‘എന്തു ചെയ്യും മല്ലയ്യാ’ എന്ന് ഭാര്യ ഇടയ്ക്ക് ചോദിക്കും | Director Shafi | Aanandam Paramanandam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 152

  • @sameelpkm
    @sameelpkm 9 дней назад +71

    ആരോടും പറയാതെ ഷാഫി പടിയിറങ്ങിപ്പോയി .... അമ്മാവൻ സിദ്ധിഖിനെ പോലെ മറ്റൊരു അപ്രതീക്ഷിത വിയോഗം . ... ആദരാഞ്ജലികൾ !!!!

  • @unnikrishnanm6207
    @unnikrishnanm6207 2 года назад +36

    താങ്കളുടെ സിനിമകൾ കാണുന്നത് ഞങ്ങൾക്കും സന്തോഷം

  • @vishnuvijayan2782
    @vishnuvijayan2782 2 года назад +59

    2000 മുതൽ 2010 വരെ മലയാള സിനിമയിൽ കൊള്ളില്ലത്ത പടങ്ങൾ ഇറങ്ങിയപ്പോൾ ഷാഫി മാത്രം ആയിരുന്നു ആശ്വാസം നല്ല പടങ്ങൾ ആയിരുന്നു

    • @GLX822
      @GLX822 2 года назад +5

      കറക്ട്.
      ആ കാലം മറക്കാൻ പറ്റില്ല.

    • @athulbunni8673
      @athulbunni8673 2 года назад +1

      Correct. Rafi - mecartin also

    • @Mathayi-q1m
      @Mathayi-q1m Год назад +1

      Vinayan, shashi sankar, johny Antony also

  • @akhilrkaniyankutti8332
    @akhilrkaniyankutti8332 2 года назад +12

    ഇതൊക്കെയാണ് ഇന്റർവ്യൂ.. പുതിയ കുറച്ച് പിള്ളേർ കണ്ട് പഠിക്കേണ്ടത് ആണ് ഈ ഇന്റർവ്യൂ..

  • @noufalmahamood7003
    @noufalmahamood7003 2 года назад +106

    മേരിക്കുണ്ടൊരു കുഞ്ഞാട്, തൊമ്മനും മക്കളും, കല്യാണരാമൻ, മേക്കപ്പ് മാൻ, ചോക്ലേറ്റ്,പുലിവാൽ കല്യാണം ..... ഷാഫി 👍👍👍

    • @kirankumarkkkk8312
      @kirankumarkkkk8312 2 года назад

      Chattambinadu

    • @sourav___raj
      @sourav___raj 2 года назад +5

      Chathikkatha chandu

    • @sameers3581
      @sameers3581 2 года назад +3

      മേരിക്കുണ്ടൊരു കുഞ്ഞാട് അത്ര രസം ആയിട്ട് ഒന്നും തോന്നിയില്ല. ബിജു മേനോൻ ഇല്ലെങ്കിൽ ഊള പടം ആണ് അത്

    • @sameers3581
      @sameers3581 2 года назад +4

      @@sourav___raj അതു റാഫി മെക്കാർട്ടിൻ പടം ആണ്

    • @sourav___raj
      @sourav___raj 2 года назад

      @@sameers3581 Oh yes yes, pulleede brother

  • @shihabnediyedath2979
    @shihabnediyedath2979 7 дней назад +9

    എത്ര simple ആയി തുറന്നു സംസാരിക്കുന്ന മനുഷ്യൻ.
    ചുമ്മാ കണ്ട ഇന്റർവ്യൂ ഒറ്റ ഇരിപ്പിനു മുഴുവനായി കണ്ടു തീർത്തു.
    'ഞാനും നിങ്ങളെപ്പോലെയുള്ള സാധാരണ മനുഷ്യനല്ലേ ' എന്ന ആ ഡയലോഗ് ഷാഫി പറഞ്ഞത് കേട്ടപ്പോൾ ഒരു പച്ചമനുഷ്യനായ ഈ സിനിമക്കാരനെ ആരും മനസ്സോട് ചേർത്ത് വെക്കാൻ ഇഷ്ടപ്പെടും

