എടുത്തുപോയ കോവിഡ് വാക്സിന്റെ സൈഡ് ഇഫക്ടുകൾ മാറാൻ ഇനി എന്തുചെയ്യണം ?

Поделиться
HTML-код
  • Опубликовано: 18 июн 2024
  • കോവിഷീൽഡ്‌ വാക്സിന്റെ പുറകെ കോവാക്സിനും ഗുരുതര സൈഡ് ഇഫക്ടുകൾ റിപ്പോർട്ട് ചെയ്യുന്നതായി വാർത്തകൾ വന്നു. ഈ ഗുരുതര സൈഡ് ഇഫക്ടുകൾ അല്ലാതെ ചെറിയ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ? ഈ സൈഡ് ഇഫക്ടുകൾ മാറാൻ എന്തെല്ലാം ചെയ്യാം ? ഷെയർ ചെയ്യുക. ഇപ്പോൾ എല്ലാവര്ക്കും ഉപകാരപ്പെടും
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    0:00 കോവിഡ് വാക്സിന്റെ സൈഡ് ഇഫക്ടുകൾ
    2:00 സൈഡ് ഇഫക്ടുകൾ പേടിക്കണോ?
    4:40 സൈഡ് ഇഫക്ടുകൾ മാറാൻ എന്തുചെയ്യണം ?
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Комментарии • 449

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Месяц назад +18

    0:00 കോവിഡ് വാക്സിന്റെ സൈഡ് ഇഫക്ടുകൾ
    2:00 സൈഡ് ഇഫക്ടുകൾ പേടിക്കണോ?
    4:40 സൈഡ് ഇഫക്ടുകൾ മാറാൻ എന്തുചെയ്യണം ?

    • @achuappu553
      @achuappu553 Месяц назад +2

      Dr. ഫസ്റ്റ് പറഞ്ഞ രോഗം ഞാൻ 2വർഷമായി അനുഭവിക്കുന്നു

    • @prajeshprajesh9580
      @prajeshprajesh9580 Месяц назад +7

      വെളുപ്പിച്ചോ വെളുപ്പിച്ചോ നല്ലോണം വെളുപ്പിച്ചോ എത്ര കിട്ടി വെളുപ്പിക്കാൻ 😂😂😂

    • @dream-catcher.
      @dream-catcher. Месяц назад

      Side effect നു മറുമരുന്ന് കണ്ടെത്തിയ പാടുണ്ടാർന്നോ vaccine side effct ഉണ്ടാകും എന്നു കണ്ടെത്താൻ
      ഈ പറഞ്ഞ saar thanne അല്ലെ അന്ന് പറഞ്ഞത് vaccne side effect ഏതാണ്ട് രണ്ടു മാസം guarantee ഉള്ളു അതിനപ്പുറം നിക്കില്ലന്ന്.. എന്നട്ടു ഇപ്പൊ 3am വർഷം ആണല്ലോ side effect കണ്ടു തുടങ്ങിയത് 😂😂😂.
      അതെ പോലെ മറ്റു vedios
      Vaccine benifit...
      പിന്നെ... ഏത് vaccine ആണ് നല്ലത് എന്നുള്ള vedio ഉണ്ടല്ലോ..
      ഞാൻ എടുത്തില്ല ഇനി എടുക്കുവാണല് ഏത് എടുക്കണം എന്നറിയാനാ.

    • @dream-catcher.
      @dream-catcher. Месяц назад +2

      Side effect മറുമരുന്ന് കണ്ടത്തിയതിന്റെ പകുതി പാടുണ്ടാർന്നോ vaccin side effct ഉണ്ടാകും എന്നു കണ്ടെത്താൻ..
      Vaccin side effct 2മാസത്തിൽ കൂടുതൽ exist ചെയ്യില്ല എന്നു പറഞ്ഞ saar തന്നെ ആണല്ലോ 3 am വർഷത്തിലെ side effect മാറാൻ മറുമരുന്ന് പറയുന്നത്.
      Which vaccin better എന്നുള്ള മറ്റൊരു vedio കണ്ടിരുന്നു..
      ഞാൻ vaccn എടുത്തിട്ടില്ല അഥവാ എടുക്കുവണേൽ ഏതാണ് better സർ..

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Месяц назад +7

      @@prajeshprajesh9580 പതിനായിരം കിട്ടി.. ബാക്കി പിന്നെ

  • @ramyapr1672
    @ramyapr1672 29 дней назад +35

    എന്തായാലും ഒരിക്കൽ ചാവണം ഇനീപ്പോ ആരും ഇതോർത്തു ടെൻഷൻ അടിച്ചു വേറെ അസുഖം വരുത്തണ്ട 🙏🏼

  • @salimm4985
    @salimm4985 Месяц назад +156

    നിങൾ എന്തൊക്കെ ആണ് പറയുന്നത്? അന്ന് വാക്സിൻ എടുക്കാൻ പറഞ്ഞു. ഇന്ന് അതിൻ്റെ പാർശ്വ ഫലങ്ങൾ മാറാൻ എന്ത് ചെയ്യണം എന്ന് പറയുന്നു. രണ്ട് സംസരത്തിനും ഒരേ താളം ഒരേ നിസ്സംഗ ഭാവം.. നിങ്ങളൊക്കെ എല്ലാവരും ചേർന്ന് നന്നായി പറ്റിക്കുന്നുണ്ട്

    • @kumaryv.c8260
      @kumaryv.c8260 Месяц назад +12

      True

    • @prashanthankk1214
      @prashanthankk1214 Месяц назад +17

      Correct. പറഞ്ഞതിൽ ഉറച്ച് നിൽക്കണം.
      അല്ലെങ്കിൽ പറയരുത്

    • @pvranees
      @pvranees Месяц назад +3

      Korch common sense upayogik bro

    • @salimm4985
      @salimm4985 Месяц назад +2

      @@pvranees to whom you are advising?

    • @anamika.p5068
      @anamika.p5068 Месяц назад

      Dear dr pls stop this boasting I lost my wife at the age of 37 with in the weeks of vaccination left with me two chams, an revealed factor could be contain this covisheild causes severe blood clotting subsequently heart attack &stroke

  • @user-tg3ef2qv4c
    @user-tg3ef2qv4c Месяц назад +87

    അന്ന് താനല്ലെ പറഞ്ഞത് കോവിഡ് വാക്സീൻ എല്ലാവരും പേടിക്കാതെ തെ എടുക്കണമെന്ന് മറന്നു പോയോ ഇന്ന് ഇപ്പം നേരേ തിരിച്ചു പറയുന്നു യൂട്യൂബ് വരുമാന മാണ് ഉദ്ദേശമെങ്കിൽ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന പരിപാടി താൻ അവസാനിപ്പിക്കണം

    • @karulai4866
      @karulai4866 29 дней назад +2

      സൂപ്പർ

    • @pushpivarghese8092
      @pushpivarghese8092 29 дней назад +7

      കറക്ട് ഇവരൊക്കെ ഇതൊന്നും ആദൃം പറഞ്ഞില്ല
      ല്ലോ ഇവർക്ക് യൂ ട്യൂബ് വരുമാനം തന്നെ മുഖ്യം

    • @trendycollections127
      @trendycollections127 29 дней назад +4

      Athinu ivarkokay enganae ariyana annu doshavashangal undennu

    • @SAJEEVJOHN-sm7dt
      @SAJEEVJOHN-sm7dt 28 дней назад +2

      ഇദ്ദേഹം അലോപ്പൊതിയല്ല ; മറ്റേപ്പൊതിയാണ്, ഹോമിയോപ്പൊതി...!!!

