സദാനന്ദപുരം ആശ്രമത്തില്‍ എത്തിയ ഗണേഷ് കുമാറിന്റെ ചോദ്യം വൈറല്‍ | Sadanandapuram | Ganesh Kumar

Поделиться
HTML-код
  • Опубликовано: 25 окт 2024
  • സദാനന്ദപുരം ആശ്രമത്തില്‍ എത്തിയ ഗണേഷ് കുമാറിന്റെ ചോദ്യം വൈറല്‍
    #ganeshkumar #viralvideo #kollam #Sadanandapuram #avadhutaashram #me0010 #mm0013

Комментарии • 761

  • @nalinikk9390
    @nalinikk9390 2 месяца назад +184

    ഈ മന്ത്രി എല്ലാ കാര്യത്തിലും ഇടപെടും. ആ നിരപരാധിയായി യദുവിൻ്റെ കാര്യത്തിൽ ഒരു മറുപടിയുമില്ല

    • @somansekharan6162
      @somansekharan6162 2 месяца назад

      അതിനു ഇയ്യാളുടെ വായിൽ പഴമാണ്. കഷ്ട്ടം ആ കൊച്ചന്റെ കാര്യം.

    • @harishenoi2169
      @harishenoi2169 2 месяца назад +6

      @@nalinikk9390 മന്ത്രിക്ക് സ്വന്തം നിലനിൽപു നോക്കണ്ടെ

    • @jinan39
      @jinan39 2 месяца назад +4

      നിങ്ങളിൽ പാപം ചെയ്യാത്തവർ.... കല്ലെറിയൂ 😜😜😜🤣🤣🤣

    • @RockyBhai-ku9tc
      @RockyBhai-ku9tc 2 месяца назад +7

      ഈ മന്ത്രി show കാണിച്ചു പത്തനാപുരം കാരെ പറ്റിച്ചു സ്വാമിയേ കളും കഷ്ട്ടം ആയി നടക്കുവാ.

    • @dingribeast
      @dingribeast 2 месяца назад +2

      He is not innocent

  • @user-ej3lq8qh5e
    @user-ej3lq8qh5e 2 месяца назад +236

    സരിതാ ഗണേഷ് കുമാർ ഉമ്മൻ ചാണ്ടിയോട് ചെയ്ത ക്രൂരത ജനം മറക്കില്ല. ദൈവം വലിയവൻ ഒടുവിൽ സത്യം തെളിയുന്നു.

    • @Ajithkumar-g9v
      @Ajithkumar-g9v 2 месяца назад

      പിന്നെ അല്ല

    • @srushtimitra
      @srushtimitra 2 месяца назад

      ഉമ്മൻ ചാണ്ടി ലീഡറോട് ചെയ്തതോ

    • @karunakarankadiyaan648
      @karunakarankadiyaan648 2 месяца назад

      കർമ്മം പിഴച്ചാൽ ജൻമം പിഴക്കും, ഈ മന്ത്രി താമസിയാതെ, പിഴക്കും

  • @narayanapillai9723
    @narayanapillai9723 2 месяца назад +227

    ഗണേഷ്‌കുമാറിന്റെ പ്രകടനം മഹാമോശമായിപ്പോയി.

    • @harishenoi2169
      @harishenoi2169 2 месяца назад +4

      സത്യം പറയുന്നതാണൊ മോശം 😂

    • @svpk6870
      @svpk6870 2 месяца назад

      എന്ത് മോശം ആണെന്നാണ് താങ്കൾ പറയുന്നത്

  • @ASOKANMP-df3io
    @ASOKANMP-df3io 2 месяца назад +66

    ഹിന്ദുക്കളുടെ ആസനത്തിൽ കയറിയാണ് നിങ്ങൾക്കൊക്കെ കളിക്കാൻ പറ്റുള്ളൂ

    • @mathaichacko5864
      @mathaichacko5864 2 месяца назад

      ആസനത്തിൽ പ്രശ്നമുണ്ടെങ്കിൽ ചികിത്സ വേണ്ടെന്നോ? വർഗീയതയല്ല,കാര്യങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം കാണുക

    • @jayadeep7362
      @jayadeep7362 2 месяца назад

      Nss sndp etc.

  • @sarasankrishnan5991
    @sarasankrishnan5991 2 месяца назад +26

    സിനിമാ താരം ശ്രീവിദ്യയെ ഓർമ്മിപ്പിച്ചതിനു നന്ദി

  • @sahadevanachary6919
    @sahadevanachary6919 2 месяца назад +151

    വക്കഫ് സ്ഥലത്ത് പോയി മന്ത്രി ഷോ കാണിച്ചു എടാകുടം ഒന്നും ഒണ്ടാക്കി വക്കല്ലേ 👆

  • @BahulBahul-d3c
    @BahulBahul-d3c 2 месяца назад +110

    സരിതമന്ത്രം ആണ് പവർഫുൾ......

    • @ktdl912
      @ktdl912 2 месяца назад

      @@BahulBahul-d3c no sreevidyamantram, yamini mantram, shalumantram

    • @Civicc
      @Civicc 2 месяца назад +2

      എന്നിട്ട് അവളുടെ ഭർത്താവ് തല്ലിയപ്പോൾ രക്ഷപ്പെടാൻ പറ്റിയില്ലല്ലോ?

  • @PrakashanK-t9h
    @PrakashanK-t9h 2 месяца назад +124

    സരിതയെ അറിയാമോ ഗണേശാ സരിതയെ അറിയാമോ😅

    • @torpidotorpido3081
      @torpidotorpido3081 2 месяца назад +8

      പുഷ്പനെ അറിയാമോ പുഷ്പനെ അറിയാമോ song പാരഡി ആക്കാം 😍😍

  • @kochukunhurajan1145
    @kochukunhurajan1145 2 месяца назад +95

    ഇപ്പോഴാണ് മനസ്സിലായത് ഒരു സന്യാസിക്ക് വേണ്ട യോഗ്യത ഗായത്രി മന്ത്രം ആണെന്ന് ഗണേശ കുമാരൻ പറഞ്ഞപ്പോഴാണ് മനസ്സിലായത് നല്ല വിവരദോഷി

  • @mohananag7706
    @mohananag7706 2 месяца назад +77

    എട പൊട്ടൻ ഗണേശ എവിടന്നാണടൊ തനിക്ക് സന്ന്യാസ്സി ഗായത്രി മന്ത്രം പഠിക്കണമെന്നുള്ള അറിവ് കിട്ടിയത് അതുപോലെ വേറൊരു പൊട്ടൻ പറയുന്നുണ്ട് സന്ന്യാസ്സിമാർ ദൈവദാസ്സൻമാർ ആണെത്രെ നിങ്ങൾക്കൊ എവിടേ നിന്നുമാണ് ഇതുപോലുള്ള അറിവുകൾ കിട്ടുന്നത്.

    • @arunvalsan1907
      @arunvalsan1907 2 месяца назад

      PINNEY DANNYASIMAAR PAKAKKUM, VIDWESHATHINUM , KALASPATHINUM AHEANAM CHEYYUNNAVAR AANO UP YILUM. VARANASIYILUM ULLATHU POLEY

    • @neelambaridevaragam5043
      @neelambaridevaragam5043 2 месяца назад +4

      കുറച്ചു കാലം കൊണ്ട് ഇദ്ദേഹത്തിന്റെ കൂടെ ഒരു ഒഴിയാബാധ കൂടിയിട്ടുണ്ട്. മിക്കവാറും എല്ലാവർക്കും അറിയാം. സർവ്വ വിജ്ഞാന കോശം എന്ന് സ്വയം ഭാവിക്കുന്ന ഒരു " ഹരി " പത്തനാപുരം. അയാൾടെ സാരോപദേശം കാരണം ഇദ്ദേഹം ഇങ്ങനെ ഓരോന്ന് പറഞ്ഞു പോകുന്നു. അത്രമാത്രം.

