അയാളുടെ പേര് മഹേന്ദ്രസിങ് ധോണിയെന്നാകുന്നു... | MS Dhoni | Commentary Box | Shefi shajahan

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,1 тыс.

  • @sajeevks5190
    @sajeevks5190 2 года назад +577

    "മുൻനിര തകർന്നാൽ കളി തോൽക്കും" എന്നു വിശ്വസിച്ച തലമുറയെ അവസാന പന്ത് വരെ ആത്മവിശ്വാസത്തോടെ കളി കാണാൻ പഠിപ്പിച്ച ക്യാപ്റ്റൻ.

  • @vinujoseph6856
    @vinujoseph6856 2 года назад +2875

    ധോണി ക്രിക്കറ്റിൽ വരുന്നതിനു മുൻപ് നമ്മൾ ഇന്ത്യക്കാർ ഒരുപാട് ആഗ്രഹിച്ചിരുന്നു ഗിൽക്രിസ്റ്റ് പോലൊരു വിക്കറ്റ്കീപ്പർ, സൈമണ്ട്സിനെ പോലൊരു ഫിനിഷർ, റിക്കി പോണ്ടിങ് എന്നെപ്പോലൊരു ക്യാപ്റ്റൻ ഇതിന്റെ എല്ലാം ഒരു കംപ്ലീറ്റ് പാക്കേജ് ആയിരുന്നു ധോണി നമുക്ക് തന്നത്.. is a legend.. salute MSD🌹🌹🌹

  • @sajeevks5190
    @sajeevks5190 2 года назад +807

    ധോണിക്ക് ശേഷം 7 ക്യാപ്റ്റന്മാർ വന്നു , എന്നിട്ട് ഇപ്പോഴും ക്യാപ്റ്റൻ എന്നു കേൾക്കുമ്പോൾ ധോണിയെ ആണ് ഓർമ വരുന്നത്.

  • @statusmaker3298
    @statusmaker3298 2 года назад +320

    അവസാന ഓവറിലെ അവസാന പന്ത് കൂടി കഴിഞ്ഞേ കളിയുടെ പ്രതീക്ഷ വിടാകു എന്നു പഠിപ്പിച്ചു തന്ന താരം..❣️MSD

    • @Navafstrainger
      @Navafstrainger 2 года назад +3

      Bangalikalumayi ulla kali uffff🔥🔥🔥

  • @mohdthaha.d3582
    @mohdthaha.d3582 2 года назад +729

    അദ്ദേഹം ഒഴിഞ് വെച്ച ക്യാപ്റ്റൻ സ്ഥാനവും ഫിനിഷർ റോളും ഇന്നും ആർക്കും സ്വപ്നം കാണാവുന്നതിലും അപ്പുറമാണ് . Miss you mahi

    • @south9329
      @south9329 2 года назад +34

      India kanda ekkalathayum mikacha captain.
      MSD 7 uyir

    • @abdulkhadar8029
      @abdulkhadar8029 2 года назад +5

      Correct 😂

    • @sandeepkochi3724
      @sandeepkochi3724 2 года назад +8

      Sachin നു ശേഷം cricket കാണാൻ MSD👍

    • @abhishekrajb3838
      @abhishekrajb3838 2 года назад +3

      @@sandeepkochi3724 MSD കഴിഞ്ഞാൽ കോലി

    • @ChristinSebastian-wj5zy
      @ChristinSebastian-wj5zy Год назад +1

      Captiancy, finishing, wicket keeping 🔥🔥🔥

  • @spider492
    @spider492 2 года назад +489

    സച്ചിന്റെ വിരമിക്കലിന് ശേഷം ഇത്രയേറെ വിഷമിപ്പിച്ച മറ്റൊരു വിരമിപ്പിക്കൽ ഇല്ല.

    • @junaidjunu2288
      @junaidjunu2288 2 года назад +6

      Ysss🤝🏻✌🏻

    • @derikabraham1904
      @derikabraham1904 2 года назад +6

      അപ്പോൾ യുവി

    • @spider492
      @spider492 2 года назад +19

      @@derikabraham1904 അതും ഉണ്ട്. പക്ഷെ എനിക്ക് വ്യക്തിപരമായി ധോണിയാണ്.

    • @this.is.my.normal9120
      @this.is.my.normal9120 2 года назад +7

      Msd sachin yuvraj sewhag dravid powerplayers of all time.. ❤️

    • @SANJUKUTTAN826
      @SANJUKUTTAN826 2 года назад +4

      @@derikabraham1904 Enik ettom vishamam vannath YUVI ye India upekshichappol aahn🥲😔
      Aah manushyan illenkil MSD kk nettangal indaavillarnnu ennathaan satyam ( except Champions trophy) 💯

  • @hisham4214
    @hisham4214 2 года назад +978

    പടക്ക് മുന്നിലും വിരുന്നിനു പിറകിലും❣️.. MSD🔥

  • @vivektk2544
    @vivektk2544 2 года назад +128

    ധോണിയേക്കാൾ attitude ഉള്ള ഒരുത്തനും ലോക ക്രിക്കറ്റിൽ ഇല്ല.. ഇനി വരാനും പോകുന്നില്ല... ആ മുഖം കാണുമ്പോൾ തന്നെ ഒരു mass film കാണുന്ന ഫീൽ ആണ് 🔥

  • @bibinkdaniel5778
    @bibinkdaniel5778 2 года назад +683

    10 വയസ്സുള്ളപ്പോൾ ഇഷ്ടപെട്ടതാണ്..ആരാധിച്ചതാണ്...15 വർഷം കഴിഞ്ഞു..ഇപ്പോഴും ആ ആരാധന അതിനെ കാളും മുകളിൽ....MSD Fan boy Forever❤️✨

  • @abinandkrishna5570
    @abinandkrishna5570 2 года назад +277

    മത്സരത്തിൻ്റെ അവസാന
    നിമിഷങ്ങളിൽ അയാൾ മൈതാനത്ത് ഉണ്ടെങ്കിൽ
    പരാജയപ്പെടില്ല
    എന്ന ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷ.....
    ആ പ്രതീക്ഷയുടെ
    പേരാണ്
    മഹേന്ദ്ര സിങ് ധോണി......!
    ❤️❤️MSD❤‍🔥

