ശിവനെ തൊട്ട വാര്യരെ RSS തൂക്കി ! | MM TALK | SANDEEP WARRIER | BJP

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 202

  • @saraswathigopakumar7231
    @saraswathigopakumar7231 8 дней назад +64

    ഇന്ന് ഇട്ട എല്ലാ വീഡിയോകളിലും ധന്യയുടെ വിശകലനം മുഴുവൻ അതുഗ്രൻ. ശരിയായ വിശകലനം. അഭിനന്ദനങ്ങൾ

  • @paanchajanyam7903
    @paanchajanyam7903 9 дней назад +79

    അടുത്ത സമയത്തു ഇത്രയും സന്തോഷം തന്ന വാർത്ത. സന്ദീപ് ശശി.

  • @vineeshd45
    @vineeshd45 8 дней назад +73

    ഞാൻ സന്ദീപ് വരിരുടെ നാട്ടു കാരൻ ആണ്.. അദ്ദേഹം ഇതു വരെ RSS ഇൽ പ്രവർത്തിച്ചിട്ടില്ല.. കുറച്ചു കാലം ഗൾഫിൽ ജോലി ചെയ്തു.. തിരിച്ചു വന്നു ബിജെപി കാരനായി പ്രവർത്തിച്ചു..
    ഒരു സൂര്യനമസ്കാരം പോലും ചെയ്യാൻ പറ്റാത്ത പോലെ പോണ്ണ തടിയൻ ആയിരുന്നു സന്ദീപ്.. പിന്നെ തടി കുറച്ചത് ആണ്.. പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാൽ rss നെ പറ്റി ഒരു ചുക്കും സന്ദീപ് വരിർക്ക് അറിയില്ല.. ഒരു വാർഡ് മെമ്പർ പോലും അല്ലാതിരുന്ന അദ്ദേഹത്തെ കോൺഗ്രസ്‌ എന്തിനു തലയിൽ വച്ചു നടക്കുന്നു എന്നാണ് മനസിലാകാത്തത്.. ബിജെപി വിട്ടവൻ ബിജെപി യെ തെറി വിളിക്കും.. അതാണോ കോൺഗ്രസ്‌ നേതാവ് ആകാൻ ഉള്ള യോഗ്യത 🙆🏼‍♂️

    • @vijayakumark.p2255
      @vijayakumark.p2255 8 дней назад

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. അയാൾ ഒരു ആർഎസ്എസിന്റെയും പ്രവർത്തകൻ അല്ല. അയാൾ ഒരു ദിവസം പോലും ശാഖയിൽ പോയിട്ടുമില്ല. ഇടയ്ക്ക് ഈ വിദ്വാൻ ഫുൾ ഗണ വേഷത്തിൽ ഒരു അഭ്യാസം കാണിച്ചിരുന്നു. അത് ജനങ്ങൾക്കിടയിൽ ഇയാൾ ആർഎസ്എസുകാരൻ ആണെന്ന് വരുത്തി തീർക്കാൻ കഴിഞ്ഞ വർഷത്തെ വിജയദശമിക്ക് ചെയ്തുകൂട്ടിയ ഒരു അഭ്യാസം. യഥാർത്ഥ ആർഎസ്എസു എന്താണെന്ന് ഈ മാന്യൻ മനസ്സിലാക്കിയിരുന്നെങ്കിൽ കഴിഞ്ഞ പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയെ ഒറ്റുകൊടുക്കാൻ ഇവൻ ഒരുത്തൻ തയ്യാറാകില്ലായിരുന്നു. ഇവന്റെ പൊണ്ണത്തടി ഫോട്ടോ ഒരിക്കൽ ഞാൻ കണ്ടിട്ടുള്ളതാണ്. ആയുർവേദത്തിൽ എന്തൊക്കെയോ മരുന്നുകളും ചില പത്ഥ്യം പിടിച്ചും ആണ് ഈ വിദ്വാൻ തടി കുറച്ചത്. അന്ന് സംഘസ്ഥാനിൽ എങ്ങാനും ഇയാൾ വന്നു ഒരു യോഗ ചെയ്തിരുന്നെങ്കിൽ ഇവന്റെ വയറു പൊട്ടി ചത്തു പോകുമായിരുന്നു. അത്ര വലിയ ഒരു കുടവയർ. സംസാരിക്കാൻ കഴിവുള്ളതുകൊണ്ട് ബിജെപി വ്യക്താവ് ആക്കി, അതാണ് ബിജെപിക്ക് പറ്റിയ ഏറ്റവും വലിയ അപാകതയും ഈ ന*** ഷൈൻ ചെയ്യാൻ ഒട്ടു തയ്യാറായത്. ഒന്ന് വെക്തം ഇവൻ പാർട്ടിയിൽ വന്നത് തന്നെ എന്തൊക്കെയോ അജണ്ടയുടെ ഭാഗമായിരുന്നു. കോൺഗ്രസും ഇസ്ലാമിസ്റ്റുകളുമായി നല്ല അവിഹിതബന്ധം ഉണ്ടായിരുന്നു എന്നുള്ളതും ഒരു യാഥാർത്ഥ്യം. ഒരു നാറിയവൻ നെറികെട്ട ജന്മം..

