Episode 68 # ഭയപ്പാടിൻ്റെ നിഴലിൽ അകപ്പെട്ട 7 ജീവനുകൾ # നാരായണേട്ടൻ്റെ ആനക്കഥകൾ 10

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 121

  • @ajinsreekumar279
    @ajinsreekumar279 3 года назад +123

    സ്ഥിരം പ്രേക്ഷകർ പേര് എഴുതി ഒപ്പിട്ട് പോകണം 😁👇😍

  • @achumeladathu4302
    @achumeladathu4302 3 года назад +48

    എത്ര ശാന്തൻ ആയ മനുഷ്യൻ ആണ് അറ്റാക്കര നാരായണേട്ടൻ.. ഒരു ആന പണിക്കാരനെക്കാൾ ഒരു നല്ല സ്കൂൾ മാഷിൻറെ പക്വതയുള്ള നല്ല മനുഷ്യൻ.. വീര വാദങ്ങൾ ഇല്ല വീണ് വാക്കുമില്ല...

  • @naveensankar7102
    @naveensankar7102 3 года назад +13

    വാക്കു കൊണ്ടല്ല പ്രവൃത്തി കൊണ്ട് കാണിച്ചു കൊടുക്കണം... അതാണ് നാരായണേട്ടൻ...🔥 ഉമാമഹേശ്വരൻ മനോജേട്ടൻ അത് ഒരു അഡാറ് കൂട്ട് കെട്ട് തന്നെ ആണേ..... ആനകൾക്ക് ഒരു മുതൽക്കൂട്ട് ആണ് മനോജേട്ടൻ...🥰

  • @yedukrishnasanthosh3355
    @yedukrishnasanthosh3355 3 года назад +4

    പെട്ടെന്ന് തീർന്ന് പോയത് പോലെ... എത്ര കേട്ടാലും മതി വരില്ല... അനുഭവങ്ങളുടെ അക്ഷയ നിധികളാണ് ഇവരൊക്കെ.... നാരായണേട്ടൻ തികച്ചും സാ ത്വികനായ ഒരു മനുഷ്യനാണ്

  • @vis412
    @vis412 3 года назад +5

    കേട്ട് ഇരിക്കാൻ നല്ല രസം ഉണ്ട് വീരവാദങ്ങൾ ഒന്നും ഇല്ലാത്ത വർത്തമാനം

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 года назад +13

    വ്യത്യസ്തമായ ആനകഥകളുമായി തുമ്പികൈ ചാനൽ.ഇനിയും മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു

  • @vipinvipin9412
    @vipinvipin9412 Год назад +1

    Ahannayade.thample.kollam

  • @aneeshkumar4376
    @aneeshkumar4376 3 года назад +4

    വാഴക്കുളം മനോജ്‌ ♥️ കൊണ്ടു നടന്നിട്ടുള്ളതെല്ലാം നല്ല അസ്സൽ ആൺകുട്ടികളെ...

  • @binuvishnu3543
    @binuvishnu3543 2 года назад +1

    ആനയടി പൂരം ❤️

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад +5

    Manoj a10 fanslikeadi

  • @santhoshn4
    @santhoshn4 3 года назад +6

    പട്ടത്താനം കുട്ടൻ!👌👌👌

  • @കുതിരപ്രാന്തൻ-ഥ5റ

    Polli video machan mare

  • @pranavjayaprakash6262
    @pranavjayaprakash6262 3 года назад +8

    തൃക്കരിയൂർ vinod ചേട്ടൻ്റെ episode ചെയ്യുമോ...

