ഇത്ര സ്വതന്ത്ര മായി കാര്യഞൽ തുറന്നു പറയാൻ കഴിയുന്ന ഏത് നേതാവാണ് കേരളത്തിൽ ഉള്ളത്. സ്വന്തം വീടിനെക്കുറിച്ചു ആരോപണം ഉയർന്നപ്പോൾ, അതിന് മറുപടിയായി വീടും വീടിനകവും തുറന്നു കാണിച്ചുകൊണ്ട് ഏതിരാളികളുടെ അമ്പിന്റെ മുനയൊടിച്ചു ആ മനോഭാവം അംഗീകരിച്ചേ മതിയാവു. ഇതേ നയം എതിർ കക്ഷികല്ലും അനുവർത്തിച്ചിരുന്നെങ്കിൽ..........
ലാസ്റ്റ് പറഞ്ഞത് പൊളിച്ചു അതാണ് ഞങ്ങളുടെ നേതാവ് ആരുടെ മുമ്പിലും പറയാനുള്ളത് മുഖത്തു നോക്കി പറയും ഈ പോയതു പോലെ പിണറായിയുടെ വീടിന്റെ എഴു അയലത്തെ ക് അടുപ്പിക്കില്ല അതാണ് വ്യത്യാസം ❤❤❤❤ks ഉയിര് ❤️❤️❤️👌👌
ഗം ഒരു സംഭവം തന്നെ, സുധാകരൻ എന്ന സിംഹത്തിന്റെ അടുത്ത് പോയി എല്ലാ കാര്യങ്ങളും ചോദിച്ചു ഉത്തരം പറയിപ്പിച്ച, താങ്കളുടെ മിടുക്കും ശൈലിയും, അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤️
നിഷാന്തേ.. ആ ലാസ്റ്റ് പറഞ്ഞ പോയിന്റ് ഉണ്ടല്ലോ "എന്റെ അടുത്ത് വന്ന പോലെ നിങ്ങൾക്ക് പിണറായി വിജയന്റെ അടുത്ത് പോകാൻ പറ്റുമോ?" എന്താ ഏറ്റെടുക്കല്ലേ. പച്ചയായ നന്മ യുള്ളൂ മനുഷ്യൻ. നിഷാന്തിനും സുധാകരനും നന്മകൾ. ❤❤❤❤
മനുഷ്യത്വപരം ആയ ഇത്തരം പെരുമാറ്റം തന്നെ ആണു കോൺഗ്രസ്സ്കാരനും കമ്മ്യൂണിസ്റ്റ്കാരനും തമ്മിൽ ഉള്ള വ്യത്യാസം. അഴിമതി ഏതു പാർട്ടി യിലും കുറെ പേര് നടത്തും. എന്നാല് അത് മൂടി വെക്കാൻ ഉള്ള സംവിധാനം മാർക്സിസ്റ്റ് പാർട്ടിയിൽ ശക്തം ആണ്.
@@sbrview1701wow ഇതിനേക്കാൾ നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം അയാളുടെ വീട് പൊങ്ങച്ചം ... അത്രയേ ഉള്ളു വീഡിയോ , commentse കണ്ടാൽ തോന്നും ഇങ്ങേരെന്തോ പുണ്യാളൻ ആണെന്ന
കേരളരാഷ്ട്രീയത്തിൽ പകരം വെക്കാനാവാത്ത നേതാവ് , തീയിൽ കുരുത്ത, ചങ്കുറപ്പുള്ള, തന്റേടിയായ, ഈ നേതാവ് കേരളത്തിലെ പുതു തലമുറക്ക് എന്നും ആവേശമായിരിക്കും ....