    • @anandk.c1061
      @anandk.c1061 8 дней назад +1

      സത്യം 🙏🏻👍🏻

    • @VijayamKnair-q2x
      @VijayamKnair-q2x 7 дней назад +4

      Rss, എന്താണ് എന്ന് മനസ്സിലാക്കിയ ഒരു വ്യക്തിയും അവസരത്തിനൊത്ത് അഭിപ്രായം മാറുകയില്ല

    • @JayasreeES-r7m
      @JayasreeES-r7m 5 дней назад +1

      😂😂

  • @radhakrishnan559
    @radhakrishnan559 8 дней назад +36

    ധന്യ പറയുന്നത് വളരെ ശരിയാണ്

  • @cskumarcsk5742
    @cskumarcsk5742 9 дней назад +74

    R S S നീണാൾ വാഴട്ടെ.

  • @premalathatp6910
    @premalathatp6910 9 дней назад +53

    കോൺഗ്രസിൽ ഒരു കസേരക്കു വേണ്ടി എനി വാര്യർ കരഞ്ഞു കൊണ്ടേയിരിക്കും.

  • @VijayamKnair-q2x
    @VijayamKnair-q2x 8 дней назад +23

    ധന്യ മോളെ അളവില്ലാത്ത അഭിനന്ദനങ്ങൾ 🙏

  • @rajendrapanicker889
    @rajendrapanicker889 9 дней назад +71

    വാര്യാർ വല്ലാതെ മോഹിച്ചു പോയി കഷ്ടം തന്നെ😂

    • @ravindranathkt8861
      @ravindranathkt8861 9 дней назад +6

      "വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിയ്ക്കുവാൻ മോഹം..." 🤔

  • @vgopinadhan5285
    @vgopinadhan5285 8 дней назад +13

    🙏🌹 വളരെ ശരിയാണ് ധന്യ പറയുന്നത് നല്ല അവതരണം Jai Hind

  • @abhijithkss7029
    @abhijithkss7029 9 дней назад +43

    ധന്യ പറഞ്ഞതു ശരിയാണ്

    • @h99632667
      @h99632667 7 дней назад

      വാര്യരെ ഇയാള് നന്നാകില്ലെടോ 😀കാലുമാറി 😀

  • @sasidharanpk7412
    @sasidharanpk7412 9 дней назад +86

    സന്ദീപ് BJP. യെ പറ്റി താങ്കൾക്ക്ഒരു ചുക്കും അറിയില്ല. ഇത് കോൺസ്റ് അല്ല മാഷെ,

  • @narayanankutty5973
    @narayanankutty5973 8 дней назад +37

    എടൊ സന്ദീപേ താൻ എന്ത് വിചാരിച്ചു, താൻ ആരുവാ ബിജെപിയോട് കളിച്ചോ, എന്നാൽ RSS നോട് വേണ്ട

  • @dinesh........
    @dinesh........ 9 дней назад +72

    സന്ദീപ് ഇക്ക വകഫിനേ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ...

