ബോചെ പാർട്ണർ ഫ്രാഞ്ചൈസി മറുനാടൻ ഷാജന് | Boche | Marunadan Malayali | Boby Chemmanur

Поделиться
HTML-код
  • Опубликовано: 3 фев 2025
  • ബോചെ പാർട്ണർ ഫ്രാഞ്ചൈസി മറുനാടൻ ഷാജന്
    ‪@MarunadanTV‬ ‪@marunadanmalayali8276‬ ‪@marunadanexclusive7970‬

Комментарии • 1,3 тыс.

  • @24Media-Creations
    @24Media-Creations 6 месяцев назад +231

    Joy അലുക്കാസിൽ ED റെയ്ഡ് നടത്തി 305 കോടി രൂപ അറ്റാച്ച് ചെയ്ത വാർത്ത മലയാളത്തിലെ ഏതെങ്കിലും ഒരു പ്രമുഖ മാധ്യമത്തിൽ വന്നത് കാണിച്ചു തരാമോ... എവിടെ പോയി ആ വാർത്ത മുക്കിയല്ലേ... എല്ലാ ഇംഗ്ലീഷ് മാധ്യമങ്ങളിലും വന്നു.. കേരളത്തിലെ മാമ മാധ്യമങ്ങൾ പരസ്യം വാങ്ങി വാർത്ത മുക്കി.. ഇതൊക്കെ അറിയാൻ മറുനാടൻ തന്നെ വേണം.. അങ്ങനെ ഉള്ളവർക്ക് നോവും...

    • @maharoofpp1906
      @maharoofpp1906 6 месяцев назад +16

      അത് കൊണ്ടാണല്ലോ ബോച്ചേ വെല്ലുവിളിക്കുന്നത് ഈ വെല്ലുവിളി സാജൻ സ്വീകരിക്കുമോ?

    • @ravi_ravi5
      @ravi_ravi5 6 месяцев назад +3

      Yes

    • @balusseri7929
      @balusseri7929 6 месяцев назад

      ഓ... നാവെടുത്താൽ പച്ചനുണ പറയുന്ന മലം നാടൻ😂😂

    • @manojm3007
      @manojm3007 6 месяцев назад +8

      ചോദിച്ച ക്യാഷ് കിട്ടിക്കാന്നില്ല അപോ ഉള്ളതും ഇല്ലാത്തതും എഴുത്തും മറുനാടൻ

    • @sanjojoshi
      @sanjojoshi 6 месяцев назад +2

      Evide Attach cheythu ? Pulling ippozhum shajan attach cheythu ennu pareyunna veetil thanne alle thamasikunathu.

  • @FRAJEESHANTONY
    @FRAJEESHANTONY 6 месяцев назад +100

    ഏതായാലും boche യുടെ വെല്ലുവിളി മറുനാടൻ ഏറ്റെടുത്തു👍.... അഞ്ചാം തീയതി ബോച്ചേ യെ കാണാൻ കാത്തിരിക്കുന്നു..🎉🎉🎉

    • @bennysebastian7348
      @bennysebastian7348 6 месяцев назад +3

      അതും ലൈവ് 😅😅😅😅

    • @malayalamtvlive
      @malayalamtvlive 6 месяцев назад

      ruclips.net/video/V9pZcIkiju4/видео.htmlsi=8XwDqhamf0ICNUw7

    • @AnilkumarKumar-po1wf
      @AnilkumarKumar-po1wf 6 месяцев назад +3

      Kallan kappali thanne boche chatta potu janam than vijarikkunna Poole kunnan mar alla athu orthal thankkalkku nallathe

    • @pazhamakrishi4797
      @pazhamakrishi4797 6 месяцев назад +1

      Bochay pokumo bayannu pokatirikkumo kattirunnu kanam .......

    • @sathyantk8996
      @sathyantk8996 6 месяцев назад

      ​@@pazhamakrishi4797പോകാൻ സാധ്യതയില്ല അതാണ് ഉടായിപ്പുമായി വന്നത്

  • @Shaheem.k6439
    @Shaheem.k6439 6 месяцев назад +14

    ബോച്ചയുടെ മറുപടി സാജന്യ കിട്ടിയ ചുട്ട മറുപടി സത്യം തെളിവ് സഹിതം തുറന്നു പറയാൻ ബോച്ചേ കാണിച്ച സന്മനസ്സിന് നന്ദി❤

  • @vmsajimon3916
    @vmsajimon3916 16 дней назад +5

    Boche താങ്കൾ ഒരു വലിയ മനുഷ്യ സ്നേഹി ആണ് god bless you

  • @Noushad_Palemad
    @Noushad_Palemad 6 месяцев назад +15

    ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നല്ലൊരു സംഖ്യ ഞാനും ഇൻവെസ്റ്റ്‌ ചെയ്തിരുന്നു. എല്ലാമാസവും കൃത്യമായി അതിന്റെ ഒരു ലാഭവിഹിതം എനിക്ക് കിട്ടിയിരുന്നു. പിന്നീട് അഞ്ചു വർഷത്തിനുശേഷം എനിക്ക് ഒരു വീട് എടുക്കാൻ വേണ്ടി ചോദിച്ചപ്പോൾ ഒരാഴ്ച കൊണ്ട് മുഴുവൻ തുകയും തിരിച്ചു തരുകയും ചെയ്തു 😍

  • @MumthasMahira
    @MumthasMahira 6 месяцев назад +15

    ഞങ്ങൾ തിരൂർ ചെമ്മണ്ണൂരിൽ നിന്നും 8 പവൻ വാങ്ങിയിട്ടുണ്ട്. നല്ല മനസ്സുള്ള ബോചെയെ കാണാൻ കൊതിയുണ്ട്. ഇനിയും പുണ്യങ്ങൾ ചെയ്ത്ജീവിക്കാൻ നാഥൻ തുണക്കട്ടെ

  • @bkmedia4727
    @bkmedia4727 6 месяцев назад +8

    പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് കേട്ടിട്ടേയുള്ളു.
    മലനാട൯ പണി ഇരന്നു വാങ്ങുകയാണ്. ബോച്ചയണ്ണാ...... ❤❤❤❤❤❤