  • @yathrikanranishnadukani
    @yathrikanranishnadukani 2 месяца назад +49

    ഞാൻ ഇവിടെ പോയിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം താമസിച്ചു ജപത്തിന് ആയുള്ള സൗകര്യവും വലിയ സ്വാമി നൽകിയിരുന്നു.
    ഒരുപാട് സന്യാസി മാരുടെ സമാധികൾ ഉള്ള ഇവിടം അത്യന്തം ഊർജമുള്ള ഇടമാണ്.
    ഹൈന്ദവ ജനത വേണ്ടും വിധം ഇത്തരം ഇടങ്ങൾ അതിന്റ പവിത്രത യോടെ നിലനിർത്തണം. അതിനായ് ഉന്നതമായ സംവീധാനം ഏർപ്പെടുത്തണം

  • @babuk4434
    @babuk4434 2 месяца назад +69

    പൂർവ്വാശ്രമത്തിൽ ഗണേശൻ വടകര അടി ഓർക്കുന്നുണ്ടോ :

    • @chandramoncr1390
      @chandramoncr1390 2 месяца назад

      Correct🙂👍

    • @Rknair-dz4fh
      @Rknair-dz4fh 2 месяца назад

      😂😂😂

    • @yemjey2749
      @yemjey2749 2 месяца назад +1

      കൊയിലാണ്ടി അടി😂

    • @sanalom717
      @sanalom717 2 месяца назад

      കൊയിലാണ്ടി ഓട്ടവും😂

    • @babup.r5224
      @babup.r5224 2 месяца назад

      😁😁

  • @manasir2987
    @manasir2987 2 месяца назад +85

    ഗണേശാ.... സ്തുതിപാടകന്മാർ ചുറ്റിലും ഉണ്ട് ശ്രദ്ധിക്കുക... ഇങ്ങനെ പോയാൽ ഗണേശൻ പത്തനാപുരത്തുനിന്ന് ഇനി ഒരിക്കലും ജയിക്കില്ല,... ഉറപ്പ്

    • @SibThomas-m8o
      @SibThomas-m8o 2 месяца назад

      നിൻ്റെയൊക്കെ വ്യമോഹം നടക്കില്ല ഗണേഷകുമാർ തന്നെ ജയിക്കും Kട്ടോടാ

    • @skmedia1520
      @skmedia1520 2 месяца назад

      എന്തിനാ ജിഹാദികളുടെ മൂഞ്ചാനോ ​@@SibThomas-m8o

  • @Ms-lx7fx
    @Ms-lx7fx 2 месяца назад +50

    ഈ ശുഷ്‌കാന്തി എല്ലാറ്റിനും വേണം.

  • @udayakumarpillai5552
    @udayakumarpillai5552 2 месяца назад +130

    കൈ വിട്ട ആയുധം വാ വിട്ട വാക്ക് രണ്ടും തിരിച്ചെടുക്കാൻ ആവില്ല ഓർക്കണം എല്ലാവരും

  • @krisnair2196
    @krisnair2196 2 месяца назад +67

    കള്ള സ്വാമിമാരെ പൊളിച്ചടുക്കുന്നത് വളരെ നല്ലതുതന്നെ....നിങ്ങളുടെ കൂടെയുള്ള ഷിബു സ്വാമിയേകൂടെ ഒന്ന് പരിഗണിക്കണേ ഗിരീഷ് കുമാറേ 🙏

    • @arunvalsan1907
      @arunvalsan1907 2 месяца назад +1

      Ayaal ippol UK YIL aanu.....SANGHIKALUDEY PEDI SWAPNAM aanu SHIBU SWAMY

    • @musthafaMMD
      @musthafaMMD 2 месяца назад +2

      @@arunvalsan1907 നീയും ഹിന്ദുവാണല്ലോ .

    • @sreedevisree5232
      @sreedevisree5232 2 месяца назад +1

      Shibu somyekude parigamikkanam

    • @pp-od2ht
      @pp-od2ht 2 месяца назад

      Ado naire pazhaya koottikoduthu andassu u daakiya kindivellathinda mona nee adangada sambandakaaran patti
      Adikam kuakkalla nee
      Talli marikkunna koottikoduppukaran naire

  • @subashk2015
    @subashk2015 2 месяца назад +53

    സന്ദീപാനന്ദ ഷിബു സ്വാമിയേ
    🙏

  • @varghesepk5726
    @varghesepk5726 2 месяца назад +108

    ഗനേഷേ ... മന്ത്രിയുടെ സ്വന്തം കഴിവ് സ്വന്തം പെങ്ങളോട് ചോദിച്ചാൽ പോരെ …🤫

  • @syam6171
    @syam6171 2 месяца назад +56

    Comment മുഴുവൻ മന്ത്രിക്കിട്ട് ഉള്ള ഊക്കണല്ലോ 😂.

    • @UnnikrishnaPillai-md6vs
      @UnnikrishnaPillai-md6vs 2 месяца назад +1

      😂

    • @vayalvisualmedia5195
      @vayalvisualmedia5195 2 месяца назад +3

      ഊക്ക് ഇരന്ന് വാങ്ങുകയാണ് നിർഗുണേഷ്

    • @raghavanv.s.9222
      @raghavanv.s.9222 2 месяца назад

      😅 വേണ്ട മോനെ വേണ്ട മോനെ ചീള് വേലകളി ? എവന്റെ , "കൊണവതികാരം" , യാമിനി തന്കച്ചി അടിച്ച് , കൊണാപ്പന്റെ മോന്ത എച്ചി-പരുവ മാക്കിയപ്പോൾ വെളിവായതാണ് ...ഏത് കോപ്പിലെ "മന്..." പോലും...മഹത്ഭാരത-വിരുദ്ധ ചുഢാപ്പി -ജിഹാദികളുടെ മാട്-അടിമയായ് ; blowjob ചു കി പ്പി ക്ക ൽ , തള്ള് -കോപ്റായം മാത്റം.

    • @Uday-zm2wr
      @Uday-zm2wr 2 месяца назад +1

      യോഗ്യതക്കാണ്. മറുപടി. ഹിന്ദുക്കളെ ആർക്കും കയറിക്കൊട്ടി ആളാവാം... മറ്റുമതസ്ഥരെ ചർച്ചിലോ.. മോസ്‌കിലോ കയറി ഇങ്ങനെ പറയുമോ?.

  • @ஆர்.கெ.கெ
    @ஆர்.கெ.கெ 2 месяца назад +145

    പലരുടേയും പൂർവ്വാശ്രമം അന്വേഷിക്കുന്ന പ്രവണത അത്ര നന്നല്ല😂

    • @Lammylif
      @Lammylif 2 месяца назад +1

      😂

    • @krnbhs
      @krnbhs 2 месяца назад

      പയ്യന്നൂരിൽ ഒരു ആശ്രമ൦ ഉണ്ട്. അവിടത്തെ സ്വാമിയേ പറ്റിയു൦ പറഞ്ഞു കേട്ടിരുന്നു - അബ്കാരി ബിസിനസ്സ് നടത്തിയിരുന്ന ആളായിരുന്നു എന്നു൦ ഒരു Fraud ആണെന്നു൦ മറ്റു൦...😊

  • @vmdreamworld6286
    @vmdreamworld6286 2 месяца назад +110

    നിങ്ങൾ നല്ല മിനിസ്റ്റർ ആണ്...... നിങ്ങൾ ജനിച്ചപ്പോൾ ഉള്ള ഈ സവുകാര്യങ്ങൾ ഭഗവാൻ തിരിച്ചു എടുക്കട്ടെ അപ്പോൾ നിങ്ങൾ ക്ക് ഈ ഗതി വരും

    • @proudtobeanethiest
      @proudtobeanethiest 2 месяца назад +2

      Allahu ,christ or krishna??ororo mandatharangal kondu 21st centuriyilum irangikolum..

