ആദ്യ 15 ഓവർ എതിർ ടീമിന് നരകം ആക്കുന്ന ബാറ്റർ🔥 How GOOD Was Sanath Jayasuriya?

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 72

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 7 дней назад +16

    ബ്രയാൻ ലാറ 😘😘😘😘😘സച്ചിൻ /ജയസൂര്യ,, ഡിസിൽവ,, കുള്ളിനൻ,കല്ലിസ്,ഇൻസമാം, സ്റ്റീവോ, മാർക്കുവോ,നഥാൻആസ്റ്റൽ ഹൂപ്പർ, പിന്നെയും ആരെക്കെയോ 👍🌹മനോഹരമായ ആ കാലം പോയിമറിഞ്ഞു 😭😭

  • @Dhanesh975
    @Dhanesh975 8 дней назад +58

    സ്പ്രിംഗ് പിടിപ്പിച്ച ബാറ്റാണ് ജയസൂര്യക്ക് എന്ന് ചിന്തിച്ച കാലമുണ്ടായിരുന്നു 90'സ് കിഡ്‌സിന് ☺️❤

    • @EyeTalkie
      @EyeTalkie 7 дней назад +2

      കിഡ്‌സിന് അല്ല... അന്ന് എന്റെ അങ്കിൾ ആണ് ആദ്യം ഈ കാര്യം പറഞ്ഞത് 😂

    • @woodgrainkerala
      @woodgrainkerala 7 дней назад +1

      🤣🤣🤣

    • @vijeeshkb8563
      @vijeeshkb8563 3 дня назад

      സത്യം

  • @anjithrv7914
    @anjithrv7914 7 дней назад +12

    ബാറ്റിൽ സ്പ്രിംഗ് വെച്ചിട്ടാണ് ജയസൂര്യ ബാറ്റ് ചെയുന്നത് എന്നു വിശ്വസിച്ച ഒരു കാലം 🔥🔥🔥

  • @Nemmarakkaranmani
    @Nemmarakkaranmani 7 дней назад +15

    ഇതിനു മുകളിൽ ഒരു ആളുണ്ട്,, സാക്ഷാൽ "കാലിസ് ""😊

  • @noufalmajeed6223
    @noufalmajeed6223 8 дней назад +13

    തോൽപിക്കാനെ പറ്റില്ല എന്നൊരു തോന്നൽ ഉണ്ടാക്കിയ കാലമുണ്ടായിരുന്നു ശ്രീലങ്കക്കു. ബാറ്റിംഗ് ബൌളിംഗ് ഫീൽഡിങ് ഒന്നിനൊന്നു മെച്ചം. ഒരു മാച്ചിൽ എറിഞ്ഞെറിഞ്ഞു മടുത്തു അവസാനം ഒരു വികെറ്റ് കിട്ടിയപൊ ഒന്ന് ആഘോഷിക്കുക പോലും ചെയ്യാതെ പിച്ചിൽ നിന്ന് ബൗൾ എടുത്തു പോയ പ്രസാദിന്റെ ഓർത്തുപോകുന്നു. അന്ന് ഇന്ത്യ 2nd ബാറ്റിംഗ് ആണ് എന്നപോലും അപ്പോഴേ കളി തോറ്റു എന്ന് ഉറപ്പായിരുന്നു ഒരു നിശ്ചിത runu മുകളിൽ അവർ അടിച്ച പിന്നെ വേറൊന്നും നോക്കിയിട്ടു കാര്യമില്ല എന്നൊരു അവസ്ഥ വേൾഡ് കപ്പ്‌ ഒക്കെ അത്ര അപ്രമാതിത്തത്തിൽ എടുത്ത വേറെ ടീം ഉണ്ടാകില്ല

  • @gayleforce
    @gayleforce 8 дней назад +3

    Jayasurya🔥

  • @saju2453
    @saju2453 8 дней назад +8

    ലോകം കണ്ട മികച്ച 2ആം allrounder

  • @nidhish1503
    @nidhish1503 7 дней назад +4

    Hello is a legend , wat a team sreelanka had that time , good old days

  • @abrmz1500
    @abrmz1500 День назад +1

    സനത് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Rajeevrajeevrajeev-x1k
    @Rajeevrajeevrajeev-x1k 6 дней назад +5

