ഒരു പ്രത്യേക കുടുംബത്തിൽ പിറന്നതുകൊണ്ട് അവസരം ലഭിയ്ക്കുന്ന പാർട്ടിയല്ല ബി ജെ പി എന്ന് പാലക്കാട് പ്രത്യേക സമുദായമായ മൂത്താൻ സമുദായത്തിൽ ജനിച്ചതുകൊണ്ട് മാത്രം പ്രസിഡന്റായ വ്യക്തിപറയുന്നു . ആദ്യ ദർശനത്തിൽ തന്നെ പക്വത കുറവുണ്ട് എന്ന് വ്യക്തം
മുത്താൻത്തറ കാരനായ പ്രശാന്ത് ശിവന് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ അഭിനന്ദനങ്ങൾ ഒറ്റുകാർ ഭീഷണിപ്പെടുത്തേണ്ട പ്രസ്ഥാനത്തിന് പുറത്തു പോകുമെന്ന് ഭീഷണി മുഴക്കുന്നവർ പൊയ്ക്കോണം
സുജയ ഇവിടെ കേരളത്തിൽ അല്ലെങ്കിൽ പാലക്കാട് ഉള്ളവർക്ക് പ്രശാന്ത് ആരായാലും എന്ത് , ഇവിടെ സംസ്ഥാന നേതാവിനെ മലയാളികൾ വില വക്കാറില്ല പിന്നല്ലേ ഇവൻ😂😂😂 കൊടുങ്കാറ്റിൽ ആന പാറിപോയിട്ട് കുലുങാത്ത ജനങ്ങൾ കോണകം പാറുന്നത് കണ്ടിട്ട് കുലുങില്ല
അതെയതെ ബിജെപി അവസരങ്ങളുടെ കലവറയാണെന്നതിൽ സംശയമില്ല, (01). മെഡിക്കൽ കോഴ (02). പെട്രോൾ പമ്പ് കോഴ (03). നിയമന കോഴ (04). കള്ളനോട്ടടി (05). വോട്ട് കച്ചവടം (06). തിരെഞ്ഞെടുപ്പ് ഫണ്ട് അഴിമതി (07). ഹവാല (08). ആയുധ കരാർ അഴിമതി (09). ശവപ്പെട്ടി ഇറക്കുമതി അഴിമതി (10). റാഫെയിൽ വിമാന അഴിമതി,
ആര് വന്നിട്ടും കാര്യം ഇല്ല, നിങ്ങളുടെ മത വേർതിരിവും, ജാതി അയ്തവും, മനസ്സിലെ വിഷവും, എടുത്തു കളയാതിടത്തോളം കാലം കേരള ജനതക്ക് ഈ പാർട്ടിയുടെ സ്ഥാനം ചവിറ്റു കൊട്ടയിൽ ആണ് 🤪😂
അവസരം നൽകുന്നതിൽ മുമ്പിൽ BJP...... ചിരിക്കാതെ വയ്യ.... ഒരേ സ്ഥാനാർഥി.... Parliament ലേക്ക്... Assembly യിലേക്ക്...മുൻസിപ്പാലിറ്റിയിലേക്ക്.... രാവിലെ 2 BJP members ചിരിപ്പിക്കുക ആണല്ലോ.... ഒരാൾ studio യിൽ നിന്നും... ഒരാൾ gym ൽ ഇരുന്നും 🤣😂
🎉ഞങ്ങൾ തെങ്ങിൽ കയറുന്നവനും താഴെ തേങ്ങ ശേഖരിക്കാൻ നിൽക്കുന്നവനും ഒരേ ശമ്പളം നൽകും😮😂 അദാനിക്കും കോർപ്പറേറ്റുകൾക്കും ഇന്ത്യയെ വിറ്റ പണത്തിൻ്റെ വിഹിതം നമ്മുടെ മാമൻ എല്ലാറ്റിനും നൽകും🎉 അത് കൊണ്ട് ഒരു അസ്വാരസ്യവും ഉണ്ടാകില്ല☝🏾💯😂😂