  • @mahisteve6660
    @mahisteve6660 3 года назад +2

    🥰🥰🥰🥰😍😍😍super viedo broo. Hands off to your effort

  • @jineeshkumar8079
    @jineeshkumar8079 3 года назад +3

    പരിപാടി നന്നായി വരുന്നുണ്ട് ട്ടോ👌👌👌👌👌👌👌👌🌹🌹🌹🌹🌹👍👍👍👍

    • @adithyansreekumar2478
      @adithyansreekumar2478 3 года назад

      കഴിവ് ഉള്ള ചട്ട ക്കാരൻ പക്ഷെ ഒന്നും വിട്ടു പറയുന്നില്ല ഒരു ഒഴുക്കില്ല

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +3

    നാരായണേട്ടൻ ഒരുപാട് സ്നേഹം ഇണ്ട് . ഷാൻ ഭായ് എന്റെ അന്വേഷണം ഒന്ന് പറയണം ട്ടാ

  • @aswinreji544
    @aswinreji544 3 года назад +4

    Manojettantante nala oru vdo cheyuuoo

  • @tinujohn1588
    @tinujohn1588 3 года назад +1

    സൂപ്പർ

  • @Niranjank679
    @Niranjank679 3 года назад +3

    Thrissivaperur karnante video idumo

  • @shammushamnad283
    @shammushamnad283 3 года назад +1

    Good

  • @thejushari9588
    @thejushari9588 3 года назад

    Saanthanaaya panushyan.. Nalla resam varthanam bhashaa oke..

  • @vineethavinuvineetha373
    @vineethavinuvineetha373 3 года назад +2

    Powli ❤️❤️❤️

  • @ranjithranji8995
    @ranjithranji8995 3 года назад +1

    Super

  • @abdulhariskv364
    @abdulhariskv364 3 года назад +1

    Bro mangalamkunnu vishnuvine patti chothikoo

  • @sarathraj7020
    @sarathraj7020 3 года назад +1

    ഷേണായ് ചന്ദ്രശേഖരൻ ആനയെ പറ്റി ചോദിക്കണേ

  • @achuarratupuzha8571
    @achuarratupuzha8571 3 года назад +3

    Mangalamkunnu kuttykrishnante photo onnu kanickuo

  • @aswathiachu890
    @aswathiachu890 3 года назад +3

    😍😍😊👌👌👌

  • @കണ്ണന്റെവൃന്ദാവനം

    ആനയുടെ മദപ്പാടിനെ പറ്റി ചോദിക്കണേ.. മദപ്പാടിന് 7 സ്റ്റേജ് ഉണ്ട് എന്നു കേട്ടിട്ടുണ്ട് അത് എന്തൊക്കെയാണെന്നും ചോദിക്കണേ

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 года назад +1

    Onnu nallapole established aayittu mathiyayirunnu ee delay video idan ,ulsavakeralam,sree 4 elephant okke angane aayittanu maattangal varutthi thudangiyathu.oru suggestion maathram.ningalude video kollam nalla avatharanam sampoornamanu video content editing kidu pakshe iniyum delay koottiyal kayyil ninnu povum support and share kurayum ente oru thonnal aanu ithu seriaakanamennilla, ee channel nilanilkkanam athre ullu

  • @gokulraj1082
    @gokulraj1082 3 года назад +3

    എന്താ ഒത്തിരി ലെയ്റ്റ് ആകുന്നെ വീഡിയോ 🤔😥

  • @vishnuvallattu4578
    @vishnuvallattu4578 3 года назад +3

    ❤❤❤❤

  • @meerabhai2030
    @meerabhai2030 3 года назад +1

    Meera bhai oppu

  • @nowfalnoushad4751
    @nowfalnoushad4751 3 года назад +1

    👍👍👍👍👌👌

  • @sreenathsree9029
    @sreenathsree9029 3 года назад

    Uma maheswaran😙😙😙😙😙😙😙

  • @vishnun5923
    @vishnun5923 3 года назад

    Hai 👌👌👌👌👌👌

  • @binuammus3565
    @binuammus3565 3 года назад +1

    👏❤❤❤❤❤👏👏👏👏❤❤

  • @saravanabaluk429
    @saravanabaluk429 3 года назад +1

    Ptb prashanth

  • @jijopalakkad3627
    @jijopalakkad3627 3 года назад +1

    😍😍😍😍💖💖💖💖🐘🐘🐘

  • @abyantony7856
    @abyantony7856 3 года назад +1

    ❤️

  • @franciskunjavara6582
    @franciskunjavara6582 3 года назад +2

    ഉമാമഹേശ്വരന്റെ നാട്ടുകാരൻ ആണേ 💪💪💪

  • @nainikaarun143
    @nainikaarun143 3 года назад +1

    കുട്ടികൃഷ്ണന്റെ ഫോട്ടോ കാണിക്കുമോ

  • @subinms8082
    @subinms8082 3 года назад +2

    ഇരട്ട ചങ്കൻ മനോജ്‌ വാഴക്കുളം...... വരും എപ്പിസോഡിൽ ഉൾപെടുത്താൻ മറക്കരുത്......

