തമ്പാനൂരിൽ വച്ച് ബോച്ചേയേ കണ്ടിരുന്നു. ഇത്രയും വലിയ ഒരു ബിസിനസുകാരൻ. ജനങ്ങളെ ഇടയിലേക്ക് കയറിച്ചെന്ന് പിച്ച എടുക്കുന്നു. എല്ലാവരും കൊടുക്കുന്നുണ്ട്. ആരും ഇല്ല എന്ന് പറഞ്ഞില്ല. അത് അദ്ദേഹത്തോടുള്ള സ്നേഹം. അദ്ദേഹം മുന്നോട്ടുവെക്കുന്ന നിലപാട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤️
Bocha യുടെ പല വീഡിയോ കളെയും വളരെ പുച്ഛത്തോടെ കണ്ടിട്ടുള്ള ഞാൻ ഈ സാരംഭത്തിനു അഭിനന്ദനങ്ങൾ അർഹിക്കുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. സംരംഭം വിജയകരമാക്കട്ടെ..
ഹായ് ബോച്ചെ രണ്ട് കാലിൽ നടക്കുന്നത് കൊണ്ട് മനുഷ്യൻ ആവില്ലാ..... തന്റെ സഹ ജീവികളോട് കരുണ കാണിക്കുന്ന ആ മനസ് ഉണ്ടല്ലോ.... അതാണ് മനുഷ്യത്വം... അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.... 💞💞💞
അതെ, കോട്ടും സുട്ടും ഇടാത്ത സംരമ്പകൻ. ഏതു ലെവലിലേക്കും ഇറങ്ങിചെല്ലാൻ കഴിയുന്ന വ്യക്തിത്യം. അങ്ങനെ ഉള്ളവർക്കേ പാവങ്ങളുടെ മനസുകൾ അറിയാൻ കഴിയു. നന്ദി പറയാൻ വാക്കുകൾ ഇല്ല ബോച്ചേ, തീർച്ചയായും ദൈവം ഇതു വിജയിപ്പിച്ചിരിക്കും
ബോച്ചെയുടെ പ്രസ്താവനകളുടെ അർത്ഥം ഗണ്യമായി ദുരുപയോഗം ചെയ്യപ്പെടുന്നു, പോലീസ്, സർക്കാർ, ജുഡീഷ്യറി എന്നിവയുൾപ്പെടെയുള്ള ശ്രോതാക്കളുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. വ്യാഖ്യാനം ആത്മനിഷ്ഠമാണ്, ഒരു ഫ്ലെക്സിബിൾ ഡ്രസ് കോഡ് പോലെ മാറാം, ഇത് വ്യക്തിഗത ജീവിതശൈലി അനുസരിച്ച് വ്യത്യാസപ്പെടുന്നു. സ്ഥിരമായ മാനദണ്ഡങ്ങളൊന്നുമില്ല, കാരണം ഇത് ആത്യന്തികമായി കാഴ്ചക്കാരുടെ കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കുന്നു. വിജയകരമായ ഒരു വാണിജ്യ ഉദ്ഘാടനം സർക്കാർ അല്ലെങ്കിൽ മതപരമായ വശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ആസ്വാദ്യകരമായ അനുഭവം നൽകണം. സംരംഭകർ ഇത് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും സെലിബ്രിറ്റികൾ ഉൾപ്പെടുമ്പോൾ, അവർക്ക് ഉയർന്ന ഫീസ് ലഭിക്കുന്നു. ഇവന്റ് നിരാശപ്പെടുത്തിയാൽ, നിക്ഷേപകർ സാമ്പത്തിക നഷ്ടം വഹിക്കും. സിനിമകളെപ്പോലെ, വിനോദ മൂല്യത്തിന്റെ അഭാവം - ആവേശത്തിലായാലും നർമ്മത്തിലായാലും - പരാജയത്തിലേക്ക് നയിച്ചേക്കാം, ഇത് നിക്ഷേപകരെ നേരിട്ട് ബാധിക്കുന്നു. അത്തരം പരാജയങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ ആത്യന്തികമായി കേരളത്തിൽ അവഗണിക്കരുത്, ആരും നിക്ഷേപം നടത്താൻ തയ്യാറാകില്ല, ഉയർന്ന കഴിവുള്ളവരും വിദ്യാസമ്പന്നരുമായ ഉദ്യോഗാർത്ഥികൾ അവസരം ലഭിക്കുന്ന മറ്റ് സ്ഥലങ്ങളിലേക്ക് പോകും. പരാജയപ്പെട്ട ആവശ്യങ്ങളാൽ തിങ്ങിനിറഞ്ഞ ശ്മശാനമായി കേരളം തുടരും.