  • @mrperea112
    @mrperea112 8 дней назад +70

    ഇന്ന് ഇത് കാണുന്ന ആരൊക്കെയുണ്ട്😢

  • @sbrview1701
    @sbrview1701 8 дней назад +32

    ഇന്ന് മരിപ്പറിഞ്ഞ ശേഷം കാണുന്നു 🙏
    വൻ നഷ്ടം

  • @RajeshmManiyan-u1d
    @RajeshmManiyan-u1d 7 дней назад +7

    എന്റെ ഷാഫി സാർ സാറിന്റെ 2 സിനിമയിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് ആ ഓർമ്മകൾ ഇന്നും എനിക്ക് മറക്കാൻ പറ്റുന്നില്ല പ്രണാമ സാർ

  • @AK_111.
    @AK_111. 2 года назад +9

    Shafi sir ന്റെ പടങ്ങൾ ഇനിയും ഒരുപാട് വേണം 😍❤️

  • @sameers3581
    @sameers3581 2 года назад +54

    ഷാഫിയുടെ സംസാര ശൈലി പുള്ളിയുടെ ചേട്ടൻ റാഫിയെ കാൾ കസിൻ ആയ സിദ്ദീഖിനോടു( സംവിധായകൻ) ആണ് സാമ്യം.

    • @rejanr.j5884
      @rejanr.j5884 2 года назад

      Siddique nte cousin ano

    • @rafeeqpk692
      @rafeeqpk692 Год назад +4

      ​@@rejanr.j5884അല്ല ,ഇവരുടെ അമ്മാവൻ ആണ് sideeque,

    • @cochingallery5066
      @cochingallery5066 Год назад

      😢

    • @AmalViswanatan
      @AmalViswanatan 4 месяца назад +4

      സിദ്ദിഖ് ഇവരുടെ അമ്മാവനാണ് 😂😂 കസിൻ അല്ല

    • @sabusadanandan4352
      @sabusadanandan4352 8 дней назад

      സത്യം ഞാനും അതുതന്നെയാണ് ഇതുവരെയും ചിന്തിച്ചു കൊണ്ടിരുന്നത് 🙏🙏🙏

  • @kayyoomkalikavu2811
    @kayyoomkalikavu2811 9 дней назад +19

    😔😔🙏🙏❤️ ലാലേട്ടനെ വെച്ച് ഒരു സിനിമ ചെയ്യാൻ ഇനി ഷാഫി ഇല്ല..RIP..വാർത്ത തകർത്തു കളഞ്ഞു

    • @Indhuchoodan-j8t
      @Indhuchoodan-j8t 8 дней назад +1

      hello yil raffi mecartin nu oppam work cheythittund shafi

    • @nazeebkhan6394
      @nazeebkhan6394 8 дней назад

      Adranjalikal shafi ikka..

  • @nafeesaahammed5063
    @nafeesaahammed5063 9 дней назад +7

    Dileep-shafi-Rafi meccartin combo❤❤👍👍 evergreen

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 7 дней назад +2

    സിനിമ കാണാൻ തുടങ്ങിയ അന്ന് മുതൽ ഷാഫി എന്ന സംവിധായാകനെ ഇഷ്ടമായിരുന്നു.. ഞാനാദ്യം തിയേറ്ററിൽ നിന്നും കണ്ട പടവും അദ്ദേഹത്തിന്റെ തന്നെ.. വൺമാൻഷോ.. സംസാരത്തിലെ വിനയം ഹ്യൂമർസൺസ് ❤️🌹🌹

    • @Barachadeee
      @Barachadeee 6 дней назад

      Humarscence എന്നാണ് humar son എന്നാൽ അർത്ഥം മാറും

  • @Rockon111
    @Rockon111 2 года назад +42

    ഇവരൊക്കെ മാറി നിന്നാൽ എന്തോന്ന് industry... കുറേ dark padangal മാത്രം... റാഫി മെക്കാർട്ടിൻ , പ്രിയദർശൻ, ബെന്നി p നായരമ്പലം , ഉദയ കൃഷ്ണ സിബി k Thomas combo, സത്യൻ അന്തിക്കാട്, രാജസേനൻ, ബാല ചന്ദ്ര മേനോൻ 🔥🔥🔥

    • @Shalini-i1m
      @Shalini-i1m 2 года назад +2

      Sathyum....

