyou1021 Год назад +2

    Xuv above 2 lakhs km aayal.. heavy maintenance cost

  • @muhammedshareef8932
    @muhammedshareef8932 Год назад

    Nalla vedio ❤

  • @deathclutch6972
    @deathclutch6972 Год назад +1

    13 model diseal edutha pinned namuke renewal chyyn pattumo

  • @kabeer5971
    @kabeer5971 Год назад

    ഒരുപാട് വില കൂടുതലാണ് നിരന്നു കിടക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്

  • @sreekumargopinathakurup6210
    @sreekumargopinathakurup6210 Год назад +1

    വണ്ടി എന്തു പറ്റി എന്ന് കൂടി പറയാം ആയിരുന്നു😂😂😂

  • @maheshunnithan9703
    @maheshunnithan9703 9 месяцев назад

    🎉

  • @unaishamza3433
    @unaishamza3433 Год назад +1

    ITHINANO VILAKURAVU ENNU PARAYUNNATH 😂 IKKANTE HILIGHT..

  • @secretspeaker4465
    @secretspeaker4465 Год назад +4

    അല്ലാ.... ഈ used car video എടുക്കുന്ന ആളുകൾ LOAN കിട്ടും എന്ന് പറയുമ്പോൾ, നിങ്ങള്‍ VIEWERS please keep remind, a 13% interest rate fir 5 years (Diminishing) so 1 laks = 2400rs. So imagine for 5 lacs = 9600rs... എല്ലാം think. Ok

  • @user-kw3sv6yb8s
    @user-kw3sv6yb8s Год назад

    Xuv sold ayo bro

  • @nizarkk4076
    @nizarkk4076 Год назад

    nalla vilayanu

  • @latheeflatheef9702
    @latheeflatheef9702 Год назад +1

    അജു 2015 v വണ്ടി റീ പ്ലൈസ് എന്താണെന്ന് അയാൾ എന്താ പറയാത്തത് എന്തോ പന്തികേട് മണക്കുന്നുണ്ട്

    • @RoadMasterbymanu
      @RoadMasterbymanu  Год назад

      Onnu check cheytholu pulli check cheythillanna paranje

  • @basheerrk4076
    @basheerrk4076 Год назад

    Kerala innova illee

  • @loveshore8482
    @loveshore8482 Год назад +5

    വേണേൽ വാട്സാപ്പ് നമ്പർ തരാം ഫുൾ അവർ അയച്ച വോയിസ് വരെ ഉണ്ട് കയ്യിൽ വണ്ടിയുടെ പിക് വീഡിയോ ഒക്കെ ഉണ്ട് ഇതു കളവ് ആണെന്ന് കരുതെണ്ട 2015 വണ്ടി 10.25 എടുത്ത പെട്ട് ഇവരുടെ ഷോപ്പിൽ നിന്ന്

    • @sebastianps3695
      @sebastianps3695 Год назад

      2010 alto onneakal lakh...അത്...ആരു വാങ്ങും

  • @Akhil__71
    @Akhil__71 Год назад +1

    Kuzhappam ellatha price aju bro👌

  • @mohammadmustufa4856
    @mohammadmustufa4856 Год назад

    Super👍👍

  • @anasvk5814
    @anasvk5814 Год назад

    Itanooo offer price

  • @shabeershebi-mr4jp
    @shabeershebi-mr4jp Год назад

    ആശാൻ എല്ലാ വണ്ടിയും മാർക്കറ്റ് റേറ്റ് കുറച്ചു കൊടുത്തു ബിസ്സ്നെസ്സ് നഷ്ടത്തിലാവുമോ വല്ലാണ്ട് കുറഞ്ഞു പോവുന്നു റേറ്റ്......ചെലപ്സ്‌