അയ്യോടാ രക്ഷപെടില്ല എന്ന് സങ്കടം ആണോ.... വിഷമിക്കേണ്ട ട്ടോ.... ബിജെപി യെ താങ്കളായിട്ട് രക്ഷ പെടുത്തുകയും വേണ്ട..... ഇന്ത്യ ഭരിക്കുന്ന ത് NDA ആണ് ഇന്ത്യ യിലെ ഏറ്റവും വലിയ പാർട്ടി ബിജെപി ആണ് അപ്പോ നിങ്ങൾയിട്ട് ശ്രമിക്കണ്ട
പ്രശാന്ത് ശിവന് അഭിനന്ദനങ്ങൾ ❤
പ്രശാന്ത് ശിവൻ 🧡💪
കേരളത്തിൽ വളരുന്ന പാർട്ടി ബിജെപി മാത്രമാണ്
hahahaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
ജിമ്മൻ, വരട്ടെ പുതിയ പിള്ളേർ വരട്ടെ
ആർഎസ്എസിൽ കൂടെ വന്നതിന്റെ പക്വതയുണ്ട് അതാണ് ആർഎസ്എസ്
അതെന്തേ തീവ്രവാദം കൂടുതലുണ്ടോ
ഉയർന്ന ജാതി ഹിജഡകൾ മാത്രം
@@Ravics8216 B J P nethakalude kanak nokada ethra munoka jathikar undenn ni valarnna shilam ni matullavarude madel vekathe
@@mujeebmujeeb1366matharjim undakan nadakunna mathetharna🙏🙏🙏🙏
പുതിയ തലമുറയിലെ എല്ലാവർക്കും അവസരം കിട്ടട്ടെ
പ്രശാന്ത് ശിവൻ 🔥🔥🔥🔥🔥
യുവാക്കൾ വരട്ടെ❤❤👍
സ്വാമി വിവേകാനന്ദന്റെ വാക്കുകൾ..👌
യുവാക്കൾ നയിക്കട്ടെ
BJP വളരുന്നു
❤❤❤❤❤❤
താഴോട്ട്... 👍
@rensidev8637 താഴോട്ട് വളരുന്നത് അവിടെ തന്നെ ഉണ്ടോ? ഒന്ന് തപ്പി നോക്കിയേ
വർഗീയത രാജ്യത്ത് വളരട്ടെ അതാണ് ബിജെപി വളർന്നാൽ നടക്കാൻ പോകുന്ന കാര്യം
Athu sheriyaa 1947 muthal ingottekk aathokke party bharicho avarokke ithokke thanneya cheythu vannath ithu angane thanne thudarum aethu party bharichaalum athil bjp ennonnilla ellaaarum kanakka@@PrakashPrakashB-wn8oi
സുജയ ഇന്നലെ പറഞ്ഞതുപോലെ തന്നെ പ്രശാന്ത് ശിവൻ തന്നെ പ്രസിഡന്റ് ആകും🙏🙏
യുവതലമുറയിലൂടെ BJPകേരളം കീഴടക്കട്ടെ.
പറി കിഴടക്കം
@@pranavsambru77😂😂
Upper caste hijada - Prasant Shivan...
ennniiitttt 50 kolllam backilotttt time travel chyyaaaam....
അച്ചോടാ 😂
ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ പച്ച കുത്തിയത് കണ്ടിട്ടുണ്ടോ?👌🏽👌🏽🔥
താമര
എന്നാൽ എന്തായാലും വോട്ട് ഇയാൾക്ക് ചെയ്യണം
❤❤❤PRASANTH SIVAN❤❤❤
പ്രശാന്ത് ശിവൻ, ബിജെപി യുടെ നല്ല ചോയ്‌സ് ആണ്
കോൺഗ്രസ് വനിതകൾക്ക് മുൻഗണന കൊടുത്തു സോണിയ, പ്രിയങ്ക, പിന്നെ കുട്ടികൾക്ക് വേണ്ടി പപ്പു..