    • @satheeshchandran4026
      @satheeshchandran4026 Год назад +1

      2023iplil ഫൈനലിലും അത് sambhavichu👌❤❤❤❤🙏🙏🙏🙏🙏

  • @musthafamusthafa4906
    @musthafamusthafa4906 2 года назад +347

    ധോണി ആണ് അന്നും ഇന്നും എന്നും ഇന്ത്യൻ ജനതയുടെ നായകൻ

  • @ashikmannarkkad1535
    @ashikmannarkkad1535 2 года назад +107

    യോർക്കർ ബൗൾ മുട്ടുകയാലാതെ വെറെ ഒരു വഴിയും ഇല്ലാന്ന് വിശ്വസിച്ചിരുന്നുജനങ്ങളുടെ ഇടയിൽ ആ ബൗൾ ഇങ്ങനെ ഹെലികോപ്റ്റർ ഷോട്ട് അടിച്ചു സിക്സ് പരത്താം എന്ന് പഠിപ്പിച്ച ക്യാപ്റ്റൻ കൂൾ ധോണി ♥️♥️♥️ഇന്ന് കണ്ടം കളിയിൽ ഹെലികോപ്റ്റർ ഷോട്ടിനു ഒരു പഞ്ചവുമില്ല അതിനൊക്കെ പിറകിൽ ഒരു പേരെ ഒള്ളു മഹേന്ദ്ര സിംഗ് ധോണി ♥️♥️♥️♥️💪💪

  • @Nirm4l__
    @Nirm4l__ 2 года назад +170

    മിന്നൽ സ്റ്റമ്പിംങ്ങിലൂടെയും, ഹെലികോപ്റ്റർ ഷോട്ടുകളിലോടെയും , കൂൾ ക്യാപ്ടൻസിയുലൂടെയും ക്രിക്കറ്റ് ആരാധകരുടെ മനം കവർന്ന 7ആം നമ്പർ ജേഴ്‌സിക്കാരൻ 🐐🔥
    *Mahendra Singh Pansingh Dhoni* ❤️

    • @adarshekm
      @adarshekm 2 года назад

      183 favorite

    • @khalidkachennalode4941
      @khalidkachennalode4941 2 года назад

      സൗരവ് ഗാംഗുലി യെ കാണാത്തവർ അറിയാത്തവരാണ് ഇങ്ങനെ പറയൂ
      ഇന്ത്യക്ക് സ്വപ്നം കാണാൻ പഠിപ്പിച്ചത് ദാദയാണ്

  • @ummerfarooque6143
    @ummerfarooque6143 2 года назад +108

    ഇന്ന് ക്രിക്കറ്റ് ലോകം അയാളുടെ വില മനസിലാക്കുന്നു എന്തല്ലാം കുറ്റപെടുത്തലായിരുന്നു.MSD🔥🥰

  • @subinzvlog6233
    @subinzvlog6233 2 года назад +323

    എന്റെ എല്ലാം എല്ലാം ആയ മനുഷ്യൻ ഞാൻ ഈ മനുഷ്യന്റെ ആരാധകൻ ആയതിൽ അഭിമാനം മാത്രം 😍🥰😘 Happy Birthday MS Dhoni❤️

  • @rinusreesreejith9645
    @rinusreesreejith9645 2 года назад +179

    എന്നെ ക്രിക്കറ്റ് കാണാൻ പ്രേരിപ്പിച്ച ആൾ MSD ❤️ He is an imotion 💗

  • @AbhishekPayyanur
    @AbhishekPayyanur 2 года назад +44

    തോൽക്കുമ്പോൾ മുന്നിൽ നടക്കാനും ജയിക്കുമ്പോൾ പിന്നിൽ നിൽക്കാനും ഇഷ്ടപെട്ട എന്റെ ഒരേ ഒരു നായകൻ ❤U MSD &HAPPY BDAY

  • @khanjr_07
    @khanjr_07 2 года назад +467

    The one and Only 🔥MS Dhoni🔥
    നിങ്ങൾക്ക് പകരം എന്നല്ല നിങ്ങൾക്ക് നിഴലായി പോലും ഒരാളും വരില്ല 🔥😍 No-7😍

    • @kamaljoseph7027
      @kamaljoseph7027 2 года назад +5

      വരും വരിക തന്നെ ചെയ്യും.... ഈശ്വരന്റെ നല്ല സൃഷ്ടികൾ ഇനിയും വരും ലോകത്തു

    • @abhinand56
      @abhinand56 2 года назад +34

      @@kamaljoseph7027 ധോണിയെ പോലെ ഒരാൾ ഇനി ഉണ്ടാവില്ല 💯

    • @kamaljoseph7027
      @kamaljoseph7027 2 года назад +4

      @@abhinand56 ധോണിയേക്കാൾ നല്ല മികച്ച ആൾ വരും... ആരും ഒന്നിന്റെയും അവസാനത്തേത് അല്ല....

    • @abhinand56
      @abhinand56 2 года назад +28

      @@kamaljoseph7027 ധോണിയേക്കൾ മികച്ച ആൾ എന്നൊക്കെ പറയുമ്പോൾ കീപ്പർ. ഫിനിഷർ, ക്യാപ്റ്റൻ എല്ലാ റോളും ഒരാൾ തന്നെ ചെയ്യണ്ടി വരും... ഇന്നും ടീമിൽ ഈ പറഞ്ഞ 3um ഓരോ ആൾ ആണ് ചെയ്യുന്നത്.. ധോണിയെപ്പോലെ ചെയ്യാൻ കഴിഞ്ഞിട്ടില്ല... അതുകൊണ്ട് ധോണിയെ പോലെ ഒരാൾ ഇനി ഉണ്ടാകില്ല..ധോണി മാത്രം അല്ല.. Kohli, rohith.. എല്ലാരും.. ആർക്കും ആരെയും പകരം അവൻ കഴിയില്ല 💯

    • @MekhaGraphics
      @MekhaGraphics 2 года назад

      Pant

  • @robin6430
    @robin6430 2 года назад +100

    നേരിട്ട് കാണാൻ ആഗ്രഹം ഒള്ള ഒരേ ഒരാൾ MSD❤️🥰

  • @pragimangalasseri5515
    @pragimangalasseri5515 2 года назад +93

    ധോണി ഒഴിഞ്ഞതിനു ശേഷം ആ ക്യാപ്റ്റൻ പദവിയിൽ പലരും വന്നു പൊയ്ക്കൊണ്ടിരിക്കുന്നു.. അയാൾക്ക്‌ പകരം വേറൊരാൾ അത് കണ്ടെത്താൻ ഇപ്പോഴും ഇന്ത്യൻ ടീമിനായിട്ടില്ല.. മഹി 💛💛💛💛💛

  • @jefflorance7892
    @jefflorance7892 2 года назад +95

    ധോണിയുടെ helicopter short എന്ന ഒരു ബാറ്റിംഗ് സ്റ്റൈൽ,അയാളത് cricket history യിൽ സ്വർണ ലിപിയിൽ കൊത്തിവെച്ചിട്ടുണ്ട്.

