@@arunakumartk4943 അദ്ദേഹമാണ് ഇന്ത്യൻ ക്രിക്കറ്റിന് FOUNDATION ഇട്ടത്.... പിന്നെയാണ് WEST INDIES, ഉം, AUSTRALIA.. പോലുള്ളവന്മ്മാർ ഇന്ത്യയുടെ പിള്ളേരെ പേടിച്ചുതുടങ്ങിയതും, ഇന്നും പേടിക്കുന്നതും..
The one and only Kapil...❤❤ എത്ര മറികടന്നാലും കപിലിൻ്റെ ആ റെക്കോർഡ് .. ഒരു റെക്കോർഡായി നിലവിൽക്കും.... കൂടാതെ വെസ്റ്റ് ഇൻഡീസിനെതിരെ എടുത്ത ക്യാച്ചും ഒരു റെക്കോർഡ് തന്നെയായായി കരുതാം
ഞാൻ റേഡി റോ കമൻട്രി കേട്ടുകൊണ്ടിരിക്കുമ്പോൾ ഇന്ത്യ 17 റൺസിന് 5 വിക്കറ്റ് ഞാൻ റേഡിയയും പൂട്ടി കടയിൽ പോയി തിരിച്ച് വന്ന് റേഡിയോ തുറന്നപ്പോൾ കപിൽ ദേവ് രാംലാൽ നിഖഞ്ച് 1 7 5 നോട്ടവുട്ട് !
ഇത് അവിശ്വസനീയമായ വിജയത്തിൻ്റെ കഥ.ഇത് പോലെ അവിശ്വസനീയമായ. പരാജയമായിരുന്നു തൊട്ടടുത്ത 1987 ലോകകപ്പിൽ.5 വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാൻ 51 വേണ്ടപ്പോൾ 15 റൺസ് കൂട്ടിച്ചേർത്തു all out ആയ.സംഭവം. കപിൽ സിക്‌സ് അടിക്കാൻ ശ്രമിച്ചു out ആയതായിരുന്നു turning point.പക്ഷേ കപിലിനെ എങ്ങനെ കുറ്റപ്പെടുത്താൻ സാധിക്കും. അദ്ധേഹത്തിന്റെ ശൈലി അതായിരുന്നു.
ഇന്ത്യയുടെ ഏറ്റവും മികച്ച world cup innings kapilinte തന്നെയാണ്. പക്ഷെ world cup ൽ അത് Maxwell ന്റെ ആണ്. ആ afgan എതിരെയുള്ള 201 knock ന് സമമായത് ഒന്നുമില്ല. അത് ausis തോറ്റിരുന്നേൽ India cup ഉം കൊണ്ട് പോയേനെ.
@@anoopbabupaul5233 എന്നാലും 10 fielders തന്നെ അല്ലായിരുന്നോ❓, അല്ലാതെ 12/13 ഒന്നും ഇല്ലായിരുന്നല്ലോ. പിന്നെ mentality നോക്കാൻ ആണേൽ cumminsinte strike rate കൂടി നോക്കണം. ഇവിടെ chase ചെയ്യുകയാണ്. അതും 90-7 ൽ നിന്ന് 291 chase ചെയ്യണേൽ നിസ്സാര കാര്യമല്ല. അതുപോലെ ഒരു innings ഏത് ഒരു player നും സ്വപ്നം ആയിരിക്കും.
Maxwell അതൊരു match fixiing game അന്നെന്നു സംശയം ഇല്ലാതെ പറയാം ഇരുന്നും, കിടന്നും കൊണ്ട് അടിച്ച കളിയല്ലെ, പോരാത്തതിന് easy ക്യാച്ച് ഡ്രോപ്പും.ഇന്നത്തെ റൺസ് നോക്കി ആക്കാലത്തെ കളിയെ compare ചെയ്യാൻ നിൽക്കണ്ട പിച്ച് കണ്ടിഷൻ സാഹചര്യം ഇതൊക്കെ വെച്ച് നോക്കിയാൽ കപിലിന്റെ ആ ഐതിഹാസിക ഇന്നിങ്ങ്സ് അത് വേറെ ലെവൽ🔥
The India Zimbabwe match is not recorded….. the BBC prefer the Australian match there was few crew available due to strike ….. Watch movie 1983 is brilliant… Kapil the Devil …. Nick named through this WC . The Indians shows the nerve throughout. All credit goes to Kaps the Devil
നല്ലൊരു ഓർമ, കപിൽ ദേവിനോട് കൂടുതൽ ബഹുമാനവും സ്നേഹവും ❤❤❤❤❤ king kapil dev ❤❤❤❤ 1992 world cup ആണ് ഞാൻ ആദ്യമായി കണ്ടത്. അന്ന് പാകിസ്ഥാനെ കരകയറ്റിതു imran khan. ആരും പ്രതീക്ഷിച്ചില്ല പാകിസ്ഥാൻ കപ്പ് അടിക്കുമെന്ന്. *മണ്ണ് ചാരി നിന്നവൻ പെണ്ണ് കൊണ്ട് പോയി എന്നായി *
കപിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ലെജന്റ്...