  • @maharoofpp1906
    @maharoofpp1906 6 месяцев назад +20

    ഷാജൻ വേറും വ്യത്തികെട്ട മനുഷ്യനാണ്

    • @babumon656
      @babumon656 6 месяцев назад +2

      പിണറായി പുണ്യ വാളൻ ആണ്

    • @Lijuliby
      @Lijuliby 6 месяцев назад +1

      Athennaa Sajan ninte veettil vannarunno 😂😂

    • @RRforyouForever
      @RRforyouForever 6 месяцев назад

      😂😂😂അത് എന്താ സാജൻ ചമരികാർ ഇല്ലെയെയ് 😂😂😂😂

    • @philipkp5480
      @philipkp5480 7 дней назад

      നീ ഏതാ?എന്തടേയ്

  • @realwarrier574
    @realwarrier574 6 месяцев назад +10

    ഭീഷണി മുഴക്കിപണം തട്ടാൻ ആണ് സാജന്റെ ഒരു തട്ടിക്കൂട്ട് ചാന്ൽ.
    ബോച്ചേ ഓൾ the best

  • @varghesees
    @varghesees 17 дней назад +3

    Boche you are GREAT❤❤

  • @alivk181
    @alivk181 6 месяцев назад +5

    ❤❤❤ സാർ ഈ ബാസ്റ്റഡ് ന് മറുപടി കൊടുക്കാൻ താങ്കളെപ്പോലെ ഒരാൾ വിലപ്പെട്ട സമയം ചെലവഴിക്കുന്നതിൽ വളരെ പ്രയാസം തോന്നുന്നു താങ്കളെക്കുറിച്ച് ലോകം അറിഞ്ഞിരിക്കുന്ന വ്യക്തിയാണ് സല്യൂട്ട് സാർ ഫുൾ സപ്പോർട്ട്❤❤❤❤

  • @sajeenasajeena8543
    @sajeenasajeena8543 6 месяцев назад +12

    സാർ അയാൾ പറയുന്ന കള്ളത്തരം സാർ മൈൻഡ് chyanda സാജൻ ഒരു ഫ്രോഡ് ആണ് 👌👌👌സാർ നല്ലത് പോലെ ജീവിക്കുന്ന അയാൾക്ക് അസൂയ

  • @VipinRaveendran
    @VipinRaveendran 6 месяцев назад +6

    സാജൻ വല്ല കാര്യമുണ്ടായിരുന്നോ അനങ്ങാതെയിരുന്നാൽ പോരെ.., ഇതിപ്പോൾ മുറിവ് കുത്തി പഴുപ്പിക്കുന്നത് പോലെയായി... ബോച്ചേ... കണക്കിന് കൊടുത്തോ ഇനി ഇമ്മാതിരി സൂക്കേട് മറുനാടനു ഉണ്ടാവരുത്... സപ്പോർട്ട്. ❤️

  • @blackstyle8488
    @blackstyle8488 6 месяцев назад +3

    Boche sir ഞാനൊരു ഡ്രൈവറാണ് എറണാകുളത്ത് കോൾ ഡ്രൈവറാണ് എല്ലാ വാഹനങ്ങളും ഓടിക്കും കൂടുതൽ പ്രീമിയം കാറ്റഗറിയിൽ പ്പെട്ട കസ്റ്റമേഴ്സ് ആണ് എനിക്കുള്ളത് ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നു എനിക്ക് താങ്കളുടെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യാൻ ആഗ്രഹമുണ്ട് നിങ്ങളുടെ ഒരു ഫാൻ ബോയ്ക്ക് അപ്പുറം ഇതെൻ്റ എൻ്റെ ഒരു സ്വപ്നം കൂടിയാണ് ❤❤

  • @International_Foodie_by_rasla
    @International_Foodie_by_rasla 6 месяцев назад +76

    ബൊച്ചെ ❤❤❤❤💪💪💪

  • @salmashareef1914
    @salmashareef1914 5 месяцев назад +2

    ബോച്ചോ നിങ്ങളയും കുടുംബതയും ദൈവം അനുഗ്രഹിക്കട്ടെ

  • @shajikumar2106
    @shajikumar2106 6 месяцев назад +107

    25 വർഷം ആയി ഗൾഫിൽചെമ്മണൂർ ജുവലറിയിൽ നിന്ന് സ്വർണം വാങ്ങി ഇന്നും അതെ കോളിറ്റി ആണ്. 👌👌👌👌👌👌ബോച്ചേ

    • @_george.tony_
      @_george.tony_ 6 месяцев назад +17

      Chemmannur jeweller George chemmannur de anu not Bobby chemmannur, same name il business start akkiyatha Bobby chemmannur. 😅

    • @bharatmatha1877
      @bharatmatha1877 6 месяцев назад

      Boche is a fraud .

    • @Exploringtheworldforyou
      @Exploringtheworldforyou 6 месяцев назад +1

      ​@@_george.tony_ തനിക്കു ബിസിനസ്‌നെ കുറിച്ച് വേണ്ടവിധം അറിയില്ല.

    • @patrickjoseph519
      @patrickjoseph519 6 месяцев назад

      0​@@_george.tony_

    • @cbgm1000
      @cbgm1000 6 месяцев назад +8

      അത് ഇയാളുടെ അല്ല

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 6 месяцев назад +5

    ഏതായാലും ഇന്നത്തെ ഇന്റർവ്യൂ. മറുപടി കേട്ടപ്പോൾ ഇതുവരെ കണ്ടബോച്ചേ,
    അതുക്കും മേലെ vereleval, പൊളിച്ചടിക്കിക്കോ.