    • @pushpivarghese8092
      @pushpivarghese8092 28 дней назад

      @@trendycollections127 മറുപടി
      പുള്ളി പറയും

  • @Ebrahimkutty743
    @Ebrahimkutty743 Месяц назад +87

    മാറാൻഇനിഎന്തുചെയ്തിട്ടും
    ഒരുകാര്യവുമില്ല,,,,
    ഇനിവേറെഎന്തെങ്കിലും
    മറുവിദ്യപ്രോയോഗിച്ചാൽ
    അതുംകുഴപ്പത്തിലായാൽ
    പിന്നെ മറ്റെന്തെങ്കിലും കണ്ടു
    പിടിക്കേണ്ടിവരും,,,,
    ഇപ്പോൾഇതിനുഒറ്റമരുന്നേയുള്ളൂ,,,, നിർബന്ധിച്ചു വാക്സിൻ
    എടുപ്പിച്ചവരെ കുനിച്ചുനിർത്തി
    കൈമുട്ടുകൊണ്ടു നാല് ചാർത്ത്
    അത്രതന്നെ,,, അല്ല പിന്നെ

    • @georgen637
      @georgen637 29 дней назад

      കൊടുക്കുമ്പോൾ വാക്‌സിൻ എടുക്കാത്തവർക് പണ്ട് കൊടുത്ത അത്രയെങ്കിലും കൊടുക്കണേ

    • @Ebrahimkutty743
      @Ebrahimkutty743 29 дней назад

      @@georgen637 ഹ ഹ ഹ 👍😂

    • @joshithomas3040
      @joshithomas3040 28 дней назад

      ആരും പേടിക്കണ്ട..
      കോ വിഡ് വാക്സീന്
      മോദി ഗ്യാരണ്ടി 'യും
      പിണറായി. ഗ്യാരണ്ടി " യും
      ഉണ്ട്...😅😅😅

    • @Ebrahimkutty743
      @Ebrahimkutty743 28 дней назад +1

      @@joshithomas3040 എന്തൂട്ട് പേടി,,,,
      ദൈവത്തിന്റെകണക്കു പുസ്തക
      ത്തിൽമോദിക്കുംഗ്യാരണ്ടിയില്ല,,
      പിണറായിക്കുംഗ്യാരണ്ടിയില്ല,,,

  • @user-ee3lt1jg4m
    @user-ee3lt1jg4m 29 дней назад +16

    5 വർഷം ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്നു..വാക്സിന് അടിച്ച അതേ മാസം prgnt ,ആയ ഞാന്❤😎😎ഇതുവരെ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു ഒരു പ്രശ്നവും ഇല്ല alhamdulillah 🤲🤲🤲

    • @Salafi_men
      @Salafi_men 27 дней назад

      بارك الله فيك

    • @Rasheeda-gp1wg
      @Rasheeda-gp1wg 26 дней назад

      Alhamdulillah

    • @georgenj2566
      @georgenj2566 20 дней назад

      പറഞ്ഞ ആളുടെ അനുഗ്രഹം പക്ഷേ പലസ്‌തീൻ കാർക്ക് കിട്ടുന്നില്ല.

    • @user-ee3lt1jg4m
      @user-ee3lt1jg4m 20 дней назад

      @@georgenj2566 അതൊക്കെ കിട്ടും ..എല്ലാത്തിനും ഒരു സമയം ഉണ്ട് 😊 നീയും ഞാനും വിശ്വസിക്കുന്ന ഒരു ശക്തി ഉണ്ടെങ്കിൽ തീർച്ചയായും കേൾകുക തന്നെ ചെയ്യും ..ഒന്നും നിസാരമാകണ്ട

  • @susammavarghese773
    @susammavarghese773 Месяц назад +2

    Thank you for your good information Sir
    God bless you❤

  • @user-oz9bb4kv4q
    @user-oz9bb4kv4q Месяц назад +51

    ആരൊക്കെ എത്രയൊക്കെ നിർബന്ധിച്ചിട്ടും ഇതൊന്നും എടുക്കാത്ത ഞാൻ 😎

    • @sushamamohan991
      @sushamamohan991 28 дней назад +2

      എൻ്റെ മോനും എടുത്തില്ല. വീട്ടിൽ എല്ലാവർക്കും കോവിഡ് വന്നപ്പോഴും അവന് വന്നില്ല. അവനാ ഞങ്ങളെ പരിചരിച്ചതും👍👍

    • @ajomthomas7117
      @ajomthomas7117 27 дней назад

      😂

    • @user-dm2km9yb8j
      @user-dm2km9yb8j 27 дней назад

      കുറച്ച് നാൾ കഴിഞ്ഞ വാക്സിൻ എടുക്കാത്തവർക്ക് പ്രശ്നം വന്നാൽ എന്ത് ചെയ്യും

    • @josyskitchen3847
      @josyskitchen3847 26 дней назад

      ഭാഗ്യവാൻ!

    • @miniSanthosh-hf5we
      @miniSanthosh-hf5we 26 дней назад

      രക്ഷപ്പെട്ടു അല്ലെ

  • @liju8781
    @liju8781 Месяц назад +6

    എനിക്ക് വാക്സിൻ എടുത്ത് രണ്ടു ആഴ്ച കഴിഞ്ഞാണ് കോവിഡ് രോഗം പിടിപെട്ടന്നത് . തുടർന്ന് മണവും രുചിയും അറിയാൻ കഴിയാതെയായി.അത് ഒരു വർഷം വരെ തുടർന്നു. ഡോക്ടർ മാർ എല്ലാം കൈ ഒഴിഞ്ഞു, അവർക്ക് കിട്ടിയത് ആറ് മാസം കഴിഞ്ഞ് ആണ് എന്ന് പറഞ്ഞത് തിരിച്ച് അയ്ച്ചു . ജീവിതത്തിൽ ഒരിക്കലെങ്കിലും മണവും, രുചിയും അറിയാൻ കഴിയില്ല എന്ന് കരുതി, ഭയപ്പെട്ടില്ല.
    ഒരുനാൾ തിരുവനന്തപുരം ജില്ലയിലെ വിവാഹ സദ്യ ഉണ്ണുപ്പോൾ , അതിൽ ഒരുപാട് കൂട്ടാൻ കാണും
    അവിയൽ , പച്ചടി, ഇഞ്ചി കറി ,മാങ അച്ചാർ ,നാരങ അച്ചാർ, തുടങ്ങി വിവിധ തരം രുചികരമായ കറികൾ
    കഴിക്കവ
    മണവും രുചിയും ഒരു വർഷത്തിന് ശേഷം തിരികെ കിട്ടി ❤

    • @Soulmusicshorts
      @Soulmusicshorts 29 дней назад +2

      NDA husbandinum egane tane ayrnu epo ready aytu verunu but breathing difficulty epozhum und

  • @Haju754
    @Haju754 Месяц назад +1

    Dr. Retinol serum the kuriche vdo cheyyamo pls

  • @jessychacko2071
    @jessychacko2071 Месяц назад +5

    റോമിലെ ഫ്രാസീസ്സ് പാപ്പാ ഞങ്ങളോടു പറഞ്ഞു യേശൂ ക്രിസ്തുവിൻ്റെ തിരുരക്തംകൊണ്ട് ഞാൻ എൻ്റെ ശരീരത്തിൽ വാക്സിൻ എടുക്കുന്നു ഒരു വൈറസും എന്നെ ബാധിക്കില്ല എന്ന് ഞാൻ പറഞ്ഞു. ഞാൻ മൂന്ന് വാക്സിൻ എടുക്കുകയും ചെയ്തു. ദൈവാനുഗ്രഹാത്താൽ കൊറോണാ പിടിച്ചില്ല. വാക്സിൻ്റെ ദൂഷ്യാവും വന്നില്ല. എൻ്റെ കുടുംബത്തിലും ആർക്കും ഇതുവരെ കുഴപ്പം ഇല്ല. എൻ്റെ ദൈവത്തിന് നന്ദി.ഇത് ഞാൻ ഇവിടെ ഞാൻ സാഷ്യാപ്പെടുത്തുന്നു

