- Видео 183
- Просмотров 8 724 886
Decoding Cricket Facts
Добавлен 29 ноя 2023
ക്രിക്കറ്റിലെ ക്ലാസ്സിക് നിമിഷങ്ങളും അറിയപ്പെടാത്ത ഫാക്റ്റുകളും ആണ് ഈ ചാനൽ വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത്.. കൂടുതൽ വീഡിയോകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
For Promotions : contactdcfor@gmail.com
For Promotions : contactdcfor@gmail.com
ക്രീസ് നരകമാക്കുന്ന 90' കളിലെ ചെകുത്താൻ😧 | How Scary Good Was Allen Donald
Decoding cricket facts
Allen donald malayalam
Allen donald bowling
music used👇🏼
Free Download: bit.ly/2TvXG6h
~ Full Song ~
Free Download: bit.ly/2TBj6yJ
Fanlink: ffm.to/ryyzn-trickortreat
Follow RYYZN 🤙
Allen donald malayalam
Allen donald bowling
music used👇🏼
Free Download: bit.ly/2TvXG6h
~ Full Song ~
Free Download: bit.ly/2TBj6yJ
Fanlink: ffm.to/ryyzn-trickortreat
Follow RYYZN 🤙
Просмотров: 345
Видео
ഇന്ത്യയുടെ കൂട്ടത്തകർച്ചയും 1987 ലോകകപ്പും..!!
Просмотров 2,1 тыс.13 часов назад
1987 world cup malayalam Decoding cricket facts music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
6 Balls 5 boundaries..ഗുല്ലിന്റെ വെല്ലുവിളി ഇന്ത്യ തേച്ചോട്ടിച്ച മത്സരം🔥
Просмотров 17 тыс.16 часов назад
Decoding cricket facts Ind vs pak 2011 highlights Sehwag vs gul 2011 music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
ഇന്ത്യൻ ആരാധകർക്ക് ഇന്നും വിശ്വസിക്കാൻ പറ്റാത്ത ഫിനിഷ്🔥
Просмотров 8 тыс.18 часов назад
Decoding cricket facts Ind vs sl 2013 final Dhoni finish malayalam music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
Substitute Runner റൂൾ ബാൻ ചെയ്ത കാരണം അറിയുമോ?
Просмотров 36 тыс.День назад
Decoding cricket facts Substitute runner rule in cricket Why runner rule was banned in cricket music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
സച്ചിൻ വിരമിച്ചാൽ ഇന്ത്യയെ പൂട്ടാം എന്ന പാക് വ്യാമോഹം മുളയിലേ നുള്ളിയ മത്സരം🔥
Просмотров 7 тыс.День назад
Decoding cricket facts Ind vs pak 2012 highlights Ind vs pak asia cup highlights Kohli vs pak music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
ഇന്ത്യൻ ക്രിക്കറ്റിൽ ഇതുപോലൊരു Comeback ആരും കണ്ടിട്ടില്ല🔥 Ind vs Aus 2013 t20
Просмотров 78 тыс.День назад
Decoding cricket facts Ind vs aus 2013 highlights Ind vs aus highlights Yuvraj singh malayalam music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
സച്ചിൻ ഒന്ന് ഔട്ട് ആകാൻ പോണ്ടിങ് വിളിക്കാത്ത ദൈവങ്ങൾ ഇല്ലായിരുന്നു🔥😳 Sachin 175 vs Aus
Просмотров 68 тыс.День назад
Decoding cricket facts Ind vs aus 2009 highlights Sachin 175 highlights Ind vs aus highlights today music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
ആദ്യ 15 ഓവർ എതിർ ടീമിന് നരകം ആക്കുന്ന ബാറ്റർ🔥 How GOOD Was Sanath Jayasuriya?
Просмотров 22 тыс.День назад
Decoding cricket facts Sanath Jayasuriya batting Sanath Jayasuriya malayalam music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
ഫീൽഡിങ്ങിലെ ദൈവം🔥 How SCARY GOOD Was Jonty Rhodes?