കേരളത്തിൽ UDF നെ വീണ്ടും സ്ട്രോങ്ങ് ആക്കിയ BOSS ആണ് KS.... UDF ക്കാരുടെ വികാരം ❤🔥❤ ആവേശം... UDF കേരളചരിത്രത്തിലെ കണ്ണൂർ ഇതിഹാസവും ആവേശവും KS ആണ്.... കരുണാകരൻ ന് ശേഷം VD പക്ഷെ... KS ന്റെ ആഗ്രസ്സീവ് ശൈലി തന്നെ ആണ്... KS നെ വ്യത്യാസതൻ ആകുന്നത്...❤🔥❤ KS ന്റെ കീഴിൽ ഉള്ള UDF ആണ് അച്ചടക്കം ഉള്ള UDF ആയി മാറിയത്....
നല്ല കുടുംബതിൽ പിറന്ന ധീരനായ നേതാവ്...മാത്രമല്ല എന്ത് വേണമെങ്കിൽ ആത്മാർത്ഥ ഉള്ള നേതാവ്...ദൈവം ദീർഘായുസ് ആര്യയോഗ്യവും നൽകട്ടെ...എന്നു പ്രാർത്ഥിക്കുന്നു...
നല്ല ഒരു നേതാവ്. മലബാറിൽ പ്രത്യേകിച്ച് കണ്ണൂരിൽ. പ്രവർത്തകരുടെ ആവേശം ❤
True congress man...small home...bare minimum assets 😅
ഞങ്ങൾ വീട്ടുകാർ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്.... അത് വലിയ കാര്യമാണ് ❤
കണ്ണൂർക്കാരന്റെ സ്വകാര്യ അഹങ്കാരം,, നമ്മുടെ സ്വന്തം KS,,,, അടി ലൈക് 👍👍
ശാഖയ്ക്ക് കാവൽ നിന്നവൻ സുധാകരൻ 🔥🔥🔥
❤💯💯💯😊
😍
ഗോഡ് ബ്ലസിയൂ ❤😂😂
@@vijesh282എടെ നിനക്ക് ഇതിന് മസപടിയോ😂😂,ഇനി പോയാൽ തന്നെ ninakkenthina ഇത്ര കഴപ്പ് 😂😂അവരെല്ലെ ഭരിക്കുന്നെ😂
ഇതുപോലെ എത്ര നേതാക്കൾ കാണും സ്വന്തം വീടും മനസും തുറന്നു കാണിക്കുന്ന "ഒരു നേതാവ്, എല്ലാത്തരത്തിലും "
ഈ സോഷ്യൽ മീഡിയയിൽ വന്നത് കൊണ്ടാണ് ഇപ്പോൾ പുറത്തു കാണിക്കുന്നത് ഇതിന്റെ മുന്നേയും ഓണം ഉണ്ടായിരുന്നല്ലോ അന്ന് ഒന്നും കാണിച്ചില്ലല്ലോ ഇ വീട് 😄
സുധാകരനെ വെളുപ്പിക്കാൻ ഇറങ്ങിയത് ആണ്. പണ്ട് പിണറായി മണിമാളിക പണിഞ്ഞു എന്ന് പറഞ്ഞു വിവാദം സൃടിച്ചപ്പോൾ ഏഷ്യാനെറ്റിനെ അവിടെ കണ്ടില്ല
True congress man...small home...bare minimum assets 😅
@@libinlal4463makri chorichil😂😂
പച്ചയായ മനുഷ്യൻ ...... നല്ല നേതാവ് .......
ശാഖയ്ക്ക് കാവൽ നിന്നവൻ സുധാകരൻ 🔥🔥🔥
@@vijesh282നിനക്കെന്താ അസുഖം😂😂
ഇങ്ങനെയാണ് നേതാവ്; ഇങ്ങനെയാകണം നേതാവ്.!!❤
ഉമ്മൻചാണ്ടിയുടെ നന്മയും, ks നല്കുന്ന ആവേശവും...❤
KPCC അധ്യക്ഷൻ.. 🔥 കേരളത്തിലെ കോൺഗ്രസ് ഇന്റെ തലവൻ.. 💯💯🥰
😂
@@abhiramSpadmanabhan563maramakri thavalayude ili😊😊
True congress man...small home...bare minimum assets 😅
@@libinlal4463Edo potta bijyan thenguchethala😂😂
അവസാനം പറഞ്ഞ കാര്യം 100 ശതമാനം ശരിയാണ്. ഇത്രയും സ്വാതന്ത്രത്തോടെ പിണറായിയെ ഒരു മാധ്യമ പ്രവർത്തകനും സമീപിക്കാൻ സാധിക്കില്ല.........