  • @kannur3449
    @kannur3449 6 месяцев назад +14

    പൊളിച്ചു നല്ലമറുപടി

  • @zaya_s_world
    @zaya_s_world 6 месяцев назад +82

    സാജാ നീ എന്ത് പറഞ്ഞാലും ഞങ്ങൾ ഉണ്ടാവും ബോച്ചേടെ കൂടെ ❤❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 6 месяцев назад +3

    Boche bro Go ahead ❤❤❤❤

  • @sheenap8847
    @sheenap8847 6 месяцев назад +7

    ബോചെ ബിഗ് സല്യൂട്ട് 👍👍👍👍👍👍ബോചെ കീ........ ജയ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pkkpukayoor8943
    @pkkpukayoor8943 6 месяцев назад +52

    ബോച്ചേ നിങ്ങളുടെ വായ കൊണ്ട് ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത പേരാണ് ആ ശൈത്താന്റേത്. അവനെ പറ്റി കൂടുതൽ പറഞ്ഞ് ആ ഒറ്റുകാരനെ ഉയിർത്തെഴുന്നേൽക്കാനുള്ള സാഹചര്യം ഒരുക്കരുത്. അത് നിങ്ങൾക്കും കേരള സമൂഹത്തിനും നാശമായിരിക്കും. ജാഗ്രതൈ. ജയ് ബോച്ചേ ജയ്ഹിന്ദ്❤❤❤❤❤❤👍🏻👍🏻👍🏻👍🏻

  • @shareefaabookbaker9350
    @shareefaabookbaker9350 4 дня назад

    Nalla manasinte
    Udamayaan👍❤️

  • @rafinesi840
    @rafinesi840 6 месяцев назад +82

    ബോച്ചേ സാജനെ നൈസായിട്ട് തന്തക്ക് വിളിച്ചു...... മലം നാടന് ഇതുപോലെ മറുപടി സ്വപ്നങ്ങളിൽ മാത്രം....😂 ബോച്ചേ ❤❤🔥😍

  • @abdulsalamabdul7021
    @abdulsalamabdul7021 6 месяцев назад +2

    അസൂയ ആണ് സാജന് നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക❤

  • @pas908
    @pas908 6 месяцев назад +23

    സ്നേഹത്തോടെ ബോച്ചയോട് ഒരു കാര്യം പറയട്ടെ ,,മനുഷ്യന് ജനിക്കാത്ത ആ മല നാടനെ , ,മ്രഗത്തെ വിടരുത് പിന്ദുടരുക ,❤❤❤❤❤

  • @pramod7703
    @pramod7703 6 месяцев назад +68

    ഞാൻ നാലു വർഷം മുമ്പ് കുറച്ചു തുക താങ്കളുടെ സ്ഥാപനത്തിൽ ഡെപ്പോസിറ്റ് ചെയ്തു. എല്ലാ മാസവും കൃത്യമായ പലിശ കിട്ടുകയും ഒടുവിൽ 4 വർഷത്തിന് ശേഷം ഒരു ബുദ്ധിമുട്ടുമില്ലാതെ പിൻവലിക്കുകയും ചെയ്തു
    ബോച്ചേ... താങ്കളാണ് ശരി.❤❤❤

    • @rekhapn8093
      @rekhapn8093 6 месяцев назад

      എങ്ങനെ ഡെപ്പോസിറ്റ് ചെയ്യുവാ പലിശ എത്ര കിട്ടും

    • @SalmaHabeeb-i1d
      @SalmaHabeeb-i1d 6 месяцев назад

      എങ്ങനെയാണ് ഡെപ്പോസിറ്റ് ചെയ്യൽ എത്ര രൂപയാണ് ചെയ്യേണ്ടത് എത്ര രൂപയാണ് ഇൻവെസ്റ്റ് ഉള്ളത്

    • @thasibthadathil7138
      @thasibthadathil7138 6 месяцев назад +1

      ഞാൻചെയ്തുപക്ഷേപലിശഅല്ലല്ലോ ബിസിനസ്സിൽനിന്നല്ലേ പലിശഎനിക്ക്ഹറാംമാണ്

    • @robinsonkurian2720
      @robinsonkurian2720 6 месяцев назад +2

      എന്നാ ഒരൂമ്പ് കൊടുക്ക്😂😂

    • @faisalfaisalm5610
      @faisalfaisalm5610 6 месяцев назад

      yearly 12 %

  • @preethyjoseph1941
    @preethyjoseph1941 6 месяцев назад +13

    ഒത്തിരി സന്തോഷം ബോച്ചേ സർ
    ഇങ്ങനെ ഒരു മറുപടി അയാൾക്കു കൊടുത്തതിൽ
    അയാൾ മാത്രം ശെരി
    മറ്റുള്ളവർ തെറ്റ്

  • @Ubaidkokuth
    @Ubaidkokuth 6 месяцев назад +6

    സാജനെ തന്റെ കയ്യിൽ ഒതുക്കുന്ന കളിയാണ് ബോച്ചേ എടുത്തത് 😂😂👍👍👍

  • @mgpower6915
    @mgpower6915 6 месяцев назад +9

    ജീവിതം പഠിച്ചും പ്രകൃതി പലതും പഠിപ്പിച്ചുഉം വളർന്നു വലിയവനായി, സത്യം തേടുന്നവനായി, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ ശ്രമിച്ചു നല്ല ബിസിനസ് ആശയങ്ങൾ നടപ്പാക്കുന്ന പ്രിയ ബോബിക്ക് ആശംസകൾ.
    സ്നേഹവും, നന്മകളും നേരുന്നു. താങ്കൾ യൂട്യൂബിൽ താങ്കളുടെ കാര്യങ്ങൾ വിശദമായി അവതരണം ചെയ്താൽ തന്നെ വലിയ കാര്യമാണ്, അതിനു സ്റ്റുഡിയോ യിൽ പോകേണ്ട കാര്യമുണ്ടോ.....
    പലരും പലതും പറയും, പല കുടത്തിന്റ വായ കെട്ടാം പക്ഷെ ഒരു മനുഷ്യന്റെ വായ....
    രേഖ കൾ വെബ്സൈറ്റ് ൽ ആവശ്യം ഉള്ളത് കാണിച്ചാൽ പോരെ... കൂടുതൽ താല്പര്യം ഉള്ളവർ പഠിക്കട്ടെ...
    ശക്തിയുള്ള മറുപടികൾ
    കൊടുക്കുക...
    ഈ കാലത്ത് കൂടുതൽ സമയം നല്ലതി നായി ഉപയോഗിക്കാൻ സാധിക്കട്ടെ...