  • @ammagroup3586
    @ammagroup3586 8 дней назад +10

    👍👍100%സത്യം.

  • @Sadadas-s4f
    @Sadadas-s4f 9 дней назад +11

    ധന്യ നിങ്ങൾ പറഞ്ഞതാണ് ശെരി ❤

  • @preethynair756
    @preethynair756 9 дней назад +42

    ഏഷ്യാനെറ്റ്‌ നു ഭയങ്കര ആവേശം ആയിരുന്നു രാവിലെ... സന്ദീപ് ആയി ചർച്ച ഒന്ന് കാണണമായിരുന്നു

    • @rajisankar298
      @rajisankar298 9 дней назад +11

      ഏഷ്യാനെറ്റിന് ആവേശം വല്ലാതെ കൂടുതൽ ആണ്. ദേശവിരുദ്ധർ കൂടുതലുള്ള മാധ്യമങ്ങളിൽ മുന്നിലാണ് ഇതിനു സ്ഥാനം.

    • @mdnallengaramanakkadu5586
      @mdnallengaramanakkadu5586 5 дней назад

      അത് നടക്കട്ടെ നമുക്ക് ശക്തമായ വ്യക്തമായ മറുപടി ഉണ്ടെങ്കിൽ പിന്നെ മാധ്യമമെന്ത്?​@@rajisankar298

  • @ravindranathkt8861
    @ravindranathkt8861 9 дней назад +10

    Dhanya, you said it all. Welldone.

  • @rajasekharanrghavan5884
    @rajasekharanrghavan5884 9 дней назад +9

    👍100%

  • @b2bspy503
    @b2bspy503 9 дней назад +37

    വാര്യരെ ഇന്നത്തെ വാര്യർ ആക്കിയത് ബിജെപി RSS പ്രവർത്തകർ

  • @VinodSukumaran-m4s
    @VinodSukumaran-m4s 9 дней назад +18

    🚩🚩🚩🚩സംഘം 🚩🚩🚩🚩
    പ്രാണൻ

  • @NrSubramanian-i8y
    @NrSubramanian-i8y 8 дней назад +2

    ധന്യേ🙏 ധന്യമായി സൂപ്പർ👍❤️❤️❤️👏👏👌👌💪💪💪😀😀🙋🌹🌹🌹 ജയ് ഭാരത് മാതാ❤️❤️🙋🙋🍁🍁🙏🇮🇳🙏🍁🍁🍁🍁🍁💪👌👏👏👍🙋🙋🙋🙏🙏🙏

  • @akgamers2510
    @akgamers2510 9 дней назад +11

    Ennim ennum R SS❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aksharabooks7038
    @aksharabooks7038 9 дней назад +27

    സന്ദീപ് BJP യുടെ ചാരനാണെന്ന് ഓ൪ക്കുക

    • @thankammaraju9868
      @thankammaraju9868 9 дней назад +4

      ബിജെപി യുടെ മാത്രമല്ല കൊണ്ഗ്രെസ്സ് ന്റെയും ചാരൻ

    • @geethapt8653
      @geethapt8653 9 дней назад

      ​@@thankammaraju9868ഖൺഗ്രസിന്റെ തല ഇപ്പോൾ വർഗീയ മുസ്‌ലിം ലീഗിന്റെയും, ജമാ അത്തെ ഭീകരരുടെയും കാലിനിടയിൽ ആണ് 😄😄ആ കാലിനിടയിലേക്കാണ് സന്ദീപ് എന്ന വിഷം ഇറങ്ങി ചെന്നത് 😄👍