😂😂 Papu and papu for childrens
Prasanth 👌✌️
ഇത്തരം ചെറുപ്പക്കാർ വരട്ടെ, ബിജെപി കേരളത്തിൽ വളരട്ടെ..... ശിവരാജനെ പോലുള്ള കടൽ കിഴവന്മാരെ ഇനിയേലും മാറ്റിനിർത്തേണ്ട കാലം കഴിഞ്ഞു ❤🎉
കെട്ടിയിറക്കിയ കൊണാപ്പൻ വന്ന് ഒണ്ടാക്കും. ഒന്നും പോടാ ഉള്ളി സുരേ.
പ്രശാന്ത് ശിവൻ❤
സുജയാ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക് വേണ്ടി മത്സരിക്കും അതിനുള്ള എല്ലാ പണിയും എടുകുന്നുണ്ട്
❤❤❤PS
പാലക്കാടിന്റെ മറ്റൊരു (മാർക്കോ)ഉണ്ണിമുകുന്ദൻ.
സുജ നമ്മുടെ അശ്വിനി അശ്വിനിയെ കൂടെ ഡിവൈറ്റിൽ കൊണ്ടുവരണം
സൂപ്പർ 🙏🙏🙏🙏🙏🙏
Great ❤❤
ഒരു പ്രത്യേക കുടുംബത്തിൽ പിറന്നതുകൊണ്ട്
അവസരം ലഭിയ്ക്കുന്ന പാർട്ടിയല്ല ബി ജെ പി എന്ന്
പാലക്കാട് പ്രത്യേക സമുദായമായ മൂത്താൻ സമുദായത്തിൽ
ജനിച്ചതുകൊണ്ട് മാത്രം പ്രസിഡന്റായ വ്യക്തിപറയുന്നു .
ആദ്യ ദർശനത്തിൽ തന്നെ പക്വത കുറവുണ്ട് എന്ന് വ്യക്തം
വർഗ്ഗീയ പാർട്ടി
ഒരു കാര്യം ഇല്ല
The move to give opportunities to promising young leaders is great.
Muscle ഉള്ളവർ എല്ലാം ബുദ്ധി ഇല്ലാത്തവർ എന്നൊരു ധാരണ ഉണ്ട്...😂😂😂
Muscle illatha budhi ulla alkar pinnilund pedikkanda... Vazhiye manasilavum.. 😊
❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പ്രശാന്ത് ശിവൻ❤❤❤❤❤❤❤❤❤❤❤❤❤❤❤
Nalla pakkamaaya reply and nalla vaayana ulla aalaanu 👍ellaavarkum use full aaya pravarthanam undaavatte
Kannettan❤🔥
മുത്താൻത്തറ കാരനായ പ്രശാന്ത് ശിവന് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ അഭിനന്ദനങ്ങൾ ഒറ്റുകാർ ഭീഷണിപ്പെടുത്തേണ്ട പ്രസ്ഥാനത്തിന് പുറത്തു പോകുമെന്ന് ഭീഷണി മുഴക്കുന്നവർ പൊയ്ക്കോണം
പോകുന്ന കരിങ്കാലികൾ പെട്ടെന്ന് പോട്ടെ
Good❤👍
Stàŕ ĺooķ.....wish you all the best
R..s..s..❤❤❤❤❤❤❤❤
ഈ ചർച്ചയിൽ അവതാരികയുടെ താല്പര്യം പ്രേക്ഷകർ കാണാൻ താല്പര്യ പെടുത്താനുള്ളതല്ല.
Njagalk kuzhapam onum ilaalo 😂
പ്രേക്ഷകരുടെ മോത്തക്കച്ചവടം നിന്നെ ഏൽപ്പിച്ചിട്ടില്ല
ഞമ്മൾ അസ്വസ്ഥരാണ് 😂😂
@krishnakumar-oy3ur ഒരു അസ്വാസ്ഥതയുമില്ല അങ്ങുന്നേ. ഇതിൽ രാഷ്ട്രീയ അസുഖം ഒന്നുമില്ല.