    • @mujeebpm4717
      @mujeebpm4717 2 года назад +3

      Sidiq lal

    • @Rockon111
      @Rockon111 2 года назад

      @@mujeebpm4717 of course the greatest

    • @sameers3581
      @sameers3581 2 года назад

      ഉധയക്രിഷ്ണയുടെ ആറാട്ടും മോൺസ്ററും മാസ്റ്റർപീസ്, മായാമോഹിനി, ശ്രംഗരവേലൻ, മിസ്റ്റർ മരുമോൻ, രാജാധിരാജ.... ബെന്നിയുടെ വെൽകം to central ജയിൽ, വെളിപാട് പുസ്തകം ഒന്നും കിട്ടിയിട്ടും നിനക്ക് മതിയായില്ലേ? 😂

    • @nationalsyllabus962
      @nationalsyllabus962 2 года назад +5

      ആര് മാറി നിന്നു. അവരുടെ പടങ്ങൾ ബോംബ് പോലെ പൊട്ടുവല്ലേ

  • @J43445
    @J43445 7 дней назад +3

    സഹിക്കാൻ പറ്റുന്നില്ല സർ, ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ കരയിച്ചു കളഞ്ഞു കടന്നുപോയല്ലോ സർ 🥺😐, RIP dear shafi sir❤️💐🙏

  • @ThirdEye0077
    @ThirdEye0077 7 дней назад +1

    എവിടെ തുടങ്ങും ഷാഫിക്ക?
    ബാല്യത്തിന്റെ ഒരു വലിയ സ്വത്ത്‌ ആയിരുന്നു നിങ്ങളുടെ പടങ്ങൾ. എപ്പോഴും ടെൻഷൻ വരുമ്പോ നിങ്ങളുടെ scenes കാണാൻ ആണ് മനസ് മന്ത്രിക്കുന്നത്.
    ആദരാജ്ഞലികൾ. മറക്കില്ലൊരിക്കലും ❤❤
    എന്തൊക്കെയോ അറിയാതെ നഷ്ടപ്പെടുന്നു.

  • @sebajo6643
    @sebajo6643 8 дней назад +20

    അമ്മാവനായ സിദ്ധിഖ് സർ ന്റെ സംസാര രീതി. RIP ഷാഫി🙏🙏

    • @0liver-0rbit
      @0liver-0rbit 7 дней назад +1

      സിദ്ദിഖിന്റെ മരുമകനായിരുന്നു ഇദ്ദേഹം അത് ഒരു പുതിയ അറിവാണല്ലോ❤❤

    • @sufi_addict4135
      @sufi_addict4135 7 дней назад

      Same body language. R.I.P Ikka🥀

  • @sreekumar3606
    @sreekumar3606 2 года назад +10

    All time fav
    Mayavi

  • @najeebcarpoint6607
    @najeebcarpoint6607 2 года назад +11

    Shafi ikka Dileep ettan combo super❤️

  • @sruthy-oj3tm
    @sruthy-oj3tm 7 дней назад +3

    തൊമ്മനും മക്കളും all time favorite

  • @jijojosephjijo1548
    @jijojosephjijo1548 8 дней назад +7

    എന്ത് കാര്യത്തിനാണ് ഇത്രയും നല്ല വ്യക്തികളെയൊക്കെ ദൈവം പെട്ടെന്ന് വിളിച്ചു കൊണ്ട് പോകുന്നത്. എന്ന് എനിക്കറിയില്ല.

