കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം ? ഇത് കഴിച്ചാൽ പിടിപെടുന്ന രോഗങ്ങൾ

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 166

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 месяца назад +31

    0:00 പഴുപ്പിച്ച മാമ്പഴം
    3:00 കാർബൈഡ് മാമ്പഴം
    5:00 കഴിച്ചാൽ പിടിപെടുന്ന രോഗങ്ങൾ
    5:45 കാർബൈഡ് മാമ്പഴം എങ്ങനെ തിരിച്ചറിയാം ?
    8:00 എങ്ങനെ കാർബൈഡ് മാറ്റാം

  • @anithagopinath2396
    @anithagopinath2396 4 месяца назад +22

    ശരിക്കും നല്ല ഉപയോഗപ്രദം, എങ്ങനെ തിരിച്ചറിയാം എന്നു ആലോചിച്ചു വിഷമിക്കുകയായിരുന്നു 🙏

  • @vasudevannair9174
    @vasudevannair9174 4 месяца назад +7

    ജനങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്ന dr.

  • @jayan7511
    @jayan7511 4 месяца назад +21

    Cancer ഇന്ടെ hub ആയി കേരളം മറി കൊണ്ടിരിക്കുന്നു.
    മായം ചേർക്കെല് കൊല്കുട്ടത്തിന് കേസ് എടുത്തു നിരോധനം വരുത്തി ഇല്ലെങ്കിൽ എല്ലാം മായം മറിമായം.. അഡോഗതി.
    വിൽപ്പെട്ട അറിവ് dr 👍🙏👍

    • @andrewsmathew3901
      @andrewsmathew3901 4 месяца назад

      മാരകമായ കീടനാശിനികളും മറ്റ് കെമിക്കൽസും ഉപയോഗിക്കുന്നത് കർഷകരാണ് .
      സർക്കാർ എന്ത് ചെയ്യും ചെയ്യാൻ ശ്രമിച്ചാൽ അത് മറ്റ് പാർട്ടിക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തും

    • @jyothilekshmy5774
      @jyothilekshmy5774 4 месяца назад +1

      അതെ.

    • @Muneerap-pg1to
      @Muneerap-pg1to 4 месяца назад +3

      ഹെൽത് ഡിപ്പാർട്മെന്റ് എന്ന ഒരു ടീം ഉണ്ടല്ലോ...... അവർക്ക് ഇതൊന്നും ശ്രദ്ധിക്കാൻ സമയം ഉണ്ടാകില്ല ആയിരിക്കും.

    • @faisalgurukkal8833
      @faisalgurukkal8833 4 месяца назад

      Exactly

  • @sameerpk3284
    @sameerpk3284 4 месяца назад +88

    Favourite doctor... നിങ്ങളുടെയോ?❤

  • @krishnannamboodiri1475
    @krishnannamboodiri1475 4 месяца назад +2

    വളരെ വിജ്ഞാനപ്രദമായ വിവരണം

  • @remadevi6884
    @remadevi6884 4 месяца назад +7

    Good information Thanku Dr

  • @jayas488
    @jayas488 4 месяца назад +6

    Thanks a lot Doctor.Very good information. 🙏🙏❤️

  • @krishnanvadakut8738
    @krishnanvadakut8738 4 месяца назад +4

    Very important video
    Thankamani

  • @nasimnasim3620
    @nasimnasim3620 4 месяца назад +4

    Our Beloved Dr ♥️ Rajesh Kumar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jeffyfrancis1878
    @jeffyfrancis1878 4 месяца назад +2

    Good message Dr. Kadayil ninnu vangunnathu onninum kollilla. Colour mathrame ullu. 🙌🙌😍😍

  • @varadankrishnamurthy898
    @varadankrishnamurthy898 4 месяца назад +2

    Excellent. Very useful. Thanks.

  • @susyrenjith6599
    @susyrenjith6599 4 месяца назад +2

    Thank you Dr. for your valuable information.