    ഒരു കാലത്ത് ഓഫ് സൈഡിൽ നിരന്തരം സിക്സ് അടിച്ചിരുന്ന ഒരേ ഒരു താരം

  • @vivekradhakrishnanVicky
    @vivekradhakrishnanVicky 8 дней назад +6

    Ashaande oru flick six undu... theee!!!! 🔥🔥🔥

  • @josemilton2586
    @josemilton2586 5 дней назад +5

    നല്ല ടീമായിരുന്നു ശ്രീലങ്ക..ജയസൂര്യ, കലുവിതരണ,ദിൽഷൻ,മഹാനാമ,അട്ടപ്പട്ടു,അരവിന്ദ ഡിസിൽവ, രേണത്തുങ്ക, മുരളീധരൻ, വാസ്, ഉപുൽ ചന്ദന.....
    ടെ
    ഡിസിൽവയുടെയും രേണത്തുങ്കയുടെയും 2സൈഡിൽ ഗ്ലാസ്‌ ഉള്ള ഹെൽമെറ്റ്‌....

    • @viking2881
      @viking2881 4 дня назад +2

      That's fibre, not glass. Grillless helmet. 90s memories 🥲

    • @josemilton2586
      @josemilton2586 2 дня назад

      @viking2881 ആ പ്രായത്തിൽ ഫൈബർ എന്ന് കെട്ടിട്ടേയില്ല.. ചില്ലുപോലെ ഉള്ളതെല്ലാംനമുക്ക് ഗ്ലാസ്‌ തന്നെ 😀... ഇന്ത്യയുടെ അസ്ഹാറുദീനും ഉണ്ടായിരുന്നു അതുപോലൊരെണ്ണം

  • @jishnuskrishnan1152
    @jishnuskrishnan1152 8 дней назад +4

    " അണ്ടറെറ്റഡ് താരമായി ഒതുങ്ങെണ്ട താരത്തെ വെടിക്കെട്ട് സിങ്കമാക്കി മാറ്റി 🙂🙂🙂🙂🙂🙂🙂

  • @Unplannedby1998
    @Unplannedby1998 8 дней назад +2

    Jayaettaan 🔥🔥🔥

  • @Aazikka
    @Aazikka 2 дня назад +2

    Ranathunga ❤
    What a captain 🔥

  • @DAN-sw7js
    @DAN-sw7js 8 дней назад +1

    A true match winner of that era🔥

  • @Jimmy-89Kl5
    @Jimmy-89Kl5 3 дня назад +1

    de silva, Jayasurya 🔥🔥✨

  • @vishnumohanan2818
    @vishnumohanan2818 7 дней назад +4

    അജിത് അഗാർഖർ വീഡിയോ ചെയ്യാമോ...

  • @vishnum5768
    @vishnum5768 8 дней назад +1

    Jayasuriya ❤

  • @sreejithvn4483
    @sreejithvn4483 5 дней назад +1

    സേവാഗ് super

  • @ഫ്രീതിങ്കർ77777
    @ഫ്രീതിങ്കർ77777 3 дня назад +2

    ആദ്യ 15 ഓവർ എന്തിനാണെന്ന് ക്രിക്കറ്റ്‌ ലോകത്തിനു കാണിച്ചു കൊടുത്തത് ജയസൂര്യ - കാലുവിതരണ സഖ്യം ആണു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. രസകരമായ കാര്യം എന്തെന്നാൽ ഇതിൽ കലുവിതരണ കാരീറിൽ (1990-2004)180ഓളം odil നിന്നും 3500 റൺസ് പോലും എടുത്തിട്ടില്ല എന്നതാണ്. അതിൽ നിന്ന് തന്നെ മനസിലാക്കാം എന്തായിരുന്നു ജയസൂര്യയുടെ റോൾ ആ കൂട്ടുകെട്ടിൽ എന്ന്..

  • @ചെമ്പരത്തി-ങ6ഗ
    @ചെമ്പരത്തി-ങ6ഗ 8 дней назад +3

    ജയസൂര്യയുടെ ബാറ്റിൽ സ്പ്രിംഗ് വച്ചിട്ടുണ്ട് എന്ന കിംവദന്തി വരെ അന്ന് പ്രചരിക്കപ്പെട്ടിരുന്നു😂

  • @rahulvm2582
    @rahulvm2582 8 дней назад +1

    Sanath Jayasuriya
    15 overil maximum
    Score ചെയുക എന്ന ശൈലി കൊണ്ട് വന്നത്..
    Jayasuriya aanu 👍