കപിൽ ദേവ് =കപിൽ ദേവ്❤❤❤
@@arunakumartk4943 അദ്ദേഹമാണ് ഇന്ത്യൻ ക്രിക്കറ്റിന് FOUNDATION ഇട്ടത്.... പിന്നെയാണ് WEST INDIES, ഉം, AUSTRALIA.. പോലുള്ളവന്മ്മാർ ഇന്ത്യയുടെ പിള്ളേരെ പേടിച്ചുതുടങ്ങിയതും, ഇന്നും പേടിക്കുന്നതും..
സത്യം
👍
വർണിക്കാൻ വാക്കുകളില്ലത്ത പ്രകടനം. Great Kapil paaji❤
കപിലിന് തുല്യം കപിൽ മാത്രം💓💓💓💓💖💖🩷🩷🩷🩷
The one and only Kapil...❤❤ എത്ര മറികടന്നാലും കപിലിൻ്റെ ആ റെക്കോർഡ് .. ഒരു റെക്കോർഡായി നിലവിൽക്കും.... കൂടാതെ വെസ്റ്റ് ഇൻഡീസിനെതിരെ എടുത്ത ക്യാച്ചും ഒരു റെക്കോർഡ് തന്നെയായായി കരുതാം
അന്നത്തെ കാലത്തു 175 ഒരു അത്ഭുതം !
Real hero Kapil Dev 💯💝
ഒരിക്കലും മരിക്കാത്ത റെക്കോർഡ്. 6 മന്റെ 175* 7 /4 അവസ്ഥ യിൽ 266 വരെ എത്തിച്ചെങ്കിൽ അത് ഒരു കൊടുങ്കാറ്റു തന്നെ ഹരിയാന കൊടുങ്കാറ്റു. കിംഗ് കപിൽ ദേവ്
Only and one great cricketer "KAPIL DEV ".
Kapil always our hero
Kapil dev❤
❤ u Kapil Dev ever hero
Non Can Replace Our Brother Kapil Dev Great Allrounder
Kapil dev❤💪🙋♂️
My favorite hero forever 🌹
ഞാൻ റേഡി റോ കമൻട്രി കേട്ടുകൊണ്ടിരിക്കുമ്പോൾ ഇന്ത്യ 17 റൺസിന് 5 വിക്കറ്റ് ഞാൻ റേഡിയയും പൂട്ടി കടയിൽ പോയി തിരിച്ച് വന്ന് റേഡിയോ തുറന്നപ്പോൾ കപിൽ ദേവ് രാംലാൽ നിഖഞ്ച് 1 7 5 നോട്ടവുട്ട് !
Naayinte mone. Ramlal, Shyamlal, Devilal avide nikkatte. Kapil dev nikhanj. Athu mathi. Kooduthal decoration vendaa. Illenkil, Susheelaa, ninte ammakku njaan betti kalikkum. 😀😁😆😂😂🤣🤣🤣🤣
KAPIL DEV INDIAN CRICKET DEV
Kapil dev indiayude super player ane👍👍👍
ഇത് അവിശ്വസനീയമായ വിജയത്തിൻ്റെ കഥ.ഇത് പോലെ അവിശ്വസനീയമായ. പരാജയമായിരുന്നു തൊട്ടടുത്ത 1987 ലോകകപ്പിൽ.5 വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാൻ 51 വേണ്ടപ്പോൾ 15 റൺസ് കൂട്ടിച്ചേർത്തു all out ആയ.സംഭവം. കപിൽ സിക്‌സ് അടിക്കാൻ ശ്രമിച്ചു out ആയതായിരുന്നു turning point.പക്ഷേ കപിലിനെ എങ്ങനെ കുറ്റപ്പെടുത്താൻ സാധിക്കും. അദ്ധേഹത്തിന്റെ ശൈലി അതായിരുന്നു.
Kapil ദേവ് എപ്പോഴും എൻ്റെ ഫേവറിറ്റ് ക്രിക്കറ്റ് കളിക്കാരൻ♥️♥️🌹♥️🟥🟥
Kapil great 💯👍 jay Hind
KAPIL❤
India's real cricket hero forever is Kapil dev. No doubt.
Unforgettable & splendid knock of kapil Dev.
ഇന്ത്യയുടെ ഏറ്റവും മികച്ച world cup innings kapilinte തന്നെയാണ്. പക്ഷെ world cup ൽ അത് Maxwell ന്റെ ആണ്. ആ afgan എതിരെയുള്ള 201 knock ന് സമമായത് ഒന്നുമില്ല. അത് ausis തോറ്റിരുന്നേൽ India cup ഉം കൊണ്ട് പോയേനെ.