  • @unnikrishnannair6275
    @unnikrishnannair6275 8 дней назад +3

    ആയിരം ആയിരം അഭിനന്ദനങ്ങൾ ധന്യ

  • @rajagopalgopal788
    @rajagopalgopal788 9 дней назад +21

    സഹോദരങ്ങളെ...ഒരു കാര്യം അറിയുക... എല്ലാ കണ്ണുകളും bjp യിലേക്ക് focus ചെയ്യപ്പെടുന്നതുതന്നെ ആ പാർട്ടിയുടെ വളർച്ചയുടെ graph അനുദിനം ഉയരത്തിലേക്ക് കുതിക്കുന്നതുകൊണ്ടാണ്... പുറത്തു പോയ വാര്യർ ഇപ്പോൾ bjp യെ തകർക്കാൻ ഉളള അജണ്ടയുമായിട്ടാണ് നാടു ചുറ്റുന്നത്.. അയാളുടെ കാര്യം പരിതാപകരമാണ്.ഒടുവിൽ ഒരിടത്ത് അയാൾ bjp ഒരിക്കലും നന്നാവില്ല എന്ന് ശപിക്കുന്നത് കണ്ടു...ഈ വാര്യരുടെ ശാപം ഫലിക്കുമോ? "അശ്വഥാമാവിന്റെ" പ്രതിപുരുഷനായി മാറിയിരിക്കുന്നു ഇയാൾ... ഏതായാലും bjp നേത്രുത്വം കരുതലോടെ മുന്നോട്ട് പോകണം.bjp യുടെ സഹയാത്രികർ വസ്തുതകൾ വിലയിരുത്തി അനുസന്ധാനം ചെയ്യുക... കാരണം ഈ പാർട്ടി വളർന്നു വരേണ്ടത് രാജ്യ സുരക്ഷയ്ക്കും സാമൂഹിക സമരസതയെ ഊട്ടി ഉറപ്പിക്കാനും ആവശ്യമാണെന്ന് അറിയുക...

  • @sumanbabud3047
    @sumanbabud3047 8 дней назад +4

    Sandeep, കോൺഗ്രസ്സ് പൊളിക്കൽ വിജയകരമായി നീക്കുന്നുണ്ട്

  • @harinedumpurathu564
    @harinedumpurathu564 9 дней назад +10

    വാര്യരെ നീ കൂടുതൽ ചാടരുതേ

  • @Sudhakarankoodathil
    @Sudhakarankoodathil 6 дней назад

    ധന്യക്ക് അഭിനന്ദനങ്ങൾ

  • @jaimohankp1837
    @jaimohankp1837 8 дней назад +6

    മലർന്നു കിടന്നു തുപ്പുന്നതു കാണാനും വേണം ഒരു യോഗം ....വാര്യർ മോശശം...

  • @valsanvennapalan1837
    @valsanvennapalan1837 9 дней назад +17

    Jai R s s

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 7 дней назад +2

    Prashant sivan..yuvraj gokul..sankudas.hari ivarokke super aanu prathyekichum yuvraj

  • @unniag7019
    @unniag7019 9 дней назад +8

    Prasanth is the right choice.Jai BJP !🎉❤

  • @sreejishp3195
    @sreejishp3195 8 дней назад +5

    അധികം വേണ്ട വാരിയർ, ഏലാം സഹിക്കും ,പ്രസ്ഥാനത്തിന് നേരെ വരേണ്ട,പേര് ബസ് ഷെൽട്ടർ മാത്രം കാണേണ്ടി വരും കണ്ണൂർ സംഘികൾ❤❤❤❤

  • @exfaujitalks2087
    @exfaujitalks2087 8 дней назад +2

    Warrior praandh ആയി..

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 9 дней назад +5

    Thank u

  • @MohananK-q7m
    @MohananK-q7m 9 дней назад +6

    വാര്യർ ഒരു നാൾ പശ്ചാത്തപിക്കും.