  • @jithumsd236
    @jithumsd236 2 года назад +116

    ഇന്ന് കീപ്പർ പന്ത് ഉണ്ട് ഫിനിഷർ പാണ്ട്യ ഉണ്ട് captian രോഹിറ്റ് ഉണ്ട്.. അന്ന് ഇതെല്ലാം ഒരാളാണ് ചെയ്തിരുന്നത്.. MSD 💥💥💓💓💓

  • @shinojshinu1672
    @shinojshinu1672 2 года назад +204

    Msd ഇനി ആരൊക്കെ വന്നാലും പോയാലും ഈ മനുഷ്യൻ ആണ് എന്നു എന്റെ ഹീറോ ❤️✨️💞

  • @glamour1233
    @glamour1233 2 года назад +198

    സച്ചിന് കൊടുത്തപോലെ ഒരു വിരമിക്കൽ മത്സരം കൊടുക്കാമായിരുന്നു.. നല്ല യാത്രയപ്പും.. Mahi❤️

    • @amalvasopanam3682
      @amalvasopanam3682 2 года назад +16

      Angne oru match vendenn dhoni thanne paranjittund

    • @ubaidullaim
      @ubaidullaim 2 года назад +22

      അദ്ദേഹം ഒരിക്കലും അത് ആഗ്രഹിക്കുന്നില്ല അങ്ങനെ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് വെറും ഒരു ഇൻസ്റ്റഗ്രാം മെസ്സേജിലൂടെ വിരമിക്കേണ്ട ഗതികേടുന്നുതന്നെയില്ല

    • @karaoke8230
      @karaoke8230 2 года назад +3

      Sachin kodutha levelil onnum kittulla. Ath lokath oru playerinum cricketil kitteettilla angane oru yatrayayapp. Cricket daivam

    • @sal_maan
      @sal_maan 2 года назад +13

      @@karaoke8230 Sachinu sheesham eettavum valiya crowd puller aanu dhoni . Sachinekkal haters undenna oru difference maathree ollu. Angane oru yaathra ayapp kittilla enn mathram parayalle🙄

    • @suhailkp8280
      @suhailkp8280 2 года назад +4

      @@karaoke8230 iye ella ella sthalathum udalla edhonnadeyi edhu kurachu chidhichu samsarichudee 😳 pottan 😂😂iye sachinte arathakanayathil gethikkunnu monu 🙏

  • @kunhahammedkutukallan6727
    @kunhahammedkutukallan6727 2 года назад +224

    എനിക്ക് ക്രിക്കറ്റ് ദൈവം ധോണിയാണ്. ധോണിയില്ലാത്ത ക്രിക്കറ്റ് കാണാറ് പോയിട്ട് അറിയുക പോലുമില്ല.

  • @Akhiltvpm907
    @Akhiltvpm907 2 года назад +41

    ധോണി ഒരു ജനതയുടെ വികാരം തന്നെ ആയിരുന്നു❤️

  • @Harrisjkrishna
    @Harrisjkrishna 2 года назад +98

    Indian cricket before Dhoni after dhoni.... എന്ന് ചരിത്രം 🔥... ഇത് പോലൊരു Legend indian ടീമന്നു ഇനി ഉണ്ടാവുമോ.. 😍

  • @ramisrms4019
    @ramisrms4019 2 года назад +78

    അങ്ങേര് ടീമിൽ ഉണ്ടായിരുന്നപ്പോൾ ഒരു വിശ്വാസം തന്നെയായിരുന്നു.. Miss u mahiii💔❤️

  • @akhilachu2996
    @akhilachu2996 2 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടം മഹിയാണ്, എന്നേക്കാൾ എൻറെ അമ്മയേക്കാൾ എന്റെ അച്ഛനെക്കാൾ ഈ ലോകത്ത് ഏറ്റവും ഇഷ്ടം ധോണിയോടാണ് അത്രയും ഇഷ്ടപെട്ടുപോയി. ❤️❤️miss u dhoni

  • @wanderer-2006
    @wanderer-2006 2 года назад +11

    ധോണിയുടെ ആദ്യ കളിയും അവസാന കളിയും ലൈവ് ആയി കാണാൻ പറ്റി. ബംഗ്ലാദേശിനെതിരെ തൻ്റെ ആദ്യ സിക്സും കാണാൻ പറ്റി.എല്ലാ കളികളും ഇന്നലെ കണ്ടത് പോലെ ഓർത്തിരിക്കുന്നു. ഫോണും ഒരു പക്ഷെ ടീവി പോലുമില്ലാത്ത സമയത്ത് എന്നെ പോലെ ഒരു പാട് കുട്ടികൾക്ക് അങ്ങ് വിരുന്നൊരുക്കി.റേഡിയോയിലെ ഹിന്ദി കമൻ്ററിയും പത്രത്തിലെ കായികം പേജും ധോണി ക്കായി മാത്രം കേൾക്കാനും നോക്കാനും തുടങ്ങി.School ഉള്ള ദിവസം ധോണിയുടെ കളി കാണാനായി യൂണിഫോമിനൊപ്പം ഒരു ജോടി കളർ ഡ്രസ്സും കൈയ്യിൽ ഉണ്ടായിരുന്നു. കാരണം അടുത്തുള്ള ക്ലബിൽ class cut ചെയ്ത് കളി കാണുമ്പോൾ തിരിച്ചറിയാതിരിക്കൻ...