  • @MaheshKB-sn5bh
    @MaheshKB-sn5bh Год назад

    emi koodi parayan

  • @shareef5989
    @shareef5989 Год назад

    പ്രൈസ് കൂടുതലാണ് ഭായ് എക്സ്ട്രാ ഫിറ്റിംഗ്സ് ഒന്നും റോട്ടിൽ ഇറക്കാൻ പറ്റില്ല അതിന്റെ വിലയെല്ലാം കൂട്ടി പറഞ്ഞിട്ട് ആൾക്കാർക്ക് എടുക്കാൻ കഴിയില്ല

  • @rajeeshkk4333
    @rajeeshkk4333 Год назад

    2010modal udoo pries

  • @user-kr3hw3le7l
    @user-kr3hw3le7l Год назад

    shoooo enthaa ekkaa ethh etraa vila kurach kodukalleee ...😂😂😂😂 oru kathi eduth otta kuthinee angu konnu kala

  • @badaribadari6046
    @badaribadari6046 Год назад +1

    Super ❤

  • @salimusafir7964
    @salimusafir7964 Год назад +2

    2013 innova 5 ac 8 lak 🤣

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr Год назад

    dezire, or Etios, വിലപ്പാകത്തിലുള്ള വണ്ടിയുണ്ടോ? അല്ലങ്കിൽ
    വില കുറഞ്ഞ 2010 model ഇന്നോവ ഉണ്ടോ

  • @tesaheesh
    @tesaheesh Год назад

    അതെങ്ങനെയാ ഫ്രീ... ഫ്രീ എന്നുപറയുമ്പോ വണ്ടിയെടുക്കാതെ തരണം. പറ്റുമോ..

  • @sakeerbaraka4917
    @sakeerbaraka4917 Год назад

    വിലക്കൂടുൽ ആണ് പിന്നെ എന്താ

  • @user-ok4gh2xo2s
    @user-ok4gh2xo2s Год назад

    Boleto 2019 undo

  • @shaneejali9296
    @shaneejali9296 Год назад

    Ekka super

  • @unaistt9690
    @unaistt9690 Год назад +1

    Iyaalde samsaram ketaal ariyaam vann udayippaanenn😂

  • @shamseervu9242
    @shamseervu9242 Год назад +1

    മാന്യമായ വില ❤😊

    • @asiflal2181
      @asiflal2181 Год назад +1

      2013 മോഡൽ fortuner 2 lackh km. Re വണ്ടി..14.5... നല്ല മാന്യമായ വില അല്ലെ

  • @ranjeshummalath6442
    @ranjeshummalath6442 Год назад

    വീഡിയോയുടെ ലാസ്റ്റ് പറയുന്നു അവരെതായാലും നമ്മളെ നന്നാക്കാൻ അല്ലല്ലോ എന്ന്
    ഞാൻ ചോദിക്കുന്നു നിങ്ങൾ ഞങ്ങളെ നന്നാകാനാണോ എന്ന് ചോദിക്കുന്നു തമാശയിൽ ചോദിച്ചതാണ് ജിതിൻ ഇവരുടെ അടുത്ത വിഡിയോയിൽ അപിപ്രായം പറയണം ഞാൻ എല്ലാ വിഡിയോകളും കാണാറുണ്ട് ok

  • @shamsudheenkoya-te5sk
    @shamsudheenkoya-te5sk Год назад

    ന്യായമായ വില പോളി

  • @prakashag9993
    @prakashag9993 Год назад

    Toyota ❤

  • @user-mc3yg2km4t
    @user-mc3yg2km4t 11 месяцев назад

    Samsaram kurakkuka

  • @IbrahimIbrahim-cu9eu
    @IbrahimIbrahim-cu9eu Год назад

    PetrolElla

  • @anandhuabin8145
    @anandhuabin8145 Год назад +1

    ❤️

  • @muhammadunais4615
    @muhammadunais4615 Год назад

    Maanyamaaya rate

  • @mhdhidash1815
    @mhdhidash1815 Год назад

    2nd carinte price 10 lakh ennaal portunerin 6.90 lakh😮

  • @bijithpv8295
    @bijithpv8295 Год назад +1

    2014 il irangumbo innovakk 13lk rate ippozhum neram veluthille dl direct edukkunnaya nallath avanu 3lk thinnan kodukkanda😂😂😂