  • @sreejasunil100
    @sreejasunil100 4 месяца назад +1

    Good information

  • @kiaraqueendead571
    @kiaraqueendead571 4 месяца назад +1

    Sir കാൽസ്യം കൂടിയാലുള്ള പ്രശ്നങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യുമോ

  • @josephchandy164
    @josephchandy164 4 месяца назад +4

    ഇപ്പോൾ കാൽസ്യം കാർബൈഡ് പേപ്പറിൽ പൊതിഞ്ഞു വെക്കുന്നില്ല : പകരം ഏതോ കെമിക്കൽ സ്പ്രൈ ചെയ്യുന്നു. പണി എളുപ്പം!

  • @SebastianRappai-gz3gn
    @SebastianRappai-gz3gn 3 месяца назад

    Very useful and informative. Thank you very much Dr.

  • @athirag6733
    @athirag6733 4 месяца назад +2

    മുന്തിരി പ്രശ്നങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യുമോ

  • @freoperera1033
    @freoperera1033 4 месяца назад +1

    Doctor.....water melon ill colour cheerkkunnathine patti oru video cheyyamo...?
    Njan kazhichu problm ayarnnu...

  • @monialex9739
    @monialex9739 4 месяца назад +2

    Thanks Dr GOD Bless

  • @greendinesh
    @greendinesh 4 месяца назад +2

    അണ്ണാ .. രാജേഷ് ഏട്ടാ .. തൊപ്പി ഇട്ടാൽ ഫ്യൂതീ കൂടുമോ .. ?

  • @noushadm3712
    @noushadm3712 4 месяца назад +1

    Good message, Thankyou Doctor

  • @psn9630
    @psn9630 4 месяца назад +1

    Very good information..Dr. Saab..🙏

  • @gopakumar2869
    @gopakumar2869 4 месяца назад

    സാർ വളരെ പ്രയോജനപ്രദമായ വീഡിയോ ???? വളരെ നന്ദി sir !!! എങ്കിലും ഒരു കാര്യം ഇവിടെ പറയേണ്ടതുണ്ട് സാർ !! ഇത്തരം ഭഷ്യ വസ്തുക്കളിൽ മാരക വിഷം കലർത്തുന്ന നെറികെട്ടവൻ മാരേയും അവൻ്റെ ഒക്കെ കുടുംബത്തേയും തൂക്കി കൊല്ലു വാനുള്ള നിയമം ഉണ്ടാകണം"!!! കൂട്ടത്തിൽ കേരളത്തിലെ കാർഷിക മേഖലയെ തകർത്ത് തരിപ്പണമാക്കിയ ഭരണ മേലാളൻമാരെ '😮 പൊതുജനം തെരുവിൽ വിസ്തരിക്കണം" എന്നാൽ മാത്രമേ വിഷം അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന / മാരക വിഷം കലർന്ന ഭഷ്യ വസ്തുക്കൾ 'കഴിച്ച് 😮 അസുഖങ്ങൾ മൂലം മരണം സംഭവിച്ചവരുടെ ആത്മാവിന് മോക്ഷം കിട്ടുകയൊള്ളു😮😮😮😮

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 4 месяца назад +1

    Nane eppolum oru one hour mango water ill ittuvekkum Thanks Doctor

  • @annajohn287
    @annajohn287 4 месяца назад +2

    Good information doctor 👍

  • @alishaalan7248
    @alishaalan7248 4 месяца назад +2

    Njalude Dr Good information

  • @sk-id7nm
    @sk-id7nm 4 месяца назад +1

    back ground flowers super

  • @subithsugathan3233
    @subithsugathan3233 4 месяца назад +1

    Thanku Dr😊😊

  • @jijibs7234
    @jijibs7234 4 месяца назад +1

    ആഷ്സനിക് ഹോമിയോയിൽ മരുന്നായികൊടുക്കുന്നതല്ലേ?