ഉണ്ണിയേട്ടൻ റെ കൂടെ ഒരാളായി
Show 🔥
സുജയ ഏത് പാർട്ടിയിൽ നിന്ന് മത്സരിച്ചാലും എന്റെ വോട്ട് കൂടാതെ മിനിമം ഒരു 70 വോട്ടുകൾ ഞാൻ സുജയ്ക്ക് നൽകും.😂😂❤
സുജയ ഇവിടെ കേരളത്തിൽ അല്ലെങ്കിൽ പാലക്കാട് ഉള്ളവർക്ക് പ്രശാന്ത് ആരായാലും എന്ത് , ഇവിടെ സംസ്ഥാന നേതാവിനെ മലയാളികൾ വില വക്കാറില്ല പിന്നല്ലേ ഇവൻ😂😂😂 കൊടുങ്കാറ്റിൽ ആന പാറിപോയിട്ട് കുലുങാത്ത ജനങ്ങൾ കോണകം പാറുന്നത് കണ്ടിട്ട് കുലുങില്ല
തൃശൂർ കൊടുക്കില്ല എന്ന് പറഞ്ഞിട്ട് 3G ആയില്ലേ. ഇനി അങ്ങോട്ട് മാറി ഇരുന്നാട്ടെ 😂😂
Suopoooopooopar...❤❤❤❤❤❤❤❤❤❤❤❤❤
തേങ്ങ പത്തരച്ചാലും താൾ അല്ലേ കറി?🙏
Nee ninte veetil poyi aracholoo
His conversations itself shows he is fit to lead from the front.
അഭിനന്ദനങ്ങൾ🌹
Youth Leaders to come...
ഇപ്പോൾ ആണ് മനസിലായത്... തലമുറ മാറ്റം എന്നത് കൊണ്ട് BJP ഉദ്ദേശിച്ചത് എന്ത് എന്ന്..... "ജനങളുടെ നടുവിൽ നിന്ന് ജിമ്മിലേക്ക് ".... 🤣😂
അതെയതെ ബിജെപി അവസരങ്ങളുടെ കലവറയാണെന്നതിൽ സംശയമില്ല,
(01).
മെഡിക്കൽ കോഴ
(02).
പെട്രോൾ പമ്പ് കോഴ
(03).
നിയമന കോഴ
(04).
കള്ളനോട്ടടി
(05).
വോട്ട് കച്ചവടം
(06).
തിരെഞ്ഞെടുപ്പ് ഫണ്ട് അഴിമതി
(07).
ഹവാല
(08).
ആയുധ കരാർ അഴിമതി
(09).
ശവപ്പെട്ടി ഇറക്കുമതി അഴിമതി
(10).
റാഫെയിൽ വിമാന അഴിമതി,
powli
എല്ലാവർക്കും അവസരം എന്ന് പറഞ്ഞിട്ട് അവസരം മുഴുവൻ കൃഷ്ണകുമാറിന് മാത്രം 😂
പാർട്ടി മൂത്താൻ പാർട്ടിയായി മാറി ജില്ലയിൽ😅
Prasanth ♥️
മിന്നൽ പിണർ പോലെ മുന്നേറുക
സൂചയക്ക് അടുത്ത പ്രാവശ്യം ബിജെപി എങ്ങനെ എങ്കിലും ഒരു സീറ്റ് കൊടുക്കണം 😂😂
Good initiative from BJP. Give priority to youth 👍
ട്രോളൻ മാർക്ക് ഇനി സുവർണ്ണകാലം 😄😄😄
❤️
PS🧡🧡🧡
അനിൽ ആൻ്റണിക്ക് ശേഷം ട്രോളാൻ ഉള്ള പുതിയ ഐറ്റം ആണോ
Mariyirunnu poticholoo
Kabeere ne trolle valichu nadano😂
എന്ത് പറഞ്ഞാലും വർഗീയത അല്ലെ 😂😂
Gym ൽ പോയി ശരീരം വികസിച്ചു ബുദ്ധി മാത്രം മുരടിച്ചു 😂
നിന്റെ ബുദ്ധി ഏല്ലാവർക്കും കൊടുക്കില്ലല്ലോ...