  • @firosaliali6829
    @firosaliali6829 2 года назад +305

    പരിമിതികൾ ആത്മ വിശ്വാസം കൊണ്ടും ഹാർഡ് വർക്കും കൊണ്ടും.. ക്രിക്കറ്റ് ദൈവം ത്തിനുപോലും വേൾഡ് കപ്പ് എടുത്തു കൊടുത്ത സാധാരണക്കാരൻ... the real legend MSD

    • @karaoke8230
      @karaoke8230 2 года назад +9

      ക്രിക്കറ്റ്‌ ദൈവം ആയിരുന്നു ആ ടീമിലെ മികച്ച റൺ സ്കോർ. ഒരാൾ ആയിട്ട് ഉണ്ടാക്കിയതല്ല ആ WC

    • @Anicoolkhd
      @Anicoolkhd 2 года назад

      @@karaoke8230 ആണോ ധോണി വരുന്നതിനു മുന്നേ ക്രിക്കറ്റ് ഉണ്ടായിരുന്നില്ലേ നിന്റെ ഒക്കെ സച്ചിൻ ഉണ്ടായിരുന്നില്ലേ എന്നിട്ട് എത്ര കപ്പ് ഇന്ത്യക്ക് നേടി തന്നു

    • @Anicoolkhd
      @Anicoolkhd 2 года назад +19

      @@karaoke8230 ധോണിക്ക് മുകളിൽ അല്ല ഒരു സച്ചിനും

    • @firosaliali6829
      @firosaliali6829 2 года назад +1

      @@karaoke8230 🤓

    • @karaoke8230
      @karaoke8230 2 года назад +6

      @@Anicoolkhd 🤣🤣🤣Nalla comedy. Sachin create cheytha vikarathinte 7 ayalath illa dhoni. Sachin okke irangi poyapozha dhoniye okke alkar mind akkan thudangiyath thanne😂

  • @user-bw5nj5gh3u
    @user-bw5nj5gh3u 2 года назад +154

    ഒരു ത്രിമൂർത്തി ആണ് ധോണി
    Captain 💖
    Wk💖
    Finisher 😍
    Thnk for ur memorable moments

    • @afsal127
      @afsal127 2 года назад +1

      😂😂😂🙏🙏

    • @user-bw5nj5gh3u
      @user-bw5nj5gh3u 2 года назад

      @@afsal127 haha ittathinte eason koode arinjl kollm

    • @afsal127
      @afsal127 2 года назад +2

      @@user-bw5nj5gh3u ഹാപ്പി ആണെന്ന് ധോണി ഭായിടെ ജന്മ ദിനത്തിൽ 🤗

    • @afsal127
      @afsal127 2 года назад

      @@user-bw5nj5gh3u i ഇത് എന്താണാവോ?

    • @user-bw5nj5gh3u
      @user-bw5nj5gh3u 2 года назад +1

      @@afsal127 kai thatt ariythe type aayth 😁😁

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt 2 года назад +218

    Keeping, Running between wickets, Presence of mind, Finishing, and obviously Captaining.
    MSD ❤️❤️❤️🔥

    • @fasalrahman4007
      @fasalrahman4007 2 года назад +5

      ഇഹ്സാനിക്കയുടെ സപ്പോർട്ട്, then mahi is a legend 🥳🥰

    • @MuhammadIhsan-mo7xt
      @MuhammadIhsan-mo7xt 2 года назад +3

      @@fasalrahman4007 whatsapp ലോ കാണാനില്ല. U ട്യൂബിൽ വെച്ചെങ്കിലും മോനുസിനെ കണ്ട് കിട്ടിയത് ഭാഗ്യം

  • @darlysam8224
    @darlysam8224 Год назад +6

    MSD അതൊരു വികാരം ആണ് ആണ്. അന്നും ഇന്നും എന്നും..... 💜💜💜💜💜💜💜

  • @albinparinthirickal2675
    @albinparinthirickal2675 2 года назад +133

    എന്തൊക്കെ പറഞ്ഞാലും പുള്ളി ക്രീസിൽ നിന്നാൽ ജയികും എന്നൊരു കോൺഫിഡൻസ് ഒരു ഇന്ത്യൻ പ്ലയെർനും,അവകാശപ്പെടാൻ കഴിയില്ല..

  • @user-rp5sl6hj2n
    @user-rp5sl6hj2n 2 года назад +9

    കാലമേ നിനക്ക് ഇനി പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസ പുത്രൻ... 🔥
    𝙷𝙰𝙿𝙿𝚈_𝙱𝙸𝚁𝚃𝙷_𝙳𝙰𝚈_𝙼𝚂𝙳... 🔥

  • @vishnups6655
    @vishnups6655 2 года назад +19

    അയാള്‍ ധോണി ആണ്..സാക്ഷാല്‍ മഹേന്ദ്രസിംഗ് ധോണി .!😍
    കാലവും ചരിത്രവും ഇന്നോ ഇന്നലെയോ അയാളുടെ മുന്‍പില്‍ കുമ്പിടാന്‍ തുടങ്ങിയതല്ല..അയാള്‍ ആ ആദരവ് ഒരു സുപ്രഭാതത്തില്‍ വെട്ടിപ്പിടിച്ച് എടുത്തും അല്ല..
    പതിറ്റാണ്ടുകളായുള്ള വിശ്വാസം..പതിറ്റാണ്ടുകുടെ പ്രതീക്ഷ..🙏🏻
    G.O.A.T 🙏🏻
    Thank You My Super Hero.😚🥺

  • @sahal.....6169
    @sahal.....6169 2 года назад +362

    ഇന്ത്യയുടെ എക്കാലത്തെയും പകരം വെക്കാനില്ലാത്ത ക്യാപ്റ്റൻ എനി ആരൊക്കെ വന്നാലും ധോണിയുടെ തട്ട് താണു തന്നെയിരിക്കും... 🔥

    • @MuhammedJosephKrishna
      @MuhammedJosephKrishna 2 года назад +5

      ❤️

    • @anugrahm2271
      @anugrahm2271 2 года назад +4

      Dhoni❤️

    • @salmanulfaris3616
      @salmanulfaris3616 2 года назад

      അയ്യോ... അങ്ങനെ പറയല്ലേ... കേവലം ടെസ്റ്റിലെ overseas സെഞ്ച്വറി വെച്ചു പന്ത് ആണ് ധോണിയേക്കാൾ ബെറ്റർ എന്ന് ആണ് ഇവിടുത്തെ കുറച്ചു 💩ങ്ങൾ പറയുന്നത് 😹
      അവർക്ക് അറിയില്ല ഈ മഹേന്ദ്രജാലം എത്രമേൽ irreplaceable ആണെന്ന് 🙂🤍

  • @satheeshvinu6175
    @satheeshvinu6175 2 года назад +17

    MSD 7 ... എത്ര വിമർശിച്ചാലും, നേടി തന്ന ഒന്നാം സ്ഥാനങ്ങളും, കളികളെ സമർത്മായി വിജയിപ്പിക്കാനുള്ള കഴിവും എന്നും സത്യമായി കണ്മുന്നിൽ നിൽക്കും, ഇനിയും പലരും വരാം പക്ഷെ ധോണി പോലെ ധോണി മാത്രം, കാരണം ഈ മനുഷ്യനിൽ ഉള്ളത് യഥാര്ത sportsmanship ആണ്...
    ഒരായിരം നന്ദി ധോണി... നിങ്ങളാണ് ഇന്നത്തെ ക്രിക്കറ്റ്റിന്റെ "താരം...."
    WC ഫൈനൽ ഓവർ ഒരിക്കലും മറക്കില്ല. ആ ധൈര്യം എന്നും സ്മരിച്ചുകൊണ്ടു.... നന്ദി...നന്ദി...