ബോച്ചേ നമ്മുടെ ചങ്ക് ആണ് ബോച്ചേ ക്ക് എപ്പോ യും ദൈയിവാനുഗ്രഹം ഉണ്ടാവട്ടെ ഇതിൽ ചെറുതും വലുതുമായ സന്ഗ്യകൾ നൽകി പങ്കാളി കൾ ആയ എല്ലാ വർക്കും സർവേശ്വരനിൽ നിന്നുള്ള അനുഗ്രഹം ഉണ്ടാവട്ടെ
ഒരു ജീവനും ഒരു ഉ ഉമ്മയുടെ കണ്ണീരു ഒപ്പാനും വേണ്ടി യാചിക്കാൻ ഇറങ്ങിയ താങ്കൾ ങ്ങളുടെയും കേരളത്തിന്റെയും ലക്ഷദീപിന്റെയും ഈ രാജ്യത്തിന്റെയും രാജാവാണ് big salute
ഇത് കേരളത്തിൽ (ദൈവത്തിന്റെ സ്വന്ദം നാട്ടിൽ ) മലയാളികളുടെ നാട്ടിൽ മാത്രം നടക്കുന്ന കാര്യം ആണ് ജാതി നോക്കാതെ ഉള്ള കാരുണ്യ പ്രവർത്തനം... എല്ലാവരെയും പ്രകൃതി ശക്തി അനുഗ്രഹിക്കട്ടെ 🙏
Bocho അദ്ദേഹം മാണ് hero the ഇത്രയും കാലം ഞാൻ ഒരു കോമഡി man ആയിട്ടാണ് bocheye കണ്ടത് but ഇപ്പോൾ സങ്കടം തോന്നി ❤❤❤❤❤❤കോടി പതി ആയ ഒരു മനുഷ്യന്‍ ഇത്രക്കും simple ആണോ 😢😢😢😢😢
ബോചെയുടെ അവസാനം പറഞ്ഞ വാക്കുകൾ ❤️നമ്മൾ മലയാളികൾ ആണ്... ആവശ്യം വന്നാൽ ഒറ്റക്കെട്ടായി മതവും രാഷ്ട്രീയവും മറന്നു, മാറ്റിവെച്ചു ഒന്നിക്കും, ഒന്നിക്കണം ❤️...എങ്ങിനെ കിട്ടി ഈ പണം എന്നുള്ളത് ആ അറബി വീട്ടുകാർ നാളെ അറിഞ്ഞു തല കുനിക്കണം... From ഈ അപകടം ഉണ്ടായ റിയാദിലെ അസിസിയയിൽ നിന്നും
ബോച്ചേ നിങ്ങളോടെന്താണ് പറയണമെന്നറിയില്ല നല്ലൊരു മനുശ്യയ്ത്വo നിങ്ങളിലുണ്ട് സ്നേഹം നിങ്ങളിചെയ്യുന്ന നന്മ ദൈവം നേരിൽകണ്ടു കൊണ്ടിരിക്കുകയാണ് തീർച്ചയായും നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്കും അതിന്റെ പ്രതിഫലം ദൈവം നൽകും🙏🙏 🙏
ആ പെട്ടിയിൽ നിറഞ്ഞിരിക്കുന്നത് ഭിക്ഷക്കാശ് അല്ല. നന്മയുള്ള മനസ്സുകളുടെ സ്നേഹവും കാരുണ്യവുംമനുഷ്യത്വവും ആണ്. അതിനേക്കാൾ വിലയുള്ളതായി വേറെ എന്തെങ്കിലും ഉണ്ടോ ഈ ഭൂമിയിൽ 💖💖💖
ദൈയ് വത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ടായ അതി ഹീനമായ കോടതി വിധിയെ അതിജീവിക്കാൻ ഈ രാജ്യ ത്തെ കുറ്റം പറയുകയും ഈ രാജ്യത്തെ തകർക്കാൻ വെമ്പൽ കൊണ്ട് നടക്കു ന്നവർ വന്നു യാചിക്കുന്നത് കുറ്റം പറയുന്ന ബഹു ദൈയ് ആരാധകരുടെ നാട്ടിൽനിന്ന് തന്നെ ലോകത്തു എവിടെ യും ഇല്ലാത്ത സദാനന്ദ ധർമം കൊണ്ട് മനുഷ്യരെ മനുഷ്യനായി കാണുന്ന ഈ രാജ്യത്തെ നിയമത്തി ന്റെ വില കൊണ്ട് ആ സഹോദരൻ തീർച്ചയായും രക്ഷപെട്ടു വരും. ഇതിനു വേണ്ടി ഇറങ്ങി തിരിച്ച എല്ലാവരെയും ദൈയ് വം അനുഗ്രഹിക്കട്ടെ.