    • @thomasp.d7006
      @thomasp.d7006 19 дней назад +1

      Even now also Jesus can save to all

  • @Bijumon-2962
    @Bijumon-2962 Месяц назад +82

    കോവിഡ് വാക്സിൻ എടുക്കുന്നതിന് മുമ്പ് വരെ എനിക്ക് ആഹാരം കഴിക്കുമ്പോഴോ നടക്കുമ്പോഴോ ജോലി ചെയ്യുമ്പോഴും കിതപ്പു ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ വയറു നിറച്ചും എല്ലാവരും ഇത്തിരി ഭക്ഷണം കഴിക്കുമ്പോൾ തന്നെ ശ്വാസം മുട്ടുവാണ്. മൺവെട്ടി എടുത്ത് രണ്ട്തവണ വെട്ടുമ്പോഴേ തളർന്നുവീഴാൻ പോകുന്ന പോലെ

  • @JJA63191
    @JJA63191 Месяц назад +1

    Thank u Dr for sharing this valuable information

  • @tessyjames902
    @tessyjames902 Месяц назад

    Good information Thank you

  • @user-nk8ey3vz7f
    @user-nk8ey3vz7f Месяц назад +3

    More than 20 people i know near my house died of heart attack within last 3 years. You know why?

  • @geethanambudri5886
    @geethanambudri5886 26 дней назад +1

    Thanks ഡോക്ടർ

  • @draupathi29
    @draupathi29 Месяц назад +3

    Ee postinu waiting aarunnu🥰🥰🥰

  • @bijuma6730
    @bijuma6730 Месяц назад +36

    bjpക്കെതിരെ വോട്ടു ചെയ്യുക, മോദി ഇനിയും അധികാരത്തിലെത്തുന്നത് തടയുക... പ്രതികാരം ചെയ്യാൻ ഇതല്ലാതെ വേറെ വഴിയൊന്നുമില്ല

    • @divinefoundationcharitable410
      @divinefoundationcharitable410 29 дней назад +4

      വലിയ ആന്ധ്രാ കൂടാരം ഗുളിക കഴിച്ചു വയർ ഇളക്കി യാൽ മതിയോ ?

    • @rileeshp7387
      @rileeshp7387 28 дней назад +4

      കോവിഡ് വന്ന് രണ്ടു കൊല്ലം കഴിഞ്ഞാണ് ഖത്തർ ലോകകപ്പ് നടന്നത് വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം കൊടുത്തത്

    • @vidya09
      @vidya09 28 дней назад

      Doctor,,but covaxinn side effects are musculoskeletal ,periods and others.I don't think blood clotting is mentioned in any of the studies. It's covishield which has this side effect..And that's how covishield works as a vaccine too.

    • @sivakumars3343
      @sivakumars3343 27 дней назад

      കഷ്ടം....

  • @user-xd1ob6fl3m
    @user-xd1ob6fl3m Месяц назад +2

    Thankyou doctor

  • @sumasushila9333
    @sumasushila9333 Месяц назад +3

    Good information 🙏

  • @anusr3420
    @anusr3420 Месяц назад +2

    😟 Good Information Useful video 👍

  • @lalsy2085
    @lalsy2085 Месяц назад +2

    Good info 👍

  • @Cskbnnnm
    @Cskbnnnm Месяц назад

    Vaccine side effects 2 momths vare ullu enna result purathu vidu dr.... Thankal marupadi parayu

  • @gokulvenugopal4815
    @gokulvenugopal4815 Месяц назад +6

    നമസ്തെ..... Dr🙏 മുടി കിളിർത്തില്ലേ🙏🙏🙏💐

  • @user-hl6xb8qv1h
    @user-hl6xb8qv1h Месяц назад +30

    Dr. വാക്‌സിൻ. ഇടുത്തിനോ ഡോക്ടർ വാക്സിന്റെ വിഷയത്തിൽ വെത്യസ്തമായ അഭിപ്രായമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഡോക്ടറുടെ മറുപടി സത്യസന്ധമല്ല

    • @vishnuhamsadhwanimix4870
      @vishnuhamsadhwanimix4870 29 дней назад +3

      അതും വാക്‌സിന്റെ സൈഡ് എഫക്റ്റിൽ പെടും...... 🤔🤔🤔👍👍👍🤩

  • @Sarakutty-Carolsong
    @Sarakutty-Carolsong Месяц назад +85

    എനിക്ക് കോവിഡ് വാക്സിൻ എടുത്തതിൽ പിന്നെ ബ്ലഡ് സർക്കുലേഷൻ ഇല്ല കാലിലും അരയ്ക്കു താഴേക്ക് റൗണ്ട് ആയിട്ട് കറുത്ത കെടക്കുന്ന ബ്ലഡ് എനിക്ക് മൂന്നാമത്തെ വാക്സിൻ എടുത്തതിൽ പിന്നെ ഓരോ രോഗങ്ങളും മാറി മാറി വന്നു കൊണ്ടിരിക്കുന്നു എനിക്ക് മൂന്ന് വർഷം കൊണ്ട് ഒരു മൂന്നു നാല് ലക്ഷം രൂപയെങ്കിലും ആയിട്ടുണ്ട് എനിക്ക് നല്ല ഓർമ്മയുണ്ടായിരുന്ന ആളായിരുന്നു ഇപ്പോൾ എനിക്ക് ഒരല്പം പോലും ഓർമ്മയില്ല 🙏🙏🙏❤️❤️❤️

    • @Sadhvi_V
      @Sadhvi_V Месяц назад +5

      Exactly!😢 I also face the same😢

    • @sabarisree9705
      @sabarisree9705 Месяц назад +6

      എന്റെയും അവസ്ഥ ഇതുതന്നെയാണ് ഈ ഡോക്ടർമാർ പറയുന്നതുപോലെ അത്ര നിസ്സാര ഒന്നുമല്ല നമ്മളല്ലേ അനുഭവിക്കുന്നത്

    • @Virtual-Friend-007
      @Virtual-Friend-007 Месяц назад +2

      Sorry to hear that

    • @Virtual-Friend-007
      @Virtual-Friend-007 Месяц назад +3

      ​@@Sadhvi_VSorry to hear that..

    • @Virtual-Friend-007
      @Virtual-Friend-007 Месяц назад

      ​@@sabarisree9705that's too sad

  • @gracymathew2460
    @gracymathew2460 Месяц назад +1

    Very good information, Thanks dear sir.