  • @techieblinder
    @techieblinder 2 года назад +26

    ഇന്ത്യൻ cricket യുഗം ധോണിക്ക് മുൻപും ശേഷവും എന്നു രണ്ടായി എഴുതപ്പെട്ടിരിക്കുന്നു. 🖤🖤🖤

  • @susanthikasusanthika6406
    @susanthikasusanthika6406 2 года назад +39

    അയാൾ അവസാനിപ്പിച്ചു പോയ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ 💔💔💔ഇന്ത്യൻ ഷോക്കെയിസിലേക്ക് വരാൻ കൊതിച്ചു ഒരുപാട് international trophikalum 😢😢miss you mahiiii❤️❤️

  • @vichu9408
    @vichu9408 2 года назад +23

    ഇന്നലത്തെ തോൽവിക്ക് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ?? മിസ്സ്‌ യു ധോണി 😣തങ്ങളെ പോലെ ഒരു തന്ത്രശാലിയായ ക്യാപ്റ്റൻ നേ ഞങ്ങൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😔

  • @ansarahammed5076
    @ansarahammed5076 2 года назад +8

    Dhoni ആറ്റിട്യൂഡിന്റെ രാജകുമാരൻ....
    നീല കുപ്പായത്തിൽ അദ്ദേഹത്തിന്റെ ഒരു ലൈവ് മാച്ച് കാണാൻ കൊതിക്കുന്നു...

  • @psc_revision_book_
    @psc_revision_book_ Год назад +13

    ധോണി നല്ലൊരു ക്യാപ്റ്റൻ ആണെന്ന് സമ്മതിക്കാൻ പലർക്കും വിഷമമാണ് ... കാരണം ധോണിക്ക് ഹൈപ്പ് കൊടുക്കുന്നത്. ധോണിയെ മനസ്സിലാക്കിയവർക്ക് അദ്ദേഹത്തിന് കിട്ടുന്ന സ്നേഹവും ആദരവും കുറഞ്ഞു പോയിട്ടേയുള്ളു എന്നേ തോന്നു .

  • @dineshm7575
    @dineshm7575 10 месяцев назад +3

    പകരം വെക്കാനില്ലാത്ത ക്രിക്കറ്റർ നമ്മുടെ MSD❤❤

  • @arunns3901
    @arunns3901 2 года назад +6

    ധോണി എന്ന മഹപ്രധിഭയുടെ മുന്നിൽ കൈകൂപ്പി വണങ്ങുന്നു.. സാധാരണക്കാരൻ്റെ അഭിമാനം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു നെടുംതൂണ് ❤️

  • @sudheeshanchamvayal1233
    @sudheeshanchamvayal1233 2 года назад +8

    കാലങ്ങൾക്കിപ്പുറം ഇന്ന് വീണ്ടും ഒരു t20 വേൾഡ്കപ്പ്‌ നഷ്ടപ്പെട്ടപ്പോൾ ഈ വീഡിയോ ഒന്നൂടി കാണാൻതോന്നി..... Missing that Dhoni n Yuvi combo❤️

  • @anoopanu9763
    @anoopanu9763 2 года назад +50

    സച്ചിൻ കളി നിർത്തിയപ്പോ പോലും ഇത്ര സങ്കടം ഇല്ലായിരുന്നു.... Dhoni 🥰😍😪🙏

    • @saleemvkkodathoor2381
      @saleemvkkodathoor2381 2 года назад +4

      ഇന്ത്യൻ ക്രിക്കറ്റിന് എല്ലാമുണ്ട്... MS ധോനിയെ പോലൊരു മാന്യനായ, ബുദ്ധികൂർമതയുള്ള കേപ്റ്റൻ ഒഴികെ...

    • @prasadartlove
      @prasadartlove 2 года назад

      😔💞

  • @aashikm3226
    @aashikm3226 2 года назад +39

    പകരക്കാരനില്ലാത്ത പ്രതിഭ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി🥺🥺🇮🇳🇮🇳💯

  • @baluvkm9778
    @baluvkm9778 2 года назад +6

    MSD യെ കുറിച്ച് എപ്പോൾ വർണ്ണിച്ചാലും രോമാഞ്ചം ആണ് 🥰🥰🥰 MSD fan forever 🔥🔥🔥

  • @paulsontjohn
    @paulsontjohn 2 года назад +3

    ഞാൻ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണി തന്നെ ആണ്. എത്ര വലിയ ടീമിനെയും തന്റെ തന്ത്രം കൊണ്ട് കീഴ്പ്പെടുത്തും.

  • @dibildeva4722
    @dibildeva4722 2 года назад +10

    കരയിപ്പിക്കല്ലേ മോനേ ☹️msd😘

  • @TraWheel
    @TraWheel 2 года назад +3

    ദോണിയുടെ ക്രിക്കന് ബ്രയൻ അതു വേറെ ലെവൻ ആണു. cskയെ ഇഷ്ട്ടപ്പെടാൻ കാരണം ....എനിക്കു പത്തു പേരെ തന്നാൽ മതി ബാക്കി ഞാൻ നോക്കി. ക്കോളാം.....