എന്ത് പറയണം എന്ന് അറിയില്ല ഒരു വാക്ക് കൊണ്ടോ ഒരു വരി എഴുതിയാത് കൊണ്ടോ ഒന്നും ആകില്ല റാബിന്റ അനുഗ്രഹം എന്നും ഉണ്ടാകും അദ്ദേഹത്തിന്റ ബിസിനസിലും എല്ലാത്തിലും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲ആമീൻ ആമീൻ ആമീൻ
ബോച്ചേ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻നിങ്ങളുടെ മനസ് ഒരു രക്ഷയും ഇല്ല 🙏🏻🙏🏻🙏🏻😢😢😢
എങ്ങനെയാ ബോച്ചേ നന്ദി പറയേണ്ടത്,,, ദൈവം ഇനിയും നിങ്ങളെ ഉയരത്തിൽ എത്തിക്കട്ടെ 🤲🤲🤲
😮😮😢😢❤❤ 5:19
1
ഇത് കൊണ്ട് ഓക്കേ യാണ് അള്ളാഹു രക്ഷിക്കും.. ആമീൻ
ബോച്ചേ നിങ്ങൾക് ഈ മനസ്സിന് പടച്ചവൻ നന്മകൾ നൽകും, നൽകട്ടെ ❤️😊
ബോച്ചേ അങ്ങയാണ് ലീഡർ............they gret leeder boche 🙏🏿 താങ്കൾക്ക് മലപ്പുറത്തിൻ്റെ കൂടെപിറപ്പുകളുടെ വക സ്നേഹത്തിൻ്റെ ബിഗ് സല്യൂട്ട്.🙏🏿💕💕💕
ഈ വലിയമനസിന് പൂർണ ആരോഗ്യത്തോടെ ദീർഗായുസ് കൊടുക്കണേ നാഥാ
തമ്പാനൂരിൽ വച്ച് ബോച്ചേയേ കണ്ടിരുന്നു. ഇത്രയും വലിയ ഒരു ബിസിനസുകാരൻ. ജനങ്ങളെ ഇടയിലേക്ക് കയറിച്ചെന്ന് പിച്ച എടുക്കുന്നു. എല്ലാവരും കൊടുക്കുന്നുണ്ട്. ആരും ഇല്ല എന്ന് പറഞ്ഞില്ല. അത് അദ്ദേഹത്തോടുള്ള സ്നേഹം. അദ്ദേഹം മുന്നോട്ടുവെക്കുന്ന നിലപാട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤️
Correct
ബോച്ചേ ഫാൻസ് അസോസിയേറ്റിന്റെ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് ഊഷ്മളമായ അഭിനന്ദനങ്ങൾ തിരൂരിൽ നിന്നും നാസർ കാരാട്ട് ആൻഡ് ഫാമിലി
ജീവിതത്തിൽ മറക്കില്ല ബോച്ചയെ ജനങ്ങൾ ഈ ഒരു മഹാകാരുണ്യ പ്രവർത്തനത്തിൽ ലോകജനതയുടെ മനസ്സിൽ ഇടം പിടിക്കും അത്രക്കും ഇതിന് വേണ്ടി കഷ്ടപ്പെടുനുണ്ട് ബോച്ചെ
Bocha യുടെ പല വീഡിയോ കളെയും വളരെ പുച്ഛത്തോടെ കണ്ടിട്ടുള്ള ഞാൻ ഈ സാരംഭത്തിനു അഭിനന്ദനങ്ങൾ അർഹിക്കുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. സംരംഭം വിജയകരമാക്കട്ടെ..