  • @sajile5056
    @sajile5056 29 дней назад

    Sir super ventricular tachycardia reverted athine kurich oru video cheyyamo

  • @DASHEERBASHEER
    @DASHEERBASHEER 29 дней назад +2

    ഇദ്ദേഹം നല്ലൊരു ഡോക്ടർ ആണ് . എല്ലാ വീഡിയോസും വളരെ യൂസ്ഫുൾ ആണ്. പക്ഷേ കൊറോണ വാക്സിൻ്റെ കാര്യത്തിൽ സത്യം തുറന്ന് പറയാൻ ഇദ്ദേഹം ഇത് വരെ തയ്യാറായിട്ടില്ല കാരണം consequences

    • @ree1398
      @ree1398 27 дней назад

      ബോധമുള്ളവർ ആരും ഈ വാക്സിൻ എത്ര നിർബന്ധിച്ചാലും എടുക്കില്ല കാരണം ഒരു മരുന്നു പരീക്ഷിച്ചു പുറത്ത് എത്തണമെങ്കിൽ 15 വർഷത്തോളം എടുക്കും ലോകത്തെ ഏറ്റവും വലിയ മരുന്നു പരീക്ഷണ കമ്പനിയുടെ ഐടി ഡിപ്പാർട്ട്മെൻറ് അവരുടെ സോഫ്റ്റ്‌വെയറിൽ വർക്ക് ചെയ്തതുകൊണ്ട് മരുന്നു പരീക്ഷണത്തെ കുറിച്ച് ഉള്ള കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് അറിയാവുന്ന ആളുകളുടെ അടുത്ത് ഈ മരുന്ന് എടുക്കരുതെന്ന് ഉപദേശം കൊടുത്തിരുന്നു

  • @user-mmdark
    @user-mmdark Месяц назад +6

    വാക്സിൻ എടുത്തേ പിന്നെ ആരോഗ്യം ,ബലം , ഓർമ ഇവയൊന്നും തീരെയില്ല..😢 ഒരു ചെറിയ കാര്യം പോലെ ഓർമ ഉള്ള ആളാരുന്നു ഞാൻ. അതുപോലെ മുടിയും ഒരുപാട് ഉണ്ടാരുന്നു..ഇപ്പോ അതില്ല..തല കറക്കവും ഇടയ്ക് ഇടയ്ക്ക് വരുന്നു.. കോവിഡ് വന്നു പോയാലും വാക്സിൻ എടുക്കാതിരുന്നാൽ ഒരു പ്രശ്നവും ഇല്ലായിരിക്കും എന്ന് മനസിലാക്കുന്നു..😢

  • @user-vb1ng4xc9g
    @user-vb1ng4xc9g Месяц назад +42

    മാസാമാസം ജലദോഷവും പനിയുമാണ്... ശ്വാസം മുട്ടൽ കാരണം രാത്രി കിടന്നുറങ്ങാൻ പറ്റത്തില്ല. കിതപ്പ്, ചുമ....... ജലദോഷം വന്നാൽ മണവുമില്ല രുചിയുമില്ല....... കോവിഡ് വരുന്നതിന് മുമ്പ് ഈ മാതിരി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല..... ക്ഷീണം മാറുന്നില്ല...... എപ്പോഴും ഉറക്കം വരുന്നു. വിശപ്പും ഇല്ല....... എൻ്റെ കാര്യം തന്നെയാണ് പറഞ്ഞത്.......

    • @Virtual-Friend-007
      @Virtual-Friend-007 Месяц назад +1

      2 ഡോസും ബൂസ്റ്ററും എടുത്തോ

    • @user-vb1ng4xc9g
      @user-vb1ng4xc9g Месяц назад +5

      @@Virtual-Friend-007 ബൂസ്റ്റർ എടുത്തില്ല...... നല്ല രീതിയിൽ ആരോഗ്യമുണ്ടായിരുന്നു എനിക്ക്..മര്യാദയ്ക്ക് പറമ്പിൽ പണിയും തടി ചുമടും എല്ലാം ചെയ്തിരുന്നു. ഇപ്പോ ഒന്നും പറ്റുന്നില്ല. 40 വയസായപ്പോൾ 80 വയസുള്ളവർക്ക് വരുന്ന രോഗങ്ങളാ വരുന്നത്... എല്ലാം കോവിഡിന് ശേഷമാണ്.... ഒരു ഭക്ഷണസാധനത്തിൻ്റെയും യഥാർത്ഥ രുചിയും മണവും തിരിച്ചറിയില്ല.. ശ്വാസം മുട്ടുമ്പോൾ വായിൽ കൂടി വലിക്കും . അതോടെ തൊണ്ട ഉണങ്ങും. ചുമ തുടങ്ങും. തുമ്മലിളകിയാൽ 20 ഉം മുപ്പതും തവണയാണ് തുമ്മുന്നത്. പച്ചവെള്ളം കുടിക്കാനേ പറ്റില്ല. അപ്പോ തുടങ്ങും തൊണ്ടവേദന. ശ്വാസം ശരിക്കു വലിച്ചെടുക്കുമ്പോൾ ചുമ വരും. എല്ലാം കോവിഡിന് ശേഷം മാത്രം ഉണ്ടായതാണ്. വാക്സിൻ എടുത്തതിൻ്റെയാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ രണ്ട് വർഷത്തോളമായി ഇതാണെൻ്റെ അവസ്ഥ. ഈ വർഷം തുടങ്ങി അഞ്ചുമാസം തികയുന്നതിന് മുമ്പ് ആറ് തവണയാണ് ജലദോഷം വന്നത്. അതുപോലെ വയറിന് ഇടയ്ക്കിടെ പ്രശ്നമുണ്ടാകുന്നു. സാധാരണ ഭക്ഷണം കഴിച്ചാൽ പോലും ചിലപ്പോൾ വയറിളക്കം ഉണ്ടാകുന്നു. അതേ ഭക്ഷണം കഴിക്കുന്ന വീട്ടുകാർക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലതാനും. മടുത്തു.

    • @SabSab-od4nz
      @SabSab-od4nz Месяц назад +1

      പെട്ടന്ന് നല്ല ഹോമിയോ ഡോക്ടർ യോ ആയുർവേദ ഡോക്ടർ കാണിച്ചു ഇതിന്റെ സൈഡ് എഫക്ട് ഒഴിവാക്കേണ്ട മരുന്ന് കുടിച്ചോ അല്ലെന്ക്കിൽ തീരും ഞാൻ റാബിസ് വാക്സിൻ സൈഡ് എഫക്ട് കൊണ്ട് മൊത്തം പ്രശ്നം ആയത് ആണ് പയേ മാറിയ സൂക്കേട് എല്ലാം തിരിച്ചു വരും കുട്ടി കാലത്തെ സൂക്കേട് വരെ തിരിച്ചു വരും ഞാൻ ഒരു വയസ്സ് നെ പോലെ ആയത് മുടി നര താടി നര ഒക്കെ അതിന് എതിരെ മരുന്ന് കുടിച് ഇപ്പം കുറവ് ഉണ്ട് റാബിസ് വാക്സിനു ഇത്ര എഫക്ട് ഉണ്ടെങ്കിൽ കോവിഡ് കാര്യം പറയണോ

    • @SP-hh9pz
      @SP-hh9pz Месяц назад +1

      ബൂസ്റ്റർ എടുത്തവരിലാണ് കൂടുതൽ പ്രശ്നങ്ങൾ എന്ന് പറയുന്നു...

    • @Virtual-Friend-007
      @Virtual-Friend-007 Месяц назад

      @@user-vb1ng4xc9g കേട്ടിട്ടു വിഷമം തോന്നുന്നു. ഒരു ഹോമിയോ ഡോക്ടറെ കണ്ടു നോക്കൂ

  • @abdurahmanchungathara4823
    @abdurahmanchungathara4823 29 дней назад +2

    ഒരാഴ്ച മുതൽ ഒന്നര മാസം വരെ മാത്രമേ വാക്സിന്റെ സൈഡ് ഏഫക്റ്റുകൾ ഉണ്ടാവൂ എന്ന് ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലായില്ല.
    അത്യാവശ്യം വ്യൂവേർസ് ഉള്ള വ്ലോഗർമാരെ കൊണ്ടെല്ലാം വാക്സിൻ മാഫിയകൾ അവർക്ക് അനുകൂലമായി പറയിപ്പിക്കുന്നുണ്ട്.
    അതിന്റെ ഭാഗം തന്നെയാണോ ഇതും.
    വാക്സിൻ എടുത്ത ശേഷം
    കുഴഞ്ഞു വീണു മരണങ്ങൾ എത്രയോ ഇരട്ടി വർധിച്ചിട്ടും ഇദ്ദേഹം ആരെ പ്രീതിപ്പെടുത്താനാണ് അതു മറച്ചു വെക്കുന്നത്.
    കോർപറേറ്റുകൾക്ക് വേണ്ടിയല്ല.
    സാധാരണക്കാർക്ക് വേണ്ടിയാണ് താങ്കളെ പോലുള്ളവർ ശബ്ധിക്കേണ്ടത്.