ഇത്ര സ്വതന്ത്ര മായി കാര്യഞൽ തുറന്നു പറയാൻ കഴിയുന്ന ഏത് നേതാവാണ് കേരളത്തിൽ ഉള്ളത്. സ്വന്തം വീടിനെക്കുറിച്ചു ആരോപണം ഉയർന്നപ്പോൾ, അതിന് മറുപടിയായി വീടും വീടിനകവും തുറന്നു കാണിച്ചുകൊണ്ട് ഏതിരാളികളുടെ അമ്പിന്റെ മുനയൊടിച്ചു ആ മനോഭാവം അംഗീകരിച്ചേ മതിയാവു. ഇതേ നയം എതിർ കക്ഷികല്ലും അനുവർത്തിച്ചിരുന്നെങ്കിൽ..........
ഇവന് ഇത്രയും വലിയ വീട് ഉണ്ടാക്കുവാൻ എന്താ വരുമാനം 2 പ്രാവശ്യം mp ഒരു പ്രാവശ്യം mLA മന്ത്രി വരുമാനം പറയ ടൊവീരവാദം മുഴക്കാതെ
@@georgepj9438 പുള്ളി കുടുംബം പരമായി ധനികർ ayirnnu
അത്രത്തോളം മാധ്യമങ്ങൾ പിണറായിയെ വേട്ടയാടിയിട്ടുണ്ട്... അങ്ങനെ ഉള്ളവർക്ക് എന്തിനു സ്വാതന്ത്ര്യം??
ശാഖയ്ക്ക് കാവൽ നിന്നവൻ സുധാകരൻ 🔥🔥🔥
വളരെ നല്ല മനുഷ്യൻ. അഭിമാനം തന്നെയാണ് കെ എസ്. ഇത് തന്നെയാണ് നേതാവ്
എപ്പോഴും ആളുകൾ ഉണ്ടാവും 🥰🥰🥰നല്ല ഹെൽപ് അതാണ് ks 🥰🥰
Gunda Mafia haftha pirivu_sudakaran kolayali
@@kunhimoideenkp6556pinarayi aarenn parayu😂 ippol sumbane poyi kanu😂😂
വളരെ ശക്തനായ രാഷ്ട്രീയ നേതാവും വളരെ മൃദുല സ്വഭാവമുള്ള രാഷ്ട്രീയ നേതാവും❤
Levan 🤧
😃😃
True congress man...small home...bare minimum assets 😅
ഗർ ഗർ--
@@libinlal4463mathiyakkeda nari😂
Ks കണ്ണൂരിന്റെ യഥാർത്ഥ പോരാളി. ❣️👍🏼👍🏼
ബുദ്ധിവെയില്കൊള്ളിക്കരൂത്
@@AbdulNazar-mv4livannallo mappila adima 😁😡 വിജയനെ അടിമകൾ😂😂വിജയൻ പഴയ chethuthozhilaliyayittano ഇപ്പോഴും ജീവിക്കുന്നത് മരമാക്രി😂
@@AbdulNazar-mv4linee kollikkathe ninnal mathi
👍
Pullu
ലാസ്റ്റ് പറഞ്ഞത് പൊളിച്ചു അതാണ് ഞങ്ങളുടെ നേതാവ് ആരുടെ മുമ്പിലും പറയാനുള്ളത് മുഖത്തു നോക്കി പറയും ഈ പോയതു പോലെ പിണറായിയുടെ വീടിന്റെ എഴു അയലത്തെ ക് അടുപ്പിക്കില്ല അതാണ് വ്യത്യാസം ❤❤❤❤ks ഉയിര് ❤️❤️❤️👌👌
True congress man...small home...bare minimum assets 😅
@@libinlal4463ninakk masapadi kittiyo pothe😂😂
@@libinlal4463pinu thengu kayari aanello ippozhum jeevikkunne😂😂
🎉v@@rajithanbrchandroth4043
🎉I