  • @abbasanchukandan
    @abbasanchukandan 6 месяцев назад +2

    മലയാളികളുടെ മനസ്സിൽ ബൊചെക് ഉള്ള സ്ഥാനം മലനാടൻ അറിയില്ല അതാണ് 🌹🌹

  • @azlimol
    @azlimol 6 месяцев назад +36

    ചെമ്മണ്ണൂരിൽ നിന്ന് 10 പവൻ സ്വർണം എടുത്തു ഞങ്ങൾ കല്യാണത്തിന് ആ സ്വർണ്ണം അടിപൊളി സ്വർണ്ണമാണ് ഞങ്ങൾ ആധാര പണയം വെച്ചിട്ടാണ് സ്വർണം എടുത്തത് ആ സ്വർണ്ണം വിറ്റു കടം വീട്ടി ഇപ്പോഴും ആ സ്വർണ്ണം കൊടുക്കാൻ ഒരു കടമാണ് ഞങ്ങൾക്ക് പക്ഷേ ആ സ്വർണത്തിന് ഒരു കുഴപ്പവും വന്നിട്ടില്ല കൊടുത്തപ്പോൾ ഞങ്ങൾക്ക് സങ്കടമായിരുന്നു നല്ലൊരു മനുഷ്യനാണ് ഞങ്ങൾക്ക് എല്ലാവർക്കും ആ മനുഷ്യനെ ഇഷ്ടമാണ് ❤️ പിന്നെ ഞാൻ ആ കടയിലേക്ക് പോയത് എന്റെ പൊട്ടിയ കാഴ്ചയും ശരിയാക്കാൻ ആണ് അതിനൊരു കാശും വാങ്ങിയിട്ടില ബോച്ചേ മുത്താണ് എനിക്ക് അയാളെ ഒന്നും തന്നിട്ടില്ല ഞാൻ ചായപ്പൊടി എടുത്തിട്ടുമില്ല അയാള് നല്ല ഒരു മനുഷ്യനാണ് ആയിരം വട്ടം👍❤❤❤❤❤

    • @Radhakrishnannair-tg9mr
      @Radhakrishnannair-tg9mr 6 месяцев назад +1

      😢

    • @subramaniansundaran8949
      @subramaniansundaran8949 6 месяцев назад

      ബോചെജി വളരെ ബുദ്ധിമുട്ടിലാണ് 🙏🏾

    • @ajitharavi3027
      @ajitharavi3027 6 месяцев назад

      What did this 'muth' do to those boys whose parents were burnt to death?

  • @jayakumarharrisharris1296
    @jayakumarharrisharris1296 14 дней назад +1

    ബോച്ചേ,,,, താങ്കൾ ഒരു ഭീരുവാണ് 😂😂😂😂😂😂😂

  • @MrBeanTime
    @MrBeanTime 6 месяцев назад +54

    സത്യം പറയാല്ലോ എനിക്ക് ഇപ്പോ ബോച്ചേ ടീ ഇല്ലാതെ പറ്റില്ല എന്നായി നല്ല ചായ പൊടി ആണ് അണ്ണാ 🥰🥰😍

  • @aabrahamthazhackal4815
    @aabrahamthazhackal4815 16 дней назад

    Clear and legibile dilouges with Mr. Shajan, is very interesting and appreciations for the business studies you forwarded to the public.

  • @sreelekhavs7932
    @sreelekhavs7932 6 месяцев назад +16

    ബോച്ചേ കൊല്ലത്തു വന്നപ്പോൾ ഞാൻ റോഡിൽ പോയി നിന്ന് കണ്ടു അത്ര ഇഷ്ടം ഉള്ള ആൾ ആണ് ബോച്ചേ. സാജൻ നല്ല പണി കൊടുത്തു സന്തോഷം. ഞാൻ ഇപ്പോഴും കൊട്ടാരക്കര ചെമ്മന്നൂർ gold എടുത്തു. വളരെ നല്ല സഹകരണം ആണ് അവിടുത്തെ സ്റ്റാഫ്‌ കൾ.

  • @അങ്കമാലിഅമ്മായി

    ഇത്😂 കലക്കി 👌👌👌👌ബോ ചെ🤣🤣 മറുനാടൻ പെട്ടു

  • @salmanazar7462
    @salmanazar7462 6 месяцев назад +14

    മനസ്സിൽ നന്മ ഇല്ലാത്തവർ പലതും പറയും ബോച്ചേ സർ.. നന്മ ചെയുന്ന ബോച്ചേ സർ മുന്നോട്ട് തന്നെ കുത്തിക്കും ☝️🤲

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 6 месяцев назад +6

    ബോച്ചെ നിങ്ങളാണ് ശരി ദൈവം പോലു കൃത്യമായ നിരീക്ഷണത്തിലാണ് കാര്യങ്ങൾ നടത്തിയത് ശരിയായ രീതിയിൽ ഈ കേരളത്തിൽ ഒന്നുംനടക്കില്ല ബോച്ചെ നിങ്ങളെ ഞാൻ ആരാധിക്കുന്നു കാരണം എത്ര പേരാണ സുന്ദരമായി ജീവിക്കുന്നത് സാജൻ സ്കറിയ ഏതെങ്കിലും കുടുംബത്തെ നോക്കുന്നുണ്ടോ

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 6 месяцев назад +1

    🇮🇳KEEP ⬆️GOING🇮🇳RESPECTED 🙏PATRIOTIC 🇮🇳BRAVO🇮🇳BOBBY ♥️CHEMMANUR 🇮🇳JAY INDIA 🇮🇳JAY INDIA🇮🇳

  • @nammudepaithrkam7808
    @nammudepaithrkam7808 6 месяцев назад +59

    ഞാൻ ആദ്യം സ്വർണമല കുവൈറ്റിൽ നിന്ന് ചെമ്മണ്ണൂർ ജ്വല്ലറി യിൽ നിന്നാണ് വാങ്ങിയത്. ഇപ്പോഴും അത് ഉണ്ട് എന്റെ വിശ്വാസം 🙏കഴിഞ്ഞമാസം കാഞ്ഞങ്ങാട് സന്ധ്യക്ക് പോയപ്പോൾ താങ്ങളുടെ സ്വർണകടയിൽ മാത്രം തിരക്ക് ആയിരുന്നു. കാരണം ജനങ്ങൾക്ക് വിശ്വാസം ആണ് താങ്കളെ 👌💐💐💐