  • @jisarkk6406
    @jisarkk6406 Год назад +1

    ❤❤❤ super 👍

  • @sreejitharathi
    @sreejitharathi Год назад

    Nice

  • @VijayraghavanChempully
    @VijayraghavanChempully Год назад

    Oravasyamillenkilum noor nte samsarm kettirunnupokum😅

  • @praveenk9630
    @praveenk9630 Год назад

    TRUE VALUE VIDEO CHEYOO

  • @user-kr3hw3le7l
    @user-kr3hw3le7l Год назад

    delhi blogs onnum kaanarilla thonunnu kakka..4.5 avide kodukunna vandiyaa ethokke😂😂

  • @prakashkanjiram8622
    @prakashkanjiram8622 Год назад

    മാന്യമായ വില നല്ലൊരു ബിസിനസുകാരൻ

  • @jamseektp5308
    @jamseektp5308 Год назад

    വില കുറവുള്ളഒന്നും ഇല്ലാ

  • @safwansafu6754
    @safwansafu6754 Год назад

    Kathi vila ella

  • @unbreakable446
    @unbreakable446 Год назад

    എന്റെ പൊന്നു മോനെ തോന്നിയ വില ഇട്ട് പറയുമ്പോൾ ആരെങ്കിലും വരുമോ എന്ന് കൂടി ആലോചിക്ക് private വണ്ടിക്ക് ടാക്സി വണ്ടിയുടെ വില പൊളിക്കും re വണ്ടി ആണേ അതിലും കൂടുതൽ 😂😂😂😂😂😂😂

  • @midhungopalakrishnan4900
    @midhungopalakrishnan4900 Год назад

    Emi 1lake

  • @kbfsamrajyam9062
    @kbfsamrajyam9062 5 месяцев назад

    Thar loan

  • @free_spirited_perso8002
    @free_spirited_perso8002 Год назад

    Gypsy u do

  • @KrinadasMk
    @KrinadasMk Год назад

    🎉❤❤

  • @ebrahimkutty3405
    @ebrahimkutty3405 Год назад

    ഒന്നിന്റെയും മൈലേജ് പറയുന്നില്ല

  • @User-d3u5k
    @User-d3u5k Год назад +13

    മാന്യമായ വില😍

  • @mujeebgdrmujeeb2570
    @mujeebgdrmujeeb2570 Год назад

    പെട്രോൾ വണ്ടിനില്ലെ😊

  • @Aneefptvlog
    @Aneefptvlog Год назад +3

    ഇയാളുടെ അടുത്ത് കൂടി പോയാൽ ഒരു വണ്ടി എടുപ്പിക്കും, സൂക്ഷിച്ചോ 😂😂😂

  • @abdulrazack9498
    @abdulrazack9498 Год назад

    Very good

  • @shareef5989
    @shareef5989 Год назад

    വീൽനിങ്ങൾ എടുത്തോളൂ വണ്ടി മാത്രം തന്നാൽ മതി

  • @shanoob9885
    @shanoob9885 Год назад

    2012 innova 9lakh😂

  • @sherinmathew3323
    @sherinmathew3323 Год назад

    too much price

  • @riyasmohd6600
    @riyasmohd6600 Год назад

    👌💯💯💯💯💯👌

  • @ron7F7
    @ron7F7 Год назад

    25:47 2 months munpu cheythe video ilum same vandi undu..ithu vare athu sale ayillennathu albhutham thonnikunnu !

  • @sirajraihan2024
    @sirajraihan2024 Год назад

    നമ്പർ തരുമോ

  • @musicmedia1237
    @musicmedia1237 Год назад

    Over price...... tallu aparam....