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 4 месяца назад +2

    thank you Thank you for your videos

  • @FRQ.lovebeal
    @FRQ.lovebeal 4 месяца назад +2

    *മാമ്പഴമ മാന്പഴം മൽഗോവ മാമ്പഴം ചേലോത്ത മാമ്പഴം.. നീ ആണെന് മാമ്പഴം. ഞാൻ ninte മാങ്ങ ണ്ടി 💃🏻💃🏻*

  • @rajanius01
    @rajanius01 4 месяца назад +2

    Valuable one

  • @andrewsmathew3901
    @andrewsmathew3901 4 месяца назад +7

    എത്തിലീൻ പൗഡർ പായ്ക്കറ്റുകൾ ഉപയോഗിച്ചാണ് ഇപ്പോൾ മാമ്പഴം പഴുപ്പിക്കുന്നത് .
    അത് ഉപയോഗിക്കാൻ എല്ലാ രാജ്യങ്ങളിലും അനുമതി ഉണ്ട് .
    പക്ഷേ അതിന് ഒരു അളവ് ഉണ്ട് അത് വ്യാപരികൾ പാലിക്കുന്നില്ല എന്നതാണ് വിഷയം

  • @rajkumarwarrier5040
    @rajkumarwarrier5040 4 месяца назад +1

    Very good information

  • @108-m9v
    @108-m9v 4 месяца назад +1

    സീസണിൽ തിന്ന് മടുക്കാൻ ഉള്ളത്ര മാമ്പഴം രണ്ട് ഇനങ്ങളിലായി ഇവിടെ ഉണ്ട്.ഞങ്ങൾക്ക് അത് മതി.കടയിലെ പഴങ്ങൾ കാണുമ്പോൾ തന്നെ അറിയാം ശരിയല്ലെന്ന്.

  • @jayadevangangadharan5722
    @jayadevangangadharan5722 4 месяца назад +2

    TANKYOU DR

  • @1431923120825
    @1431923120825 4 месяца назад

    Doctere, thoppi okke vachu chullan aayi ..😊😊😊😊😊😊😊

  • @knowledgecity5501
    @knowledgecity5501 4 месяца назад +1

    Churukki paranjalu paisakaranu pettenn cancer varum, season allathapo valiya vila koduthu vangum

  • @indirakutty9939
    @indirakutty9939 4 месяца назад +1

    OK Thanks

  • @ruksanarajab4162
    @ruksanarajab4162 4 месяца назад +1

    Important msg ❤

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 4 месяца назад +2

    Tnqu good information sir 👌

  • @BalaGopalan-c3o
    @BalaGopalan-c3o 4 месяца назад

    Mango mathramalla Ella fruitum pettannu undavankan vendi chemical spray cheyunundu

  • @abdulsalamsalam823
    @abdulsalamsalam823 4 месяца назад

    എല്ലാ പഴങ്ങളും carbide പഴങ്ങളാണ്.

  • @pathuspathu6003
    @pathuspathu6003 4 месяца назад

    Some late this topic ,nomp kaalath ayrnnu 🥭 yude using 😢 kooduthal

  • @Anilkumar-ez3yh
    @Anilkumar-ez3yh 4 месяца назад

    Ethylene ഒരു plant ഹോർമോൺ ആണോ Dr🧐

  • @rajeevpandalam4131
    @rajeevpandalam4131 4 месяца назад

    Dr backing സോഡാ മതിയോ അപ്പൊ ഉപ്പും മഞ്ഞൾ പൊടിയും ഇട്ട വെള്ളത്തിൽ ഇട്ട് വെക്കേണ്ടേ.