നേതാവ് എന്നാൽ അണികൾക്ക് ആവേശവും ആശ്രയവും ആയിരിക്കണം. അതാണ് KS NOCompromise💪
നല്ലൊരു നേതാവ് ❤
ധീരനായ നേതാവ് ജനത്തിന്റെ മുന്നിൽ ആർജ്ജവത്തോടെ നിൽക്കാൻ ഈ വീഡിയോ സഹായിക്കും
നിഷാദ് ൻ്റെ വലിയ ഫാൻ ആണ് ഞാൻ.കാരണം നിങ്ങളുടെ.ഭാവവും ശൈലിയും❤❤k സുധാകരൻ സാർ❤❤❤❤പിണറായിക്ക് പറ്റിയ എതിരാളി❤❤❤❤
മിടുക്കൻ. നല്ല ആത്മാർത്ഥയുള്ള സംഭാഷണം
അടിപൊളിവീട് ❤️❤️❤️ks
കെഎസ് അതൊരു വികാരമാണ് 💜🔥
ആണോ ഒന്ന് പോടോ കണ്ണൂർ പൊട്ടൻ
ശാഖയ്ക്ക് കാവൽ നിന്നവൻ സുധാകരൻ 🔥🔥🔥
@@vijesh282ശഗയിൽ പോയവര് ഭരിക്കുന്ന രാജ്യത്ത് 😂
@@vijesh282സിപിഎം തന്നെയാണ് വലിയ ശത്രു..അന്നും, ഇന്നും, എന്നും 👍
@@straightline3192 അതേ... കോ ലീ ബികളുടെ ഏറ്റവും വലിയ ശത്രുവും പേടി സ്വപ്നവും CPM
KS പ്രവർത്തകരുടെ ജനകീയ നേതാവാണ്
മനസ്സിൽ കളങ്കമില്ലാത്ത ഒരു നേതാവ്
സിപിഎം അനുഭാവി ആയിരുന്ന സമയത്തും KS നെ വളരെ ഇഷ്ടമായിരുന്നു. നല്ല ഒരു വ്യക്തിയാണെന്ന് പലരും പറഞ്ഞ് കേട്ടിരുന്നു
ഇപ്പോൾ ഏതു അനുഭാവി ആണ് ?
@@Invisible__men സി പി എം തീർന്നല്ലോ… ഇപ്പോ പിണറായി അനുഭാവി
സിപിഎം ഏരിയ സ്‌ക്രട്ടറി ആയിരുന്നപ്പോൾ അല്ലെ 😜😜😜 ഒന്ന് പോ ചങ്ങാതി
God bless you sir
സത്യമാണ് എന്റെ നാട്ടുകാരനാണ് .എന്ത് സഹായം ചോദിച്ചു പോയാലും പാർട്ടി നോക്കാതെ സഹായിക്കും
സുധാകരൻ സാർ❤❤❤
കോൺഗ്രസിന്റെ അഭിമാനം ❤️🌹
ശാഖയ്ക്ക് കാവൽ നിന്നവൻ സുധാകരൻ 🔥🔥🔥
Ninakkonnum verey paniyilley bro....wishing u and family happy onam❤❤❤❤❤
Corruption leader
@@GoldenBay-w5qപിണറായി😂😂
കോൺഗ്രട്സ് leader
Sudhakaran Sir ❤️❤️❤️❤️❤️
കെ. സുധാകരൻ പച്ച യായ മനുഷ്യൻ. ആത്മാഭിമാ നമുള്ള കോൺഗ്രസ് പ്രവർത്തകരുടെ ചങ്കിലെ ചോര 👍
നിങൾ അപകടകാരിയനോ എന്ന് പരിശോധിക്കും😂😂😂 തഗ്..... ഹാപ്പി ഓണം സുധാകരൻ ജി ❤❤
❤️🔥സുധാകരൻ sir 💪💪💪😍😍
Ks ന്റെകഴിവിനെയും വീടിനെയും നിലപാടിനെയും ഞാൻ അംഗീകരിക്കുന്നു
അടിമകൾ 😂
@@safeervm6080അത് makrial അല്ലേ മാപ്പിള അടിമകൾ അന്തം commi pinarayikk😂
@@safeervm6080 ഞങ്ങൾ അടിമത്വത്തിൽ വിശ്വസിക്കുന്നില്ല
നിങ്ങൾആയിരിക്കും അടിമകൾ.