👍 happy reporter tv to not taking interviews @ when he was in the “toilet “time… 😂😂😂
Ohh..vaanathinte oru show yoooo...🤣🤣
നല്ല ഒന്നാന്തരം അൽപ്പൻ.😅
ആള് ഒരു കുഞ്ഞാപ്പുവാണ് 😂.....
കേരളത്തിൽ ബിജെപി വേണ്ടേ അത് അതായിരിക്കും നല്ലദ്
Bro get up from there others waiting for you ..this is not ur BJP office 😢
ഒറ്റുകാരന്റെ സമനില തെറ്റുമോ?😂
Youngsters have to come
സുജക്ക് ഒരു ഇളക്കം ഉണ്ട്.
ഇല്ലേ ❓
പ്രശാന്ത് ജി 🔥🔥
ആര് വന്നിട്ടും കാര്യം ഇല്ല, നിങ്ങളുടെ മത വേർതിരിവും, ജാതി അയ്തവും, മനസ്സിലെ വിഷവും, എടുത്തു കളയാതിടത്തോളം കാലം കേരള ജനതക്ക് ഈ പാർട്ടിയുടെ സ്ഥാനം ചവിറ്റു കൊട്ടയിൽ ആണ് 🤪😂
നിങ്ങള് വിഷമിക്കേണ്ട.
ഓരോ ഇലക്ഷൻ കഴിയുന്നതോറും വോട്ട് വർദ്ധനവാണ് ബിജെപി അത് നോക്കിയിട്ടുണ്ടോ കോയ
@@അഭിപ്രായം-ധ5ദഅത് അടിച്ചു പിരിഞ്ഞോളും
@@JonesStam2627 ബിജെപി അല്ലrss ആണ് പിന്നിൽ
അത് സുടാപ്പികാക്ക തീരുമാനിക്കണ്ട
Jiimmruttan😂😂😂
Show off alpan
😂 ഇയാളാണോ 😂 നഗരസഭയുടെ കാര്യം ഗോവിന്ദാ😂
Pedikenda neeyallallo
ഇവൻ നല്ല കോമഡി ആയിരിക്കും
പ്രശാന്ത് ആരാണ് എന്ന് നിയൊക്കെ അറിയാൻ കിടക്കുന്നതെ ഒള്ളു
@akgamingop8951 ചാനൽ ചർച്ചയിൽ അവൻ പറഞ്ഞ കോമാളിത്തരം കൊറേ കേട്ടിട്ട് ഉണ്ട്
Enki chettan ahh side lott maari irunn chiri ketto... Kannettan enthaanu nn ariyand ahh comedy aytt okke thonnane. He is well deserved❤
@@laksh_talks_02 നീ എന്നാ സൈഡ് ആക്കാൻ നോക്കേണ്ട....
നമ്മക്ക് കാണാം ഒരു സീറ്റ് പാലക്കാട് ജില്ലയിൽ പിടിച്ചു കാണിക്ക് എന്നിട്ട് വീമ്പു ഇളക്കാൻ വാ....