  • @msgopakumar8281
    @msgopakumar8281 8 дней назад +2

    ധന്യശേഖരൻ സൂപ്പർ അവതാരക, simple make up

  • @SivadasanSiva-q3f
    @SivadasanSiva-q3f 8 дней назад +3

    വാര്യർ sandeep നെ നിലക്ക് നിർത്തുക. ചുട്ട
    മറുപടി kodukkuk😊

  • @Sujith-f2q
    @Sujith-f2q 8 дней назад +3

    Cpm aya ഞാൻ ധന്യയെ അഭിനന്ദിക്കുന്നു.... 100%crct.... സന്ദീപ് ശശി

  • @muralidharankambrol3824
    @muralidharankambrol3824 8 дней назад +1

    പ്രശാന്ത് ശിവൻ മിടുക്കൻ നല്ല ചോയ്സ്

  • @UnniKrishnan-l6b
    @UnniKrishnan-l6b 2 дня назад

    പ്രശാന്ത് സാറ് വന്നതിന്റെ കാര്യം അദേഹത്തിന് മന ധൈര്യമുളള തുകൊണ്ട് ആരോടും സംസാരിക്കാൻ കഴിവുള്ള രാഷ്ട്രിയ പ്രവർത്തൻ നമസ്തേ

  • @janakiramdamodar
    @janakiramdamodar 8 дней назад +4

    RSS നേതാക്കളും ഒരിക്കലും ബിജെപി യിൽ അഴിമതിക്കാരെ എവിടെയും നില നിർത്തരുത്. എടുത്ത് പുറത്ത് കളയണം അത് സംഘ ചുമതലയിൽ ഉള്ളവർ സ്വജന പക്ഷപാദം അഴിമതി നടത്തിയാൽ പുറത്ത് കളയണം.

  • @anoopbabupaul5233
    @anoopbabupaul5233 8 дней назад +1

    Hi shivan cheetan innele parjnile chaya kudikan vanth ennu❤❤❤

  • @MuraleedharanUnnithanKG
    @MuraleedharanUnnithanKG 8 дней назад +1

    ആവേശംത്തിൽ ഭാഷ കുഴിച്ചുമൂടരുത്. രണ്ടു പേരും ഇക്കാര്യം ശ്രദ്ധിക്കണം.

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 8 дней назад +3

    ജയ് മോദിജി 🙏🇮🇳🇮🇳🇮🇳

  • @rajeevs5652
    @rajeevs5652 8 дней назад

    Great

  • @h99632667
    @h99632667 7 дней назад

    👍🏻❤️

  • @salinikumari2555
    @salinikumari2555 7 дней назад

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @SunishPk
    @SunishPk 9 дней назад +4

    സന്ദീപ് വാരിയർ വേറെ ടെ കളി ധന്യ ക്ക് അറിയാം.....

  • @dr.raveendranpk3877
    @dr.raveendranpk3877 7 дней назад +1

    Sandeep Wariar Enna Antham Kammikalku Pattiya Stanarthiyanu Pakshe, Ennum, Reksha Pedilla 💯 Correct Aanu 💯 👌 ♥️ ❤❤❤🎉🎉🎉

  • @SureshBabuSureshCpy
    @SureshBabuSureshCpy 8 дней назад

    👍👍👍

  • @gopalakrishnannairg9371
    @gopalakrishnannairg9371 8 дней назад +2

    സന്ദീപ് വാരിയർ ഏതാണ്ട് കള ങാ അ ്ണ എൻ്റ പോല നടക്കാ ന വിധി....

  • @Dileepkunjan
    @Dileepkunjan 9 дней назад +6

    Rss💪⛳⛳⛳⛳

  • @jinlyn3656
    @jinlyn3656 8 дней назад

    Hi Dhanya ❤

  • @Gayathri0406
    @Gayathri0406 8 дней назад +1

    DHANYA is becoming a good narrator,Darling of the BJP supporters of Kerala.🌹Her blunt opinions are often correct and to the POINT.👍

    • @mdnallengaramanakkadu5586
      @mdnallengaramanakkadu5586 5 дней назад

      Have you ever expected Narendramodi as the prime minister? That's it he made alot of changes in india and the external affairs too. He himself and a dedicated team is working for the nation and not for the interest of global mafias!