    • @ABHI-qp4yx
      @ABHI-qp4yx 6 дней назад +1

      Athu angane anu nallavarkk ayuss illa

  • @theabovementioned5923
    @theabovementioned5923 2 года назад +10

    Christmas Time and Shafi Ikka🔥🔥❤❤

    • @Mathayi-q1m
      @Mathayi-q1m Год назад

      Lolipoop 2008 December 21 🥰🥰

  • @JiyaVlogs0
    @JiyaVlogs0 8 дней назад +2

    പേര് കേട്ടിട്ടുണ്ട് സ്‌ക്രീനിൽ കണ്ടിട്ടുണ്ട് പക്ഷെ ഇന്നാണ് ആളെ കാണണം എന്നു തോന്നിയത്.... അതും മരണ വാർത്ത അറിഞ്ഞിട്ട് സിനിമ ഉണ്ടാകുന്നവരും പിന്നണിയിൽ പ്രവർത്തിക്കുന്നവരും അറിയ പെടുന്നത് ഇങ്ങനെ ആണല്ലോ എന്തൊരു നഷ്ടം ആദരാഞ്ജലികൾ RIP sir😔

    • @MuhammedFaseeh-r3w
      @MuhammedFaseeh-r3w 8 дней назад

      Ith oru haramaaya joliyaanu
      Oru muslimin yochichathalla ee megala

  • @leslinjose
    @leslinjose 9 дней назад +8

    This legend will be missed!!

  • @starinform2154
    @starinform2154 6 дней назад +1

    നാട്യങ്ങൾ ഇല്ലാത്ത മനുഷ്യൻ........... RIP Legend 🌹

  • @VIV3KKURUP
    @VIV3KKURUP 2 года назад +6

    Anchor kollam...oru positive vibe...

  • @sabuvarghesekp
    @sabuvarghesekp Год назад +1

    ഡയറക്ടർ ആരെന്ന് ശ്രദ്ധിക്കാതെ ആണ് പടം കണ്ടത്. കണ്ടു കഴിഞ്ഞപ്പോൾ ആണ് ഷാഫി ആണെന്ന് മനസിലായത്. ട്രാക്ക് മാറ്റി പിടിച്ചത് പൂർണമായും ശരിയായില്ല, എങ്കിലും മോശമായില്ല. പഴയ ഡയറക്ടർമാർ പുതിയ ഫോർമാറ്റിൽ ഉള്ള പടങ്ങളിലൂടെ വീണ്ടും തിരിച്ചു വരണം എന്നാണ് ആഗ്രഹം. ഡയറക്ടർ ഷാഫിക്ക് സല്യൂട്ട് 🙋‍♂️

  • @NavasIndia
    @NavasIndia 2 года назад +11

    സംസാരവും ലൂക്കും ലാൽ ജോസുമായി നല്ല സാമ്യം ❤️

    • @Faazthetruthseeker
      @Faazthetruthseeker 2 года назад +10

      സംസാരം സംവിധായകൻ സിദ്ദിഖ് മായി കൂടുതൽ സാമ്യം തോന്നുന്നു.

    • @sebajo6643
      @sebajo6643 8 дней назад

      അമ്മാവൻ സിദ്ധിഖ് സർ ആയി ആണ് കൂടുതൽ സാമ്യം.

    • @jabbarmaliyeakal1741
      @jabbarmaliyeakal1741 3 дня назад

      Crct

  • @sreenathvallikunnam5613
    @sreenathvallikunnam5613 6 дней назад +1

    പോയല്ലോ 😢😢😢😢 ഷാഫി സാറിന്റെ സിനിമയിലെ ഒരു ഡയലോഗ് എങ്കിലും ദിവസവും തമാശക്ക് പറയാത്ത മലയാളികളില്ല

  • @boneson13
    @boneson13 8 дней назад +1

    A great director is remembered by his movies. Thank you for giving us great memorable movies. Thank you.