  • @Itsmylife414
    @Itsmylife414 Месяц назад +1

    Informative

  • @anniepalouse6121
    @anniepalouse6121 28 дней назад

    Thanks. Doctor

  • @musfark9240
    @musfark9240 29 дней назад +1

    Oru allergy m illaatha aalayirnn njaan , ippo enthellam type allergy aan ithokke ithinte baagamano entho😢

  • @bindhujose5587
    @bindhujose5587 26 дней назад

    Thankyou doctor❤❤❤❤❤

  • @vijiv.l3900
    @vijiv.l3900 26 дней назад

    Pulmonary embolism ത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ

  • @PrabhaChullikara
    @PrabhaChullikara Месяц назад +1

    Enikku covid vanna sheshamanu vacsin vannathu thanne covisheild onnu eduthu oru kuzhappavum ethu vare ella pakshe covid sahikkan pattilla swasam muttal motham vethana entammo 🙏🙏🥺

  • @lathamadhubhaskar2079
    @lathamadhubhaskar2079 29 дней назад

    Tnks dr❤🎉

  • @sabnadiaries3160
    @sabnadiaries3160 29 дней назад +1

    Sinus tachychardia vnnu vaccine krnm aano arylla

  • @sujathab8165
    @sujathab8165 Месяц назад +2

    നല്ല സന്ദേശം 👍❤️

  • @vijayanraghavan4268
    @vijayanraghavan4268 Месяц назад +2

    Covaxin 3 dosum eduthu. Ippo kurch nalayi alpam nadakumbol chestinu bharam, kithappu. Kazhppu. Enth cheyanam sir. Engine yanu breathing exersise. Pranayam mathiyo sir. Oru pad yathra cheyyan mohamund

    • @Zeenath42
      @Zeenath42 Месяц назад +1

      നിങ്ങള് samuel George സാറിൻ്റെ വിഡിയൊ ഒന്ന് കാണൂ

    • @saheernk1517
      @saheernk1517 Месяц назад +1

      1 മണിക്കൂർ അല്ലെങ്കിൽ അരമണിക്കൂർ കാർഡിയോ exercise പതിവാക്കുക
      5 min breath exercise കൂടി
      രാത്രി ഭക്ഷണം ഇല്ലാതെ ജ്യൂസ് and fruits
      1 മാസത്തിൽ റിസൾട്ട്‌ കാണാം
      Happy wealthy life
      👌👌👌

  • @mastermaster6116
    @mastermaster6116 Месяц назад +26

    ആദ്യത്തെ 1.5 മാസത്തിനകത്ത് മാത്രമാണ് ഗുരുത പാർശ്വഫലങ്ങൾ ഉണ്ടാവുകയുള്ളൂ എന്ന് ആര്, എവിടെ പഠനം നടത്തി പറഞ്ഞു..? കേരളത്തിൽ നടത്തിയോ..? ഇന്ത്യയിൽ നടത്തിയോ..? ആര് എപ്പോൾ നടത്തി..?
    പഠനത്തിൻ്റെ Detaile എവിടെ..?
    ലോകത്തിൻ്റെ ഏതൊ ഒരു ഭാഗത്ത് ആരോ പഠനം നടത്തി എന്ന് പറഞ്ഞാൽ അത് അപ്പടി വിശ്വസിച്ച് നമ്മുടെതായ പഠനമോ, പരീക്ഷണമോ നടത്താതെ, നമ്മുക്ക് ബോധ്യപ്പെടാതെ അത് ജനങ്ങൾക്ക് നൽകാൻ കഴിയുമോ..?'
    കംമ്പനിയുടെ വാദങ്ങളെ ഏറ്റെടുത്ത് ന്യായീകരിച്ച് വെളുപ്പിക്കാനാണെങ്കിൽ മറുപടി വേണ്ട..

    • @ktleena7564
      @ktleena7564 Месяц назад +5

      രാഷ്ട്രീയമായി കാണാതിരുന്നാൽ, ഇന്ന് കഴിക്കുന്ന ഭക്ഷണം ആണ് ഇതിനുള്ള കാരണം. പഴം പച്ചക്കറി, packet foods, fast foods ഇവയിലെ സുരക്ഷാ test നിർബന്ധം ആക്കുക.

    • @user-pb2ks2fi5j
      @user-pb2ks2fi5j Месяц назад

      എന്ത് വന്നാലും ഇനി വാക്സിന്റെ തലക്ക് വച്ചാൽ മതിയല്ലോ😂

    • @latheefmoosa4976
      @latheefmoosa4976 Месяц назад

      Ys

    • @davies.m.t.thomas5725
      @davies.m.t.thomas5725 Месяц назад +7

      സാറ് നല്ല വിവരങ്ങൾ തരുന്ന ഡോക്ടർ ആയിരുന്നു. പക്ഷേ vaccine report വന്നപ്പോൾ സാർ ആകെ മാറി. ഇങ്ങനെ പറയാൻ പല്ലവരും fund തന്നിരുന്നോ? അതെല്ലങ്കിൽ ഭയപ്പെടുത്തുന്നുണ്ടോ? ജനം തീരെ മണ്ടന്മാർ അല്ല

    • @akhilk4232
      @akhilk4232 Месяц назад +1

      ​@davies.m.t.thomas572aaru paranju ividulla booripaksham perm mandanmaara😂5

  • @shihanarahim8822
    @shihanarahim8822 Месяц назад

    Njn vaccine eduthathin shesham entta skin sensitive avukayum beaf allergy varukayum cheythu koodatha thummalum ayyo ath nilkkan kore paada .njn ippazhum orkkunnu hospitalil kidannath.

  • @AnilKumar-mf8jn
    @AnilKumar-mf8jn Месяц назад

    Yes

  • @Johnmathewcheenkayil
    @Johnmathewcheenkayil Месяц назад +13

    വാക്‌സിൻ എടുത്ത് 1 വർഷത്തിനുള്ളിൽ എന്റെ left hand വേദന തുടങ്ങി. സഹിക്കാൻ പറ്റാത്ത വേദന കാരണം MRI എടുത്തു. അപ്പോൾ ആണ് മനസിലാകുന്നത് NECK വെയിൻ COMPRESSED ആണെന്ന്. എന്റെ അറിവിൽ തന്നെ പലർക്കും എന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നു. വാക്സിന് ശേഷമുള്ള സൈഡ് EFFECT ആണെന്നാണ് എനിക്ക് തോന്നുന്നത്.

    • @user-wl6dt9lu3c
      @user-wl6dt9lu3c Месяц назад

      എനിക്കും ഉണ്ട്‌ ഈ പ്രശ്നം

    • @Virtual-Friend-007
      @Virtual-Friend-007 Месяц назад +1

      വാക്സിൻ 2 ഡോസും ബൂസ്റ്ററും എടുത്തോ?

    • @Virtual-Friend-007
      @Virtual-Friend-007 Месяц назад

      ​@@user-wl6dt9lu3cവാക്സിൻ 2 ഡോസും ബൂസ്റ്ററും എടുത്തോ?