ബോച്ചാ ❤❤❤❤❤❤❤❤❤❤
ആരുണ്ട് ഇങ്ങനെ ചെയ്യാൻ
മനുഷ്യത്വം മത മല്ല മനുഷന് തിരിച്ചറിയുക
ഹായ് ബോച്ചെ രണ്ട് കാലിൽ നടക്കുന്നത് കൊണ്ട് മനുഷ്യൻ ആവില്ലാ..... തന്റെ സഹ ജീവികളോട് കരുണ കാണിക്കുന്ന ആ മനസ് ഉണ്ടല്ലോ.... അതാണ് മനുഷ്യത്വം... അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.... 💞💞💞
BOCHE മറക്കാൻ പറ്റാത്ത ജീവൻ 🙏👍
ബോച്ച പ്രധാന മന്ത്രി അല്ലേൽ മുഖ്യ മന്ത്രി ആയിരുന്നേൽ ആശിച്ചു പോകുന്നു 🤲😍😭🤲🤲🤲
Boche താങ്കൾ കേരളത്തിന്റെ ഒരു ഹീറോ യാണ്.
നിങ്ങളുടെ ഉദ്യമം വിജയിക്കും തീർച്ചയായും.
ബോച്ച ഒരു സംഭവമാണ് നമ്മുടെ ചങ്കാണ് ആ മഹാനായ മനുഷ്യൻ ഒരു പ്രസ്ഥാനമാണ് ബോച്ച കേരളത്തിൻറെ മുഖ്യമന്ത്രി ആവാൻ കൊതിച്ചു പോകുന്നു
നന്ദി ബോച്ചെ. താങ്കൾ എത്ര എളിയവൻ എത്ര കാരുണയുള്ളവൻ
മാനുഷ്യസമൂഹത്തിന് പുതിയ ഒരു സന്ദേശം ആണ് ബോച്ചെ താങ്കളുടെ മാതൃക big Salute
ബോച്ചെക് പകരം ബോച്ചേ മാത്രം വായിച്ചുതീരാത്ത ഒരുപുസ്തക മാണ് നിങ്ങൾ പകരംതരാൻ സ്നേഹം മാത്രം ♥️♥️♥️പ്രാർത്ഥനയും 👍
Bochy❤❤❤❤❤❤❤❤❤❤❤❤❤
ഇലേഷന് നിക്കുമോ നിങ്ങളെ പോലെ ഉള്ളവരെ ആണ് ഞങ്ങൾക്ക് ആവശ്യം ❤️👍
ഇങ്ങനെയും ഉണ്ട് മനുഷ്യർ എല്ലാ സപ്പോർട്ടും ഇത് പോലെ ഉള്ളവരുടെ സ്ഥാപനങ്ങൾ ആണ് നമ്മൾ ഓരോർതരും വിജയിപ്പിക്കേണ്ടത് 👍👍👍
ബോച്ചേ നിങ്ങൾക്ക് ആരോഗ്യം ആയ നയം തരട്ടേ
അതെ, കോട്ടും സുട്ടും ഇടാത്ത സംരമ്പകൻ. ഏതു ലെവലിലേക്കും ഇറങ്ങിചെല്ലാൻ കഴിയുന്ന വ്യക്തിത്യം. അങ്ങനെ ഉള്ളവർക്കേ പാവങ്ങളുടെ മനസുകൾ അറിയാൻ കഴിയു. നന്ദി പറയാൻ വാക്കുകൾ ഇല്ല ബോച്ചേ, തീർച്ചയായും ദൈവം ഇതു വിജയിപ്പിച്ചിരിക്കും
ഈ പ്രവർത്തനo. അതി ഗംഭീരം മഹത്തരം. അനുകരണീയം അഭിമാനം. നമുക്ക് പങ്കുചേരാം.
കേരളത്തിൽ എത്രയോ കോടീശ്വരൻ മാർ ഉണ്ട് അവർ വിജാരിചാൽ മതി
ബോച്ച ഇന്ന് മലയാലികലുദെ ആരാണെന്ന് പറയാൻ എനിക് വാക്കുകളില്ല നന്ദി!