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 месяца назад +2

      ningalkkariyaathathukondaanu.ഗണേഷ് പറഞ്ഞത് സത്യമാണ്.ഒരിക്കൽ ഞാൻ അവിടെ പോയി നേരിട്ട് അറിഞ്ഞതാണ്.എൻ്റെ husband ഇവിടുത്തെ ചില കാര്യങ്ങളിൽ ഇടപെട്ടിരുന്നു.അവിടുത്തെ പാവപ്പെട്ട സ്വാമിക്ക് എതിരെ ഇയാൽ പരാതികൊടുത്.അടുത്ത സ്ഥാനം തട്ടാൻ നടക്കുന്നു.

    • @shynis8881
      @shynis8881 2 месяца назад +9

      ഗണേശ, നല്ലതു, ഇതുപോലെ, എല്ലായിടത്തും, പോകുമോ, മദ്രസ്സ, church, കിളിപോകും, നല്ലതു വരട്ടെ 👍🙏🙏🙏🙏👍

    • @arunvalsan1907
      @arunvalsan1907 2 месяца назад

      AA paavappetta swamikku ethireyaano RSS nilkkunnathu​@@UshaKumari-ww6ik

    • @sumeshs8239
      @sumeshs8239 2 месяца назад

      തങ്ങൾ നിത്യനന്ദസരസ്വതി ഭക്തനാണോ?

  • @JoTk-he5lc
    @JoTk-he5lc 2 месяца назад +184

    കൊണേശൻ്റെ യോഗൃത

    • @joypu6684
      @joypu6684 2 месяца назад +3

      ഒരു .... ണ്ണ.

    • @library4233
      @library4233 2 месяца назад

      സോളാറിയ്ക്ക് ഒരു കുട്ടിയെ ഉണ്ടാക്ക കൊടുത്തുദ്ധിക്കിയും ബംബറും കൂടിയ നായികയെ പറ്റിച്ചു അന്തോം കുന്തോം തിരിച്ചറിയാത്ത കുറച്ചു പേരെ പറ്റിച്ചു അതു ചോരെ

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 месяца назад +2

      ഗണേഷ് പറഞ്ഞത് സത്യമാണ് എനിക്കറിയാം.ഐയാൽ കള്ളസ്വമിയാണ്

    • @library4233
      @library4233 2 месяца назад

      @@UshaKumari-ww6ik ആയിക്കോട്ടെ അയാളെ ഇങ്ങനെ പറയാ നും ചെയ്യാനും ഈ സോബാറി പ്രേമിയാരാ മന്ത്രിയാണ്ഊമ്പനെ ജയിപ്പിച്ചവരുടെ തെറ്റ് അച്ഛൻ ആനയുടെ പുറത്തു കേറിയാൽ മകൻ്റെ കുണ്ടിയിൽ തഴമ്പുണ്ടാകില്ല അത് അറിയാത്ത ജനങ്ങളു പ്രശ്നം

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад

      @@UshaKumari-ww6ik അയ്യോ കഷ്ടം

  • @LEXLORDEXE.TERROREXE
    @LEXLORDEXE.TERROREXE 2 месяца назад +34

    ഉമ്മൻ ചാണ്ടിയെ കുടുക്കിയതാണിവൻ

  • @jayakumars97
    @jayakumars97 2 месяца назад +76

    കുടുംബം കലക്കിയില്ലല്ലോ ഷെമിച്ചുകളെ സാറെ

  • @jayaprakashgopalan7664
    @jayaprakashgopalan7664 2 месяца назад +41

    അടിമകൾ ചുറ്റും നിന്ന് പല്ല് തൊലിക്കുന്നു 😂

  • @DevanSathya-ln4ov
    @DevanSathya-ln4ov 2 месяца назад +153

    എന്തായാലും ഒരു അഴിമതി വീരനായ ജയിൽപ്പുള്ളിയുടെ മകനല്ലാ

    • @atozgroupofcompanies7875
      @atozgroupofcompanies7875 2 месяца назад +6

      CORRECT

    • @anandk.c1061
      @anandk.c1061 2 месяца назад

      🤣🤣🤣ഇതൊക്കെ പലതും വയനാട്ടിൽ ശ്രദ്ധ തിരിക്കാൻ കമ്മി തീട്ടങ്ങൾ ഒരുക്കുന്ന നാറിയ കളികൾ...

    • @harishenoi2169
      @harishenoi2169 2 месяца назад

      @@DevanSathya-ln4ov ആ ജയിൽപുള്ളിക്ക് കാബിനറ്റ് റാങ്ക് പദവി നൽകിയതും ജയിലിൽ അയച്ചവർ തന്നെ ശരിയായ നിയമ സംവിധാനം വന്നാൽ പല മഹാൻമാരും ആജീവനാന്തം ജയിലിൽ കിടക്കും

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 месяца назад

      അഴിമതിവീരൻ നിന്റെ പിതാവ്. പിണറായിയുടെ ഏഴയലത്തു വരുമോടാ റാസ്‌ക്കൽ ഗണേശാന്റെ അച്ചാണ് കോടാനുകോടി കോടി കാക്കുന്നവനും കള്ളൻ ഒരു രൂപാ കാക്കുന്നവനും കള്ളൻ മനസ്സിലായോടാ റാസ്‌ക്കൽ കള്ള പോലയസ്ടിമിനെ മി സിപിഎം ആയിരിക്കുമോ അതോ ഊമ്പാൻറെ പാർട്ടിയോ.

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 месяца назад

      എടാ പട്ടി കഴുവേർടാ മോനെ ഒരു രൂപ കട്ടവനും കോടാനുകോടി കട്ടവനും കള്ളനാ. നിന്റെ പിതാവ്പോലും ഏതെങ്കിലും രീതിയിൽ കള്ളൻ ആയിരിക്കും. നീ ഊമ്പാൻറെ പാർട്ടി ആയിരിക്കും അല്ലെങ്കിൽ കൊള്ളക്കാരൻ പിണറായിയുടെ ആരായിരിക്കും. നീ ആരാടാ റാസ്കൽ ഇതിൽ.

  • @abhilashbhaskar9762
    @abhilashbhaskar9762 2 месяца назад +118

    കൊല്ലും കൊലയും കൊള്ളയും ഉപജീവനമാക്കിയ രത്നാകരനിൽ നിന്ന് വാല്മീകിയിലേക്കുള്ള ദൂരം വളരെ കുറവാണ് ആ ആർഷ പാരമ്പര്യം മറന്നുകൊണ്ട് സംസാരിക്കരുത്.... 🙏🙏🙏🙏

    • @sisubalans
      @sisubalans 2 месяца назад

      Say some lower example (are you not ashamed to say about Valmiki) fu..!!!

    • @syamalacv7305
      @syamalacv7305 2 месяца назад

      രത്നാകരൻ ഒരു പാടു കാലത്തെ തപശക്തിയോടെ ജ്ഞാനിയായ വാൽമീകി യായി മാറിയതാണ് അതിലേക്കുള്ള ദൂരം വളരെ കുറവല്ല ഇന്ന് പരിസ്ഥിതിയിൽ സ്വപ്നം പോലും കാണാത്ത ധ്യാനം അതിൻ്റെ പിന്നിലുണ്ട്

    • @velayudhanunnik6006
      @velayudhanunnik6006 2 месяца назад

      ഇ ഗണേശൻ മന്ത്രി പരമനാറി ആരാഗാ യത്രി മന്ത്രം ചൊല്ലിക്കാൻ ?ഇവന് എന്ത് Qualification ഉണ്ടായിട്ടാ മൈരൻ മന്ത്രി ആയത് ?