  • @gokulkg1136
    @gokulkg1136 2 года назад +123

    ഒരു ധോണി ഫാൻ ഒന്നും അല്ല 😊..ഇങ്ങേരുടെ ഓരോ മോശം ഇന്നിംഗ്സ് നെയും ഒരിത്തിരി അധികം വിമർശിക്കുകയും ധോണി ഫാൻസ് ആയ കൂട്ടുകാർ ക്കെതിരെ ഇങ്ങേരെ ട്രോളുകയും ഒക്കെ ചെയ്തിരുന്ന ഒരാൾ തന്നെ .. ഇങ്ങേർ പോയതിനു ശേഷം ഇന്ത്യൻ ടീം ഏറെ മാറിക്കാണും.. കുറെ നല്ല വിജയങ്ങളും നേടിക്കാണും.. പക്ഷേ, ഇങ്ങേർ വിക്കറ്റിന് പിന്നിൽ നിന്ന് നയിക്കുന്നതും നിർദ്ദേശം കൊടുക്കുന്നതും ഓരോ നല്ല പന്തിന് ശേഷവും ബഹോത് ബഡിയാ എന്ന് പറയുന്നതും കൊള്ളിയാൻ പോകുന്ന വേഗത്തിൽ സ്റ്റമ്പ്‌ ചെയ്ത് ബാറ്റ്സ്മാനെ ഡ്രസ്സിംഗ് റൂമിലേക്ക് അയക്കുന്നതും DRS നെ തിരുത്തുന്നതും ആറാം നമ്പർ വന്നു തകരുന്ന ബാറ്റിംഗ് നിരയെ കരക്കടുപ്പിക്കുന്നതും ഒക്കെ ഇടക്കെങ്കിലും ഇന്ത്യ യുടെ ഓരോ കളികളും കാണുമ്പോഴും ഒരു നഷ്ടം പോലെ ഓർമയിൽ തെളിയുന്നു✨.. ഒരാൾ പ്രൗഢിയോടെ വാണിരുന്ന സ്ഥാനം എന്നെങ്കിലും ഒക്കെ മറ്റൊരാൾക്ക് ആയി ഒഴിഞ്ഞു കൊടുക്കപ്പെടുന്ന സാഹചര്യം ആദ്യം ആയിട്ടൊന്നുമല്ല ക്രിക്കറ്റിൽ ഉള്ളത്.. എന്നാൽ അയാൾ പോയിട്ട് കൊല്ലങ്ങൾ കഴിഞ്ഞിട്ടും ആ സ്ഥാനത്ത് വേറെ ഒരാളെ സ്ഥിരമായി നമുക്കൊക്കെ പ്രതിഷ്ഠിക്കാൻ സാധിക്കുന്നില്ല എങ്കിൽ അയാൾ എന്തോ ഒന്നല്ല.. എല്ലാം ആയിരുന്നു ഒരു കാലത്ത്.. അല്ല ഒട്ടേറെ കാലത്തേക്ക് എന്ന് അറിയാതെ തന്നെ മനസ്സ് അംഗീകരിക്കുന്നു.. ഇന്ത്യൻ ടീം പലപ്പോഴും തകർന്നു അടിയുമ്പോൾ
    ഇടക്കൊക്കെ മനസ്സ് ആഗ്രഹിക്കുന്നുണ്ട് ഇങ്ങേർ വിക്കറ്റിന് പിന്നിൽ ഇപ്പോഴും നിലകൊണ്ടിരുന്നെങ്കിൽ എന്ന് 😊
    The man who rewritten the history of Indian Cricket ..
    M S D ❤️⚡

    • @topicmalayalam1017
      @topicmalayalam1017 2 года назад +7

      അതേ ബ്രോ വല്ലാത്ത ഒരു ധൈര്യം തന്നെയാണ് ആ സാനിധ്യം
      കോൺഫിഡൻസ് ലെവൽ 👏🏻

    • @aquablooms
      @aquablooms Год назад +1

      💯 % true ☺️☺️☺️

  • @MOHAMED-pk1dc
    @MOHAMED-pk1dc 2 года назад +25

    ധോണിക്ക് തുല്യം ധോണി മാത്രം
    MsD🥰🔥🔥🔥🔥

  • @CR7FANBOY6677
    @CR7FANBOY6677 2 года назад +3

    ഈ ഡോണിയെപോലും കൊണ്ടുവന്ന മികച്ച മനുഷ്യൻ ഉണ്ട്. ഞങ്ങളുടെ ദാധ 😘

  • @sreejithsankarankutty6128
    @sreejithsankarankutty6128 2 года назад +8

    പ്രണയമാണ് ഈ മനുഷ്യനോട്... അന്നും ഇന്നും എന്നും... ❤️❤️❤️

  • @jofinjof8018
    @jofinjof8018 2 года назад +47

    "Well MS will spin the coin,
    Heads it is, what Have u decided MS??"
    ഒരിക്കലും മറക്കാൻ പറ്റാത്ത വാക്കുകൾ
    കിരീടം വയ്ക്കാത്ത രാജാവ് അല്ല,എല്ലാ കിരീടവും വെച്ച ഒരേ ഒരു രാജാവ് MSD❤️

  • @jozefachu917
    @jozefachu917 Год назад +2

    ഇന്നലെ ഫൈനൽ കണ്ടപ്പോ ഇങ്ങേരെ മിസ്സ്‌ ചെയ്തു... ഒത്തിരി...

  • @nashidpkanachery8203
    @nashidpkanachery8203 2 года назад +6

    എല്ലാ കിരീടങ്ങളും വെച്ച ഒരേ ഒരു രാജാവ്.. MSD 💙

  • @unnikrishnan7162
    @unnikrishnan7162 2 года назад +5

    ഒരു റണ്ണൗട്ടിലൂടെ തുടങ്ങി ഒരു റണ്ണൗട്ടിലൂടെ തന്നെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ഇതിഹാസം. കൂട്ടുകാർ സച്ചിന്റെ നേട്ടങ്ങൾ പറഞ്ഞ് എന്റെ വായടപ്പിക്കുമ്പോഴും ഒന്നും പറയാനാവാതിരിക്കുമ്പോഴും ഇഷ്ടം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല🔥

  • @godofwar9325
    @godofwar9325 2 года назад +21

    MSD, njan cricket kaannan kaarannom adhehom aannu🥺.... 3 icc worldcup in just 6 years...

  • @misajkoliyot3038
    @misajkoliyot3038 2 года назад +48

    ഇന്ന് ഇന്ത്യൻ ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇങ്ങനത്തെ ഒരു മനുഷ്യനെയാണ്... ഇനി കണ്ടെത്തുമോ എന്ന് അറിയില്ല... പക്ഷെ ഇയാളെ പോലെ ഒരുത്തനെ കണ്ടെത്താൻ കഴിയില്ല....

  • @shamjahanshamjahan7859
    @shamjahanshamjahan7859 2 года назад +14

    ധോണി വരുന്നതിനു മുന്നേ ഇന്ത്യൻ ടീം തോൽവി ആരുന്നു... പിന്നീടുള്ള ഇന്ത്യൻ ടീം ഇങ്ങനെ ആയിട്ടുണ്ടെങ്കിൽ അത് ധോണി ഒന്ന് മാത്രം ആണു love u mahi 😘😘😘

    • @soulmate1655
      @soulmate1655 6 месяцев назад

      2003 world cup finalil kayariyaty dhoni undayittalla. Poyi kaneda 2000 kiddo..