Thikanja gandhiyan😂
@@athul8157pinne ippozhum thozhilali nethavanello മാസപ്പടി ചെത്തുകാരൻ പിണറായി😂
സുധാകരൻ യഥാർത്ഥ പുലിയാണ് ❤
ഗുണ്ട....ത്ഫൂ......
ഗം ഒരു സംഭവം തന്നെ, സുധാകരൻ എന്ന സിംഹത്തിന്റെ അടുത്ത് പോയി എല്ലാ കാര്യങ്ങളും ചോദിച്ചു ഉത്തരം പറയിപ്പിച്ച, താങ്കളുടെ മിടുക്കും ശൈലിയും, അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤️
സുധാകരേട്ടൻ പാവം ആണ്. 🥰 നല്ല മനുഷ്യൻ ആണ്.. എന്ത് ആവശ്യം പറഞ്ഞു ചെന്നാലും ചെയ്ത് തരും
ആളെ കാണുമ്പോൾ ഗൗരവം ഉണ്ടെങ്കിലും, അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുമ്പോൾ ഒരു നിഷ്കളങ്കനാണെന്ന് തോന്നിപ്പോകുന്നു 👍
അദ്ദേഹം കടക്ക് പുറത്ത് എന്ന് പറയാത്തതു കൊണ്ടും കൂടിയാണ്
ധീരനായ ജന നേതാവ് 🙏🙏🙏 ഒപ്പം ഗം അവധാരകൻ നിഷാന്ത് എം. വി... സൂപ്പർർർ ❤🥰
അവസാന ഡയലോഗ്...
ഇതുപോലെ പിണറായിയുടെ വീട്ടിൽ കയറാൻ പറ്റുമോ....❤❤❤
Maasappadi kittiya cash Naatukaaru Kaanille
@@harikrishnant5934😂😂😂
ഒളിക്കാൻ ഉണ്ട്.....അതാണ് കാണിക്കാത്തത്.....
@@harikrishnant5934മാസപ്പടി ലിസ്റ്റിലെ OC,RC, KK ഇവരുടെ ഒക്കെ വീട്ടിൽ ചെന്നാലും കാണാൻ പറ്റുമായിരിക്കും ല്ലേ
നിഷാന്തേ.. ആ ലാസ്റ്റ് പറഞ്ഞ പോയിന്റ് ഉണ്ടല്ലോ "എന്റെ അടുത്ത് വന്ന പോലെ നിങ്ങൾക്ക് പിണറായി വിജയന്റെ അടുത്ത് പോകാൻ പറ്റുമോ?" എന്താ ഏറ്റെടുക്കല്ലേ. പച്ചയായ നന്മ യുള്ളൂ മനുഷ്യൻ. നിഷാന്തിനും സുധാകരനും നന്മകൾ. ❤❤❤❤
സാറിന്റ വീട് കണ്ടതിൽ സന്തോഷം 👍🌹
KS സുധാകരൻ ഇഷ്ടം❤️❤️❤️ ഇതുവരെ കണ്ടിട്ടില്ല കാണാൻ ആഗ്രഹം ❤️❤️
Eanikkum
ഇദ്ദേഹം KPCC പ്രസിഡന്റ് ആയതു കൊണ്ട് മാത്രം കോൺഗ്രസിൽ തിരിച്ചു വന്ന ഞാൻ .