  • @prasadroshni
    @prasadroshni 8 дней назад +1

    🙏🏻

  • @valsalanair9932
    @valsalanair9932 9 дней назад +9

    RSS ki jai

  • @KrishnaMoorthy-gr6tt
    @KrishnaMoorthy-gr6tt 8 дней назад +2

    കൃഷണ ക്കു മാറിനെ BJP യിൽ വേണ്ട ഉടനെ പുറത്താക്കണo

  • @rahponn2338
    @rahponn2338 8 дней назад

    Vaariet vere level aanu

  • @Sudhakarankoodathil
    @Sudhakarankoodathil 6 дней назад

    സന്ദി പ് വാര്യർക്ക് ഒരടിയുടെ കുറവുണ്ട്. സമയമാകുമ്പോൾ കൊടുക്കാം

  • @mathangikalarikkal9933
    @mathangikalarikkal9933 9 дней назад +2

    Innu Dhanya nannayi samsarichutto👍

  • @SajeevanN-n9v
    @SajeevanN-n9v 8 дней назад +2

    ലീഗ് കോട്ടയിൽ അല്ലാതെ എവിടെ മത്സരിച്ചാലും സന്ദീപ് തോൽക്കും, അതിനു വേണ്ടിയാണ് പാണക്കാട് ഉള്ള തിണ്ണ നിരങ്ങൽ അതിനുമുന്നേ കോൺഗ്രസ്സ് പിളരും

  • @baskaranc4223
    @baskaranc4223 9 дней назад +4

    പണവും സുഖവും ഒരു സൈഡിൽ മാത്രം സ്കൂളിലെ പേരും വിലാസവുംഹിന്ദു എന്ന പേരിൽ അറിയപ്പെടുന്നു ഞാൻ ഒരു പാവംആണോ ഒരു ചെറിയ മീനല്ല എന്ന് പറയുന്നത് ദേ ഇത്രേം മതി😄💪🙋

  • @Junebird-w3c
    @Junebird-w3c 8 дней назад +3

    സന്ദീപിനെ പോലെ സമയാസമയം തന്തയെ മാറ്റി പറയുന്നവരല്ല മറ്റുള്ളവർ എന്ന് ഓർക്കണമായിരുന്നു. ഷാഫിയുടെ വിയർപ്പ് ഒപ്പുന്ന ജോലി താങ്കൾ തുടരുക. 😂

  • @mohanannair7582
    @mohanannair7582 9 дней назад +4

    Yes absolutely correct rss is rss

  • @babypp4948
    @babypp4948 9 дней назад +2

    ലേശം സ്‌ട്രോഗ് കുറക്കാം.

  • @RDX-m5q1x
    @RDX-m5q1x 8 дней назад +1

    രാഷ്ട്രീയ പ്രവർത്തനത്തിൽ, ഭരണ തന്ത്രത്തിൽ തഴക്കവും, വഴക്കവും വന്നവരെ പൂർണ്ണമായും അകറ്റി നിർത്തി. യുവ തലമുറ അവിടേക്കു കടന്നു വരട്ടെ എന്ന അഭിപ്രായത്തോട് 100 % ഞാൻ എതിർക്കുന്നു. അങ്ങിനെ യുവതലമുറയെ ആ സ്ഥാനത്തേക്കു കൊണ്ട് വന്നാൽ ഒരു പ്രശ്നമുണ്ടായാൽ എന്ത് ചെയ്യണമെന്നറിയാതെ അവർ അന്തം വിട്ട് നിൽക്കുകയേ ഉള്ളു. പൊട്ടൻ ന്റെ കൈയ്യിൽ പൂമാല കൊടുക്കും പോലെ. കുരങ്ങന്റെ കൈയ്യിൽ പൂമാല കൊടുക്കും പോലെ. ഭരണ തന്ത്രത്തിൽ തഴക്കവും, വഴക്കവും വന്ന നേതാക്കൾക്കൊപ്പം നിന്നുകൊണ്ട് അവർ അത് പഠിച്ചെടുക്കേണ്ടതായുണ്ട്. ഒരു ജൂനിയർ വക്കീൽ നല്ല പ്രാക്ടീസ് ഉള്ള സീനിയർ വക്കീലിന്റെ ഒപ്പം നിന്ന് സ്വന്തമായി ഒരു കേസ് കൈകാര്യം ചെയാൻ ആത്മ വിശ്വാസം ഉണ്ടാകുന്നത് വരെ പ്രാക്ടീസ് ചെയ്തു ശീലിക്കും പോലെ. ഒറ്റയടിക്ക് യുവാക്കളെ ചുമതലയെല്പിച്ചാൽ അവർ ഒരാഴ്ചകൊണ്ട് എല്ലാം വെടിപ്പാക്കി, കുളമാക്കി കൈയ്യിൽ വച്ചുതരും.അതുവേണോ?................