Comedy peace this guy
അവസരം നൽകുന്നതിൽ മുമ്പിൽ BJP...... ചിരിക്കാതെ വയ്യ.... ഒരേ സ്ഥാനാർഥി.... Parliament ലേക്ക്... Assembly യിലേക്ക്...മുൻസിപ്പാലിറ്റിയിലേക്ക്.... രാവിലെ 2 BJP members ചിരിപ്പിക്കുക ആണല്ലോ.... ഒരാൾ studio യിൽ നിന്നും... ഒരാൾ gym ൽ ഇരുന്നും 🤣😂
nee chirichu kondu irikkukaye ullu
രാജ്യം ഭരിക്കുന്നത് ഞങൾ തന്നെയാണ്
Nalla oru mala vaaanam😂
Sujayahappiyanalle
ഇവനെ ഓക്കേ ആരാ
🎉ഞങ്ങൾ തെങ്ങിൽ കയറുന്നവനും താഴെ തേങ്ങ ശേഖരിക്കാൻ നിൽക്കുന്നവനും ഒരേ ശമ്പളം നൽകും😮😂
അദാനിക്കും കോർപ്പറേറ്റുകൾക്കും ഇന്ത്യയെ വിറ്റ പണത്തിൻ്റെ വിഹിതം നമ്മുടെ മാമൻ എല്ലാറ്റിനും നൽകും🎉 അത് കൊണ്ട് ഒരു അസ്വാരസ്യവും ഉണ്ടാകില്ല☝🏾💯😂😂
Kerala bjp adutha kalathengum rekshapedilla😂
അയ്യോടാ രക്ഷപെടില്ല എന്ന് സങ്കടം ആണോ.... വിഷമിക്കേണ്ട ട്ടോ.... ബിജെപി യെ താങ്കളായിട്ട് രക്ഷ പെടുത്തുകയും വേണ്ട..... ഇന്ത്യ ഭരിക്കുന്ന ത് NDA ആണ് ഇന്ത്യ യിലെ ഏറ്റവും വലിയ പാർട്ടി ബിജെപി ആണ് അപ്പോ നിങ്ങൾയിട്ട് ശ്രമിക്കണ്ട
ഏതാ ഈ പൊട്ടൻ 🤣
പാലക്കാട്ടെ BJP പടവലങ്ങാ പോലെ താഴോട്ട്....😂😂
വാര്യർ bjp ടെ അസ്ഥിവാരം വരെ മാന്തും... 😀😀
പാലക്കാട് ബിജെപിയിൽ വാര്യർക്ക് എന്ത് സ്ഥാനം ഇതുവരെ ഒരാളെ വാര്യരുടെ കൂടെ കൂട്ടാൻ പറ്റിയോ 😃
@Anoopkumar-zm6ch കൂടെ വന്നില്ലേലും no വിഷയം.. കഴിഞ്ഞ by election ൽ bjp ടെ എത്ര വോട്ടാ മറിഞ്ഞേന്ന് വല്ലോം ഓർക്കുന്നുണ്ടോ..? 😀😀
വാര്യർ കോപ്പാണ് ഞങ്ങൾക്ക്😂😂😂 വാര്യർ 😂
@@akgamingop8951 കുറച്ചുനാള് മുമ്പ് വരെ നിങ്ങടെ എല്ലാമെല്ലാം ആയിരുന്നു... 😀😀
ഇനി ഇങ്ങനൊക്കെ പറയാനല്ലേ പറ്റൂ...? 😄😄
തൃശൂർ പിടിക്കാൻ പോയ ചുരുളി അണ്ണൻ കോമഡി പീസ് 😂😂
Enthuvadeyyyy😂
Kashtam sujaya.ningalkku vartha thaaram aanu iyaal.njagalkku onnum alla.
Ningal edutho ithu pole ennathe.
Iyaalkku oru kunthavum cheyyan pattilla ennu njangalkku ariyaam.sujayede vishvaasam aarkku venam.poyi vere pani nokku.ningalkku pattiyathalla journalism.
1 set full edkado
Show off 😂
Cmnt box മൊത്തം ചാണകം മെഴുകുകയാണല്ലോ 😂
Theetamayi neeyundallo
വെളിച്ചെണ്ണയും ഉണ്ട് ഒരു മയത്തിന്
മെത്തന്മാർക്ക് എന്താ ഇവിടെ കാര്യം😂
Ivalkk bjp kare kanumpo oru tharam kazhapp aanu ...enth sontham party aanelum kanumpo arapp anu
Alu Dog show anallo
😂😂😂😂😂
എന്തൊരു ഷോ
KAAALAN VARA
Enndhu taram podee
😂😂😂😂
😂😂😂
ആര് വന്നാലും ഒരു പ്രയോജനവുമില്ല 😆😆
നല്ല കാശിരക്കിയാൽ ഏത് സീറ്റും കിട്ടും അതാണ് ബിജെപി
ഉള്ളി സുരയുടെ നോമിനിയാണീ കൊണാപ്പൻ
സുജയ്യയുടെ അവസ്ഥ 😆😆😆😆