  • @jomon3609
    @jomon3609 3 дня назад +3

    ജയസൂര്യ ഒരു കൊടുങ്കാറ്റ് ആയിരുന്നു

  • @sreejithvn4483
    @sreejithvn4483 5 дней назад

    ജയസൂര്യ പൊളിച്ചു

  • @sanilwayne1481
    @sanilwayne1481 День назад

    ജയസൂര്യ ഔട്ട് aavan പ്രാർഥിച്ചവർ come on

  • @surajsuru3482
    @surajsuru3482 8 дней назад +1

    🔥♥️

  • @muhammedsaleem6005
    @muhammedsaleem6005 3 дня назад +1

    96 world cup winner
    Lanka deserve
    Because their strategy is 15 over

  • @anoopasokan-v3o
    @anoopasokan-v3o 7 дней назад +4

    5 over=50
    10 over=100
    Jayasurya is nt out
    20=200*

  • @fazeensalim8246
    @fazeensalim8246 2 дня назад

    That era…….😢😢😢😢

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 День назад

    ജയസൂര്യ ബാറ്റ് ചെയ്യുമ്പോൾ അനായാസത തോന്നും പ്രത്യേകിച്ച് ബൗണ്ടറി കടത്ത്....
    ഏകദിന ടെസ്റ്റ് മത്സരം ഇന്നത്തെ ഐപിഎൽ പോലെ ആയിരുന്നു.ശ്രീലൻകയുള്ള ടൂർണമെന്റ്
    പക്ഷേ ഇന്ത്യൻ കളിക്കാർക്ക് അവർ എന്നും ചെണ്ട ആയിരുന്നു.....
    ചിലപ്പോൾ മാത്രം ഫോമാകുന്ന ടീം

  • @shinekr6333
    @shinekr6333 8 дней назад +7

    ആംബ്രോസിന്റെ മുന്നിൽ മാത്രം മുട്ട് വിറച്ചു

    • @amalrai7817
      @amalrai7817 7 дней назад +2

      Our Sachin Tendulkar too...

  • @sree6765
    @sree6765 6 дней назад

    Match winner of Emerald Island

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 7 дней назад +12

    ജയസൂര്യ മിശിഹാ തന്നെ
    സംശയമില്ല
    ഇതിലും വലിയ ഒരു മിശിഹാ
    നമുക്കുണ്ടായിരുന്നു
    സേവാഗ്
    ഇതിലും വലിയ ഒരു മിശിഹാ ഇല്ല
    ഇനി ജനിക്കുകയുമില്ല
    ടെസ്റ്റ്‌ ആണോ കളിക്കുന്നത്
    20 20 ആണോ കളിക്കുന്നത്
    എന്ന് നമുക്ക് മനസ്സിലാവില്ല
    ഏതാണ്ട് ഇത് പോലൊരു
    മിശിഹാ വെസ്റ്റ്‌ ഇൻഡീസിനുണ്ടായിരുന്നു
    സാക്ഷാൽ റിചാർഡ്സ്
    ടെസ്റ്റും 20 20 യും ഒരുപോലെ
    കളിക്കുന്ന ആരെങ്കിലും നിങ്ങൾ
    കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കെന്നെ തിരുത്താം
    റിചാർഡ്സ് 20 20 കളിച്ചിട്ടില്ല

  • @paulsond1982
    @paulsond1982 4 дня назад +4

    90's ൽ ഒരുപാട് നല്ല ഓപ്പൺർമാർ എല്ലാ ടീമിൽ ഉണ്ടായിരുന്നു,zim = അലിസ്റ്റർ ക്യാമ്പൽ, sa = ഗാരി kristen, pak = സഈദ് അൻവർ nz = സ്റ്റീഫൻ fleming aus = ഗിൽ ക്രൈസ്റ്റ്, മാത്യു ഹൈഡൻ, eng = മാർക്ക്‌ ട്രെസ്കോത്തിക്ക് wi = ഫിലോ വാലിസ് ind = യുവരാജ് സിംഗ്, ജയസൂര്യ വെടിക്കെട്ട്‌ batsman തന്നെ ആണ് പക്ഷെ അരവിന്ദ് ഡിസിൽവ തന്നെ ആണ് താരം, ( അദ്ദേഹത്തിന്റെ ഹെൽമെറ്റ്‌ വെച്ചിട്ട് ഉള്ള നിൽപ്പും )അദ്ദേഹം ഏത് ഭാഗതക്ക് നോക്കിയോ ആ ഭാഗതക്ക് ഷോട്ട് പായിക്കാൻ ഉള്ള കഴിവ് ഉണ്ടായിരുന്നു, sl വേൾഡ് കപ്പ്‌ നേടാൻ തന്നെ കാരണം ഡിസിൽവാ തന്നെ ആയിരുന്നു, really miss that era & fire work batsman's