  • @jac743
    @jac743 2 года назад

    Nice interview

  • @Emuzlite
    @Emuzlite 2 года назад +18

    ഷാഫി.. ബെന്നി p നയരമ്പലം.. അതാണ്‌ നമുക്ക് വേണ്ടത് 🔥🔥🔥

    • @sameers3581
      @sameers3581 2 года назад +3

      ബെന്നി യുടെ അവസാനത്തെ പടം കണ്ടാൽ പിന്നെ അത് വേണം എന്ന് പറയില്ല

    • @Mathayi-q1m
      @Mathayi-q1m Год назад

      ​@@sameers3581sara, s aan last movie ath nallathalle❤

  • @isahakvattekkattel4091
    @isahakvattekkattel4091 8 дней назад +1

    മായാവി മായാവി എന്താ പടം. ഷാഫി. ആദരാജ്ഞലികൾ 🌹

  • @ThePkc77
    @ThePkc77 7 дней назад +3

    മായാവി യിലെ
    സലീംകുമാറിൻ്റെ ഡയലോഗ് കൾ കേട്ടാൽ മാത്രം മതി ഷാഫിയെ ഓർമിക്കാൻ..ആദരാഞ്ജലികൾ

  • @goldenpearls5241
    @goldenpearls5241 6 дней назад

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദോഷങ്ങൾ പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @Bird_withGoldenWings
    @Bird_withGoldenWings 8 дней назад +4

    തൊമ്മനും മക്കളും,മായാവി, കല്യാണരാമൻ, പുലിവാൽകല്യാണം, വൺമാൻഷോ, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്.....
    ഇതൊക്കെ കണ്ടാണ് വളർന്നത്. ഈ സിനിമകൾ ബാല്യകാലം ഓർമിപ്പിക്കുന്നു 💔

  • @diljo77
    @diljo77 6 дней назад

    ആദരാഞ്ജലികൾ 😪🙏

  • @VijAy54724
    @VijAy54724 2 года назад +10

    റാഫി ടെ script il shafi direct ചെയ്യുന്ന film nu വേണ്ടി waiting....

  • @vtvinu7135
    @vtvinu7135 2 года назад +27

    പഴയ പോലെ തമാശ ഉള്ള സിനിമ ഇനി കാണാൻ പറ്റും എന്ന് തോന്നുന്നില്ല...

    • @goldenpearls5241
      @goldenpearls5241 6 дней назад

      ഇപ്പോ തമാശ വർഗീയ വാദികൾ, സ്ത്രീ പക്ഷവാദികൾ എല്ലാം ഏറ്റെടുക്കും

  • @haricr442
    @haricr442 2 года назад +4

    ഷാഫിയുടെ സിനിമകളിലെ ഗാനരംഗങ്ങൾ കാണാൻ വളരെ ഭംഗിയാണ് ഇപ്പൊ ഉള്ള ഒറ്റ directorsinu ഒരു നല്ല പാട്ടു അടുക്കാൻ അറിയില്ല

  • @PathaanOn25ThJan
    @PathaanOn25ThJan 2 года назад +8

    ദശമൂലം ദാമു എന്തായി 😊😊

  • @PISHARODY
    @PISHARODY 7 дней назад

    ഷാഫിക്ക 💞💞💞💞💞 ഇനി ഇല്ലല്ലോ.

  • @sidheeq1616
    @sidheeq1616 8 дней назад +4

    ഇത്രയും പാട്ട് പാടിട്ടും ഒരു സോപ്പ് പെട്ടി പോലും ആരും കൊടുത്തില്ല അതൊരു വഴിതിരിവായിരുന്നു ഇവരൊക്കെ ആയിരുന്നു ഒരു കാലത്തു കേരള ജനതയെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും

  • @suryalakshmi3320
    @suryalakshmi3320 2 года назад +2

    Waiting for your movies...aaarum entha comedy padam edukathe

  • @binoyvishnu.
    @binoyvishnu. 2 года назад +3

    Playback speed 1.75 is Best viewing mode

  • @rover9n
    @rover9n 2 года назад +7

    What's interviewers name? She seems to sensible compared to others

  • @vinayakmahadev1972
    @vinayakmahadev1972 2 года назад +1

    Watched yesterday. Good family movie. Athyavashyam chirikkan patti

  • @BibinMathew-p7u
    @BibinMathew-p7u 7 дней назад

    Ellarum avasanam vare chirichu kanda padam 2 countries anu ininathinte part 2 indavilallo

  • @fazilahameed8723
    @fazilahameed8723 7 дней назад

    നല്ല anchor

  • @sunishav1
    @sunishav1 7 дней назад +1

    He resembles director Siddique the way he looks and talks 😢

  • @PISHARODY
    @PISHARODY 7 дней назад

    🙏🙏🙏പ്രണാമം 🙏🙏🙏

  • @abdulnizar9415
    @abdulnizar9415 8 дней назад +1

    Rest in peace sir 🙏😥

  • @afnx
    @afnx 8 дней назад +1

    rip😢❤

  • @sreedeepkrishna7251
    @sreedeepkrishna7251 2 года назад +12

    ഷാഫി സർ പടം 🥰🥰ഫാമിലി mass പടം 🎉🎉🎉ഇപ്പൊ ആണു politically crct എന്നൊക്കെ കേള്ക്കുന്നെ... അന്ന് എന്ത് കോമഡി ആയാലും അങ്ങനെ എടുക്കൂ..... ഇപ്പോ എല്ലാർക്കും ബുദ്ധി കൂടി പോയി 🤔🤔

    • @sameers3581
      @sameers3581 2 года назад

      കുറച്ചൊക്കെ പൊളിറ്റിക്കൽ കറക്ടനസ് വേണം. ദിലീപിൻ്റെ Rape കോമഡികൾ ആണ് അയാളുടെ അവസാന കാലത്ത് അയാളെ വേറുപ്പിച്ചതും.

    • @nationalsyllabus962
      @nationalsyllabus962 2 года назад +2

      ഇദ്ദേഹത്തിന്റെ കൂടെ സ്ത്രീവിരുദ്ധതമാശകൾ ഒക്കെ എഴുതി രസിപ്പിച്ച ബെന്നി. പി. നായരമ്പലത്തിന്റെ മകൾ ആണ് അന്ന ബെൻ.

  • @AjithAji-x3u
    @AjithAji-x3u 8 дней назад

    ഷാഫിക്ക പ്രണാമം 🙏🙏🙏🙏

  • @lovinsheyas
    @lovinsheyas 6 дней назад

    ❤❤❤

  • @S_h_a_f_i_i
    @S_h_a_f_i_i 8 дней назад

    Rip shafi sir ❤😢

  • @iamhere8140
    @iamhere8140 7 дней назад

    Gentleman ,RIP

  • @najeebcarpoint6607
    @najeebcarpoint6607 2 года назад +1

    Kalyanaraman .Merikundoru kunjad.2 countries ❤️❤️

  • @swaminathan1372
    @swaminathan1372 2 года назад +1

    🙏🙏🙏

  • @ayoobmuhammed5501
    @ayoobmuhammed5501 2 года назад +1

    മായാവി പോലെ ഒരു സിനിമ ഇനി പ്രതീഷിക്കാമോ

  • @arunb9679
    @arunb9679 6 дней назад

    ഷാഫി. ജയരാജ് . തുടങ്ങിയവരുടെ സിനിമകളിൽ സഹകരിക്കാത്തത് മോഹൻലാലിന്റെ നഷ്ടം

    • @Mathayi-q1m
      @Mathayi-q1m 6 дней назад

      Shafi mohanlalin vendi orupad movie nokkittund but palakaranangal kond mudakkiyathanu aalukal