  • @anugrahatheeram6859
    @anugrahatheeram6859 4 месяца назад

    Marketil കിട്ടുന്നത് complete അങ്ങനെയാണ്

  • @smithasudarsanan4377
    @smithasudarsanan4377 4 месяца назад +2

    ഏകദേശം ഒരേ വിളവിലുള്ള മാങ്ങാ വയ്കോലിൽ പൊതിഞ്ഞു വച്ചാൽ മതി
    ഒരുമിച്ചു പഴുക്കും

  • @pathuspathu6003
    @pathuspathu6003 4 месяца назад

    Molk manga tholiyode kazhichit skin thadipp vann reaction undayi

  • @NaseemaTT-m5k
    @NaseemaTT-m5k 4 месяца назад

    Heppattities A ഉള്ളപ്പോൾ തൈര്, പാൽ കഴിക്കാൻ പറ്റുമോ??

  • @raichelbabu7396
    @raichelbabu7396 4 месяца назад

    മുന്തിരി baking soda ഇട്ട് clean cheyyano

  • @sreejavk5276
    @sreejavk5276 4 месяца назад

    Maambazham mathrame engane pazhupikyu?

  • @gayathrishankar997
    @gayathrishankar997 4 месяца назад

    കാർബൈഡ് പോടി ഒക്കെ കടക്കാർ തുടച്ചു മാറ്റി വയ്ക്കുന്നുണ്ട്...

  • @bineshm7626
    @bineshm7626 4 месяца назад +3

    ഇതൊക്കെ ട്രെസ്റ്റ് ചെയ്ത് നോക്കിയതിനു ശേഷം വാങ്ങാൻ പറ്റിലല്ലോ

    • @balanp4172
      @balanp4172 4 месяца назад

      പണം കൊടുത്ത് വിഷം വാങ്ങണമെന്ന് വാശി പിടിക്കണോ ?

  • @kattachiravinodkattachira5049
    @kattachiravinodkattachira5049 4 месяца назад

    തൊലി ചെത്തിയാൽ കാർബൈഡ് അംശം പൂർണ്ണമായും പോകുമോ

  • @anilar7849
    @anilar7849 4 месяца назад

    Tq🙏🏻/beware calcium🙄 carbide🥭

  • @anchithaa777
    @anchithaa777 4 месяца назад

    Hi sir, sirnte flax seed moril kuthirthu kazhikan paranjitund.. Same wayil namuk chia seed black sesame pumpkin seeds iva kazhikamo... Please reply 🙏🙏🙏

  • @diyhelper3105
    @diyhelper3105 4 месяца назад +1

    Health department tendigalu raid cheythu idokke control cheuthude?

    • @Jai437
      @Jai437 4 месяца назад +1

      ആരോഗ്യ മന്ത്രി എന്തേടുക്കുവാ

  • @manikumarmani5118
    @manikumarmani5118 4 месяца назад

    Arsenic album 😊❤

  • @muhammedrafeeqos3185
    @muhammedrafeeqos3185 4 месяца назад

    കാർബൈഡ് വെച്ച് മാങ്ങ പഴുപ്പിക്കുമ്പോൾ മാങ്ങായിൽ നേരിട്ട് ഇടുന്നില്ല ഒരു തുണിയിൽ പൊതിഞ്ഞു ആണ് വെക്കുന്നത് ഇതിൽ നിന്ന് ഗ്യാസ് മാത്രമാണ് മാങ്ങയിലേക്ക് വരുന്നത്

  • @abdulazizshamsudeen
    @abdulazizshamsudeen 4 месяца назад

    മാങ്ങയുടെ പുറത്ത് മെഴുക് പോലുള്ള സാധനം എന്താണ്. ചുന പൊലെ തോന്നും.