😰😰😰😰അല്ലാഹുവേ അവരെ രക്ഷപെടുത്തി കൊടുക്കനെ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😰😰
സാറേ തെരുവ് തണ്ടി പറയല്ലേ ഞമ്മക്ക് ഭയങ്കര വേദന ഉണ്ട് അത്രയും കഷ്ടപ്പെടുന്നുണ്ടല്ലോ ഒരു ജീവന് വേണ്ടി
Correct ane avatharakan kurach koodi maryda kanikamayirunnu
സെല്യൂട്ട് 💪💪ബോച്ചേ വലിയ മനുഷ്യൻ ❤❤❤
ബോച്ചെയുടെ പ്രസ്താവനകളുടെ അർത്ഥം ഗണ്യമായി ദുരുപയോഗം ചെയ്യപ്പെടുന്നു, പോലീസ്, സർക്കാർ, ജുഡീഷ്യറി എന്നിവയുൾപ്പെടെയുള്ള ശ്രോതാക്കളുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. വ്യാഖ്യാനം ആത്മനിഷ്ഠമാണ്, ഒരു ഫ്ലെക്സിബിൾ ഡ്രസ് കോഡ് പോലെ മാറാം, ഇത് വ്യക്തിഗത ജീവിതശൈലി അനുസരിച്ച് വ്യത്യാസപ്പെടുന്നു. സ്ഥിരമായ മാനദണ്ഡങ്ങളൊന്നുമില്ല, കാരണം ഇത് ആത്യന്തികമായി കാഴ്ചക്കാരുടെ കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കുന്നു.
വിജയകരമായ ഒരു വാണിജ്യ ഉദ്ഘാടനം സർക്കാർ അല്ലെങ്കിൽ മതപരമായ വശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ആസ്വാദ്യകരമായ അനുഭവം നൽകണം. സംരംഭകർ ഇത് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും സെലിബ്രിറ്റികൾ ഉൾപ്പെടുമ്പോൾ, അവർക്ക് ഉയർന്ന ഫീസ് ലഭിക്കുന്നു. ഇവന്റ് നിരാശപ്പെടുത്തിയാൽ, നിക്ഷേപകർ സാമ്പത്തിക നഷ്ടം വഹിക്കും. സിനിമകളെപ്പോലെ, വിനോദ മൂല്യത്തിന്റെ അഭാവം - ആവേശത്തിലായാലും നർമ്മത്തിലായാലും - പരാജയത്തിലേക്ക് നയിച്ചേക്കാം, ഇത് നിക്ഷേപകരെ നേരിട്ട് ബാധിക്കുന്നു. അത്തരം പരാജയങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ ആത്യന്തികമായി കേരളത്തിൽ അവഗണിക്കരുത്, ആരും നിക്ഷേപം നടത്താൻ തയ്യാറാകില്ല, ഉയർന്ന കഴിവുള്ളവരും വിദ്യാസമ്പന്നരുമായ ഉദ്യോഗാർത്ഥികൾ അവസരം ലഭിക്കുന്ന മറ്റ് സ്ഥലങ്ങളിലേക്ക് പോകും. പരാജയപ്പെട്ട ആവശ്യങ്ങളാൽ തിങ്ങിനിറഞ്ഞ ശ്മശാനമായി കേരളം തുടരും.
റഹീം വന്നിട്ട് ബോ ഛെയെ
കാണാൻ വരും
അന്ന് ലോക ജനത
ഒന്നിച്ച് കരയും ഇൻ ശാ അളളാ നമുക്ക് കാത്തിരിക്കാം
👍🏻👍🏻👍🏻👍🏻❤️❤️🌹
ഒരായിരം നന്ദി സാർ
കേരളത്തിൽ എത്രയോ കൊടിപതികൾ രാഷ്ട്രീയക്കാർ..സിനിമക്കാർ..vlogers ഉണ്ട് അവർ വിചാരിച്ചാൽ തന്നെ മതി..ബോച്ചേ hero ❤❤
insha'Allah allahu rakshappeduthattey ameen ameen ameen
ഹീറോ ആയിരിക്കയാണ്. എല്ലാവരെയും. തോൽപിച്ചു കൊണ്ട്
ബോച്ചേ ഇന്ന് കേരളത്തിൻറെ അഭിമാനമാണ്
ബോച്ചേ നമ്മുടെ ചങ്ക് ആണ് ബോച്ചേ ക്ക് എപ്പോ യും ദൈയിവാനുഗ്രഹം ഉണ്ടാവട്ടെ ഇതിൽ ചെറുതും വലുതുമായ സന്ഗ്യകൾ നൽകി പങ്കാളി കൾ ആയ എല്ലാ വർക്കും സർവേശ്വരനിൽ നിന്നുള്ള അനുഗ്രഹം ഉണ്ടാവട്ടെ
ഒരു ജീവനും ഒരു ഉ
ഉമ്മയുടെ കണ്ണീരു ഒപ്പാനും വേണ്ടി യാചിക്കാൻ ഇറങ്ങിയ താങ്കൾ ങ്ങളുടെയും കേരളത്തിന്റെയും ലക്ഷദീപിന്റെയും ഈ രാജ്യത്തിന്റെയും രാജാവാണ് big salute
Najn innale kandirunnu koratti thrishur 😍😍
ബോച്ചേസർ നല്ല മനസ്സിന്റെ ഉടമ. പടച്ചവൻ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നമ്മെയും നന്മയിൽ എത്തിക്കട്ടെ.