💯🥰
ധീരനായ ലീഡർ❤💪
KS Real Congress man and a great leader with sincere and honest attitude
സിംപിൾ ലൈഫ് 🥳
@@safeervm6080തൊഴിലാളി വിജയൻ ഇപ്പോഴും kaitholappayayilano 😂😂
Sudhakaran, orukeralaCongresukaranayirunn
uvengil, epo, keralathintemukiyamandriyayene, mullaperiyarvishayavum, pariharichene.
നിഷാന്ത് ചേട്ടന്റെ അവതരണം മികച്ചത് ❤
Lion of Kannur ❤
ഒരു ബിഗ് സല്യൂട്ട് - ഓണാശംസകൾ❤
ഇദ്ദേഹം നമ്മുടെ അഭിമാനം ആണ്. ആരു എന്തൊക്ക പറഞ്ഞാലും ഒരു യഥാർത്ഥ മനുഷ്യൻ ആണ്
പച്ച മാത്രം അല്ല കാവിയും
@@sbrview1701pacha marumonalle pinarayikk cherum😂😂
@@rajithanbrchandroth4043 അതിന് എനിക്കെന്തു എന്റെ അമ്മാവന്റെ മോൻ അല്ല ആൾ
നന്നായിട്ടുണ്ട്... ഒരു 30 മിനിറ്റ് എങ്കിലും വേണമായിരുന്നു.. 👍
നല്ല മനുഷ്യൻ ആണ് ❤❤❤❤❤❤❤❤
ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ല എന്ന് പറയുന്ന നേതാവ് ❤
K.S Sudhakaran capable,courageous,and sincere leader.A great asset to Congress party
ധീരനായ നേതാവ് അഭിനന്ദനങ്ങൾ ഓണാശംസകൾ
KS പ്രവർത്തകരുടെ ആവേശം ❤❤❤
കരുത്തനായ സിംഹം.....K S 🌟
ഞങ്ങളുടെ അഭിമാനമാണ് KS✊🇮🇳✊🔥 ആവേശത്തോടെ ഒത്തിരി സ്നേഹത്തോടെ വിളിക്കും ജയ് KS💙🔥✊🇮🇳🇮🇳🔥
K S the real leader…. ❤
രാഷ്ട്രീയത്തിലെ അതികായൻ, ഒരു തികഞ്ഞ ആദർശ ധീരൻ, ഒരു ധീരനായ ആൺകുട്ടി.
സുധാകരൻ ഉയിർ ❤🔥❤🔥❤🔥❤🔥
അവൻ എന്നെ പോലെയാണ് കുരക്കുകയെ ചെയ്യു കടിക്കില്ല സുധാകരൻ എജ്ജാതി 🔥
കെ സുധാകരൻ സാറിന് ഹൃദയം നിറഞ്ഞ ഓണാശകൾ
K S..... പൊളിക്കട്ടെ .....❤👏👏👏👏
സുധാകരേട്ടാ അഭിനന്ദനങ്ങൾ 🌹🌹🌹
മനുഷ്യത്വപരം ആയ ഇത്തരം പെരുമാറ്റം തന്നെ ആണു കോൺഗ്രസ്സ്കാരനും കമ്മ്യൂണിസ്റ്റ്കാരനും തമ്മിൽ ഉള്ള വ്യത്യാസം. അഴിമതി ഏതു പാർട്ടി യിലും കുറെ പേര് നടത്തും. എന്നാല് അത് മൂടി വെക്കാൻ ഉള്ള സംവിധാനം മാർക്സിസ്റ്റ് പാർട്ടിയിൽ ശക്തം ആണ്.