    • @bijumathai5758
      @bijumathai5758 6 месяцев назад +1

      എത്ര പവൻ ഒണ്ട്

    • @nasark6159
      @nasark6159 6 месяцев назад +10

      ചെമ്മണ്ണൂർ എല്ലാം ബോച്ചെയുടേതല്ല ബോബി ചെമ്മണ്ണൂർ ആണ് ബോച്ചെയുടേത്😮

    • @vishnumanoharan617
      @vishnumanoharan617 6 месяцев назад

      🤣🤣🤣🤣🤣

    • @bennysebastian7348
      @bennysebastian7348 6 месяцев назад

      ​@@nasark6159ചെമ്മണ്ണൂര്‍ എല്ലാം ബോബിയുടേതല്ല

  • @RANJITH7078
    @RANJITH7078 23 дня назад +1

    We are with boche

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 6 месяцев назад +10

    ബോച്ചെ🎉 അവരോട് സംസാരിക്കണ്ട.' ബുദ്ധിയില്ലാത്തവരോട് / സംസ്ക്കാരമില്ലാത്തവരോട്, ബോച്ചെ യോട് മിണ്ടാൻ | അവർക്ക് യോഗ്യതയില്ല❤

  • @manoj99721
    @manoj99721 6 месяцев назад

    ബോച്ചേ ഒരു ബിസിനസ്‌ മാൻ ആണ്. ബിസിനസ്‌മാൻ നമ്മുക്ക് ആവശ്യം ആണ്.❤
    സാജൻ ഒരു മാധ്യമപ്രവർത്തകൻ ആണ്. സത്യമായ വാർത്തകൾ അറിയാൻ സാജൻ എന്നാ മാധ്യമ പ്രവർത്തകനും ആവശ്യം ആണ്. ❤️
    ആയതിനാൽ രണ്ടുകൂട്ടരും കൈ കൊടുത്തു ഒന്നിച്ചു നീങ്ങുക Good luck ❤❤

  • @abdulrasheed8742
    @abdulrasheed8742 6 месяцев назад +7

    ആദ്യത്തിൽ താങ്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി എന്ന് കരുതിയെങ്കിലും.... പിന്നീട് നെഗറ്റീവ് എങ്ങനെ പോസിറ്റീവ് ആക്കാം എന്നത് ബോച്ചയെ കണ്ടുപിടിക്കണം... കൺഗ്രാജുലേഷൻസ്
    നന്മകൾ വിജയിക്കട്ടെ സാമൂഹിക ദ്രോഹികൾ പരാജയപ്പെടട്ടെ❤

  • @samadkochayyam7361
    @samadkochayyam7361 6 месяцев назад +1

    അവൻ തന്നെ വ്യാജനാ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോ ബോച്ചെ ലോകമലയാളികൾ താങ്കൾക്കൊപ്പം

  • @ShamsudheenShamsu-hl9nc
    @ShamsudheenShamsu-hl9nc 6 месяцев назад +15

    താങ്കളുടെ ചായ കുടിച്ചു
    നല്ല ടൈസ്റ്റ് ഉണ്ട്
    സമൂഹത്തിൽ നന്നായി പ്രവർത്തിക്കുന്നവർക്ക് പല വിമർശനങ്ങളും ഉണ്ടാവും അതെന്നും കാര്യമാക്കേണ്ട താങ്കൾക്ക് കോടി കണക്കിന്ന് ജനങ്ങളുടെ പ്രാർത്ഥന ഉണ്ട്.
    എനിക്ക് രണ്ട് ദിവസം മുമ്പ് കണ്ണൂരിൽ ജ്വല്ലറിയിൽ വെച്ച് 74 പാക്കറ്റ് ചായപ്പൊടി കിട്ടിയിരുന്നു

    • @bijumathai5758
      @bijumathai5758 6 месяцев назад +1

      കൂടെ ഒരു വട കൂടി ആവാരുന്നു 🕺

    • @haritashaji5557
      @haritashaji5557 6 месяцев назад

      ​@bijumathai5758 😂😂

    • @haritashaji5557
      @haritashaji5557 6 месяцев назад +1

      ബോച്ചേയുടെ ഭാഷയിൽ പറഞ്ഞാൽ തുളവട🤣

    • @bijumathai5758
      @bijumathai5758 6 месяцев назад

      @@haritashaji5557 😅

    • @vishnumanoharan617
      @vishnumanoharan617 6 месяцев назад

      😁😁😁

  • @saajuponnappan2816
    @saajuponnappan2816 6 месяцев назад +1

    God bless you boche

  • @LeelammJohn
    @LeelammJohn 6 месяцев назад +3

    Big Salute to Sir Bothe Love you .//🙏🙏🙏🙏🌷🌷🌷🌷

  • @faisaloftak4668
    @faisaloftak4668 6 месяцев назад +1

    സാജൻ സ്കറിയ മാമ സാജൻ അവൻ കൂട്ടി കൊടുപ്പ് കാരന്റെ ജോലിയാണ് ഇവൻ ചെയ്യുന്നത്

  • @24Media-Creations
    @24Media-Creations 6 месяцев назад +28

    മറുനാടാന് Full Support.. 👍👍
    വാർത്തകൾ മുക്കുന്ന പ്രമുഖ മാധ്യമങ്ങൾക്ക് നിങ്ങൾ എന്നും ഒരു വെല്ലുവിളി തന്നെയാണ്..
    കൊള്ളക്കാർ എന്നും നിങ്ങളെ കൂട്ടം ചേർന്ന് ആക്രമിക്കും.. പോരാടുക.. ഒരു സമൂഹത്തിന്റെ നന്മക്ക് വേണ്ടി.