  • @mohammedbasheer2133
    @mohammedbasheer2133 4 месяца назад +8

    നാച്ചുറൽ ആയി പഴുക്കുന്ന മാങ്ങ മൂക്കിന് അടുത്തേക്ക് വെക്കുമ്പോൾ നല്ല വാസന ഉണ്ട്... എന്നാൽ ലുലു മാളിൽ മാങ്കോ ഫെസ്റ്റ് നടന്ന അന്ന് പതിനെട്ടിൽ പരം മാങ്ങ ഞാൻ എടുത്തു മണപ്പിച്ചു നോക്കി മണം പോയിട്ട് ഒരു ഗുണവുമില്ല എന്ന് തിരിച്ചറിഞ്ഞു 👹ഇത്തരത്തിൽ വിഷം കയറ്റി മനുഷ്യനെ മഹാരോഗികൾ ആക്കി മാറ്റുന്നതിന്റെ മുഴുവൻ സഹായസഹകരണവും ചെയ്തു കൊടുക്കുന്നസൂത്രധാരന്മാർ കുറെ മരുന്ന് മാഫിയകളും ഒരുപറ്റം ക്രൂര ഡോക്ടർമാരുംനമ്മുടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ചില ആളുകളും കമ്മീഷൻ പറ്റുന്ന ചില ഭരണാധികാരികളും ആണ്

    • @subair9548
      @subair9548 4 месяца назад +1

      എല്ലാ മാമ്പഴത്തിനും മണമില്ല പിന്നെ പഴുപ്പിച്ചു വരുന്ന ചില മാമ്പഴങ്ങൾക്ക് അതിന്റെ സ്വാഭാവിക മണമുണ്ട്

  • @raghavanks8895
    @raghavanks8895 4 месяца назад

    എന്താണ് തൊപ്പി.....?

  • @prakasanv3912
    @prakasanv3912 4 месяца назад

    👌👌👌

  • @aghora6782
    @aghora6782 4 месяца назад +1

    2 ദിവസം മുന്നേ കണ്ടു നമ്മുടെ രവി sir പറയുന്നു, ഒരു problem ഇല്ല എന്നു.😂😂😂😂

  • @sudeeppm3434
    @sudeeppm3434 4 месяца назад

    🙏

  • @underworld2770
    @underworld2770 4 месяца назад

    നിറയെ മഴക്കാർ.. മഴ പെയ്യുന്നുമില്ല..😂

  • @annammajoy2974
    @annammajoy2974 4 месяца назад

    👍🏼

  • @rameshchaliyakara8740
    @rameshchaliyakara8740 4 месяца назад

    👍

  • @jayamohan8484
    @jayamohan8484 4 месяца назад

    👍👍❤️

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 4 месяца назад +2

    തമിഴ് നാട്ടിൽ കിട്ടുന്ന കാർബൈഡ് പേപ്പറിൽ പൊതിഞ്ഞു പച്ച മാങ്ങാ സ്റ്റോറിൽ ഇട്ട് കൂടെ ഈ പൊതി ഇട്ട് കൊടുക്കും കാർബൈഡ് ചൂട് കൂടുതൽ ഉള്ള ഒരു താരം വിഷം ആണ്

  • @BabuP-z8v
    @BabuP-z8v 4 месяца назад

    🌹

  • @lalydevi475
    @lalydevi475 4 месяца назад

    🙏🙏❤️❤️

  • @ismailwayanad490
    @ismailwayanad490 4 месяца назад +1

    എത്തിലിൻ റിപ്പെണർ ആണ് മാമ്പഴബോക്സിൽ ഉള്ളത് ഇത് കൊഴപ്പം ഉള്ളതാണോ

  • @psubair
    @psubair 4 месяца назад +1

    Calcium carbide ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങയുടെ കാമ്പിന് സ്വാഭാവികമായി പഴുത്ത മാങ്ങയുടെ നിറം കാണില്ല.

  • @padmabhaskar1148
    @padmabhaskar1148 4 месяца назад

    Eni mabhzham kazikkana mengil ava na vante veettil undakkendi varum ennu toonunnu.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊

  • @manumanoharan8417
    @manumanoharan8417 4 месяца назад

    Mambazham kazhichondu kanunna njan

  • @anishthomas-eo3my
    @anishthomas-eo3my 4 месяца назад +1

    കുട്ടിയടട്ടൂർ

  • @asiyabeevi3773
    @asiyabeevi3773 4 месяца назад

    ഈ കാൽസ്യം കാർബൈഡ് ആണോ ഹിമാചൽ പ്രദേശിൽ മഞ്ഞുകാലത്ത് ചൂളയിൽ തീ കാച്ചാൻ കത്തിക്കുന്നത്...