But kapil dev kalikupbol ith pole oru restriction illa evedi venamenkilum epozhum fielderne nirtham❤❤❤ath aa different
@@anoopbabupaul5233 എന്നാലും 10 fielders തന്നെ അല്ലായിരുന്നോ❓, അല്ലാതെ 12/13 ഒന്നും ഇല്ലായിരുന്നല്ലോ. പിന്നെ mentality നോക്കാൻ ആണേൽ cumminsinte strike rate കൂടി നോക്കണം. ഇവിടെ chase ചെയ്യുകയാണ്. അതും 90-7 ൽ നിന്ന് 291 chase ചെയ്യണേൽ നിസ്സാര കാര്യമല്ല. അതുപോലെ ഒരു innings ഏത് ഒരു player നും സ്വപ്നം ആയിരിക്കും.
Yes. Meanwhile, taking singles, kaalile muscles vettikkayaraan tudangi. Captain said - " Come back." Pinneedu run cheyyan oru batsmane adutteku vittappol Maxwell said - " You please go to the camp. I will manage this situation." Avide ninnu, 7 wickets poya avasthayil Meanwhile nammal oru scenil Antony Varghese Pepeyum Arjun Asokanum chernnal screenil namukku kanaan kazhiyunna vedikkettu aanu Pinneedu Avide nadannathu. Teernnilla, Oduvil ' Ayyappanum Koshiyum' moviyil nammal kanda Ayyappan Nair koshiye puttiya mathiriyulla oru oru maranappoottu - Australiayayude winning runsum Maxwellinte ODIyile aadyatte double centuriyum orumicchu! Otta vakkil paranjaal, AUSTRALIAN MAADAN!
@@nijomonsajisaji8417 ക്യാച്ച് ഡ്രോപ്പ് ആയിരുന്നു
Maxwell അതൊരു match fixiing game അന്നെന്നു സംശയം ഇല്ലാതെ പറയാം ഇരുന്നും, കിടന്നും കൊണ്ട് അടിച്ച കളിയല്ലെ, പോരാത്തതിന് easy ക്യാച്ച് ഡ്രോപ്പും.ഇന്നത്തെ റൺസ് നോക്കി ആക്കാലത്തെ കളിയെ compare ചെയ്യാൻ നിൽക്കണ്ട പിച്ച് കണ്ടിഷൻ സാഹചര്യം ഇതൊക്കെ വെച്ച് നോക്കിയാൽ കപിലിന്റെ ആ ഐതിഹാസിക ഇന്നിങ്ങ്സ് അത് വേറെ ലെവൽ🔥
Kapil is the Indian best all-rounder
Kapil is d rolemodel, not the baduve of later years.. Today many shameless cricketers play for money 🙄
Proud of you sir 💐
Yes, he saved the defeat not only in that match, but the entire world cup.
Kapil Pa ji will remain remain as a greatest allrounder the cricket world has ever seen...
The India Zimbabwe match is not recorded….. the BBC prefer the Australian match there was few crew available due to strike ….. Watch movie 1983 is brilliant… Kapil the Devil …. Nick named through this WC . The Indians shows the nerve throughout. All credit goes to Kaps the Devil
Its kapils 175 against Zimbabwe. No one has recorded that innings.
നിസംശയം പറയാം അത് തന്നെയാണ് ഏറ്റവും Best innigs
അബ്ദുൽ കാദിർ എന്ന അത്ഭുതം
പാകിസ്ഥാൻ ക്രിക്കറ്റ്
ൽ
കേട്ടിട്ടുണ്ട്
ഇന്ത്യൻ ക്രിക്കറ്റിൽ
കപിൽ ദേവ് എന്ന അത്ഭുതം എന്ന് ഞാൻ
ഇപ്പോൾ പറയുന്നു
❤❤❤❤
നല്ലൊരു ഓർമ, കപിൽ ദേവിനോട് കൂടുതൽ ബഹുമാനവും സ്നേഹവും ❤❤❤❤❤ king kapil dev ❤❤❤❤
1992 world cup ആണ് ഞാൻ ആദ്യമായി കണ്ടത്. അന്ന് പാകിസ്ഥാനെ കരകയറ്റിതു imran khan. ആരും പ്രതീക്ഷിച്ചില്ല പാകിസ്ഥാൻ കപ്പ് അടിക്കുമെന്ന്.
*മണ്ണ് ചാരി നിന്നവൻ പെണ്ണ് കൊണ്ട് പോയി എന്നായി *
Ipl videos okke cheyy bro
❤🔥
KAPIL DEVINU INDIA ETHUVARE AARKUM NALKATHA AMGEGARAM NALKANAM ( BARATHA RAKNATHEKAL )
❤
ഏതാണ് ഈ വീഡിയോ?
❤❤❤🙏🙏🙏👍👍👍
ഗ്ലെൻ ടർണർ ടെ 171* അതുക്ക് മുന്നാടി
ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സമീപകാലത്തെ ഏറ്റവും മികച്ച ഇന്നിംങ്ങ്സ് ഈ ഒക്ടോബർ 17 ന് ബാംഗ്ലൂർ ടെസ്റ്റിലെ ഒന്നാം ഇന്നിംങ്ങ്സ് ആണെന്ന് നിസ്സംശയം പറയാം.
23നു 4
Indiakkarante ettavum mikacha innings
Batsman. Batter ennuvilikkunnathu thanne boar anu
യഥാർഥ പോരാളി
.