    • @Sulthan-r2i
      @Sulthan-r2i 6 месяцев назад +6

      ഇതിന് വാർത്ത എന്നാണോ പറയൽ.... മറ്റുള്ളവരെ ബ്ലാക്ക് മെയിൽ ചെയ്തു പണം ഉണ്ടാകുന്ന പരുപാടി

    • @24Media-Creations
      @24Media-Creations 6 месяцев назад

      ഒരു കാര്യം താങ്കൾ മനസിലാക്കുക യാതൊരു തെളിവിന്റെ പിൻ ബലം ഇല്ലാതെ ഒരാൾക്കെതിരെ വാർത്ത ചെയ്യാൻ മാത്രം വിഡ്ഢി ആണോ സാജൻ.. പോരാത്തതിന് visual media

    • @nasark6159
      @nasark6159 6 месяцев назад +2

      ഒരു സമൂഹത്തിൻ്റെ അല്ല സംഘികളുടെ എന്ന് പറഞ്ഞാ മതി😂

    • @LoveALL-x6w
      @LoveALL-x6w 6 месяцев назад

      നീ മറുനാടന്റെ fake ആണെന്ന് കണ്ടാൽ പറയില്ല സ൦ഘി മോനേ

    • @24Media-Creations
      @24Media-Creations 6 месяцев назад +1

      ​@@nasark6159ഞമ്മളും ഞമ്മന്റെ ആൾക്കാരും ഒഴികെ ബാക്കി എല്ലാരും സംഘി.. എന്താല്ലേ

  • @mridhulau3018
    @mridhulau3018 6 месяцев назад +79

    ഷാജൻ സർ, മറുനാടൻ തുടങ്ങിയകാലം തൊട്ടേ നിങ്ങളെയും നിങ്ങളുടെ പ്രസ്ഥാനത്തേയും ഇന്ന് വരെ ഇഷ്ടമാണ് വാർത്തകൾ വിശ്വാസമാണ്. വിശ്വാസം എന്നത് കാലം തെളിയിച്ചത് കൊണ്ട്.
    താങ്കൾ ഇത് വരെ പറഞ്ഞ എല്ലാ കള്ളന്മാരെയും പുറം ലോകം അറിയുകയും ചെയ്തു... YOUR VISION 100% PERFECT.
    താങ്കളെയും ബോച്ചേ എന്ന മനുഷ്യനെയും നേരിട്ട് അറിയാത്ത ഒരാളാണ് ഞാൻ.
    പക്ഷേ.......
    ബോചെയുടെ കാര്യത്തിൽ താങ്കൾ തോറ്റു പോകാൻ ആണ് ചാൻസ് കൂടുതലും.
    ബോച്ചേ പണി അറിയാവുന്ന ഒരു കച്ചവടക്കാരൻ ആണ്.
    "കച്ച കവടം " ആണല്ലോ കച്ചവടം. കച്ചവടത്തിൽ ചെറിയ കള്ളത്തരങ്ങൾ ഉണ്ടാകും സ്വാഭാവികം.
    ബോച്ചേ ഒരു തട്ടിപ്പുകാരൻ ആകില്ല ഒരിക്കലും. അദ്ദേഹത്തിന് അതിന്റെ ആവശ്യം ഇല്ല.
    നാട്ടുകാരുടെ പൈസ കബളിപിച്ചു ഇന്ത്യ വിടാനും ചാൻസ് ഇല്ല.
    താങ്കൾ ഒരു ദിവസം ബോച്ചേയെ ഒന്ന് നേരിട്ട് കാണു. സൂത്രത്തിൽ മറുനാടൻ പ്രസ്ഥാനം പുള്ളി നാളെ വിലയ്ക്കു വാങ്ങിച്ചതായി നിങ്ങൾ തന്നെ റിപ്പോർട്ട്‌ ചെയ്യും.
    അത് താങ്കളെ കബളിപിച്ചു ആയിരിക്കില്ല
    താങ്കളെ പറഞ്ഞു കൺവീൻസ് ചെയ്തായിരിക്കും.
    BECAUSE BOBY CHEMMANNUR IS A PEFECT GENUINE BUSINESS MAN

    • @shibujoseukken
      @shibujoseukken 6 месяцев назад

      നിങ്ങൾ മറുനാടനെ വിട്ടേക്കൂ. Possible അല്ലാത്ത ഏതു പ്രോഫിറ്റ് promise ചെയ്യുന്നത് തട്ടിപ്പ് ആണ്. കാരണം അത് continue ചെയ്യാൻ പറ്റില്ല. Boche തന്നെ പറയുന്നു, ഇത് നഷ്ടത്തിൽ ആണെന്ന്. ഇതിൽ പറ്റിക്കാൻ പോകുന്നത് customers അല്ല. ഫ്രാഞ്ചൈസി എടുക്കാൻ പോകുന്നവർ ആണ്. കാരണം തേയില കച്ചവടത്തിന് ആണ് ഫ്രാഞ്ചൈസി. ഒന്നുകിൽ lucky lottery നിറുത്തും അല്ലെങ്കിൽ സമ്മാനത്തുക കുറക്കും. ഇത് രണ്ടു സംഭവിച്ചാലും കച്ചോടം കുറയും. അപ്പോ ഫ്രാഞ്ചൈസി എടുത്തവർ സ്വാഹ. അല്ലെങ്കിൽ തന്നെ എന്തിനാണ് തേയില വിക്കുന്നത്തിന് ഫ്രാഞ്ചൈസി? ആരെയും സപ്പോർട്ട് ചെയ്യാതെ ഒന്ന് അലോജിച്ചാൽ കാരിയം പിടികിട്ടും. ഞാൻ തർക്കിക്കാൻ വന്നതല്ല കേട്ടോ. സോറി if you feel bad anything from my side.

    • @joshmikmkm914
      @joshmikmkm914 6 месяцев назад

      🤭😇🤔

    • @babumon656
      @babumon656 6 месяцев назад +6

      Paid reply

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 6 месяцев назад

      നിങ്ങളുടെ രണ്ടു പേരുടെയും ആരാധകൻ ആണ് ഞാൻ 😢

    • @malayalamtvlive
      @malayalamtvlive 6 месяцев назад

      ruclips.net/video/V9pZcIkiju4/видео.htmlsi=8XwDqhamf0ICNUw7

  • @suluc2913
    @suluc2913 6 месяцев назад +1

    Boache sir, ningalude nalla manasine snehikunnu.. 👍👍👍👍👍👍

  • @shafeekguruvayur6215
    @shafeekguruvayur6215 6 месяцев назад +74

    ജനങ്ങൾക്കിടയിൽ ഇറങ്ങി അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ബോച്ചേ എവിടെ നിൽക്കുന്നു വെറുതെ ഒരു റൂമിൽ എസിയിൽ ഇരുന്ന് എല്ലാവരെയും കുറ്റം പറഞ്ഞ് അതിന്റെ വരുമാനം കൊണ്ട് ജീവിക്കുന്ന ഷാജൻ സ്കറിയ എവിടെ നിൽക്കുന്നു. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് ഇടരുത്.