  • @abhijithkss7029
    @abhijithkss7029 9 дней назад +7

    സന്ദീപിൻ്റെ ഇപ്പോഴത്തെ നിലപാട് തിരുത്തി വരാൻ സാധ്യത ഉണ്ട്

    • @mohanrajnair865
      @mohanrajnair865 9 дней назад +1

      എങ്ങോട്ട്?

    • @rajisankar298
      @rajisankar298 9 дней назад

      എന്തിന്????

    • @malllufan
      @malllufan 8 дней назад +4

      ആർക്ക് വേണം അവനെ.. ത് ഫൂ.. യൂദാസ് ഒക്കെ എത്രയോ ഭേദം

  • @remeshnair5478
    @remeshnair5478 8 дней назад

    RSS ❣️🙏❣️

  • @pullu72
    @pullu72 7 дней назад

    ഗൗതമിനെ സംസാരിക്കാൻ വിടു.

  • @ajeeshu4813
    @ajeeshu4813 7 дней назад

    പാലക്കാട് തെരഞ്ഞെടുപ്പിൽ ആരാണ് കണ്ടം വഴി ഓടിയതെന്ന് നാട്ടുകാർ മൊത്തം കണ്ടതാണ്😂 പഴംപൊരിയും ബീഫും സൂപ്പർ ആണ് അതിൽ കുറച്ച് ഉള്ളിയും കൂടി ചേർത്താൽ പൊളിക്കും 🤣😊

  • @madhusudananmanghat8451
    @madhusudananmanghat8451 8 дней назад

    CK യെ കണ്ടം വഴി ഓടിച്ചാൽ തീരുന്ന പ്രശ്നമേ പാലക്കാട്‌ ഉളളൂ 🤑🤑🤑🤑

  • @rajeshpr7407
    @rajeshpr7407 6 дней назад

    ആരാണ് ചന്ദീപ് വരി യർ

  • @SudheerSudhi-o8z
    @SudheerSudhi-o8z 9 дней назад +8

    സന്ദീപ് കോൺഗ്രസിൽ ആളാവാൻ നോക്കി. സന്ദീപ്
    സഖത്തെ വെല്ലുവിളിക്കാൻ
    നോക്കിയതാണോ ? താൻ പാണക്കാട്ടെ കാൽ നക്കാൻ
    പോയത് പോലെ ഒറ്റ സൊയം സേവകനും ഇനി പോവില്ല മോനെ.

  • @sree5197
    @sree5197 7 дней назад

    സന്ദീപിന് കോൺഗ്രസിൽ ഉള്ള വിലയും പോയി. അവൻ ഇപ്പോൾ പറഞ്ഞുനടക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചത് സന്ദീപിന്റെ മിടുക്കുകൊണ്ടാണ് എന്നാണ്. അപ്പൊ രാഹുൽ ആരായി 😅

  • @MadanMohan-o2q
    @MadanMohan-o2q 8 дней назад

    😂❤😂❤😂

  • @LittleIndianSVS
    @LittleIndianSVS 8 дней назад

    Valichu neeetaleeee chechiii Bore aaakum

  • @SreekumarcrSreekumarcr
    @SreekumarcrSreekumarcr 8 дней назад +1

    Chadeep Woola vicharichal Onnum nadakkilla 😅😅😅😅😅

  • @sibeekumar8237
    @sibeekumar8237 9 дней назад

    ഇന്നെങ്ങനും പറഞ്ഞു തീരുമോ...പാലകാട് വിഷയം എവിടെയൊക്കെപോയി...