  • @SruthiMr
    @SruthiMr 6 дней назад +3

    അരവിന്ദ ഡിസൽവ❤❤❤❤

  • @midhunmadhu4348
    @midhunmadhu4348 8 дней назад +1

    1St

  • @afsalmuhammad4772
    @afsalmuhammad4772 День назад

    ഒരുപക്ഷേ ലോക ക്യാപ്റ്റൻ മാരിൽ എടുത്തു കഴിഞ്ഞാൽ ലോകത്ത് ഒരുപാട് പ്രതിഭകളെ സ്വന്തം ടീമിൽ നിന്ന് സൃഷ്ടിച്ചെടുത്തത് അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്ത ഒരേയൊരു ക്യാപ്റ്റൻ അർജുൻ രണ തുങ്ക ആണെന്ന് തോന്നിപ്പോകും.... രണധീര ആയിരുന്നെങ്കിൽ മുരളിയുടെ കരിയർ ഒന്നും ആകില്ല ആയിരുന്നു

  • @sajinpp2816
    @sajinpp2816 7 дней назад +8

    ശരിക്കും കാലീസ് അല്ലെ പുലി.opening batter ബോളർ'.

    • @MrALAVANDAN
      @MrALAVANDAN 7 дней назад

      അങ്ങനെ ചെയ്തിരുന്ന ഒരാൾ ഇന്ത്യൻ ടീമിലും ഉണ്ടായിരുന്നു

    • @jayaprakashk5607
      @jayaprakashk5607 6 дней назад

      Athu odiyil test Kali kallies jayasurya athupole ano? 10 overil secore 100 kadathum

    • @edisonjoseph-o6b
      @edisonjoseph-o6b 5 дней назад +1

      ​@@MrALAVANDANManoj Prabhakar

    • @josemilton2586
      @josemilton2586 5 дней назад +1

      കല്ലിസ് ഓപ്പണർ അല്ല..... സിംബാവേയുടെയും നീൽ ജോൺസൻ ആണ് ഓപ്പണിങ് ബാറ്റിങ്ങും ഓപ്പണിങ് ബൗളിങ്ങും ചെയ്തിരുന്നത്

  • @nijeeshmala2984
    @nijeeshmala2984 5 дней назад +3

    ശരിക്കും നരകം തീർത്ത വൻ 😂😂😂😂 അരവിന്ദ ഡിഡിൽവ❤

  • @ananthakrishna7349
    @ananthakrishna7349 7 дней назад +6

    90 meter sixes ഉള്ള സമയത്തു. ബൌളിംഗ് pitch കൂടുതലും. അവിടെയാണ് ഇമ്മാതിരി അടി 🔥🔥🔥🔥🔥.ഇതു തന്നെയാണ് sewag.
    Gillgrist. Afridi. Mccullaum എല്ലാവരും follow തുടങ്ങിയത്. ഇപ്പോൾ rohith. Travis head. But ഇവരിൽ നിന്നു വ്യത്യസ്തനാണ് jayasurya. Size കൊണ്ട് അളക്കുമ്പോൾ ഒന്നുമല്ല 300 odi വിക്കറ്റും. 13000 റൺസും 🔥🔥🔥🔥. Afridi മാത്രമാണ് പിന്നീട് ഇതുപോലെ രണ്ടും ഉള്ളത്. എന്നാൽ ഇത്രയും തോന്നിയിട്ടില്ല. നേരിട്ട ബൗളേഴ്‌സും നിസാരക്കാരല്ല 🔥🔥🔥.

  • @Traveldart
    @Traveldart 7 дней назад +4

    Saeed Anwar ee kuttathil peduthan pattunna tharam....

    • @Sp_Editz_leo10
      @Sp_Editz_leo10 4 дня назад

      പാകിസ്ഥാനിൽ എന്നും എനിക്ക് ഇഷ്ടമുള്ള തരം.

  • @shameerbm8593
    @shameerbm8593 День назад

    Kallis

  • @AbbasPeechani
    @AbbasPeechani 7 дней назад +5

    അബ്ദുൽ റസാക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @abduksalamk768
    @abduksalamk768 6 дней назад +1

    Saeed Anwar

  • @jincysudeesh600
    @jincysudeesh600 4 дня назад +1

    കളിക്കളത്തിലും കളിക്കളത്തിലും പുറത്തും അദ്ദേഹം ഏറ്റവും മാന്യനായ വ്യക്തിയായിരുന്നു .

  • @albinraju
    @albinraju 4 дня назад

    He was my student.