    • @sumeshs8239
      @sumeshs8239 2 месяца назад

      ഹിന്ദുസന്യാസിമാരുടെ പാരമ്പര്യം വാൽമീകി സമമാണ്

    • @anilarajan6240
      @anilarajan6240 2 месяца назад +3

      ​@@sisubalansവാല്മീകിയെന്നു കേട്ടപ്പോൾ ശിശുബാലൻ എന്തിനാ തുള്ളുന്നത്. തുളസി ദാസ് മീര ഭായി തുടങ്ങിയ പേരുകൾ കേട്ടിട്ടുണ്ടോ.

  • @manoharvsmanu3595
    @manoharvsmanu3595 2 месяца назад +20

    ഇത്ര സത്യസന്തത കാണിക്കുന്ന മന്തിക്ക് KSRTC തടഞ്ഞാൽ എന്ത് നടപടി എടുക്കണമെന്ന് അറിയില്ല ! ആ ഡ്രൈവർക്ക് ഗായത്രി മന്ത്രം അറിയാത തുകൊണ്ടാണോ?

  • @swathilakshmitg8440
    @swathilakshmitg8440 2 месяца назад +27

    ഗണേശൻ ബാറിലോ ണോ കിടപ്പ്

  • @baburaj3985
    @baburaj3985 2 месяца назад +4

    🙏,,, കോണേസന്റെഭാഷയും, ശരീരഭാഷയുംഒക്കെഒരുമാടമ്പിസ്റ്റൈലാണ്,,, കുറേചിറിനക്കികൾ, മുൻകൂട്ടിചിരിച്ചുകൊണ്ടേയിരിക്കുന്നു,,,,,

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 месяца назад +11

    ഞാൻ സന്യാസി ആവാൻ യോഗ്യൻ അല്ല. പക്ഷേ എൻ്റെ പ്രൈവറ്റ് ലൈഫിൽ , പബ്ലിക്കിൽ പ്രത്യക്ഷ പ്പെടാതെ, മറ്റുള്ളവരെ ശല്യം ചെയ്യാതെ ഏതു തരം ജീവിതവും നയിക്കാം. പബ്ലിക്കിനോട് മാ നിഷാദാ.... ❤

  • @rstvssss
    @rstvssss 2 месяца назад +40

    തടവ് പുള്ളിയ്ക്ക് വരെ വലിയ ചുമതല കൊടുത്ത നാടാണ് നമ്മുടേത്.... ഈ ഡയലോഗ് മോശമായിപ്പോയി

  • @Pankuzzworld
    @Pankuzzworld 2 месяца назад +19

    സരിതാ മന്ത്രം അറിയാം

  • @baijupk8736
    @baijupk8736 2 месяца назад +97

    കല്ല് വെട്ടും ഹോട്ടൽ സപ്ലൈയറുമായ വിജയനാണല്ലോ മുഖ്യമന്ത്രി എന്തെങ്കിലും പ്രശ്നമുണ്ടോ കണേശാ

    • @sumeshs8239
      @sumeshs8239 2 месяца назад +4

      ചായയടിക്കാരൻ ഭരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഗണേസൻ ഓർത്തില്ല

    • @okok-fn7xe
      @okok-fn7xe 2 месяца назад +2

      😅😅😅

    • @okok-fn7xe
      @okok-fn7xe 2 месяца назад +1

      😅😅😅

    • @csatheesc1234
      @csatheesc1234 2 месяца назад

      കൊലപാതകിയും കൂടിയാണ്
      ആ പേടി കോണേശന് ഉണ്ട്
      ഉമ്മൻ‌ചാണ്ടിയുടെ അടുത്ത് കളിച്ചപോലെ ആയാൽ കോണേശാന്റെ പിടുക്ക് പിണുങ്ങാണ്ടി ഊരിയെടുക്കും

    • @rajeshkumarvs2281
      @rajeshkumarvs2281 2 месяца назад

      Evide kalluvetti? Edu hotel? Kallam parayaruthu 🤣🤣🤣🤣

  • @MohananM-mj7bp
    @MohananM-mj7bp 2 месяца назад +10

    ആദ്യകാലത്ത് ട്രാൻസ്പോർട്ട് മന്ത്രിയായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്ത മന്ത്രി എന്ന നിലയിൽ മറ്റു പാർട്ടികളിലുണ്ടായിരുന്ന ആളുകൾ കൂടി ബഹുമാനിക്കുന്ന വ്യക്തിയായ താങ്കൾ ഇങ്ങനെയുള്ള അവസരങ്ങളിൽ സംയമനം പാലിച്ച് മറ്റു നടപടികൾ സ്വീകരിക്കുന്നതാണ് നല്ലത്.

  • @sreekumarvsatyam1084
    @sreekumarvsatyam1084 2 месяца назад +18

    ആശ്രമത്തിൽ നടക്കുന്നത് തെറ്റു തന്നെയായിരിക്കും. പക്ഷേ അത് ചോദ്യം ചെയ്യാനുള്ള ധാർമികമായ അവകാശം ഗണേഷ് കുമാറിന് ഉണ്ടോ എന്നതാണ് പ്രശ്നം

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 месяца назад +8

    ആദ്യം ksrtc ജീവനക്കാർക്കു ശമ്പളം കൊടുക്കോടൊ എന്നിട്ട് മതി ഹിന്ദു സന്യാസിമാർക് ക്ലാസ്സ്‌ എടുക്കൽ

  • @sukumarannair4833
    @sukumarannair4833 2 месяца назад +106

    ഗായത്രി മന്ത്രം അറിയുന്നത്ണോ സ്വാമി ആകാനുള്ള യോഗ്യത 😂നല്ല സദാചാരിയായാ ഒരു മന്ത്രി 😂

    • @harishenoi2169
      @harishenoi2169 2 месяца назад

      ബീഫ് കറിയുണ്ടാക്കുന്നതാണൊ യോഗ്യത😂

    • @windyday8852
      @windyday8852 2 месяца назад

      ​@@harishenoi2169 Kusanikkarkku enda Swami maar aakanulla avakasam illee...

    • @harishenoi2169
      @harishenoi2169 2 месяца назад

      @@windyday8852 കുശിനിപണി അറിയുന്നതാണ് കുശിനിപണിക്കാരൻ്റെ യോഗ്യത ആത്മീയ വിഷയത്തിൽ ഉള്ള അറിവാണ് സ്വാമി ആകാനുള്ള യോഗ്യത

  • @sreeharisivalayam
    @sreeharisivalayam 2 месяца назад +7

    🙏 ഗണേശൻ മന്ത്രി ഉപ്പോൾ അധികാരം ശരിയ ആസ്വദിക്കുന്നു.1

  • @VENUE-qv5ji
    @VENUE-qv5ji 2 месяца назад +42

    ഈ മഹാൻ എന്തിന് വന്നു

    • @arunvalsan1907
      @arunvalsan1907 2 месяца назад

      AYAALUDEY APPOOPPAN RAMAN PILLAI aanu aa ASHRAMATHINU vendiyulla sthalam vittu koduthathu

  • @haransnair2683
    @haransnair2683 2 месяца назад +8

    ആദ്ധ്യാത്മികതയിൽ വിരാചിക്കുന്ന സത് കർമ്മിയുടെ പൂർവ്വാശ്രമം ചികയുന്നത് മൂഢ ലക്ഷണം ആണ്........😊