  • @sudhakarankv-zm4lk
    @sudhakarankv-zm4lk 8 дней назад

    In any organisation if anybody is working, against that organisation will be shunted out.whether any party will tolerate isuch actions
    once resigned no need of comments against that party seems to be

  • @vishnurkz3124
    @vishnurkz3124 8 дней назад +1

    BJP❤

  • @sijutr9851
    @sijutr9851 9 дней назад

    ഹഹഹഹ ഒറ്റകെട്ടാണ് ഇലക്ഷൻ കഴിഞ്ഞപ്പോൾ കണ്ടു, ഒരു ഇലക്ഷൻ ടൈമിൽ ഒരു സന്ദീപിനെ പിടിച്ചു നിറുത്തുവാൻ കഴിയാത്തവരാണോ,.

    • @athulkrrishna9529
      @athulkrrishna9529 8 дней назад

      ആ നാറി പോയി ബിജെപി ക്ക് വളരെ സമാധാനം ആവുകയും ചെയ്തു ഇനി ആ വിഴുപ്പ് നിങ്ങൾ ചുമനോളൂ

  • @MadhusoodananAP
    @MadhusoodananAP 9 дней назад +1

    ഹിന്ദു ധർമ്മ പരിപാ കേറാണ്

  • @JAYAKRISHNANRPILLAI
    @JAYAKRISHNANRPILLAI 8 дней назад

    Rss🔥🔥

  • @kkuttykallara1698
    @kkuttykallara1698 9 дней назад +13

    അ,വസരവാദി വാരൃര്‍ 😂😂

  • @pavithranpm
    @pavithranpm 8 дней назад

    0:35

  • @Kannanpalliyali
    @Kannanpalliyali 4 дня назад

    Bjp🇮🇳❤️bjp

  • @Mr.Fraud123
    @Mr.Fraud123 9 дней назад

    ചന്ദീപ് എമ്പുരാനെ കുറിച്ച് പറഞ്ഞത് ആണ് ഇന്നലെ. ഇത് ട്രൈലർ സിനിമ വരാൻ പോകുന്നതേ ഉള്ളൂ എന്ന്‌.. 🤣

  • @Mallusigh
    @Mallusigh 8 дней назад

    RSS❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajendranuk268
    @rajendranuk268 9 дней назад

    Sandeep warrier proved himself as a person lacks integrity and honesty.He has to follow the party directives and not to dictate his ambitions.

  • @SreekanthSreekanth.c-j5c
    @SreekanthSreekanth.c-j5c 23 часа назад

    RSS എന്ന പ്രസ്ത്ഥാനം ഉള്ളടത്തോളം BJP ഉയർന്ന് തന്നേ നിൻ ക്കും

  • @omananair8878
    @omananair8878 8 дней назад

    Rss❤️❤️❤️

  • @santhoshprakash9817
    @santhoshprakash9817 8 дней назад

    BJP Keralatthil workum illa churuchurukkumilla. Sleeping kushily😂

  • @pradeepkrishnan9847
    @pradeepkrishnan9847 8 дней назад

    Yuvacheruppakkarano? Athentaa anganey?

  • @sureshbtasb4060
    @sureshbtasb4060 9 дней назад +1

    Sandepinte kude ayalude kudumbam mathrame poku , oru Rashtra snehiyum pokilla .

  • @sarathkumarms801
    @sarathkumarms801 8 дней назад

    Rss

  • @arjunkarimbankalayi5869
    @arjunkarimbankalayi5869 9 дней назад +8

    RSS 💪💪💪💪💪💪

  • @shushanthpc3685
    @shushanthpc3685 8 дней назад

    കേന്ദ്ര തീരുമാനം ശരി പക്ഷേ കേരളത്തിൽ അങ്ങനേയല്ല പല വ്യക്തികൾക്കും പല ഗ്യൂപ്പാണ് ആദ്യം കേരളാ നേതാക്കളേ കുറിച്ച് അന്യോഷിക്കൂ

  • @rageshkumarramesh4361
    @rageshkumarramesh4361 8 дней назад

    Chapilla warrier .Avane Marakku.

  • @mohanrajnair865
    @mohanrajnair865 9 дней назад

    യുവ ചെറു ppakkarano?