    • @pradeepkumarg4212
      @pradeepkumarg4212 6 месяцев назад

      👍🏻👍🏻💕💕💕👌🏻👌🏻🥰🥰

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt 6 месяцев назад

      💞💞

    • @24Media-Creations
      @24Media-Creations 6 месяцев назад +2

      സാജനെതിരെ തെളിവുണ്ടോ.. ഒരു കേസ് കൊടുക്ക്‌.. വെറുതെ ഇവിടെ കമന്റ് ഇട്ട് സമയം കളയാതെ 😂😂😂

    • @valeedvalappil1977
      @valeedvalappil1977 6 месяцев назад

      ❤❤❤

    • @joi703
      @joi703 6 месяцев назад +2

      തിരുവനന്തപുരം സ്വർണ്ണ കാറുമായി ചെന്ന് വീടില്ലാത്ത രണ്ടു കുട്ടികളുടെ അച്ഛൻ മരിച്ചപ്പോൾ അതിലെ ഒരു കുട്ടി സ്വന്തമായി കുഴിവെട്ടി അച്ഛനെ അടക്കം ചെയ്തപ്പോൾ ആള് കളിക്കാൻ ചെന്ന് വീടുവച്ചു കൊടുക്കും എന്ന് പ്രഖ്യാപിച്ചല്ലോ. എന്നിട്ട് അത് വീട് വെച്ച് കൊടുത്തോ? ഉടായിപ്പ് പറയാതെ ഇവനോട് ഇറങ്ങി പാമ്പാറ

  • @antonywilson5386
    @antonywilson5386 6 дней назад

    FACEBOOK EVER&EVER&EVER RESPECT GREAT 👍 BOCHE WORLD SUPPORT WELL TOGETHER ❤️

  • @Forestkaadgvindiranagar
    @Forestkaadgvindiranagar 6 месяцев назад +3

    ഷാജനു എല്ലാവരുടെയും രേഖ കാണണം

  • @ershadkk2311
    @ershadkk2311 6 месяцев назад +1

    പാവങ്ങളുടെ നേതാവ് 💪🏻💪🏻💪🏻💪🏻💪🏻bocho

  • @SunilKumar-jt4ex
    @SunilKumar-jt4ex 6 месяцев назад +5

    സാജൻ സാറിനെ അഭിവാദനങ്ങൾ

  • @gafoorktkpz
    @gafoorktkpz 6 месяцев назад +1

    ബോച്ചേ Thank you 👍🌹❤️

  • @sanamnivaas3223
    @sanamnivaas3223 6 месяцев назад +34

    പ്രിയപ്പെട്ട എൻറെ bochakku എല്ലാവിധ ആശംസകളും

  • @NajmuNajmu-gq3xl
    @NajmuNajmu-gq3xl 6 месяцев назад +1

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരു വെക്തിയാണ് ബോച്ചേ

  • @thaam6076
    @thaam6076 6 месяцев назад +24

    കള്ളൻ സാജൻ ഓനോട്‌ പോകൻ പറ ബോച്ചേ 👍🏻👍🏻👍🏻👍🏻

  • @josemc9171
    @josemc9171 6 месяцев назад +2

    തള്ളിമറിച്ച് വാർത്ത സൃഷ്ടിക്കുന്ന സാജന് ഇത് തിരിച്ചടിയാകും സാജൻ അങ്ങനെ ചായ വിൽപനക്കാരനാവട്ടെ ജയ് ബോച്ചെടി എന്ന് നാട് മുഴുവനും സാജൻ അറിയിക്കാൻ ഇടവരട്ടെ

  • @Latheef-yv4gw
    @Latheef-yv4gw 6 месяцев назад +10

    സാജൻ ഒരു ഫാദർ മാത്രം എല്ലാന്ന് ഈ പ്രവർത്തിയിൽ നിന്ന് മനസ്സിൽ ആയി എല്ലാവർക്കും

  • @kpsyoutube1786
    @kpsyoutube1786 6 месяцев назад

    ഷാജൻ ഈ ചോദ്യത്തിന് മുന്നിൽ തോൽക്കും.... ബോച്ചേ ജയിക്കും....

  • @davoodvp5535
    @davoodvp5535 6 месяцев назад +6

    ബോച്ചേ ഗുഡ് 👍👍👍👍👍👍

  • @SreejanMohanan
    @SreejanMohanan 15 дней назад

    അടിപൊളി ഇവനെയൊക്കെ പോലെയുള്ള വ്യാജന്മാരുടെ വായിക്ക് അടപ്പിടുക തന്നെ ചെയ്യണം സാർ 👌👌👌👌

  • @8wondeRss
    @8wondeRss 6 месяцев назад +15

    അണ്ണാക്കിൽ കഴുകാതെ മാന്യമായി കൊട്ക്കുക എന്ന് പറയുന്നത് ഇതിനെയാണ്😅😅😅
    ബോച്ചേ❤❤❤

  • @meghananair809
    @meghananair809 6 месяцев назад +1

    Pragathi dairy farm owner is a gem ❤ a great business man ❤💯💯

  • @BinduGilesh
    @BinduGilesh 6 месяцев назад +4

    Boche power 🥰💖💖💖കൊടുക്കു പണി ബോച്ചേ 💖💖💖congrats ബോച്ചേ 💖💖💖👑💖💖ഞങ്ങളുടെ മുത്താണ് ബോച്ചേ 🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @JalalKandoth
    @JalalKandoth 6 месяцев назад

    ബോച്ചെ നിങ്ങളൊരു
    പ്രത്യേക മനുഷ്യനാണ്
    പൊളിച്ചു ❤

  • @shameerunni6410
    @shameerunni6410 6 месяцев назад +48

    ബോച്ചേ sir ബിഗ് സല്യൂട്ട്....

    • @malayalamtvlive
      @malayalamtvlive 6 месяцев назад

      ruclips.net/video/V9pZcIkiju4/видео.htmlsi=8XwDqhamf0ICNUw7

  • @MushrifK
    @MushrifK 6 месяцев назад

    സാർ സത്യം വിജയിക്കെട്ടെ ❤️❤️❤️❤️

  • @josethomas-x6c
    @josethomas-x6c 6 месяцев назад +4

    I AM WATCHING MARUNADAN SINCE A LONG, BUT STOP WATCHING HIM TODAY ONWARDS AS I HAVE GOOD FAITH IN THIS GENTLE BUSINESSMAN Mr.BOCHE ❤

  • @ajaggl
    @ajaggl 6 месяцев назад +1

    Boacha ... You are the most intelligently used advertiser ever in the business world with out cost ....