  • @margerettekjames7299
    @margerettekjames7299 4 месяца назад

    Baking soda വെള്ളത്തിൽ കഴുകുക എന്നതാണ് സത്യം മനസ്സിലായല്ലോ.അതിനാണ് ഇത്രയും വലിച്ചു നീട്ടിയത്

  • @AnshuMI2021
    @AnshuMI2021 4 месяца назад

    എനിക്ക് പണി കിട്ടി.

  • @sahadevanp8120
    @sahadevanp8120 4 месяца назад +1

    സി.രവീന്ദ്രനുമായി ഒരു സംവാദം നടത്തു,

  • @salaudeenph9699
    @salaudeenph9699 3 месяца назад

    എന്റെ പൊന്നു ഡോക്ടർ കൊതികൊണ്ടു ഞാൻ കഴിച്ചു മാമ്പഴം എന്റെ വയറും ആസനവും കേടായി.
    🙄🙄🙄കച്ചവടക്കാരനോട് ചോദിച്ചു 😎😎😎മറുപടി ::::::::കാർബൈഡ് വെച്ച് പഴുപ്പിച്ചതത്രെ """
    ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആസനത്തിൽ 🤔🤔🤔🤔🤔🤔കാർബൈഡ് വെച്ചാലോ 🤔🤔🤔🤔അതോ പിണറായിയുടെ മരുമകന്റെയോ

  • @subair9548
    @subair9548 4 месяца назад

    ജലാശയങ്ങൾക് ചേർന്നുള്ള മാവിൽ നിന്നും തനിയെ പഴുത്ത് വെള്ളത്തിൽ ചാടുന്ന മാമ്പഴം പൊങ്ങി കിടക്കുന്നത് കാര്ബൈഡ് ഇട്ടു പഴുപ്പിച്ചതോണ്ടാണോ???? 🤔🤔🤔🤔

    • @AnilKumar-sj1pi
      @AnilKumar-sj1pi 4 месяца назад

      മാമ്പഴ കച്ചവടക്കാരനാണെന്നു തോന്നുന്നു😄

    • @georgekuttyk.k461
      @georgekuttyk.k461 4 месяца назад +1

      അത് വെള്ളത്തിൽ കാർബൈഡ് ഉള്ളതു കൊണ്ടാണ്.

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 4 месяца назад +1

    കാർബൈഡ് ഇട്ട് പഴുപ്പിക്കുന്ന മാമ്പഴങ്ങൾ കഴിച്ചാൽ കുടലിനെ നശിപ്പിക്കും അത് ക്യാൻസർ ആയി മാറും

  • @terleenm1
    @terleenm1 4 месяца назад

    കാർബൈഡ് മാങ്ങ പഴുക്കാൻ മാത്രമല്ല. ഇപ്പൊ കിട്ടുന്ന എല്ലാ പഴങ്ങൾക്കും ഉപയോഗിക്കുന്നുണ്ട് പ്രത്യകിച്ചും വാഴപ്പഴം പഴുപ്പിക്കാൻ

  • @Noufi79
    @Noufi79 4 месяца назад +1

    ഇയാള് ഹോമിയോ ഡോക്ടർ ആയിരുന്നു 😂😂😂😂

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @K.M.A.Sharaf
    @K.M.A.Sharaf 4 месяца назад

    👍👉🥭👌😍

  • @shahanas___a1071
    @shahanas___a1071 4 месяца назад +1

    അവർ അങ്ങനെ ചെയ്യുന്നത് കൊണ്ടെല്ലേ നിങ്ങളെപ്പോലുള്ളഡോക്ടർമാർ
    കോടീശ്വരൻ മാർ ആകുന്നത്