അവസാനം പറഞ്ഞത് പൊളിച്ചു ❤️
ഞങ്ങളുടെ പ്രിയ നേതാവിനും കുടുംബത്തിന്നും ഓണാശംസകൾ. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ഓ ണാ ശംസകൾ കെ എസ്
എനിക്കിഷ്ടം ആയ അപൂർവം കോൺഗ്രസ് നേതാകളിൽ ഒരാൾ .. 😍😍😍
സത്യം ആണ് അദ്ധ്യേഹം പറഞ്ഞത്... വലിയ അധികം ബഹുമാനം തോന്നുന്നു ഈ നേതാവിനോട് 🎉 പക്ഷെ ഇവർ ഒക്കെ മുഖ്യ മന്ത്രി ആവുനില്ലാലോ എന്നതിലാണ് വിഷമം 😮
വോട്ടിങ്ങ് സോഷ്യൽ മെഡിയ അടിമകൾ മാത്രം അല്ല ചെയ്യുന്നത് അതാണ് പ്രശ്നം
Groupism
@@sbrview1701wow ഇതിനേക്കാൾ നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം അയാളുടെ വീട് പൊങ്ങച്ചം ... അത്രയേ ഉള്ളു വീഡിയോ , commentse കണ്ടാൽ തോന്നും ഇങ്ങേരെന്തോ പുണ്യാളൻ ആണെന്ന
@@sbrview1701adimakal makri thavalakal😂😂
@@rajithanbrchandroth4043 A or I or V or S
Ethrayum oppen minded aya oru political leader.......
Polichu sir❤❤❤❤❤❤
വളരെ അഭിമാനം തോന്നിയ നിമിഷങ്ങൾ....
കേരളരാഷ്ട്രീയത്തിൽ പകരം വെക്കാനാവാത്ത നേതാവ് , തീയിൽ കുരുത്ത, ചങ്കുറപ്പുള്ള, തന്റേടിയായ, ഈ നേതാവ് കേരളത്തിലെ പുതു തലമുറക്ക് എന്നും ആവേശമായിരിക്കും ....
Ithu pole mosham orale kittiyittu vende prakaram vackaan🤧
dhashamoolam dhaamu...
@@jacobgeorge5259pinarayiyepole oru bhooloka fraud vereyundo😂😂 verum kooduthal parayunnilla😂🤣😝😛
@@rajithanbrchandroth4043 If you have any proof,, please provide,,not to do bla,,bla,,, 🤧
@@jacobgeorge5259nhan kannur porathathinu ammaveedu pinarayiyum😅😅ente ammayudeamujathi pinuvinte koode padichittund😊😊😊ammavanmarkkum ammammakkokke vijayane ariyam😊pazhaya vijyane😂😂
കണ്ണൂരിന്റെ സിംഹം ❤❤❤
ഈ കാലഘട്ടത്തിലും കൂട്ടുകുടുംബം ആഗ്രഹിക്കുന്ന മനുഷ്യൻ സമ്മതിച്ചു അങ്ങയെ 🙏🙏🙏
പുഷപ്പെടുത്തു മുയിപ്പ് വേദന 😂കണ്ണൂർ ❤
Always an energetic strong and courageous person 👏👏🔥🔥🔥🔥🔥🔥👍👍👍💕🙏
Adipoli home 🏡, shot well ❤
അദ്ദേഹം മറുപടി പറയാൻ ഒന്നും ആലോചിക്കുന്നില്ല.... അതിനാൽ അതിൽ നുണ കഥകൾ ഉണ്ടെന്ന് തോന്നുന്നില്ല... അങ്ങനെ ഉണ്ടെങ്കിൽ അദ്ദേഹം😊😊
Love you ks 💙💙💙💙💙💙💙
കമ്മ്യൂണിസ്റ്റ്കാർക്ക് ഇതാണ് ഞങ്ങളുടെ നേതാവിന്റെ വീടെന്നു പറഞ്ഞു ഒരു ഫോട്ടോ കാണിക്കാൻ പോലും പറ്റില്ല. ഫോട്ടോ എടുക്കുന്നത് മാത്രമേ ഓർമയുണ്ടാവൂ..