Просмотров 3,2 тыс.День назад
Decoding cricket facts Jonty Rhodes malayalam Best of jonty rhodes music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
ടീമിലെ 8 പേർ എടുത്തത് 35 റൺസ്😳 വിവ് റീചാർഡ്‌സ് 189*🔥
Просмотров 3,3 тыс.День назад
Decoding cricket facts Viv Richards Viv Richards 189 malayalam music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
8.2-6-7-3🔥 ആർക്കും തൊടാൻ പറ്റാത്ത ഓസ്ട്രേലിയ ഒരു 40 കാരന്റെ മുന്നിൽ വിറച്ചപ്പോൾ
Просмотров 19 тыс.14 дней назад
Decoding cricket facts Asif karim vs aus Aus vs ken 2003 malayalam music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
ഇന്ത്യയുടെ Epic Revenge🔥
Просмотров 4 тыс.14 дней назад
Decoding cricket facts 2012 border gavaskar trophy Ind vs aus test highlights music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
അക്തറും വഖാറും അക്രവും സച്ചിന്റെ മുന്നിൽ സ്പിന്നേഴ്സ് ആയപ്പോൾ😳🔥
Просмотров 20 тыс.14 дней назад
Decoding cricket facts Ind vs pak 2003 highlights Sachin vs akthar malayalam music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
Must Watch : ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ "Golden Phase"
Просмотров 3,7 тыс.21 день назад
Decoding cricket facts Indian test history music used👇🏼 Free Download: bit.ly/2TvXG6h ~ Full Song ~ Free Download: bit.ly/2TBj6yJ Fanlink: ffm.to/ryyzn-trickortreat Follow RYYZN 🤙
ഓൾറൗണ്ടർ എന്ന് മുദ്രകുത്തിയ കപിൽ 175* അടിച്ച് ലോകക്രിക്കറ്റിനെ ഞെട്ടിച്ച മത്സരം😱
Просмотров 52 тыс.21 день назад
ഓൾറൗണ്ടർ എന്ന് മുദ്രകുത്തിയ കപിൽ 175* അടിച്ച് ലോകക്രിക്കറ്റിനെ ഞെട്ടിച്ച മത്സരം😱
കവർ ഡ്രൈവ് കളിക്കാതെ 10 മണിക്കൂർ ഓസ്ട്രേലിയയെ വിറപ്പിച്ച 241* 🔥
Просмотров 55 тыс.21 день назад
കവർ ഡ്രൈവ് കളിക്കാതെ 10 മണിക്കൂർ ഓസ്ട്രേലിയയെ വിറപ്പിച്ച 241* 🔥
ബാറ്റേഴ്‌സ് ബൗളർ ആയപ്പോൾ സംഭവിച്ചത് 🔥
Просмотров 2,4 тыс.21 день назад
ബാറ്റേഴ്‌സ് ബൗളർ ആയപ്പോൾ സംഭവിച്ചത് 🔥
99ൽ കൊൽക്കത്തയിൽ അരങ്ങേറിയ നാടകീയ മത്സരം😳
Просмотров 3,5 тыс.28 дней назад
99ൽ കൊൽക്കത്തയിൽ അരങ്ങേറിയ നാടകീയ മത്സരം😳
ഏകദിനത്തിൽ ആദ്യമായി 300 റൺസ് കൂട്ടുകെട്ട് പിറന്ന മത്സരം😧🔥
Просмотров 4,5 тыс.28 дней назад
ഏകദിനത്തിൽ ആദ്യമായി 300 റൺസ് കൂട്ടുകെട്ട് പിറന്ന മത്സരം😧🔥
ലോകക്രിക്കറ്റിൽ ചരിത്രമാകേണ്ടിയിരുന്ന മത്സരം🔥
Просмотров 33 тыс.28 дней назад
ലോകക്രിക്കറ്റിൽ ചരിത്രമാകേണ്ടിയിരുന്ന മത്സരം🔥
ഒരു പ്രതീക്ഷയും ഇല്ലാതെ ഫൈനൽ കളിക്കാൻ ഇറങ്ങിയ ഇന്ത്യ കപ്പ് അടിച്ച കഥ 🔥
Просмотров 7 тыс.Месяц назад
ഒരു പ്രതീക്ഷയും ഇല്ലാതെ ഫൈനൽ കളിക്കാൻ ഇറങ്ങിയ ഇന്ത്യ കപ്പ് അടിച്ച കഥ 🔥
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ comeback 🔥
Просмотров 3,9 тыс.Месяц назад
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ comeback 🔥
ധോണി ഇന്ത്യക്കുവേണ്ടി ഓപ്പൺ ചെയ്ത ഒരേയൊരു മത്സരം
Просмотров 17 тыс.Месяц назад
ധോണി ഇന്ത്യക്കുവേണ്ടി ഓപ്പൺ ചെയ്ത ഒരേയൊരു മത്സരം
ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ ചെയ്സ് പിറന്ന കഥ😱
Просмотров 5 тыс.Месяц назад
ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ ചെയ്സ് പിറന്ന കഥ😱
"Don't Underestimate India " എന്ന് കങ്കാരുക്കൾ ആദ്യമായി മനസ്സിലാക്കിയ മത്സരം....🔥
Просмотров 76 тыс.Месяц назад
"Don't Underestimate India " എന്ന് കങ്കാരുക്കൾ ആദ്യമായി മനസ്സിലാക്കിയ മത്സരം....🔥
ലോക ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ തീരുമാനം സച്ചിൻ എടുത്തപ്പോൾ സംഭവിച്ചത്...😧
Просмотров 24 тыс.Месяц назад
ലോക ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ തീരുമാനം സച്ചിൻ എടുത്തപ്പോൾ സംഭവിച്ചത്...😧
ക്രിക്കറ്റിലെ Top 10 Greatest റിവഞ്ച് നിമിഷങ്ങൾ😡
Просмотров 8 тыс.Месяц назад
ക്രിക്കറ്റിലെ Top 10 Greatest റിവഞ്ച് നിമിഷങ്ങൾ😡
ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സൗത്ത് ആഫ്രിക്കയെ ലോകകപ്പിൽ തോൽപ്പിച്ചപ്പോൾ..