  • @sooraj981
    @sooraj981 2 месяца назад +88

    ലൈസെൻസ് ഇല്ലാതെ വണ്ടിയൊടിക്കും പറഞ്ഞവൻ ഗതാ ഗതമന്ത്രിയായിരിക്കുന്നത്.. അവൻ ആണിപ്പോ മറ്റുള്ളവരുടെ യോഗ്യത അന്വേഷിക്കുന്നത്

    • @sinivava64
      @sinivava64 2 месяца назад

      Hinnduthannahindukkaludamathkuthirakayarunnupinnemattullavarudakaryamparayano

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 2 месяца назад +10

    എല്ലാവരും തന്നെ പോലെ മാടമ്പിയും ഭൂപ്രഭുവും ഒന്നും ആയി ജനിക്കില്ലല്ലോ, ഇന്നലെ യുഡിഫ് ആണെങ്കിൽ ഇന്നു എൽഡിഫ് ൽ ആയ ആള്. അച്ചുതാനന്ദനെ വിളിച്ച വിളി ആരും മറന്നിട്ടില്ല. സരിതയെയും, എല്ലാം ഉമ്മൻ ചാണ്ടി സ്വർഗത്തിൽ ഇരുന്നു കാണുന്നുണ്ട്. ഒരു നല്ല പിള്ള 🙏

  • @MV-yl8lw
    @MV-yl8lw 2 месяца назад +29

    ദൈവ വിളി എപ്പോഴാണ് ആർക്കാണു വരുന്നത് എന്ന് ദൈവത്തിനു മാത്രം അറിയാം

  • @user-tm9gx7je8e
    @user-tm9gx7je8e 2 месяца назад +9

    മകന്റെ കൂട്ടുകാരന്റെ അമ്മയുടെ ഭർത്താവ് മന്ത്രി മന്ദിരത്തിൽ വെച്ച് മർദിച്ച കാര്യം ഓർമിപ്പിക്കാമായിരുന്നില്ലേ സ്വമീ

  • @manasir2987
    @manasir2987 2 месяца назад +14

    ഗണേശന്റെ വിചാരം ഗണേഷ് അങ്ങ് എന്തോ സംഭവമാണെന്ന്...??? ഒരു ചുക്കും അല്ല... സന്യാസി ആര് ആകണമെന്ന് അവർ അവർ ചിന്തിച്ചു കൊള്ളൂ... ജനങ്ങൾക്ക് അയാളെ ഇഷ്ടമാണെങ്കിൽ അയാൾ തന്നെ വലിയ മനുഷ്യൻ..... ബാലകൃഷ്ണപിള്ളയുടെ കഴിവുകൊണ്ട് ഒരു മന്ത്രിസ്ഥാനം കിട്ടി എന്നല്ലാതെ എന്തു യോഗ്യതയാണ് ഗണേശൻ ഉള്ളത്...???

    • @kochukunhurajan1145
      @kochukunhurajan1145 2 месяца назад

      ഗണേശചരിതം അറിയില്ലേ ഗായത്രി മന്ത്രത്തേക്കാൾ വലിയ കേമമാണ് അങ്ങനെ എത്രയോ മന്ത്രങ്ങൾ ഗണേഷ് കുമാറിന് അറിയാം രഹസ്യമായിട്ട്

    • @atozgroupofcompanies7875
      @atozgroupofcompanies7875 2 месяца назад

      CORRECT

  • @SabuKokkottil
    @SabuKokkottil 2 месяца назад +8

    എല്ലായിടത്തും പോയി ഇതുപോലെ ഷോ കാണിക്കാനുള്ള ആർജ്ജവം മന്ത്രി യേമാൻ കാണിക്കണം

  • @bobenkallada
    @bobenkallada 2 месяца назад +3

    സരിതയുടെ കൂടെ കിടപ്പു കാരൻ. ചാരിത്രി പ്രസംഗം അടിപൊളി!!

  • @josephdevasia6464
    @josephdevasia6464 2 месяца назад +18

    ഗണേശന് 6:27 വാക്മീകി ആദ്യം ആരായിരുന്നു എന്നറിയുമോ ? ആരും സന്യാസി ആയല്ല ജനിക്കുന്നതെന്നെങ്കിലും അറിയണം. ഇത് ആ സന്യാസിക്കെതിരെയുള്ള ഏതോ ഗൂഢാലോചനയാണെന്നു പ്രത്യക്ഷത്തിൽ തോന്നുന്നു .ഗണേശൻ പണ്ടേ ഗൂഢാലോചനാ വിദഗ്ദനാണല്ലോ ഉമ്മൻ ചാണ്ടിയിൽ അത് തെളിയിച്ചു.

    • @Pkvkochi
      @Pkvkochi 2 месяца назад

      ശ്രീ ബുദ്ധൻ ആരായിരുന്നു. ഒരു രാജകുമാരൻ... ഇന്ന് ആ രാജകുമാരന്റെ പേരിൽ ബുദ്ധ മതം തന്നെയുണ്ട്.
      കൊല്ലും, കൊലയും, പിടിച്ചു പറിയും ഉണ്ടായിരുന്ന രത്നാകരൻ ആരാണ്? ആ രത്നാകരൻ ആണ് രാമായണം രചിച്ച വിശ്വ പ്രസിദ്ധ വാല്മീകി മഹർഷി.
      ഇവരെല്ലാം ആത്മീയ മാർഗ്ഗം സ്വീകരിച്ചു ഈശ്വരന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ നയിക്കുന്നു.
      ജനങ്ങൾ തിരഞ്ഞെടുത്ത മാന്യന്മാർ ഭരണത്തിൽ ഇരുന്ന് നാടിന്റെ സമ്പത്തു കൊള്ള യടിക്കുന്നു. നീതി യും, ന്യായവും ഇപ്പോൾ ഏതു ഭരണകർത്താവിനുണ്ട്?
      KSRTC മന്ത്രിയായ ഗണേഷിനുണ്ടോ?
      KSRTC BUS തടഞ്ഞു യാത്ര ക്കാരെ പെരുവഴി യിലാക്കി,, ഡ്രൈവർ യടുവിന്റെ ട്രിപ്പ്‌തടഞ്ഞുതൊഴിൽ നിഷേധിച്ച് അനീതി കാണിച്ച MLA യെയും, മേയറേ യും സംരക്ഷിക്കാൻ മെമ്മറി കാർഡ് വരെ അടിച്ചു മാറ്റി കൃത്രിമം കാണിച്ച ഭരണം അല്ലേ നിങ്ങളുടെ കയ്യിലുള്ളത്? കോടതി പറഞ്ഞിട്ടുപോലും കേസെടുക്കാത്ത പോലീസ് സംവിധാനം അല്ലേ ഈ നാട്ടിൽ നടക്കുന്ന നിരവധി അഴിമതികളിൽ ഒന്ന്..ജനങ്ങൾ സർവ്വതും മനസ്സിലാക്കി ക്കഴിഞ്ഞു മന്ത്രീ. ആവശ്യമുള്ള കാര്യം ചെയ്യുന്നുമില്ല, ആവശ്യമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയും ചെയ്യുന്നു. നിരപരാധി യായആ യദുവിന് ജോലി തിരിച്ചു കൊടുക്കാനുള്ള തീരുമാനം എടുക്കാൻ നട്ടെല്ലില്ലാത്ത നിങ്ങൾക്ക് ഈ കാര്യങ്ങളിൽ ഇടപെടാൻ എന്തു യോഗ്യത യാനുള്ളത്..? സ്വന്തം ബന്ധുക്കൾ നിങ്ങളുടെ സ്വഭാവം കൊണ്ടു പറയുന്ന കാര്യങ്ങൾ ഈ യു ട്യൂബ്യിലുണ്. ഇടയ്ക്ക് ഒന്ന് കേൾക്കുന്നത് നല്ലതാണ്...