    • @Paurnami
      @Paurnami Месяц назад +1

      Enikkum und

    • @adhnangafoor7001
      @adhnangafoor7001 Месяц назад

      എനിക്കും ഉണ്ട്

  • @prasanthm219
    @prasanthm219 Месяц назад +1

  • @brijiwrites3810
    @brijiwrites3810 Месяц назад +1

    but this is man made disaster and who is responsible for this damage they caused for the mass .

  • @sujajoy6160
    @sujajoy6160 Месяц назад +1

    🙏🙏👍👍

  • @user-ob8dm3ne7o
    @user-ob8dm3ne7o Месяц назад +3

    രോഗമുണ്ടെങ്കിലെ ഡോകടറിൻ്റെ ആവശ്യമുള്ളൂ അപ്പോൾ പിന്നെ ഇവൻമാർ സത്യം പറയുമോ .....

  • @HarshaVAcharya
    @HarshaVAcharya Месяц назад +3

    921 peril ullaa padanam le India population 140 crore mele anu apol ee percentage etrayayi marum😢😢😢

  • @sikhask9464
    @sikhask9464 3 дня назад

    Sir rituximab Patti unnumbered parayamo

  • @user-of6yw7gb8v
    @user-of6yw7gb8v Месяц назад

    Side effect num vaccine edukuka

  • @fromfsries369
    @fromfsries369 27 дней назад

    Nirbandhichu eduppichathalle government nashtapariharam kodukkanam

  • @nehaabraham2421
    @nehaabraham2421 Месяц назад

    Dr Nowadays many people are getting frozen shoulders, pinched nerves is this because of COVID-19 vaccines, especially seen in the early 40s and onwards in females, why is it so..common in recent times??? PLEASE DO RESPOND THIS QUESTION DON'T IGNORE😄 IMPORTANT QUESTION‼‼

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Месяц назад

      check my video about frozen shoulders

    • @MrVcmichael
      @MrVcmichael 28 дней назад

      Frozen shoulder, tennis elbow etc. can be cured within a week and without any medications. Same with knee pain. For legs it may take 1 month. No need for medications. There are a lot of misinformations in medical science and doctors on RUclips are just for money. Decotion of Terminaliya Arjuna(neermaruth) helps to eliminate heart and blood problems. I had frozen shoulders, very painful knees, ldl cholestrol-400, bp 125/170, 3 heart attacks etc. I live without any medications. 99% cannot recognise "neermaruth-terminalia arjuna" and in Kerala many shops sell the original bark of it. My experience.

  • @HariSuma-qd6um
    @HariSuma-qd6um 28 дней назад

    Doctor pareyunnath onnum alla cheriya alerji undayirunna Enik makalk Enik Ariyunna kure perk food alerji protein alerji paniyoke Vanna oru Masam edukunnu kreyuan ippo oru fultime rogi

  • @JosephTM-wm1ve
    @JosephTM-wm1ve Месяц назад +44

    നമ്മൾ ഒന്നും എടുത്തില്ല ഇതിനെ കുറിച്ച് ടെൻഷൻ വേണ്ട

    • @sujasunil9186
      @sujasunil9186 Месяц назад +6

      ഭാഗ്യവാൻ

    • @DillusartKitchenWithHome
      @DillusartKitchenWithHome Месяц назад +5

      ഞങ്ങൾ ആരും എടുത്തില്ല

    • @honeyshiju2858
      @honeyshiju2858 Месяц назад

      2 dose eduthu.... eppol ella asukhavum undu😢

    • @mohammedirfan1618
      @mohammedirfan1618 29 дней назад

      Ningalk Appo Maranam Illa enjoy

    • @JosephTM-wm1ve
      @JosephTM-wm1ve 29 дней назад

      വിവേകം ഉണ്ട് ​@@DillusartKitchenWithHome

  • @Shajan71
    @Shajan71 Месяц назад +10

    'ഭയം വേണ്ട, ജാഗ്രത മതി '😢

  • @naliniv9809
    @naliniv9809 Месяц назад +8

    ഞാൻ ഒരു ഹോട്ടലിലും പോകുന്നില്ല. ആദ്യം മുടി വട്ടത്തിൽ പോയി. പിന്നെ ഇടക്ക് പനി ക്ഷീണം ശ്വാസം മുട്ടു പോലെ, ഉറക്കം കുറവ് എല്ലാം ഉണ്ട് ഒന്നും
    മനസിലാകുന്നില്ല.

  • @sabnadiaries3160
    @sabnadiaries3160 29 дней назад

    Parents Vaccine eduthllenkl molk admission kittilla prnjond maathram eduthatha .illel njn orikklm eeukillayrnnu

  • @joshcheriyan9981
    @joshcheriyan9981 Месяц назад +1

    COVID വന്നതിനു ശേഷംഎനിക്ക് ഷുഗർ കുറയുന്നു.....ഇത് Maran എന്ത് ചെയ്യണം.... pls reply...

  • @user-od6jz8wl8u
    @user-od6jz8wl8u Месяц назад +2

    Sir. Egganey onnum allalo parajathu. Yellavarum vaccine yedukkanam. Yathoru side effectum ella yennanallo. Eppole padey mariyo

    • @pvranees
      @pvranees Месяц назад

      Yathoru side effectum illaann epo paranj !! Angnthe edhelm oru medicine/vaccine ndo !!

  • @siddiquesiddique1986
    @siddiquesiddique1986 Месяц назад +1

    👍👍👍👍

  • @moosamullappilli6904
    @moosamullappilli6904 Месяц назад +1

    4പ്രാവശ്യം എടുത്ത ഞാൻ തീരെ ഉറക്കം ഇല്ല ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങിയാൽ ആയി എന്നാൽ അതിന്റെ ക്ഷീണം ഒന്നും കാണുന്നുമില്ല മുന്നേ ഒക്കെ എത്ര ഉറങ്ങിയാലും മതിയാവാത്ത ആളായിരുന്നു 😒പിന്നെ മറവി അത്ര അടുത്തആളുകളുടെ പേരുകൾ പോലും മറന്നുപോകുന്നു കുറെ നേരം ആലോചിച്ചാൽ കിട്ടും പിന്നെ പ്രായത്തിന്റെയും ഉണ്ടാകും എന്താണെന്ന് അറിയില്ല ഇതും ഒരു കാരണം ആവോ എന്തോ 😒

  • @susanthp4770
    @susanthp4770 Месяц назад +2

    Covishield vaccine എടുത്തവരിൽ joint pain ഉണ്ടാവാൻ സാധ്യത ഉണ്ടോ.?എനിക്ക് വാക്‌സിൻ എടുത്ത ശേഷം മുതൽക്കാണ് shoulder & neck joints ൽ pain തുടങ്ങ്യത്.4 വർഷമായിട്ടും മാറുന്നില്ല.