ഇത് കേരളത്തിൽ (ദൈവത്തിന്റെ സ്വന്ദം നാട്ടിൽ ) മലയാളികളുടെ നാട്ടിൽ മാത്രം നടക്കുന്ന കാര്യം ആണ് ജാതി നോക്കാതെ ഉള്ള കാരുണ്യ പ്രവർത്തനം... എല്ലാവരെയും പ്രകൃതി ശക്തി അനുഗ്രഹിക്കട്ടെ 🙏
ബോച്ചെ ഞങ്ങളും വാങ്ങി
Boche God bless you
Great man salute sir
Bocho അദ്ദേഹം മാണ് hero the
ഇത്രയും കാലം ഞാൻ ഒരു കോമഡി man ആയിട്ടാണ് bocheye കണ്ടത് but ഇപ്പോൾ സങ്കടം തോന്നി ❤❤❤❤❤❤കോടി പതി ആയ ഒരു മനുഷ്യന്‍ ഇത്രക്കും simple ആണോ 😢😢😢😢😢
നല്ലൊരു കാര്യത്തിന്
മതം നോക്കാതെ
സാമ്പത്തികം നോക്കാതെ ഭിക്ഷ ചോദിക്കുന്നത് നന്മ ചെയ്യാൻ വേണ്ടി ആണങ്കിൽ അത്
ശ്രേഷ്ഠമാണ് അധാണ് അതാണ്
കേരള മഹിമ
ഭിക്ഷയല്ല bro ആ പെട്ടിയിൽ നിറഞ്ഞിരിക്കുന്നത് മനുഷ്യത്വവും സ്നേഹവും ആണ് 💖💖💖 വിലമതിക്കാനാവാത്തത് 🎉
ഈ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവം ശക്തി കരിക്കട്ടെ
സർ നിങ്ങൾ 10 സിനിമ നടൻ മാരോട് ചോദിക്കി അവർ കാരുണ്യം കാണിച്ചാൽ ആ ജീവൻ കിട്ടും🙏🙏🙏🙏🙏🙏🙏
Cinema kkar olathumm. Boche powerrr💥♥️♥️🔥
Cinema kkar olathumm. Boche powerrr💥♥️♥️🔥
ഗോബിക്ക് ഒന്നുമില്ലേ കൊടുക്കാൻ
ബോച്ചേക്ക് പകരം ബോച്ചേ മാത്രം❤ 2:02
ഞാൻ ശ്രദ്ധിച്ചത് ഇങ്ങേരെ പോലോത്ത ആള് ഈ രീതിയിൽ ഉറങ്ങിയല്ലോ എന്നാണ്. അത് കൊണ്ട് തന്നെയാണ് media koode koodunnathum...
❤❤❤❤❤❤❤ very good job ....big salute 🙏🙏🙏🙏👍
നാം നിസാരമായി കരുതുന്ന ഒരു മനുഷ്യ ജീവന്റെ വില. ദൈവത്തിന് ഓരോ ജീവനും വിലപ്പെട്ടതാ ണ്.അഭിനന്ദനങ്ങൾ..