  • @jayakumarharrisharris1296
    @jayakumarharrisharris1296 2 месяца назад +30

    കോണേശൻ show കേനേഷൻ വെറും സിനിമ നാടൻ വലിയവനാകാൻ ശ്രമിക്കുന്നു പക്ഷെ ഏശുന്നില്ല. ഇനിയൊരറുകഴിയേണം

    • @samjohn9061
      @samjohn9061 2 месяца назад +2

      ജീവിത്തിൽ ഒരു ജോലിയും ചെയ്യാതെ, അപ്പന്റെ പണവും, പ്രതാപവും, പാർട്ടിയും കൊണ്ട്‌ മാന്ത്രിയായ ഗണേഷ്കുമാറിന്, ജോലിയുടെയും, കൂലിയുടെയും, വിശപ്പിൻറ്റെയും വില അറിയില്ല. ആദ്യം ആ പാവത്തിന് ജീവിക്കാൻ ജോലികൊടുക്കു, എന്നിട്ടു നിയമം പറ . . . ഇതൊക്കെ എല്ലാവരും കാണുന്നും കേൾക്കുന്നു ഉണ്ട് . . .

  • @sreekumar1384
    @sreekumar1384 2 месяца назад +15

    ഇതാണോടാ ഒര് മന്ത്രിയുടെ പണി ?

  • @nandhanannandhan8397
    @nandhanannandhan8397 2 месяца назад +33

    ചക്കികൊത്ത ചങ്കരൻ തന്നെ,മന്ത്രി സ്വാമിയുടെ പൂർവാശ്രമം ചോദിക്കുമ്പോൾ സ്വാമി മന്ത്രിയുടെ മുൻ കാല ചരിത്രം c. ചോദിക്കുന്നു.രണ്ടും കൊള്ളാം

  • @sreekumarvsatyam1084
    @sreekumarvsatyam1084 2 месяца назад +7

    കാവി വസ്ത്രത്തെ ദുരുപയോഗം ചെയ്യുന്ന സന്യാസിയും മൂല്യബോധമില്ലാത്ത രാഷ്ട്രീയക്കാരനും തമ്മിൽ എന്താണ് വ്യത്യാസം

  • @rajanm5543
    @rajanm5543 2 месяца назад +6

    ഗണേശൻ അധികപറ്റായി പെരുമാറി.... പോലീസിന് നിർദേശം അല്ല കൊടുത്തത്. ഉത്തരവ് ആണ് നൽകിയത്..

  • @akshayes8570
    @akshayes8570 2 месяца назад +68

    ഈ മൊതല് നാല് മദ്രസയിൽ ഇതുപോലെ പോയിരുന്നേൽ മദ്രസ പീഡനം ഇല്ലാണ്ടായേനെ..... ഇവന് പറ്റുമോ

    • @muhammedpp1715
      @muhammedpp1715 2 месяца назад

      Appo..ambalathil.poyal..yoni.poojayum..nirthaam..

    • @akshayes8570
      @akshayes8570 2 месяца назад

      @@muhammedpp1715 wow ഒന്ന് കാണിച്ചു തരുമോ.... Example മദ്രസ പീഡനം example ഞാൻ കാണിച്ചു തരാം. ഈ വീക്ക്‌ തന്നെ ഉണ്ട് ഒരു ആൺ കുട്ടിയെ കുണ്ടൻ ഉസ്താത് പീഡിപ്പിച്ച ന്യൂസ്‌

    • @machaa-o7m
      @machaa-o7m 2 месяца назад +4

      Athu kuthu pustakam aanu problem,,kundan ustaadukal😂😂😂

    • @arunvalsan1907
      @arunvalsan1907 2 месяца назад +1

      Oronnaayi cherytum Adyam Swantham VEEDU nannaakkiyittu baakki cheyyaam.ennu karuthiyaakum

    • @Ushadevi-rf2sv
      @Ushadevi-rf2sv 2 месяца назад +2

      എങ്കിൽ വിവരം വിശദമായി അറിയും

  • @gheevarghesevt1247
    @gheevarghesevt1247 2 месяца назад +39

    ഇങ്ങിനെ ഓരോ മത വിഭാഗങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താൻ തന്റേടം കാണിക്കണം

    • @lalajicr3777
      @lalajicr3777 2 месяца назад +1

      അതിനു ഇവനു ന്നു ഉറപ്പില്ല

  • @syams4542
    @syams4542 2 месяца назад +10

    കോണേശൻ ആരാ ഫ്രോഡ്

  • @sarasankrishnan5991
    @sarasankrishnan5991 2 месяца назад +2

    ഞായറാഴ്ച പ്രാർത്ഥനയ്ക്കു പോകുമ്പോൾ പാസ്റ്റർക്ക് വലിയ സന്തോഷമായിരിക്കും. കുഞ്ഞാട് ശരിക്കും ബലിയാടായതിലുള്ള സന്തോഷം.

  • @ktdl912
    @ktdl912 2 месяца назад +21

    Yamini chechiyude adi enganund

  • @Dalmi123
    @Dalmi123 2 месяца назад +41

    ഗണേശൻ്റെ ചോദ്യ രീതികൾ ശരി ആയില്ല...സ്വാമിയേ അനുയായികൾ കളിയാക്കുന്നത് പോലെ എനിക്ക് തോന്നി...സ്വാമിക്ക് എന്ത് ക്വാളിഫിക്കേഷൻ ആണ് വേണ്ടത്...ആത്മീയത ആണ് അവരുടെ qualification

    • @sathyantk8996
      @sathyantk8996 2 месяца назад +1

      ഉണ്ട

    • @lookayt6614
      @lookayt6614 2 месяца назад

      Pari

    • @arunvalsan1907
      @arunvalsan1907 2 месяца назад

      Minimum SHLOKANGALUM, GAYATHRI MANTHRANGALUM, BHAGAVATHAVUM. RAMAYANAVUM, MAHABHARATHAVUM MANAPPAADAMAAKKANAM.....ENKIL MANASSIL DUSHTATHA VARILLA....ATHILLAATHATHU KONDAANU UP YILUM, GUJARATHILUM SANNYASIMAAR KALASPATHINU AHWANAM CHEYYUNNATHU...BIN LADANEYUM LASHKAR E TAIBA YEYUM POLEY😅😅😅😅😅😅😅

    • @musthafaMMD
      @musthafaMMD 2 месяца назад

      @@arunvalsan1907 ഒന്ന് പോടെ , സായിപ്പന്മാരാടക്കമുള്ള വിദേശികൾ സന്യാസിമാരാകുന്നുണ്ട് അവരാരും മന്ത്രവും ശ്ലോകവും പഠിച്ചിട്ടല്ല സന്യാസിമാരാകുന്നത് .. സന്യാസത്തിന് ഒരു ശ്ലോകവും പഠിക്കേണ്ട ആവശ്യമില്ല .പൂജ ചെയ്യാനാണ് മന്ത്രങ്ങളും ശ്ലോകവും ആവശ്യമായുള്ളത് ..

    • @jayanpblm
      @jayanpblm 2 месяца назад

      @@arunvalsan1907ഉവ്വോ......താനാരാണാവോ.....

  • @Venugpillai
    @Venugpillai 2 месяца назад +13

    Show കാണിക്കുന്നു

  • @renjithkumar2573
    @renjithkumar2573 2 месяца назад +21

    ഈ ഗണേഷ് കുമാർ ആരാണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад

      കാട്ട് കള്ളൻ ബാലകൃഷ്ണന്റെ മകൻ

  • @greenpeppermalayalam
    @greenpeppermalayalam 2 месяца назад +43

    വാല്മീകി കാട്ടാളൻ ആയിരുന്നു

  • @dineshkumar-ws8jj
    @dineshkumar-ws8jj 2 месяца назад +5

    ബാറിലെ കറിക്കാരൻ സന്യാസി ആകാൻ പാടില്ല പക്ഷെ ഷാപ്പിലെ കറിക്കാരന് മന്ത്രി വരെയാകാം. ഗണേശന് ഇതൊന്നും അറിയില്ലെ. എണക്കത്തിൽ മന്ത്രിക്കിട്ടാണ് ഗണേശൻ.