    • @AbdulAzeez-bd7gd
      @AbdulAzeez-bd7gd 29 дней назад

      Yenikkum annu thudaghiyada pinney mariyittilla

  • @marybeena.p.rbeenaanto5284
    @marybeena.p.rbeenaanto5284 Месяц назад

    Dengue fever ullavarkku ,bhakshanareethikal onnu paranju tharamo Dr.please

  • @remanijagadeesh1671
    @remanijagadeesh1671 Месяц назад

    Sir paranja ella karyangalum enikum und

  • @hafsasvlog977
    @hafsasvlog977 Месяц назад +2

    എനിക്കു വാക്സിൻ എടുക്കുന്നെന്നു മുന്നെ ഒരു പ്രേശ്നവുമുണ്ടായിരുന്നില്ല.. എടുത്തെന്നു ശേഷം പാൻക്രിയാസ് വരെ ഡാമേജ് 32 വയസുള്ള എനിക്കു പ്രഷർ ഷുഗർ വന്നു.. എല്ലാ മാസവും പനി ചൊമ കഫംകെട്ട് വിട്ടുമാറുന്നില്ല.. നെഞ്ച് വേദന, തലവേദന.. ഡിപ്രെഷൻ കൂടെ വന്നു.. വല്ലാത്തൊരു അവസ്ഥ 😪😪

  • @priyamvadapriyamvada1697
    @priyamvadapriyamvada1697 29 дней назад

    Swasam muttu.... Vannu enikku Athuvare illayirunnu. Ente achan oruppad nadakkarundayirunnu. Ippo aavunnilla parayum. Kithapp okke 🤦‍♀️

  • @user-pm1uv4ou4f
    @user-pm1uv4ou4f Месяц назад +1

    👍❤️

  • @yathrikan8215
    @yathrikan8215 29 дней назад +1

    Enik vaccine eduthe pinne idakk idakk thala vedhana aahn...nalla pain aahn😢

  • @JosephTM-wm1ve
    @JosephTM-wm1ve 28 дней назад +2

    ഡോക്ടർക്ക് വാക്സിനെ പറ്റി നന്നായി അറിയാം ഇയാൾ എടുത്ത് കാണില്ല

  • @jishachandraj7705
    @jishachandraj7705 Месяц назад +1

    ❤❤❤❤

  • @NAKULSGAMING
    @NAKULSGAMING Месяц назад +33

    ഇതിനൊക്കെ കാരണം വാക്‌സിൻ ആണെന്ന് തോന്നുന്നില്ല വർധിച്ചു വരുന്ന ഹോട്ടൽ ഫുഡും വിഷം ചേർത്ത് വരുന്ന പച്ചക്കറി കളും ഫ്രൂട്ട്സും മത്‍സ്യവും പിന്നെ exersise ഒന്നും ഇല്ലാതെ വീട്ടിൽ നിന്നും വണ്ടിയിൽ പോകുന്ന ശീലവും ഇതെല്ലാം ഓരോ വർഷവും കൂടി വരുന്നു

    • @AshishJose-ie1uz
      @AshishJose-ie1uz Месяц назад

      Pottan

    • @abduraheemraheem7619
      @abduraheemraheem7619 Месяц назад +3

      നീ ആൾ കൊള്ളാമല്ലോ

    • @sreeneshk-be4rg
      @sreeneshk-be4rg Месяц назад +4

      ​@@abduraheemraheem7619എന്ത് സത്യമല്ലെ പറയുന്നത് വാക്സിൻ മാത്രമാണോ

    • @sreeneshk-be4rg
      @sreeneshk-be4rg Месяц назад +2

      ​@@abduraheemraheem7619ഒന്നാലും വിഷമില്ലെ നല്ല ഫുഡാണോ തരുന്നത്

    • @sreeneshk-be4rg
      @sreeneshk-be4rg Месяц назад +2

      ​@@abduraheemraheem7619പച്ചയായ സത്യം പറയുമ്പോൾ പൊള്ളും

  • @reenabiju7729
    @reenabiju7729 Месяц назад +1

    എനിക്കു വാക്സിൻ എടുത്തതിനു ശേഷം Sun allergy തുടങ്ങി.

  • @prakasanv3912
    @prakasanv3912 Месяц назад

    👍👍👍

  • @sujasunil9186
    @sujasunil9186 Месяц назад +40

    സത്യം പറ..... ഡോക്ടർ വാക്സിൻ എടുത്തോ

    • @bijugeorge7682
      @bijugeorge7682 Месяц назад

      ഇവന്മാർ ആരും എടുത്തില്ല

    • @sunirachel1000
      @sunirachel1000 Месяц назад +2

      Homeyopathi Dr arum eduthilanu aanu arivu ,

    • @user-uf5pf4mz8p
      @user-uf5pf4mz8p Месяц назад

      Ella

    • @funandtipsmixedvideos3370
      @funandtipsmixedvideos3370 Месяц назад +4

      ​@@sunirachel1000 അത് തെറ്റാണ്... ബാങ്കിൽ പോകാനും, പെൻഷൻ വാങ്ങാൻ treasure യില് പോകാനും ഒക്കെ vaccine certificate നിർബന്ധം ആണെന്നു ആശ worker പറഞ്ഞ് നിർബന്ധിച്ച് എടുപ്പിച്ചിട്ടുണ്ട്.. ഞങ്ങൾ homoeo ഫാമിലി ആണ്.... മുകളിൽ പറഞ്ഞ കാരണത്താൽ covaxin എടുക്കേണ്ടി വന്നു.
      എന്നാലും എടുക്കാത്തവർ ഉണ്ട്... ആശ വർക്കറുടെ വർത്തമാനം ആണ് ഞങ്ങളെ കുഴിയിൽ ചാടിച്ചത്... ഓരോ സ്ഥലത്തെ ആശ workersinte പ്രവർത്തനം പോലെ ഇരിക്കും..

    • @mastermaster6116
      @mastermaster6116 Месяц назад

      @@funandtipsmixedvideos3370
      ഞാനാണങ്കിൽ നിർബന്ധിച്ച വരെ ഒരു കാണൽ കാണുമായിരുന്നു...

  • @saj224
    @saj224 Месяц назад

    Doctors, ente shift night 7.30 mutal morning 4.30 vare anu. Njan urangy enikunat oru 10.30 akum. So atanusarichu breakfast lunch oke time difference varum. Ente joli time anusarichu enik ingane patunolu. Pine eve oru 20 minutes exercise chyyarund. Ingqne pokunond any pblms

  • @vishnusenan9006
    @vishnusenan9006 29 дней назад +1

    ഇൻഹേലർ തുടർച്ചയായി ഉപയോഗിച്ചാൽ ശ്വാസകോശ അർബുദം വരുമോ?

  • @jamesvplathodathil798
    @jamesvplathodathil798 Месяц назад +14

    Vaccination സ്വീകരിച്ചവർക്ക്, ഒരു പരിധിവരെ ആശ്വാസം നൽകുന്ന informations ; Thank you 😊

  • @Performance176
    @Performance176 Месяц назад +37

    വാക്സിൻ എടുക്കാത്തവർ വായോ

  • @divinefoundationcharitable410
    @divinefoundationcharitable410 29 дней назад

    വലിയ ആന്ധ്രാ കൂടാരം ഗുളിക കഴിച്ചു വയർ ഇളക്കി യാൽ മതിയോ ?

  • @siniyasudheer7845
    @siniyasudheer7845 Месяц назад +11

    Vaccine എടുത്ത അപ്പൊ തന്നെ കൈ തളർച്ച വന്നു അത് ഇപ്പഴും ഉണ്ട് blood സെർക്യൂലേഷൻ ഇല്ല എപ്പഴും വേദന ജോലിക്ക് പോകാൻ വയ്യ 😔

    • @star_family_official7469
      @star_family_official7469 Месяц назад

      എനിക്കും ഉണ്ട് ഇത് 😮

    • @swaliha5521
      @swaliha5521 Месяц назад +1

      Enikkum

    • @star_family_official7469
      @star_family_official7469 Месяц назад

      @@swaliha5521 കൊല്ലകൊല ചെയ്യാൻ വേണ്ടി ഇറക്കിയ വാക്സിൻ ആണെന്ന് തോന്നുന്നു ഇഞ്ചി ഇഞ്ചിയായി കൊല്ലുന്നേ പകരം കൊറോണ വന്നു ജീവൻ പോകുന്നെ ആയിരുന്നു 😡വാക്സിൻ വെക്കുമ്പോ ഇതിന്റെ സൈഡ് എഫ്ക്ഡ് ഒന്നും പറയാതെ ഇപ്പോൾ എല്ലാരും വിളിച്ചു കൂവുന്നു