Highly appreciable thing. Thanks Mr. Boche
ബോചെയുടെ അവസാനം പറഞ്ഞ വാക്കുകൾ ❤️നമ്മൾ മലയാളികൾ ആണ്... ആവശ്യം വന്നാൽ ഒറ്റക്കെട്ടായി മതവും രാഷ്ട്രീയവും മറന്നു, മാറ്റിവെച്ചു ഒന്നിക്കും, ഒന്നിക്കണം ❤️...എങ്ങിനെ കിട്ടി ഈ പണം എന്നുള്ളത് ആ അറബി വീട്ടുകാർ നാളെ അറിഞ്ഞു തല കുനിക്കണം... From ഈ അപകടം ഉണ്ടായ റിയാദിലെ അസിസിയയിൽ നിന്നും
മലപ്പുറം തിരൂരിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്
മനുഷ്യ സ്നേഹി ബൊച്ചേ നിങ്ങൾക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു
ബോച്ചേ നിങ്ങളോടെന്താണ് പറയണമെന്നറിയില്ല നല്ലൊരു മനുശ്യയ്ത്വo നിങ്ങളിലുണ്ട് സ്നേഹം നിങ്ങളിചെയ്യുന്ന നന്മ ദൈവം നേരിൽകണ്ടു കൊണ്ടിരിക്കുകയാണ് തീർച്ചയായും നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്കും അതിന്റെ പ്രതിഫലം ദൈവം നൽകും🙏🙏 🙏
ബോച്ച രാഷ്ട്രത്തിൻറെ പ്രധാനമന്ത്രിയാവാൻ ഞങ്ങൾ എത്രയോ ആഗ്രഹിക്കുന്നു
ആ പെട്ടിയിൽ നിറഞ്ഞിരിക്കുന്നത് ഭിക്ഷക്കാശ് അല്ല. നന്മയുള്ള മനസ്സുകളുടെ സ്നേഹവും കാരുണ്യവുംമനുഷ്യത്വവും ആണ്. അതിനേക്കാൾ വിലയുള്ളതായി വേറെ എന്തെങ്കിലും ഉണ്ടോ ഈ ഭൂമിയിൽ 💖💖💖
🤲🏻🤲🏻🤲🏻
നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾ
ഇദ്ദേഹം ഇത്രയും മനുഷ്യത്വം ഉള്ളവനായിരുന്നോ. ബഹുമാനം തോന്നുന്നു ബോച്ചേ 🔥👍🏻🫂
ബോച്ചേ the real king 💪
അള്ളാ ബോച്ചേേ
നിങ്ങളെ അള്ളാഹു ൻ ഹായിക്കൂo നിങ്ങൾക്ക് ഭീർ ഗായസ് നൽകട്ടേ പാവം റഹീമിന് രക്ഷപ്പെടുതട്ടേ - ഞങ്ങളും അയച്ചിട്ടു് ണ്ട് ആദ്യം❤❤❤❤❤❤❤
ദൈയ് വത്തിന്റെ സ്വന്തം
നാട്ടിൽ ഉണ്ടായ അതി
ഹീനമായ കോടതി വിധിയെ
അതിജീവിക്കാൻ ഈ രാജ്യ
ത്തെ കുറ്റം പറയുകയും
ഈ രാജ്യത്തെ തകർക്കാൻ
വെമ്പൽ കൊണ്ട് നടക്കു
ന്നവർ വന്നു യാചിക്കുന്നത്
കുറ്റം പറയുന്ന ബഹു ദൈയ്
ആരാധകരുടെ നാട്ടിൽനിന്ന്
തന്നെ ലോകത്തു എവിടെ
യും ഇല്ലാത്ത സദാനന്ദ
ധർമം കൊണ്ട് മനുഷ്യരെ
മനുഷ്യനായി കാണുന്ന
ഈ രാജ്യത്തെ നിയമത്തി
ന്റെ വില കൊണ്ട് ആ
സഹോദരൻ തീർച്ചയായും
രക്ഷപെട്ടു വരും. ഇതിനു
വേണ്ടി ഇറങ്ങി തിരിച്ച
എല്ലാവരെയും ദൈയ് വം
അനുഗ്രഹിക്കട്ടെ.