Просмотров 3,5 тыс.Месяц назад
ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സൗത്ത് ആഫ്രിക്കയെ ലോകകപ്പിൽ തോൽപ്പിച്ചപ്പോൾ..
ഇതൊക്കെ ഇന്ത്യൻ ആരാധകർക്ക് മറക്കാൻ പറ്റുമോ?🔥
Просмотров 7 тыс.Месяц назад
ഇതൊക്കെ ഇന്ത്യൻ ആരാധകർക്ക് മറക്കാൻ പറ്റുമോ?🔥
Please do a video about 2011 world cup final please😢😢
🔥🔥🔥🔥വെള്ളിടി
അടുത്തത് Dale steyn വീഡിയോ ചെയ്യുമോ ???
Unniyettan first ❤❤😂
Kapil is the Indian best all-rounder
2011 last runner ഇതൊന്നും അറിയാതെ ഇപ്പോഴും റണ്ണറെ വയ്ക്കുന്ന ഞാനും എന്റെ ടീമും 😂
Miandad, one of the worst and idiotic player in cricket history
Marakkilla njan aa night..orazhcha njan urengitilla ith thanje orth kidakvarnnu..sherikum karenjupoya dhivsam
മിയാൻദാദാ നാണിച്ചു പോയി ക്കാണും 😄😄😄
❤
Mitchell santner nu munp rangana herath carrom ball eriyumayrunnu
2011 ലോക കപ്പ് ഫൈനലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ please
First comment 🎉🎉🎉🎉
ലെ സേവാഗ് :ഞാൻ ആദ്യം തന്നെ ഔട്ട് ആകുന്ന ആളാണ് എനിക്ക് ഒരു 3 ഓവർ മതി ഉമർ
നമ്മുടെ ഉറക്കം കെടുത്തിയ ബാറ്റ്സ്മാൻ എങ്കിലും ആ ബാറ്റിംഗ് ആസ്വദിക്കുമായിരുന്നു വളരെ
If injury do substitution like in football
There is such a thing in test cricket called 'concussion substitute'. Besides onfield injuries are comparatively less common in cricket than football.
In 2011 world cup Sachin at the age of 38- 1. Second best run getter of the tournament 482 runs. 2centuaries - 1. Vs eng 2. Vs Sa 2 half centuaries 1. Vs Aus in quarter final 2. Vs Pak in semi final 2. Best run getter of india 3. Average - 53.55 4. Strike rate - 91.98 - 2nd best among top 6 run getters - 2nd best among indian batters ( better than Gambir, Dhoni, Yuvraj, Raina and Kohli) 5. 2nd best number of man of the matches in the tournament - 3 Against Pak, Eng and SA (Yuvraj had 4 man of the matches against ireland, netherlands, aus and wi Still no one remembers his name. All are talking just about the final esp. about Dhoni and Yuvraj . But, if it is a tournament we should consider all matches. This comment is not to make minimize the achievements of other players. ഈ ടൈമിൽ കോഹ്ലി icc റാങ്കിങ് ഇൽ number one ആയിരുന്നു. Indian players ഇൽ Strike rate സച്ചിനേക്കാൾ മികച്ചത് sehwag ന് മാത്രം ആരുന്നു. മികച്ച സ്ട്രൈക്ക് റേറ്റ് ഇൽ ഇത്രേം മികച്ച പ്രകടനങ്ങൾ നടത്തിയ ഇദ്ദേഹത്തെ കുറ്റം പറയുന്നത് indians maatramaanu. Ethelum wc ഇൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെൽ അതിൽ ബെസ്റ്റ് റൺ getter ആൻഡ് man of the series ഈ മനുഷ്യൻ ആരുന്നു.