K.s....❤❤❤❤❤❤❤❤❤
ശത്രുകളോട് ഒരു വിട്ടു വീഴ്ചയും ഇല്ല. സ്നേഹത്തോടെ സംസാരിച്ചാൽ അതിലും സ്നേഹത്തോടെ പെരുമാറും. അടുത്ത് കാണാനും സംസാരിക്കാനും സാധിച്ചിട്ടുണ്ട് 🥰🥰🥰🥰
സുധാകരൻ എല്ലാരെയും വീട്ടിൽ വിളിച്ചു കയറ്റും 😂😂അത് വിചാരിച്ചു എല്ലാരും അങ്ങനെ അകില്ല
Kadakkupurathu പറയും വിജയൻ😂😂
Ks ഒരുപാട് ഇഷ്ടം ❤
KS❤
രണ്ടും നമ്മളെ കണ്ണൂർക്കാർ❤
ജനകീയ നേതാവ്...✌️🔥❤...
തുറന്ന പുസ്തകപോലെ എല്ലാം. തുറന്ന് പറയുന്ന പ്രിയ നേതാവ് ❤
കോപ്പാണ്
He is 75 years old, but,Still he is very energetic,കാരണം ഇപ്പോഴും ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് കൊണ്ടാകാം...💐💐💐
സുധാകരൻ ഒരു ആർജ്ജമുള്ള നേതാവാണ് മനസ്സ് നല്ലൊരു മനസ്സുള്ള നേതാവ് കണ്ണൂർ വിജയിക്കട്ടെ
നല്ല നേതാവ് K S❤
ഇനി മുഖ്യമന്ത്രിയുടെ വീടും കൂടി കാണിക്കണേ..
Vegam chellu ippo kaanichu tharum 😂😂
@@shihabkv4353 അവര് പോവില്ല, നമുക്ക് കാണാൻ ആഗ്രഹവുമില്ല 😄
അതാണ് കെ സുധാകരൻ ....രാഷ്ട്രീയക്കാർ കണ്ടു പഠിക്കണം !
പാവം പാവം സുധാരേട്ടൻ 😢😢😢😢
sherikkum aavam thanne
Excellent talks.
ഒരു രാഷ്ട്രീയ ക്കാരൻ ഉമ്മൻ ചാണ്ടിയെ പോലെ ആകണം,
രണ്ട് പേരും ആനയും ആടും തമ്മിലുള്ള വ്യക്ത്യാസം ഉണ്ട് എല്ലാ കാര്യത്തിലും
എല്ലാവർക്കും ഉമ്മൻ ചന്റിയെപ്പോലെ ആകാൻ പറ്റുമോ
@@BobyK659 ആകാൻ പറ്റില്ല സുധാകരന് ഉമ്മൻചാണ്ടിയോടൊപ്പം താരതമ്യം ചെയ്യത്തിനാൽ പറഞ്ഞത
കേരളത്തിൽ UDF നെ വീണ്ടും സ്ട്രോങ്ങ് ആക്കിയ BOSS ആണ് KS.... UDF ക്കാരുടെ വികാരം ❤🔥❤ ആവേശം... UDF കേരളചരിത്രത്തിലെ കണ്ണൂർ ഇതിഹാസവും ആവേശവും KS ആണ്.... കരുണാകരൻ ന് ശേഷം VD പക്ഷെ... KS ന്റെ ആഗ്രസ്സീവ് ശൈലി തന്നെ ആണ്... KS നെ വ്യത്യാസതൻ ആകുന്നത്...❤🔥❤ KS ന്റെ കീഴിൽ ഉള്ള UDF ആണ് അച്ചടക്കം ഉള്ള UDF ആയി മാറിയത്....
We support you sir
നല്ല കുടുംബതിൽ പിറന്ന ധീരനായ നേതാവ്...മാത്രമല്ല എന്ത് വേണമെങ്കിൽ ആത്മാർത്ഥ ഉള്ള നേതാവ്...ദൈവം ദീർഘായുസ് ആര്യയോഗ്യവും നൽകട്ടെ...എന്നു പ്രാർത്ഥിക്കുന്നു...
Supper last 10 seconds!!!!!
അഭിനന്ദനങ്ങൾ ❤
❤❤❤ഓണാശംസകൾ 🥰✨❤
ഇതു പോലെ ഒരു വീട് സ്വപ്നങ്ങളിൽ മാത്രം.
Leader KS😍