എന്നും എപ്പോഴും എത്ര ആയി എന്ന് നോക്കുന്നവർ ആരൊക്കെ
ബോച്ചേ താങ്കളുടെ ഉദ്യമത്തോട് കേരള ജനത കൂടെയുണ്ട്
ബോച്ചേ മുത്താണ് കേരളം ത്തിന്റെ 😍😍😍😍😍😍😍😍😍😍😍😍😍😍😘😘🤲🏻🤲🏻🤲🏻🤲🏻
Allhu boochye uyarthattye❤😢😢😢
22 crores crossed boche ur awesome ❤
പച്ചയായ മനുഷ്യൻ. ഈ സ്വഭാവം 2 പേരിലേ കണ്ടിട്ടുള്ളു. കലാഭവൻ മണി പിന്നെ ബോച്ചെ
100 രൂപയെ ഉള്ളൂ അത് അയക്കാൻ കഴിയുന്നില്ല failed എന്നുകാണിക്കുന്നു ബോച്ചേക്കു അള്ളാഹു സർവ ഐയ്ശ്വര്യങ്ങളും nalkattey
ഇതിൽ കാണുന്ന സ്കാനെർ ഉപയോഗിക്കു എനിക്ക് അയക്കാൻ കഴിഞ്ഞിട്ടുണ്ട് ❤❤
App down load cheyyu.... 100 mithalulla option kanikum
ബോച്ചേ മോനെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏
ഈ ൭ത൯ടൽ ബോച്ചെയുടെ യസ്സസ് 1000 മടങ് വ൪ദ്ദിക്കൂകയാണ്
നന്ദി നന്ദി നന്ദി ❤️❤️
ബോച്ചോ ഇറങ്ങിയപ്പോൾ ആണ് ജനങ്ങൾ കൊടുത്തു തുടങ്ങി യത് ആയുസ്സ് അള്ളാഹു നൽകട്ടെ ആമീൻ
Good... God bless you🙏🙏🙏
ജനഹൃദയങ്ങളിൽ ബോച്ചേ രാജാവ് ആയി ❤❤❤❤❤❤❤
Big salute to Boche.
Eee muthine orupad istaaai nammal ellaarum bochak vendi prarthikunnu .... Love you a lot
മൂന്നരക്കോടി മലയാളിക്കു എന്റെ ആയിരം ആയിരം നന്ദി
എന്ത് പറയണം എന്ന് അറിയില്ല ഒരു വാക്ക് കൊണ്ടോ ഒരു വരി എഴുതിയാത് കൊണ്ടോ ഒന്നും ആകില്ല റാബിന്റ അനുഗ്രഹം എന്നും ഉണ്ടാകും അദ്ദേഹത്തിന്റ ബിസിനസിലും എല്ലാത്തിലും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲ആമീൻ ആമീൻ ആമീൻ
Therchayayum daivam ningale anugrahikkum
ബോച്ചേ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹം
You are a great human being bro❤❤❤❤🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤😊
ബോച്ചി നമ്മടെ ദൈവം ആണ് 👍👍👍👍👍തെണ്ടൽ അല്ല അദ്ദേഹത്തിന്റെ വലിയ മനസിന്റെ വലുപ്പം 💕💕💕💕💕💕
Tirur Malappuram ❤
Love you Boche you are the greatest 😘
God is with you 💓
ആ മനുഷ്യൻ രക്ഷപെടും എല്ലാവരുടെയും സഹായവും പ്രാർത്ഥനയും ദൈവത്തിനു കാണാതിരിക്കാൻ കഴിയില്ല, ദൈവം ഇടപെടും 🙏🏻🙏🏻🙏🏻
ഓ രായിരം നന്ദി സാർ
ബോച്ചേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബോച്ചേ his ഗ്രേറ്റ് man
Really you are an excellent.. May Allah bless you..
Great attitude ❤❤
Boche god bless you 🙏🏼🙏🏼
നിങ്ങളെ ദൈവം ഉയരങ്ങളിലേക്ക് എത്തിക്കട്ടെ
Hi🙏🎉🎉😢😢👍👍👍👍👌👌👌💕💕💕
❤❤Bochee...ningal muthaanu...karunayavaan...valiya manassulla oru manushayan❤❤
Wait for the Lucky Draw...
അൽഹംദുലില്ലാഹ് അല്ലാഹുവേ ഇദ്ദേഹത്തിന് ആരോഗ്യവും ആയുസും കൊടുക്കണേ അല്ലാഹ് ബസ്നെസ്സിൽ ബർകത് കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇതാണ് ശരിക്കും നന്മകൾ 👍