  • @sanoopraju3387
    @sanoopraju3387 9 дней назад

    Rip legend 🌹

  • @junaidcm4483
    @junaidcm4483 8 дней назад +1

    🙏😥🌹🤲

  • @shareefshaazvallapuzha3813
    @shareefshaazvallapuzha3813 8 дней назад

    നഷ്ട്ടം...😢

  • @ShuhailMK-tv2yt
    @ShuhailMK-tv2yt 8 дней назад

    ഷാഫി 😌😔

  • @harshadp3612
    @harshadp3612 8 дней назад

    2 countries pole oru padam pratheeshichirunnu

  • @forextrades7410
    @forextrades7410 2 года назад +3

    Speed 1.25 👍🏻

  • @lajcreation6292
    @lajcreation6292 8 дней назад

    Rip gem director

  • @ananduvm4448
    @ananduvm4448 8 дней назад

    🔥🥺🌹🙏🌹💔😭🔥

  • @jasirjasu8801
    @jasirjasu8801 Год назад

    ഇനി നമ്മൾ എന്ത് സെയ്യും മലയ്യാ 😂

  • @mastergaming-hk6qv
    @mastergaming-hk6qv 8 дней назад +1

    Marichathinu sesham kanunnu😢

  • @shereefshahul7541
    @shereefshahul7541 2 года назад +3

    ഇപ്പോൾ ചെയ്യുന്ന സിനിമകൾ എല്ലാം മോശം. എന്തിനാണ് children's park, anandam paramanandam, oru bomb katha തുടങ്ങിയ ചവറു സിനിമകൾ എടുക്കുന്നത്

  • @parissbound8535
    @parissbound8535 Месяц назад +1

    *waiting comedy movies with Dileep*

  • @yusufmuhammad2656
    @yusufmuhammad2656 6 дней назад

    പാട്ട് പാടിയിട്ടു ഒരു സോപ്പ് പെട്ടി പോലും കിട്ടിയില്ല
    ....😅😅

  • @wazeem9916
    @wazeem9916 Год назад

    Shafi sir alel ikkaa vilichii respect cheyediii😡ethra vayasinu moothathum industry orupaadu ulla aalaanu neeyoke jenikunathil mumbe padam cheythaa aalanu

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 2 года назад

    Mayavi

  • @sirajpp2591
    @sirajpp2591 7 дней назад +1

    ഷാഫിയും പോയി..... ആ നല്ല കാലഘട്ടo അവസാനിക്കാറായി..... എനി പുതിയതും ആയി പൊറുത്തുപെടാം

  • @Mahathma555
    @Mahathma555 2 года назад +1

    Enth poltic correctness ?? Anganyonumilla .ara oru sadjarkara ?chumma angane parnj cinmkare padipikukyan

  • @shihabmeeran5863
    @shihabmeeran5863 7 дней назад

    ഇവർ ഒക്കെ ചെയ്ത സിനിമ സമൂഹത്തിനു എന്തു മെസ്സേജ് ആണ് കൊടുക്കുന്നത്

    • @safwansafu880
      @safwansafu880 6 дней назад

      Ivaronnum pravaajakan maaralla bai samoohathinu msg kodukkan 😂

  • @Indhuchoodan-j8t
    @Indhuchoodan-j8t 8 дней назад

    Oneman show
    karyanaraman
    pulivalkaylanam
    thommanum makkalum
    chocalate
    mayavi
    lolipop
    marykkundoru kunjad
    vennice le vyapari
    2countrys
    thottathellam ponnakiya director

  • @viveks7590
    @viveks7590 2 года назад

    Ennathe cinema verum💩..

  • @sameers3581
    @sameers3581 2 года назад +1

    ആ പെണ്ണ് അറഞ്ഞ സലിം കുമാർ ഡയലോഗ് ആരും ഇന്നേവരെ വിമർശിച്ച് കണ്ടിട്ടില്ല. ചുമ്മാ ഷാഫിയെ സുഖിപ്പിക്കാൻ ആയിട്ട് അവളുടെ ഓരോ കോണ

  • @rishadrishad2867
    @rishadrishad2867 7 дней назад

    😰😰😰😰