    • @shamjahanshamjahan7859
      @shamjahanshamjahan7859 6 месяцев назад

      @@soulmate1655 nee poyi kaanada dhoni vannathin sheshama icc trophykal kanditullu njan 2000 kidaan nee paranjal mathiyo

    • @shamjahanshamjahan7859
      @shamjahanshamjahan7859 6 месяцев назад

      @@soulmate1655 3 icc trophy ms dhoni

  • @Ashif-go8ls
    @Ashif-go8ls 2 года назад +17

    എനിക്ക് ഏറ്റവും പ്രിയപെട്ട സ്പോർട്സ് മാൻ HBD ❤❤❤❤❤❤❤❤❤❤❤❤❤

  • @topicmalayalam1017
    @topicmalayalam1017 2 года назад +5

    വിജയഘോഷങ്ങൾകിടയിൽ നായകൻ ഉണ്ടാവില്ല വേൾഡ് കപ്പിലെ ഫോട്ടോ തിരഞ്ഞിട്ട് പ്രാന്തായി എന്തൊരു മനുഷ്യൻ ❤️❤️😍എല്ലാം ടീം അംഗങ്ങൾക്ക് വിട്ട് കൊടുക്കൽ ഒരു മുതിർന്ന കാരണവരെ പോലെ

    • @aquablooms
      @aquablooms Год назад

      അതെ... പടയ്ക്ക്‌ മുന്നിലും, വിരുന്നിനു പിന്നിലും... MSD ♥️🥰 !!

  • @ajaybca
    @ajaybca 2 года назад +79

    7 was an emotion 💕
    7 brought beautiful memories is to India
    7 will remembered till all cricket fans dies 💕

    • @Mean_men
      @Mean_men 2 года назад +1

      today 7th of july is his birthday…

    • @thomasshelby8462
      @thomasshelby8462 2 года назад +2

      Cricket dhoni 7
      Football ronaldo 7
      7 is a emotion ❤️

  • @khanbaharud8308
    @khanbaharud8308 2 года назад +28

    Goosebumps and tears I couldn’t control my emotions. MSD ❤️

  • @an_appus_art
    @an_appus_art 2 года назад +5

    സച്ചിൻ out ആയി പോയാൽ TV off ആക്കി പോയിരുന്നവർ പിന്നീട് മനസ്സിൽ ആശ്വസിച്ചതും അന്വേഷിച്ചതും ആയ ഒറ്റ പേര് മതി അയാൾ ആരെന്നും അയാളുടെ റേഞ്ച് കൂടി മനസിലാക്കാൻ - മഹേന്ദ്ര സിംഗ് ധോണി 😘
    എന്നെ ക്രിക്കറ്റ് പ്രാന്തൻ ആക്കിയ മഹി ❤️

  • @Sakeeronlive
    @Sakeeronlive 2 года назад +8

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ msd

  • @satheeshkk9569
    @satheeshkk9569 18 дней назад

    MSD❤❤❤ ഒരു നല്ലനിരയെ വർത്തെടുക്കാൻ ചുക്കാൻ പിടിച്ച സൗരവ് ദാദ 🌹🌹🌹🌹

  • @melbinjosef
    @melbinjosef 2 года назад +3

    ഇതിഹാസങ്ങൾ എന്ന് അവകാശപ്പെടുന്ന ആളുകൾ പോലും സ്വപ്നം കണ്ട എണ്ണം പറ്റിയ കിരീടങ്ങൾ ആണ് ധോണി ഇവിടെ എത്തിച്ചത്🔥

  • @gokulsoman1118
    @gokulsoman1118 2 года назад +9

    🔥🔥 ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ കിരീടനേട്ടങ്ങളുടെ സുവർണ കാലഘട്ടത്തിന്റെ നായകൻ 🔥🔥

  • @jomonjimmi4146
    @jomonjimmi4146 2 года назад +3

    ഒരുപാട് കുറ്റം പറഞ്ഞിട്ടുണ്ട്... ഇന്ന് മനസിലാക്കുന്നു താങ്കൾ ആരായിരുന്നു എന്ന്...താങ്കളുടെ റോൾ ടീമിൽ എത്രത്തോളം മിസ്സ്‌ ചെയ്യപ്പെടുന്നുണ്ട് എന്ന്...Respect 😍🙏

  • @maheshm1418
    @maheshm1418 2 года назад +15

    വിമർശകർ പോലും ഇപ്പൊൾ ഇദ്ദേഹത്തിന്റെ കുറവ് മനസ്സിലാകുന്നു എന്നതാണ് സത്യം✨

  • @krishnaprasadvp2737
    @krishnaprasadvp2737 2 года назад +8

    Dhoni crease’l nikkumbol kittunna Aa oru feel Athu vera level❤️❤️ MSD 7🔥🔥

  • @anvarmanayilakath731
    @anvarmanayilakath731 Год назад +2

    Indian cricket teamine pakaram vekkan patatha ore oru naayakan ❤❤Ms. Dhoni🥰🥰

  • @melvinmathew1477
    @melvinmathew1477 2 года назад +89

    Indian cricket is 3 stage
    Stage 1: before msd
    Stage 2: MSD era
    Stage 3: after msd

    • @jaisonthomas1562
      @jaisonthomas1562 2 года назад +4

      After sachin

    • @UnKnOwNuSeR-pg3xr
      @UnKnOwNuSeR-pg3xr 2 года назад +7

      @@jaisonthomas1562 illa...athu teamine baadhichittilla

    • @jaisonthomas1562
      @jaisonthomas1562 2 года назад +4

      @@UnKnOwNuSeR-pg3xradipoli comedy

    • @UnKnOwNuSeR-pg3xr
      @UnKnOwNuSeR-pg3xr 2 года назад +5

      @@jaisonthomas1562 sachin Poyathinu shesham rohit dhawan combo konduvannathu dhoni....virat form aayi....raina,yuvi,dhoni,etc middle order.....
      Ithil evide aanu kuzhappam 🙄

    • @meccart
      @meccart 2 года назад +6

      @@jaisonthomas1562 1997 ൽ സൂപ്പർ സിക്സിൽ പോലും ഇടം നേടാതിരുന്ന ഒരു below average team നെ team india ആക്കിയ.... വിദേശ മണ്ണിൽ ഒരു ലോകകപ്പ് ഫൈനൽ എന്ന സ്വപ്ന ലോകത്ത് ഞങ്ങളെ എത്തിച്ച ,SACHIN &GANGULY ട്ടീമിനെ പറ്റി ഇന്നലെ വന്ന പാൽകുപ്പികളോട് പറഞ്ഞിട്ട് എന്ത് കാര്യം....