  • @GangadharanCNambiar-l4x
    @GangadharanCNambiar-l4x 2 месяца назад +31

    വാത്മീകി മഹർഷി ആരായിരുന്നു എന്ന് ഗണേശനു അറിയില്ല എന്ന് തോന്നുന്നു

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад

      @@GangadharanCNambiar-l4x കെനെശന് നാട്ടിൽ എത്ര മക്കൾ ഉണ്ടെന്ന് പോലും അറിയില്ല

    • @srushtimitra
      @srushtimitra 2 месяца назад

      വാല്മീകി എത്ര വർഷം തപസ് ചെയ്ത്

  • @zillionaire23
    @zillionaire23 2 месяца назад +20

    ഹിന്ദുക്കളെ ഇത് പോലെ അവഹേളിക്കാൻ ഇത് പോലെ ഒരു പ്രത്യേക വിഭാഗത്തിന് ഭയങ്കര കഴിവാണ്. അന്യൻ്റെ ഭാര്യയെ കൂടെ കിടന്ന് തല്ല് വാങ്ങിയ മന്ത്രി, ഇത്തരം വിവരം കെട്ട ചോദ്യം എന്ത് അർഥത്തിൽ ചോദിച്ചു? ഇനി psc test എഴുതേണ്ടി വരുമോ സന്യാസത്തിന് പോകാൻ ഗണേശാ? ഇപ്പോഴത്തെ മാർപാപ്പ പണ്ട് ജർമൻ പട്ടാളക്കാരനായിരുന്നു. ഒരു പാട് പേരെ അന്നദ്ദേഹം കൊന്ന് കാണുമായിരിക്കാം. കൊള്ളക്കാരനായ വല്മീകിയാണ് വാല്മീകി മഹർഷി യായത്. മീൻകാരൻ ആയിരുന്നു വ്യാസ മഹർഷി. ഗണേശൻ കുറച്ച് കൂടി വിവരം വേണം. പെണ്ണ് വിഷയത്തിൽ മാത്രം കഴിവ് ഉണ്ടായാൽ പോരാ.

  • @algamer5215
    @algamer5215 2 месяца назад +55

    ഈ പോക്ക് പോയാൽ മജ്ജത്തിൽ കയറി ഖുർആൻ അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് ഈ മന്ത്രി ചോദിക്കും ആയിരിക്കും. അതിനുള്ള തന്റേടം ഉണ്ടോ എന്തോ ¿

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 2 месяца назад +6

      മുക്കാൽ ആക്കികളയും 😂😂😂

    • @Ayrasdress
      @Ayrasdress 2 месяца назад +1

      ബാറിൽ കറി വെക്കുന്നവനോ ഖുർആനെ കുറിച്ച് അറിവില്ലാത്തവരോ മത പണ്ഡിതൻ ആണെന്ന് പറഞ്ഞാൽ ചോദിക്കുക തന്നെ വേണം

    • @sibu8709
      @sibu8709 2 месяца назад

      കള്ള സ്വാമികളെ ന്യായീകരിക്കുന്ന വിഡ്ഢികൾ

    • @atozgroupofcompanies7875
      @atozgroupofcompanies7875 2 месяца назад

      🤣

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад +2

      @@Ayrasdress ബാറിൽ കറിവെക്കുന്നവന് പണ്ഡിതൻ ആകാൻ എന്താണ് തടസം.. 🙄

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 2 месяца назад +13

    ഗണേശൻ ചെയ്തത് ഒട്ടും സെരിയല്ല

  • @yes370
    @yes370 2 месяца назад +16

    നടി അംബികയുടെ അമ്മയുടെ സഹായി അല്ലേ

  • @unnikrishnan1725
    @unnikrishnan1725 2 месяца назад +13

    വിവരം ഇല്യ എന്താ ചെയ്

  • @akpakp369
    @akpakp369 2 месяца назад +4

    ക്രൂര നിഷാദനായിരുന്ന മനുഷ്യനാണ് വാത്മീകി മഹർഷിയായത്🎉
    ഇതൊക്കെ വായിക്കണ്ടേ
    ഗണേശാ😂😂😂😂

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 2 месяца назад +11

    അങ്ങനെ ബാക്ക്ഗ്രൗണ്ട് തപ്പി പോയാൽ പല ആൾ ദൈവങ്ങളും....

  • @harikrishnans6259
    @harikrishnans6259 2 месяца назад +7

    Every saint had a past and every sinner has a future. അതോണ്ട് അമ്മാതിരി ചോദ്യം മാണ്ട. 👆🏻

  • @sajeevanp.s.7695
    @sajeevanp.s.7695 2 месяца назад +7

    Kaaviyudathavanokkay സന്യാസിയാകുമോ,ഷിബു സ്വാമിക്ക് കൂട്ട്.

  • @shajimadhavan7292
    @shajimadhavan7292 2 месяца назад +12

    സരിത കാണേണ്ട

  • @RamkumarTraders
    @RamkumarTraders 2 месяца назад +7

    പുള്ളിയുടെ അച്ഛൻ്റെ മരുമകനും സന്യാസി ആണ് ഇപ്പൊൾ ഉണ്ടോ എന്ന് അറിയുക ഇല്ല

  • @syamalamenon8688
    @syamalamenon8688 2 месяца назад +6

    സ്വാമി യുടെ അടുത്ത് ഇതു വേണ്ടായിരുന്നു..

  • @shajimadhavan7292
    @shajimadhavan7292 2 месяца назад +16

    മന്ത്രിയുടെ യോഗ്യത എന്താണ്

    • @AbdulkareemCK-e5n
      @AbdulkareemCK-e5n 2 месяца назад

      Ninde Ammena Pannan Ulla Samanam 😅 Undu

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 месяца назад

      ​@@AbdulkareemCK-e5nസരിതയെ കാച്ചിയ സാധനം അല്ലേ

    • @shajimadhavan7292
      @shajimadhavan7292 2 месяца назад

      @@AbdulkareemCK-e5n നിന്നെ ആരാടാ ഉണ്ടാക്കിയത് പന്നിക്കുണ്ടായവനെ

  • @baburajanpillai903
    @baburajanpillai903 2 месяца назад +48

    വാല്മീകി ആരായിരുന്നു

    • @arathihits7480
      @arathihits7480 2 месяца назад +1

      നല്ലൊരു എഴുത്തുകാരനാണെന്ന് തോനുന്നു

    • @SOW412
      @SOW412 2 месяца назад

      ​@@arathihits7480may be you did not attend school..Go back to school then you will know who is sage Valmiki .useless kammi graduate with Hindu name

    • @roshinpaulk876
      @roshinpaulk876 2 месяца назад

      ​@@arathihits7480appol 250 avaer landum , 190 killo silverum , 300 paven swrnnawm undayirunilla sambathu varumbol udavuna Kalla swamimary sushikkannam.

  • @babuk4434
    @babuk4434 2 месяца назад +3

    ഗണേശന് വടകര മന്ത്രം ഓർമ്മയുണ്ട...