  • @konnikaranvlogs633
    @konnikaranvlogs633 6 месяцев назад +3

    Polikum… we are waiting

  • @unni2732
    @unni2732 6 месяцев назад +1

    Whatever it may be, I like your innovative projects and simplicity. God bless you sir. Thank you ❤🎉

  • @jeenasukumaran
    @jeenasukumaran 6 месяцев назад +11

    സൂപ്പർ ബോച്ചേ 👍👍👍👍❤❤❤❤

  • @sureshkumarn8733
    @sureshkumarn8733 6 месяцев назад

    ബോബി ചെമ്മണ്ണൂർ...... ❤️❤️❤️

  • @thomasklukose1960
    @thomasklukose1960 6 месяцев назад +13

    Marunadan malayali and mr shajan always tell truth

  • @ibrahimmaliyekkal7090
    @ibrahimmaliyekkal7090 2 месяца назад

    നല്ലമനസ് ❤❤❤

  • @sebhattulla
    @sebhattulla 6 месяцев назад +4

    Dear Boche താങ്കളെ പോലുയുള്ളവരൊന്നും സാജനെപോലുള്ളവർക്ക് മറുപടിപറയതിരുക്കുക

  • @Keralalover115
    @Keralalover115 6 месяцев назад +1

    സാജൻ തികഞ്ഞ ഫ്രോഡ് ആണ്

  • @JalumonDJ
    @JalumonDJ 6 месяцев назад +1

    സത്യം ജയിക്കട്ടെ

  • @traveltechvlogs20
    @traveltechvlogs20 6 месяцев назад +6

    Boche ayalod pokan para
    Machane...❤❤❤
    All the best

  • @ananthapurijyothisham3471
    @ananthapurijyothisham3471 6 месяцев назад

    സത്യം നിങ്ങളെ സ്വതന്തർ ആക്കട്ടെ ...🎉🎉🎉

  • @jobincb9480
    @jobincb9480 6 месяцев назад +12

    ഈ വ്യാജന്റെ അടുത്ത് പോയി തങ്ങൾ എന്തിനാണ് സമയം കളയുന്നത്.. ബോച്ചേ മുന്നോട്ട് 👍

    • @haridasanpv8360
      @haridasanpv8360 6 месяцев назад +2

      ബോച്ചേ, ഇനി ഒന്നും പറയാൻ നിക്കണ്ട, ഇന്റർവ്യൂ വിൽ പങ്കെടുക്കൂ, വിടരുത് ഷാജനെ 😂

  • @mayuram2566
    @mayuram2566 6 месяцев назад

    ബോച്ചേ....❤❤...

  • @djbgees
    @djbgees 6 месяцев назад +4

    BOCHE💪
    മാനനഷ്ടത്തിന് കേസ് കൊടുക്കണം.

  • @ntraveler1899
    @ntraveler1899 6 месяцев назад +1

    ബോച്ചേ സർ നിങ്ങളുട ടീ അടിപൊളി യാണ് നല്ല കടുപ്പം ഉള്ള ചായ ആണ് പിന്നെ ഡയലി ടിക്കറ്റ് എടുക്കുന്ന ആളാണ് 100.500.1000 എന്നിങ്ങനെ അടിച്ചു

  • @muhammedswalih7356
    @muhammedswalih7356 6 месяцев назад +3

    ബോച്ചേ അവനെ വെറുതെ വിടരുത് 🔥🔥🔥🔥🔥🔥🔥

  • @islammuslim5625
    @islammuslim5625 6 месяцев назад

    സാജൻ തിരിപ്പൻ,,,ബോച്ചേ 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @kunjappumkutiyalum8117
    @kunjappumkutiyalum8117 6 месяцев назад +40

    താങ്കൾക്ക് വലിയ ലാഭം കിട്ടിയാലും അതു ജനങ്ങൾക്ക് വലിയൊരു ലാഭം ആയിരിക്കും

  • @azeezansar657
    @azeezansar657 6 месяцев назад +1

    അങ്ങ് ഒന് മറുപടി കൊടുക്കാൻ തുടങ്ങിയാൽ അതിനേസമയം കാണുവാ പോയ കോടാലിയാണ് സാജൻ

  • @thayyilshafi
    @thayyilshafi 6 месяцев назад +34

    ഷാജന്റെ വാർത്തക്ക് ലവലേശം സത്യമുണ്ടെങ്കിൽ ഓഗസ്റ്റ് 4,5 തിയ്യതികളിൽ കാണാം

    • @proudbharatheeyan23
      @proudbharatheeyan23 6 месяцев назад +1

      കാണും സംശയം ഉണ്ടോ

    • @manojnarayanan9476
      @manojnarayanan9476 6 месяцев назад +2

      ഇവൻ ഒഴിഞ്ഞു മാറുന്നത് കണ്ടിട്ടുണ്ടോ ഇവൻ മുങ്ങും കണ്ടോ

    • @vishnumanoharan617
      @vishnumanoharan617 6 месяцев назад +3

      ഇങ്ങേര് പോകും എന്ന് കരുതുന്ന നിങ്ങളെ സമ്മതിക്കണം 😁

    • @vishnuv4566
      @vishnuv4566 6 месяцев назад

      100% ഇയാൾ പോവില്ലേ

  • @علاعلا-س3س
    @علاعلا-س3س 6 месяцев назад +1

    മലം 4:48 തിന്നുന്ന കാക്ക അത് റബിന്നുകൊണ്ടേയിരിക്കും.. അത് അതിന്റെ ഭക്ഷണമാണ് അതുപോലെയാണ് സാജൻ

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 6 месяцев назад +2

    ye Sa Ja 😅😅😅കളി, ബോെച്ചെയോട് വേണ്ട' കേട്ടാ❤❤❤😅😅😅

  • @suharapp3016
    @suharapp3016 6 месяцев назад +12

    എനിക്കും വേണം ചായപ്പൊടി 👍👍👍👍👍👍

  • @narayananc1134
    @narayananc1134 16 дней назад

    Weldone ബോച്ചേ 👍