  • @Jasirmampuram
    @Jasirmampuram 2 года назад +29

    Anybody Can Walk in as Captain! But Only few can Walk Out as Leader! Happy Birthday MS Dhoni!❤️

  • @sarangdb6659
    @sarangdb6659 2 года назад +16

    ലോകം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ഫിനിഷർ .
    MSD❤️

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +23

    ഓരോ മാച്ചുകളിലും നല്ലൊരു ക്യാപ്റ്റന് വേണ്ടി ഇന്നത്തെ ഇന്ത്യൻ ടീം മാനേജ്മെന്റ് വളരെയധികം ബുദ്ധിമുട്ടുന്നു, ഓരോ കളിക്കാരെയും മാറ്റി മാറ്റി പരീക്ഷിക്കുന്നു..
    ഈ ഒരൊറ്റ കാരണം മാത്രം മതി MSD എന്നയാളുടെ റേഞ്ച് എന്തായിരുന്നെന്ന് മനസ്സിലാക്കാൻ 🔥🔥..

  • @arunshailaja2299
    @arunshailaja2299 2 года назад +1

    ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ്ണ കാലഘട്ടം മഹേന്ദ്ര ജാലം തന്നെയാണ്...... പകരം വെക്കാൻ ഇല്ലാത്ത ഒരു ഇതിഹാസ നായകൻ ( MSD)

  • @arunps113
    @arunps113 2 года назад +4

    ഒരേ ഒരു നായകൻ🔥 സച്ചിന് ശേഷം മികച്ച താരം💥

  • @anexialiya
    @anexialiya 2 года назад +1

    ധോണിയെ കുറിച് പറയാൻ വാക്കുകൾ ഇല്ല. 2007 t20 വേൾഡ് കപ്പ്‌ തൊട്ട്‌ ആരാധിക്കാൻ തുടങ്ങിയതാ aa ഇതിഹാസത്തെ. Miss u dhoni💞😣

  • @vishnuvijay860
    @vishnuvijay860 2 года назад +12

    "M S Dhoni" ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയ പേരാണത്.പകരം വയ്ക്കാനില്ലാത്ത പ്രതിഭ.

  • @christopherjohn1964
    @christopherjohn1964 2 года назад +24

    The Last word of Hope - MS DHONI...
    HPY B'DAY LEGEND ❤️❤️❤️

  • @muhammedsalman6447
    @muhammedsalman6447 2 года назад +7

    M.S.Dhoni വിരമിച്ചാൽ ഇന്ത്യൻ ടീമിന് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ഉണ്ടാകും ഫിനിഷ റായി ഹർ ദിക്പാണ്ഡ്യ ഉണ്ടാകും ക്യാപ്റ്റനയി രോഹിത് ശർമ്മ ഉണ്ടാകും പക്ഷെ അന്ന് ഒരാൾ ഒറ്റക്കായിരുന്നു ഇതൊക്കെ ചെയ്തത് 💙💙💛💛 MSD💙💙💛💛🔥🔥

    • @kjsamuel5043
      @kjsamuel5043 Год назад

      ഒരാൾ ചെയ്തിരുന്ന പണി മൂന്ന് പേർകൂടി ചെയ്താലും അതിന് നേരത്തെ ഉണ്ടായിരുന്ന അത്രയും പൂർണത ഉണ്ടായിരുന്നു എന്ന് പറയാൻ ബുദ്ധിമുട്ട് ഉണ്ടാക്കും

  • @2012abhijith
    @2012abhijith 2 года назад +11

    നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന 3 cricketers, Msd, Yuvi, Abd

  • @rojinregi6183
    @rojinregi6183 2 года назад +4

    ഇനി ഉണ്ടാവില്ല ഇതുപോലൊരു ഇതിഹാസം. മിസ്സ്‌ യു LEGEND♥️

  • @CARTOONWORLD-pf3mz
    @CARTOONWORLD-pf3mz 2 года назад +14

    Mm my inspiration
    My dream
    DHONI
    ..............
    CAPTAN

  • @Salluvlogy7
    @Salluvlogy7 2 года назад +5

    7വയസിൽ കാണാതുടഗിയത് ഈ മഹേന്ദ്ര ജാലത്തെ ഇപ്പോഴും ആഹ് ആരാധന കൂടിട്ടെ ഉള്ളു

  • @jeffrinn9136
    @jeffrinn9136 2 года назад +17

    Goosebumps guaranteed. Happy Birthday MSD!

  • @sris2414
    @sris2414 2 года назад +18

    MSD = goosebumps, inspiration....

  • @nazarhussainc
    @nazarhussainc 2 года назад +32

    5:30 Goosebumps 🔥

  • @twistgamingyt7902
    @twistgamingyt7902 Год назад +4

    Cricket എനിക്കൊരു പ്രാന്ത് ആയി മാറിയതിനു ഒരേ ഒരു കാരണമേ ഉള്ളു. MSD 💞💞💞💞

  • @Snpresents
    @Snpresents 2 года назад +17

    Dhoni the best cool captain ever... Every hopeless ,there is a hope , magics of dhoni.. ❤️❤️

  • @Hashimvlogs19
    @Hashimvlogs19 2 года назад +66

    Dear shefi(reporter), Article about Dhoni is adorable and it made me goosebumps too, however you missed pinpointing his versatile "helicopter shot", Miss you MSD😍, Love from deep ❤️

  • @aiswaryas8565
    @aiswaryas8565 2 года назад +17

    Msd 😘💕🔥Best Best Best Captain in the World💘👑❤💞

  • @samjohn5109
    @samjohn5109 2 года назад +19

    I ladmire legendary Dhoni.A legend who cld had broken all records if he had cont batting at 3rd pos as his avg nd SR were best at that pos nd gt gd runs in a pos of 1 to 7. Many analysts said dhoni dont got any batting skills like Sachin,Ponting,dravid,nd all,so dont suitable at top order But From his 1st century just in 3rd or 4th match i had become a die hard fan of Msd.Many kid say he is credit stealer when he played only for team playing at 6,7 pos when he cld had selected any pos for personal records as he was capatain bt he chose his team nd msd never ever asked for any credits but just not his fans even legendary cricketers keep giving him credits as they knew he deserve it.

  • @funaane
    @funaane Год назад

    പടക്ക് മുന്നിലും വിരുന്നിനു പുറകിലും എന്നതാണ് അയാളുടെ ശൈലി , ക്രിക്കറ്റിൻ്റെ കൺവൻഷനൽ രീതികളെ പൊളിച്ച് എല്ലാം നേടിയ വ്യക്തി 💥💙