  • @harishenoi2169
    @harishenoi2169 2 месяца назад +4

    ഗായത്രീ അറിയില്ലെങ്കിൽ കാരണഭൂത മന്ത്രം അറിഞ്ഞാലും മതി

  • @JoyJose-gc8mc
    @JoyJose-gc8mc 2 месяца назад +2

    സരിതയുടെ flute ൻ്റെ വേദാന്തം

  • @abhilashpunalur
    @abhilashpunalur 2 месяца назад +1

    ആശ്രമത്തിനു ഒരുപാട് സ്വത്തുക്കൾ ഉണ്ട് അതൊക്കെ ഒരുപാട് പേര് കയ്യെറി ഇനിയും ആളുകൾ അത് കിട്ടാൻ ഉള്ള പരിപാടി ആണ്

  • @mv2552
    @mv2552 2 месяца назад +19

    ഷിബു സാമിയാണോ ഇത്

    • @krisnair2196
      @krisnair2196 2 месяца назад

      ഷിബു സ്വാമിയെ തൊടാനുള്ള ആർജവം ഒന്നും ഈ ഗണേഷ് കുമാരന് ഇല്ല 😅

    • @arunvalsan1907
      @arunvalsan1907 2 месяца назад

      Ayaal UK YIL aanu ....SHIBU SWAMYKKU GAYATHRI MANTHRAVUM. RAMAYANAVUM, BHAGAVATHAVUM, MAHABHARATHAVUM, MATTU PALA GRANTHANGALUM MANAPPAADAM AANU

  • @balakrishnangovind985
    @balakrishnangovind985 2 месяца назад +1

    രാമായണം എഴുതിയ വാല്മീകി എന്ന ആൾ ആൾ ആദ്യം കൊള്ളക്കാരൻ ആയിരുന്നു എന്ന് നാം മറന്നു കൂടാ, പൂർവ്വാശ്രമം തിരക്കി നടക്കുന്ന വിവരം കെട്ട ഭരണാധികാരികൾ നാണം കെടുത്തുന്നു....😢

  • @theerthak7415
    @theerthak7415 2 месяца назад +2

    സന്യാസി ആയാൽ ചിക്കൻ കഴിക്കാൻ പാടില്ല എന്നൊന്നുമില്ല. പിന്നെ സന്യാസിയാവാൻ വലിയ കുടുംബത്തിൽ ജനിക്കണമെന്നുമില്ല. മന്ത്രി ആയതു സാധാരണ ജനങ്ങൾ വോട്ട് ചെയ്തിട്ടാണ്. അത് മറക്കാതിരുന്നാൽ kollaam. താങ്കളോട് ബഹുമാനം ഉണ്ടായിരുന്നു. അത് പോയി.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 месяца назад +2

    ഒരു മന്ത്രി പദത്തിൻ്റെ അഹങ്കാരം .....🙄 മര്യാദയ്ക്ക് ചോദ്യം ചെയ്യാമല്ലോ ...... തെറ്റ് ഉണ്ടെങ്കിൽ ആ തെളിവ് സഹിതം അറസ്റ്റ് ചെയ്യുക .... ഏതെങ്കിലും മദ്രസ്സയിലും പള്ളിയിലും ഇതേ പണി എടുക്കണം .....😂😂😂

  • @gireeshkarookarakggireeshk8112
    @gireeshkarookarakggireeshk8112 2 месяца назад +2

    ഗണേശന്റെ അപ്പൻ പറഞ്ഞിട്ടുണ്ട് ഇവനെ ഉണ്ടാക്കിയ നേരത്തു ഒരു വാഴ വെച്ചാൽ മതിയാരുന്നു.. എന്ന്...ഒരുവൻ സന്യാസി ആകുന്നതിനു മുൻപ് എന്തായിരുന്നു എന്നുള്ളതതിൽ കാര്യമില്ല

  • @GeethaDevu-n3w
    @GeethaDevu-n3w 2 месяца назад +2

    ആശ്രമത്തിൽ താമസിക്കുന്ന എൻ്റെ ഒരു ബന്ധു അവിടെ ഉള്ള കുത്തി തിരുപ്പിനെ പറ്റി പറഞ്ഞത് ഓർക്കുന്നു. സ്വാമിമാർ പേരുദോഷം ഉണ്ടാകാതെ എങ്കിലും നോക്കുന്നത് നന്നായിരുന്നു...പണ്ഡിതൻ സന്യാസി എന്നൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ വിഷമം തോന്നുന്നു😢😢😢😢😢

  • @bijuparoli1543
    @bijuparoli1543 2 месяца назад +1

    നിന്നോട് പറയേണ്ട അവിശ്യം ഇല്ല ഗണേശ

  • @baburaj3985
    @baburaj3985 2 месяца назад +1

    രത്നാകരൻ കൊള്ളക്കാരനുംപിടിച്ചുപറിക്കാരനുമായിരുന്നു അയാളാണ്പിന്നീട്മനുഷ്യകുലത്തിനാകെ പ്രയോജനപ്പെട്ടമഹാകാവ്യമെഴുതിയവത്മീകിയായിപരിണമിച്ചതെന്ന് കൊണേസൻ എത്രജൻമ്മം ജനിച്ചാലുംമനസ്സിലാക്കില്ല,,,

  • @rajanpk3032
    @rajanpk3032 2 месяца назад +1

    മന്ത്രി സിനിമയിലല്ലാ സംസാരിക്കുന്നത് എന്ന കാര്യം കൂടെ അറിഞ്ഞിരിക്കണം

  • @ramesanr123
    @ramesanr123 2 месяца назад +3

    ഇതിൽ സാമ്പത്തികം തട്ടിയെടുക്കാനുള്ള സാമ്പത്തികശാസ്ത്രം മാത്രമാണ് പ്രവർത്തിക്കുന്നത്

  • @prakashearthmovers8187
    @prakashearthmovers8187 2 месяца назад +11

    ഇതൊക്കെ കൈകാര്യം ചെയ്യാൻ സർവ്വാത്മനാ യോഗ്യനാണ് ഗണേഷ്‌കുമാർ 😂

  • @satvisionsatvision-me3me
    @satvisionsatvision-me3me 2 месяца назад

    Only best of your Lady news anchor in your channel, keep it up

  • @elcil.1484
    @elcil.1484 2 месяца назад +1

    ഈശ്വരാ, ഭഗവാനേ, ദേവിയേ, ഈ ഗണേശനെയും ചുറ്റും നില്ക്കുന്നവരെയും ഒന്നു നന്നായി പൂശി കർമ്മഫലം കൊടുക്കണേ.
    പക്കാ ഫ്രോഡായ ഈ മന്ത്രിക്ക് ശരിക്കുള്ള ഉത്തരം കൊടുക്കണേ 🙏

  • @sarasankrishnan5991
    @sarasankrishnan5991 2 месяца назад +1

    യദുവിൻ്റെ കാര്യത്തിൽ ഈ ആവേശം കണ്ടില്ലല്ലൊ CPM ൻ്റെ മുന്നിൽ മുള്ളിപ്പോവും

  • @sarasankrishnan5991
    @sarasankrishnan5991 2 месяца назад +1

    രാമായണമെഴുതിയ വാൽമീകി കാലടി സർവ്വകലാശാലയിൽ നിന്ന് Phd എടുത്ത ആളല്ല

  • @shibipb6868
    @shibipb6868 2 месяца назад +1

    എന്ത് മര്യാദക്കേടാണ്
    പൂർവാശ്രമത്തിൽ ആരുമാകട്ടെ
    മറ്റ് മതങ്ങളുടെ ആശ്രമത്തിൽ ചെന്ന് ഇങ്ങനെ പറയാൻ ധൈര്യം കാണിക്കുമോ

  • @user-mre40n
    @user-mre40n 2 месяца назад +1

    കോട്ടയത്ത് ഷാപ്പിലെ കറിക്കാരൻ ഇപ്പോഴത്തെ മന്ത്രിയാണ്. താങ്കളുടെ ഒപ്പം ഉള്ള . കറിക്കാരന് സന്ന്യാസിയാകാൻ പറ്റില്ലേ😂😂😂