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 24 дня назад

    ഞങ്ങൾക്ക് കോവിഡ് വന്നില്ലായിരുന്നു. വാക്‌സിൻ എടുക്കാത്ത ഞങ്ങളെ ആശാവർക്കർ നിർബന്ധിച്ചു എടുപ്പിച്ചതാണ്. ഒരെണ്ണം എടുത്തു. അതിന്ശേഷം പലവിധ അസുഖങ്ങളാണ്. ഷുഗർ താഴുന്നു. കൈകലുകൾക്ക് എപ്പോഴും മരവിപ്പ്. രാത്രി ഉറക്കം ഇല്ല. നടക്കുമ്പോൾ കാലുകൾക്കു ബലം ഇല്ല്ലാത്തതുപോലെ തോന്നുന്നു. ആസാവർകാരുടെ പൊടിപോലുമില്ല. ക്ഷേമപെന്ഷൻ പോലും സർകാർ നേരെ തരുന്നില്ല മരുന്ന് വാങ്ങിക്കാൻപോലും സാധിക്കുന്നില്ല.

  • @GOLD-pj9px
    @GOLD-pj9px Месяц назад +12

    ഈ കമെന്റ് ബോക്സിൽ ചോദിക്കുന്നതിനു എല്ലാം ❤അടിച്ചു നടക്കാതെ ചോദിക്കുന്നതിനു മറുപടി പറയു ഡോക്ടർ അതല്ലേ ഒരു നല്ല ഡോക്റ്റാരുടെ ലക്ഷണം

  • @anamikaelizabeth6474
    @anamikaelizabeth6474 Месяц назад +12

    ഞാൻ കോവിഷീൽഡ് വാക്‌സിൻ ഒരു ഡോസ് എടുത്തു. ഒരു മാസം ആകുമ്പോഴേക്കും കോവിഡ് വന്നു. നെഗറ്റീവ് ആയി. പോസ്റ്റ്‌ കോവിഡ് ആയി. ഒരാഴ്ച Icuv ൽ. ബോധം ഇല്ലാതെ. ഛർദി കൊണ്ട് ശരീരത്തിലെ എല്ലാം പോയി. കാൽഷ്യം ഗുളിക കഴിച്ചോണ്ടിരിക്കുന്നു. ഒരു വാക്സിൻ..

    • @ree1398
      @ree1398 27 дней назад

      പിന്നീട് എപ്പോഴെങ്കിലും ജലദോഷം വന്നോ വന്നിട്ടുണ്ടെങ്കിൽ എങ്ങനെയായിരുന്നു അനുഭവം

  • @salymathew7777
    @salymathew7777 29 дней назад

    എനിക്ക് വാസിൻ എടുത്തു തി നു ശേഷം മിക്കവാറും കാപ്കാട്ടു ആണ് ചെസ്റ്റ് ഇൻഫോ ഷൻ ആണ് 7ഡേയ്‌സ് ആന്റിബറ്റിക് കഴിക്കും പിന്നെ അടുത്ത മാസം വരും വളരെ പ്രശ്നം ആണ് 🙏🏻🙏🏻🙏🏻ദൈവ നടുത്തുന്ന 👍🏻🙏🏻

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 29 дней назад

    Ellam bhooloka kallanmarum thattippukarum aanu preekshikkanum cash undakkuvanum😢😢

  • @jayamohan8484
    @jayamohan8484 Месяц назад

    ❤👍

  • @binu25
    @binu25 Месяц назад +5

    ഞാൻ മോഡേണ ആണ് എടുത്തിരുന്നത്. ഇപ്പോ എല്ലാത്തിനും അലർജി ആണ്. കൂടാതെ അസിഡിറ്റിയും ലാരിജ്ഞൽ ഇൻഫെക്ഷനും. എപ്പോഴും ആന്റിബയോട്ടിക്കുകളും അസിഡിറ്റി മെഡിസിനുകൾ കഴിച്ച് മടുത്തു. പിന്നെ പഴയപ്പോലെ വർക്ക് ഔട്ട് ചെയ്യാൻ കഴിയുന്നില്ല. പത്ത് മാസം മുൻപ് സെപ്റ്റോപ്ലാസ്റ്റി സർജറിയും ചെയ്തു. ഇപ്പോ മൂക്ക് കഴുകുന്നത് നോർമൽ സലൈൻകൊണ്ട് ആണ്. എന്തായാലും മടുത്ത് തുടങ്ങി.

  • @mookambikasaraswathi58
    @mookambikasaraswathi58 Месяц назад

    🙏🏼👍

  • @lalydevi475
    @lalydevi475 Месяц назад

    🙏🙏👍👍❤️❤️

  • @bindulekhabauls999
    @bindulekhabauls999 Месяц назад +3

    കൂടുതൽ പഠനങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ കണ്ടെത്താം

    • @niflac.v2087
      @niflac.v2087 29 дней назад

      Allah Allah Allah Allah Allah ❤

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 27 дней назад

    Bio-hacking through WiFi/BT are the main cause of most deaths. Earlier targeted 40-50 yrs old people. Later 30-40 yrs and then turned to 20-30 yrs, now 10 -20 yrs and also almost all categories.

  • @Powerdizeio
    @Powerdizeio Месяц назад +2

    Ini nammal onnum cheyyanda covi chytholum

  • @vivekvivi0
    @vivekvivi0 Месяц назад +20

    ഡോക്ടർ വാക്‌സിൻ എടുത്തായിരുന്നോ... സത്യം പറയണം 🙂

    • @musthafapk8713
      @musthafapk8713 Месяц назад

      😂😂

    • @remanijagadeesh1671
      @remanijagadeesh1671 Месяц назад

      Eduthu kanilla,,,,eppolum Dr nalla energic anu.namuku ath nashttamayi

    • @lokanathv.a4181
      @lokanathv.a4181 Месяц назад +1

      ഒരു ഡോക്ടർ പോലും വാക്‌സിൻ എടുത്തട്ടില്ല

    • @saralamv6801
      @saralamv6801 Месяц назад +1

      Homeo doctors പൊതുവെഎടുക്കാറില്ല എന്നാണ് എന്റ അറിവ് 😂

  • @user-kz4mp8st9g
    @user-kz4mp8st9g Месяц назад +1

    Doctor why are you wearing cap now a days?

  • @bennymathew8932
    @bennymathew8932 23 дня назад

    എന്റെ പൊന്ന് ഡോക്ടർ കാലത്തിനൊത്ത കോലം മാറല്ലേ 🙏

  • @somarajanpadmanabhan1154
    @somarajanpadmanabhan1154 Месяц назад

    കുട്ടിക്കാലത്തു കരപ്പൻ വരാതിരിക്കാനുള്ള മരുന്ന് കഴിച്ചവർക്ക് 40 വയസ്സ് കഴിഞ്ഞാൽ എന്തെങ്കിലും side effect ഉണ്ടാകുമോ. കരപ്പന് ലണ്ടനിൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്.

  • @sreelakshmisreeram1730
    @sreelakshmisreeram1730 28 дней назад

    Ivde covid vaccine edukathe iruna kore per enn comment kaanunu....njangala area yilum angana oru 3 families undayirunu...vaccine eduthilla ...ayalpakkam aayrnu...oralk covid vannathann....spread aayi...aa families ele oral baaki illathe marichu....elarkum covid aayrnu....adupich 3 thavana containment zone aayrnu ....ann vaccine edutha njangalde family rakshapettu....ee vaccine karanam marichu enn parayunavarde logic manasilavunila...