  • @cargomen
    @cargomen 4 месяца назад

    Hi dr,
    ഉറങ്ങുമ്പോൾ കണ്ണുകൾ മുഴുവനായും അടയാത്തതിന്റെ കാരണവും സൊല്യൂഷനും ഒന്ന് വിഷതീകരിക്കാമോ... യൂട്യൂബിൽ നോക്കിയപ്പോൾ അതിനെ പറ്റി മലയാളത്തിൽ ആരും explain ചെയ്ത് കാണുന്നില്ല... Lagophtalamos എന്നൊക്കെ പറഞ്ഞുള്ള വലിയ കണ്ടിഷൻ ഒക്കെയാണ് അവയിൽ കാണുന്നത്... സത്യത്തിൽ ഇതിന്റെ കാരണവും സൊല്യൂഷൻ ഉം ഒന്ന് വിശദീകരിക്കാമോ...
    സത്യത്തിൽ ഉറങ്ങുമ്പോൾ പൂർണമായും കണ്ണടച്ച് ഉറങ്ങുന്ന പോലെ ആണ് തോന്നുന്നത് എങ്കിലും പുറമെ നിന്ന് നോക്കുന്നവർക്ക് മാത്രമാണ് ഇത് മനസ്സിലാകുന്നത്... പിന്നെ എഴുന്നേൽക്മ്പോൾ കണ്ണിൽ നല്ലൊരു ഇറിറ്റേഷനും ഫീൽ ആവുന്നുണ്ട്.. ചില ദിവസങ്ങളിൽ നല്ല ചുവപ്പും നീറ്റലും ഉണ്ടാവുന്നു.
    ഇതിന്റെ കാരണവും സൊല്യൂഷനും പറയാമോ...

  • @dilnivasd-kl9qi
    @dilnivasd-kl9qi 4 месяца назад

    🥰👍👌🙏

  • @thomasjosejosephjose7036
    @thomasjosejosephjose7036 4 месяца назад

    നിങ്ങൾ പറയുന്ന കാര്യം പ്രായോഗികമല്ല ഏകദേശം 80 ശതമാനം മൂത്ത മാമ്പഴമാണ് പറിക്കുന്നത് എന്നാലേ ദൂരദേശത്തേക്ക് അയക്കാൻ സാധിക്കുകയുള്ളൂ സ്ഥലം എത്തിക്കഴിഞ്ഞാൽ കാൽസ്യം കാർബേഡ് ഉപയോഗിച്ച് പഴുപ്പിക്കൂ എന്നാല് എല്ലാം കൂടെ ഒന്നിച്ചു പഴുക്കുകയല്ല എല്ലാ പഴങ്ങളും കച്ചവടം ചെയ്യാൻ പറ്റുകയുള്ളൂ

  • @sankaragopal9392
    @sankaragopal9392 4 месяца назад

    Food safety department is corrupt and no hope for Kerala people

  • @reshmashijukarayatt7434
    @reshmashijukarayatt7434 4 месяца назад

    ഡോക്ടറുടെ വായിൽ വെള്ളം കുടു കുടു വരുന്നു 😂😂😂

    • @jyothilekshmy5774
      @jyothilekshmy5774 4 месяца назад

      മായം ചേർക്കാത്ത മാങ്ങ തിന്നവർക്കറിയാം അതിന്റെ രുചി. 😁

  • @shahnibanu7089
    @shahnibanu7089 4 месяца назад

    😂

  • @manumanoharan8417
    @manumanoharan8417 4 месяца назад

    @drRajeshkumarOfficial Beer Use chaith hair wash cheyyamo angane enthenkilum benefits undo beer nu RUclips videos kandittund atha chodikunne

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 4 месяца назад

    I look forward to your great message 🫡

  • @BalaGopalan-c3o
    @BalaGopalan-c3o 4 месяца назад

    Nice phone number