Sewag🎉
Greatest
Avan velluvilichath enteyum nintetum daivathe aan
ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ കുറ്റം പറയുന്നത് മോശം ആണ്... രോഹിത് എത്രയോ നല്ല റിവ്യൂസ് എടുത്തിട്ടുണ്ട്
Sewag😂❤
പണ്ട് Ind vs Pak match നടക്കുമ്പോൾ ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യം പാക്കിസ്താൻ നിഷ്പ്രയാസം മറികടക്കും എന്ന് തോന്നിപ്പിച്ച സമയം. പെട്ടന്ന് ഫീൽഡിങ് ഉണ്ടായ പരിക്ക് മൂലം ക്യാപ്റ്റൻ ഗാംഗുലി മെഡിക്കൽ റസ്റ്റ് ആവശ്യപ്പെട്ടു പുറത്തേക്ക്. ആംബുലൻസ് എല്ലാം വന്നു. ഗാംഗുലിയെ കൊണ്ടുപോകാനുള്ള എല്ലാ സംവിധാനകളും റെഡി.. അത്രയും സമയം കത്തി കേറിയ ഇൻസമാം ഉൾ ഹഖ് കൂറ്റൻ അടിയിൽ ഇന്ത്യയുടെ കയ്യിൽ നിന്ന് കളി തട്ടിപ്പറിച്ച നിമിഷം. അതാ അടുത്ത ബോളും സിക്സ്..... പക്ഷെ തെറ്റി. On straight ൽ അന്ന് ഉണ്ടായിരുന്ന ഒരു കുഞ്ഞൻ മനുഷ്യൻ, സച്ചിൻ രമേശ് തെണ്ടുക്കാർ ബൗണ്ടറിയുടെ അടുത്ത് നിന്ന് എങ്ങനെയോ ആ ബോൾ കൈയെത്തിച്ചു പിടിച്ചു. ബൗണ്ടറി ലൈനിയിൽ കാലു കൊണ്ടോ എന്ന് എത്ര തവണ നോക്കിയെന്ന് പറയാൻ പറ്റില്ല. പക്ഷെ സച്ചിന് മാത്രം ഒരു കൂസലും ഇല്ല. ഒടുവിൽ Third umpire വിധി വന്നു. It's out... വന്ന ambulance നെയും Doctor മാരെയും മെഡിക്കൽ സർവീസ് ടീമിനെയും വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് അന്ന് ഗാംഗുലി സ്ട്രച്ചറിൽ കിടന്നാണ് കളി കണ്ടത്. അന്ന് ആ കളിയുടെ turning point ആയിരുന്നു ആ വിക്കറ്റ്. ഇന്ത്യ കളി ജയിക്കുന്നത് നേരിൽ കണ്ടിട്ടാണ് അന്ന് ഗാംഗുലി ഹോസ്പിറ്റലിൽ പോയത്. അതൊക്കെ അന്ന് തന്ന രോമാഞ്ചിഫിക്കേഷൻ ഇത് കണ്ടപ്പോ ഓർത്തുപോയി. 😍
Drs അന്ന് ഉണ്ടായിരുന്നു എങ്കിൽ 😏? സച്ചിന്റെ ഏഴു അയലത്ത് എത്തില്ല..,. 😊
Sathyam
Currect ❤
Exactly. ❤
അന്നത്തെ ടെസ്റ്റ് ക്രിക്കറ്റ് ട്വ യിൽ കണ്ട കാലം
വല്ലാത്തൊരു ഔട്ട് ആയി പോയി ഈ മാച്ചിൽ സച്ചിന്റേത് 100 സെഞ്ച്വറി തികയ്ക്കും എന്ന് കരുതിയ മാച്ച് ആയിരുന്നു
എല്ലാവരും പറയുന്നത് 2011 ക്രിക്കറ്റ് വേൾഡ് കപ്പ് യുവി യുടെ ആണെന്ന് ആണ് പക്ഷേ എക്കാലത്തേയും ഇന്ത്യയുടെ പ്രധാന എതിരാളികൾ ആയ പാകിസ്ഥാന് എതിരെ ഉള്ള ഈ മത്സരത്തിൽ ഇന്ത്യയുടെ പ്രധാന ബാറ്റർമാരായ സച്ചിൻ, സേവാഗ്, ഗംഗീർ, കോഹ്ലി, യുവരാജ്, ധോണി, എല്ലാവരും പുറത്തായപ്പോൾ സെമി ഫൈനൽ എന്ന ഈ മത്സരത്തിൽ ഞങ്ങളുടെ സ്വന്തം ചിന്നതല സുരേഷ് റൈന എന്ന ആ കുഞ്ഞു മനുഷ്യൻ വാലറ്റത്തെ ചേർത്ത് നടത്തിയ ഒറ്റയാൾ പോരാട്ടം ഇല്ലാതെ ഇരുന്നെങ്കിൽ ഇന്ത്യ ഫൈനലിൽ പ്രവേശിക്കുകയുണ്ടായിരുന്നില്ല അതാണ് യഥാർത്ഥ സത്യം
Also against aus ❤
@RamanKartha-o1s 100%
Srt 85 ?