  • @baryonixgaming8530
    @baryonixgaming8530 3 года назад +2

    Aanayadi pooram aano kollathe a 100 aanakal vanna pooram

  • @malayalimamangam153
    @malayalimamangam153 3 года назад +3

    കുട്ടൻ പറഞ്ഞത് ആരാനാട്ടിൽ ഇറങ്ങി യ പുലി യെ പിടിച്ചകേസ് ആയ ആള് ആണോ ഇ കുട്ടൻ

  • @aravindmenon1718
    @aravindmenon1718 3 года назад

    Kurachu gapinu shesham poorathinu ezhunalichu ennu parayam.. Sanjeshettan paramekavinu vendi ezhunalichitund athinu munbe uma ye.

    • @swagmanarts2415
      @swagmanarts2415 3 года назад

      😊

    • @aneeshkumar4376
      @aneeshkumar4376 3 года назад

      ആദ്യമായി ആനയെ പൂരത്തിന് കൊണ്ടു പോയത് കുഞ്ഞുമോൻ ചേട്ടൻ ആണ് സന്ജേഷ് 15ഇന്റെ ഉള്ളിൽ കയറ്റി ആദ്യമായി എഴുന്നേള്ളിച്ചു

    • @aravindmenon1718
      @aravindmenon1718 3 года назад

      @@aneeshkumar4376 15 le karyama paranje... Kunjumon chettan kondu poyitt madaki konduvarenda sahacharyangal indayitund

    • @aneeshkumar4376
      @aneeshkumar4376 3 года назад

      @@aravindmenon1718 ഓക്കേ അത് അറിയാം..

    • @aravindmenon1718
      @aravindmenon1718 3 года назад

      @@aneeshkumar4376 2004 avanam for paramekav

  • @rajeevrkkumar
    @rajeevrkkumar 3 года назад

    അന്നമനട ആന തെറ്റിയത് തഴുത്തല ഗണപതി ക്ഷേത്രത്തിലല്ലേ? ഞാൻ ഉണ്ടായിരുന്നു അന്ന്.

  • @maneshmadhavan9053
    @maneshmadhavan9053 3 года назад

    ഉമാമഹേശ്വരൻ കർണാടക ആനയാണെന്നു തോന്നുന്നു.... 🤔 അതുപോലെ കുട്ടൻ ചേട്ടൻ പാലാ കുട്ടിശങ്കരൻ ആനേ കേറുന്ന ആളാണെന്ന് തോന്നുന്നു....🤔

    • @aneeshkumar4376
      @aneeshkumar4376 3 года назад +2

      പട്ടത്താനം കുട്ടൻ ചേട്ടൻ ആണ്..

    • @maneshmadhavan9053
      @maneshmadhavan9053 3 года назад

      @@aneeshkumar4376 ok

  • @nithinvijayan2629
    @nithinvijayan2629 3 года назад +1

    Hajhar hoommm

  • @vishnudas345
    @vishnudas345 3 года назад

    Vere aarodenkilum onu chodikamayirunu puli parayunath oke sari aanonu
    ente maheswaraa.......🤣🤣🤣🤣

  • @binjurajendran
    @binjurajendran 3 года назад +1

    🥰🥰

  • @nithinchakkumarassery3585
    @nithinchakkumarassery3585 3 года назад +1

    ❤❤❤

  • @artist_hariprasad
    @artist_hariprasad 3 года назад +1

    ❤❤❤❤

  • @vijayakumargopi2957
    @vijayakumargopi2957 3 года назад

    ❤️❤️❤️

  • @sudheerkarunakaran5117
    @sudheerkarunakaran5117 3 года назад +1

    ❤❤

  • @ranjithkr84
    @ranjithkr84 3 года назад +1

    ❤️❤️❤️