Sachin 85
Appo sachinte 85 runs onnumalle vro
കോണി ആണ് കളി തോൽപിച്ചത്
എടാ മണ്ടാ അയാൾ ക്രിസ്ത്യൻ ആയതു കൊണ്ട് ഒരുപാട് ദൈവത്തെ വിളിക്കണ്ട 😂😂
വർണിക്കാൻ വാക്കുകളില്ലത്ത പ്രകടനം. Great Kapil paaji❤
Sachin ❤❤
Lating
ഇത് അവിശ്വസനീയമായ വിജയത്തിൻ്റെ കഥ.ഇത് പോലെ അവിശ്വസനീയമായ. പരാജയമായിരുന്നു തൊട്ടടുത്ത 1987 ലോകകപ്പിൽ.5 വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാൻ 51 വേണ്ടപ്പോൾ 15 റൺസ് കൂട്ടിച്ചേർത്തു all out ആയ.സംഭവം. കപിൽ സിക്‌സ് അടിക്കാൻ ശ്രമിച്ചു out ആയതായിരുന്നു turning point.പക്ഷേ കപിലിനെ എങ്ങനെ കുറ്റപ്പെടുത്താൻ സാധിക്കും. അദ്ധേഹത്തിന്റെ ശൈലി അതായിരുന്നു.
അജാന്ത മെൻഡിസിന്റെ കരിയർ ഏറെക്കുറെ അവസാനിപ്പിച്ചത് സെവാഗ് ആയിരുന്നു
Super 💪💪💪👍🖐️
IPL എല്ലാം നശിപ്പിച്ചു
Appo nee IPL kaanaarilla lle
@safuwansafu9975 ഇല്ല നീ കാണുന്നുണ്ടല്ലോ
സച്ചിൻ ജയിപ്പിച്ചതിനേക്കാൾ കൂടുതൽ കളികൾ തോൽപിച്ചിട്ടുണ്ട് വ്യക്തിപരമായ നേട്ടത്തിനായി തട്ടി മുട്ടി നിന്നു സെഞ്ച്വറികൾ നേടി. അത്തരം കളികളിൽ എത്രയോ തവണ ഇന്ത്യ തോറ്റു സച്ചിൻ ജയിച്ചു കപിലിനു തുല്യം കപിൽ മാത്രം
നിസംശയം പറയാം അത് തന്നെയാണ് ഏറ്റവും Best innigs
Can you do a video about 2022 T20 world cup India vs Pakistan. Kohli innings 🔥💎💎
നാറ്റ് വെസ്റ്റ് മറക്കാൻ പറ്റില്ല യുവരാജ് ഹർബജൻ മുഹമ്മദ് കൈഫ് ..... തീ തീ തീ .
പക്ഷേ 2014 t20 ലോകകപ്പിൽ അതിനെ ശ്രീലങ്ക ഇന്ത്യയോട് കണക്ക് തീർത്തു കപ്പ് ഉയർത്തി
Thala for a reason 👁️⚡
Tri series Bcci പുനരാരംഭിക്കണം 🙂
Indias Last ODI Tri Series in 2015,India, England, Australia in Australia just before 2015 Wc
Decording criketil ne varathathenna
Nite mete channel kananillallo
Ne thirichu vanno
Dhoni നേരത്തെ ഇറങ്ങിയതാണ് പണി ആയത്
വെക്കാം പക്ഷെ അത് 10 അടി പിന്നിൽ വേറെ ഒരു ക്രീസ് വെയ്ക്കണം
Can you do a video about 2022 T20 world cup India vs Pakistan. Kohli innings 🔥💎💎